സ്വപ്ന സുരേഷ് കർമ്മ ന്യൂസിനൊപ്പം- കേരളത്തിലെ ആദ്യ ദേശീയചാനൽ ആകുന്നു

  Рет қаралды 11,828

Karma News

Karma News

Күн бұрын

Пікірлер: 169
@sajithaprakash6281
@sajithaprakash6281 13 сағат бұрын
സത്യസന്ധമായ വാർത്തകൾ മാത്രം നൽകി ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ കർമ്മ ന്യൂസ് ചാനലിന് സാധിക്കട്ടെ....All the best 🙌🏻👍🏻
@athulyanath5564
@athulyanath5564 14 сағат бұрын
സ്വപ്ന സുരേഷന് സ്വാഗതം. വളരെ ഇഷ്ടം.
@JoyJoseph-v5z
@JoyJoseph-v5z 12 сағат бұрын
സ്വപ്ന അധികം വൈകാതെ രാഷ്ട്രീയത്തിലും ഇറങ്ങും അടിപൊളി 💪
@alfredculas
@alfredculas 13 сағат бұрын
പിണറായിയുടെ ഭരണകാലത്ത് വളരെയധികം കഷ്ടതകൾ സഹിക്കേണ്ട സാഹചര്യം നേരിട്ടുകൊണ്ടിരിക്കുന്ന സ്വപ്നാ സുരേഷ് തികച്ചും വളരെ കഴിവുള്ള മിടുക്കിയായിട്ടാണ് ഞാൻ കാണുന്നത്. അവരുടെ കഴിവുകൾ മനസ്സിലാക്കി, കർമ്മന്യൂസിലെ ഒരു പ്രവർത്തകയാക്കി നിയമിച്ച, കർമ്മന്യൂസിനെ അഭിനന്ദിക്കുന്നു. അതോടൊപ്പം സ്വപ്നാ സുരേഷിന്റെ ആഗ്രഹവും പൂവണിയട്ട, വളരെ സന്തോഷം. കർമ്മാ ന്യൂസിന്റെ ചാനൽ പതിവായി കാണുന്ന ഒരു വ്യക്തിയുമാണ് ഞാൻ
@vijayantbwarygoodyouramayb2654
@vijayantbwarygoodyouramayb2654 14 сағат бұрын
സ്വപ്ന സുരേഷ് അടിപൊളി
@kuvallamvlogs
@kuvallamvlogs 7 сағат бұрын
അവർക്കു ഒരു ജോലി കൊടുത്തതിൽ സന്തോഷം Thank you karma News 👍👍👍💕💕💕💕💕💕💕💕💕💕💕
@hariprasadraveendran2359
@hariprasadraveendran2359 13 сағат бұрын
തീർച്ചയായും ഞങ്ങളും സാഗ്വതം ചെയ്യുന്നു 👏👏👏... ധീരതയോടും സത്യസന്തതയോടും പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
കർമയുടെ പുതിയ ഉദ്യമത്തിനും സ്വപ്ന സുരേഷിനും എല്ലാ ഭാവുകങ്ങളും...👌👌👌
@ashokancp2282
@ashokancp2282 7 сағат бұрын
കർമ്മ ന്യൂസിന് ആശംസകൾ, ഒപ്പം സ്വപ്ന സുരേഷിനും🙏👍❤️❤️❤️🌹🌹🌹👌👌
@athulyanath5564
@athulyanath5564 14 сағат бұрын
സ്വപ്നക്ക് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍
@reghunadhannairnair9443
@reghunadhannairnair9443 8 сағат бұрын
Swapna, karma news ന് ഒരു asset ആയിരിക്കും !
@cbbalachandrannair2793
@cbbalachandrannair2793 14 сағат бұрын
വളരെ നല്ല തീരുമാനം.... 👍🏻
@radhakm7621
@radhakm7621 13 сағат бұрын
❤ ദേശീയതയെ എന്നും പിന്തുണ യ്ക്കുന്ന കർമ്മ news നൊപ്പം സധൈര്യം നിൽക്കുന്ന ഞങ്ങളെപ്പോലുള്ള അനേകം പേരെ ആഹ്ലാദഭരിതരാക്കുന്ന കാര്യമാണ് കർമ്മ news ചാനൽ. സ്വപ്ന സുരേഷ് നല്ല കഴിവുള്ള സ്ത്രീ. ദേശീയ ചാനലാകുന്ന കർമ്മ യ്ക്ക് ആശംസകൾ👍🏽🌹👍🏽 കെ. എം. രാധ
@Mrperfect007-d4l
@Mrperfect007-d4l 12 сағат бұрын
കർമ ന്യൂസ്‌ നേരിനൊപ്പം 🔥🔥💯💯💯
@josetj4624
@josetj4624 12 сағат бұрын
തുടക്കത്തിൽ എല്ലാം വളരെ എളുപ്പമായി തോന്നും. പക്ഷ ഇപ്പോഴുള്ള ആദർശവും, ധൈര്യവും ഒന്നു ചോർന്നു പോകരുത് ,ഇനിയങ്ങോട്ടും. രാഷ്ട്രീയക്കാർ, വർഗ്ഗീയവാദികൾ അങ്ങനെ എല്ലാമുള്ള ഒരു കടലിലേയ്ക്കാണിറങ്ങു ന്നതെന്ന് ഓർമ്മ വേണം. മുങ്ങിപ്പോകരുത്, ഒരിയ്ക്കലും അടിപതറരുത് ആദർശവും വെടിയരുത്. എല്ലാവിധ ആശംസകളും നേരുന്നു.🙏🌹🌹🌹❤️❤️❤️
@sugathanc7840
@sugathanc7840 13 сағат бұрын
അഭിനന്ദനങ്ങൾ ❤️❤️❤️ഒരായിരം thavana
@rajamohananm
@rajamohananm 14 сағат бұрын
All the best
@Ajithmadhavankverygoodworkjaih
@Ajithmadhavankverygoodworkjaih 14 сағат бұрын
Very good. ❤
@azhakambalponnammal2461
@azhakambalponnammal2461 14 сағат бұрын
Very good
@kodiyathorganicfarm2718
@kodiyathorganicfarm2718 12 сағат бұрын
സ്വപ്ന ഉത്തമമായ ഭാവിയിലെക്കെത്തട്ടെ ആശംസകൾ. You deserves it 🙏
@patriot5857
@patriot5857 13 сағат бұрын
She is an invaluable asset for the Karma News. Best Wishes Smt. Swapnaprabha Suresh 👍👍
@AnilkumarC-op4ft
@AnilkumarC-op4ft 14 сағат бұрын
നന്‍മകള്‍ നേരുന്നു ❤️
@BabyS-hf5fj
@BabyS-hf5fj 13 сағат бұрын
സ്വപ്ന അഭിനന്ദനങ്ങൾ ❤❤❤
@janki5288
@janki5288 12 сағат бұрын
വളരെ സന്തോഷം.ആ. കുഞ്ഞു മിടുക്കിയാണ് ഈ അമ്മച്ചിയുടെ എല്ലാ വിധ പ്രാർത്ഥനകളും❤❤❤❤❤
@jayachandrand3058
@jayachandrand3058 12 сағат бұрын
അതു കലക്കി 🎉🎉🎉
@BenjaminNetanyahu-q5h
@BenjaminNetanyahu-q5h 13 сағат бұрын
Congratulations
@mohanabhasskoodathingal4098
@mohanabhasskoodathingal4098 13 сағат бұрын
അന്താരാഷ്ട്ര വാർത്തകളും ദേശീയ വാർത്തകളും സത്യസന്ധമായി ജനങ്ങളിലെത്തിക്കുന്ന ഒരു ചാനൽ ഉണ്ടാകട്ടെ. ആശംസകൾ
@DijoThomas-Plus
@DijoThomas-Plus 12 сағат бұрын
Swapna Suresh is a Very Able person. This will benefit Karma News. 👍👍
@kvsurendran60
@kvsurendran60 7 сағат бұрын
സപ്പോർട്ട് യൂ, സ്വപ്ന സുരേഷ്, you are a brave girl. ❤️❤️
@sathyadevan2659
@sathyadevan2659 13 сағат бұрын
Congratulations madam Most welcome
@VishalIthikkatt
@VishalIthikkatt 13 сағат бұрын
Excellent well done
@harivison7212
@harivison7212 12 сағат бұрын
വളരെ നല്ലത് 🌹🌹🌹👍
@josephtheruvapuzha
@josephtheruvapuzha 14 сағат бұрын
Good.
@mohanachandrannair3234
@mohanachandrannair3234 11 сағат бұрын
VERY VERY HAPPY ALL THE BEST FOR SWAPNA AND KARMA
@QEDEMP
@QEDEMP 9 сағат бұрын
All the Best Karma News. All supports 🙏
@iyertalks7223
@iyertalks7223 12 сағат бұрын
Very good 👍👍👍
@jayas488
@jayas488 13 сағат бұрын
Akl the best ""KarmaNews""channel ❤❤ Truthful Channel ❤❤👍👍👍
@user-xb5pq
@user-xb5pq 13 сағат бұрын
ഇനി വേണമെങ്കിൽ ഇംഗ്ലീഷിൽ മറ്റുള്ളവരേക്കാൾ നല്ലപോലെ ന്യൂസ്‌ വായിക്കാം. പക്ഷെ പിണറായിക്ക് മനസ്സിൽ ആകില്ല 😂😂
@sajipp3932
@sajipp3932 14 сағат бұрын
👍👌👌👌🙏😍
@RkRk99100
@RkRk99100 12 сағат бұрын
Great 👍
@unnikrishnanmanikkath1425
@unnikrishnanmanikkath1425 10 сағат бұрын
Verygood.kavitha.
@babychanka9013
@babychanka9013 13 сағат бұрын
👍🏼👍🏼👍🏼❤️❤️❤️❤️നല്ല കാര്യം ❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼❤️❤️വിജയം ആശംസകൾ ❤️❤️❤️❤️❤️❤️👍🏼👍🏼👍🏼❤️❤️
@AmalCk-p3o
@AmalCk-p3o 12 сағат бұрын
Welcome swapna suresh 👌👌👌
@bluevalley7991
@bluevalley7991 13 сағат бұрын
Nice to hear that, Ms. Swapna joined Karma News. Be sincere and a truthful journalist. Always reveal the facts. All the best for her future endeavors.
@SivadasanSiva-q3f
@SivadasanSiva-q3f 9 сағат бұрын
Very good, അഭിനന്ദനങ്ങൾ 💐💐💐
@ThulasiDas-g9v
@ThulasiDas-g9v 12 сағат бұрын
Great 🙏🙏🙏 Heart wishes 🙏🙏🙏🙏🙏🙏
@Anitha-w6f
@Anitha-w6f 13 сағат бұрын
Super great news 🙏❤️
@mallikamallika7505
@mallikamallika7505 10 сағат бұрын
സ്വപ്നാ സുരേഷിനെ ഒരു പാടിഷ്ടം - സത്യസന്ധമായ നിലപാടുകൾ
@jayankr1368
@jayankr1368 10 сағат бұрын
അഭിനന്ദനങ്ങൾ.....🌹❤️🌹
@VilkumarC-dv9vp
@VilkumarC-dv9vp 12 сағат бұрын
Very good 🙏
@jaysree2766
@jaysree2766 9 сағат бұрын
All the Best. Krishna ....... Guruvayurappa.❤
@senkg8096
@senkg8096 9 сағат бұрын
അഭിനന്ദനങൾ. ❤❤❤❤❤❤❤
@abhijith4020
@abhijith4020 12 сағат бұрын
സ്വപ്ന സുരേഷ്🌹🙏
@Frommoonlightwithlove
@Frommoonlightwithlove 11 сағат бұрын
I love Karma News
@--..--.-.
@--..--.-. 7 сағат бұрын
Congratulations swapna🎉
@majayan5905
@majayan5905 6 сағат бұрын
അഭിനന്ദനംസ്വപ്ന 👍
@gopalabykrishnan744
@gopalabykrishnan744 7 сағат бұрын
👍👍👍👍👍👍 വെരി ഗുഡ് അനുഭവിച്ചവർക്കു അറിയാം,. വേദന,..👏👏👏👏👍👍👍👍 .
@meenusanjath9963
@meenusanjath9963 6 сағат бұрын
Congrats Swapna .Hearty welcome👍🏾❤🌹
@uthamankr4492
@uthamankr4492 11 сағат бұрын
Hai Very Very Super News 👍👍👍
@geethakaithakkal1116
@geethakaithakkal1116 7 сағат бұрын
സ്വപ്നക്ക് ❤❤❤❤❤👍🏻👍🏻👍🏻
@monikuttannair8172
@monikuttannair8172 13 сағат бұрын
പല സമയം പല വാക്കുകൾ അല്ല😀😃 സ്വപ്ന സുരേഷന് സ്വാഗതം😀😀✌✌
@jayasreek5076
@jayasreek5076 13 сағат бұрын
Super...
@nijuniju5518
@nijuniju5518 13 сағат бұрын
👍🏻👍🏻
@sivadasannadec288
@sivadasannadec288 6 сағат бұрын
സ്ഥബനത്തിലെ ഏറ്റവും നല്ല ഒരു പ്രൊഫഷണൽ ആയിരിക്കും അവർ. 👍 ❤
@sibikumarck7970
@sibikumarck7970 6 сағат бұрын
Wow, gr8 news, best blessings for Swapna ji
@SureshKumar-r1q2b
@SureshKumar-r1q2b 5 сағат бұрын
🙏👍❤️ജയ് കർമ്മ ന്യുസ് 🙏👍❤️നന്ദി 🙏👍❤️
@AshokGP-rt1jr
@AshokGP-rt1jr 6 сағат бұрын
Great Good Luck 💐🧡🇮🇳🧡
@rajanchangat8929
@rajanchangat8929 7 сағат бұрын
ALL THE BEST WISHES FOR THE KARMA NEWS CHANNEL
@AnilKumar-cg3my
@AnilKumar-cg3my 9 сағат бұрын
ഞാനും കൂടെയുണ്ട്
@surtmt4306
@surtmt4306 8 сағат бұрын
Appreciate ❤❤❤❤❤❤❤❤
@Vijayam9
@Vijayam9 4 сағат бұрын
സ്വപ്ന സുരേഷേ സ്വാഗതം
@KrishnaKumar-bm9nv
@KrishnaKumar-bm9nv 3 сағат бұрын
Yes very good.
@shobana7153
@shobana7153 13 сағат бұрын
👍👍👍
@carrepairchannelgsbabu4343
@carrepairchannelgsbabu4343 13 сағат бұрын
❤❤❤❤❤❤❤
@rajeevpallath1984
@rajeevpallath1984 4 сағат бұрын
👍👍👍🌹🌹🌹
@rahulvarada7088
@rahulvarada7088 4 сағат бұрын
സ്വപ്ന സുരേഷന് സ്വാഗതം. ❤❤❤
@BabyVani-pr8nh
@BabyVani-pr8nh 11 сағат бұрын
Karma news inum Swapna sureshinum aasamsakal💐💐💐
@mohennarayen7158
@mohennarayen7158 13 сағат бұрын
Congrats 🎉🎉🎉❤ for all Goodness...🌹🌹🌹
@subuddhamritachaitanya6629
@subuddhamritachaitanya6629 10 сағат бұрын
👍🙏🙏🙏
@Maharshi642
@Maharshi642 12 сағат бұрын
Super❤
@rajanm5543
@rajanm5543 8 сағат бұрын
very good...
@mohanakumarimohana7920
@mohanakumarimohana7920 13 сағат бұрын
Welcome, most suitable person for the true channel 🙏🏿♥️
@josephabraham3713
@josephabraham3713 12 сағат бұрын
Best wishes
@NishadgKaata-i5s
@NishadgKaata-i5s 10 сағат бұрын
👌👌👌👌👌
@sreehari2170
@sreehari2170 8 сағат бұрын
Super
@rajanand5097
@rajanand5097 12 сағат бұрын
Good dear Kavitha Bala ❤❤❤
@rajannairk2316
@rajannairk2316 14 сағат бұрын
കീർത്തി അതാണ് പ്രശ്ക്തി
@ShajiAK-x9o
@ShajiAK-x9o 8 сағат бұрын
All the best...sooper decision
@patriosecunda9425
@patriosecunda9425 9 сағат бұрын
Very glad news, may God bless her
@Peethambaran-xu4md
@Peethambaran-xu4md 11 сағат бұрын
All the best….⭐️🙏
@ChandranKt-x1h
@ChandranKt-x1h 12 сағат бұрын
🙏👍👍👍🌹🌹🌹❤️❤️❤️
@jayanmalayil8868
@jayanmalayil8868 14 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@jayanmalayil8868
@jayanmalayil8868 14 сағат бұрын
👍👍🌹
@KrishnaVedha-qg1br
@KrishnaVedha-qg1br 12 сағат бұрын
👍👍👍👍👍
@shyamasunder63
@shyamasunder63 4 сағат бұрын
Valare Nalla news👌♥️ Karma News nte puthiya Chuvaduveyppu vijayikkatte 👌👍 Desheeyathaye ishttappedunna Desha snehikalude Chira kaala abhilaasham aaya mattoru Channel koodi.👍 Swopna Suresh ne valare ishttam.❤ Eattedukkunna jolikal bhangiyaayi niravettaan kazhivulla straightforward aaya lady ennathaanu ente impression. Karma yil Swopna kku ellavidha bhaavukangalum nerunnu. 💐
@Shaherb
@Shaherb 10 сағат бұрын
കർമ്മ ന്യൂസ് വിജയാശംസകൾ ❤
@aneeshkarimbanath4321
@aneeshkarimbanath4321 13 сағат бұрын
നല്ല കമ്യൂണികേഷൻ സ്കിൽ ഉണ്ട്.... Welcome
@SugunaMenon
@SugunaMenon 13 сағат бұрын
Swapna Suresh ❤
@unnialappattu7280
@unnialappattu7280 12 сағат бұрын
👏👏👏👏👏keralathialbeater. Chayanal. Gloedblessed. Swnagi👏👏👏👏👏👏👏👌👌👌👌👌🌹🌹🌹🌹🌹🌹🌹
@antonysebastian8185
@antonysebastian8185 6 сағат бұрын
Good lady i resp her
@ramachandranvk3417
@ramachandranvk3417 10 сағат бұрын
🙏🙏🙏😔👍🙌
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 353 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН