എത്ര അറിവാണ് സ്വാമി ജീ അങ്ങേക്ക്.... കേൾക്കാൻ ഭാഗ്യം... നന്ദി സ്വാമി ജീ
@sawparnka743210 ай бұрын
ഭഗവാനേ❤
@trsureshbabu3079 Жыл бұрын
*🕉ഗീത അധ്യയന ശീലസ്യ;* *പ്രാണായാമ പരസ്യ ച.🌹*
@abhilashmh1695 Жыл бұрын
അർത്ഥം ഒന്നു വിവരിക്കാമോ ....
@vivaanandhvt108711 ай бұрын
@@abhilashmh1695ഓം നമ:ശിവായ, ഗുരവെ നമ: _എതൊ ന്നറിഞ്ഞാൽ എല്ലാമറിയുന്നുവോ എല്ലാ സംശയവും തീരുന്നുവോ അതാണ് ജ്ഞാനം. ഇത് നേടാൻ ഉത്തമരായ ഗുരുവിൽ നിന്ന് മന്ത്രദീക്ഷ വാങ്ങി ജപിച്ചാൽ സന്മനസ്സും അറിയാനുള്ള താല്പര്യമുണ്ടായാൽ എല്ലാം തെളിയും, ജ്ഞാനവും അതിന്ന് വഴി തനിയെ തെളിഞ്ഞു വരും മറിച്ച് ലോക ഗ്രനഥ ശേഖരവും കാണാപാഠം പഠിക്കയോ ചെയ്താലും ആന്തർ സത്ത കിട്ടുക ഗുരുവിൽ നിന്ന കിട്ടുന്നതിന്റെ നൂറയലത്ത പോലുമെത്തില്ല .. അല്ലാതെ കിട്ടാൻ വേറെ എളുപ്പ വഴിയുമില്ല നമുക്കുള്ള തിന്ന് വിജഞാനവും - അജ്ഞാനവും
@soorajkumarramma2 жыл бұрын
നമസ്തേ സ്വാമിജി പ്രണാമം 🌹🌹🌹🌹🌹🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വളരെ നന്ദി അവിടുത്തെ അപാര കൃപകുമുൻപിൽ സാഷ്ടങ്ങനമസ്കാരം 🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@drlathamanohar83892 жыл бұрын
സ്വാമിജി വീണ്ടും വീണ്ടും പ്രണാമങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻💐
@drlathamanohar83892 жыл бұрын
സ്വാമിജി, ശതകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ratheeshkarthikeyan47202 жыл бұрын
സ്വാമിജി ♥🕉️🔥
@knsreehari98558 ай бұрын
Swamiji❤️❤️
@amminiammal4515 Жыл бұрын
Kodi pranamam
@fathimashahul53712 жыл бұрын
🙏🙏 ഇതിന്റെ മുമ്പത്തെ തും ശേഷമുള്ള തും കേൾക്കാൻ ആഗ്രഹമുണ്ട് .pls