ലോകത്തിലെ ഏറ്റവും നല്ല സ്നേഹ കുടുംബം നിങ്ങൾ തന്നെ.. ഞാൻ കണ്ടതിൽ വെച്ച്.. ❤❤❤❤❤❤❤
@shanworld-li3um3 жыл бұрын
കവിയെച്ചിക്ക് ഇങ്ങനെയുള്ള ഒരു അമ്മയെ കിട്ടിയത് ലോക ഭാഗ്യം തന്നെയാ അമ്മക്ക് ഒരു കുറവും ഇല്ലാതെ നോക്കണം
@anagha.a45353 жыл бұрын
Yessss God bless you my dear friends
@vinodinip14822 жыл бұрын
കവി ആ വീട്ടിൽ എത്തിയത് കവിയുടെയും ആ വീട്ടിൽ ഉള്ള എല്ലാവരുടെയും ഭാഗ്യം....... എല്ലാം പരസ്പര പൂരകം.... ദൈവാഅനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
@kovaiangadi3 жыл бұрын
നിങ്ങൾ നല്ലൊരു കാർ വാങ്ങാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം.... അമ്മയുടെയും കവിയുടെയും സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു..... ആ വാവ നല്ലോണം പാടിട്ടോ...
@remyajithesh35893 жыл бұрын
അമ്മ ഇന്ന് പതിവിലും സുന്ദരി ആയിട്ടുണ്ടല്ലോ❤️🥰❤️🥰❤️❤️
@rinusuresh56433 жыл бұрын
സന്തോഷംമായി രീതിക്ണ് pothanthidukam
@remyajithesh35893 жыл бұрын
@@rinusuresh5643 🤔
@rinusuresh56433 жыл бұрын
@@remyajithesh3589 🥰
@sheejavenugopal77073 жыл бұрын
നല്ല കുടുംബം ....... നല്ല അമ്മ, കവിയും സൂപ്പർ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ....
@sajinik.g3942 жыл бұрын
കവി ഇതുപോലെ ഒരു ഭർത്താവും അമ്മയെയും കിട്ടിയത് ഏറ്റവും വലിയ ഭാഗ്യം തന്നെ യാണ് ഈ സ്നേഹബന്ധം എന്നും പ്രകാശിച്ചു നിൽക്കട്ടെ 🥰🥰🥰🥰
@vavasfamily51423 жыл бұрын
വീഡിയോ എല്ലാം മുടങ്ങാതെ കാണാറുണ്ട് കമെന്റ് ഇടക്കൊക്കെ ഇടാറുള്ളു. ഇന്ന് എന്തായാലും രണ്ട് വാക്ക് പറയണമെന്ന് തോന്നി. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം. അമ്മ ഇന്ന് ഒത്തിരി ഹാപ്പി ആണ്.സുന്ദരിമണികളായിട്ടുണ്ട് അമ്മയും കവിയും. അമ്മയെയും കവിയെയും ഒരുമിച്ച് ഒരു സ്റ്റേജിൽ കാണുക എന്നത് ബിജുവേട്ടന്റെ ഒരു സ്വാപ്നമായിരുന്നല്ലോ.അമ്മയും കവിയും ആ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ താഴെനിന്നുകൊണ്ട് കൺകുളിർക്കേ കാണുന്നു എന്നതാണ് ബിജുവേട്ടനു കിട്ടുന്ന വിലമതിക്കാനാവാത്ത അംഗീകാരം. കാരണം അമ്മയെയും ഭാര്യയെയും സ്നേഹം കൊണ്ടുമൂടുന്ന കുടുംബത്തെ എങ്ങനെ സ്നേഹിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു കൊണ്ടിരിക്കുന്ന കണ്ണൂർക്കാരുടെ അഭിമാനം.ഇന്നത്തെ like ബിജുവേട്ടന് 👍അമ്മേ..കവീ..റിഥ്വിക് ലവ് യൂ 🥰❤️❤️❤️ഇതുവരെയുള്ള യൂ ട്യൂബേഴ്സിൽ ഒരു തവണയെങ്കിലും നേരിട്ട് ഒന്ന് കാണണമെന്ന് ആഗ്രഹമുള്ള ഒരു ഫാമിലി ആണ് ഇത്.എന്നെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെന്ന് 🙏🙏.. എന്തെങ്കിലും ഒരു reply തരണേ കവീ,അമ്മേ,ബിജുവേട്ടാ ഇഷ്ട്ടം കൊണ്ടാണ് ട്ടോ 🥰🥰
@KLBROBijuRithvik13 жыл бұрын
Theerchayayum kaanaam..🥰🥰
@shahidashahida98833 жыл бұрын
അമ്മ കവി ബിജുവേട്ട ഒരുപാട് സന്തോഷം ❤😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ❤ ഇതുപോലെ വലിയ വലിയ സമ്മാനങ്ങൾ വന്നു ചേരട്ടെ.... നിങ്ങളുടെ ഭാഗ്യത്തിൽ ഞങ്ങൾക്കും പങ്കുചേരാൻ കഴിയട്ടെ.. പ്രാർത്ഥിക്കുന്നു 😍😍😍😍😍
നിങളുടെ വീഡിയോ കണ്ടാൽ മതിയാകില്ല. സിമ്പിൾ ആയി കാണിക്കുന്ന പാചകം. പിന്നെ പച്ചയായ ജീവിതം. ഒരുപാട് ഇഷ്ട്ടപെട്ടു നിങ്ങളെ
@vaisakhkrishna453 жыл бұрын
നിങ്ങളെ എല്ലാം നേരിട്ട് കാണാൻ കൊതി ആകുന്നു.... 😍ഒരു ദിവസം കാണാൻ പറ്റും എന്ന് പ്രദീഷിക്കുന്നു 🥰🥰
@KLBROBijuRithvik13 жыл бұрын
Kaanaam
@vaisakhkrishna453 жыл бұрын
@@KLBROBijuRithvik1 🥰🥰🥰
@rahulro81053 жыл бұрын
@@KLBROBijuRithvik1 rahulro
@haseenamumthaj29143 жыл бұрын
Anikkum kananam
@haseenamumthaj29143 жыл бұрын
Phone number plees
@chithramurali69293 жыл бұрын
അഭിനന്ദനങ്ങൾ കവി ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അമ്മയെ പൊന്നുപോലെ നോക്കണം ഇങ്ങനെ ഒരു അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാ മോളുടെ പാട്ടു super ഒരിക്കൽ നിങ്ങൾ എല്ലാവരേയും നേരിൽ കാണണം എന്നാഗ്രഹം ഉണ്ട് ❤
@shifasms89773 жыл бұрын
കവി അമ്മ ഇനിയും ഒരു പാട്ഉയരങ്ങളിൽ എത്തട്ടേ ബിജുനിങ്ങൾഎല്ലാവർക്കും 😘😘😘😘😘😘
@zayanzayuworld24933 жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം
@nambeesanprakash31743 жыл бұрын
വളരെ സന്തോഷം തോന്നി നിങ്ങൾ പുരസ്‌കാരം ഏറ്റു വാങ്ങിയപ്പോൾ.. കുറച്ച് കൂടി നേരത്തെ എത്തിയിരുന്നെങ്കിൽ കൂടുതൽ പേർക്ക് നിങ്ങളെ കാണാൻ പറ്റുമായിരുന്നു.. ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബിജു n fmly.. ❤
@neethusanoj23083 жыл бұрын
കവിക്കും അമ്മക്കും സന്തോഷം ആയി ഇതിനെല്ലാം ബിജുവിനെപോലെ ഒരു മകനെയും ഭർത്താവിനെ കിട്ടിയതും ആണ് 🥰🥰🥰🥰🥰
@sunilkumar-gp2th3 жыл бұрын
സൂപ്പർ 👌👍..... ഇനിയും കുറെയേറെ സമ്മാനങ്ങൾ കിട്ടട്ടെ 💐...... ഐശ്വര്യ മോളേ പാട്ട് നന്നായിട്ടുണ്ട് 👍💐
@shobhagovind66763 жыл бұрын
ആദ്യം തന്നെ നമ്മുടെ അമ്മ ക്കും, കവി ക്കും അഭിനന്ദനങ്ങൾ. ബിജു വിനു ഒത്തിരി Thanks. നല്ല video. ഇനിയും നല്ല video കൊണ്ടുവരണം. മോനു 🥰🥰. അനുവിനെ കണ്ടില്ല. കവിത നന്നായി Rest എടുക്കണം. ശ്രദ്ധിക്കണം. Love You All ❤❤❤❤❤❤❤❤❤❤❤❤❤❤❤
@manjuaravind42283 жыл бұрын
ജീവിതത്തിൽ തളരാതെ മുന്നോട്ടു പോകണം എന്ന വാക്കുകളിൽ തന്നെയുണ്ട് അമ്മയുടെ ആ സ്നേഹവും കരുതലും. ശരിയ്ക്കും കവി ഭാഗ്യവതിയാണ്. എല്ലാവരും Super ആണു . ഇനിയും നല്ല Message എല്ലാവർക്കും പകരാൻ ദൈവം അനുഗ്രഹിക്കട്ടെ . love you all.
@shylajashylaja90003 жыл бұрын
സൂപ്പർ വീഡിയോ കരഞ്ഞുപോയി സത്യം പറഞ്ഞാൽ i love you amma സൂപ്പറായിട്ടുണ്ട് കവിതേ കുറച്ചു നാളെ ആയുള്ളൂ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പം സമയം കിട്ടുമ്പോൾ എല്ലാം നിങ്ങളുടെ പഴയ വീഡിയോകൾ എല്ലാം കാണും 🥰🥰👍👍👍
@2021-k9b3 жыл бұрын
അമ്മയാണ് കുടുംബത്തിന്റെ ഭാഗ്യം... 😍😍🙏🙏🙏
@aashuchappy9626 Жыл бұрын
അമ്മ നന്നായാൽ എല്ലാരും നന്നാവും ഈ കുടുംബം കാണിച്ചു തരുന്നത്.
@sobhajayadevan57883 жыл бұрын
💕 അതിജീവനത്തിന്റെ പെൺ പാതകൾ💕💕💯💯👌👌👌💜💜💜 അഞ്ച് മിനിറ്റു കൊണ്ട് ഒരു വലിയ ജീവതം എല്ലാവരുടെയും മനസ്സിൽ വരച്ചു കാണിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു .... കണ്ടപ്പോൾ കണ്ണു നിറഞ്ഞു .... കാരണം എന്നെപ്പോലെ യുള്ള മകളുടെയും അമ്മമാരുടെയും പച്ചയായ ജീവതമാണ് നിങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തത്😍😍 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏💐💐💐💖💖💖💜💜💜❤️❤️❤️❤️
@busharaharis8743 жыл бұрын
Ellaam dhayivam kooda und nalla ammayaanu nalla monaanu athu pole marumakalum super 👍👍
@suminair47513 жыл бұрын
So super message hats off ......ethu pole ella Amma marum ayirunnel .....agrahikkam ennu mathram entha anukutty pokathe....
ഈയിടെ ആണ് നിങ്ങളുടെ vlogs കാണാൻ തുടങ്ങിയത്. ഇപ്പൊ സമയം കിട്ടുമ്പോഴൊക്കെ കാണാതെ വീഡിയോസ് കണ്ടുതീർകുവാണ്. എല്ലാം നല്ല വീഡിയോസ് ആണ്. പുതിയ പുതിയ നല്ല വീഡിയോസ് ഇന് വേണ്ടി കാത്തിരിക്കുന്നു. 🥰
@shylajashylaja90003 жыл бұрын
Yes. Njanum
@ushaac46102 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹കവി & അമ്മ ❤❤💞💞
@remyapr32943 жыл бұрын
❤ അഭിനന്ദനങ്ങൾ ചേച്ചി, അമ്മ love you all family 🥰🥰🥰
@inilam4243 жыл бұрын
Congratulations biju and family. 1 rquest thudakkathile positive thoughts kurachu Samayam koodi kanikkumo. Pettennu vayikkan pattunnilla
@jayasreepm75683 жыл бұрын
Congratulations & all the best to your entire family.
ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏 ഒരു പാട് അംഗീകാരം ഇനിയും ലഭിക്കും. അത്രക്കും നല്ല അഭിനയമാണ് . അമ്മയുടെയും . കവി മോളുടെയും . ബിജുവിന്റെയും.👌👌👍
@lekhap913 жыл бұрын
അഭിനന്ദനങ്ങൾ 3 പേരും അപാര കഴിവുളളവർ തന്നെ ഇനിയും ഏറെ അംഗീകാരങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു.
@krishnanmeethal47523 жыл бұрын
അഭിനന്ദനങ്ങൾ നിങ്ങൾക്ക് രണ്ടു പേർക്കും അർഹതപ്പെട്ടതാണ് ഈ സമ്മാനം
@minijibu19973 жыл бұрын
Entammooo ethupoloru ammaa aarku kittum 🥰 so sweet ammaaa ❤️
@musthafamusthafa74222 жыл бұрын
Kavi sooper Acting👍👍👍👍👍👍👍🌹❤
@ushapillai32743 жыл бұрын
Congratulations അമ്മയക്കും കവിതയ്ക്കും. അതെ ചുമര് ഉണ്ടെങ്കിൽ മാത്രമേ ചിത്രം വരയ്ക്കാൻ കഴീയു. എല്ലാവരും സന്തോഷത്തോടെ ഇരിക്കുക 🌹🌹🌹🌹
@kanakalatha77053 жыл бұрын
ഇത്രയും നല്ല നിഷ്കളങ്കതതുളുമ്പി നിൽക്കുന്ന കുടുംബത്തിന് ഒരായിരം നന്ദി
@thahir48993 жыл бұрын
കവി ചേച്ചി സുന്ദരി ആയിട്ടുണ്ട്👍
@thahir48993 жыл бұрын
Congratulation 👍❤️❤️ ഒരു പാട് ഇഷ്ടം ഫാമിലി😘
@zuwaibaiqbal88933 жыл бұрын
Aichu ന്റെ പാട്ട് സൂപ്പർ 😘😘
@Reshmaraghav3 жыл бұрын
Ente amma sundhari അമ്മക്കിളി ആയല്ലോ,,,,😘😘😘😘😘
@sidhilakshmi25603 жыл бұрын
Bro bhagiyam chithavana oru nalla amma, bhariya nigale kurichu ezhuthan vaakkukal Ella god bless you ❤️
അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അമ്മയെ ഒത്തിരി ഇഷ്ടമാണ്. ഹായ് കവി bijuetta.monu👍
@vijayachandrenmanju61143 жыл бұрын
Ammede dialogue delivery adipoli
@adhidevvlogs23783 жыл бұрын
Moluuse paattu suupperrrrr🥰😍😘
@ജയ്ഭാരത്3 жыл бұрын
കുയിലി'നെ തേടി .... ഐശ്വര്യമോൾ ❤️👌👌👌👌👌
@geethapradeep8272 жыл бұрын
കവിത പറഞ്ഞത് തന്നെയാണ് ഏറ്റവും ശരി. ബിജു തന്നെയാണ് നമ്പർ 1 താരം.
@saradhanarayanan39963 жыл бұрын
ഏതൊരു മരുമകളും ആഗ്രഹിക്കുന്ന ഒരു സ്നേഹമാണ് ഈ അമ്മ കൊടുക്കുന്നത്. കവി അതിന് അർഹയുമാണ് 'ഈ കുടുബത്തിൽ ഐശ്വര്യം ഉണ്ടാവട്ടെ' എല്ലാവരേയും ഒന്നു കുടി അന്വോഷിക്കുന്നു.
@dhanyajairaj97913 жыл бұрын
Kavi ee drs l sundharii aaytndlo.. 😍
@neethuksadan8683 жыл бұрын
Super aayind short film acting.. epolum ithpole happy aayirikan eswaran anughrahikate
@VikramanzVlogs3 жыл бұрын
പാട്ടും എല്ലാം അടിപൊളി 😍😍
@fathimafawas40353 жыл бұрын
ഞാനെപ്പോഴും വിചാരിക്കും നിങ്ങളെയൊക്കെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന്... Love u അമ്മേ കവിതേച്ചി ബിജുവേട്ടാ ഋത്വിക് മോനെ അനുട്ടീ.... 🥰😍😍
@prasadvelu22343 жыл бұрын
ആദരം. സമ്മാനം, എൻ്റെ പ്രിയ സോദരി കവി, അമ്മ, ബിജു ... അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ ... ലാളിത്യമാണ് ഈ ചാനലിൻ്റെ മുഖമുദ്ര... ഇനിയും പിന്നിടാൻ മൈൽ സ്റ്റോണുകൾ കാത്തിരിക്കുന്നു.... എല്ലാവർക്കും... സ്നേഹാശംസകൾ.....! 👍👍👍❤️💜❤️
@sherlyravindran98333 жыл бұрын
Nammalkum nalla santosham undu.short film super. Ammayum,kavi yum abinayikan nalla kazhivullavar anu.Athinte credit Bijunu thanne anu.Enthu sneham ulla Amma.Love you all
@devuzz_crafts_and_drawings3 жыл бұрын
ഞാൻ , ലോകത്തിൽ ഏറ്റാവും വളരെ സന്തോഷമുള്ള കുടുബം നിങ്ങളുടെ താന് 🙏🏻
Ettavum ishtam ammaye anu orupad ishtam ninglkk vendi prarthikm oppm njnglk vendiyum prarthikanm ellarem orupad ishtam
@nithideepu43243 жыл бұрын
Ammakkum kavikum abhinandangal👏👏👏
@deepthilk6433 жыл бұрын
Super Amma Kavi 👍👍👍
@salabhasankar83503 жыл бұрын
Great family👍👍👍👍 God bless you
@binduvinodp2473 жыл бұрын
കവി ഭാഗ്യവതിയാണ് ഈ അമ്മയെ കിട്ടിയതിൽ. അമ്മയുടെ കവിയോടുള്ള caring കാണുമ്പോ വളരെ സന്തോഷം.
@vasanthapv14753 жыл бұрын
അനുവിന് എന്താ മുഖം മൂടി വാങ്ങാതിരുന്നത് അവൾക്ക് സങ്കടം വരില്ലേ,നല്ല മോള് ആണ്, കുടുംബ ബന്ധങ്ങളുടെ വില അറിഞ് വളരുന്ന കുട്ടികൾ ഇപ്പോഴും ഈ അടുപ്പം നിലനിൽക്കട്ടെ, മുതിർന്നവർ അതിനൊരു പാഠം ആയി തുടരുക 👍👍allthe best
@vinayanp64753 жыл бұрын
Congratulations God bless ningale eallavareyum🌹🙏😄
@madplay45063 жыл бұрын
ഈ അമ്മയെയും മക്കളെയും ഒരുപാട് ഇഷ്ട്ടം 💯
@vineethaharidas18133 жыл бұрын
കാണാൻ പറ്റിയതിൽ സന്തോഷം, അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലുള്ളത് കുറെ കിട്ടാൻ ആശംസിക്കുന്നു 👍👍👍❤❤❤❤
@karthikskumar78663 жыл бұрын
Oru vandi Koodi vangikuka yella Anugrahangalum undavum ESWARANTE. Super
@aichu..73333 жыл бұрын
Ingane oru ammayi amma swapnathil mathram...ya Allah e kudubathe padachon iniyum nannakatt...🥰
@rasiyaph17413 жыл бұрын
Molu.patt.superayitto🥰🥰🥰
@jancyshajanshajan44463 жыл бұрын
ഒത്തിരി സന്തോഷം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤💕💕💕💕💕💕💕💕