സ്വർഗം പതിച്ചു നൽകേണ്ടത് ആർക്കൊക്കെയാണ് | ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

  Рет қаралды 17,461

INSPIRA FOUNDATION

INSPIRA FOUNDATION

Күн бұрын

Пікірлер: 71
@shafeekponnappala1286
@shafeekponnappala1286 3 ай бұрын
കാലികമായ ഒരു വിഷയം, ഉസ്താദിന്‌ ആഫിയതുള്ള ദീർഘായുസ്സ് നല്കട്ടെ
@k.hassaink.hassain2829
@k.hassaink.hassain2829 2 ай бұрын
എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയുള്ള ഉസ്താദിന്റെ സംസാരം അതിഗംഭീരം 👍
@alavimusliyarkunnan2762
@alavimusliyarkunnan2762 3 ай бұрын
ഉസ്താദിന്റെ ക്ലാസ്സ് അടിപൊളിയാ ❤❤❤❤
@sinankodakkad5886
@sinankodakkad5886 3 ай бұрын
Kt ജലീലിന്റെ അണ്ണാക്കിലേക്ക് തുളച്ചു കയറുന്ന പ്രസംഗം..... 🔥 പ്രിയപ്പെട്ട ഉസ്താദ്....💟😍
@റോയ്ച്ചൻ
@റോയ്ച്ചൻ 2 ай бұрын
ഉസ്താതെ ഖബറിൽ പോയി ഒരുപാട് പേര് സഹായം തേടുന്നു. അവർക്ക് ഒരു ക്ലാസ്സ് കൊടുക്കണം 🙏🙏🙏🙏🙏
@mohammedkunju1806
@mohammedkunju1806 3 ай бұрын
Alhamdulillah, ഉസ്താദിനെ Allahu അനുഗ്രഹിക്കട്ടെ.
@abdulkaderalfazily8400
@abdulkaderalfazily8400 3 ай бұрын
പഠനാർഹമായ പ്രസംഗം
@ajmalsalasuluafipanthavoor2096
@ajmalsalasuluafipanthavoor2096 2 ай бұрын
വ്യക്തമാണ് 👍
@fathimathwaiba8211
@fathimathwaiba8211 3 ай бұрын
ഉസ്താദ് കള്ളതോരീഖത്തിനെ കുറിച്ച് ഒരു സ്പീച് ഇടണം
@anasnm
@anasnm 3 ай бұрын
ഇതിലുണ്ട്. വാളക്കുളം ഉസ്താദ് youtube.com/@voiceofazeezsaqafivalakkul6428?si=MH1bYPbbJvN6P0lo
@abdulkareemparampat1628
@abdulkareemparampat1628 2 ай бұрын
ഉസ്താദ്ന് യോജിക്കുന്നഫീൽഡ് ഇതാണ് കള്ള ത്വരീകത്ത് കാര്യം പേരോട് നോക്കിക്കോളും
@sameersameerkp1944
@sameersameerkp1944 Ай бұрын
🌹👍🌹🌹
@aliakbarvtr5144
@aliakbarvtr5144 3 ай бұрын
Masha allah
@mansoor496
@mansoor496 3 ай бұрын
ഉസ്താദ് ❤️
@AbdulRasheed-sq7do
@AbdulRasheed-sq7do 3 ай бұрын
جزاك الله خيرا
@abuthahir1323
@abuthahir1323 3 ай бұрын
👌👌
@moosakl4342
@moosakl4342 3 ай бұрын
ജലീലിന് ചെറിയ ഒരു അഹങ്കാരമുണ്ട് ഞാൻ എല്ലാം വായിച്ചവനാണ് വലിയ വിവരസ്തനാന്ന് എന്നാണ് അവൻ്റെ വിജാരം
@habeeburahmanahsani400
@habeeburahmanahsani400 3 ай бұрын
ما شاء الله
@hakeemhaki1903
@hakeemhaki1903 3 ай бұрын
കൊല്ലം ഷാഫിയുടെ വിരുദ്ധ വാദത്തിന് എന്തവും മറുപടി എന്ന് ഇങ്ങനെ ചിന്തിച്ചിരുന്നു. الحمدالله
@JabirMm-h7n
@JabirMm-h7n 3 ай бұрын
🎉
@abbasajmal2270
@abbasajmal2270 3 ай бұрын
സ്റ്റോക്ക് മാർക്കറ്റ് നെ കുറിച് ഒരു പ്രഭാഷണം ചെയ്യുമോ... ഒരുപാട് ആൾകാർ ചെയ്യുന്ന ഒരു കാര്യമാണല്ലോ... ബന്ധപ്പെട്ടവർ ഉസ്താദിനോട് സൂചിപ്പിക്കാമോ.... പ്ലീസ്‌
@cpnasir3360
@cpnasir3360 3 ай бұрын
🤲
@sadiqk9192
@sadiqk9192 3 ай бұрын
👍👍👍
@Habehiba
@Habehiba 3 ай бұрын
❤❤❤❤❤
@mohdmohammed40
@mohdmohammed40 3 ай бұрын
💚💚💚
@SaidhalaviM-o1j
@SaidhalaviM-o1j 3 ай бұрын
അല്ലാഹു ആഫിയത്ത് നൽക്കട്ടെ
@Khaist-p4h
@Khaist-p4h 3 ай бұрын
❣️
@BasheerSaqafi-lt7eg
@BasheerSaqafi-lt7eg 3 ай бұрын
Spr
@sinansunu30sinansunu30
@sinansunu30sinansunu30 3 ай бұрын
💘💘
@tpmuhammedbasheer7090
@tpmuhammedbasheer7090 3 ай бұрын
الحمد لله الحمد لله
@aboobackarsaqafi6640
@aboobackarsaqafi6640 3 ай бұрын
ഈ പ്രസംഗം ജലീലിന് വിട്ടു കൊടുക്കണം
@ishakvp6191
@ishakvp6191 3 ай бұрын
👍
@shareefalayi7158
@shareefalayi7158 3 ай бұрын
ജലീലിന് പണ്ട് ഒരു സിമി ബന്ധം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മതേതരത്വം അഭിനയിക്കുകയും താൻ മതേതര വാദിയാണെന്ന് വരുത്തിത്തീർക്കുകയും വേണം അതിനുള്ള ചില ആമാശയ പ്രക്രിയകൾ
@beloved9252
@beloved9252 3 ай бұрын
❤❤️❤❤️🔥
@musthafabaqawi3687
@musthafabaqawi3687 3 ай бұрын
മതം പറയേണ്ടത് മതം പഠിച്ചവർ . രാഷ്ടിയക്കാർ അവരുടെ പണിയെടുക്കുക
@noufalcp6497
@noufalcp6497 3 ай бұрын
❤️🧡💛💚💙💜🤍
@JahfarSadique-r2l
@JahfarSadique-r2l 3 ай бұрын
പുതിയ തലമുറ കേൾക്കേണ്ട പ്രസംഗം
@mashoodmasi2422
@mashoodmasi2422 3 ай бұрын
KT ജലീൽ ഉസ്താദ് പറഞ്ഞ പോലെ ആണ് എനിക്ക് തോന്നാറുണ്ട്
@shareefalayi7158
@shareefalayi7158 3 ай бұрын
അദ്ദേഹത്തിന് ഒന്നും പറയരുത് അദ്ദേഹം കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസം മന്ത്രിയായിരുന്നു, നമ്മുടെ ഗതികേട്
@sharafudheentk8749
@sharafudheentk8749 3 ай бұрын
ഇത്രയും അവിവേകിയും ഇസ്‌ലാമിനെ പഠിക്കാത്തവനും ആയിരുന്നോ? KT എന്ന ഈ ടേഷ് ഇവനൊക്കൊ ഇത്രയും അതിപ്പതിച്ചല്ലോ ? കഷ്ടം! ഇതുകൊണ്ടാണ് നാം മുസ്ലിംകൾ മതത്തിന് പ്രാമുഖ്യം കൽപിക്കണം എന്ന് പറഞ്ഞത് ഇവിടെ കാണുന്നത് നേരെ തിരിച്ചാണ്. ❤❤❤❤❤❤ KT Jനെ കൊണ്ട് ഒന്നുകൂടി ഇസലാമിനെ 100% വെട്ടി തുറന്ന് സമൂഹത്തിൽ പ്രചരിപിക്കാൻ പണ്ഡിതൻമാർക്ക് അവസരം കിട്ടി❤❤❤❤❤❤
@sharafupalakundan5559
@sharafupalakundan5559 2 ай бұрын
KT ജലീൽ വിവരമുള്ളവരുമായി സംവതിക്കാൻ തയ്യാറാവണം
@Moideen724
@Moideen724 3 ай бұрын
സമകാലികം പ്രസംഗം
@abidtpabidtp2194
@abidtpabidtp2194 3 ай бұрын
ജലീലിൻ്റെ ചരിത്രപണ്ഡിതനെന്ന കോലം കെട്ടൽ അവസാനിപ്പിച്ച പ്രഭാഷണം..🎉
@fuvadimedia2725
@fuvadimedia2725 3 ай бұрын
കാലികം
@saleeth1235
@saleeth1235 3 ай бұрын
ജലീലിനെ പോലുള്ള നിരീശ്വര വാദികളെ പേറുന്ന നിലപാട് ഇനിയെങ്കിലും പ്രസ്ഥാനം തിരുത്തണം
@shameermadani
@shameermadani 3 ай бұрын
പ്രസ്ഥാനം ഒരു രാഷ്ട്രീയക്കാരനെയും പേറീട്ടില്ല :
@dyftyut753
@dyftyut753 3 ай бұрын
ഈ KT ജലീലിനെ വളർത്തിയതും പേറിയതും ഈ പണ്ഡിതൻമാരും അവരുടെ പ്രസ്ഥാനവുമാണ് അതിന് ആദ്യം ക്ഷമ ചോദിക്കുക
@BasheerBasheerfaizy2
@BasheerBasheerfaizy2 3 ай бұрын
EMS, ഗാന്ധിജി വിശ്വാകളായിരുന്നോ?
@shameermadani
@shameermadani 3 ай бұрын
താങ്കൾ ഒരു ഫൈസി അല്ലെ 🤔
@ajmalsaqafi3103
@ajmalsaqafi3103 3 ай бұрын
ഉസ്താദ് ❤
@abdullaabdulla7864
@abdullaabdulla7864 3 ай бұрын
👌👌👌
@Irshadu-xc5zs
@Irshadu-xc5zs 3 ай бұрын
❤❤
@sirajkoombara8578
@sirajkoombara8578 3 ай бұрын
ഉസ്താദ്❤
@hamzakutty6703
@hamzakutty6703 3 ай бұрын
❤❤❤❤❤❤❤❤❤
@a_beliiever
@a_beliiever 3 ай бұрын
❤️❤️
@abspakara
@abspakara 3 ай бұрын
❤️❤️
@muhammednadeer4648
@muhammednadeer4648 3 ай бұрын
@latheefipadanthara8064
@latheefipadanthara8064 3 ай бұрын
❤❤❤❤
@irshadmuhammed7740
@irshadmuhammed7740 3 ай бұрын
❤❤❤
@rasheedsaqafi2327
@rasheedsaqafi2327 3 ай бұрын
@fasilchirakkal1065
@fasilchirakkal1065 3 ай бұрын
❤❤
@ذوقنعت-ل5د
@ذوقنعت-ل5د 3 ай бұрын
@adduru30
@adduru30 3 ай бұрын
@abbasajmal2270
@abbasajmal2270 3 ай бұрын
❤❤❤
@faisalcgm7954
@faisalcgm7954 3 ай бұрын
❤❤
@Qudsiekm
@Qudsiekm 3 ай бұрын
❤❤❤
@sabiththennala5562
@sabiththennala5562 3 ай бұрын
@muhammadsalihvakayil3647
@muhammadsalihvakayil3647 3 ай бұрын
❤❤❤❤❤
@murshidnusri7631
@murshidnusri7631 3 ай бұрын
❤❤❤❤❤
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН