പണ്ട് ഞാൻ കാസറ്റ് ഇട്ട് വീട്ടിൽ നിന്ന് കേൾക്കുന്ന പാട്ട് എത്രയോ വർഷം മുമ്പ് ❤❤❤❤❤
@omkaruvarakunduomkaruvarak45404 жыл бұрын
ഈ പാട്ടിന്റെ രചന OMകരുവാരക്കുണ്ട് എന്ന ഞാനും സംഗീതം നൗഷാദ് കണ്ണൂരുമാണ് 'ഇതിങ്ങനെ പോസ്റ്റു ചെയ്തത് ഒരു പക്ഷേ ബാപ്പു വെള്ളിപറമ്പിന്റെ ശ്രദ്ധയിൽ പെട്ടു കാണുകയില്ല.
@bassharsharqi75944 жыл бұрын
OMK സാഹിബിന് ഒരായിരം അഭിനന്ദനങ്ങൾ:
@bassharsharqi75944 жыл бұрын
താങ്കളുടെ നമ്പർ കിട്ടാൻ എന്താ വഴി? കുറേ ആയി തിരയുന്നു