Please do a video about.... RE registration കാർ വാങ്ങുന്നത് നല്ലതാണോ അന്യസംസ്ഥാന കാർ വാങ്ങി നമ്മുടെ RTO ആക്കാൻ നല്ല പാടാണോ എന്തക്കെ നമ്മൾ നോക്കണം. എന്താണ് NOC
@RajaRaja-uq7bf17 сағат бұрын
Same Doubt
@GeekyMsN16 сағат бұрын
Thank you for the tips 👍🏻😀👍🏻
@MGATEXPLORE16 сағат бұрын
Welcome dear
@Right..thinker20 сағат бұрын
ചേട്ടാ 2002 മോഡൽ വണ്ടി വാങ്ങിയാൽ എന്തൊക്കെ ക്ലീൻ ചെയ്യണം എന്തൊക്കെ ചേഞ്ച് ചെയ്യണം ... I mean engine flush injector clean..like that ഇതിനെ കുറിച്ച് വീഡിയോ ഉണ്ടോ
@MGATEXPLORE13 сағат бұрын
Sure cheyam 👍
@noorul-varanoorul-varaisla159920 сағат бұрын
Good information Thank you sir
@MGATEXPLORE19 сағат бұрын
Welcome
@aneeshnv713611 сағат бұрын
ഞാൻ ഇന്ന് തനിയെ coolant മാറിയിരിന്നു...(grand i10 Diesel )..മാറിയ ശേഷം വണ്ടി ഓടിച്ചില്ല..radidator ഫാൻ തനിയെ വർക്ക് ആകുന്നതു വരെ സ്റ്റാർട്ടിടിങ് ൽ ഇട്ടു.. അതുകഴിഞ്ഞു ഓഫ് ചെയ്തു..പിന്നെ റേഡിയേറ്റർ തണുത്ത ശേഷം വീണ്ടും കുറച്ചു coolant ഫിൽ ചെയ്തു...അങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ??(ഞാൻ യൂസ് ചെയ്തത് TVS ന്റെ VERICOOL എന്ന coolant ആണ് അതിൽ 1:4എന്നാണ് എഴുതിയിരിക്കുന്നെ.. അതുകൊണ്ട് 4ലിറ്റർ ബാറ്ററി വാട്ടർ ചേർത്ത് മിക്സ് ചെയ്താണ് ഒഴിച്ചത് )
@aneeshkannan44487 сағат бұрын
Bro.. same condition in alto 2006 model. Cold conditionil radiator cap open cheythal coolant kanunilla but coolant tankil enough coolant unde.. odikumbol overheat onnum kanikunilla appol topup cheyyano ?
@darveshmuhammad.n99216 сағат бұрын
Superb ❤❤❤❤
@MGATEXPLORE16 сағат бұрын
Thank you
@johnsamuel680714 сағат бұрын
കാർ lock/unlock ചെയ്യുമ്പോൾ ഉള്ള ശബ്ദം എങ്ങനായ ഓൺ ചെയ്യുക ?
@MGATEXPLORE13 сағат бұрын
Which vehicle?
@syamlallal141016 сағат бұрын
Coolent kuravu vannal reservoir tankill ninn edukkille angane edukkumpoll reservoir tank minimum maximum maintain cheithal pore
@MGATEXPLORE13 сағат бұрын
Pora air gap undayal chilapol valikathe varum..vaccum create akilla so coolant iney valikan ulla capacity undakilla
@muneernp472317 сағат бұрын
Hi brother എന്റെ car swift dizer ന്റെ ബ്രേക്ക് fluid leak ആയി front left tyre ലേക്ക് പോവുന്ന pipe leak ആണ് തല്ക്കാലം ആ line bolt ഇട്ടു അടച്ചു വണ്ടി ഞാൻ ഓടിച്ചു ഇങ്ങിനെ ഒരു brack ഒഴിവാക്കി വണ്ടി ഓടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ please answer me
@MGATEXPLORE13 сағат бұрын
Sure ayitum problem unde brake distribution problem undakum braking time vehicle skid undakum ankane orupade problems varum so never do this eteram pettanu tane ithu clear akuga..
@ABIN623114 сағат бұрын
Aftermarket horn വയ്യകുംപോ ബാറ്ററിയിൽ നിന്ന് ഡയറക്റ്റ് പോസിറ്റീവ് ലൈൻ എടുത്താൽ എന്തെങ്കിലും kuzappam ഉണ്ടോ
@MGATEXPLORE13 сағат бұрын
Kuzhapamilla... Fuse kudi kodukanam. Okk
@RAJ90920 сағат бұрын
👍👍👍
@MGATEXPLORE19 сағат бұрын
😊👍
@zubinjoshygeorge14558 сағат бұрын
👋
@MGATEXPLORE6 сағат бұрын
Haii
@abhisreeponnu20 сағат бұрын
Water coolent ratio എത്ര ആണ്?distle water ആണോ ഉപയോഗിക്കുന്നത്?coolent മാത്രം ആയും ഉപയോഗിക്കാമോ?
@sandeepkrishnan65517 сағат бұрын
മാരുതിയിൽ ഒക്കെ 3:1 ആണ്. 3 ലിറ്റർ ഡിസ്റ്റിൽഡ് വാട്ടർ 1 ലിറ്റർ കൂളന്റ്. വണ്ടിയുടെ ബുക്കിൽ മെൻഷൻ ചെയ്തിട്ടുണ്ടാവും.
@MGATEXPLORE13 сағат бұрын
Ippam pre mixed coolant medikan kittum so mixing cheyathe tane direct ozhikam...pine mix cheyunna type anangil 70:30 1liter coolant 3liter distilled water
@nettoranodanodakali150518 сағат бұрын
Coolant ozhikkumbo coolant hose njekki njekki vittal air poikolum
@MGATEXPLORE13 сағат бұрын
But athum oru paruthi il kooduthal pokilla...
@nizamashraf157719 сағат бұрын
👍🥰❤
@MGATEXPLORE17 сағат бұрын
🥰🥰🥰👍
@nettoranodanodakali150518 сағат бұрын
❤ njn coolent vtlnna mariyath
@MGATEXPLORE13 сағат бұрын
Good 💯
@sunilkumarec629414 сағат бұрын
Show room ൽ നിന്നും ചെയ്യുംബോൾ ഇത് സാധിക്കില്ല
@MGATEXPLORE13 сағат бұрын
Showroom il work kazhiju odichu level correct cheyyum..