റബ്ബിൽ ആലമിനായ തമ്പുരാനെ എല്ലാവർക്കും ഇതുപോലെയുള്ള വീട് സ്വന്തമാക്കാൻ ഈ പരിശുദ്ധ റമദാനിന്റെ ബർക്കത്ത് കൊണ്ട് സാധിച്ചു കൊടുക്കണെ. നീ ഉദ്ദേശിച്ചാൽ നടക്കാത്തതായി യാതൊന്നും നിന്റെയീ ദുനിയാവി ലില്ല. കരുണയുള്ളവനെ കനിയ ണെ - ആമീൻ യാ റബ്ബിൽ ആലമീൻ !.... വീഡിയോ ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി.ramadan Kareem.
@jjamshijubi6153 Жыл бұрын
Hi. നിങ്ങളുടെ മഞ്ഞ drass ആണ് ഞാൻ നോക്കിയത് എനിക് ഒരുപാട് ഇഷ്ടം ആയി. എവിടെ നിന്ന് വാങ്ങിയത്.
@amanz.world.8808 Жыл бұрын
Aadyam kandappol ningalude new hom aanenn karuthi😊
@gundumani7672 Жыл бұрын
Prayer room tiles entha cut ayathano
@sakareacode Жыл бұрын
Pilleril കൊടുത്ത cladding tiles ഏതാണ് ?
@Liyasdreams123 Жыл бұрын
ക്യാമറാമാൻ &പ്രസന്റേഷൻ അടിപൊളി മാഷല്ലാഹ് സൂപ്പർ വീട്
@seenathsubair3320 Жыл бұрын
Tiles evideninna eduthadh
@BavasNaushad Жыл бұрын
Kothamangalam.
@seenathsubair3320 Жыл бұрын
@@BavasNaushad shop name parayo plz
@BavasNaushad Жыл бұрын
@@seenathsubair3320 George kaitharan buildware.
@Sirajuijju-yi9dh Жыл бұрын
Staircase handrail material etha
@BavasNaushad Жыл бұрын
GI pipe with matt black paint
@junaidaLk Жыл бұрын
അടിപൊളി വീട് ❤ ഇതുവരെ കണ്ടതിൽ attraction ആയ വീട് ❤
@naseerat1143 Жыл бұрын
Dreem home oru Television avatharnampole thoni laste familiyeparigayappeduthiyathum💞
@tharathomas2484 Жыл бұрын
Gate light evidunna vangiyeee
@BavasNaushad Жыл бұрын
Thodupuzha
@zahramusthafa8579 Жыл бұрын
Totel cost etrya
@nublaneermunda7123 Жыл бұрын
Adipoli❤kitchenil sink kandilla...?????
@nazzworld943 Жыл бұрын
Plan community post cheyo
@vlogwithfathima7759 Жыл бұрын
Edareya veed
@aktharismail643 Жыл бұрын
സ്വന്തം വീടിന്റെ കാര്യത്തിൽ സ ങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നവർക്ക്, ഈ പരിശുദ്ധ റമദാനിന്റെ പുണ്യം കൊണ്ട് , പടച്ചതമ്പുരാൻ അവരെ രക്ഷ പ്പെടുത്തട്ടെ -- ആമീൻ യാ റബ്ബിൽ ആലമീൻ. ( തീർച്ചയായും ആരുടേയെങ്കിലും ഒരാളുടെ ദു:ആയ്ക്ക് ഫലമുണ്ടാകും)
@abdhulmajeedabdhulmajeed3850 Жыл бұрын
Ashnayude dress 👍🏻🥰നല്ലോണം cherunnund
@AshinaAjmal169 Жыл бұрын
Thanku
@hashdiya4452 Жыл бұрын
Nalla avatharanam 👌✨👍
@AshinaAjmal169 Жыл бұрын
Thanku
@febinshamnad1811 Жыл бұрын
Mashaallah super ramzan mubarak
@thasleenaismail454 Жыл бұрын
Ashina..ennum kannunbadhil variety vedio..superb.Ancharing poli 😍
@AshinaAjmal169 Жыл бұрын
Thanku dear❤
@sirajelayi9040 Жыл бұрын
സൂപ്പർ വീട്.അടുക്കൊടെയും ചിട്ടയായും കൊണ്ട് നടക്കാൻ കഴിയട്ടെ
Masha allah super veed ashinathade videok waitingil aayirunnu
@AshinaAjmal169 Жыл бұрын
❤
@i_shabi_handicrafts Жыл бұрын
Kitchen basheer bashide veedinte same pole ind
@haneefakalodi1209 Жыл бұрын
Hi ആഷി വീഡിയോ സൂപ്പർ❤👌👍
@AshinaAjmal169 Жыл бұрын
Thanku
@muhammedriswan2155 Жыл бұрын
Njaaan almost ellaa vloges nte vlog okke kanaarund but subscribe cheyyaadhy but ee oru channel mathram subscribe chydhu nice presentation and good video s
Mashallah nice home& your presentation was superb dear allah bless you .& your family.ramadhan kareem❤️
@AshinaAjmal169 Жыл бұрын
Same to you
@yousufthootha5282 Жыл бұрын
@@AshinaAjmal169😮é😢 😊😅😂😅
@yousufthootha5282 Жыл бұрын
😊❤🎉
@nuhazeharins7103 Жыл бұрын
Vadaga veetil thaamasikunna njan ee vedio kandappol
@kadeeja-vf7xu Жыл бұрын
ഇത്.ആരുടെ.വിടാണ്
@shahanashanu2778 Жыл бұрын
Ethra sqft aan eee veed
@AshinaAjmal169 Жыл бұрын
2700
@shemeeranazar4169 Жыл бұрын
Aaruda veeda ashi
@AshinaAjmal169 Жыл бұрын
Cousin
@sachusudhi9155 Жыл бұрын
Masha Allah ❤️
@AshinaAjmal169 Жыл бұрын
❤
@sachusudhi9155 Жыл бұрын
@@AshinaAjmal169 😍
@sharipari4548 Жыл бұрын
Home tour vdyo😂 cheyyam tooo Adipoli ayiitunde
@AshinaAjmal169 Жыл бұрын
❤
@zahramusthafa8579 Жыл бұрын
എത്ര സെൻറ് ആണ് വീട് നിൽക്കുന്നത്
@BavasNaushad Жыл бұрын
12 cent
@sameehanayeem7134 Жыл бұрын
Ith arude veedq
@niyaynuvlogs3172 Жыл бұрын
Supper👍👍😍
@musthafa.kottakkal Жыл бұрын
Masha Allah.super veed 👌👌👌
@AshinaAjmal169 Жыл бұрын
Thanku
@ayishashaniba6172 Жыл бұрын
Working kitchen separate undo
@AshinaAjmal169 Жыл бұрын
Und..pani purthiyayittilla..❤
@naznisworld9716 Жыл бұрын
Ith ningale aarane Ashi.. Pls reply
@Kmc_magi Жыл бұрын
Car parking elle
@raziyaraziya5272 Жыл бұрын
Ashna അവതരണം 👍
@AshinaAjmal169 Жыл бұрын
Thanku
@payyedirajithasanthosh7656 Жыл бұрын
Super ved❤❤❤❤
@AshinaAjmal169 Жыл бұрын
Thanku
@Mizufma13 Жыл бұрын
Good presentation👍👏👌😍 good job keep it🥰
@AshinaAjmal169 Жыл бұрын
Thank you so much 🤗
@naseebasubair8914 Жыл бұрын
ഇത്താന്റെ ഡ്രസ് Meesho ന്ന് ആണോ Purchase ചെയ്തത് Plese Riply
@AshinaAjmal169 Жыл бұрын
Alla etho oru insta pageil ninnane
@naseebasubair8914 Жыл бұрын
@@AshinaAjmal169 Adindea link onn vittu tharoooo
@naseebasubair8914 Жыл бұрын
Same sadana und meeshoil und but sadanam nannavonnn ariyuuulla😔
@nawaj7863 Жыл бұрын
ഇത് നിങ്ങളെ വീട് ആണോ
@rahmanmundakkulam1235 Жыл бұрын
അവതരണം പൊളി:
@nassvlog8510 Жыл бұрын
Enikkum agraham und ith polethe oru veed
@shinas1127 Жыл бұрын
Mashaallah 😍
@anusanu600 Жыл бұрын
അവതരണം പൊളി 👍
@AshinaAjmal169 Жыл бұрын
Thanku
@trendingviralzone2950 Жыл бұрын
ഈ വീടിനു എത്ര ചിലവ് വന്നു.
@sidhikalathur736 Жыл бұрын
സൂപ്പർ 👍👌
@AshinaAjmal169 Жыл бұрын
Thanku
@salvation3624 Жыл бұрын
Ashinate highlight home tour aanu
@AshinaAjmal169 Жыл бұрын
❤❤
@saybusabiya1342 Жыл бұрын
സൂപ്പർ വീട് ആഷിന നിന്റെ അവതരണം സൂപ്പർ
@AshinaAjmal169 Жыл бұрын
Thanku
@raihansworld783 Жыл бұрын
Supper
@jiduj6420 Жыл бұрын
Ara veeda
@AshinaAjmal169 Жыл бұрын
Cousin
@safwamariyamaflahamariyam2542 Жыл бұрын
സൂപ്പർ aashi
@AshinaAjmal169 Жыл бұрын
Thanku
@9tho9fathimathulmirfa74 Жыл бұрын
Your presentation was superb❤️❤️
@AshinaAjmal169 Жыл бұрын
Thank you so much 🙂
@libamehabin5695 Жыл бұрын
അശിനയുടെ new home ആണോ
@safwamariyamaflahamariyam2542 Жыл бұрын
ആഷി റമദാൻ vlog elle
@AshinaAjmal169 Жыл бұрын
Nale idatto ❤
@safwamariyamaflahamariyam2542 Жыл бұрын
@@AshinaAjmal169 🥰🥰
@rishushida1746 Жыл бұрын
Ashina super home❤️🥰
@AshinaAjmal169 Жыл бұрын
Thanku
@arwakunchammed6499 Жыл бұрын
അവതരണം പൊളിച്ചു അഷിനത്താ വീട് നല്ല monjjayittund കാണാൻ
@AshinaAjmal169 Жыл бұрын
Thanku
@seena2795 Жыл бұрын
Arude home aahn
@AshinaAjmal169 Жыл бұрын
Cousin
@publicmixed Жыл бұрын
ചിമനി ഇല്ലെ kichenil
@BavasNaushad Жыл бұрын
Mashallah 🫶🏻
@AshinaAjmal169 Жыл бұрын
❤❤
@sayyid985 Жыл бұрын
Good
@omanarajan4828 Жыл бұрын
👍👍
@shamla7649 Жыл бұрын
ഇത്താത്ത ini✈️പോണില്ലേ 🥰
@rifanafaizal2920 Жыл бұрын
Spr
@AshinaAjmal169 Жыл бұрын
Thank you
@Ashokworld9592 Жыл бұрын
ഹായ്.... ആഷിന.അജ്മൽ ...നമസ്കാരം..🙏💙..... ആഷിന... പറയാൻ വാക്കുകളില്ല... എത്ര... മനോഹരമായ വീടാണ്.. light setting ഉം അതിന് maching ആകുന്ന paints ഉം.. വീടിന്റെ മുൻവശമാണ്..എല്ലാവർക്കും ഇഷ്ടമായത്.. അറുപതു ലക്ഷം മുടക്കിയെങ്കിലും.. കണ്ടിട്ട് ഒന്നര കോടിയിലേറെ ചിലവായത് പോലുണ്ട്... സൂപ്പറായിട്ട് works complet ചെയ്തിട്ടുണ്ട്... പിന്നെയുണ്ടല്ലോ...ആഷിനയുടെ... ഈ dress ഉം വളരെ ഇഷ്ട്ടമായി...സൂപ്പർ വീഡിയോ... 👍👍👍👍💙💙❤️❤️💚💚♥️♥️💖💖💖💖🌼👍
@AshinaAjmal169 Жыл бұрын
Thanku brother❤
@sirajelayi9040 Жыл бұрын
മുഖത്തെ കുഴികൾ പോയി കിട്ടാൻ magnassa യുടെ "safron sirum"അടിപൊളി aanutto ആവശ്യക്കാർ റീപ്ലേ ചെയ്യണേ...ഇപ്പൊ ഷിപ്പിംഗ് ഫ്രീ
@aslambatheri9386 Жыл бұрын
എന്റെ മുഖത്ത് ഉണ്ട് കുഴി എന്താ അതിന് മെരുന്നുണ്ടോ
@sirajelayi9040 Жыл бұрын
@@aslambatheri9386 S.safron sirum. തീർച്ചയായും ഗുണം ചെയ്യും.1 വീക്ക് കഴിയുമ്പോ മാറ്റം ഉണ്ടാവും അല്പം നിറവും കൂടും(വെളുത്ത് തൂവെള്ള ഒന്നും ആവില്ല)