ഞാൻ ഉൾപ്പെടെ എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടി ശബ്ദമുയർത്തിയ ഷാഫി പറമ്പിൽ mla ക്ക് ഒരായിരം നന്ദി ♥️♥️♥️
@antonypj2174 жыл бұрын
We'll don
@MrandMrs_PSC4 жыл бұрын
ഇത് കേട്ടിട്ട് ലേശം ഉളുപ്പ് ഉണ്ടെങ്കിൽ. ഇത്രയും തെണ്ടിത്തരങ്ങൾ കാണിച്ച എല്ലാ അധികാരികളും രാജിവെച്ചു പോകണം.. ഈ വിഷയം സംസാരിക്കാൻ ദൈരം കാണിച്ച നിങ്ങൾക്ക് ഞങ്ങൾ പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടെ പേരിലും, ഞങ്ങളുടെ പേരിലും ഒരുപാട് ഒരുപാട് നന്ദി
@adharshshaji50904 жыл бұрын
പച്ചയ്ക്ക് ഇത്രെയും വൃത്തികേട് കാണിക്കുന്നവർക്ക് എന്ത് ഉളിപ്പ്
@mrmallu36624 жыл бұрын
മാഷ് പബ്ലിക് പ്ലാറ്റഫോമിൽ വിമര്ശിക്കരുത് plz
@manojshyam8284 жыл бұрын
ഒന്ന് മുഖം കഴുകിയാൽ തീരാവുന്ന ഉളുപ്പേ ഉള്ളൂ
@satheeshjosepallitharayil35714 жыл бұрын
Sir also I am an educator please avoid such type of words through the public platform
@Kydyhsh4 жыл бұрын
@@satheeshjosepallitharayil3571 enthaa upayogichal than upayogikkandaa... Adyam manushyan aaavanam pinne alle adyapakan....thonnyavasam kanichal ingane thanne Prathikarikkanam...
@rojanantony83604 жыл бұрын
ഇങ്ങേരു വേറെ ലെവൽ ആണ് 💪🔥🔥🔥🔥🔥
@antonyfrancis71044 жыл бұрын
ഞാനും ഒരു സഖാവാണ് പക്ഷെ നിങ്ങളുടെ വാക്കുകൾ യാഥാർഥ്യം ആണ് അംഗീകരിക്കുന്നു
@manusabu58394 жыл бұрын
differance between sahave and cyber sahave..cyber sahave anekil capsule ayi varum
@mansupp19377 ай бұрын
അതുമതി സന്തോഷം'
@jishnushaji244 жыл бұрын
പറഞ്ഞതേല്ലം സത്യമായ കാര്യം.. യുവജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ അങ്ങയ്ക്ക് ഒരായിരം നന്ദി🙏
@shylajashyla14194 жыл бұрын
🙏🙏🙏🙏🙏
@rummineuing28264 жыл бұрын
കോൺഗ്രസ് അടുത്ത മുഖ്യമന്ത്രി ഷാഫി പറമ്പിലാണ് എന്ന് പറഞ്ഞാൽ യുവജന വോട്ട് ഫുൾ കോൺഗ്രസ്സിന് മറിയും ✌️.
@saidalavinarikkunnan58914 жыл бұрын
കേരളത്തിലെ യവജനങ്ങളുടെ ബ്രാൻഡ് അംബാസഡർ ഷാഫി പറമ്പിൽ എം.എൽ.എക്ക് ഒരായിരം അഭിവാദ്യങ്ങൾ
@moideenkutty1484 жыл бұрын
Good 💯💯💯
@nandakumarms82164 жыл бұрын
ഷാഫി ❤ എല്ലാ യുവജനങ്ങളുടെയും മനസ്സിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം 👌
സത്യം. ഇത്തരം നന്മ മനസ്സിൽ നിന്നും പോയിട്ടില്ലാത്ത ചെറുപ്പക്കാരെ ആണ് നമ്മുടെ ആവശ്യം
@hassananas49444 жыл бұрын
എത്ര കൂൾ ആയിട്ടാണ് സ്പീക്കർ ഈ ചെറുപ്പക്കാരുടെയും യോഗ്യരുടെയും നേരെ നടക്കുന്ന അനീതിയെക്കുറിച്ചുള്ള വിവരണത്തെ മൈൻഡ് ചെയ്യാതെ വിറ്റത് !!! പിന്നെ ആരുടേ ഭാഗത്തു നിന്നാണ് ഈ വഞ്ചനകൾ തിരുത്തുവാനുള്ള നീക്കങ്ങൾ പ്രതീക്ഷിക്കുക?
@rasheed1563364 жыл бұрын
ദേശീയ യുവജന ദിനത്തിൽ നിയമ സഭയിൽ യുവാക്കൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഷാഫി സാറിന് ഒരായിരം അഭിവാദ്യങ്ങൾ
@vijaybalan24594 жыл бұрын
AK Antony Ummenchandy PC George KM Mani ivarudey makkal yoothanmar Happy aayikkanum😄😄
@ranjithc40894 жыл бұрын
@@vijaybalan2459 നിന്റെ അച്ഛന്റെ പേര് പിണറായി വിജയൻ എന്നാണോ
Bro angane pattilla because he is Muslim athu bjp ku valaran sahayikkum even though he deserve
@soccershorts9023 жыл бұрын
@@noname-jl8sp 😏👎
@sahludheenpookuth29844 жыл бұрын
ഷാഫി അഭിമാനം..💚💚💙💙
@jojimathew34364 жыл бұрын
ഓരോ ചെറുപ്പകാർക്കും വേണ്ടി സംസാരിക്കുകയാണ് അഹ് മനുഷ്യൻ 👍👏👏👏
@nandhukrishna64334 жыл бұрын
നിങ്ങൾക്ക് ഈ കേരളം ഭരിച്ചൂടെ ഇക്ക 💙..അതിനുള്ള യോഗ്യത താങ്കൾക്കുണ്ട് 💙💙
@googoovlogs4 жыл бұрын
കേരള ജനത ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@sreeragmp15794 жыл бұрын
ജനങ്ങൾ സമ്മതിക്കണ്ടേ പുള്ളെ
@nandhukrishna64334 жыл бұрын
@@sreeragmp1579 അതിന് നീ ഏതാ 😂
@sreeragmp15794 жыл бұрын
@@nandhukrishna6433 പേര് നോക്കണം മിഷ്ടർ
@nandhukrishna64334 жыл бұрын
@@sreeragmp1579 അതിന് 😂😂😂
@kollamchandran29754 жыл бұрын
സാധാരക്കാരന് ഒരു കിറ്റ്.... സഖാക്കൾക്കു PSC വഴി ഒരു ജോലി.....
@shajigeorge47604 жыл бұрын
Wonderful ഓരോ ചെറുപ്പക്കാരനും ചോദിക്കാനാഗ്രഹിക്കുന്നത് ഇങ്ങനെ ചെറുപ്പക്കാരെ വഞ്ചിച്ച ഒരു സർക്കാർ വേറെയില്ല
@newstatistics25404 жыл бұрын
സ്വരാജ് എവിടെ. ഇക്കാര്യത്തിൽ വല്ലോം പറയാനുണ്ടോ. ഇടതു അനുഭാവം ആണെങ്കിലും shafika നിങ്ങൾ യുവതയുടെ വികാരം നന്നായി അവതരിപ്പിച്ചു. ❤️
@vinodtheruvath65844 жыл бұрын
ഷാഫി ഞാൻ ഒരു സഖാവാണ് നിങ്ങളെ ഞാൻ അഗീകരിക്കുന്നു
@georgevarghese54484 жыл бұрын
ഈ കോൺഗ്രസ് നെ കുറ്റം പറയുമ്പോഴും ശെരിക്കും അവര് ഭരിക്കുമ്പോൾ ഒരു ദൈവീകത ഉണ്ടായിരുന്നു
@musiclife-uz5gc4 жыл бұрын
Sathyam...
@MuhammedAjmalJ4 жыл бұрын
ഒരു പറ്റം നേതാക്കൾ കോൺഗ്രസ് നെ ഇല്ലാതാക്കി
@priyankaraghuthaman57474 жыл бұрын
Satyam. Puchavum kiravayirunu. Thallum.
@muhsinnazeer99334 жыл бұрын
Naatil samdhanavum aiswaryam undayirunnu
@AbdulHameed-xb3to4 жыл бұрын
സത്യം ആ ഭരണം കൊതിച്ചു പോകുന്നു
@anoopchandran54984 жыл бұрын
ഇതാണ് ഒരുMLA യുടെ ധർമ്മം.അല്ലാതെവിടുവായത്തംപറയുബ്പോൾപൊട്ടൻമാരെപോകൈയ്യടിക്കുകയല്ല.
@sajivesajive95504 жыл бұрын
ഇതൊക്കെ വിളിച്ചു പറയാൻ നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടല്ലോ സഭയിൽ
@pkrinshad92844 жыл бұрын
എന്നും യുവാക്കളുടെ പ്രേശ്നങ്ങൾ ഇടപെട്ട്. യുവാക്കളെ അവഗണിക്കുന്ന സർക്കാരിന് എതിരെ പ്രതിഷേധം സമരങ്ങൾക് നേന്ത്രതത്തിൽ പോരാടുന്ന നേതാവ്. അഭിമാനം താങ്ങളും യുത്ത് കോൺഗ്രസ്
@gafuethiyil53414 жыл бұрын
Really..... നിങ്ങൾക്ക് പറയാൻ 💯യോഗ്യതയുണ്ട് . You are politician തികച്ചും അർഹതയുള്ള സംസാരിക്കാനുള്ള പ്രവർത്തിക്കാനുള്ള കഴിവുള്ള രാഷ്ട്രീയക്കാരൻ..... I am proud of you Mr.Shafi......💕
@marzinsharz36913 жыл бұрын
💯 Sathiyam
@take77134 жыл бұрын
ഷാഫിക്ക്... ഇതിന് ഒരായിരം ..... അഭിനന്ദനങ്ങൾ....👍👍👍👍👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@manojkumarbalachandran19754 жыл бұрын
സ്വപ്നയുടെ കാര്യം പറഞ്ഞപ്പോൾ ആ കണ്ണട വച്ച sir വെള്ളം കുടിക്കുന്നത് ശ്രദ്ധിച്ചത് ഞാൻമാത്രമാണോ.. അതോ.. 😂😂😂😂
@Mubz58884 жыл бұрын
ഷാഫിയുടെ ഒരു പ്രസംഗവും ഞാൻ മിസ് ചെയ്യാറില്ല , ഞാൻ ഒരു കോൺഗ്രസ്കാരനെല്ലാതിരുന്നിട്ടും
@chippi56664 жыл бұрын
Njanum 👍
@navasmoideen93484 жыл бұрын
Me too
@shamilrasheed50714 жыл бұрын
സഖാവ് സ്വാരാജിന്റെ അടുത്ത് ഒരുത്തനം വരില്ല
@muneerpp65164 жыл бұрын
M swaraj
@muhammedrahees85894 жыл бұрын
@@shamilrasheed5071 uppolam വരോ uppilittad
@asharafkk25874 жыл бұрын
ഞാൻ കോൺഗ്രസ്സ് അല്ല പക്ഷെ ഷാഫി പറമ്പില്‍ മുത്താണ് sooooooooooper
@hameedali26734 жыл бұрын
നിങ്ങളെപ്പോലേയുള്ള നേതാക്കൻമാരില്ലാണ് സർ, ഞങ്ങളുടെ പ്രതീക്ഷ!
@vishnupkl2734 жыл бұрын
എത്ര നല്ല പ്രസംഗം.. എത്രപറഞ്ഞാലും ഈ സഘാക്കൾ അംഗീകരിക്കില്ല..
@swaliha8673 жыл бұрын
Point
@aarathyr56104 жыл бұрын
നിങ്ങളെ പോലെയുള്ള ജനപ്രതിനിധി കളെ യാണ് ആവശ്യം thank u sir
@SOAOLSRY4 жыл бұрын
പിൻവാതിലാണ് മുഖ്യന് ഇഷ്ടം.
@rahulraveendran43014 жыл бұрын
PSC ഉദ്യോഗാർഥികൾക് വേണ്ടി സംസാരിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ..... Thank u Shafi Parambil
@sreedeviparameswaran81014 жыл бұрын
ഇതു പോലെയുള്ള വ്യക്തികളെ ജനങ്ങൾ തെരഞ്ഞെടുക്കട്ടെ സഖാക്കളെ ലാൽ സലാം
@binoshart87314 жыл бұрын
ഇതുപോലെ വസ്തുനിഷ്ടമായി സംസാരിക്കാൻ കഴിവുള്ള ചെറുപ്പക്കാർ കോൺഗ്‌റസ് നേതൃത്വത്തിലേക്ക് വരട്ടെ.....വായ് തുറന്നാൽ വിവരക്കേടുകൾ മാത്രം പുലമ്പുന്ന അപ്പച്ചന്മാർ ഒന്ന് മാറിക്കൊടുക്കൂ പ്ലീസ് 🙏
@kailasrocks85034 жыл бұрын
UDF vote
@naseemavk1704 жыл бұрын
Currect
@rajank47184 жыл бұрын
ആ കാര്യം പറഞ്ഞാൽ we will pull out u r blady toughu..
@binoshart87314 жыл бұрын
@@rajank4718 🤓
@alicepurackel72934 жыл бұрын
അപ്പച്ചന്മാരെ മാറ്റണം അവർ സ്വയം മാറില്ല . അധികാര മത്തു ബാധിച്ചു കണ്ടിഷൻ അത്രക്കും വഷളായി
@bduraheem95434 жыл бұрын
ഷാഫി കേരളത്തിലെ ചെറുപ്പക്കാരുടെ ശബ്ദവും പ്രദീക്ഷയുമാണ്
@mohammedrafitp4 жыл бұрын
ഷാഫിക്ക ... നിങ്ങൾ ഒരു യഥാർത്ഥ ജന പ്രതിനിധിയാണ്
@storymalayalam4u5444 жыл бұрын
ഇതൊക്കെ കേട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉണ്ടല്ലോ സഭയിൽ അവരെ സമ്മതിക്കണം അവർക്ക് കാണ്ടാമൃഗത്തെ തുല്യമായിരിക്കും
@leelammameenakshinair39984 жыл бұрын
അവർ സ്വപ്നചിന്ത മാർക്ക് ജോലി കൊടുത്തു ... വോട്ട്, പണം അല്ലാതെ സത്യം നീതി അല്ല
@leelammameenakshinair39984 жыл бұрын
KSRTC ജോലിക്കാർ 😭😭
@shihabdheen25694 жыл бұрын
sreerama krishna kellkunillea ninak sowpnayudea workshopp ulgadanathin poyko rank karkonum job kodukathea s s l c pasavatha sowpnak joli
@shajahanti704 жыл бұрын
Pannikal
@lekshmimanjunair48324 жыл бұрын
Randu bhakshyakittu kudi tharam.pore??
@mmnair26894 жыл бұрын
ഷാഫിക്ക ഞാൻ ഒരു rss കാരൻ ആണ് പ്രസ്ഥാനം ഏത് ആയിക്കോട്ടെ പക്ഷെ നിങ്ങൾ പറഞ്ഞത് കേരളത്തിലെ യുവ ജനങ്ങൾ പിണറായി വിജയന്റെ മുഗത്തു നോക്കി പറയാൻ ആഗ്രഹിച്ച വാക്ക് ആണ് 🙏🙏🙏
Nadinu nallth cheyunnavr vranam enn agrahikkunnu athil evar athra poora
@mmnair26894 жыл бұрын
Pinne njan cmt ettath nallth കണ്ടാൽ അത് രാഷ്ട്രീയം നോക്കാതെ പറയണം എന്ന് പഠിപ്പിച്ച ഒരു സംഘ മഹത്വം അത്രേം ഉള്ളു
@vijaybalan24594 жыл бұрын
@@mmnair2689 pakshe entey arivil ivarudey hidden agenda ippozhum vyakthamaakkan ethrayo sambavangal und.Cannot display through social media.Pseudo Secularism is in both Fronts.
@gopankumar45033 жыл бұрын
🌹🙏🙏🙏🌹
@noufala85024 жыл бұрын
ഓരോ യുവജനതയും പറയാൻ ആഗ്രഹിച്ച വാക്കുകൾ ❤️ salute ഷാഫിക്ക❤️❤️
@noushadnoshu5814 жыл бұрын
ആർജവമുള്ള നേതാവ് ഷാഫിക്ക മുത്ത് കരുത്തുള്ള വാക്കുകൾ Next cm
@people_call_me_dude4 жыл бұрын
Njanum athu thanneyanu agrahikkunathu
@Ashraf-fe9id3 жыл бұрын
Njanum agrahikkunnu
@subinmathew24564 жыл бұрын
കാര്യം പറയുബോൾ ഇതുപോലെ വസ്തുനിഷ്ടമായി പറയണം
@ramsunreman2794 жыл бұрын
Sri ഷാഫി താങ്കൾക്ക് അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ
@georgevarghese54484 жыл бұрын
എന്നും ചെറുപ്പക്കാരുടെ ആവശ്യത്തിനു ഒപ്പം നിന്ന ഒരേ ഒരു മനുഷ്യൻ ഷാഫി പറമ്പിൽ
@nadirshaalmas61144 жыл бұрын
ഇതാണ് ഷാഫി പറമ്പിൽ...😍😍😍👌
@kabeerkorikar32324 жыл бұрын
ഇത് ശേരികും കേരള ജനങ്ങൾ ആഗ്രഹിച്ചത് ഷാഫിക്ക പൊളിച്ചു
@പരനാറിസംഘി4 жыл бұрын
പഞ്ചായത്ത് ഇലക്ഷന് ശേഷം ഇത് കാണുന്നവർ ഒരു ലൈക് തന്നാട്ടെ
@ARAKKALabu074 жыл бұрын
സ്പീക്കറെ വെള്ളം കുടിപ്പിച്ച പ്രസംഗം ഷാഫിക്ക ഉയിർ
@mohanrajnair8654 жыл бұрын
Speaker drank water when Shafi talked about Swapna Suresh.
@ratheeshvld95443 жыл бұрын
ഞാൻ ഒരു കോൺഗ്രസ് അനുഭാവി അല്ലെങ്കിലും ഷാഫിയെ പോലെയുള്ള യുവനേതാക്കൾ വന്നാൽ വളരെ നന്നായേനെ !
@muhsinlalu4 жыл бұрын
ഷാഫി സംസാരിച്ചത് നമുക്ക് വേണ്ടി ആണ്
@revathi71834 жыл бұрын
Satyam..
@sajithsebastian124 жыл бұрын
❤️❤️
@bewithmusthu40314 жыл бұрын
Yes
@kngeorge80394 жыл бұрын
Thank U Sathyam 👌 Aru manasilakna ethoke 👍
@aneeshkumara11644 жыл бұрын
Namukkuvendi alla suhruthe adutha govt undakkan
@aswinambaady44044 жыл бұрын
രാഷ്ട്രീയ താല്പര്യങ്ങൾ മറന്നു ഈ അനീതിക്കെതിരെ പ്രതികരിക്കാൻ എല്ലാ ഉദ്യോഗാർഥികൾ തയ്യാറാകണം. ഇത്രയും വ്യക്തമായി വിഷയം അവതരിപ്പിച്ച ഷാഫി സർ ന് നന്ദി
@jinu655834964 жыл бұрын
കോൺഗ്രസിൽ ഇതേപോലെ വിവരവും, ഉർജ്ജസ്വലതയും ഉള്ള യുവ നേതാക്കളെ കൊണ്ടുവന്നാൽ കോൺഗ്രസിനും കേരളത്തിനും മുതൽക്കൂട്ടാണ്
@puthenmahal4 жыл бұрын
100%
@ramakrishnanrajeshnair88894 жыл бұрын
Shame kerala
@jamesk.j.42974 жыл бұрын
👌👌👌👌👌👌
@chandrankallarakkal78854 жыл бұрын
Chenni kku pakaram Shafi varatta
@snehidhasnehidhan58934 жыл бұрын
ഉണ്ട് ഇത് പോലെ ഉശിരുള്ളവർ പക്ഷെ മുസ്ലിം ആയത് കൊണ്ട് കോൺഗ്രസ് തന്നെ അവന്റെ മുതുകാൽ വെട്ടും എന്നിട്ട് സങ്കി ചെന്നിത്തലയെ ലീഡറാക്കി കൊണ്ട് നടക്കും 🙄
@gmathewmathew44104 жыл бұрын
Mr.Shafi is absolutly correct.well done message
@momentsoflife74784 жыл бұрын
Shafi need to come as Education Minister if Congress come next... He is highly efficient ❤️❤️❤️❤️
@akshayjoseph23274 жыл бұрын
Seldom it's not gonna happen 😑 internal politics
@sebinmathew14424 жыл бұрын
Congress never going to come again
@tinsuthankachan60144 жыл бұрын
ഷാഫി സർ.... നിങ്ങൾ ചെറുപ്പക്കാരുടെ മനസ്സിൽ അഭിമാനം നിറഞ്ഞ മനുഷ്യൻ ആണ്...❤️❤️❤️❤️❤️❤️❤️❤️സല്യൂട്ട് സർ...😊
@PrasannaKumar-vm5tq4 жыл бұрын
കേരളത്തിലെ ഓരോ തൊഴിൽ രഹിതരുടെ ശബ്ദം . അഭിവാദ്യങ്ങൾ
@ar_leo184 жыл бұрын
എന്നിട്ട് ഈ പോലയടി മോന്മാരെ ബരിച്ചപ്പോൾ എത്ര പേർക്ക് ജോലി കൊടുത്തട കേൾകട്ടെ
@anshifnilambur44204 жыл бұрын
@@ar_leo18 നീ പോയി പിണറായിയുടെ കോണകം കഴുക്
@ar_leo184 жыл бұрын
@@anshifnilambur4420 ne panakatu poyi konakam pizhinju vellam kudikada
@anshifnilambur44204 жыл бұрын
@@ar_leo18 എനിക്ക് പണക്കാട്ടാ അന്തിയുറക്കം എന്ന് അന്ധം കമ്മി നിന്നോട് പറഞ്ഞോ
@shabeershumsudheen67734 жыл бұрын
@@ar_leo18 ഈ സർക്കാർ കൊടുത്ത ജോലികളേക്കാൾ കൂടുതൽ ഉണ്ട്. ഈ സർക്കാരിന്റെ വെറും പിൻവാതിൽ നിയമനമാണ്
@fayiz909094 жыл бұрын
ഷാഫിക്ക പൊളിയാ 💪എത്ര കേട്ടാലും ഇവർ നന്നാവൂല്ലാ ഈ വരുന്ന നിയമസഭ ഇലക്ഷന് കാണിച്ചു കൊടുക്കാം എല്ലാം ഉദ്യോഗാർത്ഥികളും സപ്പോർട്ട് ചെയ്യാ
@keerthanakv50703 жыл бұрын
Karyamillaa
@anandhuvijayanv55594 жыл бұрын
ഓരോ യുവകളും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ ✊️💙
@muhammedhafid.k10154 жыл бұрын
അർഹതയുള്ളവർക്ക് തന്നെ ലഭിക്കണം ഷാഫിക്ക 🔥
@jo.Media2404 жыл бұрын
Best MLA of Kerala Assembly ....🔥🔥Shafi 😎 You want to Be a Minister of Next Congress Govt 👍
@geethakrishnan22684 жыл бұрын
ഷാഫി പറമ്പിൽ good ലീഡർ
@nobinthomas86534 жыл бұрын
സിവിൽ എക്സ്സൈസ് ഓഫീസർ ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികളെ അവഗണിക്കരുത്
@MultiArunkrishna4 жыл бұрын
Yes
@rashid-es2qf4 жыл бұрын
പോടാ പൊട്ടാ പോയി sfi മെമ്പർഷിപ് എടുക്ക് 😪😪😪😪😪 സോറി ബ്രോ 🙏🙏🙏🙏🙏
@pscaspirant1304 жыл бұрын
@@rashid-es2qf നിന്റെ തന്ത
@rashid-es2qf4 жыл бұрын
@@pscaspirant130 നിന്റെ വാപ്പ പോടാ കോപ്പേ 😏😏
@sheelasathyan84624 жыл бұрын
എനിക്ക്...റാങ്ക് വാങ്ങി ജയിച്ച ആ കൂട്ടികൾ ഞാൻ കണ്ടു ഏഷ്യാനെറ്റിൽ ഏഷ്യാനെറ്റിൽ ഷാഫി സർ പറയുന്നത് സത്യം ആണ്
@jamshidamayur12994 жыл бұрын
ഷാഫിക്ക കേരള ജനതയുടെ ശബ്ദം നിങ്ങളിലൂടെ ...ഞങ്ങൾ സർക്കാരിനോട് ചോദിക്കുന്നു
@muhsinasathar4 жыл бұрын
ഷാഫിയെ പോലെയുള്ള പത്തു ചെറുപ്പക്കാർ ഉണ്ടായിരുന്നെങ്കിൽ നാട് എന്നോ നന്നായിരുന്നേനെ....
@ishaqep30694 жыл бұрын
💯💯
@bharathanpallam76864 жыл бұрын
അതിന് വളരാൻ സമ്മതിക്കില്ലല്ലോ കിളവൻ തന്തകൾ
@jobinjohny52464 жыл бұрын
V. Good നേതാവേ......
@shylajashyla14194 жыл бұрын
@@bharathanpallam7686 സത്യം ! ഈ കടൽ കിളവൻ മാരെയെല്ലാം തൂക്കി കടലിൽ എറിഞ്ഞാൽ മാത്രമേ ഈ നാട് രക്ഷപ്പെടുകയുള്ളു
Powerfull voice of youth.. shafi Ningal oru manushyanau🥰
@skeditz66494 жыл бұрын
ഓരോ ചെറുപ്പക്കാരുടെയും വികാരം ഇതിൽ കാണാം..... മുന്നോട്ട് വരണം..എല്ലാവരും...ചിന്തിക്കണം..ഭാവി തലമുറ എന്ന് പറഞ്ഞ് , ആൾക്കാരെ പൊട്ടന്മാർ ആക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കണം..
@mdmubassirmp14104 жыл бұрын
നിങ്ങൾ നമ്മൾ യുവാക്കൾക് ഒരു പ്രതീക്ഷയാണ് പറയേടത് പറയണം പറഞ്ഞെത് 100% ശെരിയാന്ന് ഷാഫിക്ക 🥰🥰😍👍
@Manikandanmani221114 жыл бұрын
പാലക്കാടിന്റെ അഭിമാനവും അഹങ്കാരവും
@anshidkm57944 жыл бұрын
ഒരുപാട് ഒരുപാട് അഭിവാദ്യങ്ങൾ 💙💙 എല്ലാരും പറയാൻ ആഗ്രഹിച്ച വാക്കുകൾ 💯
@Reaalll6894 жыл бұрын
👌 യുവാക്കളുടെ ജീവിത പ്രശ്നം തുറന്ന് കാട്ടിയത്❤️👍
@vijeshpk86854 жыл бұрын
തൊഴിൽ ഇല്ലെങ്കിലെന്താ വീട്ടിൽ കിറ്റ് കിട്ടിയില്ലേ... വിജയന്റെ ഭരണത്തിൽ തൊഴിലുകൾ കരാർ ന്യായീകരങ്ങൾക്ക് മാത്രം...
@soulsoul11104 жыл бұрын
Psc ജോലി ഒന്നും ഇനി പ്രതീക്ഷിക്കണ്ട ആരും സർക്കാർ തരുന്ന കിറ്റും വാങ്ങി ഞങ്ങൾക്ക് വോട്ടു ചെയ്തോണം എന്നാണ് ldf ന്റെ നയം
@മുംബൈഇന്ത്യൻസ്-ഢ9ഴ4 жыл бұрын
Sathyam
@asharafthadathil69174 жыл бұрын
Correct
@georgevarghese54484 жыл бұрын
🤣🤣🤣🤣
@nandhunakulan84184 жыл бұрын
ശരി ആണ്, ഞാൻ ഇപ്പോൾ 6000 രൂപ സാലറിയിൽ തുണികടയിൽ ജോലി ചെയുന്നു, psc റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി പോയിട്ട് പ്രതീക്ഷ പോലുമില്ല
@muhammadsidhique12594 жыл бұрын
ഷാഫി യുവതയുടെ ശബ്ദം ✌️😍😍
@rajank47184 жыл бұрын
നഖം കടിച്ചു രസിക്കുന്ന ശ്രീരാമൻ... എന്ന കൊഞ്ഞാണൻ....
@vimithajasmineandrews35714 жыл бұрын
പൈൽസ് ആണെന്ന് തോന്നുന്നു .. അടങ്ങി ഇരിക്കാൻ പറ്റുന്നില്ല ....
@Mahhhh20044 жыл бұрын
Shafi😍😍😍 Sfi dyfi പ്രവർത്തകൻ ആയിരുന്നു ഞാൻ. നിങ്ങളുടെ ഈ സംസാരം ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികൾക്ക് വേണ്ടി ആണ്. ഒരു പാട് ബഹുമാനം തോന്നുന്നു.
@learns31864 жыл бұрын
Very very Thanks, ഞങ്ങൾക്ക് വേണ്ടി ശബ്‌ദം ഉയർത്തിയതിന്
@nivedvinod124 жыл бұрын
നിങ്ങൾക്ക് കിറ്റ് കിട്ടിയിട്ടുണ്ടല്ലേ പിന്നെ എന്തിനാ psc കിട്ടുന്നത്. ഷാഫി സർ നിങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ
@lissyvarghese42324 жыл бұрын
M my
@adsm37264 жыл бұрын
😂😂😂
@harindranathpadipurathau95514 жыл бұрын
നായനാരുടെ കാലത്ത് psc റാങ്കുലിസ്റ്റ് മരവിപ്പിയ്ച്ചതിനാൽ ജോലി കിട്ടാത്ത വ്യക്തി ആണ് ഞാൻ