അതാത് അമ്പലത്തിന്റ കാര്യം അവർ നോക്കിക്കൊള്ളും വേണ്ടാത്തവർ പോകണ്ട അവനവന്റെ കാര്യം നോക്കി ഇരിക്കുക സിപിഎം അജണ്ട യാണ്
@bijukr203720 күн бұрын
ക്ഷേത്രത്തിലെ ഷെർട് വിവാദം ....വീണ്ടും തുടർ ഭരണം വേണം ....ഭിന്നിച്ചു ഭരിക്കുക... എന്നതാണ് പിണറായിയുടെ പുതിയ ഐഡിയ....
@pktk123419 күн бұрын
മറയിൽ തുടങ്ങി... മറയിൽ തുടർന്ന്... മറയിൽ മറയ്‌വതെ... മാനിത പിറവി പോലും... എന്നാൽ ആ മറയും കടന്നു സർവ മൂലമായതിനെ അറിഞ്ഞു... അനന്തമായി ആനന്ദമായി... സായൂജ്യം ആകുന്നവരും ഉണ്ട് പോലും... അവരവരിൽ ഉരുണ്ടുകൂടിയ കാർമേഘം മഴയായ് പെയ്തിറങ്ങി... കരഞ്ഞു.. കരകളെ / കറകളെ കരച്ചാൽ... ഭാരം കുറയും പോലും... അതിനു പകരം അമ്പല വിശ്വാസം എന്നപരിഹാര സൂര്യ താപത്തിൽ ഈ ഉൾവേദന അല്പനേരത്തേക്കു... മാറി / മാറ്റി മാത്രം നില്ക്കുന്നതിൽ സന്തോഷം കാണുന്നവരാണ് ഭൂരിഭാഗവും... അനന്ത ശയന സങ്കല്പത്തിലെ... അനന്തമായ വിഴുങ്ങാൻ വെമ്പുന്ന പാമ്പിൻ തലകൾ എന്ന എണ്ണിയാലൊടുങ്ങാത്ത ദുഷ്കാമ ആശകൾക്ക് ഇരയാകാൻ മാത്രം വെമ്പുന്ന... അടിപൊളി വികാര വിക്ഷുബ്ധ കാമത്തിന്റെ പ്രതിഫലിപ്പുകൾ മാത്രമായി... ഭൂരിഭാഗം കലകളും മാറിയിരിക്കുന്നു... കലികാല യാത്ര പോലും... അനന്തമായ ദുഷ്കാമ ആശകൾ... എന്ന വിഴുങ്ങാൻ വെമ്പുന്ന പാമ്പിന്റെ തലകൾ പോലെയുള്ള ലോകത്തു... അതിനെ കിടക്കയായും... സസ്നേഹ വേലക്കാരനായും കാവൽക്കാരനായും ഉപയോഗിച്ച്... അതിനോടൊപ്പം വസിച്ചു... അതിനെ തന്നെ കിടക്കയായി ഉപയോഗിച്ചു... അതിൽ ശയിച്ചു... അനന്തമായ സത്കാമ ആശകളായി അതിനെ പരിണമിപ്പിച്ചു... അതും ബഹുമാനിക്കുന്ന തലത്തിൽ ജീവിക്കുന്ന... 'ജീവിതം'... എന്ന 'മഹാ വിഷ്ണു ഭാവം'... എന്ന... 'മഹത് മനുഷ്യ ജീവിതത്തെ'... ഉണർത്താൻ ഭവിച്ച... 'അനന്ത ശയന കല്പനയുടെ'...അർത്ഥവ്യാപ്തി അറിയാത്തവരെ പോലെ... സമൂഹം പതുക്കെ പതുക്കെ മാറി... ഭൂരിഭാഗം പേരും ആ മഹാ ജീവ കലാഭാവ സങ്കല്പത്തെ പൂജാ ഭക്തിഭാവമാക്കി... തങ്ങളുടെ ജീവിതത്തിൽ നിന്നും ബഹു ദൂരത്തേക്ക് മാറ്റി നിര്ത്തുന്നു... ആകയാൽ 'അനന്തശയനം' എന്ന മഹാസങ്കല്പം... മാനുഷിക പ്രപഞ്ചം കണ്ട അത്ഭുത കലാ സങ്കല്പപങ്ങളിൽ... ശിവലിംഗ കലാസങ്കല്പത്തോടൊപ്പം... നടരാജ കലാ സങ്കല്പത്തോടൊപ്പം... ഉജ്വല സസ്നേഹ കലയായി നിലനിൽക്കുന്നു... ഈ മഹത്തായ കലാസങ്കല്പലോകത്തു... ഇന്ന് വെറും ദുഷ്കാമം മാത്രമായി മനസ്സ് പതിച്ചു... എണ്ണിയാലൊടുങ്ങാത്ത ദുഷ്കാമ ആശകളിൽ പെട്ട്... അതിനു ഇര മാത്രമായി... മനുഷ്യ ജീവിതം അശാന്തമായ നരകയാതന അനുഭവിച്ചു നശിക്കുന്നു... ഈ മഹത് കലാസങ്കല്പങ്ങളുടെ അർത്ഥവ്യാപ്തി അറിഞ്ഞു... അതിലെ നന്മകളെ അവരവർ ജീവിതത്തിൽ പകർത്താൻ വേണ്ടിയാണ് മഹാത്മാക്കൾ അത് ആലേഖനം ചെയ്തു നമുക്ക് നൽകിയത്... അതിനെ അർത്ഥമറിയാതെ വിമർശിക്കുകയും... അല്ലെങ്കിൽ പൂജിക്കുകയും ചെയ്യുന്നതിന് പകരം... അതിനെ സ്വന്ത ജീവിതത്തിൽ പകർത്താൻ നാം ശ്രമിച്ചാൽ... ഈ ആത്മഹത്യാ യാത്രയിൽ നിന്നും മോചനം ഭവിക്കും പോലും... പക്ഷെ ക്ഷേത്ര വിശ്വാസിക്ക് അത് പൂജിത ഭാവമാണ്... അതിനെ അംഗീകരിക്കുന്നതിന് പകരം ജ്ഞാനം അടിച്ചേൽപിക്കാൻ പറ്റുകയില്ല... അത് അവരവർ വിശ്വാസമാണ്... അവിടെ അതിനനുസരിച്ചുള്ള ആചാരാനുഷ്ടാനങ്ങൾ ഉണ്ടാകും... അത്. മറ്റുള്ള സമൂഹത്തിനു ശല്യമാകുകയാണെങ്കിൽ മാത്രം.. അതിനെ തിരുത്താൻ നോക്കേണം... ജ്ഞാന മാർഗ വഴി അറിയേണ്ട സച്ചിദാനന്ദ സ്വാമികൾ... 'ഒരു ജാതി ഒരു ദൈവം മനുഷ്യന്' എന്ന് ഓതിയ മാഹാത്മ്യത്തെ... അദ്ദേഹവും പ്രതിഷ്ഠിച്ച കണ്ണാടിപ്രതിഷ്ഠയുടെ അർഥം കൂടെ അറിയാതെ... ശില്പ ചത്രങ്ങളിൽ ഒതുക്കി... ദൈവമാക്കി... പൂജാദി ആരാധനാ ഭാവമാക്കുന്ന വിശ്വാസത്തിൽ ജീവിക്കുമ്പോൾ... അദ്ദേഹത്തിന് മറ്റുള്ളവരുടെ വിശ്വാസത്തിൽ കടന്നു കയറി... തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന് സമർത്ഥിക്കുന്നത്... സ്വയം അറിയാത്തതു കൊണ്ടാണ്... ഇത് അപഹർഷത ബോധത്തിൽ നിന്നും ഭവിക്കുന്ന ആധിപത്യ മനോഭാവമാണ്... 'മദ്യം വിഷമാണ് അത് കൊടുക്കരുത് കുടിക്കരുത്'... എന്ന് പറഞ്ഞ ശ്രീനാരായണ മാഹാത്മ്യത്തെ ഉൾക്കൊണ്ട്... ഇന്ന് മദ്യപാനത്തിലും അതിന്റെ അനുസരികളായ ദുഷ് കർമത്തിൽ നിന്നും... സ്വന്തം വിശ്വാസികളെ എങ്കിലും തിരുത്താൻ ശ്രമിക്കുന്നതാണ് അദ്ദേഹത്തെ പോലുള്ളോർ... ഇക്കാലത്തു ചെയ്യേണ്ടത്...
@VinodKumar-wb9mz20 күн бұрын
സ്വാമി പറഞ്ഞത് അപരാധം അല്ല..പക്ഷേ ഈ രീതിയിൽ അല്ലായിരുന്നു വേണ്ടിയിരുന്നത്. ഇതിപ്പോൾ സ്വാമി കുടുങ്ങി..
എത്ര എത്ര ആചാരങ്ങൾ മാറിയാണ് നാം ഇന്നത്തെ നിലയിൽ എത്തിയത്. ഇനിയും മാറാനുണ്ട്. മാറും ഇന്നല്ലങ്കിൽ നാളെ
@SomasenanS.P20 күн бұрын
ഇയാൾ വീട്ടിൽ ഉള്ള കാര്യം മാറ്റിയാൽ മതി. ആരാധനാലയങ്ങൾ വിശ്വാസികൾ നോക്കി കോളും. സഖാവ് നോക്കേണ്ട
@akhil827220 күн бұрын
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണം ശെരിയല്ലെങ്കിൽ... നവോഥാനം വഴി ആണെങ്കിലും അത് നടത്തിയിരിക്കും... അത് ഗൂഡ സംഘം ആണെങ്കിലും അല്ലെങ്കിലും ആ പേടി നിനക്കൊക്കെ കാണണം കാരണം ഇത് അവർണ്ണർ കൈകാര്ത്തുകൊണ്ട് നേടിയ സ്വാതന്ദ്ര്യമാണ്.
@kalyan.g926419 күн бұрын
Islam's Christians nodum kaalaanusrutha maattangal aavashya pedumo? Oru doubt😂
@SatheesanS-ec5kj20 күн бұрын
പൂണുനൂൽ ഇല്ലാത്ത സന്യാസി പറഞ്ഞാൽ വ്യക്തി പരം പൂണുനൂൽ തരിച്ച തന്ത്രി പറഞ്ഞാൽ മഹത്വരമായ ആചാരം ഇതിന്റെ പേര് ബ്രാ പ് മ ണ മേധാവിത്വം (ഈ ഴവരാ യ നമ്മൾ ഈ ആചാരത്തിന്റെ പുറകെ പോകണോ എന്നു തീരുമാനിക്കുക (ഹിന്ദു ജനസംഖ്യ യിൽ ഏറ്റവും കൂടുതലുള്ള ഈ ഴ വ സന്യാസി ക്ക് ക്ഷേത്രകാരങ്ങളിൽ അഭിപ്രായം പറയാൻ അവകാശം ഇല്ല ഇതാണ് സത്യം
@SomasenanS.P20 күн бұрын
ഇയാൾ എന്തു ഈഴവൻ എന്തു ഹിന്ദു. ഈ സച്ചിദാനന്ദൻ എന്തു സ്വാമി. ശരീരം അനങ്ങാതെ ജീവിക്കുന്നു.
ഇവരാര ഇതൊക്കെ തീരുമാനിക്കാൻ വാടകക്ക് എടുക്കരുത് അത് തെറ്റാണ് സ്വന്തം ഉടുപ്പ് കൊണ്ട് പോകാൻ ശ്രമിക്കണം മാറ്റം വേണ്ട വിശ്വാസികൾ ക്ഷേത്ര ആചാരങ്ങൾ പാലിക്കണം പാലിക്കുന്നവർ പോയാൽ മതി സ്വാമിയോട് യോചിപ്പില്ല സ്വാമി കാവി ധരിച്ചത് എന്തിനാണ് പാന്റും ഷർട്ടും ഇട്ടാൽ പോരെ ഓരോന്നിനും അതിന്റേതായ മഹത്വം ഉണ്ട് വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ തോളിലേറ്റേണ്ട ആവശ്യമുണ്ടോ സ്വാമി
@RamakrishnanRajeev1220 күн бұрын
Most of the atmopadesa-satakam poems analogies were completely connected with quantum physics and modern scientific innovation from the side of the James Webb telescope. Unfortunately, upper-caste Hindu people have no idea about Narayana Guru and his verses; they have to project only Vivekananda and Sankaran.
@SunilBalakrishnan-d1w20 күн бұрын
ശിവഗിരി സ്വാമി യുടെ അഭിപ്രായത്തിൽ ഒരു യോജിപ്പും ഇല്ല
@Sreeharshan-mb1hr20 күн бұрын
ശിവഗിരി മഠാധിപതി മനുഷ്യ സമൂഹത്തിന്റെ സന്യാസി ആണ്. ഇതില്‍ അറിവില്ലായ്മ വ്യക്തമാക്കി
Idhu communist parttyude panam vanghi swami parayunnakariyanghal aanu
@geethanair580317 күн бұрын
Certain kind of ppl are too much bothered about unwanted things The traditions and customs going on in temples, they will discuss with their ppl and solve 2) shirt removal is nothing but bowing down , or down to earth..at the same times they are supposed to cover body with 2nd mundu. Irs nothing but down to earth or being close to nature.. Only those are spiritually inclined can understand the indepth meaning which cannt be explained