ദിവസങ്ങളായി ഞാൻ. ഈ. പണ്ഠിതൻ ന്റെ പ്രഭാഷണം കേട്ട് കൊണ്ടിരിക്കയാണ്. വളരെ ഉപകാരപ്രദമാകുന്നു. സർവ്വ ശക്തനായ ' അല്ലാഹു ഈ പണ്ഠിതന് എനിയും ഒരു പാട് കാലം വിജ്ഞാനം പകർന്ന് തരാൻ. നാവിന്നു് കരുത്തും പരിപൂർണ്ണ. ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. അവസാനം മരിക്കുന്ന സമയത്ത് പരിശുദ്ധ. കലിമ. ചൊല്ലി മരിക്കാനുള്ള. തൗഫീഖ് നമുക്കും നമ്മുടെ കുഡുംബത്തിനും ഈ. പണ്ഠിതനും നൽകി നാഥൻ. അനുഗ്രഹിക്കട്ടെ. ആമീൻ
@bilals11692 жыл бұрын
ആമീൻ യാ അർഹമുറാഹി മീൻ
@AbdulAzeez-xm8oy10 ай бұрын
Ameen
@semeeramp96599 ай бұрын
ആമീൻ 🤲
@abdurazak29204 жыл бұрын
എത്രയും സ്നേഹം നിറഞ്ഞ സഹോദര. സ്വർഗം ഇത്ര നന്നായി പറഞ്ഞു തന്ന നിങ്ങൾക് സ്വർഗത്തിലെ ഈ എല്ലാ അനുഗ്രഹകളും നൽകുമാറാകട്ടെ ആമ്മീൻ
@abuabdusamadplp73633 жыл бұрын
Ok
@one-sz4hl3 жыл бұрын
Ameen
@muneerav8577 Жыл бұрын
എന്റെ ഇണ വളരെ ചെറുപ്പത്തിൽ ദിവസങ്ങൾ ക്ക് മുന്നേ മരണപ്പെട്ടു. ഉള്ള കാലം വളരെ ഭംഗിയായി ജീവിച്ചു. സ്നേഹിച്ചു കൊതി തീരും മുമ്പ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി... അദ്ദേഹത്തെ തന്നെ നാളെ ഇണയായി ലഭിക്കാൻ ദുആ ചെയ്യണേ.....💕💕💕
@shareef055 Жыл бұрын
ആമീൻ
@littlesistersmalayalam6944 Жыл бұрын
@@one-sz4hlto p0
@fathimaabdulla44 Жыл бұрын
ഉസ്താതിന് ആയുസ്സും ആരോഗ്യവും നൽകട്ടെ ഈലോകത്തും പരലോകത്തും അള്ളാഹു ഗുണം നൽകട്ടെ ആമീൻ
@shubinanishad32824 ай бұрын
ആമീൻ
@FrameIt_All Жыл бұрын
അല്ലാഹ് ഉസ്താതിനെയും ഇത് കേള്കുന്നവരെയും നീ സ്വർഗത്തിൽ ജന്നത്തുൽ ഫിർദോസ്സിൽ പ്രവേശിപ്പിക്കണേ .. ഞങ്ങളെ നീ ഈമാനോട് കൂടി ജീവിപ്പിക്കുകയും ..ഈമാനോടുകൂടി സമാധാനത്തോട് കൂടി മരിപ്പിക്കണേ യാ അല്ലാഹ് ❤
@fathimahassan4971 Жыл бұрын
Aameen
@shihababdulkader52010 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@koyamonpoolora72725 ай бұрын
നിങ്ങളുടെ ഈ ഖുർആൻ ക്ലാസ് നിങ്ങളുടെ പ്രഭാഷണവും എത്ര മനോഹരമായിട്ടാണ് ആസ്വദിക്കാനും മനസ്സിലാക്കാനും കഴിയുന്നത് അല്ലാഹു നമ്മളെ എല്ലാവരെയും നിങ്ങളെയും നിങ്ങളുടെ കൂടെ അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടുമാറാകട്ടെ ഹബീബിന്റെ കൂടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തീർച്ചയായിട്ടും ഉസ്താദ് ഉസ്താദിൻറെ ഞാൻ പറഞ്ഞില്ലേ ഉസ്താദിൻറെ ക്ലാസ്സ് വളരെ ഹൃദയവും സന്തോഷകരവും എത്ര കേട്ടാലും കേട്ടാലും മതിവരാത്ത നിങ്ങളുടെ പ്രസംഗം നിങ്ങളുടെ സംസാരം അതുതന്നെ വളരെ സ്തുതിക്കുക അൽഹംദുലില്ല
@shabeehaslam9173 Жыл бұрын
ഈ കാലഘട്ടത്തിൻ്റെ ആവശ്യത്തിനനുസരിച്ച് അല്ലാഹു നൽകി അനുഗ്രഹമാണ് താങ്കൾ. അല്ലാഹു ദീർഗയുസ്സും ഓർമശക്തിയും ഈമാനും നൽകട്ടെ.❤
@nasihvazhakkad71164 жыл бұрын
السلام عليكم ورحمة الله وبركاته. ഉസ്താദിൻ്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയതോടെ ഈമാൻ വർദ്ധിച്ചിട്ടുണ്ട്. തുടർന്നും ഇതുപോലെയുള്ള ക്ലാസുകൾ എടുക്കാനും സമുദായത്തെ നന്മയിലേക്ക് നയിക്കാനുമുള്ള ആരോഗ്യവും ആയുസും നാഥൻ നൽകി അനുഗ്രഹിക്കട്ടെ നിങ്ങൾ പറയാതെ തന്നെ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഉണ്ടായിരിക്കും നാഥൻ നാളെ അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ അമ്പിയാക്കളുടെയും സ്വാലിഹിങ്ങളുടെയും കൂടെ നമ്മെ ഉരുമിച്ചുകൂട്ടട്ടെ! امين يارب العالمين. جزاك الله خيرا اخي الكريم.
@rasheesqatar37586 жыл бұрын
നിങളെ സൗണ്ട് എത്രയോ കാലമായി ഞാൻ കേൾക്കുന്നു എനിക്ക് നിങളെ ഒന്ന് കാണാൻ നല്ല താല്പര്യം ഉണ്ട് പ്രസംഗം നീട്ടി പറയുന്ന ആൾക്കാരേക്കാൾ എനിക്കിഷ്ടം നിങളെ ഈ വാക്കുകൾ ആണ് അള്ളാഹു നമ്മളെ സ്വർഗത്തിൽ എത്തി പെടാൻ അനുഗ്രഹിക്കട്ടെ
@mayinthidil86536 жыл бұрын
കാമ്പ് ഇല്ലാത്ത, പിരിവിന് വേണ്ടി പ്രസംഗം നീട്ടി പറഞ്ഞു മലയാളത്തിനെ കൊല്ലുന്ന നായ്ക്കൾ .
*ഈമാൻ ഒരുപാടൊരുപാടൊരുപാട് വർധിക്കാനും ചിന്തിക്കാനും അല്ലാഹുവിനെ നന്നായി മനസ്സിലാക്കാനും ഒരുപാട് കഴിഞ്ഞു നിങ്ങളുടെ ഓരോ precious ആയ വീഡിയോകളിലൂടെ..അൽഹംദുലില്ലാഹ്...*
@alfurqan49913 жыл бұрын
الحمد لله...بارك الله فيكم
@feminasharvin3168 Жыл бұрын
@@iamyourbrook4281 Enik undaya samshaym ivde clear aayirikunnu.. Ente husband hoorileengalude koode aayaal ..pinne njn ara avde ennu chindichirunnu....
@shanidkm786313 Жыл бұрын
@@feminasharvin3168ഭൂമിയിലെ സ്വന്തം ഭാര്യയെ ...കഴിഞ്ഞിട്ട് മാത്രമേ hoorleengalkk സ്ഥാനം ഉള്ളൂ......
@lightoftheworld27423 жыл бұрын
അല്ലാഹു താങ്കൾക്ക് സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ......ആമീൻ....
നാഥൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും വർദ്ധിപ്പിച്ചു തരട്ടെ .. ജീവിതത്തിൽ ബർഖത്ത് പ്രദാനം ചെയ്യട്ടെ, നാഥൻ നമ്മെ ഏവരെയും അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... ആമീൻ
@sightgallery37495 жыл бұрын
ഫലസ്തീനിന്റെ ചരിത്രം കേട്ടാണ് ആദ്യമായി ഞാൻ ഈ ചാനൽ വീക്ഷിച്ചത് തീർച്ചയായും സത്യസന്ധമായി ദീൻ മനസ്സിലാക്കണമെന്ന് ഒരു പാട് ആഗ്രഹിച്ച സമയത്തു തന്നെ യാഥർഛികമായി ഈ ചാനൽ ശ്രദ്ധയിൽ പെട്ടു. താങ്കളുടെ അവതരണ ശൈലിയും വിഷയങ്ങളും വല്ലാതെ ആകർഷിച്ചു. തുടർന്ന് ഇതിലെ പഴയതും പുതിയതുമായ എല്ലാ വീഡിയോകളും തിരഞ്ഞുപിടിച്ചു കേൾക്കുകയായിന്നു. എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ഇതു കേൾക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു കൊണ്ട് വാട്ട്സാപ്പിലൂടെ ഇതിന്റെ ലിങ്കും വീഡിയോകളും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു സങ്കടമുള്ളത് അലി (റ)ന്റെ ചരിത്രം പൂർണ്ണമായും കിട്ടിയില്ല എന്നത് മാത്രമാണ് അതിപ്പോഴും പ്രതീക്ഷിക്കുന്നു. പ്രവാചകന്റെ സീറ പൂർത്തീകരിക്കാൻ നാഥൻ ഭാഗ്യം നൽകട്ടെ, താങ്കളുടെ നന്മ നിറഞ്ഞ ഈ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ , അള്ളാഹുമ്മ ആമീൻ. പ്രാർത്ഥനകളിൽ എന്നെയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ, ഫൈസൽ കരുവാട്ടിൽ. faisalkaruvattil02@gmail.com
@comewithmejafar33624 жыл бұрын
ഞാനും..... അല്ലാഹു സത്യം
@sanithasanitha63878 ай бұрын
സൂറത്ത് റഹ്മാൻ ആദ്യം മുതൽ അവസാനം വരെ കേട്ടു..മാഷാ അല്ലാഹ്..അൽഹംദുലില്ലാഹ്.. റബ്ബ് ഉസ്താദിന് ആഫിയത്തും ആരോഗ്യവും അവന്റെ പൊരുത്തത്തിലുള്ള ദീഘായുസ്സും നൽകി അനുഗ്രഹികുമാറാകട്ടെ.. ആമീൻ 🤲.. നാഫിയായ അറിവിനെ വർധിപ്പിച്ചു നൽകുമാറാകട്ടെ. ആമീൻ.. കേട്ട് പഠിച്ചു പ്രവർത്തികമാക്കാൻ റബ്ബ് നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ.. ആമീൻ 🤲
@rafeenaashkar9362 Жыл бұрын
അസ്സലാമു അലൈക്കും . അല്ലാഹു ഉസ്താദിനെ ജന്നത്തുൽ ഫിർദൗസ് നൽകി ആദരിക്കുമാറാകട്ടെ . ദേ ഉസ്താദേ താങ്കൾ പറഞ്ഞു തന്നത് പോലെ തന്നെയാണ് സ്വർഗം എന്ന് ഞങ്ങൾ അവിടെ വെച്ച് താങ്കളോട് സംസാരിക്കുമാറാകട്ടെ നമ്മുടെ എല്ലാം ഗുരുനാഥനെയും സ്രഷ്ടാവിനെയും കണ്ടുമുട്ടി കൃതാർ ത്ഥ രാകാൻ സർവ ലോക രക്ഷിതാവ് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Mhdali-o8m2 ай бұрын
മാത്രവുമല്ല അള്ളാഹു സുബ്ഹാനഹ് വത്താല നിർമിച്ചിട്ടുള്ള ചില പ്രൊഡക്ടുകൾ ഡാമേജ് ആണ്. മന്ദ ബുദ്ധി അംഗവൈകല്യം ജന്മനാ രോഗികൾ എന്ജനിയറിങ്ങ് പഠിച്ച ഒരു സൃഷ്ടാവ് ആയിരുന്നെങ്കിൽ പിഴവ് സംഭവിക്കുമായിരുന്നില്ല 😊
@salmanabdulrasheed50406 жыл бұрын
താങ്കൾക്കും ഇത് കേട്ട് അത് അനുസരിച്ചു ജീവിക്കുന്നവർക്കും ദീര്ഗായുസും ആഫിയത്തും ആരോഗ്യവും എട്ട് കവാടത്തിൽകൂടിയും സ്വർഗ്ഗത്തിൽ പ്രവേശിക്കാനുള്ള സൗഭാഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@haseenat.m95053 жыл бұрын
വളരെയധികം ഉപകാരപ്രദമായ ക്ലാസുകൾ ആണ് ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാ പരിശ്രമങ്ങൾക്കും താങ്കൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@sarachacko6513 Жыл бұрын
Subhanallah ഉസ്താദ് നെ അല്ലാഹു ധാരാളമായി അനുഗ്രഹിക്കട്ടെ ഇരിലോകത്തും. തീർച്ചയായും ഉസ്താദ് Duaa il ഉണ്ട്.
@nijaaaaaas25472 жыл бұрын
എന്താണോ മനസ്സിൽ വിചാരിക്കുന്നത് അത് എത്രെയോ അത്ഭുദകരമായി ഉസ്താത് ഖുർആനിലൂടെ വിശദീകരിച് തരുന്നു .മാഷാ അല്ലാഹ് 💞
അൽഹംദുലില്ലാഹ് നമ്മെ എല്ലാപേരെയും അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ ആമീൻ യാ റബ്ബ്.
@rafeekhamza7573 жыл бұрын
അല്ഹമ്ദുലില്ല.... എല്ലാ വിഷയങ്ങളും.... എല്ലാം കേട്ടു ഇന്നാണ് ഈ വിഷയം മുഴുലുവാനായിട്ട് കേട്ടത്... ഞാൻ ഒരു മസ്ജിദ് ഖത്തീബാണ് അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ കുബുംത്തിനും ബറകത്ത് നൽകി അനുഗ്രഹിക്കുമാറാവട്ടെ അത് പോലെ ഇത് കേൾക്കുന്ന ആളുകൾക്കും അല്ലാഹുമ്മ ആമീൻ.. ജീവിതത്തിൽ ഒരുപാട് മാറ്റം വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു അല്ഹമ്ദുലില്ല അതിലേക്ക് അടുപ്പിക്കുന്ന വിഷയങ്ങൾ അല്ലാഹു എന്റെ മുമ്പിലേക്ക് അല്ലാഹു കൊണ്ട് വന്നു.. കുറച്ചു കാലമായി കണ്ണിനെ നിയന്ത്രിക്കാൻ പറ്റുന്നുണ്ട് കളവല്ല നിങ്ങൾക്ക് ആർക്കും എന്നെ അറിയില്ല അത് കൊണ്ടാണ് ഇതിൽ പറയുന്നത്,... അത് കൊണ്ട് തന്നെയായിട്ടിക്കാം എന്റെ ഖുതുബ ജനങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ട് എന്ന് മനസ്സിലാവുന്നുണ്ട്.. അല്ലാഹു അഹ്‌ലം.... ഇതാണ് വിഷയങ്ങൾ കേൾക്കുന്നത് കൊണ്ട് എനിക്ക് കിട്ടിയ ഉപഹാരം.. എന്റെ ഫിത്രക്ക് അനുസരിച്ചു പോവാൻ ഈ സമയത്ത് കഴിയുന്നുണ്ട്..
@alfurqan49913 жыл бұрын
بارك الله فيك
@sayeedasaleem70867 ай бұрын
@@alfurqan49919
@KARKAL-i3e Жыл бұрын
അസ്സലാമു അലൈകും, ഉസ്താതിന്റെയ് പ്രഭാഷണങ്ങൾ മിക്കവയും കേൾക്കാറുണ്ട്. നല്ല അറിവ് നൽകുന്നവയാണ്. താങ്കൾക്കു അല്ലാഹു തക്ക പ്രതിഫലം താറുമാറാകട്ടെ..അമീൻ പക്ഷെ ഈ വിഷയത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്തട്ടേ. (കൂടുതൽ അല്ലാഹുവിനറിയാം ) 1 . സ്ത്രീകൾക്കാണ് കൂടുതൽ സൗന്ദര്യം: ഇത് തികച്ചും വ്യക്തിപരമാണ് എന്നാണ് തോന്നുന്നത് . പുരുഷനോട് ആകര്ഷണമുള്ള സ്ത്രീകൾക്ക് പുരുഷനാണ് കൂടുതൽ സൗന്ദര്യം എന്ന് തോന്നും. സ്ത്രീകളോട് ആകര്ഷണമുള്ള പുരുഷന്മാർക് സ്ത്രീകളാണെന്നും തോന്നും. ഇതിനു പ്രത്യേക മാനദണ്ഡം ഉണ്ടെന്നു തോന്നുന്നില്ല. ചുരുക്കി പറഞ്ഞാൽ തികച്ചും വ്യക്തിപരമാണ്. 2 . സ്വർഗത്തിൽ സ്ത്രീകൾക്ക് പുരുഷന്മാരെക്കാളും മറ്റുള്ള വസ്തുക്കളോടാണ് ഇഷ്ടം : ചില സ്ത്രീകളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് പുരുഷന്മാർ തന്നെയാണ് first priority എന്നാണ് (ഉസ്താദ് ഒരു സർവ്വേ യെ കുറിച്ച് പറയുന്നുണ്ട്, അത് ഏതു സാഹചര്യത്തിലാണെന്നറിയില്ല). അതിനു ശേഷമാണ് കുട്ടികളും പേരക്കുട്ടികളും ഒക്കെയും. പക്ഷെ പുരുഷന്മാരെ പോലെ ഒന്നിൽ കൂടുതൽ അവർ ആഗ്രഹിക്കുന്നില്ല. അതൊരു സത്യമാണ്. പക്ഷെ പുരുഷന് ഒന്നിൽ കൂടുതൽ വേണമെന്നാഗ്രഹമുള്ളവരാണ് മിക്കവരും. 3. ഖുർആനിൽ പുരുഷന്മാരെ highlight ചെയ്യാൻ കാരണം : ഈ ലോകത്തു മേധാവിത്വമുള്ളത് പുരുഷനാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. അത് കുടുംബനാഥൻ തൊട്ടു വൻശക്തി രാജ്യങ്ങളുടെ മേധാവികൾ വരെ മിക്കവാറും പുരുഷന്മാർ തന്നെയാണ് അധികാരം കയ്യാളുന്നത്. ആ കാര്യത്തിൽ പുരുഷന് കൂടുതൽ നൽകിയതായി ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് താനും. ആ നിലക്ക് ഖുർആനിന്റെയ് അഭിസംബോധനം മുഴുവനും പുരുഷനോടാണ് എന്ന് കാണാൻ കഴിയും, അത് സ്ത്രീകളുടെ കാര്യമായാലും പുരുഷനോടാണ് ആഗ്ജ്ഞാപിക്കുന്നത്. അപ്പോൾ സ്വർഗീയ സുഖങ്ങളുടെ കാര്യത്തിലും പുരുഷനാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നതെന്ന് മാത്രം. അത് സ്ത്രീകളെക്കാളും പ്രവർത്തന സ്വാതന്ത്ര്യമുള്ള പുരുഷനെ നിയന്ത്രിക്കാൻ ആവശ്യമാണ് താനും. സ്ത്രീകൾ പുരുഷനെ അപേക്ഷിച്ചു ശാന്ത ശീലരാണെന്നു കാണാൻ കഴിയും. അവര്ക് മോഹന വാഗ്ദാനങ്ങൾ ആവശ്യമാണെന്ന് വരുന്നില്ല. അപ്പോൾ പറഞ്ഞു വരുന്നത് പുരുഷനുള്ള എല്ലാ സുഖസൗകര്യങ്ങളും സ്ത്രീകൾക്കും സ്വർഗത്തിൽ കിട്ടുന്നതാണ്. അത് എടുത്തു പറഞ്ഞിട്ടില്ല എന്ന് മാത്രം (ഇത് ഒരു പണ്ഡിതന്റെയ പ്രഭാഷണത്തിൽ പറയുന്നുണ്ട് ) (ഉസ്താദിന്റെയ് അറിവിനെ ചോദ്യം ചെയ്യുകയല്ല, ചില വിയോജന കുറിപ്പ് മാത്രം. കൂടുതൽ അല്ലാഹുവിന്നറിയാം) അല്ലാഹു പൊറുത്തു തരട്ടേ. ആ സ്വർഗം നമുക്കെല്ലാം കരസ്ഥമാക്കാൻ സാധിക്കട്ടേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്
@Kids-yx6lh4 жыл бұрын
അള്ളാഹു എല്ലാവിധ അനുഗ്രഹവും താങ്കൾക്ക് നൽകട്ടെ.🤲🤲
@rafeequekuwait30353 жыл бұрын
സത്യം ആണ് ലോകത്ത് ഏറ്റവും കൂടുതൽ സൗദര്യം അലങ്കാരം ലോകത്ത് സ്ത്രീകൾ ആണ് പലരും പിടിവാഷിക്കായി പുരുഷൻ മാരെന്ന് പറ യുന്നു . എന്നാൽ ജന്തു ലോകത്ത് ആൺ ജീവികൾക്കു ആണ് സ്ത്രീകൾ ക്കു സൗദര്യ മുണ്ടാകാൻ കാരണം നമ്മുടെ ഉമ്മ ഹവ്വ (റ )സൃഷ്ടി ച്ചത് സ്വർഗത്തിൽ നിന്ന് ആണ്
@AbdulRahumanvaqia3 жыл бұрын
سبحانالله അല്ലാഹുവേ നിൻറെ സ്വർഗ്ഗത്തിനെ കുറിച്ച് ഇത്രയും മനോഹരമായ ഒരു അറിവ് എത്തിച്ചു തന്ന ഈ മനുഷ്യനെ ഇഹത്തിലും പരത്തിലും അനുഗ്രഹിക്കണമേ നാഥാ..
@dinilallapra85463 жыл бұрын
ആമീൻ
@noorjahanmuthuvattu85692 жыл бұрын
ഞാനും പ്രാർത്ഥിക്കുന്നു. എനിക്കും മനസ്സും സമയവും തരേണമേ. എത്ര ശ്രമിച്ചിട്ടും ആഗ്രഹിച്ചിട്ടും ഖുർആൻ മനപാഠമാവുന്നില്ല. പക്ഷേ ഇപ്പോൾ മനസ്സിലാവുന്നുണ്ട്. ഈ ഖുർആൻ മനസ്സിലാക്കാൻ തക്ക വണ്ണം വിവരിച്ചു തന്ന പ്രവാചകൻ മുതലിങ്ങോട്ടുള്ള എല്ലാവർക്കും അല്ലാഹ് ഫിർദൗസ് നൽകട്ടെ.
@BasheerAluka Жыл бұрын
ഉസ്താദ് നിങ്ങളുടെ ക്ലാസ് അടിപോളി .അൽഹംദുലില്ല..കടം പരിപൂണമായും വീടാൻ ഖുറാനും സുന്നത്തും ചേർത്ത് വിശദമായ ഒരു ക്ലാസ് ആഗ്രഹിക്കുന്നു
@sudheerkavungil3 ай бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ, ഇനിയും ഒരുപാട് വിജ്ഞാനം നാഥാ നീ അദ്ദേഹത്തിന് നൽകുകയും അത് ഒരുപാട് ആളുകളിലേക്ക് എത്തിക്കുകയും ചെയ്യണമെ..
@unaisp82286 жыл бұрын
അതിമനോഹരം!! ജീവിതത്തിൽ ഒരുപാട് ഉപകാരപ്പെടുമെന്ന് ഉറപ്പ്... ഇടക്കുള്ള ഉപദേശങ്ങൾക് ഏറെ മൂല്യമുണ്ട്.ഇത് അവസാനിക്കാതെ അല്ലാഹു നിലനിർത്തിതരട്ട്.നബി(സ)യോടൊരുമിച്ച് അല്ലാഹു ജന്നാത്തുൽഫിർദൗസിൽ നമ്മെ ഒരുമിപ്പിക്കട്ടെ.....
@unaisp82284 жыл бұрын
@@premansatheesan3163 നിങ്ങൾ ഇത് വിശ്വസിക്കണമെന്ന് ആരും നിർബന്ധം പിടിക്കുന്നില്ല. വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് ദൈവത്തിൽ നിന്നുള്ള വാഗ്ദാനമാണിത്. അവർക്കിത് ഉൾകൊള്ളാനും വിശ്വസിക്കാനും യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. നിങ്ങളുടെ യുക്തിയിൽ ഇത് ഉൾകൊള്ളാൻ സാധിക്കുകയില്ല എന്നതിൽ യാതൊരത്ഭുതവുമില്ല.
@unaisp82284 жыл бұрын
@@premansatheesan3163 ഉത്തരം മുട്ടുമ്പോൾ വേറെ പല വിഷയങ്ങളും ഇട്ട് രംഗം കൊഴുപ്പികുന്ന മൂന്നാംകിട തന്ത്രം പ്രയോഗിക്കുന്നു
@unaisp82284 жыл бұрын
@@premansatheesan3163 ok ബായ്. ങ്ങള് ങ്ങളെ ഇഷ്ടം പോലെ വിശ്വസിച്ചോളീ.
@unaisp82284 жыл бұрын
@@premansatheesan3163 ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് നിങ്ങൾക് ഒന്നും അറിയില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിമർശിക്കാൻ വേണ്ടിയാണ് നിങ്ങൾ ഇസ്ലാമിക ചരിത്രം പഠിച്ചത് എന്നും ഇതിൽ നിന്നും വ്യക്തം. എന്തിക്കെയോ വിഢിത്തങ്ങൾ നിങ്ങൾ വിളിച്ചു പറയുന്നു. ഏത് വിഷയത്തിലാണങ്കിലും കുറെ വിടുവായത്തങ്ങളും മുടന്തൻ വിമർഷ നങ്ങളും ഉന്നയിക്കാൻ കുറച്ച് ആളുകൾ ഉണ്ടാവും, അത്രയേ ഇതും ഒള്ളൂ.
@hussainhajihussainhaji21593 ай бұрын
உண்மையான விளக்கம் மாஷா அல்லா
@noushadalikp44976 жыл бұрын
മാഷാ അല്ലാ താങ്കൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@popzain30617 жыл бұрын
താക്കളെ പലസ്തീനെ പറ്റിയുളള വളരെ വിശീകരച്ചിട്ടുളളതാണ് . ഇത്ര വീശദീകരണത്തോട് ഉളള class ഞാന്‍ കേട്ടിട്ടില്ല . അല്ലാഹു നിങ്ങളെ കൂടുതല്‍ അറിവ് തന്ന് അനുഗ്രഹിക്കട്ടെ , ആമീന്‍ ,
ماشاء الله.... الحمدلله അല്ലാഹു ഞമ്മെ അവൻ്റെ jannathul firdhwsil orumippukkatte
@rahmanyarahman15605 жыл бұрын
അൽഹംദുലില്ലാഹ്... @47 :20 കേൾക്കുമ്പോൾ മനസ്സിൽ ആശ്വാസം ആയി.... എത്ര ഒക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ ഉൾകൊള്ളാൻ കഴിയാത്ത ഒരു വിഷയം ആയിരുന്നു ഇത്... ഇമാം അഹ്മദ് ഉദ്ധരിച്ച ഈ ഹദീസ് ആശ്വാസം നൽകുന്നു.. അതിനു ഇമാം ഇബ്നു ഖയ്യും ഉന്നയിച്ച ചോദ്യവും (രാഞ്ജി ഉണ്ടാകുമ്പോൾ ആരെങ്കിലും പരിചാരകരെ നോക്കുമോ എന്ന ചോദ്യം ),അൽഹംദുലില്ലാഹ്.... ഒരുപാട് സന്തോഷവും ആശ്വാസവും നൽകുന്നു...
@alfurqan49915 жыл бұрын
الحمد لله...😍
@abdurahim8343 Жыл бұрын
സ്ത്രീ ആണോ
@soudhaazzaaz84144 жыл бұрын
നിങ്ങളുടെ ക്ലാസ്സ് ഇഷ്ടമില്ലാതെയാണ് കേൾക്കാൻ തുടങ്ങിയത്. വേറൊരാളുടെ നിർബന്ധത്തിന് വഴങ്ങി.... SUBHANALLAH... 🤲🤲... ഇനിയും കൂടുതൽ ആളുകൾക്കു ഉപകാരപ്രദമാകട്ടെ (എനിക്ക് കിട്ടിയപോലെ )പ്രാർത്ഥിക്കുന്നു.
@hafsaajmalk97224 жыл бұрын
Allahuve ee classedutha usthadinum adhehathinte kudumbathinum enikum ente kudumbathinum adupole ninte deenanusarichu jeevikkan aagrahikkunna oro sathyavishwasikkum ninte Jannathul Firdousil praveshikkanulla soubagyam nalgi anugrahikkane Nada. Aameen aameen ya Rabbal Aalameen. Valare upagara pradamaya arivugal. Alhamdulilla, Masha Allah
@sharafudheenmoochikkadan20243 жыл бұрын
നിങ്ങൾക്ക് അല്ലാഹു സുബ്ഹാനഹു വ തആല ജന്നാത്തുൽ ഫിർദൗസിനെ തരട്ടെ എന്നും നിങ്ങളുടെ പാപങ്ങൾ എല്ലാം പൊറുത്തുകൊടുക്കാനും, ദീര്ഗായുസും ആഫിയത്തിനും പ്രതേകം അല്ലാഹുവിനോട് നല്ലോണം പ്രാർത്ഥിച്ചിട്ടുണ്ട്. കാരണം അത്രയും സംഭവം അറിവുകളാണ് നിങ്ങളെ ആദ്യം മുതൽ ഓരോ ക്ലാസ്സുകളും കേട്ട് വന്നപ്പോൾ കിട്ടിയത്. അൽഹംദുലില്ല. എത്രയും ദുആ ചെയ്യാം പക്ഷെ ഇതുപോലുള്ള ഒരുപാട് അറിവുകൾ ഇനിയും അവതരിപ്പിക്കണം ഫ്ല്സ്. ഒരിക്കലും തളരാതെ മുന്നോട്ട് പോകാൻ അല്ലാഹു തൗഫീഖിനെ തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..
@aneesbinsaidalavi82285 жыл бұрын
മാശാ അല്ലാഹ് എത്ര മനോഹരം സ്വർഗം മാശാ അല്ലാഹ് എത്ര മനോഹരമായ അവതരണം താങ്കൾക്കു അല്ലാഹുവിന്റെ സഹായം യഥാസമയം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ...
@aneesbinsaidalavi82284 жыл бұрын
@@premansatheesan3163 നിന്റെ അസുഖം വേറെയാണ്.
@irfanmuhammad67264 жыл бұрын
السلام عليكم ورحمت الله وبركاته നല്ല Speech എനിക്ക് നിങ്ങളുടെ പ്രഭാഷണങ്ങൾ വളരെ ഉപകാരപെടാറുണ് ഞാൻ ഏറ്റവും കൂടുതൽ 2 ആളുകളുടെ പ്രഭാഷണങ്ങളാണ് കേൾക്കാറുള്ളത് അതിൽ ഒന്ന് നിങ്ങളുടേതാണ് അല്ലാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ,നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ
ماشاءالله ❤❤❤ ❤ orupaad nalla arivukal ulla class ❤❤❤ ubakkarappradhamaya arivukal theerchayaayum dhuaayil ulppedutthum انشاء الله 😊😊😊😊
@ashrafkpmuhammed89182 жыл бұрын
അൽഹംദുലില്ലാഹ്, റബ്ബ് അനുഗ്രഹിക്കട്ടെ, ആമീൻ
@RameesaR57967 ай бұрын
جزاك اللهُ خيراً ٱلْحَمْدُ لِلَّٰهِ May الله accept all our good deeds and prayers امين يارب العالمين
@asimshereef95564 жыл бұрын
Maasha allah. നല്ല പ്രഭാഷണം താങ്കൾ തുടർന്നും ഇതുപോലെയുള്ള അറിവുകൾ പകർന്നു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾക്ക് പടച്ചവൻ ദീർഖായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@justalayman613 жыл бұрын
അല്ലാഹു ഒരുക്കിവെച്ച ആ സ്വർഗ്ഗത്തെ കൊതിക്കാത്ത ആരാണുള്ളത്..!!! سُبْحَانَ الله جَزَاكَ اللهُ خَيْرًا
@njrfan42035 жыл бұрын
ഇന്നോളം കേട്ടിട്ടില്ല ഇങ്ങനെ ഒരു ക്ലാസ്സ്... അറിഞ്ഞതല്ല അറിയാനുള്ളതാണ് അറിവ്.....
@shihabpattuvathil67284 жыл бұрын
@@premansatheesan3163 ജിബ്രീൽനോട് റസൂൽ സ പേര് ചോദിച്ചില്ല എന്ന അറിവ് താങ്കൾക്ക് എവിടുന്നു കിട്ടി????
@cherooppa12953 жыл бұрын
ഓരോ ക്ലാസും മനസ്സിനെ പിടിച്ചു നിർത്തുന്നതാണ്.
@Nayeema_Nasar Жыл бұрын
Alhamdulillah Alhamdulillah ❤❤❤
@latheefabudheena10674 жыл бұрын
താങ്കൾക്ക് അള്ളാ (സു) ദീർഖായുസും ആഫിയത്തും സ്വർഗ്ഗത്തിൽ ജന്നാ ത്തുൽ ഫിർദൗസും പധാനം ചെയ്യുമാറാകട്ടെ അള്ളാഹുമ്മ ആമീൻ
@spshamspullur Жыл бұрын
2023 ലെ റമള്ളാനിൽ കിട്ടിയ ചാനൽ. ماشاء الله❤❤❤❤😊
@krishnakumarkerala51467 жыл бұрын
Very nice and pray for you. ....Aameen Aameen yarabhilaalameen
@@premansatheesan3163 സ്നേഹം നിറഞ്ഞ സഹോദരാ ഈ ക്ലാസ് നിങ്ങൾ അറ്റൻഡ് ചെയ്യുന്നു അത് നിങ്ങൾ നിങ്ങളുടെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചനായല്ലേ ?? ബ്രദർ നിങ്ങൾക്കു നല്ലത് മാത്രം വരട്ടെ sorry
@fathima45337 жыл бұрын
ഉസ്താദിന്റെ കൂടെ സ്വർഗ്ഗത്തിൽ നമ്മേയും ഉൾപ്പെടുത്തട്ടേ ആമീൻ.. ഇനി അമ്മയത്തസാഹലുൻസൂറത്തും ഇത് പോലേ ഒന്ന് വിഷദീകരിച്ച് തരണം Pleas, അതിന് അള്ളാഹു തൗഫീഖ് നൽകട്ടേ
@mohammedshibili97534 жыл бұрын
ആമീൻ
@zareenahameed8686 Жыл бұрын
Aameen
@Jameela-km6ug2 жыл бұрын
അൽഹംദുലില്ലാഹ്... അൽഫ marrah.. 👍👍👍💐 Verygood spch.. എല്ലാവർക്കും ഉപകാരപ്രദമാവുന്ന സംസാരം.. Baarakallah.....
@harisktuvvur13164 жыл бұрын
Allahuve ee ramzaaninte barakath kond Loka musliminu santhoshaavum samadhanavum nalkane.. ellaavareyum swarkathil orumich koottane......AMEEN YA RABBAL AALAMEEN
@ISafrin8 ай бұрын
Allahumma inni asalukal huda wa thuqa wal qhina❤❤
@MohammedKhaleel-r6e6 ай бұрын
Nalle jannathul firdhausil usthadineum kude nammalleum allahu ni ulpeduthane allah ameen ya rabbal alameen
@fausiyamolpv28053 жыл бұрын
ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാനും മരണം വരെ ഇത്തരത്തിൽ അറിവ് പകർന്ന് നൽകാൻ താങ്കൾക്കും അത് കേൾക്കാനും അനുസരിക്കാനും ഞങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ
@muhammedshareef75454 жыл бұрын
തീർച്ചയായും ഉസ്താദ് എന്റെ ദുആയിൽ ഉണ്ടാകും ഉസ്താദിനെ കാണാൻ ആഗ്രഹം ഉണ്ട്
@balkeessp38552 жыл бұрын
വഅലൈക്കുമസലാം ്് ്് വറഹ്മതതു ളളാഹിവബറകാതുഹു ഈ അറിവ് പറഞ്ഞു തന്ന താങ്കൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ഞങ്ങൾക്ക് ഈഅറിവ്കേട്ട് അനുസരിച്ചു ജീവിക്കാനും മറ്റു ളളവരിലേക് എത്തിച്ചു കൊടുക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ നാളെയുടെ അവൻ ജനനാതതുൽ ഫിർദൗസിൽ നാമെല്ലാം വരെയും ഒരുമിച്ചു കൂട്ടടെ ആമീൻ
@MuhammadMinhaj-p8q29 күн бұрын
Ameenyarabhalalameen.orupadu.upagaramannu.usthade
@sadiqjafar90293 жыл бұрын
ഒരുപാട് സംശയം ഒഴിവായി കിട്ടി. ഈ ഒരു topic കേട്ടപ്പോൾ ഒരു കാര്യം മനസിലായി നമ്മൾ ഒരു കാര്യം അന്വേഷിച്ചു നടന്നാൽ അത് നമ്മെ തേടിവരും.. സംശയം തീരാൻ ഇത് ധാരാളം.
@techndaee Жыл бұрын
thankalude ee punyakarmam athinu vendi viniyogicha adhvanavum samayavum arpanavum sweekarichu swargathil unnatha sthanam nalki anugrahikkumaarakatte, ee arivukal ithu kettu manassilaakkuvanum jeevithathil pakarthi salkarmakaarikalaayi jeevichu marikkaan idayaakkatte.Allahumma Aameen.
@shoukathhussain94802 жыл бұрын
Insha'Allah.ameen ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu. May Allah bless you and family immensely at both places jazakallah khair for posting barakallah feekkum Insha'Allah Khair
@nisa-o9q-d1t19 күн бұрын
Alhamdulillah Orupad upakaram ulla class
@sanithasanitha63878 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Rukailath2 жыл бұрын
Ethra manoharamaaya waakugal😍😍😍❤️❤️😘😘😘👌👌👌👌👌👌👌👌👌
@hussainhajihussainhaji21593 ай бұрын
பாறக்கல்லாஹும்ம ஃபித்தாறைன்
@afsalnov36064 жыл бұрын
"നരകം വില കൂടിയതാണ്. സ്വർഗം ഫ്രീ ആണ്."മാഷാ അല്ലാഹ്, എന്തൊരു observation...
@abduasza68044 жыл бұрын
Masha allah! Yenikku ethu kettittu sandoshathodayum , njaan chaitha thettukalil dukhathodayum kannu neer vaarnnu poi ... Masha allah yethra manoharam
@salmanp76082 жыл бұрын
جزاكم الله احسن الجزاء 🥰
@HusnaSharief-qb8sf Жыл бұрын
അൽഹംദുലില്ലാഹ്... പ്രാർത്ഥനയോടെ...
@abdullapp2489 Жыл бұрын
അല്ലാഹു ഉണ്ട് എന്ന് ഉള്ളതിന് ഏറ്റവും വലിയ തെളിവ് മനുനുഷൻ്റെ സൃഷ്ടിപു്. ആണ് സൃഷ്ടികളിൽ ഏറ്റവും സുന്ത്രരമായ സൃഷ്ടി