ഞാൻ ഇന്ന് ഈ വീഡിയോ നോക്കാൻ കാരണം. ഞാൻ ഒരു വർഷം മുമ്പ്. 8 ഗ്രാം 50 മില്ലി വരുന്ന രണ്ട് ചെറിയ വള എൻ്റെ മകൾക്ക് വേണ്ടി മേടിച്ചു.ഇന്ന് ഞാൻ അത് മേടിച്ച ജ്വല്ലറിയിൽ തന്നെ കൊടുത്ത പുതിയത് മേടിക്കാൻ നോക്കി അപ്പോൾ അവർ പറയുന്നു വള 7 ഗ്രാമം 50 മില്ലിയും ആണെന്ന് എൻറെ കയ്യിൽ ബില്ല് ഉണ്ട് എനിക്ക് ഇത് അവരോട് ചോദിക്കാൻ പറ്റില്ലേ
@ayshuworld2803 жыл бұрын
തീർച്ചയായും ബില്ല് കരുതണം.. എനിക്ക് അനുഭവമുള്ളതാണ്.. ഒരു ആഭരണത്തിലെ സ്റ്റോണിന് അവര് വല്ലാതെ തൂക്കം കൂട്ടും.. ബില്ലുണ്ടങ്കിൽ അതിന്റെ തൂക്കം അതിൽ corect അതിന്റെ തൂക്കം ഉണ്ടാവും
@nikhilvasudev64724 жыл бұрын
Fine gold vechanu pazhay swarnam vila kanakkakkuka.
@jamsheerjamsheer15302 жыл бұрын
Innathe thangam vila ethrayaan
@GeorgeT.G.4 жыл бұрын
GOOD INFORMATION SIR
@nishananishanasafeer79143 жыл бұрын
Thank you for the information
@kunchuttytp94404 жыл бұрын
Thank you
@muhammedalimhdali64012 жыл бұрын
സ്വർണ്ണ coin എടുത്തു ചെറിയ തോതിൽ ബിസിനസ് ചെയ്യാൻ വല്ല idia യുണ്ടോ...?
@sunitharanjith39124 жыл бұрын
Good job
@mithun.m5454 жыл бұрын
Good information
@anusudhakarannair1380 Жыл бұрын
ആർക്കും അറിയാത്ത കാര്യങ്ങൾ . ഹൊ ! സമ്മതിക്കണം
@brk77968 ай бұрын
Gold emi ആയിട്ടു kodukkundo
@Bindhuqueen4 жыл бұрын
Thanku
@ahdinhabas98782 ай бұрын
നമ്മൾ വാങ്ങിയ jwelleriyil അല്ലാതെ വേറെ ഒരിടത് അത് കൊണ്ട് പോയി വിൽക്കുമ്പോൾ ആദ്യം വാങ്ങിയ jwellerikkar അത് അറിയുമോ?. കാരണം വാങ്ങിയിട്ട് അധികം ആയിട്ടില്ല ഗോൾഡിൽ ജെവല്ലറിയുടെ name ഉണ്ട്. അപ്പോൾ അവർ മുന്നത്തെ jwelleeiyumayi കണക്ട് ആക്കോ?
@NeelaKuyileАй бұрын
Endhinu? Angane onumilla
@jabirjabi83954 жыл бұрын
Good
@Karunakaran-vk3op3 ай бұрын
❤❤
@omkaram19802 жыл бұрын
വാങ്ങിയത് വല്യ ജ്വലറി നിന്നും ആണേൽ അവിടെ തന്നെ കൊടുത്താൽ അവർ മറ്റു ചെറിയ ജ്വല്റിയിൽ നിന്നും gm ന് വില കുറച്ചാണ് പറയുന്നേ