സ്വത്തവകാശം ഹിന്ദു ദൈവങ്ങൾക്ക് മാത്രം! | ABC MALAYALAM NEWS | ABC TALKS | 25-09-2024

  Рет қаралды 92,915

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 404
@jamesmdvettoor3291
@jamesmdvettoor3291 3 ай бұрын
ടിജി സാർ നിയമ കാര്യങ്ങളിൽ വളരെ പാണ്ഡിത്യം ഉള്ള ആളാണ് എനിക്ക് വളരെ ബഹുമാനം തോന്നിയിട്ടുണ്ട് പക്ഷേ കാനോൻ നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കത്തോലിക്കാ സഭയിലെ അറിവുള്ള ആരോടെങ്കിലും ഒന്ന് ബന്ധപ്പെടണം ആയിരുന്നു കാനോൻ നിയമം സഭയ്ക്കുള്ളിൽ ആരാധനാ കാര്യങ്ങളിലാണ് സ്വത്തുമായി അതിനു ബന്ധം ഒന്നുമില്ല സ്വത്തുക്കൾ പോപ്പിന് പേരിലാണെന്ന് പറഞ്ഞത് ശുദ്ധമായ തെറ്റ് ഒരിക്കലും ആ തെറ്റ് സംഭവിക്കാൻ പാടില്ലായിരുന്നു സ്വത്തുക്കൾ ബിഷപ്പിനെ പേരിലാണ് അത് ഇന്ത്യൻ നിയമത്തിന് പരിധിക്ക് ഉള്ളിലാണ് ടിജി ഇത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@AboobackerK-rp7ze
@AboobackerK-rp7ze 2 ай бұрын
Swath achanmaar nu
@jainjoseph9311
@jainjoseph9311 4 ай бұрын
വഖഫ് ബില്ല് അനാവശ്യമാണ്, നിരോധിക്കണം😊
@josephthomas6577
@josephthomas6577 4 ай бұрын
ഈ രാജ്യത്തു ജീവിക്കുന്നവർ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണം.
@minibonifus4125
@minibonifus4125 4 ай бұрын
സഭയിലെ വിശ്വാസികളുടെ പണം കൊണ്ടും സഭാസ്ഥാപനങ്ങളിലെ വരുമാനങ്ങൾ കൊണ്ടും വാങ്ങിച്ചിട്ടുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും സഭയിലെ തന്നെ വ്യക്തികൾ സ്വന്തമാക്കാതിരിക്കാൻ വേണ്ടി മാത്രമാണ് മാർപാപ്പായുടെ നിയന്ത്രണം ഉള്ളത്. ഏതു രാജ്യത്തെയും ഏതു വ്യക്തിയെയും പോലെ സഭയും സഭാംഗങ്ങളും ആരാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് അനുസൃതം പ്രവർത്തിക്കാൻ പരിപൂർണ്ണമായും കടപ്പെട്ടിരിക്കുന്നു എന്നതാണ് കത്തോലിക്കാ തിരുസഭയുടെ നിയമം.
@ismailadoor5680
@ismailadoor5680 4 ай бұрын
താൻ അമേരിക്കയിലെ നിയമമാണോ അനുസരിക്കുന്നത്?🤣. എടോ പൊട്ടാ വഖഫ് എന്നാൽ ഒരു നിയമ വ്യവസ്ഥയല്ല. ഏതൊരു മുസ്ലിമും ധാനം ചെയ്യുന്ന വസ്തുവിനെ വഖഫ് മുതൽ എന്ന് വിളിക്കുന്നു. ഒരിക്കൽ ധാനം ചെയ്തു കഴിഞ്ഞാൽ ആ സ്വത്ത് പൊതു നന്മക്കല്ലാതെ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാൻ ഒക്കെത്തില്ല. അത് ദുരുപയോഗം ചെയ്യാതിരിക്കാനാണ് വഖഫ് ബോർഡ്. അത് സർക്കാരിന്റെ മേലാനോട്ടത്തിലാണ് എല്ലായിടത്തും. നൂറ്റാണ്ടുകളായി നല്കപ്പെടുന്ന ആ സമ്പത്ത് ആസ്തി വളരെ വലുതാണ്. കാരണം ഒരിക്കൽ നൽകിയ വഖഫ് സ്വത്ത് തിരിച്ചു അതിന്ടെ ഉടമസ്ഥന് ലഭിക്കില്ലെന്നത് തന്നെ കാരണം. ആ സ്വത്തിന്റെ ആധിക്യം മൂലം പലയിടത്തും ശ്രദ്ദിക്കപെടാതെ പോയ സ്വത്തുണ്ട്. എല്ലായിടത്തുമെന്നപോലെ ബോർഡ് മെമ്പർമാരിലും അഴിമതിക്കാരുണ്ട് അവരിൽ ചിലർ വെട്ടിപ്പ് നടത്തി സ്വന്തം പേരിൽ ആധാരമുമ്ടാക്കിയെടുത്തിട്ടുണ്ട്. അത് പലരിലും തുച്ഛമായ വിലക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടിമുണ്ട് അതിലൊന്നാണ് മുനമ്പം ക്രിസ്ത്യൻ കോളനി. പക്ഷെ ഇന്ത്യൻ നിയമ പ്രകാരം അടിയാതാരങ്ങൾ നോക്കി ആ അഴിമതി ഭൂമി കണ്ട് പിടിക്കാവുന്നതും കണ്ട് കെട്ടാവുന്നതുമാണ്. അടിച്ചു മാറ്റൊയവരിൽ മുസ്ലിങ്ങളുണ്ട്, ഹിന്ദുക്കലുണ്ട്, കൃസ്തിയാണികലുമുണ്ട്. വഖഫിന്റെതായാലും ചർച്ചിൻടെതായാലും തിരിച്ചു പിടിച്ചെടുക്കാനാവുമെന്നത് കൊണ്ടാണ് കുടിയേറ്റ ഭീമൻമാരായ ക്രിസ്ത്യാനികൾ മുനമ്പ വിഷയത്തിൽ കോടതിയിൽ പോകാതെ ബിജെപി സർക്കാരിനെ പ്രീണിപ്പിച്ച് വശത്താക്കി കുടിയേറ്റം നടത്തിയ വക്ഫ് ഭൂമി സ്ഥിരപ്പെട്ടു കിട്ടാൻ ശ്രമം നടത്തുന്നത്. അതിനു വഖഫ് സ്വത്ത് പിടിച്ചെടുക്കാനുള്ള ഭേദഗതി കൊണ്ട് വന്നേ മതിയാവൂ. ആ അന്യായം നീതി പീഠം സമ്മതിച്ചു കൊടുക്കുമോ?
@26diaspaulson-ns92
@26diaspaulson-ns92 4 ай бұрын
Sabhaku sabhayude kodathi und....
@mathew9390
@mathew9390 4 ай бұрын
അതെ ഭാരത നിയമത്തിന് വിധേയമായി മത വിശൃസഞൾ പാലിക്കണം.
@26diaspaulson-ns92
@26diaspaulson-ns92 4 ай бұрын
@@mathew9390 podiooo... Fake sanghi Id
@mercyabraham6171
@mercyabraham6171 4 ай бұрын
കാനൻ നിയമത്തെക്കുറിച്ച് TG പറഞ്ഞത് ഭയങ്കര തെറ്റാണ്
@sabumathew9374
@sabumathew9374 4 ай бұрын
Yes Correct
@lijukoommen476
@lijukoommen476 3 ай бұрын
Ok.. ആലഞ്ചേരി യുടെ ഇഷ്യൂ ഇൽ ഇങ്ങനെ ഒരു വാദം ഉണ്ടായിരുന്നോ? അതു base ചെയ്തല്ലേ പുള്ളി പറയുന്നേ, ആദ്യം അതു ഘന്ധിക്കൂ സഹോദരാ
@mariyagarden9852
@mariyagarden9852 4 ай бұрын
T. G സാർ കാനോൻ നിയമം എന്ന് പറയുന്നത് അതു പള്ളികളിൽ ഉള്ള കർമങ്ങൾക്കു ഉള്ള നിയമം ആണ് അതിൽ അൽമായരുടെ സ്വത്ത നിയമം ഇല്ല
@selmaantony7868
@selmaantony7868 4 ай бұрын
👍👍👍👍
@BaburajBabu-m1w
@BaburajBabu-m1w 4 ай бұрын
അങ്ങിനെ യാണോ അങ്ങിനെ ആയിക്കോട്ടെ
@Ashs_Oil_04_Texas
@Ashs_Oil_04_Texas 4 ай бұрын
👍👍👍
@shajimathew1816
@shajimathew1816 4 ай бұрын
Potten
@user-bfqyowt
@user-bfqyowt 4 ай бұрын
കാനോൻ ഒക്കെ അങ്ങ് വത്തിക്കാനിൽ ഇന്ത്യയിൽ ഇവിടുത്തെ നിയമം അനുസരിക്കണം
@paulvarghese6154
@paulvarghese6154 4 ай бұрын
കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ അതാതു രാജ്യത്തിന്റെ നിയമത്തിന്റെ കീഴിൽ തന്നെയാണ്. നിങ്ങൾ പറയുന്നത് തെറ്റാണ്
@RootSystemHash
@RootSystemHash 4 ай бұрын
ഇയാൾ ചുമ്മാ വായിൽ തോന്നിയതൊക്കെ വല്യ കാര്യമായി വിളിച്ചു പറയുന്നതാണ്. അല്ലെങ്കിൽ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടാവാം. അറിയാത്ത കാര്യം ഇങ്ങനെ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ടോ? തൃശ്ശൂർ മെത്രാൻ കേസ് കൊടുത്തുപോലും! 😄😄 ഞാൻ സെമിനാരിയിൽ പഠിച്ച ആളാണ്. എനിക്കറിയാം എങ്ങനെ ഉള്ള ആളുകളാണ് ഒരു പുരോഹിതനാവാൻ വരുന്നതെന്നും എത്രമാത്രം ത്യാഗവും വിശ്വാസവും അതിനു വേണ്ടതാണെന്നും ഒക്കെ. അല്ലാതെ ഇയാൾ പറയുന്നകേട്ടാൽ തോന്നും ഇവരൊക്കെ രാഷ്ട്രീയക്കാരാണെന്നും സ്വത്തുണ്ടാക്കാൻ വരുന്നതാണെന്നും! പക്ഷെ എനിക്ക് റ്റീജിയെ കേൾക്കാൻ ഇഷ്ട്ടമാണ്. സമയംപോക്കാണ്.
@shajumv1618
@shajumv1618 2 ай бұрын
കനോൻനിയമത്തെ കുറിച്ച് വെക്തമായി ഇന്നത്തെ ദീപികയിൽ ഉണ്ട്. കാനോൻ നിയമം സഭ എങ്ങനെ നടത്തി കൊണ്ടു പോകണം എന്നതിനെ പറ്റിയാണ് . കാനോൻ നിയമം അനുസരിച്ച് സ്ഥലത്തിൻ്റെ ഉടമസ്ഥവകാശം ഓരോ രാജ്യാത്തിലെ നിയമം അനുസരിച്ച് കൊണ്ട് നടത്തണം എന്നാണ് .. അല്ലാതെ പോപ്പി ന് ഇന്ത്യയിലെ സ്വത്തിന് അവകാശം ഇല്ല ഇന്ത്യയിലെ ജനങ്ങൾക്ക് തന്നെയാണ്
@nasranistoryteller
@nasranistoryteller 4 ай бұрын
കാനൻ നിയമം സഭയുടെ ഉൾക്കാര്യങ്ങളിൽ ബാധകമായിട്ടുള്ള നിയമമാണ്
@mastercraftart5585
@mastercraftart5585 4 ай бұрын
കാനോൻ നിയമം പള്ളികളിലെ ആചാരങ്ങൾക്കുവേണ്ടി ഉള്ള നിയമമാണ്. അത് സ്വത്തുമായി ബന്ധമില്ല
@RootSystemHash
@RootSystemHash 4 ай бұрын
അതിയാൾക്ക് അറിവില്ല. അത്തരം ഒരു സിസ്റ്റം ഇല്ലത്തിന്റെ ബുദ്ധിമുട്ടാണ് ഇവിടത്തെ ഹിന്ദുക്കൾ അനുഭവിക്കുന്നത്.
@jessydhanya1789
@jessydhanya1789 4 ай бұрын
True.
@lijukoommen476
@lijukoommen476 3 ай бұрын
Ok.. ആലഞ്ചേരി യുടെ ഇഷ്യൂ ഇൽ ഇങ്ങനെ ഒരു വാദം ഉണ്ടായിരുന്നോ? അതു base ചെയ്തല്ലേ പുള്ളി പറയുന്നേ, ആദ്യം അതു ഘന്ധിക്കൂ സഹോദരാ
@മനനംചെയ്യാം
@മനനംചെയ്യാം 2 ай бұрын
​@@lijukoommen476ആലഞ്ചേരി സ്വത്ത്‌ തർക്കത്തിൽ മാർപാപ്പാ അല്ലല്ലോ കോടതി കയറിയത്. ആരാണോ ഇന്ത്യൻ നിയമപ്രേകാരം ബാധ്യസ്തനായത് അയാളാണ് മറുപടി പറയേണ്ടത്. സ്വത്ത്‌ വിഷയത്തിൽ ഓരോ ഇടവകയ്ക്കും സ്വന്തം സ്വത്ത്‌ ഉണ്ട്. അതിന്റെ ഉടമസ്ഥത മെത്രാൻ നിയമിച്ച വികാരികളാണ്. എന്തിന്റെയും ഉത്തരവാദിത്തം ഇടവക വികാരിക്കും അദ്ദേഹത്തിന്റെ മേലധികാരിയായ മെത്രാനും ആണ്.
@josephjohn5864
@josephjohn5864 2 ай бұрын
Parish and vicary are just slaves or Anmanies of Bishop who is the sole owner. But he acts for Pope in Rome.
@prpkurup2599
@prpkurup2599 4 ай бұрын
രണ്ടുപേർക്കും നമസ്കാരം 🙏
@j26649
@j26649 4 ай бұрын
കാനോൻ നിയമം വിശ്വാസവും ആചാരത്തെയും സംബന്ധിച്ച് ഉള്ള നിയമം ആണ്... അത് വച്ചു നാട്ടുകാരുടെ സ്വത്തു പിടിച്ചെടുക്കാൻ പറ്റില്ല... സ്വത്തിന്റെ അധികാരം പോപ്പിന് അല്ല...
@vt8941
@vt8941 4 ай бұрын
കാനോൻ നിയമം സഭ ഭരിക്കാൻ വേണ്ടി മാത്രുമുള്ളതാണ് . നാട്ടുകാരുടെ സ്വത്തു കീഴടക്കാൻ വേണ്ടി ഉള്ളതല്ല
@yesmedia9458
@yesmedia9458 2 ай бұрын
Aake കുറച്ചുള്ള നിങ്ങൾക്ക് ഇത്ര ഭൂമി evdannu കിട്ടി
@binusivan7215
@binusivan7215 4 ай бұрын
വഖഫ് നിയമം & ഭൂപരിഷ്കരണ നിയമം... ഹിന്ദുവിന്റെ ശത്രുക്കൾ ആരെന്നറിയാൻ ഇതുമാത്രം മതി..
@SalomonTPSalomonTP
@SalomonTPSalomonTP 4 ай бұрын
😊😊p
@VasanthiDevi-vo6ct
@VasanthiDevi-vo6ct 4 ай бұрын
Correct
@VasanthiDevi-vo6ct
@VasanthiDevi-vo6ct 4 ай бұрын
Hindu vinte Mel mathrom...estate onnum illathe..
@bijustephen3954
@bijustephen3954 4 ай бұрын
സാധാരണക്കാരൻ്റെ സ്വത്തിൽ കാനോൻ നിയമത്തിന് യാതൊരു പ്രസക്തിയുമില്ല TG. വഖഫ് നിയമവും കാനോൻ നിയമവും കടലും കടലാടി യും പോലെയാണ്.
@mathew9390
@mathew9390 4 ай бұрын
കാനാ നിയമം അനുസരിച് പോലും പളളി സൃതത്കൾ പോപിൻറ അധീനതയിൽ ഭാരതനിയമപൃകാരം അല്ല എന്നതാണ് സതൃം.
@vijayalekshmyvalappil4392
@vijayalekshmyvalappil4392 4 ай бұрын
ഒരു സ്ഥലം കണ്ടു, കൊള്ളാല്ലോ എന്ന് തോന്നി, ഉടനെ തന്റെതാക്കാൻ വക്കഫ് ആക്കുക. എന്തൊരു അത്യാഗ്രഹം!!
@sreekandanpandianchery1616
@sreekandanpandianchery1616 4 ай бұрын
@@vijayalekshmyvalappil4392 these are all implemented by Congress government
@David94989
@David94989 4 ай бұрын
സത്യം, നല്ല വില കിട്ടുന്ന സ്ഥലം കണ്ടാൽ ഉടൻ വഖഫ് വരും. ഇങ്ങനെ ഉള്ളുപ്പ് ഇല്ലാത്ത വർഗ്ഗം വേറെ ഇല്ല
@jacob-fd6th
@jacob-fd6th 4 ай бұрын
അറബി കടലും വഖഫ് ബോര്‍ഡിന്‍റേതാണ്
@AnilKumar-sk9lq
@AnilKumar-sk9lq 4 ай бұрын
അംബാനി യുടെ വീടി രിക്കുന്നത് waqaf🙏🏼 board😄nde🙏🏼27 നില വീടും
@purushothamankani3655
@purushothamankani3655 4 ай бұрын
​@@sreekandanpandianchery1616 ഒര് എലെക്ഷൻ സമയത്ത് അവർക്ക് തോന്നി ഉദ്ദേശിച്ച സീറ്റുകൾ കിട്ടില്ലാന്ന്.. അങ്ങനെയെങ്കിൽ, ഒര് ന്യുനപക്ഷ വിഭാഗത്തെ കൊറച്ചൂടൊന്ന് പ്രീണിപ്പിച്ചേക്കാം എന്നും അതിലൂടെ ആ വിഭാഗത്തിന്റെ വോട്ട് മുഴുവൻ bulk ആയി വിഴുങ്ങി അധികാരത്തിൽ വീണ്ടുമെത്താമെന്നുമുള്ള വ്യാമോഹത്തിൽ എടുത്തടിച്ച കിരാത നിയമം.. ഈ നിയമത്തിന്റെ അപകടത്തേക്കുറിച്ച് അവർക്ക് അറിയാമായിരുന്നിരിക്കണം.. ജയിച് അധികാരത്തിൽ എത്തീട്ട് ആരെയെങ്കിലും ഇളക്കിവിട്ട് ഒന്ന് രണ്ട് പ്രക്ഷോഭം സംഘടിപ്പിച്ച് അതിന്റെ മറവിൽ ഭേദഗതിയിലൂടെ തിരുത്താം എന്നും ചിന്തിച്ചിട്ടുണ്ടാവാം.. പക്ഷെ, പണി പാളി.. ബിജെപി ആണെങ്കിലോ, ഒന്നും മിണ്ടാതെ, അനുകൂലിച് പാസ്സാക്കി വിട്ടു.. അവർക്കറിയാം, ഇമ്പ്ലീമെന്റേഷൻ സമയത്ത് കോൺഗ്രസ്‌ വെള്ളം കുടിക്കുമെന്ന്.. അതുപോലെ തന്നെ ഇപ്പോൾ സംഭവിച്ചിരിക്കുന്നു.. ഇതിൽ ബിജെപിക്കാർ കുറ്റക്കാരല്ല.. കാരണം, നെറികെട്ട വിവരക്കേട് കാണിച്ചത് മറ്റോരാണ് 😊.. അവർ അന്ന് ആ വിവരക്കേട് കാണിക്കാതിരുന്നെങ്കിൽ, ആ ഇലക്ഷനിലേ തോക്കുമാരുന്നുള്ളൂ , ഇനി അവർ ഭാവിയിലെ എല്ലാ ഇലക്ഷനിലും തോക്കും.. ജനം അവരെ അത്രക്ക് വെറുത്തു, ഈ നിയമം കാരണം 😊
@jimmyjose7214
@jimmyjose7214 4 ай бұрын
കാനൻ നിയമങ്ങൾ സഭയുടെ ഉള്ളിലുള്ള സ്വത്തുവകകളും സ്ഥാപക ജംഗമ വസ്തുക്കളും മറ്റു സഭകാര്യങ്ങളും തീരുമാനിക്കാനുള്ളതാണ്. അല്ലാതെ ഇതര സമൂഹത്തിന്റെയും ഇതര സഹോദരങ്ങളുടെയും സ്വത്തുക്കളും വസ്തുവകകളും തന്ത്രപൂർവം കൈകളാക്കാനുള്ളതല്ല. TG sir പറഞ്ഞത് 100% ഉം ശരിയല്ല.
@muraleedharakurup9903
@muraleedharakurup9903 4 ай бұрын
നല്ല ചർച്ച,, അഭിനന്ദനങ്ങൾ, അവസ്ഥ എത്ര ദയനീയം ഹിന്ദുവിന്റെ അവസ്ഥ 🙏🙏🙏🙏
@വിനോമഷാജീവിനോമഷാജി
@വിനോമഷാജീവിനോമഷാജി 4 ай бұрын
നന്ദിനമസ്കാരം
@asokkumarmanikkoth5422
@asokkumarmanikkoth5422 4 ай бұрын
ഇന്ത്യയിലെ വഖഫ് നിയമവും കാനോൻ നിയമവും തമ്മിൽ ഒരു സാദൃശ്യവും ഇല്ല. ഏതെങ്കിലും ഭൂമി കാണിച്ച് ഇത് കാനോൻ ഭൂമിയാണെന്നു പറയുന്ന ഏർപ്പാടില്ല
@AboobackerK-rp7ze
@AboobackerK-rp7ze 2 ай бұрын
Oru kurishu naattum ennittu palli vaka yanennu😊
@nasranistoryteller
@nasranistoryteller 4 ай бұрын
ഭൂമി വത്തിക്കാന്റെ ആണ് എന്ന് ഒരു കോടതിയിലും പറഞ്ഞിട്ടില്ല
@RootSystemHash
@RootSystemHash 4 ай бұрын
ഇയാൾ ചുമ്മാ വായിൽ തോന്നിയതൊക്കെ വല്യ കാര്യമായി വിളിച്ചു പറയുന്നതാണ്. അല്ലെങ്കിൽ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടാവാം. അറിയാത്ത കാര്യം ഇങ്ങനെ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ടോ? തൃശ്ശൂർ മെത്രാൻ കേസ് കൊടുത്തുപോലും! 😄😄
@mathewvarghese2647
@mathewvarghese2647 4 ай бұрын
ദീപിക പത്രത്തിന്റെ ഇതെപ്പറ്റി ഉള്ള editorial വായിച്ചു നോക്കണം TG.
@bababluelotus
@bababluelotus 4 ай бұрын
എന്താണ് അതിൽ
@RootSystemHash
@RootSystemHash 4 ай бұрын
ഇയാൾ ചുമ്മാ വായിൽ തോന്നിയതൊക്കെ വല്യ കാര്യമായി വിളിച്ചു പറയുന്നതാണ്. അല്ലെങ്കിൽ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടാവാം. അറിയാത്ത കാര്യം ഇങ്ങനെ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ടോ? തൃശ്ശൂർ മെത്രാൻ കേസ് കൊടുത്തുപോലും! 😄😄 ഞാൻ സെമിനാരിയിൽ പഠിച്ച ആളാണ്. എനിക്കറിയാം എങ്ങനെ ഉള്ള ആളുകളാണ് ഒരു പുരോഹിതനാവാൻ വരുന്നതെന്നും എത്രമാത്രം ത്യാഗവും വിശ്വാസവും അതിനു വേണ്ടതാണെന്നും ഒക്കെ. അല്ലാതെ ഇയാൾ പറയുന്നകേട്ടാൽ തോന്നും ഇവരൊക്കെ രാഷ്ട്രീയക്കാരാണെന്നും സ്വത്തുണ്ടാക്കാൻ വരുന്നതാണെന്നും!
@bababluelotus
@bababluelotus 4 ай бұрын
@@RootSystemHash കേസ് കൊടുത്തിട്ടുണ്ടാവും സഭ പല കാര്യങ്ങളെ സംബന്ധിച് കേസ് കൊടുക്കുന്നുണ്ട് സഭയ്ക്കുവേണ്ടി ഒപ്പിട്ടത് മെത്രാൻ ആയിരിക്കും
@re-discoverkeralardk
@re-discoverkeralardk 4 ай бұрын
@@bababluelotusമലയാളത്തിലെ അന്തസുള്ള പത്രമല്ലേ., ഇടക്കൊക്കെ അറിവിന് വായിക്ക്.
@bababluelotus
@bababluelotus 4 ай бұрын
@@re-discoverkeralardk ഉള്ള പത്രം തന്നെ വായിക്കാൻ സമയമില്ല. അന്തസ്സുള്ള പത്രം എന്നൊക്കെ പറയാനുണ്ടോ !!
@santoshdham6510
@santoshdham6510 4 ай бұрын
WAQF Board should be dismissed, we don't need such board in Hindustan.
@GirijaMavullakandy
@GirijaMavullakandy 4 ай бұрын
T Gi മോഹൻദാസ്ജി താങ്കൾ പറഞ്ഞത് വളരെ കൃത്യം.
@sankarankarakad7946
@sankarankarakad7946 4 ай бұрын
ഹിന്ദുക്കളെ പറ്റി പറഞ്ഞ് വളരെ ശരി
@heavansaj2185
@heavansaj2185 4 ай бұрын
കൃത്യമായ അവലോകനം. നന്ദി TG Sir❤
@purushothamankani3655
@purushothamankani3655 4 ай бұрын
Tg അവലോകനങ്ങളുടെ രാജാവ് തന്നെ 😊👍
@athuldominic
@athuldominic 2 ай бұрын
Actually a lot of factual mistakes... He should have researched before talking
@Uzhavooranil-q9d
@Uzhavooranil-q9d 4 ай бұрын
കൃത്യമായ നിരീക്ഷണം👍👍
@lovelysunny3473
@lovelysunny3473 4 ай бұрын
രാജ്യത്തിന്റെ നിയമത്തിന് പ്രാധാന്യം.... അല്ലാതെ കാനോൻ നിയമത്തിനല്ല...'' അത് ഒരു മതനിയമമാണ്.....
@abeyjacob6471
@abeyjacob6471 4 ай бұрын
എന്താണ് ഈ കാനോൻ നിയമം??
@thomassebastian9158
@thomassebastian9158 4 ай бұрын
​@@abeyjacob6471it's only a bylaw of the catholic Church.
@Xlr92013
@Xlr92013 4 ай бұрын
ക്ഷത്രങ്ങളിൽ ഇനി non veg കഴിക്കാം എന്ന് രാജ്യം ഒരു നിയമം pass ആക്കിയാൽ താങ്കൾ രാജ്യത്തിന്റെ നിയമം അനുസരിക്കുമോ അതോ മതത്തിന്റെ നിയമം അനുസരിക്കുമോ..
@RohiniJosy
@RohiniJosy 4 ай бұрын
​@@abeyjacob6471vyakthi niyamam...swathavakasam parayunnilla....
@vt8941
@vt8941 4 ай бұрын
കാനോൻ നിയമം സഭ ഭരിക്കാൻ വേണ്ടി മാത്രുമുള്ളതാണ് . നാട്ടുകാരുടെ സ്വത്തു കീഴടക്കാൻ വേണ്ടി ഉള്ളതല്ല
@pcjoseph5844
@pcjoseph5844 3 ай бұрын
ക്രിസ്ത്യൻ സ്വത്ത് ഇൻഡ്യൻ സിവിൽ നിയമങ്ങൾക്കു വിധേയമാണെന്ന സത്യം മറച്ചുവയ്ക്കുകയാണല്ലോ സാർ !!
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 4 ай бұрын
Church will stand against any injustice in any field.
@martinksfe
@martinksfe 4 ай бұрын
പോപ്പിന് കേരളത്തിലെ, ഇന്ത്യയിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സ്വത്തിൽ യാതൊരു അധികാരവും ഇല്ല. അവിടെയുള്ള മെത്രാൻ മാരെ നിയമിക്കാൻ മാത്രം ആണ് പുള്ളിക്ക് അധികാരം ഉള്ളത്. ഇടവക വികാരിയുടെയും,പാരിഷ് കൌൺസിൽ അംഗങ്ങളുടെയും സംയുക്ത തീരുമാനത്തിൽ എത്രയോ കത്തോലിക്കാ ദേവാലയങ്ങളിൽ ഭൂമി വിൽക്കുകയും, വാങ്ങുകയും ഒക്കെ ചെയ്യുന്നു.. അതൊക്കെ രൂപത മെത്രാൻ പോലും അറിയാറില്ല. പിന്നെയാണ് റോമിൽ ഇരിക്കുന്ന മാർപ്പാപ്പ.. ഇപ്പോൾ ഒരേക്കർ സ്ഥലം ഒരു ഇടവക പള്ളി വാങ്ങി എന്ന് ഇരിക്കട്ടെ. മര്യാദയും, അധികാരികളോട് വിധേയത്വവും കൂടുതൽ ഉള്ള ചില അച്ചൻ മാർ ഒരുപക്ഷെ രൂപത ആസ്ഥാനത്തേക്ക് ഒരു ratification ലെറ്റർ അയച്ചെന്നിരിക്കും. അത്രമാത്രം
@josephjohn5864
@josephjohn5864 2 ай бұрын
The bishop is the custodian and his authority is prevailing no Suro Malbar Rite.
@tottonews
@tottonews 4 ай бұрын
ഇതില്‍ വസ്തുതാപരമായ ചില പിശകുകള്‍ ഉണ്ട്. കാനോന്‍ നിയമവും വക്കഫ് നിയമവും ഒരു പോലെയല്ല. വക്കഫ് നിയമം ഒരു വികലമായ സ്വത്ത് നിയമമാണ്. കാനോന്‍ നിയമം ഒരു സ്വത്ത് നിയമമേ അല്ല. ക്രൈസ്തവ വിശ്വാസവും ആചാരങ്ങളും സംബന്ധമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമാണ് കാനോന്‍ നിയമം. അതിന് ഭരണഘടനാ സംരക്ഷണമുണ്ട്. സ്വത്ത് തര്‍ക്കം ഒരിയ്ക്കലും കാനോന്‍ നിയമത്തില്‍ വരില്ല. അത് തീരുമാനിയ്ക്കേണ്ടത് രാജ്യത്തെ സിവില്‍, ക്രിമിനല്‍ കോടതികളാണ്. കാനോന്‍ നിയമം രാജ്യ നിയമങ്ങള്‍ക്ക് വിരുദ്ധമല്ല. കാരണം, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്നാണ് യേശു ക്രിസ്തു പഠിപ്പിച്ചത്. അതായത്, വിശ്വാസ വിഷയങ്ങള്‍ തീരുമാനിയ്ക്കേണ്ടത് കാനോന്‍ നിയമവും, സ്വത്ത് തര്‍ക്കങ്ങളില്‍ തീരുമാനം എടുക്കേണ്ടത് കോടതിയുമാണ്. അതേ സമയം, ഒരു മതത്തിലേയും വിശ്വാസ വിഷയങ്ങളില്‍ കൈ കടത്താനോ വിധി പറയാനോ ഇന്‍ഡ്യന്‍ പീനല്‍ കോഡ്/ ഭാരതീയ ന്യായ സംഹിത അനുസരിച്ച് ഒരു കോടതിയ്ക്കും കഴിയില്ല. ഇനി, അങ്ങനെ ഏതെങ്കിലും ഒരു മതത്തിലെ ഒരു വിശ്വാസ വിഷയം കോടതിയിലെത്തിയാല്‍ കോടതി വിധി പറയുന്നത് അതാതു മതങ്ങളിലെ നിയമങ്ങള്‍ പരിശോധിച്ചാണ്. അല്ലാതെ IPC/BNS അനുസരിച്ചല്ല.
@RootSystemHash
@RootSystemHash 4 ай бұрын
ഇയാൾ ചുമ്മാ ഇരുന്ന് തള്ളുന്നതാണ്. അല്ലാതെ അറിഞ്ഞിട്ടൊന്നും അല്ല. എന്നാലും കേട്ടിരിക്കാൻ ഒരു രസം. ആലഞ്ചേരി ഭൂമി കേസൊക്കെ ഇവിടെ ഒരുമാതിരി ക്രിസ്ത്യാനികൾക്ക് അറിയാം. അതിനെക്കുറിച്ചു ആർക്കും അറിവില്ല എന്ന അബദ്ധ ധാരണയിൽ ആണ് റ്റീജി ഇതൊക്കെ പറയുന്നത്. കേസ് കൊടുത്തത് ഒരു വക്കീൽ ആണൂ. ഞാൻ അറിയുന്ന ആളാണ്. സഭയുടെ സ്ഥലം പോപ്പിന്റെ ആണെന്ന് പറയാൻ ആലഞ്ചേരി അത്ര വിഡ്ഢിയാണെന്നു റ്റീജി വിശ്വസിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
@prpkurup2599
@prpkurup2599 4 ай бұрын
Tg sir നമസ്തേ 🙏
@balachandranm.b3888
@balachandranm.b3888 4 ай бұрын
രണ്ട് പേർക്കും 🙏നമസ്തെ🙏 ഇത്തരം നിയമങ്ങൾ മൂലം ഹിന്ദുവിന് സ്വന്തം കിടപ്പാടം പോയാൽ മാത്രമേ അതിന്റെ അപകടം മനസ്സിലാവൂ
@SasiNair-le9zx
@SasiNair-le9zx 4 ай бұрын
പരസ്പരം സാറെ സാറെ എന്നുള്ള വിളികൾ നിർത്തുക🙏 മലയാളികൾ കൂടുതലായി വിളിക്കുന്ന ഭാഷ മാഷ് എന്നാണ് 👍സർ എന്ന വിളിയോ സംബോധന പോലും പാടില്ല എന്നു ഞാൻ കേട്ടു 🙏 ഈ ആംഗലേയ ഭാഷ മാറ്റി നമ്മുടെ തനതായ മാഷ് വിളിയോടെ മലയാളം വിജയിക്കട്ടെ 🙏 ജയ് ജയ് ശ്രീറാം 🙏🙏🙏
@jobykorattiparambil8614
@jobykorattiparambil8614 2 ай бұрын
കാനോൻ നിയമത്തെക്കുറിച്ച് TG പറയുന്നതിൽ തെറ്റ് ഉണ്ട്
@NidhinJohnson
@NidhinJohnson 4 ай бұрын
Tg Mohandas വെറും പൊട്ടത്തരം പറയാതെ കാനൻ ലോയെക്കുറിച്ച്. പോപ്പിൻ്റെ കീഴിലാണെന്ന് എവിടുന്ന് കിട്ടിയ മണ്ടത്തരമാണ്. കാനൻ ലോ ഒന്ന് എടുത്ത് വായിച്ച് നോക്കിട്ട് പറയുക. രാജ്യത്തെ നിയമങ്ങളോട് ചേർന്നാണ് കാനൻ ലോ പ്രവർത്തിക്കുന്നത്. Can law respects and agree the civil laws of each countries.
@varghesekallarakkal5914
@varghesekallarakkal5914 4 ай бұрын
Canon laws are for only church administration.Other rules are applicable to all indian citizen ,no exemption for christians.
@damayanthiamma9597
@damayanthiamma9597 4 ай бұрын
മോദി ക്ക് എന്ത് പറ്റി ....ഹിന്ദുക്കളുടെ കൃിസ്ത്യാനി കളുടെ നാശം മനസിലാവുന്നില്ലെ ...tg പറഞ്ഞ പോലെ ബിൽ പാസാക്കമായിരുന്നു ...😢
@purushothamankani3655
@purushothamankani3655 4 ай бұрын
ഒരുപക്ഷെ പാസ്സായില്ലെങ്കിലോ, കാരണം ഈ ബില്ല് അന്ന് രാജ്യസഭയിൽ അവതരിപ്പിച്ചാൽ അവിടെ ബിജെപി മുന്നണിക്ക് ഭൂരിപക്ഷമില്ലായിരുന്നു.. മോദി എന്ത് ചെയ്തെന്നോ : ജെപിസിക്ക് വിട്ടു.. ജെപിസി റിപ്പോർട്ട്‌ വരാൻ മൂന്ന് നാല് മാസമെടുക്കുമെന്ന് പുള്ളിക്ക് അറിയാം.. അപ്പോൾ, ജെപിസി റിപ്പോർട്ട്‌ അനുകൂലമായില്ലെങ്കിൽ, രാജ്യസഭയിൽ ഭൂരിപക്ഷം ആകും, കാരണം, അപ്പോഴേക്കും 3 സ്റ്റേറ്റ് കളിലെ എലെക്ഷൻ കഴിയും.. അതോടെ രാജ്യസഭയിലും ഭൂരിപക്ഷം ആകും.. അതായത്, ജെപിസി റിപ്പോർട്ട്‌ പ്രതികൂലമായാലും, ഈ നിയമം മോദി ജി, പാർലിമെന്റ് ൽ പാസ്സാക്കും 😊
@AtkareemAt
@AtkareemAt 4 ай бұрын
മണിപ്പൂരിലെ പ്രശ്നം പരിഹരിക്കാത്ത മോഡിജിയും BJPയുമാണോ മുസ്ലിം കൃസ്ത്യൻ സ്വത്ത് വകകൾ തട്ടിയെടുക്കാൻ നോക്കുന്നത് - ചൈന പിടിച്ചടക്കിയ ഭൂമി തിരിച്ചു പിടിക്കാൻ ധൈര്യം ഇല്ലാത്ത BJPസർക്കാർ ഇലക്ഷൻ ഗിമ്മിക്കാണ് കളിക്കുന്നത് - കാനോൻ നിയമത്തെ തൊട്ടുകളിച്ചാൽ തീവ്രവാദി ഫാസിസ്റ്റുകളെ അമേരിക്ക പറിച്ചെറിയും - വഖഫ് നിയമത്തെ തൊട്ടുകളിച്ചാൽ ചൈന തുമ്മും - ... - ?
@anandavallivc6477
@anandavallivc6477 4 ай бұрын
മോദിജി ലോകം ചുറ്റുകയാണ്
@pradeesh1712
@pradeesh1712 2 ай бұрын
TG മനോഹരമായ ചർച്ച.
@athuldominic
@athuldominic 2 ай бұрын
Canon നിയമം ഒരു bye law മാത്രം ആണ് ☝🏻️☝🏻️☝🏻️...സഭയുടെ ഉള്ളിലെ കാര്യങ്ങൾക്ക്‌ വേണ്ടി മാത്രം ഉള്ള നിയമം ☝🏻️☝🏻️
@josephcjose1366
@josephcjose1366 4 ай бұрын
Canon law applicable only in catholic churches. Church property.
@Jp-mj2ll
@Jp-mj2ll 4 ай бұрын
In canon law if there is any conflict between civil law and canon law civil law prevails
@re-discoverkeralardk
@re-discoverkeralardk 4 ай бұрын
TG ദയവായി വിശ്വാസ്യത കളയരുത്. അങ്ങ് കാനൻ നിയമം പഠിക്കണം.
@deepakpv3270
@deepakpv3270 4 ай бұрын
What a discussion TG sir and anchor
@sreekandanpandianchery1616
@sreekandanpandianchery1616 4 ай бұрын
Waqaf bill should be dismissed. Otherwise it will negatively effect Hindus
@sadasivanp773
@sadasivanp773 4 ай бұрын
Yes
@SamSam-dl8rx
@SamSam-dl8rx 2 ай бұрын
നിയമം എല്ലാരോടും തുല്യത പുലർത്തണം. അവിടെ ജാതി,മതം,സമ്പത്ത്,ആരോഗ്യം,ജനസംഖ്യ എന്നിവ പരിഗണിക്കരുത്. അർഹപ്പെട്ടവർക്ക് ഔദാര്യവും ഉണ്ടാകണം.
@franviews7818
@franviews7818 3 ай бұрын
കനൺ നിയമത്തെ കുറിച്ച് നിങ്ങൾ പറയുന്നത് തെറ്റാണ്. ഏതു രാജ്യത്താനോ അതിന്റെ നിയമത്തിനു വിധേയമാണ് കാനാൻ നിയമം എന്ന് അതിൽ തന്നെ പറയുന്നുണ്ട്.
@brizbaben
@brizbaben 4 ай бұрын
കാനോന്‍ നിയമത്തിന്/ ഹിന്ദു നിയമത്തിന് എതിരെ step എടുക്കാന്‍ ഇന്ത്യൻ കോടതികള്‍ക്ക് കഴിയും. എന്നാൽ ശരിയത്ത/ വകഫ് നിയമത്തിന് എതിരെ ഇന്ത്യൻ കോടതികള്‍ക്ക് ഒന്നും ചെയ്യാനും കഴിയില്ല.
@Siva-qp3cs
@Siva-qp3cs 4 ай бұрын
അങ്ങനെ അല്ല, സുപ്രീം കോടതിക്ക് മാത്രമേ പവർ ഉള്ളൂ
@brizbaben
@brizbaben 4 ай бұрын
@@Siva-qp3cs vaqaf ന്റെ കാര്യത്തില്‍ സുപ്രീംകോടതിക്കും തീരുമാനം എടുക്കാൻ സാധിക്കില്ല, ഇപ്പോഴത്തെ നിയമം അനുസരിച്ച്.
@josephchummar7361
@josephchummar7361 2 ай бұрын
The proprty may be canon but the llaw of the land is supreme .
@muralidharannair162
@muralidharannair162 4 ай бұрын
ഈ 'മഹത്തായ' വഖ്ഫ് നിയമത്തിന്റെ ഉപജ്ഞാതാവ് ആരാണാവോ...! വെറുതെ ഒന്ന് അറിഞ്ഞിരിക്കാൻ....ജനറൽ നോളജ് വർദ്ധിപ്പിക്കാൻ....
@Flavourfulkitchen9
@Flavourfulkitchen9 4 ай бұрын
മദാമ്മ 😡
@Mathslive24
@Mathslive24 4 ай бұрын
1995 ൽ കോൺഗ്രസ് ബിൽ പാസാക്കി നടപ്പാക്കി
@Maindsetmastery-i5u
@Maindsetmastery-i5u 4 ай бұрын
Nehru
@aaaultimatesincerity3094
@aaaultimatesincerity3094 4 ай бұрын
​@@Mathslive241913... ൽ ബ്രിട്ടിഷുകാരാണ് ആദ്യമായി വഖഫ് നിയമം ഇന്ത്യയിൽ രൂപീകരിക്കുന്നത്..1954..ൽ സ്വതന്ത്ര ഇന്ത്യ വഖഫ് നിയമം പരിഷ്ക്കരിച്ച് ഇന്ത്യയിൽ നടപ്പാക്കി....
@odPs-j1w
@odPs-j1w 3 ай бұрын
കോൺഗ്രസ്‌ = political islam
@anuroshan
@anuroshan 4 ай бұрын
Excellent informative must watch discussion between TG MOHANDAS sir & A P AHAMMAD sir on religious properties.
@Maindsetmastery-i5u
@Maindsetmastery-i5u 4 ай бұрын
ഇവിടെ ഓരോരുത്തർക്കും ഓരോ നിയമം. ഇതെന്ത് നിയമ വ്യവസ്ഥ .
@harikumar.c7361
@harikumar.c7361 4 ай бұрын
👍🙏🌹
@shylantg4623
@shylantg4623 3 ай бұрын
ഈ നിയമം ക്യാൻസൽ ചെയ്യണം എന്നാണ് എന്റെ പ്രധാനമന്ത്രിയോട് വാക്കാൽ അപേക്ഷിക്കുന്നത്
@rajdea
@rajdea 4 ай бұрын
👏👏👏👍
@bhargaviamma7273
@bhargaviamma7273 4 ай бұрын
വക്കപ്പിൻ്റെ ആഗ്രഹം പണ്ട് ബകൻ്റെ ആഗ്രഹം പോലെയാ.... ഇപ്പുറത്ത് ഭീമൻ ഉണ്ടെന്ന കാര്യം അറിയാൻ വക്കപ്പിന് ബുദ്ധിയില്ല..😮😮😮😊
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 4 ай бұрын
😂
@ShabarishOP
@ShabarishOP 4 ай бұрын
Ahmed sir is so polite. TG sir as usual is on fire 🫡
@sanjaynair4667
@sanjaynair4667 4 ай бұрын
A very value added content sir❤❤❤
@jayakrishnan1006
@jayakrishnan1006 4 ай бұрын
TG sir💐💐💐💐💐💐🙏🙏💯
@sstraderspnd5189
@sstraderspnd5189 4 ай бұрын
ഇങ്ങനെയൊക്കെ എങ്കിലും അനാവശ്യമായ വഖഫിൻ്റെ അധി കാരംമാറ്റേണ്ടതല്ലേ...?
@sabumathew5643
@sabumathew5643 3 ай бұрын
ഇന്ത്യൻ കോർട്ട് നിയമങ്ങളാണ് ക്രിസ്താന്റി നിയമമായി അംഗീകരിച്ചു പോരുന്നത് അല്ലാതെ പോപ്പിന്റെ പേരിലോ ക്രിസ്തുവിന്റെ പേരിലോ ഭൂമി വാങ്ങിയതായി അറിവില്ല ❤😢😅😂😂
@ShaijuThomasShaijuThomas-q6d
@ShaijuThomasShaijuThomas-q6d 3 ай бұрын
TG പറഞ്ഞതിൽ തെറ്റുണ്ടോ എന്ന് സംശയം കാനോൻ നിയമം പോപ്പിന്റെ കീഴിലാണെങ്കിലും ഇന്ത്യയിൽ അതിന്റെ പൂർണ്ണ അധികാരം ഇന്ത്യൻ പ്രസിഡന്റിനാണ് ഞാൻ പറഞ്ഞത് 100% ശരിയാണ് എന്നല്ല പക്ഷേ അതാണ് വാസ്തവം എന്നാണ് എന്റെ അറിവ്. ഇനി ഏതെങ്കിലും ചർച്ചയിൽ ഇതിന്റെ സത്യാവസ്ഥ കൂടി ഒന്ന് ബോധ്യപ്പെടുത്തണം
@xaviour8045
@xaviour8045 4 ай бұрын
Hello TG, for your notice, Cannon law does not vest the ownership of assets of Christian institutions in the Pope.
@thomasthomaskt9301
@thomasthomaskt9301 4 ай бұрын
👌👌👌👌👌👌🌹
@Davagiripanjab-he8it
@Davagiripanjab-he8it 4 ай бұрын
Abc channel big salute and too dava giri panjab
@Ashs_Oil_04_Texas
@Ashs_Oil_04_Texas 4 ай бұрын
👍👍👍👍
@vijikottackal1775
@vijikottackal1775 3 ай бұрын
TG അറിയാത്ത കാര്യങ്ങൽ പുലബല്ലേ.. സഭയുടെ ഭൂമി വടികൻ്റെ അല്ലേ, അതു അതതു സ്ഥലത്തെ മെത്രാൻ്റെ അധികാരത്തിൽ ആണ്, എന്ന് പറഞ്ഞാല് ആയ വ്യക്തിയുടെ എല്ലാ, എറണോ ഓരോ സമയത്തും മെത്രാൻ ആയി ഇരിക്കുന്നത്, അവരുടെ അധികാരത്തിൽ ആണ്. സിവിൽ കേസിൽ സഭ കാനോൻ നിയമം എല്ലാ, സിവിൽ നിയമം ആണ് follow ചെയ്യുന്നത്. ഹിന്ദു ദൈവത്തിനു എന്താണ് പ്രത്യേകത, ഇല്ല ജനങ്ങളും ഈ രാജ്യത്ത് ഒരു പോലെ അല്ലേ
@MenonRaghuraj
@MenonRaghuraj 4 ай бұрын
What a knowledge sir 😊
@raveendranb8459
@raveendranb8459 4 ай бұрын
സ്വന്തം നാട്ടിൽ അഭയാർത്ഥികളായി ജീവിക്കുന്ന ഹിന്ദു !!!
@leslyjohn6074
@leslyjohn6074 4 ай бұрын
TG sir ന് ഇതിൽ വല്യ ഗ്രാഹ്യം ഇല്ല. വെറുതെ അറ്റവും മൂലയും വെച്ച് അടിച്ചു വിടുന്നു. 1. കാനോൻ നിയമം എന്ന് പറയുന്നത് സഭയുടെ അഡ്മിനിസ്ട്രേഷൻ ആണ്. ഏത് സംഘടനയ്ക്കണേലും ഒരു ബൈലോ എങ്കിലും ഉണ്ടാകണം എന്നത് ഇന്ത്യൻ നിയമം അല്ലെ. സഭ സഭയ്ക്ക് വേണ്ടി ഉണ്ടാക്കിയ നിയമം എങ്ങനെ ഇന്ത്യൻ ഭരണ കർത്താക്കൾ ഉണ്ടാക്കിയ നിയമവും ആയി compaire ചെയ്യാൻ പറ്റും 🤷‍♂️🤷‍♂️🤷‍♂️അതിൽ സഭയുടെ ആർജിത ഭൗതിക സ്വത്തുക്കളുടെ ഉടമ അതാത് രൂപതകളുടെ മെത്രാൻ ആണ് (അതാത് രാജ്യത്തിന്റെ കീഴിൽ തന്നെയാണ് മെത്രാനും ☺️). (അതും അവിടുത്തെ രൂപത കമ്മറ്റികളോട് ചേർന്ന് നിന്ന് മാത്രം )വിശ്വസികളുടെ സ്വത്തിൽ സഭയ്ക്ക് യാതൊരു അവകാശവും ഇല്ല. 2 അലഞ്ചേരി പിതാവിന് വേണ്ടി കോടതിയിൽ ഹാജരായ adv ലിട്ടോ പാലത്തിങ്കൾ (രൂപത വക്കിൽ ) ചതിച്ചതാണ് ഞാൻ പോപ്പിന് മാത്രമേ ഉത്തരം കൊടുക്കേണ്ടതുള്ളു എന്നാ കോടതിയിൽ പറഞ്ഞ ഡയലോഗ്. (അല്ലാതെ സ്വത്ത് പോപ്പിന്റെ സ്വത്ത് ആണെന്നല്ല ). ഈ വക്കീലും കൂടെ ചേർന്നാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്ന് പോൾ തെലകാട് പ്രതിയായ വ്യാജരേഖ കേസ് അന്വേഷണ റിപ്പോർട്ട്‌ വായിച്ചാൽ മനസിലാകും ) 3. ആദ്യം കേസ് കൊടുത്തത് പോൾ തെലക്കാടൻറെ ബന്ധു ജോഷി വര്ഗീസ് ആണ് (പോൾ തെലക്കാടൻറെ ബന്ധു ആണ്. വ്യാജ രേഖ കേസ് പഠിച്ചാൽ ബോധം ഉള്ളവർക്ക് മനസിലാകും കാര്യങ്ങളുടെ കിടപ്പ്.) അയാൾ ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത്തിന്റെ അടുത്ത ആളാണ് അല്ലാതെ തൃശൂർ ബിഷോപ്പിന്റെ ആളല്ല.
@chandrasekharanmk9808
@chandrasekharanmk9808 4 ай бұрын
t g sir👍👍❤️🎉🎉🎉
@salimajoseph2720
@salimajoseph2720 4 ай бұрын
കാനോൻ നിയമം exclusively സഭാസംബന്ധിയായ കാര്യങ്ങളെ സംബന്ധിച്ചിട്ടുള്ളതാണ്. വെറുതെ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ തെറ്റിദ്ധാരണജനകമായി സംസാരിക്കാതിരിക്കൂ.
@sajeeshkumar4005
@sajeeshkumar4005 3 ай бұрын
ഇന്ത്യൻ ഭരണഘടനയുടേയും സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടെയും ഇന്ത്യൻ നിയമ വ്യവസ്ഥയുടേയും താഴെയായിരിക്കണം വഖഫ് ബോർഡ് ആദ്യം വഖഫ് ട്രൈബ്യൂണൽ എടുത്ത് തോട്ടിലിടണം
@mohandaskizhakke300
@mohandaskizhakke300 4 ай бұрын
A wonderful talk show ❤
@Davagiripanjab-he8it
@Davagiripanjab-he8it 4 ай бұрын
Abc channel big salute and too dava
@Kitty2004-j4t
@Kitty2004-j4t 4 ай бұрын
👌🏻
@mafathlal9002
@mafathlal9002 4 ай бұрын
വളരെ നിലവാരമുള്ള ചർച്ച
@fracisk.s.3381
@fracisk.s.3381 4 ай бұрын
ശരി ആക്കണം
@ownroy
@ownroy 4 ай бұрын
It’s true. We are Indians. We have our own low .
@Pp-great
@Pp-great 4 ай бұрын
Waqaf bill is a need for every citizens in india....
@JOJISCARIA-uk7bt
@JOJISCARIA-uk7bt 4 ай бұрын
👌👌👌👍
@thomasmathew3025
@thomasmathew3025 4 ай бұрын
Waqab ബോർഡ്‌ നു ഇന്ത്യയിൽ എന്ത് കാര്യം???. ഇന്ത്യൻ ഭരണാഘടന വിരുദ്ധം ആയ ഈ നിയമം ക്യാൻസൽ ചെയ്യണ്ട തു ബിജെപി ഗവണ്മെന്റ് ആണ്. കോൺഗ്രസ്‌ വോട്ട് കിട്ടാൻവേണ്ടി ഉണ്ടാക്കിയ ഒരു ഉടായിപ്പു
@bejoyjohn5680
@bejoyjohn5680 4 ай бұрын
കാനൻ നിയമം അനുസരിച്ച് ആരുടെയും സ്വത്തിൽ അവകാശം അവകാശം ഉന്നയിച്ചിട്ടില്ല, അതുപോലെയല്ല വഖഫ് ബോർഡ് അമിതമായ അധികാരം നൽകുന്ന നിയമമാണ്, വെറുതെ രണ്ട് നിയമവും ഒരുപോലെ എന്ന് പറഞ്ഞു പുകമറ സൃഷ്ടിച്ച്, കാര്യങ്ങൾ അറിയാത്തതിനാൽ ഇരുട്ടിൽ തപ്പുന്നു
@Parampil
@Parampil 3 ай бұрын
WAQF should be amended. Jai Shree Ram❤Vande Mataram ❤
@aryanmnair2871
@aryanmnair2871 4 ай бұрын
വകഫഇന്ടെ ഈ നിയമം കോൺഗ്രസ്സ്കാർ കനിഞ്ഞു നൽകിയതാണ്. മനഃപൂർവം ഹിന്ദുക്കളുടെ സ്വത്ത്‌ കൈവശപ്പെടുത്താൻ വേണ്ടി മാത്രം. ഇത് തിരുത്താൻ ധൈര്യം കാണിച്ച ഒരു നേതാവ് നമുക്ക് സർവേശ്വരൻ തന്നതിലും നമുക്ക് അഭിമാനിക്കാം. ഈ വകഫ് ബോർഡ്‌ എന്നോ സ്ക്രപ്പ് ചെയ്യേണ്ടതായിരുന്നു.
@vakkachan1
@vakkachan1 4 ай бұрын
Bible parayunnu "ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു". Njangalude bible parayunnathu niyamathinum adhikarikalkkum keezhadanganaanu athu pinarayi aayalum, modi aayalum bahumanikkuka mathramalla, avarkku vendi prarthikkanum karam krithyamaayi adakkuvanum paranjittundu. Bible arajakathwathinu ethiraanu, niyamavazcha aanu agrahikkunnathu!
@prakasanev3141
@prakasanev3141 4 ай бұрын
ചെറ്റപ്പണികൾ അംഗീകരിച്ച് മുന്നോട്ട് പോവുന്നത് കുറ്റകര മാണ്. ഇത്തരം മുൻകാല തെറ്റ്കൾ തിരുത്തുക തന്ന വേണം.
@sureshsureshkumar1513
@sureshsureshkumar1513 4 ай бұрын
Tg ❤
@kunhammedkizhakkayil9430
@kunhammedkizhakkayil9430 3 ай бұрын
ഇതിൽ പാവപ്പാട്ടവർ വിഷമിക്കുകയാണ്. 0
@csnarayanan5688
@csnarayanan5688 4 ай бұрын
1970 ല് കേരള ഭൂ പരിഷ്കരണ നിയമത്തിലൂടെ നഷ്ടപ്പെട്ടത് ക്ഷേത്രങ്ങളുടെ ദേവസ്വം ഭൂമി 15 ഏക്കർ എന്ന പരിധിയിൽ കൊണ്ടുവന്നു ബാക്കി മിച്ചഭൂമി ആയി സര്ക്കാര് റവന്യു ഭൂമി ആക്കി അതേപോലെ ഹിന്ദു കൂട്ടുകുടുംബം ഭൂമി പരിധിയും 15 ഏക്കർ ആക്കി. തോട്ടം മേഖലയിൽ പരിധി ഇല്ലാത്തതിനാൽ കഴിവുള്ളവർ എല്ലാം ആയിരക്കണക്കിന് ഭൂമി സ്വന്തമാക്കി റബർ, തേയില തോട്ടങ്ങൾ ഉണ്ടാക്കി നിസ്സാര പാട്ടത്തിന് എടുത്ത ഭൂമി.
@ExChristinAlexvarghese
@ExChristinAlexvarghese 4 ай бұрын
ഇലക്ഷൻ അടുക്കുമ്പോൾ പാസാക്കും അതാണ് നടക്കാൻ പോകുന്നത്
@silvereyes000
@silvereyes000 4 ай бұрын
That's good. That's how they should play politics. Else people would forget. How easily people forgot how Kashmir became peaceful. Even though the SC ordered the Ram Janmabhoomi to be constructed,it became possible within 4 years only because of BJP government. They implemented CAA even though it was late, atleast they implemented. People forgot everything.
@sudhakarankb2643
@sudhakarankb2643 4 ай бұрын
വിഗ്രഹമില്ലാത്ത മതത്തിന്റെ സ്വത്തു ആർക്ക് ചേരും?
@josephthomas5346
@josephthomas5346 4 ай бұрын
Tg യുടെ കാനോൻ നിയമ അവലോകനം തെറ്റ്
@sabumathew9374
@sabumathew9374 4 ай бұрын
Yes Correct
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
ഹിന്ദു ദൈവങ്ങള അധിക്ഷേപം നടത്തുന്ന സി പി എം നേതാക്കൾ. ഈ വിഷയത്തിൽ ഒരു ചർച്ച പ്രതീക്ഷിക്കുന്നു 👍
@deepakpv3270
@deepakpv3270 4 ай бұрын
TG sir🔥
@flower-cp7vv
@flower-cp7vv 3 ай бұрын
കാനോൻ നിയമം എന്താണ് എന്ന് ചോദിക്കുക
@Antham_Kammi
@Antham_Kammi 4 ай бұрын
Nalla presentation. Sadharana njan TG ye vimarshikkunna aal aanu
@udaya9902
@udaya9902 3 ай бұрын
😢
@sreedeviaravindan9645
@sreedeviaravindan9645 4 ай бұрын
എല്ലാ മതങ്ങൾക്കും വഖഫ് ബോർഡിൽ ഉള്ള അതേ നിയമം തന്നെയുള്ള ബോർഡ് നിയമം കൊണ്ട് വന്നാൽ മതി.
@VidhyadharanV-v6v
@VidhyadharanV-v6v 2 ай бұрын
വാസ്തവത്തിൽ ഈ സ്വത്തുക്കളുടെ യഥാർത്ഥ അവകാശി ഹിന്ദുക്കൾ ക്കല്ലേ? ഈ സ്വത്തുക്കളുടെ പൂർവികത്വം ഹിന്ദുഷേത്രങ്ങൾക്കല്ലേ. ചിന്തിക്കണം..........
@shibugeorge1714
@shibugeorge1714 4 ай бұрын
ഇയാൾ തികഞ്ഞ വർഗീയ വാദി ആണ്.വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ ആണ് ഇയാൾ പറയുന്നത്.
@RootSystemHash
@RootSystemHash 4 ай бұрын
ഇയാൾ ചുമ്മാ വായിൽ തോന്നിയതൊക്കെ വല്യ കാര്യമായി വിളിച്ചു പറയുന്നതാണ്. അല്ലെങ്കിൽ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടാവാം. അറിയാത്ത കാര്യം ഇങ്ങനെ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടതുണ്ടോ? തൃശ്ശൂർ മെത്രാൻ കേസ് കൊടുത്തുപോലും! 😄😄 ഞാൻ സെമിനാരിയിൽ പഠിച്ച ആളാണ്. എനിക്കറിയാം എങ്ങനെ ഉള്ള ആളുകളാണ് ഒരു പുരോഹിതനാവാൻ വരുന്നതെന്നും എത്രമാത്രം ത്യാഗവും വിശ്വാസവും അതിനു വേണ്ടതാണെന്നും ഒക്കെ. അല്ലാതെ ഇയാൾ പറയുന്നകേട്ടാൽ തോന്നും ഇവരൊക്കെ രാഷ്ട്രീയക്കാരാണെന്നും സ്വത്തുണ്ടാക്കാൻ വരുന്നതാണെന്നും!
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН