വളരെ നന്ദി പവർവിഷൻ മുഖാന്തിരം sir നെ അറിയുവാനും അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ കേൾക്കുവാനും കഴിഞ്ഞതിൽ. നന്ദി സ്തോത്രം
@shanmathew1391 Жыл бұрын
Hallelujah
@ashaashabinoy74152 жыл бұрын
വളരെ മനോഹരം ആയ ഗാനം.. ഇതിന്റെ രചയിതാവ് ആരാണ് എന്ന് പലപ്പോഴു ചിന്തിച്ചു.. താങ്ക്സ് പവർ വിഷൻ.
@rajusamuel112 жыл бұрын
അദ്ദേഹം പറഞ്ഞതുപോലെ ഒരു മുപ്പതു വര്ഷങ്ങള്ക്കു മുൻപ് ഞങ്ങളുടെ വീട്ടിൽ നാടോടികൾ വന്നപ്പോൾ ഹാർമോണിയത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രത്യാശഗാനം ആലപിക്കുന്നത് കേട്ടിട്ട്.. അത്ഭുതവും സന്തോഷവും ഉണ്ടായി.
@vanajablessyblessy636211 ай бұрын
നല്ല മനോഹരമായ പാട്ട് ദൈവനാമം മഹത്വപ്പെടട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ