ഒട്ടേറെ റിയാലിറ്റി ഷോ കളിൽ തന്റേതായ മികവ് പ്രകടിപ്പിച്ച സജ്നത്ത ജീവിതത്തിലും തന്റെ പ്രിയതമനോടൊപ്പം സന്തോഷത്തോടെ നടന്ന് നീങ്ങുകയാണ്
Пікірлер: 177
@sreejuskitchen2 жыл бұрын
സജ്‌നയുടെ വാക്കുകൾ നല്ല ഒരു പ്രചോദനമാണ് എല്ലാർക്കും നൽകുന്നത്, അവസാനം പാടിയ പാട്ടു കണ്ണ് നനയിച്ചു,
@nesyamir48032 жыл бұрын
Sathyam
@aslam97212 жыл бұрын
മിന്നൂന്റെ ആ കയ്യിൽ പിടിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു ബഹുമാനം തോനുന്നു 🌹🌹🌹🌹🌹
@shafeequekizhuparamba2 жыл бұрын
സജ്നയുടെ പാട്ട് സൂപ്പർ പാട്ടാണ് ....അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@sana18422 жыл бұрын
Ikkada ഈ ചിരി തന്നെ ആണ്.. ഈ ചാനൽ കാണാൻ എൻ്റവും ഉന്മേഷം
@ashifapp64702 жыл бұрын
സത്യം 🙌🏻😃😃😃
@rasiyamajeed75692 жыл бұрын
👍🏻👍🏻🥰
@vishnuv88262 жыл бұрын
സജ്‌ന ചേച്ചിയുടെ പാട്ടുകൾ പണ്ട് സ്റ്റാർ സിങ്ങറിൽ കണ്ടിട്ടുണ്ട്. നല്ല ശബ്ദം... ദൈവം അനുഗ്രഹിക്കട്ടെ
@crstiano_edittz46092 жыл бұрын
aameen
@എന്റെപാത്തൂസ്2 жыл бұрын
ജീവിതത്തിന്റെ പ്രാരാബ്ധങ്ങളെ മറികടന്ന് സ്നേഹത്തിന്റെ പ്രതീകമായി മാറിയ പ്രിയ ദമ്പതികൾക്ക് സ്നേഹത്തോടെയുള്ള ആശംസകൾ നിങ്ങളുടെ ചാനൽ നിങ്ങൾക്ക് ഒരു മുതൽക്കൂട്ടാവട്ടെ 🌹
@btsforeverfriends74662 жыл бұрын
ഇതൊക്കെയാണ് ജീവിതം മാഷാ അള്ളാ എല്ലാവർക്കും ദാമ്പത്യജീവിതം നല്ലതു മാത്രംഎല്ലാവർക്കും ദാമ്പത്യജീവിതം നല്ലത് മാത്രം വരുത്തട്ടെ
@crstiano_edittz46092 жыл бұрын
aameen
@majeedmkmpktr50342 жыл бұрын
രണ്ട് മൂന്ന് ദിവസമായിട്ടുള്ളു നിങ്ങളുടെ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് വളരെ സന്തോഷം എനിക്കും ഒരു ഭിന്നശേഷിയുള്ള മകളുണ്ട് ശാരീരിക വെല്ലുവിളി അല്ല മനസിക വെല്ലുവിളി നേരിടുന്ന കുട്ടി MR ആയ കുട്ടികൾക്ക് സ്പെഷൽ സ്കൂളിനേക്കാൾ നല്ലത് പൊതുവിദ്യാലയമാണെന്നാണ് എന്റെ മകളുടെ അനുബവത്തിൽ നിന്ന് എനിക്ക് തോന്നുന്നത് ഞാൻ പൂക്കോട്ടൂർ സ്വദേശി
@ziya84792 жыл бұрын
മിന്നൂന്റെ family യെ പരിചയപെടുത്താവോ കാണാൻ ആണ് ☺️
@ninnuninnu85192 жыл бұрын
സജ്നാത്താൻ്റെ പാട്ട് ഒരു രക്ഷയും ഇല്ല അടിപൊളി 🥰🥰🥰
@Nusriyabathool24152 жыл бұрын
ഞങ്ങളുടെ നാട്ടുകാരിയാണ് sajnatha. 🥰. തിരുവമ്പാടി, പച്ചക്കാട്. നല്ല സന്തോഷത്തോടെയുള്ള ജീവിതം അള്ളാഹു നൽകട്ടെ 🤲
@fazvision46962 жыл бұрын
الحمدلله സജ്നത്തയുടെ Husഞങ്ങളുടെ നാട്ട് ക്കാരനും ഞങ്ങളുടെ കസിനും കൂടിയാണ് അവരുടെ ജീവിതത്തിൽ റബ്ബ് ബർക്കത്തും റാഹത്തും ഏറ്റി ഏറ്റി കൊടുക്കട്ടെامين امين ياربلعالمين
@crstiano_edittz46092 жыл бұрын
aameen yaa rabbal aalameen
@abdulrasak73942 жыл бұрын
ആമീൻ
@shamlarafeeq24302 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്, ഒത്തിരി സന്ദോഷം, ജീവിതo എന്നും ഹൈറാക്കി തരട്ടെ, ചേർത്ത് നിർത്താനുള്ള ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ദുആയിൽ ഉൾപെടുത്തണേ, നിങ്ങളെ ഒത്തിരി ഇഷ്ടായി ട്ടോ 🥰🥰🥰
@luthufiyaluthus79372 жыл бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്.. നിങ്ങളെ പോലൊരു ഭർത്താവിനെ കിട്ടിയത് മിന്നുവിന്റെ ഭാഗ്യം 🤲🏼👍🏻
@fayazsulaim2 жыл бұрын
പ്രചോദനമാണ്...നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന ഉള്ളിലെ തോന്നലുകൾക്ക് ഇടയിൽപെട്ട് കുടുങ്ങി കിടക്കുന്ന നമ്മൾ ഓരോത്തർക്കുമുള്ള പ്രചോദനമാണ് ഈ ഓരോ ജീവിതങ്ങളും!!❤🌹
@rajeenaraji78982 жыл бұрын
Mashaallah നിങ്ങളുടെ എല്ലാവരുടെ . വിവാഹജീവിതം പടച്ചോൻ ഹൈ റിലാക്കട്ടേ ആമീൻ
@sinanaboobakkar47092 жыл бұрын
Sajnatha നല്ലൊരു സിംഗറാണ് പാവത്തിന്റെ കഴിവിനൊത്തുള്ള അംഗീകാരം ലഭിക്കട്ടെ
@aneeshedvd14072 жыл бұрын
അടിപൊളി പാട്ട് ആണ് അവസാനം പാടിയത്
@safvanvp31112 жыл бұрын
സജ്‌ന ടീച്ചർ എന്റെ നാട്ടിലെ ബ്ലൈന്റ് സ്കൂളിലെ ടീച്ചർ ആയിരുന്നു. ടീച്ചറുടെ പാട്ട് സൂപ്പറാണ്
@veepeescreation53392 жыл бұрын
എന്താ സൗണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 👍🤲🤲🤲
@sajadiyasalwa98302 жыл бұрын
Ikka nigal randuperkkum allahu nallath varuthatte aameen
@itz_me_hadiya...99252 жыл бұрын
Maasha allah🤲🏻 Ningalkk deergayuss nalkatte🤲🏻
@hasihasuareekulangra57072 жыл бұрын
വളരെ ശരിയാണ് സ്പെഷല്‍ സ്കൂളില്‍ തന്നെയാണ് നല്ലത്
@safirabasheer2952 жыл бұрын
അള്ളാഹു എല്ലാവർക്കും കാഴ്ച്ച ശക്തി കൊടുക്കട്ടെ
@crstiano_edittz46092 жыл бұрын
aameen
@abdulrasak73942 жыл бұрын
ആമീൻ
@sinanmonat2 жыл бұрын
എല്ലാവരും hamza ikkante ഇ chanel 1million aakki kodukkanam🥺please എല്ലാവരും ഒരുമിച്ച് നിന്നാൽ നമ്മളെ കൊണ്ട് കഴിയും please🙏
@HealthyTipsAndTechs1Subair2 жыл бұрын
നല്ല രീതിയിൽ ജീവിതവുമായി മരണം വരെ ജീവിക്കട്ടെ
@sulimanka95632 жыл бұрын
👍👍👍നിങ്ങളെ എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ
@nichu-q3v2 жыл бұрын
എനിക്ക് ഇഷ്ടം ആണ് നിങ്ങളെ വീഡിയോസ് ഒക്കെ 🥰🤍🤍
@saidalavik42082 жыл бұрын
അസ്സലാമു അലൈക്കും നിങ്ങളുടെ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും
@crstiano_edittz46092 жыл бұрын
assalaamu alaikum ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane മക്കളെ മാഷാ അല്ലാഹ്
@keepsmiling23212 жыл бұрын
Idea star singer njn kandirunnu sajnathaye❤️sajna kandappazhe enik manassilayi💞masha allah jeevithathil nallath mathram varatte
@hafsamol75012 жыл бұрын
അല്ലാഹുവേ ഇവർക്ക് കായ്ഴ്ച കൊടുക്കണേ 🤲🤲
@abdulrasak73942 жыл бұрын
ആമീൻ
@zxcvb6002 жыл бұрын
Aameen
@dreamgirl12302 жыл бұрын
ശബ്ദം നല്ല രസണ്ട് കേൾക്കാൻ
@yoonusvlog75702 жыл бұрын
ماشاءالله بارك الله عافاكم الله
@KL11FasalBro2 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@ansaransil58162 жыл бұрын
എന്റെ രണ്ടു മക്കൾ ബിന്നശേഷി ആണ് മൂത്ത മോൻ മരിച്ചു ഒരു വർഷം ആയി രണ്ടാമത്തെ മോനും അവസ്ഥയും അങ്ങനെ ആണ് വരുന്നേ നിങ്ങൾ പ്രേത്യകം ദുഹാ ചെയ്യണം
കൂടെനിക്കുക എന്നതാണ് ഇന്നില്ലാത്തത് സ്വന്തം വീട്ടുകാര് പോലും ഉണ്ടാവില്ല.അവര് എവിടെയും പോകുന്നത് ഇഷ്ടമുണ്ടാവില്ല വീട്ടുകാര്‍ക്ക് ഇത് അവര്‍ ഉള്‍വലിയാന്‍ കാരണം ആകുന്നു