സ്വപ്നം തീരമണിഞ്ഞോ? | Meet The Editors

  Рет қаралды 20,916

REPORTER LIVE

20 күн бұрын

സ്വപ്നം തീരമണിഞ്ഞോ? | Meet The Editors
#meettheeditors #vizhinjam #vizhinjamport #reportertv
Join this channel to get access to perks:
kzbin.info/door/Fx1nseXKTc1Culiu3neeSQjoin
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== kzbin.info
To catchup latest updates on the trends, news and current affairs
Facebook : reporterlive
Twitter : reporter_tv?t=Cqb...
Instagram : reporterliv...
With Regards
Team RBC

Пікірлер: 123
@abdullaqdy691
@abdullaqdy691 20 күн бұрын
നിങ്ങൾ എന്തിനാണ് വിവരം കെട്ട മുതതലാളിയെ കൊണ്ടുവരുന്നത്. ഇയാൾ മരുമറി കേസിൽ പ്രതി യല്ലെ
@jameschalangady
@jameschalangady 20 күн бұрын
listen to him. he is very good.
@MusthafaV-bl7ph
@MusthafaV-bl7ph 20 күн бұрын
ഈ ചാനൽ മുതലാളിയെ ചർച്ചക്ക് കൊണ്ട് വന്നൂരിത്തിയാൽ ഈ ചാനൽ കാണാൻ ആരും വരില്ല
@panyalmeer5047
@panyalmeer5047 20 күн бұрын
100%ഉറപ്പ് കാരണം കീഴ് വായിൽ കൂടി കിഴങ്ങ് തിന്നുന്ന പാർട്ടിയ👈🤣
@Dinken224
@Dinken224 20 күн бұрын
എന്തോ ആയാലും ആന്റോ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു...
@jameschalangady
@jameschalangady 20 күн бұрын
don't be intolerant.
@harshadmp7405
@harshadmp7405 20 күн бұрын
ഇത് Oommen Chandy എന്ന മനുഷ്യന്റെ ദീർഘവീക്ഷണത്തിനും, നിശ്ചയ ദാർഢ്യത്തിനും കിട്ടിയ നേട്ടമാണിത്... നമ്മുടെ ഉമ്മൻ ചാണ്ടി യെ ഒരിക്കലും മറക്കാൻ പാടില്ല
@sunilthomas646
@sunilthomas646 20 күн бұрын
Pinne enthinanu V M Sudheeran annu ethirthathu
@sjt444
@sjt444 20 күн бұрын
@@sunilthomas646ആരോപണം വന്നപ്പോ അന്വേഷിക്കണം എന്ന് പറഞ്ഞു.. വിജയൻ ജുഡീഷ്യൽ അന്വേഷണം വച്ചു . ക്ലീൻ ചീറ്റ് കിട്ടി.. അതാണ് കോൺഗ്രസ് യുഡിഎഫ് ..അല്ലാതെ സിപിഎം നെ പോലെ രാജാവിന്റെ അടിമകൾ അല്ലായിരുന്നു
@laljeevan6102
@laljeevan6102 20 күн бұрын
ഈ ആൻ്റോ എന്ത് തേങ്ങക്കാണ് ഇതിൽ വന്നിരിക്കുന്നത് ?ഇയാളെ കണ്ടാൽ ചർച്ച കാണാൻ താത്പര്യമില്ല
@subairmuhammed7570
@subairmuhammed7570 20 күн бұрын
സത്യം.. ഞാൻ കാണാറുള്ള പരിപാടിയാണ്. പക്ഷെ ഇങ്ങേരെ കണ്ടാൽ ഞാൻ മൈന്റ് പോലും ചെയ്യാറില്ല..
@jameschalangady
@jameschalangady 20 күн бұрын
you listen to him,
@jayadev33
@jayadev33 20 күн бұрын
ആൻ്റോയുടെ സ്ലാംഗ് അല്ല ശ്രദ്ധിക്കേണ്ടത്....അദ്ദേഹം പറയുന്ന വാക്കുകളിലെ യാഥാർത്ഥ്യങ്ങളിലേക്കാണ് ശ്രദ്ധിക്കേണ്ടത്. ചുരുക്കി പറഞ്ഞാൽ അദാനി വിരിച്ച കെണിയെ പട്ടുമെത്തയെന്നു കരുതി അതിൽശയിച്ച K രാഷ്ട്രീയക്കാർക്കാണ് പിഴച്ചത് .... അവരെ പറഞ്ഞിട്ട് കാര്യമില്ല..... സരിതയുടെയും സ്വപ്നയുടെയും കീഴ് വായിലെ ഉമിനീർ ഗ്രന്ഥികൾ ആയിരുന്നുവല്ലോ ഇക്കൂട്ടർ എല്ലാവരും .....😃
@gopikanishagopalan9704
@gopikanishagopalan9704 20 күн бұрын
​@@subairmuhammed757011
@abhirambabu5582
@abhirambabu5582 19 күн бұрын
ആന്റോ reporter ചാനൽ ന്റെ owner ആ 😂😂
@vinodbalakrishnan6354
@vinodbalakrishnan6354 20 күн бұрын
ഇന്ന്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞത് ആന്‍റോ അഗസ്റ്റിന്‍ 👌👌👌
@malayalamautomotiveindia3057
@malayalamautomotiveindia3057 20 күн бұрын
സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകനായ കാട്ടുകള്ളൻ ആൻ്റൊയുടെ കൂടെ ഇരിക്കുന്ന നിലപാട് സിംഹങ്ങളോട് പരമപുഛം.
@SIBY7
@SIBY7 20 күн бұрын
ഇത് Oommen Chandy എന്ന മനുഷ്യന്റെ ദീർഘവീക്ഷണത്തിനും, നിശ്ചയ ദാർഢ്യത്തിനും കിട്ടിയ നേട്ടമാണിത്... നമ്മുടെ ഉമ്മൻ ചാണ്ടി
@deepamadhusoodhanan5069
@deepamadhusoodhanan5069 20 күн бұрын
ഹ ഹ ഹ ... ഉമ്മൻ ചാണ്ടി 8 വർഷമായ് ഈ പദ്ധതിയുമായ് ഒരു ബന്ധവും ഇല്ലാപിന്നെ വാദത്തിനായ് സമ്മതിച്ചാൽ പോലും കോൺഗ്രസിന് എന്ത്ബന്ധം ....?
@anoop1361
@anoop1361 20 күн бұрын
Oomen chandy ❤
@shamnadshajahan7719
@shamnadshajahan7719 20 күн бұрын
Ooman chandy sir❤️❤️❤️❤️❤️😊
@laljeevan6102
@laljeevan6102 20 күн бұрын
ഉമ്മൻ ചാണ്ടി സാർ❤
@janco3618
@janco3618 20 күн бұрын
Sujaya❤ cristal clear
@nazarcpd5854
@nazarcpd5854 20 күн бұрын
ഉമ്മൻ‌ചാണ്ടി 💚💚💚
@sibiambattu1
@sibiambattu1 20 күн бұрын
Ee augastinte charcha thanne arojakam boran. . Inger undenkil ee meet the editors enna charchakk prekshakar kurayum.
@amalvysakh89
@amalvysakh89 20 күн бұрын
He explained very clearly
@sibiambattu1
@sibiambattu1 19 күн бұрын
@@amalvysakh89 തേങ്ങയാണ് . . രാവിലെ പഠിച്ചിട്ട് ഉച്ചക്ക് പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയെ പോലെ
@SIBY7
@SIBY7 20 күн бұрын
big salute Ms Sujaya you remember our grate leader Omenn Candy sir
@TheSkkuruppath
@TheSkkuruppath 20 күн бұрын
Productive and informative discussion good job
@paulmalayil841
@paulmalayil841 20 күн бұрын
കനാഘോലുവിന്റെ കോഴിക്കാലിനു നന്ദി പ്രകടിപ്പിക്കാനുള്ള ഉണ്ണിയുടെയും അരുണിന്റെയും ശ്രമം ആന്റോ ആഗസ്റ്റിൻ അടിച്ചു പരത്തി.. രണ്ടു പേർക്കും നല്ല ചമ്മലുണ്ട്.. കുഴപ്പമില്ല രണ്ടെണ്ണം അടിച്ചു കിടന്നു നോക്ക് ചിലപ്പോ ഉറക്കം കിട്ടിയേക്കും 🤭
@sagyps3833
@sagyps3833 20 күн бұрын
It is Thiruvananthapuram port.not just vizhinjam.
@RaqibRasheed781
@RaqibRasheed781 20 күн бұрын
അപ്പൊ അന്റോക്ക് വിവരം ഉണ്ടായിരുന്നോ? Nice work this time
@gopikanair9138
@gopikanair9138 20 күн бұрын
Ithu Narendrantey kunjaanu😂😂😂😂 kaaranam ithrayum varsham Congressum CPM um bharicha Indiayil Narendran India bharikkunna samayathu ee kunju pirannu😂😂😂😂
@padmanabhanp8680
@padmanabhanp8680 20 күн бұрын
ഒരു ലോറി അരിയോ ഗോതമ്പോ വന്നാൽ fci യിൽ കാവലു കിടക്കണം.... അപ്പോൾ 20.000.കണ്ടെയ്നർ വന്നാൽ അത്രയും ലോറി ഓടണം.. അതിന്റെ ഇരട്ടി ആളുകൾക്ക് തങ്ങാനും താമസിക്കാനും ഉള്ള സൗകര്യം വേണം റോഡ് ഗതാഗതം വേണം ഒക്കെ പൊട്ടി പൊളിയുന്ന റോഡല്ലേ k. റോഡ്.. ഒരു മാസം പോലും നില നിൽക്കാത്ത റോഡല്ലേ ഉള്ളു.. പാലം പണിതു ഉൽഘടനം കഴിഞ്ഞ പിറ്റേ ദിവസം തകരും കാരണം ഓരോ പദ്ധതിയുടെയും 50% കൊള്ളയല്ലേ നടക്കൂ
@thundiyim
@thundiyim 20 күн бұрын
With all the excitement hopefully the authorities become more vigilant about the increase in Human trafficking, flow of drugs etc..
@vinodmammen6340
@vinodmammen6340 20 күн бұрын
സ്മൃതിപരുത്തിക്കുരുചിരിച്ച മുഖത്തോടെ ഇരിക്കുക.
@raj-ou8nv
@raj-ou8nv 17 күн бұрын
According to the agreement, Adani will operate the port for 40 years, extendable by 20 more years, while the state government will get a portion of the revenue from the port after 15 years.
@sureshsp6476
@sureshsp6476 14 күн бұрын
@rajesh12569
@rajesh12569 20 күн бұрын
ഇതിൽ ഒരാൾ മാത്രം കേരളത്തിൽ എന്തോ ദുരന്തം സംഭവിച്ച മുഖഭാവത്തിൽ ഇരിക്കുന്നു. ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല കേട്ടോ 😀
@AnuAyyappanVlogs
@AnuAyyappanVlogs 20 күн бұрын
ഉമ്മൻ ചാണ്ടി 𝐒𝐢𝐫🤍
@sathyakumar4875
@sathyakumar4875 20 күн бұрын
അരുണെ നീ മുഖ്യമന്ത്രി ഇന്ന് ഉത്കടന സമയത്ത് പറഞ്ഞത് കേട്ടോ. ..? കേന്ദ്രം വായോബൈൽറ്റി ഫണ്ട്‌ നൽകിയ ആദ്യ തുറമുക ഇതാണ് മോനെ. ..നീ മോഡി വിരോധം മാറ്റിക്കോ. .ജനങ്ങൾ നിന്നെ തെരുവിൽ കൈലാര്യം ചെയ്യും 😊😊
@vijuvarmaraja
@vijuvarmaraja 20 күн бұрын
ഈ പറഞ്ഞ ആൻ്റോ പെയ്തു തോർന്നപ്പോഴേക്കും അവസാന വാചകത്തിൽ ഉൾപ്പടെ എഴുപത്തഞ്ചര " ഈ പറഞ്ഞ" കേൾക്കാനായി.ഈ പറഞ്ഞ ഇതൊരു റെക്കോർഡ് ആയിരിക്കും
@SreejitPanicker
@SreejitPanicker 20 күн бұрын
അവസാനം കേരളത്തിന് എന്തെങ്കിലും കിട്ടാൻ അദാനി തന്നെ വേണ്ടി വന്നു 😅😅 എത്ര തെറി വിളിച്ചതാ അദാനിയെയും അമ്പാനിയെയും 😅😅
@sanoojsanu6549
@sanoojsanu6549 20 күн бұрын
5000 kodi state government anu investment cheyunathu
@Urbantantrik
@Urbantantrik 20 күн бұрын
@@sanoojsanu6549 🤣🤣🤣🤣
@Urbantantrik
@Urbantantrik 20 күн бұрын
athinde peril eeni vere kadaam vangallo😁
@jyothishss3644
@jyothishss3644 20 күн бұрын
Elias doesn't have the courage to behave like a polite debator..
@ManikandanNadeshan
@ManikandanNadeshan 20 күн бұрын
പറഞ്ഞു കൊടുക്കു എല്ലവരും കേൾക്കട്ടെ അറിയാത്തവർ
@ravithekkat9294
@ravithekkat9294 17 күн бұрын
സുജയക്ക്‌ പകരം മിനിമം വിവരൊം സമ്മാന്യബോധം ഉള്ള ഒരു വലതുപക്ഷ ആശയം ഉള്ള ഒരു ആളെ ചർച്ചയിൽ ഉൾപ്പെടുത്തണം. സുജയുടെ വാദങ്ങൾ അരോചകമാണു, ടിവി തല്ലിപ്പോട്ടിക്കാൻ തോനുന്ന തരത്തിൽ അരോചകംണു
@josychirackal2869
@josychirackal2869 20 күн бұрын
It is onman chandys child...it is the same wirh cochin metro...credit goes to Omman Chandy.. Pinarayi, nanamille?
@MrNair23772
@MrNair23772 20 күн бұрын
5-ആം ക്ലാസ്സും ഗുസ്തിയും ആയ മുതലാളിക്ക് ബുദ്ധി പോട്ടെ വിവരവും ഇല്ലല്ലോ
@ManikandanNadeshan
@ManikandanNadeshan 20 күн бұрын
നമ്മുടെ നാട് ഇങ്ങനെ മതിയാ അത് മതിയോ
@sajusajup284
@sajusajup284 19 күн бұрын
ആ ആൻറോ ക്ക് ഒറ്റയ്ക്ക് ഒരു ന്യൂസ് ഹവർ കൊടുത്തേക്ക്,
@sasidharans9801
@sasidharans9801 20 күн бұрын
Thank you മാഡം. തങ്കളുടെ കാഴ്ചപ്പാട് ഇന്ത്യയിലെ എല്ലാ ചാനലുകളും എടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.എൻ്റെ ബിഗ് സല്യൂട്ട്..
@abdulwahabra
@abdulwahabra 20 күн бұрын
ഒലക്ക..
@JeddahJeddah-qv8ck
@JeddahJeddah-qv8ck 20 күн бұрын
കേരളത്തിന്റെ കാശും കടലും അദാനിക്ക് തീരെ എഴുതിക്കൊടുത്ത ഉടായിപ്പ് ചാണ്ടി എന്തോ മഹാസംഭവമാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അവർക്ക് നല്ല നടുവിരൽ നമസ്കാരം👺
@randeepkv4289
@randeepkv4289 19 күн бұрын
എലിയാസ് ജോൺ എന്ന പഴയത മാധ്യമ പ്രവർത്തകൻ എവിടെ
@davidlazar001
@davidlazar001 19 күн бұрын
പതിവുപോലെ ബിജെപി സർക്കാരിന് സ്തുതി പാടാനുള്ള അവസരമാക്കാൻ 'ങ്ഹാ ങ്ഹാ' സുജയ... അത്യാവശ്യം അറിവ് വേണ്ട വിഷയമായതുകൊണ്ട് പിന്നെ ചർച്ചയിൽ വന്നില്ല സുജയ... 😂 അറിവ് വേണ്ട വിഷയങ്ങളിൽ കണ്ടം വഴി ഓടുക എന്ന പതിവ് സ്‌മൃതിയും തെറ്റിച്ചില്ല... 😂 അതുകൊണ്ട് ഇന്നത്തെ ബഹളം വയ്പ്പ് മൊതലാളി വക.... 😬
@santhoshsathyan7731
@santhoshsathyan7731 19 күн бұрын
Where is Nikesh
@arunmnair2006
@arunmnair2006 20 күн бұрын
All thanks to Elias John who was fighting for this port to happen.
@VoiceofYouthVOYIndia
@VoiceofYouthVOYIndia 20 күн бұрын
കേരളത്തിന്റെ ദീർഘകാല വികസന പദ്ധതി കൾ എല്ലാം നടപ്പിലാക്കിയത് കരുണാകരൻ, ആന്റണി ഉമ്മൻ ചാണ്ടി സർക്കാരുകൾ ആണ്
@dhaneshlalettannjr8238
@dhaneshlalettannjr8238 20 күн бұрын
സുജയാ പാർവതി 🥰❤️🔥
@akashksks3341
@akashksks3341 20 күн бұрын
💣
@Ali00234
@Ali00234 20 күн бұрын
Owner😂 enthinadee
@alanmatthew1314
@alanmatthew1314 20 күн бұрын
OC👏👍😘
@josychirackal2869
@josychirackal2869 20 күн бұрын
Omman chandy. Omman chandy omman chandy
@SatheesanPv-yb5gd
@SatheesanPv-yb5gd 17 күн бұрын
സുജ യേക്കാളും വൃത്തി പിണറായി തന്നെ
@alanmatthew1314
@alanmatthew1314 20 күн бұрын
Entity poda kattukalla🙄congress choriyatha🙄
@abdulgafoorvk6300
@abdulgafoorvk6300 20 күн бұрын
അടി പാറ ആയതുകൊണ്ട് ചളി വന്ന് അടിഞ്ഞുകൂടാതിരിക്കില്ല.ട്രെൻജിങ് നിർമ്മാണ ഘട്ടത്തിലെ ആവശ്യം വരു.പിന്നീട് വേണ്ടിവരുക ചളി നീക്കം ചെയ്യലാണ് അത് എന്തായാലും ആഴം കൂടുന്നതിനനുസരിച്ച് ആവശ്യമായിട്ട് വരും
@alanmatthew1314
@alanmatthew1314 20 күн бұрын
Oc😘😘
@AnuAyyappanVlogs
@AnuAyyappanVlogs 20 күн бұрын
ആന്റോ 🌹റീ മോൻ
@DanishAli-lk7si
@DanishAli-lk7si 18 күн бұрын
Generative AI not Generation AI.
@AnuAyyappanVlogs
@AnuAyyappanVlogs 20 күн бұрын
മുട്ടിൽ മരംമുറി കള്ളൻ 🌹റീ മോൻ
@1mrchengai
@1mrchengai 20 күн бұрын
കൂട്ടികൊടുപ്പിൽ ആർക് പിതൃത്വം.
@alanmatthew1314
@alanmatthew1314 20 күн бұрын
OC🥰🥰🥰🥰🥰😘
@Beejay0077
@Beejay0077 20 күн бұрын
അപ്പോളോ കെ റയിൽ വേണ്ടേ??!!
@midhunmohan-bi5mm
@midhunmohan-bi5mm 20 күн бұрын
We need k-Rail also
@vijayakrishnanp5536
@vijayakrishnanp5536 20 күн бұрын
അയ്യോ.. ചതിക്കല്ലേ.. 😄
@alanmatthew1314
@alanmatthew1314 20 күн бұрын
OC😘😘😘😘🙏
@Ramb89
@Ramb89 19 күн бұрын
Sujaya shwasam valikkaan padikkanam.
@waterandwastewatertreatmen3096
@waterandwastewatertreatmen3096 20 күн бұрын
Nikeshine konno 😮
@vipinsyam6477
@vipinsyam6477 20 күн бұрын
ഉണ്ണീ....യോജിപ്പ് പറയുമ്പോ സിംഗൂരും മമതയും പറയണേ... ആ സമയം മാധ്യമങ്ങളാരുടെ ഭാഗത്തായിരുണു.അതും പറയണം
@alanmatthew1314
@alanmatthew1314 20 күн бұрын
OC🥰🥰🥰🥰
@alanmatthew1314
@alanmatthew1314 20 күн бұрын
Mothali erithiyal kanan aarumilla🙄🤭nja nja nja🙄veckan🙄
@abhijith_sa
@abhijith_sa 20 күн бұрын
Vs achuthananthan thudangyatha❤️
@alanmatthew1314
@alanmatthew1314 20 күн бұрын
OC😘😘😘😘
@alanmatthew1314
@alanmatthew1314 20 күн бұрын
OC😘😘😘
@nithinjose3629
@nithinjose3629 20 күн бұрын
ഉമ്മൻ ചാണ്ടി സാർ ❤️
@favazkalathil7952
@favazkalathil7952 20 күн бұрын
ഈ തടി കൊള്ളക്കാരൻ ഉള്ള പരിപാടിയാണെങ്കിൽ ഞാൻ കാണില്ല... ഇവനാരാ ഇതൊക്ക പറയാൻ?
@alanmatthew1314
@alanmatthew1314 20 күн бұрын
Kattu kallan mukhyanta Moody thangunnu,because nattukarku ariyam enthu ennu🙄
@rennyjohn8483
@rennyjohn8483 20 күн бұрын
Mapras, don't forget the real journalist Mr. Elias John
@kannanbahuleyan5011
@kannanbahuleyan5011 20 күн бұрын
Aviduthey thadhesha vasikalodu kanicha uman chandi kanicha oru mansu polum pinarayi kku kaanikkan pattiyillallo
@DineshKumar-qu2ys
@DineshKumar-qu2ys 20 күн бұрын
അരുൺ ബിജെപി വരേണ്ടിവന്നു ഭരണത്തിൽ എന്നുകൂടി പറയാമായിരുന്നു
@user-of2db8gl1k
@user-of2db8gl1k 20 күн бұрын
Po
@malluvlogeer2534
@malluvlogeer2534 20 күн бұрын
Adaaniyude cash vaangiyulla promotion parupaadi
@rameshbkssp5425
@rameshbkssp5425 20 күн бұрын
Lot of factual errors from almost all panalists. Poor background research, even from Unni Balakrishnan....
@AnuAyyappanVlogs
@AnuAyyappanVlogs 20 күн бұрын
ചളി ആന്റോ 🌹റീ മോൻ 🤣🤣
@mohammedismailebrahim8616
@mohammedismailebrahim8616 20 күн бұрын
45ft ഉള്ളത് അറിയില്ലെ.
@alanmatthew1314
@alanmatthew1314 20 күн бұрын
Teak kallan venda🙄
@alanmatthew1314
@alanmatthew1314 20 күн бұрын
Channel moodu thanghiyalum🙄Social media odunnudu kadal kolla🤭dheshabhimani cutting pieces 😜
@padmanabhanp8680
@padmanabhanp8680 20 күн бұрын
K. പദ്ധതിയെല്ലാം പൊളിഞ്ഞ ചരിത്രമേ ഉള്ളു ഇനി k. വിജയനും പാർട്ടിയും കൂടി പൊളിയും.. ബ്രാൻഡ് k അല്ലേ... 60കൊല്ലം കഴിഞ്ഞു oru രൂപ കിട്ടാനുള്ള സ്വപ്നം... പെൻഷൻ കൊടുക്കാനില്ല അപ്പോഴാണ് സ്വപ്നം കാണുന്നത് നടക്കട്ടെ കണ്ണു തുറക്കത്തിരുന്നാൽ മതി
@ManikandanNadeshan
@ManikandanNadeshan 20 күн бұрын
കേരളം മാറി ഇന്ത്യക്കും മേലെ അറിയത്തവരെ ഒന്നു പഠിപ്പിക്കു
@KaleshAranmula-yi8hv
@KaleshAranmula-yi8hv 20 күн бұрын
കേരളം അപ്പോൾ എവിടാണ് സർ സോമാലിയിൽ ആണോ
@malluvlogeer2534
@malluvlogeer2534 20 күн бұрын
😅😅😅… padichittu vaa moylaalee
@bijumon9058
@bijumon9058 20 күн бұрын
പിണറായി സഖാവേ 🚩🚩
@ArunRaj-kq9ov
@ArunRaj-kq9ov 20 күн бұрын
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 20 күн бұрын
💩💩
@paris-wy8un
@paris-wy8un 20 күн бұрын
Appo keralathinu purathulla highwayao.tvm to kasargode highway mathramano e vidhyan kanunnna 25 m arun onnu sakhakkanmarodu onnu paranju upadeshikkanam Annu ksrtc bus nu athrayayrunnu samaram
@sunilcheroor2208
@sunilcheroor2208 20 күн бұрын
അദാനി ഹിന്ദു ആണ് അതാണ് പ്രശ്നം😂
@JeddahJeddah-qv8ck
@JeddahJeddah-qv8ck 20 күн бұрын
ഉമ്മൻചാണ്ടി കേരളത്തെ ചതിച്ചു കേരളത്തിന്റെ പൈസയും തീരവും അദാനിക്ക് എഴുതി കൊടുത്തു
@VISHNUPSVAS
@VISHNUPSVAS 20 күн бұрын
Pinuvine ammayakkuka...