"അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു." - എബ്രായർ 7:25
@EternalLifeMD4 жыл бұрын
ജീവിച്ചു മരിച്ച ക്രിസ്തുവിൻ ധീര പോരാളി. God bless..👍👍💖🙏
@pcbabypcbaby72942 жыл бұрын
🙏 praise the lord hallelujah
@musiclover-zw2mw Жыл бұрын
യേശുവിന്റെ യഥാർത്ഥ പിൻഗാമി അഛന്മാർ ഇത് കണ്ട് പഠിക്കട്ടെ കർത്താവു് ഇതാണ് പറഞ്ഞത് നിങ്ങളുടെ കൈയ്യിൽ പണമോ സഞ്ചിയോ കരുതരുത് എവിടെച്ചെല്ലുന്നോ അവിടെ എന്ത് കിട്ടുന്നോ അത് കഴിക്കുക ദൈവ വചനമാകണ o ഭക്ഷണം ജീവൻ നിലനിർത്താൻ മാത്രം ഭക്ഷിക്കുക അങ്ങ് ദൈവത്തിന്റെ അടുത്ത് അങ്ങുണ്ട്
@philemonk58578 ай бұрын
ക്രിസ്തുവിന്റെ ചുടുചോരയാൽ ഉള്ള രക്‌തഭിവാദനങ്ങൾ 👏🏻💪🏻💪🏻
@thomasjoseph18734 жыл бұрын
Praise the Lord 🙏
@Vibelife-Nz4 жыл бұрын
Man of God who lived in our era
@thomasjoseph18733 жыл бұрын
Praise God 🙏🏿🙏🏿🙏🏿
@georgekutty9009 Жыл бұрын
God bless you
@hrk44754 жыл бұрын
We praise God for this great Godly man- from Kannyiakumari.
@thomasmichael33183 жыл бұрын
ക്രിസ്തുവിന്റെ ധീര പോരാളി അനുഗ്രഹീൻ 🌹യേശുവേ മഹത്വം ഹല്ലേലുയ 🙏🙏🙏🙏🙏🙏
@bobbykuruvilla26334 жыл бұрын
പ്രായാധിക്ക്യത്താല്‍ സംഭവിച്ച ചില ഓര്‍മ്മ പിശകുകള്‍ ഈ സാക്ഷ്യത്തില്‍ സംഭവിച്ചു എന്ന് തോന്നുന്നു. ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയെങ്കില്‍ അദ്ദേഹം മന:പ്പൂര്‍വ്വം കള്ളം പറയുന്ന ആളല്ല എന്ന് അദ്ദേഹത്തെ ആരംഭ കാലം ( 1968 ) മുതല്‍ അടുത്തറിഞ്ഞ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്തകം PROOF READING ചെയ്യാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട് . BOBBY KURUVILLA
A man sent by God.. All are requested to watch videos of Christian Prince (CP) in you tube for excellent study and debate on Islam and Christianiy. All Christian believers must watch 🙏🙏🙏
@newyorkboyz88903 жыл бұрын
like billy graham said . Heaven is my home . I am just traveling through this world . See you in heaven.
@Deepuraj784 жыл бұрын
Only one R.K
@mathunnyjose44674 жыл бұрын
നിത്യതയില്‍, വിസ്രമിക്കൂന്നു എന്നൂ കേട്ടൂ , അതായത് , കര്‍ത്താവില്‍ നിദ്ര പ്രാപിച്ചെന്നാണോ പറഞൂ വരുന്നത്. അദ്ദേഹത്തിന്റെ കൂടെ സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിനോടൂ കടെ വസ്സിക്കൂന്നത് പോലൂം ഭാഗ്യം .
@mathunnyjose44674 жыл бұрын
സാധാരണ പ്രാസംഗകര്‍ പ്രാര്‍ത്ഥന നടത്തുബോള്‍ എപ്പോഴും ഉപയോഗിക്കുന്നതൂ പോലെ അന്യഭാഷകളൊന്നും പറയണത് കേട്ടില്ല, ശരിക്കും അന്യഭാഷയെന്നൂ സാധാരണ പറയണത് ദൈവം കൊടുക്കുന്നത് തന്നയാണോ, അതോ പറഞ് പഠിച്ചൂ പറയുന്നതാണോ? സംസാരിക്കുബോള്‍, വളരെ സൗമനാണല്ലോ, എന്നാല്‍ സ്റ്റേജില്‍ കേറിയാല്‍ ആള്‍ പിന്നീട് പരാക്രമിയാകുകയാണ്. അത്ര തീര്‍വത ആണല്ലോ?
@joyjohnk634 жыл бұрын
സമാനതകളില്ലാത്ത ക്രിസ്തുവിൻറെ ധീര പോരാളി. ക്രിസ്തുനാഥന്റെ പുനരാഗമനത്തിൽ വീണ്ടും ഒത്തുചേരാൻ വാഞ്ചയോടെ......
@vgthomas77414 жыл бұрын
A5 ud
@jophymathew.c79043 жыл бұрын
🙏🙏👍👍👍👍
@oommummanjacob97203 жыл бұрын
sound please
@TheAvGeek-kl3zf4 жыл бұрын
Anyone know more about name of books written by Mr. Thiruvattar Krishnankutty ?
@abelshajiadoor45014 жыл бұрын
1)മലാഖി മുതൽ ക്രിസ്തുവരെ 2) വിശുദ്ധ പൗലോസ് 3) ഇസ്ളാമിനേക്കാൾ ശ്രേഷ്ഠം ക്രിസ്തുമതം 4) തൊഴിലാളികളുടെ ക്രിസ്തു 5) ലോകൈക രക്ഷകൻ 6) ഇവൻ ആർ 7) അഹമ്മദീയമതഘണ്ഡനം 8) യോഹന്നാൻ എഴുതിയ സുവിശേഷത്തിന് ഒരു വ്യാഖ്യാനം 9) യേശുക്രിസ്തു ചരിത്ര പുരുഷൻ 10) യേശു തത്വം 11) ഭാരതീയമതസംഗ്രഹം....
@TheAvGeek-kl3zf4 жыл бұрын
@@abelshajiadoor4501 Thanks bro.. 👍
@TheAvGeek-kl3zf4 жыл бұрын
@@abelshajiadoor4501 Thanks. Form where can i buy books ? Is it available in all books stores ?
@bobbykuruvilla26334 жыл бұрын
@@TheAvGeek-kl3zf തിരുവല്ല , വള്ളംകുളം എന്ന സ്ഥലത്ത് സത്യം പബ്ലിക്കേഷന്‍ എന്ന ഒരു സ്ഥാപനം ഉണ്ട് . അവിടെ കിട്ടും എന്ന് കരുതുന്നു.
@TheAvGeek-kl3zf4 жыл бұрын
@@bobbykuruvilla2633 thanks
@vijayadasalexander21334 жыл бұрын
ജീവിച്ചു ക്രിസ്തുവിനായ്...
@Rkp-r3u Жыл бұрын
CSI ക്കാരൻ ആയിരുന്നാൽ മതിയായിരുന്നു....
@vargheseambattu57377 ай бұрын
യേശുക്രിസ്തുവിൽ ഉള്ള രക്ഷ മാത്രം പ്രസംഗിക്കാതെ യേശുക്രിസ്തു പ്രസംഗിച്ച ദൈവരാജ്യം സുവിശേഷം പറയൂ
@ashraf.pashraf.p30483 жыл бұрын
നിങ്ങൾ ഈ പറയൂ ന്ന യേശു ഇത് ഒന്നും അറിഞ്ഞില്ലല്ലോ 🤔🤔🤔🤣🤣
@kcsebastian34743 жыл бұрын
പിശാചിൻ്റെ ബന്ധനത്തിൽ നിന്ന് പുറത്ത് വന്ന് രക്ഷ പ്രാപിക്കുക സഹോദര.
@mynamyna78803 жыл бұрын
ലതാ മനാത്ത ഉസ്സയുടെ പിതാവാണോ പിന്നെ എല്ലാം അറിയുന്നേ
@kripajakripa45333 жыл бұрын
ഖറേഷി ദൈവം അല്ല യേശു ...ഇതൊക്കെ ഈ ലോക ജീവിതത്തിൽ ദൈവം തരുന്ന കഷ്ടപ്പോടുകൾ... Pls dont worry about it...