നമ്മുടെ വാഹനങ്ങളിൽ gearbox ഓയിൽ currect ആയി ചെയിൻജ് ചെയ്യണം.90 grade ആണ് വരുന്നത്.ശ്രദ്ധിക്കാതെ ഓയിൽ മാറാതെ വാഹനം ഓടിയാൽ. ഗിയറുകൾ തെയ്മനം വരാനും gearbox അടിച്ചു പോകാനും സാധ്യത കൂടുതൽ ആയിരിക്കും be care full your carss
Пікірлер: 25
@oommenthms2728 Жыл бұрын
Ethrem detailed video malayalam channelil kanditiilla...👌👌👌 Dsg gearbox service cheyyarundo bro?
@greeshm71762 жыл бұрын
Bro iam from malappuram yous videos very useful aanu suuuper