ഏഷ്യാനെറ്റ് കുരുപൊട്ടി കാണും. ട്രംപ്ന് ഒരായിരം ആശംസകൾ❤❤❤
@niyazmohd91Сағат бұрын
അതെന്താ കോയാ അങ്ങനെ
@smruthyps7035Сағат бұрын
അമേരിക്ക പഠിച്ചു, അതുകൊണ്ട് ട്രമ്പ് ജയിച്ചു. അഭിനന്ദനങ്ങൾ
@behuman618031 минут бұрын
ഒരിക്കലും അപ്രതീക്ഷിതമായിരുന്നില്ല ട്രമ്പ് അമേരിക്കൻ പ്രസിഡന്റ് ആയിവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.
@vivekkrishna2200Сағат бұрын
ആദ്യമായിട്ടാണ് ഒരു US election result ഇങ്ങനെ നോക്കി ഇരുന്നത്...😂 Trumb... 😍😍😍
@bijuv182021 минут бұрын
സത്യം 👍
@sobinjohn151Сағат бұрын
ഈ പെണ്ണിന് വട്ട് ആണ്! അമേരിക്കക്കാർ പഠിച്ചില്ല പോലും 😂😂😂 ഇവർ ആണോ തീരുമാനിക്കുന്നത്? ആശയം നല്ലതാണെങ്കിൽ അല്ലെ സ്ത്രീ ആണെങ്കിലും വിജയിക്കു? ഒരു സ്ത്രീ ആണെന്ന് കരുതി ജയിപ്പിക്കണം എന്ന് നിയമമുണ്ടോ? തീവ്രവാദത്തിന് എതിരെ നിലപാട് എടുക്ക് പ്രീണിപ്പിക്കാതെ. അപ്പോൾ ജനങ്ങൾ അംഗീകരിക്കും
@mathewnj622531 минут бұрын
👍
@Kotrl5672 сағат бұрын
അളകനന്ദ ആണോ അമേരിക്കൻ തെരഞ്ഞെടുപ്പ് നടത്തിയത്. ആ കരയാതെ കരയാതെ.
@27secondsMalluComedy2 сағат бұрын
Indira Gandhi vanitha alla according to alakkananda
@27secondsMalluComedy2 сағат бұрын
Alaka andham😂
@arunn.s6800Сағат бұрын
നിങ്ങൾ ഇങ്ങനെ കീടന്ന്മോങ്ങണ്ട അമേരിക്കകാർക്കറിയാം ആരെ ജയിപ്പിക്കണം ആരെ തോല്പ്പിക്കണം എന്നൊക്കെ ട്രമ്പിന്റെ ഭരണകാലത്ത് പഠിച്ചിട്ടില്ല എന്നൊക്കെ ആരെ കേൾപ്പിക്കാൻ വേണ്ടിയാണ് നീഒക്കെ പറയുന്നത് എന്തിനാണ് ജനങ്ങളെ ഇങ്ങനെ പൊട്ടൻമാരാക്കുന്നത്
@SamMathew-m4p2 сағат бұрын
2016 ൽ ഹിലറി ക്ലിന്റൺ ജയിക്കും എന്ന് പ്രവചിച്ചിരുന്നു, ജയിച്ചത് ട്രമ്പ്
@jaikrishnanjai7858Сағат бұрын
ഇസ്രയേൽ അഴിഞാടാൻ പോകുന്നു എന്ന് സാരം 😮😮
@sojanantoney4734Сағат бұрын
what a cry from the female anchor of trumps victory
@Beinggmyself2 сағат бұрын
Make America Great Again ❤️Trump ❤️❤️
@pavithranvadakkeveettil4322Сағат бұрын
ദൈവം മനുഷ്യ രാശിക്ക് തന്ന ട്രമ്പ് കാർഡ്
@kebeerkebeer25362 сағат бұрын
ബൈബിളിൽ ഉണ്ട് ഇസ്രയേലിനെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടും ഇസ്രായേലിനെ ശപിക്കുന്നവൻ ശപിക്കപ്പെടും ആ ഗതി തന്നെ വരും ഇന്ത്യയിലെ കോൺഗ്രസിനും കേരളത്തിലെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് 😀😀😀😀
@niyazmohd91Сағат бұрын
ബൈബിൾ പറഞ്ഞ് നെതന്യാഹു നാണം കെട്ടത് കണ്ടില്ലേ? ബൈബിളിനെ കൂട്ട് പിടിക്കരുത് പ്ലീസ്🙏🏻
@kebeerkebeer2536Сағат бұрын
@niyazmohd91 അറബികളെ നാടെല്ലാം നാണംകെട്ട് തീവ്രവാദികളായ ലെവനോ ഒരു ഒറ്റ രാജ്യമാണ് ഈ നാല് രാജ്യത്തിന്റെ അടുത്ത് ഇറാന്റെ ഗതി കണ്ടില്ലേ ഭരണാധികാരിയെ പോലും രക്ഷിക്കാൻ പറ്റാത്ത നീയൊക്കെ എന്ത് പറയാൻ
@behuman618015 секунд бұрын
@@niyazmohd91 മമ്മതിന്റെ കൊച്ചുപുസ്തകത്തെ കൂട്ടുപിടിച്ചാൽ സൂപ്പർ അല്ലെ കോയാ 😂
@rameshabhimani7204Сағат бұрын
മാഡം ഇസ്രയേലിനോട് അടുത്ത നിലപാട് സ്വീകരിക്കുക എന്നുള്ളത് ബുദ്ധിയുള്ള മനുഷ്യർ സ്വീകരിക്കുന്ന നിലപാടാണ്. നിങ്ങളെപ്പോലുള്ള പ്രീണന ടീം ആകണം എല്ലാവരും എന്ന് വിചാരിച്ചാൽ നടക്കില്ല. ട്രംപാണ് ശരിയെന്ന് ബുദ്ധിയുള്ള അമേരിക്കക്കാർ തീരുമാനിച്ചിരിക്കുന്നു... പിന്തിരിപ്പൻ നയങ്ങൾ സ്വീകരിക്കുന്ന നിങ്ങൾ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കും
@sonimgeorge328Сағат бұрын
അളകനന്ദ ക്ക് ഇന്ന് ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല
@indian634635 минут бұрын
അപ്രതീക്ഷിതമല്ല.മീഡിയയ്ക്ക് മാത്രമായിരുന്നു ട്രംപിൻ്റെ വിജയം അപ്രതീക്ഷിതം.സാധാരണ ലോകജനത എന്നേകണക്കു കൂട്ടിയതാണ് അദ്ദേഹത്തിൻ്റെ വിജയം
@santhoshk396945 минут бұрын
വാല് പോകുമ്പോഴെ കാര്യം മനസ്സിലായി ട്രംപ് വിജയിച്ചത് ഇഷ്ടപ്പെട്ടില്ല
@viswambharannair547633 минут бұрын
തൊണ്ട ഇടരുന്നുണ്ടല്ലോ. ട്രൂമ്പിന്റ ഫോട്ടോ പോലും കാണിക്കാതെ ഇത്രയും നാൾ കമലക് പിന്തുണ കൊടുത്തവരല്ലേ തൊണ്ട ഇടരും.
@sureshbabu11372 сағат бұрын
Trumb 👍👍
@AkhilKReviСағат бұрын
വനിത ആയൽ എല്ലാം ആകുമോ? കണ്ട വേട്ട വലിയതി ഒക്കെ ആണോ പ്രസിഡൻ്റ് ആകേണ്ടത് ഇവള് ആരാണ് അമേരിക്കയെ കുറ്റം പറയാൻ
@Satyam-fd1su19 минут бұрын
കരയണ്ടട്ടോ .. അടുത്ത തവണ ശോഭസുരേന്ദ്രൻ മത്സരിക്കുമ്പോൾ ഒരു വനിതയെ വിജയിപ്പിച്ച് പുരുഷാധിപത്യം അവസാനിപ്പിക്കാം 😂
@HappyBuoy-cw2op48 минут бұрын
പിന്നെ തീവ്ര വാതികളെ പിൻതുണക്കണമായിരിക്കും
@Arul3351-c3v22 минут бұрын
അൽ ഉസ്‌തു : trump അള്ളാന്റെ പുള്ള ആണ്..ബേണ്ടി വന്നാൽ trumpനെ വഖഫ് ചെയ്തു ഞമ്മൾ president ആവും..😂😂😂
@User_p56yyjСағат бұрын
എല്ലാ ജനാധിപത്യ രാജ്യങ്ങളിലും വലതുപക്ഷം ആണ് ജയിക്കുന്നത്, കാരണം അറിയാമെല്ലോ -=> ഒരു പ്രത്യേക നൂനപക്ഷ പ്രീണനം 😆😆😆
@YesuRobert-c6k19 минут бұрын
ഇറാൻ തൂറാൻ സമയമായി 😂😂😂😂😂😂😂😂😂
@balakrishnank624951 минут бұрын
പ്രസിഡണ്ട് ആണോ പെണ്ണോ എന്നല്ല നോക്കണ്ടെ രാജ്യത്തിന് ഗുണംകൊണ്ടുവരുന്നയാളെതെരഞ്ഞെടുക്കണംഅതാണ്അവിടെനടന്നത്
@jacoblijin39364 минут бұрын
സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കിയല്ല മറിച്ചു രാഷ്ട്രീയ ഇടപെടലുകളും, നയങ്ങളും രാജ്യതാല്പര്യവ്യമാണ് വോട്ട് ചെയുന്ന ജനങ്ങൾ നോക്കുന്നത്. അതവരുടെ കൃത്യമായി ചെയ്തു... അതുൾക്കൊള്ളനാവാത്തവർ ഇങ്ങനെ കരയും
@vipilvipilraj487031 минут бұрын
ഏഷ്യാനെറ്റ് കരഞ്ഞിട്ട് കാര്യമില്ല അണ്ണൻ തിരുമ്പി വന്തിട്ടേന്ന് സൊല്ല് ഹമാസിനെ ഇനി പോകാം
@jobyac781947 минут бұрын
We want Trump Gentle man
@sajithbhaskaran7839Сағат бұрын
Don't cry baby....
@sureshsaga907054 минут бұрын
രണ്ട് തവണയും ട്രംപ് തോൽപ്പിച്ചത് രണ്ട് വനിതകളെയാണ്.
@Beinggmyself2 сағат бұрын
He opposed only illegal migration ...
@abhijith4020Сағат бұрын
കരയാതെ മാപ്രകളെ😭
@Maya-th8dkСағат бұрын
അണ്ണൻ തിരുമ്പി വന്തിട്ടെൻ. ഇനി scene മാറും.
@shajimathew853722 минут бұрын
കരച്ചിൽ തുടങ്ങിയോ,
@praveenindia19356 минут бұрын
ട്രമ്പ് അച്ചായൻ 🌹🌹🌹🌹.
@SL-bh4is2 сағат бұрын
It is not just about a woman becoming PM; it is about Trump being straightforward, while Harris comes across as clever, egoistic and unclear - traits the public is well aware of.
@DhanrajThankanСағат бұрын
പിണറായി വിജയന്റെ സപ്പോർട്ടാണ് വിജയത്തിന് കാരണം ഗോവിന്ദൻ മാഷ്. മാധ്യമങ്ങളെ കാണുന്ന
@majumathew8765Сағат бұрын
അതാണ് വിജയത്തിൻ്റെ അടിസ്ഥാനം 😂
@RameshRamesh-h2sСағат бұрын
Is kamala complaint about EVM?😂😂
@RK-oh3fl10 минут бұрын
Trump / Modi Combo will lead the Tomorrows World 🔥🔥🔥♥♥♥
@malluinusa3907Сағат бұрын
Ayyeeeee nthu avaratham aanu parayunne
@eapengeorge193257 минут бұрын
V v good analysis
@jacoblijin39368 минут бұрын
സ്ത്രീകൾ കുട്ടികൾ ഗർഭിണികൾ ട്രമ്പിന് വോട്ട് ചെയ്തു
@joshuasajigeorge5917Сағат бұрын
We can read from the face of the anchors that they are not at all satisfied with this results, still the Media keeps on criticising Republicans and Trump for no reason.... Let the Right Wing lead the World. Anyway പൊതുജനം കഴുദ അല്ല sir😂
@Nz95aus18 минут бұрын
Eni trum nte comady kaanam Korea aayitu 😅
@eldhopaul773721 минут бұрын
Ullup ilatha oru analysis.... Nannayi karayunundaloo
@user-zg8yp8vr1r13 минут бұрын
Mezhukuvano alakanandha
@WaynesterrСағат бұрын
Karajuu thiriii mazhukkkaa pennubullaa okkee 😂😂
@AkhilrmmRmm2 сағат бұрын
Njangal koodiswarar
@anooppattat7911Сағат бұрын
Ee penninnu vattu aayo..47.1% and 51% valare neruyathu aanu ethre ...