സ്വയം മൂല്യം തോന്നുന്നില്ലെങ്കിൽ ആർക്കും അത് തോന്നില്ല നിങ്ങൾക്കൊരു ഡിമാൻഡ് വേണം-SELF LOVE PRACTICE

  Рет қаралды 181,642

Malayalam Affirmations

Malayalam Affirmations

Күн бұрын

Пікірлер: 564
@sajeevankkunnumpurath8556
@sajeevankkunnumpurath8556 Жыл бұрын
നമ്മളൊന്ന് വീണുപോയാൽ ഒന്നു പിടിച്ചെഴുന്നേൽപ്പിക്കാൻ ആരുമില്ല എന്നു നമുക്കു തോന്നിക്കഴിഞ്ഞാൽ പിന്നെ വരുന്നൊരു ധൈര്യമുണ്ട്
@sensiya..
@sensiya.. Жыл бұрын
Ath Sathyam aannu
@bibinmathew7613
@bibinmathew7613 Жыл бұрын
Exactly
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Sathyam
@jaithrag5145
@jaithrag5145 Жыл бұрын
Sathyam
@Bloomdiariesbyfami
@Bloomdiariesbyfami Жыл бұрын
Yes
@nizhal144
@nizhal144 Жыл бұрын
നല്ല സുഹൃത്ത് കളെ അന്വേഷിച്ച് നടന്ന. Nan..ഒടുവില്‍ എത്തിപ്പെട്ടത് എന്റെ തന്നെ വീട്ടിലെ കണ്ണാടിയുടെ മുന്‍പില്‍ ആയിരുന്നു..ആ കണ്ണാടിയില് കണ്ട എന്റെ രൂപം എന്നോട് പറഞ്ഞു ഞാന്‍ തന്നെയാടാ പട്ടീ നിന്റെ സുഹൃത്ത്.....അന്ന് ഞാന്‍ കൂടെ കൂട്ടിയതാണ് ഓനെ....ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അല്ലെങ്കില്‍ ആസ്വദിക്കുന്ന എന്റെ സ്വാഭാവം ഓന് എനിക്ക് തന്നതാണ്.
@മിന്നാമിനുങ്ങ്-ഞ5ള
@മിന്നാമിനുങ്ങ്-ഞ5ള Жыл бұрын
😂
@shajimk-vq2lv
@shajimk-vq2lv Жыл бұрын
👍
@THUG_LIFE_scence
@THUG_LIFE_scence Жыл бұрын
😂😂😂😂
@habeebakizhakkil3395
@habeebakizhakkil3395 Жыл бұрын
👍
@omanakunjumon6836
@omanakunjumon6836 Жыл бұрын
​@@habeebakizhakkil3395😂😂😂😂😂🎉
@stoneofjannah3894
@stoneofjannah3894 Жыл бұрын
ഹൃദയം വല്ലാതെ വേദനിക്കുമ്പോൾ, വല്ലാത്ത മൂഡോഫ് അനുഭവപ്പെടുമ്പോൾ വരുന്നിടമാണ് ഇവിടം. .. ഇവിടെ എത്തിയാൽ പിന്നെ നിങ്ങളുടെ വാക്കുകളാവുന്ന കടിഞ്ഞാനിനാൽ മനസ് കണ്ട്രോൾഡ് ആവുന്നത് അനുഭവിച്ചറിയുക തന്നെ വേണം ✨ God Bless You....💫
@Biju-hw3ut
@Biju-hw3ut Жыл бұрын
Yes❤❤❤
@mallikatk5115
@mallikatk5115 Жыл бұрын
@mallikatk5115
@mallikatk5115 Жыл бұрын
❤❤❤
@ManjuNikhilManju
@ManjuNikhilManju Жыл бұрын
Vallatha comment sherikum motivation aayii ❤❤❤❤❤
@Sahithyaaniya
@Sahithyaaniya 11 ай бұрын
Yes
@swathyswathy-zn9jt
@swathyswathy-zn9jt Жыл бұрын
S Eniku സ്വന്തമായി എല്ലാം ചെയ്യാൻ കഴിയും .ഞാനൊരു ഹോസ്പിറ്റലിന്റെ owner ആകാൻ പോകുന്ന ആളാണ്. എന്നെ വേണ്ടന്നു പറയുന്ന എന്നെ പുച്ചികുന്ന ഒരു വ്യക്തികളും ആയും എനിക്ക് ഒരു ബന്ധവും ഇല്ല എന്ന് ഞാൻ തീരുമാനിക്കുന്നു. Thank you univers❤ Eniku vendi njan jeevikan പോകുന്നു.
@sindubai7481
@sindubai7481 Жыл бұрын
സത്യം. ഞാൻ സുന്ദരിയാണ്, സമ്പന്നയാണ്, അനുഗ്രഹീതയാണ്.. നല്ലൊരു പാട്ടുകാരിയാണ്...
@rafeekperumbavoor8567
@rafeekperumbavoor8567 Жыл бұрын
😌
@rafeekperumbavoor8567
@rafeekperumbavoor8567 Жыл бұрын
കൊതിപ്പിക്കുന്നോ... നിന്നോട് ദൈവം ചോദിക്കും😡😡😡
@jefin900
@jefin900 Жыл бұрын
@@rafeekperumbavoor8567 kallyanam aayille?
@keralaindia5552
@keralaindia5552 Жыл бұрын
Super Dear Pengal
@ambilimk1747
@ambilimk1747 Жыл бұрын
😊❤️💚💜💙
@Safeera298
@Safeera298 Жыл бұрын
ഇന്നെനിക്ക് അത്യാവശ്യമായിട്ട് വേണ്ട ഒരു വീഡിയോ ആയിരുന്നു ഇത്. വളരെ നന്ദിയുണ്ട് ബ്രോ ഇത് ഇന്നുതന്നെ അപ്‌ലോഡ് ചെയ്‌തതിന്. 🥰
@BalanceTS-xq5xt
@BalanceTS-xq5xt Жыл бұрын
അതെ ഞാൻ സുന്ദരൻ ആണ് ധയ്ര്യ ശാലി ആണ് സമ്പത് ഉള്ളവൻ anu🎉 വളരെ നല്ല ആരോഗ്യം ഉണ്ട് നല്ല ഒരു കലാകാരൻ ആണ് ഒരു വലിയ മ്യൂസിക് ട്രോപ് നടത്തുന്ന ആളാണ് നല്ല സുഹൃദ് ബന്ധം ശൂക്ഷിക്കുന്നു eppzhum🎉നന്ദി പ്രകടിപ്പിക്കുന്ന ആളാണ് ഇനിയും ഞാൻ വളരെ ഉന്നതിയിൽ എത്തും എത്തികൊണ്ടിരിക്കുന്നു എല്ലാത്തിനും എല്ലാവർക്കും നന്ദി സാർ താങ്കൾക്കും കുടുബത്തിനും വളരെ നന്ദി thanks very much all ❤❤❤❤❤❤
@renjithgoldsmith
@renjithgoldsmith Жыл бұрын
Tnx sir 🥰 ആകെ ടെൻഷൻ ആയി ഇരിക്കയിരുന്നു... ചെറിയ കോൺഫിഡൻസ് വന്നൂട്ടോ..... 🥰
@jishawilliams3275
@jishawilliams3275 Жыл бұрын
Sr njan orupad maari. Athinu kaaranam ente self love aanu. 3varsham aayi njan ethu seelikkunnu. Orupad ottapedalukal undaayi. Annu karanju. Epol i am very confident. Ottaykku santhoshikkan padichu, pusthakam vaayikkunnu, beauty tips cheyyunnu. 46 - vayasil+1 padikkunnu. Epolum +ve aayichindhikkan padichu. Roopam maari. Standard aayi😄ellarkkum eppo kaanumbo albutham.. 😂😂😂😂 than ku bro. Videos othiri upakaarapedunnund 🙏🙏🙏🙏
@aswathip833
@aswathip833 Жыл бұрын
Wow awesome👍
@jishawilliams3275
@jishawilliams3275 Жыл бұрын
@@aswathip833 🙏thank u aswathi
@Dia1010-e8e
@Dia1010-e8e Жыл бұрын
😊👍
@jishawilliams3275
@jishawilliams3275 Жыл бұрын
@@Dia1010-e8e ❤
@jamsheerpullangadathe3060
@jamsheerpullangadathe3060 Жыл бұрын
Keep Rocking ❤
@PriyaPriya-jy2wh
@PriyaPriya-jy2wh Жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഇതോ അവസ്ഥയിലാണ് മനസ്സ് തകർന്ന് ഇരിക്കുകയാണ് പക്ഷേ ഇതുകേട്ടപ്പോൾ ഒരുപ്പാട്സന്തോഷമായി
@RideToMyYard
@RideToMyYard Жыл бұрын
Thank you sir 👍 ഞാൻ self love കൂടുതലായിശീലിച് തുടങ്ങിയിട്ട് ഒരു 2 വർഷമായിട്ടുണ്ട്. അതിന്റേതായ നല്ല മാറ്റങ്ങൾ എന്റെ ലൈഫിൽ ഞാനിപ്പോൾ അറിയുന്നണ്ട്🥰🥰❤️
@athultv1
@athultv1 Жыл бұрын
Matam undo
@RideToMyYard
@RideToMyYard Жыл бұрын
@@athultv1 ഉണ്ടല്ലോ... നല്ല +ve ആയ മാറ്റം തന്നെ👍
@vasantha5967
@vasantha5967 Жыл бұрын
ദൈവം മോനെ അനുഗ്രഹിക്കട്ടെ
@sindhusunil9940
@sindhusunil9940 Жыл бұрын
Dear brother... ningale daivam njangalk gift ayit thannathanu ... thanks god ...
@nayana9335
@nayana9335 Жыл бұрын
ഈ topic ൽ ഒരു series ചെയ്യാമോ? ,🙏
@panju9113
@panju9113 Жыл бұрын
Kureaa aayi.. Enikye pattiya oraale nokkunnu njne... Nalla upadheshangal tharaanum..nalla root paranje tharaanum.. Ichiri late aayenkilum sir ne kitti... Thank you.. എത്രത്തോളം ഞങ്ങളെ influvence ചെയ്യുന്നു എന്ന് ചിലപ്പോൾ sir ne അറിയാല്ലായിരിക്കും. എന്നും നല്ലത് വരട്ടെ
@FIFAWORLDCUP-xf6ut
@FIFAWORLDCUP-xf6ut 6 ай бұрын
ഞാൻ നല്ല ഹോം maker anu..tastil food ഉണ്ടാവുന്നത് അറിയാം..കാണാനും മോശമില്ല...നല്ലനിലയിൽ മറ്റുള്ളവരെ handle ചെയ്യുന്നത് അറിയാം...എന്നോട് adikamaalkum ഇഷ്ടമാണ്....
@meenusree5313
@meenusree5313 Жыл бұрын
ഇന്ന് ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം .thank you sir
@sudhadinesh3090
@sudhadinesh3090 Жыл бұрын
Ente jeevitham il thanne nalla vishamam ulla time ane ippo.enikke mental avunnathil ninnum rekshichathe sir ane.thank you sir❤❤❤❤❤❤❤❤❤❤
@propagandatov1748
@propagandatov1748 2 ай бұрын
ശത കോടീശ്വരൻ ഇലോൺ മാസ്ക് പറയുന്നു 😢 പണ്ടൊരിക്കൽ software നിർമ്മാണത്തിനിടെ ഒരുപാട് പേര് ഇലോൺ മാസ്കിനെ പരിഹസിച്ചപ്പോൾ അദ്ദേഹത്തിന്റെ ചെറിയപ്രായത്തിൽ അദ്ദേഹത്തിന്റെ മനസ്സ് വല്ലാതെ വേദനിച്ചപ്പോൾ തന്റെ അധ്യാപികയോട് എലോൺ മസ്ക പറയുന്ന ഒരു വാക്കുണ്ട് good morning teacher അപ്പോൾ അധ്യാപിക അയാളോട് തിരിച്ച് പറഞ്ഞു ഗുഡ്മോർണിംഗ് too ❤
@blackeyewonders4474
@blackeyewonders4474 Жыл бұрын
നമ്മുടെ value നമുക്ക് അറിയാമെങ്കിലും ഒന്നിനും അനുവദിക്കാത്ത ഒരാൾ നമുക്ക് ഒഴിവാക്കാനും പറ്റാത്ത ഒരാൾ കൂടെ ഉണ്ടെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും
@homemade9911
@homemade9911 Жыл бұрын
സർ ഇതിനൊരു സൊല്യൂഷൻ പറഞ്ഞു tharumo
@zainuOnly4u
@zainuOnly4u Жыл бұрын
Yes please
@upcreation6691
@upcreation6691 Жыл бұрын
സത്യം
@rajithar4608
@rajithar4608 Жыл бұрын
self love cheyyaan arudeyum anuvadham venda freind. koode ulla aaline ozhivaakkenda avasyavum illa.
@Shri244
@Shri244 Жыл бұрын
Aadyam avar enth paranjalum nammal mind aakillannu manasine bodyapeduthanam. Pine namalk ellathinum kazhiyum ennoru thonal undakanam. Pine avarod porukkanulla manas undakanam. Pine avar ningale ishtathinu vidunna visualization cheyyanam.
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
എനിക്കിങ്ങിനെ കുറെ കാര്യങ്ങൾ മാറ്റി എടുക്കാൻ പറ്റി. ഇനിയും കുറെ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. ജീവിത വിജയം നേടിക്കൊണ്ടിരിക്കുന്നു 🌹🌹🌹🥰🥰
@trendymallurapex7832
@trendymallurapex7832 4 ай бұрын
എല്ലാ നന്മകളും ജീവതത്തിലുടനീളം ഉണ്ടാകട്ടെ😊🙏🏻
@diyamehrin8614
@diyamehrin8614 Жыл бұрын
Njan inn valare depression aayi sangadapet irikayrunnuu..apoza sir nte video kandat.satyatil enik vendi create cheyta video poleee.namukundaya negetive experience positive akki maataan patm enn paranja point .Ath ente thought ine valare influence cheytuuu....Njan ath kettapppo literally I was crying sir.Thanks alot sir for this amazing content.
@ichusriyus4110
@ichusriyus4110 Жыл бұрын
സാർ ഞാൻ ഒമാനിൽ നിന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ സംസാരം കേട്ടിട്ടേ ഞാനും ഉറങ്ങൂ രാവിലെ എഴുന്നേൽക്കുമ്പോൾ വളരെ സമാധാനമായിരിക്കും താങ്ക്യൂ സാർ
@pas19914
@pas19914 Жыл бұрын
Evideyanu
@MmMm-dl7fr
@MmMm-dl7fr Жыл бұрын
ഞാൻ എപ്പോഴും കേൾക്കുന്ന മോട്ടിവേഷൻ speach ഇതാണ് ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി സമ്പത്തികമായിട്ട്
@renukabiju5698
@renukabiju5698 Жыл бұрын
ഒരുപാട് നന്ദി സർ 🙏മനസ് വല്ലാതെ വിഷമിച്ചിരുന്നപ്പോളാണ് ഈ വീഡിയോ കാണാനിടയായത്, ഇപ്പോ ഒരുപാട് ധൈര്യം തോന്നുന്നു 🙏
@drisya3581
@drisya3581 Жыл бұрын
Hi bro, Iam bold series മുതലാണ് ഞാൻ നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത് പിന്നീട് കുറേ വീഡിയോസ് കണ്ടു ഇപ്പോൾ അതിന്റ മാറ്റം എന്നിൽ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.നെഗറ്റീവ് ചിന്തകൾ കുറച്ചു എന്റെ ലക്ഷ്യത്തിനായി ഞാൻ പരിശ്രമിക്കാൻ തുടങ്ങി. മെഡിറ്റേഷനും ചെയ്യുന്നുണ്ട്. Thanku bro എന്റെ ലൈഫിൽ നല്ലൊരു ചേഞ്ച് കൊണ്ടുവന്നതിൽ 🙏🙏
@allaboutuae3864
@allaboutuae3864 Жыл бұрын
താങ്ക് you sir...! ഈ സൊസൈറ്റിയും ചുറ്റുമുള്ളവരും എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി എന്റെ ഒരുപാട് വർഷങ്ങൾ അതിന്റെ കാരണങ്ങൾ തേടി ഞാൻ ഓടുകയായിരുന്നു... എവിടെയും സെറ്റവാതെ ഓടി ഓടി ഒടുവിൽ എന്റെ വീട്ടിൽ തന്നെ തിരിച്ചെത്തിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു... ഞാൻ അന്വേഷിക്കുന്ന സന്തോഷം ആത്മവിശ്വാസം എല്ലാം എന്നിൽ നിന്ന് തന്നെയാണ് ഞാൻ തുടങ്ങേണ്ടതെന്ന്...!തിരിച്ചു പിടിക്കുകയാണ്..... പഴയ ആത്മവിശ്വാസവും എല്ലാം... I love my self❤️
@rainakp5167
@rainakp5167 4 ай бұрын
Same avasthaaa
@shaheemashaheema3872
@shaheemashaheema3872 5 күн бұрын
Thank you sir.. 🥰🥰 ee video njn daily kelkkarund.. Appo vallattoru santosham😍😍
@shebarajan5529
@shebarajan5529 Жыл бұрын
വളരെ നല്ല വാക്കുകൾ,,, ആത്മാവിൽ തട്ടുന്ന വാക്കുകൾ,,, സഹോദരന് ഒരു പാട് നന്ദി,,,, വളരെ ഉചിതമായ സമയത്തു തന്നെ ഈ വിഡിയോ കിട്ടിയതു
@vishnua6628
@vishnua6628 Жыл бұрын
Thank you sir. സാറിന്റെ videoes എല്ലാം വളരെ helpful ആണ്. ഈ വാക്കുകൾ ഒരുപാട് ആളുകൾക്ക് ഒരു relief ആണ്. സാറിനോട് എനിക്കുള്ള respect എങ്ങനെ ആണ് പറയേണ്ടത് എന്ന് അറിയില്ല. ഒരുപാട് സ്നേഹത്തോടെ, ഒരുപാട് നന്ദി 🙏
@nishakp8387
@nishakp8387 Жыл бұрын
Thank you friend. Ilike you
@nycilah7050
@nycilah7050 Жыл бұрын
സുഹൃത്തേ 🙏 എനിക്ക് വളരെ ഉപകാരം ആയി ഈ വീഡിയോ നന്ദി... 🤍❤️ ഞാൻ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു... 💪
@udayakumar8030
@udayakumar8030 Жыл бұрын
Thank you Sir. ഈ വലിയ അറിവ് ഞങ്ങളിലേക്ക് എത്തിച്ചതിന് ഒത്തിരി ഹൃദയം നിറഞ്ഞ നന്ദി 🙏🌹
@deepthisajeevan6403
@deepthisajeevan6403 Жыл бұрын
Sir,self love എന്ന് പറഞ്ഞാൽ എന്താണെന്നു എനിക്കറിയില്ലായിരുന്നു. അത് മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി.
@DeepaShaji-h5j
@DeepaShaji-h5j Ай бұрын
,🙏🙏 നന്ദി സാർ ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്
@ponnuchinnu369
@ponnuchinnu369 Жыл бұрын
സുഹൃത്തേ 🙏🙏❣️🤝 Good morning 🤝 ഒരു പാട് നന്ദി ❣️ സ്വയം തിരിച്ചറിവിനെക്കാൾ വലിയൊരു മൂല്യം മറ്റൊന്നിനും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായാൽ ജീവിതം happy ആകൂ. ഇങ്ങനെ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ ജീവിതത്തിൽ വലിയ വിജയങ്ങൾക്ക് കാരണക്കാരനായ സുഹൃത്തിനു നന്ദി 🙏❣️🤝
@jayaprabhajaya-ew8cj
@jayaprabhajaya-ew8cj Жыл бұрын
ഈ പറയുന്നത് എല്ലാം സത്യം ആണ് 👍🏻👍🏻
@Akshayap2012
@Akshayap2012 Жыл бұрын
Athe , selflove ne selfishness പറയാറുണ്ട് എല്ലാവരും, but anganalla, ath Oru tharam self-respect aanu, ottaykkayi പോയാലും ഒരു മാറ്റവുമില്ല, നമ്മൾ nammalaayi തന്നെ ഇരിക്കുക❤️❤️❤️do self love, thanikk thaanum puraykk thoonum, eh words njan lifel apply cheyyan തുടങ്ങിയിട്ട് 3 years ayi❤️❤️👍🏼👍🏼👍🏼👍🏼
@anazrk8255
@anazrk8255 Жыл бұрын
@ethammajose4712
@ethammajose4712 Жыл бұрын
Sir പറഞ്ഞ5കാര്യങ്ങൾ ഓർത്തിട്ടാണ് ഞാൻ വി ഷമിക്കുന്നത് 🙏
@shajipk80
@shajipk80 10 ай бұрын
എനിക്ക വേണ്ടിയുള്ള ഒരു topic ഓരോ Point ഉം വളരെ നല്ലത് .thank u sir Thank u Universe
@ajithgk9664
@ajithgk9664 Жыл бұрын
Thank you sir 😊 The person who matters most in our life is the one looking back in the mirror
@Deva1aaa
@Deva1aaa Жыл бұрын
Thank you so much my brother ❤
@lijisanthosh1012
@lijisanthosh1012 Жыл бұрын
Yes👌👌👌chettante intro kelkumbo thanne oru +ve vibe aanu thottu aduthu erunnu parayunna pole
@ayishamalumma3890
@ayishamalumma3890 Жыл бұрын
Hearing your words is a blessing ❤️
@sukanyasuku7910
@sukanyasuku7910 Жыл бұрын
1st like adikan kazhinjathinu njn thanks parayunnu sir 🙏
@meerann4625
@meerann4625 Жыл бұрын
സൂപ്പർ വീഡിയോ, Thank you sir 👍
@drfworld8794
@drfworld8794 7 ай бұрын
Your voice is really a magical voice.. It has some healing power... Thanks alott❤️❤️
@subhashsargam9547
@subhashsargam9547 Жыл бұрын
ഈ സീരീസിലെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു. നന്ദി
@sidhi-nj5854
@sidhi-nj5854 Жыл бұрын
👌🏻Brother, life means travel.. you are the my travel map😘
@athuathulya3147
@athuathulya3147 Жыл бұрын
Thankuu 🥰🥰വാക്കുകൾക്കും ശബ്ദത്തിനും
@lucyjohn4922
@lucyjohn4922 4 ай бұрын
Videos ellam kanarund.very useful.excellent presentation
@meenurnair4875
@meenurnair4875 Жыл бұрын
Sir nte old videos njn nokki....comments ellam off..Annu sir nte samsarathil sir paranjapole oru physco level talk pole aayirunnu...bt now your voice become totally changed..Ur confidence level koodi...way of talking ellam mari...👍👍👍..
@Sanjithkumarkv
@Sanjithkumarkv Ай бұрын
Thank u universe 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@Anjuzzworldd
@Anjuzzworldd Жыл бұрын
Thank you sir. Itharyum naal ente husband nn vendi ellam upekshich jeevichu. Adheham mathram ayirunu ente santhodham. Ipo veetukar undakiya cheriya problems karanam enne upekshichu. Ee video kandapo thonni self love is important.
@vishnurajendran7696
@vishnurajendran7696 Жыл бұрын
കൃത്യ സമയത്തു തന്നെ ലഭിച്ച വീഡിയോ, ✨️
@aswinav-gu3lp
@aswinav-gu3lp Жыл бұрын
Sir, Actually I was planning to mail a video for this topic. I got shocked when I saw this on my recommendation . I always have the feeling you are creating video for me.
@krishnaprasad5688
@krishnaprasad5688 Жыл бұрын
ഒരുപാട് സന്തോഷം കേട്ടതിൽ ഇനിയും ഇത് പോലെ ഉള്ള video പ്രധീക്ഷിക്കുന്നു...
@maneeshamani3726
@maneeshamani3726 Жыл бұрын
Nighal parayunnathu enne kurichano ennu thonni pokunnu ... Amazing.... Real karyama parayunnathu
@Nejlaneju
@Nejlaneju Жыл бұрын
Negateev chinthakal aayirunnu kooduthal... Bro yude vidios kandath muthal enik thanne mattam thonunnu.... Orupad vishamathil irikkunna time aanu videos ellam ketu thudangiyath.... Nalla vakkukal nalla chinthakal ellavarilum undavatte........ Thank you bro 🥰🥰🥰🌹🌹💞💞
@shebeenaasheeb
@shebeenaasheeb 22 күн бұрын
Very very good information and thank you.....
@shamjithprakash804
@shamjithprakash804 Жыл бұрын
താങ്കളുടെ ഓരോ വീഡിയോയും വളരെ വളരെ ഉപകാരപ്രദമാണ്. അതിനു വേണ്ടി താങ്കൾ എടുക്കുന്ന effort ന് ഒരു Big thanks🙏🙏🙏❤️❤️❤️
@Rajivaava
@Rajivaava Жыл бұрын
എനിക്ക് വേണ്ടി ചെയ്ത video 👍👍🙏
@ashidact3954
@ashidact3954 Жыл бұрын
സുഹൃത്തേ ഒരുപാട് നന്ദി Lifile oru difficult timiloode poyi kodirikkuvaan njan ippo. Pakshe urappayittum enikk ith overcome cheyyan kazhiyum. Ente koode positive energy spread cheyyunna orupad perund. Thank you dear friend for your motivating words
@RashaRasha-rd4jz
@RashaRasha-rd4jz 4 ай бұрын
Thanku ❤ Very usefull vedio
@nithumohan2811
@nithumohan2811 Жыл бұрын
Born in an army background.. Orikalum oru stable school life.. Friends.. Teachers... Home.. Ondaitilla... Ella 3-4 varsham koodumbam maarikond irikum... Angane irunna njan 10th kazhinj naatil padhikkan vannappm full lonely airunnu...aavshyam vannappam okke ende boldness um manasinde dhairyom matram aanu enne save cheyde.. Adond... Innum... Enik njan matrame ollu... But i am happy for it now. Oru vyaktiyilo edelum vastuvilo nammal adi orach poyal pinne namml poyath tanne...🙂❤️
@leenasanthosh7482
@leenasanthosh7482 Жыл бұрын
സുഹൃത്തേ ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyvarghese9863
@jessyvarghese9863 Жыл бұрын
Thank you Dear BRO ☺️🙏🙏🙏🙏🙏🙏🙏 സ്നേഹം മാത്രം........😇😇😇🧚🙏👍
@Wonderwoman4w
@Wonderwoman4w Жыл бұрын
I cried at this very moment sir @7:50.. When you have no one to clap for, this means a lot... I'm like this. You are amazing. We are amazing and grateful to have found you ❤️ Could you please wish me good luck Sir.. Thanks in advance
@DaughterofRainNishamadhushree
@DaughterofRainNishamadhushree Жыл бұрын
Good luck and best wishes dear friend.
@Wonderwoman4w
@Wonderwoman4w Жыл бұрын
@@DaughterofRainNishamadhushree Thank you so much. God bless you too
@Sree4650
@Sree4650 Жыл бұрын
All the very best❤️
@Wonderwoman4w
@Wonderwoman4w Жыл бұрын
@@Sree4650 Thank you
@marygreety8696
@marygreety8696 Жыл бұрын
Good luck dear friend. God bless you abundantly
@rajanik.v1371
@rajanik.v1371 Жыл бұрын
Excellent presentation..🎉🙏🏻
@ratheeshb1275
@ratheeshb1275 Жыл бұрын
ente manasinte pain killer aanu ningalude vedeos... നന്ദി ❤🌹❤️
@faizmu9007
@faizmu9007 3 ай бұрын
Self love Book Malayalam recemond cheyyamo?
@aswathy6893
@aswathy6893 Жыл бұрын
sir you uploaded this video when im at my lowest self esteem. thankyou so much. ❤️
@harshaachu29
@harshaachu29 Жыл бұрын
Sir njan again parayunnu u r extream level sir,I had never seen such a person or channel like this...thank uuuuu sir🙏🙏🙏🙏🙏💖💖
@JINNHERE
@JINNHERE Жыл бұрын
Good presentation bro✨
@reenarajan6391
@reenarajan6391 Жыл бұрын
സാർ നന്ദിയുണ്ട്❤❤
@shahla1798
@shahla1798 Жыл бұрын
ഹലോ, സുഹൃത്തേ.... Blod ആയിട്ട് നിൽക്കുന്ന ഒരാൾ തന്നെ ആണ് ഞാൻ.. എന്നിട്ടും എപ്പോ എനിക് മുന്നോട്ട് പോവാൻ കഴിയുന്നില്ല... കല്യാണം മുടക്കാൻ വല്ല അഫീർമേഷൻ നും ഉണ്ടോ... ഈ മെസ്സേജ് കണ്ട് ഒന്നും മിണ്ടാണ്ട് നിക്കല്ലേ..... Orubad സ്വപ്നങ്ങൾ ണ്ട്...മനസ്സിന്റെ താളം തെറ്റി പോവാണ്... Onn സഹായിക്🥺🥺🥺
@dreamer.2023
@dreamer.2023 Жыл бұрын
തന്റെ സാഹചര്യം എന്താണെന്നൊന്നും എനിക്കറിയില്ല പക്ഷെ താൻ ആഗ്രഹിക്കുന്ന കാര്യം നടക്കുന്നതായി എപ്പോഴും സങ്കല്പിച്ചു നോക്കൂ, കല്യാണം കഴിക്കാൻ ആഗ്രഹമില്ലെങ്കിൽ ആ പ്രൊപ്പോസൽ മുടങ്ങുന്നതും അതിന്റെ പേരിൽ എല്ലാവരും പരസ്പരം സമാധാനിപ്പിക്കുന്നതുമൊക്കെ സങ്കല്പിച്ചു നോക്കൂ after all പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കൂ
@SUKESHSUKUMARAN
@SUKESHSUKUMARAN Жыл бұрын
Ellam sariyakumdooo ...set akum
@shahla1798
@shahla1798 Жыл бұрын
@@dreamer.2023 thanks☺️...
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Enikk pinne kalyanam nadakkunnilla.Jadakadosham.Jobum illa.But njan ippo positive ann.Orupad negative thoughts mathram undayirunnu. No support.But njan ippol positive ann.I will get a good husband and an excellent career.😊
@anieum2092
@anieum2092 Жыл бұрын
Enikkum adhyam arenkilum venamenna thonnal undayirunnu ipo kure nalukalayitt athokke mattiyedukkan sremikkunnund
@unnimayakolathur9133
@unnimayakolathur9133 Жыл бұрын
Havuuu...kandlaalo vjarkayrnu..thank you so much brother 😊
@Priyahh_vlogs
@Priyahh_vlogs Жыл бұрын
This video is just perfect 🥺❤️
@SIBi964
@SIBi964 8 ай бұрын
Sir your a such a wonderful person .god bless you sir.❤
@jeenatvjicku4875
@jeenatvjicku4875 2 ай бұрын
ഞാൻ മാറാൻ ശ്രെമിക്കുന്നു 🙏🏻🙏🏻🙏🏻
@ajithachandrann4949
@ajithachandrann4949 Жыл бұрын
Sir എഡ്യൂക്കേറ്റഡ് aaya വീട്ടമ്മമാർക്ക് വേണ്ടി video ചെയ്യുമോ പല കാരണത്താൽ എവിടെയും എത്താൻ കഴിയാത്തവർക്കയ് വീഡിയോ ചെയ്യുമോ pls
@NishaB-lp7yl
@NishaB-lp7yl 2 ай бұрын
💯 thanks dear
@UnniKrishnan-mb1uq
@UnniKrishnan-mb1uq Жыл бұрын
THANK YOU SO MUCH SIR 🙏🙏🙏 Very Valuable Lessons for me . I have been keeping boundry since my 16th age. Good one Despatching boy to Business development officer then GM. Now Owner my own business. I am Grateful for your Video Sir....
@nithumohan2811
@nithumohan2811 Жыл бұрын
👏🏻👏🏻👏🏻
@najithashaju6416
@najithashaju6416 Жыл бұрын
Thanku sir. Ur valuable words inspired me a lot. I'm strong better than my past life. God bless u🙏🙏
@roshnyshaji5885
@roshnyshaji5885 Жыл бұрын
Thank u sir...thank u universe...🙏 such an inspiring , most needed ,life changing video
@deepthigj2988
@deepthigj2988 Жыл бұрын
Sir Thank you Videos continue cheyyane
@Hiiambazi
@Hiiambazi Жыл бұрын
Sir ningalude chila points njan edukkunnund reel cheyyan ... With ur permition 🙏
@krishna7847
@krishna7847 5 ай бұрын
Thnk u fr valuable words 💖🥰
@McCULLAM16
@McCULLAM16 Жыл бұрын
കുറച്ചു സെൽഫ് ലവ് affirmation ഒരു വീഡിയോ ആയി ചെയ്യാമോ സാർ താങ്കളുടെ സ്വരത്തിൽ അത് കേൾക്കുന്നത് വേറൊരു ലെവൽ ആണ് അതാണ് ചോദിച്ചത് ❤
@mehra2906
@mehra2906 15 күн бұрын
Thank you bro❤
@indukrishna2257
@indukrishna2257 6 ай бұрын
Superb video❤🙏
@vijayakumarivijaya6255
@vijayakumarivijaya6255 Жыл бұрын
Thankyou സർ 🙏🙏🙏
@sarithaunni8079
@sarithaunni8079 Жыл бұрын
Sirnte valuable vaakukalk orupad nandi. Thanku sir
@karthikkarthi9438
@karthikkarthi9438 Жыл бұрын
Excellent video sir 🙏 tquuu so much 🙏
@himapriyan9859
@himapriyan9859 Жыл бұрын
Thankuuu.. Sir...🙏❤️ ഞാനിങ്ങനെ ആയിരുന്നു.. എനിക്ക് വേണ്ടി ഞാനിതുവരെ ജീവിച്ചിട്ടില്ല.... എന്റെ സന്തോഷം എന്നെ സ്നേഹിക്കുന്നവർ എപ്പോഴും സന്തോ ഷമായിട്ടിരിക്കണം.. എന്നായിരുന്നു.മനസ്സിൽ സങ്കടമാണെങ്കിലും ഞാൻ ചിരിച്ചേ പെരുമാറാറുള്ളു..നമ്മൾ എത്ര സ്നേഹിച്ചിട്ടും തിരിച്ചു അത്തരം പെരുമാറ്റമില്ലാത്ത, വാക്കുകൾകൊണ്ട് കുത്തി നോവിപ്പിക്കുന്ന ചിലരുണ്ട്.. ആദ്യമൊക്കെ ഞാൻ കരയുമായിരുന്നു പക്ഷെ ഇപ്പോ എനിക്ക് കുറച്ചൊക്കെ മാറ്റം വന്നു അത്തരം സാഹചര്യത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞമാറാൻ തുടങ്ങി. എന്റെ നഷ്ട്ടപെട്ട സ്വപ്നങ്ങൾ നേടണം എന്ന് പറയുന്നുള്ള ധൈര്യം എനിക്കിപ്പോഴുണ്ട്...വിവാഹ ശേഷം അവഗണനകൾക്കിടയിൽ ആണ് ജീവിച്ചത്...ആ അവഗണനകളെ എന്റെ മനസിലെ സ്വപ്നങ്ങൾക്കുള്ള ഊർജ്ജമായി ഞാനിപ്പോ മാറ്റിയിരിക്കുന്നു.... 🙏
@vijayalakshmikunjamma6904
@vijayalakshmikunjamma6904 Жыл бұрын
നന്ദി നന്ദി ഒത്തിരി നന്ദിയും സ്നേഹവും.🌹🌹🌹 ഒരുപാട് ഒരുപാട്. 🙏🙏🙏🥰
@nayanapsohan1086
@nayanapsohan1086 Жыл бұрын
Ur words r very meaningful....indeed life changing...thank u so much❤
@kannanksuresh3218
@kannanksuresh3218 Жыл бұрын
How can I fail in life when you post video like this.
@prajeesha98
@prajeesha98 Жыл бұрын
Thank you so much🙏🏻 Thank you so much my universe🙏🏻
Self Love - The art of loving  yourself
15:46
Kannadi
Рет қаралды 188 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 701 М.
7 Ways To Practice Self Love - Master Sri Adhish
7:10
Master Sri Adhish
Рет қаралды 8 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН