സ്വന്തമായി ഒരു വീട് വെക്കാൻ കഴിയാതെ സങ്കടം പറഞ്ഞ് വന്ന ആളിന് ഉസ്താദ് ചൊല്ലാൻ കൊടുത്ത അത്ഭുത ഇസ്മ്

  Рет қаралды 49,996

Dhikr Dua Islamic Tips Malayalam

Dhikr Dua Islamic Tips Malayalam

Күн бұрын

Hafiz mujeeb faizani latest
30 വർഷമായി
ഗൾഫിൽ ജോലി ഉണ്ട്....!!
പക്ഷെ, സ്വന്തമായി
ഒരു വീട് വെക്കാൻ
ഇതുവരെ കഴിഞ്ഞില്ല.....!!
സങ്കടം പറഞ്ഞ് വന്ന ആളിന്
ഉസ്താദ് ചൊല്ലാൻ കൊടുത്ത
അത്ഭുത ഇസ് മ് ഇതാ....!!
ഈ ഇസ്മ് ചൊല്ലിയിട്ട്
മൂന്ന് മാസം ആയതേയുള്ളൂ....
വീട് പണി പെട്ടെന്ന് തുടങ്ങി....
വീടിന് കല്ല് ഇട്ടത് പാണക്കാട് തങ്ങൾ
#hafizmujeebfaizani
#quran_malayalam
#hafiz_mujeeb_faizani
#hafizmujeebfaizani
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#hafizmujeebfaizani_kayamkulam
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
................................................................................
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani kayamkulam
.................................
............
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
Hafiz mujeeb Rahman faizani swalath Malayalam
Hafiz mujeeb Rahman faizani new video

Пікірлер: 213
@RaseenaAbdulla-b1q
@RaseenaAbdulla-b1q 18 минут бұрын
വീട് കുറ്റിയടിക്കൽ കഴിഞ്ഞു. പെട്ടന് പണി തുടങ്ങൻ ഉസ്താദ് ദുആ ചെയ്യണം.. 🤲🏻🤲🏻
@safiyasafi6543
@safiyasafi6543 6 күн бұрын
ഞാൻ 55വയസുള്ള ഒരു ഉമ്മയാണ് ഉസ്താദ് പറഞ്ഞഎല്ലാ പ്രയാസങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ ഏറ്റവും കൂടുതൽ എന്റെ മകനെ കൊണ്ടുള്ള പ്രയാസങ്ങൾ 33വയസുണ്ട് പിന്നെ എല്ലാവിധ അസുഖങ്ങൾ വീടില്ല എല്ലാം സഹിക്കാം ഒരു ദിവസം പോലും പോലും സമാധാനം ഇല്ല വായിൽ വരുന്ന ചീത്ത വാക്കുകൾ മക്കളുടെ ചീത്ത കേൾക്കുന്നത് എത്ര പ്രെയാസമാണ് എന്തായാലും എനികും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം പിന്നെ ഇതു കേൾക്കുന്ന ഓരോരുത്തരും ദുആ ചെയ്യണം എന്ന് ദുആ വസിയ്യത്തോടെ നിങ്ങളുടെ സ്വന്തം സഹോദരി ആമീൻ യാ റബൽ ആലമീൻ അസ്സലാമു അലൈകും വ റഹ്മതുല്ഹി താഹല വബറകാതുഹു
@NazreenJalal
@NazreenJalal 6 күн бұрын
وعليكم السلام ورحمة الله وبركاته...إن شاء الله...
@FabiyaOrif
@FabiyaOrif 6 күн бұрын
Insha allah Vishamikanda ellam Hyravum dua cheyyam
@sajithsajitha2907
@sajithsajitha2907 5 күн бұрын
ഇൻഷാ അള്ളാഹ്
@SabeenaMadeena
@SabeenaMadeena 5 күн бұрын
Inshaallah allaahu Ella prayasavum Matti charactered aameen
@mhdmysfishfarm7708
@mhdmysfishfarm7708 5 күн бұрын
Allahu ummak ellam rahathakki tharatte aameen.aameen
@Minhapkp
@Minhapkp 6 күн бұрын
ഹൈറായ രീതിയിൽ വീട് പണി പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@newrayan8287
@newrayan8287 5 күн бұрын
കടങ്ങളുണ്ട് വീടില്ല ഒരുപാട് വര്ഷങ്ങളായിട്ട് വാടകക്ക് താമസിക്കുന്നു, രണ്ടുമൂന്നു വർഷമായി വീടിനു തറകെട്ടീട്ട് ബാക്കി ചെയ്യാൻ കഴിഞ്ഞiട്ടില്ല, ഭർത്താവിന് രണ്ടു മാസമായി ജോലിയുമില്ല വല്ലാത്ത പ്രയാസത്തിലാണ് ദുആയിൽ പ്രത്യേകം ചേർക്കണേ🤲🏻 ❤
@JennathJennnath
@JennathJennnath 6 күн бұрын
എനിക്കും സ്വന്തമായി വീടില്ല ഉസ്താദെ ദുആ ചെയ്യണെ
@kabeerkallungal
@kabeerkallungal 2 күн бұрын
ചെറിയ പ്രയാസത്തിലാണ് ഉസ്താദേ കടങ്ങൾ ഒരുപാട് ഉണ്ട് ജോലിയുണ്ട് ഗൾഫിലാണ് ഒന്നും ശരിയായി കിട്ടണില്ല കിട്ടണേ ബർക്കത്ത് എന്താണെന്നറിയില്ല ഉസ്താദ് ദുആ ചെയ്യണ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 күн бұрын
INSHA ALLAH
@pathusumi.musthafa8897
@pathusumi.musthafa8897 Күн бұрын
11വർഷമായി വടക്കയ്‌ക്കാണ് താമസിക്കുന്നത് ഇപ്പോൾ സ്ഥലം വാങ്ങി തറ പണി കഴിഞ്ഞു എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാക്കുവാനും കടങ്ങൾ വീടുവാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻🥺🥺🥺
@khamarupm8550
@khamarupm8550 5 күн бұрын
ഉസ്താദെ ഞങ്ങളുടെ വീട്ടിൽ കട ബാധ്യത കൂടി വരുന്നു എന്നാൽ ബാപ്പയും ഉമ്മയും സുഖമില്ലാത്തവരാണ് ആങ്ങളയും ഞാനും പണിക്ക് പോകുന്നു. ഞങ്ങൾക്ക് നല്ല വീട് ഉണ്ടാവാൻ ഞങ്ങളുടെ കടം വീട്ടാൻ ദുആ ചെയേണമേ
@gEttdd
@gEttdd 6 күн бұрын
ഉസ്താതെ എന്റെ വീടുപണി തുടങ്ങിയിട്ട് വര്ഷങ്ങളായി. വീടുപണി വേഗം പൂർത്തിയാവാനും കടങ്ങൾ തീരാനും വേഗം താമസമാക്കാനും ദുആ cheyyanam😔
@Hisham-w5e
@Hisham-w5e 6 күн бұрын
😢
@asainarasainar8956
@asainarasainar8956 19 сағат бұрын
അസ്സലാമു അലൈക്കും എന്റെ മോന്ക്ക് 28 വയസ്സായി കല്യാണം ഒന്നും ശരിയാവുന്നില്ല പ്രത്യേകം ദുആ ചെയ്യണം
@fousias6587
@fousias6587 5 күн бұрын
ഇന്ഷാ അല്ലാഹ് ഇന്ന് മുതൽ ഞാനും ഓതും ഭയങ്കര കടം തീർക്കാൻ വീടും സ്ഥലവും വിൽക്കാൻ വേണ്ടി ഉസ്താതും ദുവാ ചെയ്യണേ യാ അല്ലാഹ്യാ റസുലുള്ള ആമീൻ 🤲🤲🤲
@SoudaSouda-c3y
@SoudaSouda-c3y 5 күн бұрын
ഉസ്താതെ ഒരു വീട് ഇല്ല വാടക വീട്ടിൽ ആണ് വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ട് ൽ ആണ് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ
@rishana4027
@rishana4027 6 күн бұрын
ഉസ്താദേ ഇദേ അവസ്ഥയിലാണ് ഞങ്ങളും, കടങ്ങളുണ്ട്, വീട് പണി പകുതി യായി കിടക്കുന്നു, ഇതിനിടയിൽ പെട്ടെന്ന് കാശ് കൊടുക്കാൻ ഉള്ളവർക്ക് കാശ് വേണം എന്നാ വശ്യ പെട്ടിരിക്കുന്നു, വല്ലാത്ത വിഷമത്തിലാണ്, ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🏻😭, ഈ ഇസ്മു തീർച്ചയായും ചൊല്ലും, ഇൻശാ അല്ലാഹ് 🤲🏻
@IrshadVp-s8h
@IrshadVp-s8h 6 сағат бұрын
Alhamdulillah,usthadeduayilulpeduthane,🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
@ShylaSaleem
@ShylaSaleem 6 күн бұрын
ഉസ്താദ് എനിക്കും വീട് ഇല്ല ദുആ ചെയ്യണേ
@covertocover77
@covertocover77 4 күн бұрын
ഞാൻ 60 വയസ്സായ വാപ്പയാണ് മോനെ എൻ്റെ മകൻ എന്നോടും ഉമ്മയോടും വെറുപ്പാണ് അവൻ ഗൾഫിലാണ് അവൻ കുറേയയെ നങ്ങളുടെ മൊബൈൽ കണക്ഷൻ കട്ട് ചെയ്തു അവനോട് ബന്ധപടാൻ ഒരു വഴിയും കാണുന്നില്ല അവന് നിക്കാഹ് കഴിഞ്ചിട്ടില്ല . എനിക്ക് വസായോഗ്തിയമായ ഒരു വീടില്ല ഉസ്താത് എനിക്കും കുടുംബത്തിനും വേണ്ടി ദുവാ ചെയ്യണം രോഗങ്കൾകൊടും വാളരെ പ്രയടപെടുന്നുണ്ട് ഉസ്താത് എനിക്ക് വേണ്ടി ദുവ ചെയ്യണം മോനെ അപചിക്കുഹയാണ് അസ്സലാമു അലൈക്കും
@BismiBismi-zu6rl
@BismiBismi-zu6rl 4 күн бұрын
അല്ലാഹുവേ സങ്കടം തീർത്തു കൊടുക്കണേ
@aneeshashameeraneesha5166
@aneeshashameeraneesha5166 5 күн бұрын
സ്വന്തമായി ഒരു വീട് ഇല്ല 19 കൊല്ലമായി വാടക വിട്ടിൽ ആണ് ഒരു പാട് കടമുണ്ട് ദുആ ചെയ്യണം ഉസ്താദേ
@Rizafathima-yk3cx
@Rizafathima-yk3cx 3 күн бұрын
ഉസ്താനെ ലോൺ ഉണ്ട് അത് എത്രയും പെട്ടൊന്ന് വിടാൻ ദുആ ചെയ്യണേ
@SeenathMohamedkutty
@SeenathMohamedkutty 3 күн бұрын
35laksham kadamund usthade dua cheyyanee kadam veedan😢😢🤲🤲
@nasarvarakkool5491
@nasarvarakkool5491 5 күн бұрын
വീട് പണി പുറത്തി യാവാൻഒരു സ മാ ദാ നം ഇല്ല മോളെ കല്ലയണമ് ന ട ക്കാൻ ഉസ്താദ് ദുആ ചെയ്യണേ
@SafiyaSafiya-f7x
@SafiyaSafiya-f7x 3 күн бұрын
Veed illa usthade veed awan. Dua chayyane. Usthade😢😢😢
@rashidkkr772
@rashidkkr772 5 күн бұрын
ഉസ്താദേ മോന്റെ വിവാഹം ശരിയാ ശരിയാവാൻ ദുആ ചെയ്യണം
@Ijas-lb7rg
@Ijas-lb7rg 5 күн бұрын
അൽഹംദുലില്ലാഹ്🤲 അല്ലാഹു തഹാലാ നമ്മുടെ കുടുംബബന്ധം റാഹത്തിലും സന്ദോശത്തിലുമാക്കട്ടേ 🤲ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ🤲
@nasarvarakkool5491
@nasarvarakkool5491 5 күн бұрын
വാടക വിട്ടിൽ ആണ് വീട് പണി തുടങ്ങി യിട്ട് 2വർഷം ത്തോളം ആയി ലോൺ എ ടു ത്തി റ്റു ണ്ട് ഒരു സ മാ ദാ നം ഇല്ല എ ല്ലാ ശരി യാകാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ
@sabeenasabi3
@sabeenasabi3 6 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻 ഉസ്താദ് എന്റെ മോൾ വിസിറ്റിംഗിന് ദുബായിലേക് ജോലിക്ക് വേണ്ടി പോയിട്ടുണ്ട് ഹൈറായ ജോലികിട്ടാൻ ദുഹാ ചെയ്യണേ 🤲🏻ആൺമക്കൾ ഇല്ല ഭർത്താവ് അപസ്‌മര രോഗിയാണ് മോളിലാണ് പ്രതീക്ഷ 🤲🏻ഹൈറായ ജോലികിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻😰
@suhara3562
@suhara3562 4 күн бұрын
11 വർഷമായി തറ കെട്ടിയിട്ട്. വീടാവാൻ ദുഹാ ചെയ്യണേ ഉസ്താദ്
@rashidkkr772
@rashidkkr772 5 күн бұрын
എന്റെ ഭർത്താവിന്റെ കാലിന് മുറിയുണ്ട് ഷുഗർ കൂടിയിട്ട് മുറി ഉണങ്ങി കിട്ടാൻ ദുആ ചെയ്യണം
@nabhannabu3343
@nabhannabu3343 3 күн бұрын
Nercha cheyyu ntty brthavinumundayirunnu mariyade
@sahlayuseph4213
@sahlayuseph4213 15 сағат бұрын
Kovalathinte ila juice adichu koduthu nokkoo. Sugar kurayum. In sha Allaah
@SabiraSabi-z9i
@SabiraSabi-z9i 5 күн бұрын
Swanthamayi oru joli illa usthade usthad duayil enneyum ulpeduthaney🤲🤲
@AshraferanikkalAshraferani-h5m
@AshraferanikkalAshraferani-h5m 6 күн бұрын
കടം വീടാനും വീട് പണി പൂർത്തിയാവാനും ഉസ്താദ് ദുഹാ ചെയ്യണം
@lailalail8105
@lailalail8105 2 күн бұрын
മക്കൾ ക്ക് ഒരു പാട് കടം ഉണ്ട് അദ് പെട്ടന്ന് വിടാൻ ദുഹാ ചെയ്യാൻ മറക്കരു ദേ മോനെ ഒരു ഉമ്മ ന്റെ അപേക്ഷ ആണ്
@lailalail8105
@lailalail8105 2 күн бұрын
ഉപ്പ ഇല്ലാ ദാ മക്കൾ ആണ് മോനെ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 күн бұрын
INSHA ALLAH
@thafseerabitha2649
@thafseerabitha2649 6 күн бұрын
വീട് പണിയിലാണ് ഉസ്താദ് ദുആ ചെയ്യണം 🤲🤲
@abduljabbar-hm5ow
@abduljabbar-hm5ow 5 күн бұрын
ഉസ്താദ്‌ വീട് ഇല്ല ഹൈറായ വീട് ആവാൻ ദുആ ചെയ്യണേ 😭😭🤔
@farsanam9806
@farsanam9806 6 күн бұрын
Usthade ente veed pani purthiyavan dua cheyyane
@riyadali1017
@riyadali1017 3 күн бұрын
Allaahuvinte anugrahangathal enikke oru penkuttiye kittann dua cheyyanne usthaadee 🤲🤲🤲🤲🤲
@JasminJasmin-gu4pt
@JasminJasmin-gu4pt 4 күн бұрын
Kadamveedanum veedpanipettenn kazeyanum dua chayana usthada
@fathimathnoora5669
@fathimathnoora5669 2 күн бұрын
Duayil ulppeduthane usthade
@faboutique1344
@faboutique1344 6 күн бұрын
Ustade hairaya halalayaya oru varumana margam annileake adupikanum kudubajeevitham barkathilum hairilum akan ustadinte duail ulpeduthanea ameen
@RukkiyaKk-d7z
@RukkiyaKk-d7z Күн бұрын
ഇൻശാ അള്ള
@AfsathAfsathmaliyekkal
@AfsathAfsathmaliyekkal 3 күн бұрын
ഉസ്താദ് ദുഹാഹിയ് റാക്കാൻ
@SabeenaMadeena
@SabeenaMadeena 5 күн бұрын
Ente makkalude nalla bhavikku vendi dua cheyyaneee
@AnsariMuhammed-kk9ny
@AnsariMuhammed-kk9ny 3 күн бұрын
എൻ്റെ ഭാര്യയുടെ അസുഖങ്ങൾ പൂർണമായി മാറുവാൻ ദുഅഃ ചെയ്യാൻ അപക്ഷിക്കുന്നു
@Noora-19d
@Noora-19d 5 күн бұрын
Enikkum kudumbhathinum oru veedu illa dua cheyyanne usthathe
@IjilaIbrahim
@IjilaIbrahim 3 күн бұрын
Ethrayum pettannu khairaya oru veedavan dua cheyyanam
@sulaikhabasheer
@sulaikhabasheer 2 күн бұрын
ഞങ്ങൾക്കും വിടും സ്ഥലവും ആവാൻ ദുആ ചെയ്യണം 😭🤲🤲🤲
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 күн бұрын
INSHA ALLAH
@Shereena-my3cu
@Shereena-my3cu 4 күн бұрын
Veedu vekkan dua cheyyane usthade
@Faast00
@Faast00 4 күн бұрын
Kadam veedanum kadamillathe veedum sthalavum aakanum duacheyyane usthade
@HannaMehrin
@HannaMehrin 2 күн бұрын
Usthadee ente husbund du swabavaman maran dua cheyyanam. Veedilla, 2penkuttikalan duacheyyanam😢😢
@ramlasaleem1239
@ramlasaleem1239 5 күн бұрын
കടം കാരണം വീടും പറമ്പും വിൽപ്പന ക് ഇട്ടിരിക്കുയാണ് നല്ല വിലയിൽ വിറ്റു കടങ്ങൾ എല്ലാം വീടി nalla ഒരു ജീവിതം തരാൻ ദുഹാ ചെയ്ണ്
@ReehaShanavas-li4xz
@ReehaShanavas-li4xz Күн бұрын
Alhamdhulilla
@yaseenmkfathima6608
@yaseenmkfathima6608 2 күн бұрын
Veedunakan Dua cheyyane..
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 күн бұрын
INSHA ALLAH
@njangaludearea9749
@njangaludearea9749 5 күн бұрын
ഉസ്താത് ചെല്ലാൻപറഞ്ഞത് ചൊല്ലിയപ്പോൾ ജോലിക്കിട്ടി അൽഹംദുലില്ലാഹ്
@sahadc6663
@sahadc6663 6 күн бұрын
Usthathe dua cheyyanam 😢
@naseemak2368
@naseemak2368 3 күн бұрын
Duayil ulpeaduthana usthady
@LailaRafi-m2z
@LailaRafi-m2z 4 күн бұрын
Usthade oruppad kadam udd dua cheyyane 🤲
@FousiyaAzeez-ql4mp
@FousiyaAzeez-ql4mp 5 күн бұрын
Veedilla usthade. Dua cheyyanam usthade
@nabeelckkannavam3162
@nabeelckkannavam3162 2 күн бұрын
Aameen
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 күн бұрын
AAMEN
@SafeeraAhammed
@SafeeraAhammed 6 күн бұрын
Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath anikum veed ella usthath allavarun duhayil ulpeduthane
@asmaraheem8132
@asmaraheem8132 5 күн бұрын
وعليكم السلام ورحمة الله وبركاته . امين يارب العالمين 🤲. انشاء الله 🤲 Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. امين يارب العالمين 🤲
@AbuThahir-lk6km
@AbuThahir-lk6km 4 күн бұрын
Veede labekane usta duha chaynea aameen aameen🤲🤲
@AbuThahir-lk6km
@AbuThahir-lk6km 4 күн бұрын
Barthavavetea snehame labekane usta duhachaynea aameen aameen aameen🤲🤲🤲
@shanidcp3187
@shanidcp3187 5 күн бұрын
Veedinte pani poorthiyavan dua cheyyanam .usthadea
@nasarpeerumuhamme4843
@nasarpeerumuhamme4843 6 күн бұрын
AL H സന്തോഷം
@ShameeraP257
@ShameeraP257 4 күн бұрын
ഭർത്താവ് ഡിവോഴ്സ് ആണെങ്കിൽ അത് തിരിച്ചു വരാൻ വേണ്ടി എന്ത് ചെയ്യു. വയ്യ ഗര വിസമ്മതിലാണ് ഉസ്താദ് ദുആ ചെയ്യണേ 😭😭😭😭🤲
@ramseeramsheey3145
@ramseeramsheey3145 4 күн бұрын
Usthadhe nhagalkum veedeilla Kadam inde Ath Veedi pettanne veede pani thudagaan dua cheyyanam🤲
@FousiyaveeranFousiya
@FousiyaveeranFousiya 5 күн бұрын
Enikum oru veed unda van Dua cheyyane Usthade
@hibascraftcookingmedia4722
@hibascraftcookingmedia4722 Күн бұрын
Aameen 🤲
@sajithsajitha2907
@sajithsajitha2907 5 күн бұрын
കടം വീട്ടി ഈ മാനോടെ മരിക്കാൻ ദുആ ചെയ്യണം
@KulsuSajid
@KulsuSajid 6 күн бұрын
5 8 varshamay veedu Pani thudangiyit ithu vare poorthiyayttilla oru pad kadangal und usthad dua cheyyane
@Muhammed875rx
@Muhammed875rx 6 күн бұрын
Barthavinu sneham uundavanduacheyyane usdade
@hibascraftcookingmedia4722
@hibascraftcookingmedia4722 Күн бұрын
Alhamdulillah
@faboutique1344
@faboutique1344 6 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@mihrajv2853
@mihrajv2853 5 күн бұрын
Oru paad kadangalund .ikkakkakk monikke asughaman ellam poornnMayum maranu ikkakk nalla joli labhikkanum usthade duha cheyyanam
@NettoorVeettilFathima
@NettoorVeettilFathima 5 күн бұрын
Veedu pani petten thudangaanum petten poorthi aavaanum dua cheyyanae. Kadangalonnum illaathae poorthikarikaan
@askarshazil2180
@askarshazil2180 4 күн бұрын
Anikum veedilla kore kadam und vadaka veerillan veedavan dua cheyyane
@Sajla-hc9wi
@Sajla-hc9wi 5 күн бұрын
Yentte veedupannii nadakkaa pettan kayyaan dua cheyyaneee.nagale tharavattila evid yenne kudathee 3 marrumakkal undee umma marrannapettuu umakk vendi dua cheyyannee
@hairunnisav.k4921
@hairunnisav.k4921 3 күн бұрын
Alhamdulillah 🤲🤲
@SainabaShaji
@SainabaShaji 5 күн бұрын
Makan niskarikkan vendi duacheyyane usthade
@mr7gamer944
@mr7gamer944 5 күн бұрын
വീടുപണി പെട്ടെന്ന് തീരാൻ ദുഹ cheyyanam🤲🏼🤲🏼
@SubeeraSubi-j4d
@SubeeraSubi-j4d 6 күн бұрын
Sathalavum veedum illya usthathe undaavan dua cheyyanam usthathe l
@SafiyaSafiya-dl5hl
@SafiyaSafiya-dl5hl 5 күн бұрын
Hajjum umrayum cheyyuvan swandamay oru veedudakuvanum kadam veeduvanum makkal swalihakuvanum ikkakum makkalkum marumonte joliyil uyach kittuvanum usthad prthekam duaa cheyyanam
@AsmilNihila-on1ts
@AsmilNihila-on1ts 5 күн бұрын
Makkal nannavanum madam vedanum usthad duaa cheyyanam 🤲🤲🤲
@shareefashihab2978
@shareefashihab2978 4 күн бұрын
വീടില്ല വീടുണ്ടാക്കാൻ ദുആ ചെയ്യണം ചെയ്യണം
@feminakawdiar6675
@feminakawdiar6675 5 күн бұрын
എന്റെ മകൾ നല്ലൊരു വിവാഹം നല്ലൊരു ഇണയെ അല്ലാഹുവിന്റെ അനുഗ്രഹം ഉള്ള തു വരണം അതിനു ചൊല്ലാൻ ഉള്ള പറഞ്ഞു തരുമോ ഉസ്താതെ Ameen
@Nizejunaiz
@Nizejunaiz 5 күн бұрын
നിങ്ങളെ സ്ഥലം എവിടെ യാണ് എന്റെ സഹോദരന് പെണ്ണ് വേണം pls rpl
@sahlayuseph4213
@sahlayuseph4213 15 сағат бұрын
​@@Nizejunaizaanungalude numberum sthalavum public aayi kodukkalaanu nallath.
@Nizejunaiz
@Nizejunaiz 7 сағат бұрын
@@sahlayuseph4213 അവർക്കു താല്പര്യം ഉണ്ടെങ്കിൽ കൊടുക്കാം
@richuzayan416
@richuzayan416 5 күн бұрын
Enikkum swanthamayi veedilla dua chtyyane🤲
@bavavk4419
@bavavk4419 6 күн бұрын
Alhamdulillah. Alhamdulillah. Mashaallah
@nisharaffi2637
@nisharaffi2637 5 күн бұрын
Alhamdulillah ameen❤
@HabeeHabee-y3w
@HabeeHabee-y3w 4 күн бұрын
20varshamayi vadakaveettilau swanthayi veedu kittuvan fasiyude makkal Anne phone vilikan dua cheyane
@rafeequeck6764
@rafeequeck6764 6 күн бұрын
Usthade Ende mon Vella paandinte asugum und.usthaad rogum maaraan prathegum dua cheyyane 😢
@ayishashoukath1328
@ayishashoukath1328 5 күн бұрын
Usthaade orupaad kadangal und pettan veedikittaan dua cheyyanee
@Noorjahan-m2u
@Noorjahan-m2u 6 күн бұрын
Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane 🤲🤲🤲
@NooraNooru-k5z
@NooraNooru-k5z 4 күн бұрын
എനിക്കും വീട് ഇല്ല ദുഹാ ചെയ്യണം
@rejilamujeeb3748
@rejilamujeeb3748 5 күн бұрын
Kadam veedan duha cheyyanea usthadea 🤲🏻🤲🏻🤲🏻🤲🏻
@Shiiifaaaan
@Shiiifaaaan 5 күн бұрын
എന്റെ ആങ്ങളക്കും വീടില്ല ഉസ്താദ് ദുആ ചെയ്യണം
@JameelaK-le5lo
@JameelaK-le5lo 5 күн бұрын
ഉസ്താദ് ഒരു പാട്കടം ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല ദുഖമാണ് ദുഹ ചെയണം
@Rahmath-em4fr
@Rahmath-em4fr 5 күн бұрын
എനിക് വീടായിട്ടില്ല ദുഹായിൽ ulpeduthanamusthathe🤲🏻😢
@Basheer-v9i
@Basheer-v9i 6 күн бұрын
Usthad monte kaliyanam shariyakan dua chaynam Age. 38
@sajishajahan654
@sajishajahan654 6 күн бұрын
Kadam orupad und theernnu kittanum kittanulla cash kittanum dua cheyyanee valera prayasathilannu
@ar12388wow
@ar12388wow 4 күн бұрын
Namukkum venam oru veed insha allah
@shahinam9878
@shahinam9878 5 күн бұрын
Usthadhe makann gulfil driving test October 14 nn aann. Vijayikkan. ദുആ. ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲
@raseenarasheed85
@raseenarasheed85 4 күн бұрын
Usthad ente molkk madrassa povan madi quran oodan madi dua cheyyanam
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 5 МЛН
Surah Muzammil Full II By Sheikh Shuraim With Arabic Text (HD)
2:51
IQRA AL-QURAN
Рет қаралды 54 МЛН