ഇനിയും നല്ല നല്ല കാര്യങ്ങൾ ഇയാളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ ❤
@nishayogesh33642 ай бұрын
Very inspiring 👏🏻👏🏻 Hats off to you
@sightstosee43242 ай бұрын
ഓരോ വീഡിയോകളിലൂടെയും നിങ്ങളൊക്കെ ശരിക്കും നല്ലൊരു പ്രചോദനമാണ് ഞങ്ങൾക്ക് നൽകുന്നത്! അതൊക്കെ വലിയ തോതിൽ തന്നെ ഞങ്ങൾക്ക് കോൺഫിഡൻസ് ഉയർത്തുന്നുണ്ട്, അതുകൊണ്ട് തന്നെ ആരാധനയും, സ്നേഹവുമൊക്കൊ തോന്നാറുണ്ട്! അതൊക്കെ അങ്ങനെ തന്നെയാണല്ലോ പണ്ടുമുതൽ തന്നെ! നല്ലൊരു സിനിമകണ്ടുകഴിഞ്ഞാൽ അവസാന സീനിൽ വിജയിച്ചു വരുന്ന പ്രാധാനപ്പെട്ടവരെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നതും, നെഞ്ചിലേറ്റുന്നതും, ഗൗരിയും, ജാസ്മിനുമൊക്കെയുളള വീഡിയോ കണ്ടപ്പോൾ ഒരുപാട് സ്നേഹമാണ് നിങ്ങളോടൊക്കെ തോന്നിയത്! ശരിക്കും പറഞ്ഞാൽ പോസറ്റീവ് എനർജി തന്നെ! ❤❤❤ ഇനിയും ഒരുപാട് വീഡിയോകളുമായ് വരുമെന്ന് പ്രതീക്ഷിക്കുന്നൂ,
@neonvs1902 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sushamap7392 ай бұрын
എന്റെ പൊന്നുമോളെ...❤❤❤
@pyaripeter73582 ай бұрын
ഗൗരിയുടെ അമ്മ ആശ ഈ അനുഭവങ്ങൾ ഒക്കെ ചേർത്ത് എഴുതിയ "എനിക്കായ് "എന്ന പുസ്തകത്തെക്കുറിച്ച് എൻ്റെ കൂട്ടുകാരി ടീച്ചർ ഗിരിജ പറഞ്ഞ് അറിഞ്ഞാണ് ഞാൻ ആ ബുക്കിലൂടെ ഗൌരിക്കുട്ടിയെ അറിഞ്ഞത്.എന്തോരല്ഭുതമാണ് ആ ജീവിതം..., ഞങൾ ഓണാഘോഷത്തിന് അതിഥിയായി ഗൗരിയെ ക്ഷണിച്ചു...ഗൗരിയും അച്ഛനും... അമ്മയും വന്നു..ഞങ്ങളവളെ ആദരിച്ചു..അമ്മയെയും ആദരിച്ചു..ഇപ്പോഴും ആ ബന്ധം തുടരുന്നു. മോളേ..നിനക്ക് നല്ലതേ വരൂ...അടുത്ത achievement നായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം,കൊച്ചിയിൽ നിന്ന് പ്യാരി ടീച്ചർ ..