മാധവിക്കുട്ടിയെ വായിക്കുന്നവരിൽ നിങ്ങളുടെ ശബ്ദമാണ് ഏറെ ചേർച്ച! നന്ദി! 😊😊
@KK-dd1vkАй бұрын
സത്യം❤
@alexandervd873913 күн бұрын
11:33🎉14:29🎉
@jayaprakashJP.bАй бұрын
അഭിമാനം ബോബിഷ! ഈ തികഞ്ഞ സമർപ്പണത്തിന്, കാപട്യമില്ലാത്ത തനിമയ്ക്ക്, ഈ ധ്വനിതനൈരന്തര്യത്തിന്, A Big Salute. 365 ദിവസങ്ങളെ ശബ്ദാവിഷ്ക്കാരത്തിലൂടെ സജീവചിത്രങ്ങളാക്കിമാറ്റിയനിത്യസാന്നിദ്ധ്യം ഇത്. അംഗീകാരത്തിന്റെ ശബ്ദചലനമായി ധ്വനി പുതുവർഷത്തെ കാവ്യമുഖരിതമാക്കട്ടെ! ഹൃദയംനിറഞ്ഞ ആശംസകൾ🌷