Intraday ചെയ്ത് കൈ പൊള്ളിയിരിക്കുന്ന ഈയുള്ളവന് പുനർവിചിന്തനം നടത്താനുള്ള ഒരു നല്ല വീഡിയോ.
@tradetalkssunil4 ай бұрын
Good
@Aman-rh7wl4 ай бұрын
@@tradetalkssunil hi sunil are you planing for a swing trading workshop.
@tradetalkssunil4 ай бұрын
We can think about it
@lionofjudahjesuschrist30344 ай бұрын
Option kalichu daily 1000 njn undakunnu.
@jasiln54344 ай бұрын
@@lionofjudahjesuschrist3034capital?
@noufalmaanu34204 ай бұрын
നിഖിൽ ❤സിംപിളായി ആത്മർത്തതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ആൾ
@tradetalkssunil4 ай бұрын
🔥
@sirajmucheth46704 ай бұрын
ആശാൻ അറിയാത്ത ഒരുപാട് ശിഷ്യന്മാർ ഉള്ള ഒരാളാണ് നിഖിൽ ഞാനും ട്രേഡിംഗ് ആശാൻ ആയി മനസ്സിൽ കരുതിയിട്ട് ഉള്ള ആളാണ്... അദ്ദേഹവുമായി ഒരു ഇൻറർവ്യൂ നടത്തിയ സുനിൽ സാറിന് ഭാവുകങ്ങൾ നേരുന്നു
@tradetalkssunil4 ай бұрын
🔥
@ARUN989454544 ай бұрын
Swing is the King----very informative
@tradetalkssunil4 ай бұрын
Thanks
@vinumathew86103 ай бұрын
You can make easy money in stock market, if you are not greedy. Swing trading is the best. Keep 5 stocks, which is fundamentally strong, good sales growth, good volume trade, if you got descent capital. Patience then u can make 3 to 5 percent every month after expenditure. living in uk. I am trading in just 5 stocks(mostly in same stocks)for last 6 years. U need discipline, when to buy the stock, when to sell the stock. I will not sell the stocks in loss, it is fundamentally strong, even if it goes down 15 percent it will come back in 3 to six months. You must understand how fund mangers invest and also sell the stock for their living? If you understand that you can make without loss.
@warrenbuffettreloaded15324 ай бұрын
Nikhinte talk കേൾക്കുന്നത് തന്നെ ഒരു inspration ആണ് 😍
@tradetalkssunil4 ай бұрын
🔥
@Aswathy2624 ай бұрын
Njan 4 years aayi , capital kuravayirunnu , aadyamoke brokerage poyi , maintenance charges poyi kazinjal profit onnum ilayirunnu , loss um undayi. Ipo kurach month ayi swing matram cheyunnu , 20% profit und .
@vj96464 ай бұрын
Personal opinion: Stay away from intraday and swing trading unless you are doing it as a full-time job.
@Skybrandd4 ай бұрын
Poda
@Professor_44 ай бұрын
Good Job Sunil keep it up....also can you arrange a podcast with Trader bro
@Melbinsiby4 ай бұрын
Oharipadanam 💙 OP band Swing is king angane enthellam 😋... Proudly following from 2018
@tradetalkssunil4 ай бұрын
🔥
@bappunilambur45014 ай бұрын
Thanks for your valuable information and it's greatly appreciated....Keep continue 👍 ❤
@tradetalkssunil4 ай бұрын
Thanks
@Arun123-w2x4 ай бұрын
Swing probably profitable ആയിരിക്കും. പക്ഷേ എനിക്ക് സ്റ്റോക്സിനെക്കാൽ ETFs ആണ് better ആയി തോന്നിയത്. കോമഡി എന്താണെന്ന് വച്ചാൽ swing ചെയ്ത് portfolio മാറ്റി കൊണ്ടിരിക്കാതെ ആദ്യം വാങ്ങിയത് വിൽക്കാതെ അതു ഇപ്പൊ വിറ്റാലും ഇതേ പ്രോഫിറ്റോ അതോ അതിൽ കൂടുതലോ കിട്ടുമായിരുന്നു. Swing profit, long term പ്രോഫിറ്റിനെ beat ചെയ്യാൻ പറ്റണം. പലപ്പോഴും വിറ്റത്തിന് ശേഷം നല്ല റാലി വന്നാൽ swing , long termine beat ചെയ്യില്ല. അത് ഒരു പ്രശ്നമാണ്. എന്നാലും പ്രോഫിറ്റബിൾ തന്നെ ആയിരിക്കും.
@Akshyy134 ай бұрын
Enthaa ee etf?
@Arun123-w2x4 ай бұрын
@@Akshyy13 exchange traded funds
@ASWIN194 ай бұрын
😂😂😂@@Akshyy13
@vinodkn10754 ай бұрын
Bro, which etf is good for swing trand
@Arun123-w2x4 ай бұрын
@@vinodkn1075 i am trading more than 20 ETFs, For eg: Niftybee, bank bee, it bee, mid ,small, auto, momentum, psu etc
@jkn19774 ай бұрын
very informative, my first subscription oharipadanam 😊
@tradetalkssunil4 ай бұрын
🔥
@raibinthomas68474 ай бұрын
wonderful podcast 😎, Oharipadanam 🔥
@Sunny-gu6ld4 ай бұрын
I too think the new rules are to control option sellers not buyers.. Sellers will by default work on low risk and have the capacity to sustain for long periods taking small small losses.. The more a seller sustains, the higher the chance that they will eventually figure out a way to become profitable.. Somewhere down the line, Option sellers in India are getting smarter and creating a dent to big players profitability..
@balachandrankartha6134Ай бұрын
Congratulations
@Krishnaraj-j9g6d4 ай бұрын
Nikhil is one of a Great person, shares his knowledge with full dedication with others. Really Appreciated Nikhil and Thanks Sunil for such a video 🥰🥰
@LIGHTMEDIA3 ай бұрын
Ethupole valla gunavum ulla video cheyyu..
@nabeeln4266Ай бұрын
Very good questions 👌
@Optionwriter94 ай бұрын
നിഖിൽ സർ,Maa option teacher. Options nte ബാല പാഠങ്ങൾ പകർന്നു തന്ന ആൾ..👍 Anyways wonderful podcast❤
@JyothiAdukkadukam4 ай бұрын
Oharipadanam ❤🎉..His course is the best decision in my life 🙏🏻
@nidhun1883 ай бұрын
നിഖിലിനെ പരിചയപെടുത്തേണ്ട കാര്യം ഇല്ല ❤️
@giggles78014 ай бұрын
കാഴ്ചക്കാർക്ക് ഓവർ എക്സ്പെറ്റേഷൻ ഇല്ലാതെ സ്റ്റോക്ക് മാർക്കറ്റിന്റെ റിയാലിറ്റി മനസ്സിലാക്കണമെങ്കിൽ നിഖിൽ ബ്രോയുടെ വീഡിയോ കാണുക.
@tradetalkssunil4 ай бұрын
🔥
@jayakrishnanmukundan18854 ай бұрын
Channel name parayamo
@bindujohnson2003Ай бұрын
Oharipadanam
@cgeorgekutty4 ай бұрын
Very good message bothes
@alinmani96544 ай бұрын
I think about setting stop loss by seing this video.... Thanks Nikhil bro👍🏽
@valsak.p.57824 ай бұрын
Nikhil..you are very sincere ❤
@tradetalkssunil4 ай бұрын
🔥
@baker2b1004 ай бұрын
ഈ ബുൾ മാർക്കറ്റിൽ , ബേസിക് ഫണ്ടമെന്റൽ നോക്കി ഏത് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്താലും നല്ല ലാഭം നേടാൻ കഴിയും .. ചെറിയ റിസ്കിൽ ഓപ്ഷൻ ഹെഡ്ജ് ചെയ്ത് കൊണ്ടുപോയാൽ ,,, മാർക്കറ്റ് ഹീറോ ആണ് ഹീറോ
@tradetalkssunil4 ай бұрын
🔥
@jerenejose3 ай бұрын
You are an inspiration for the people who recklessly invest for quick money to avoide such dreams and aspirations.
@muhammedshafeeq23364 ай бұрын
വല്ലതും കൈയിൽ ഉണ്ടെങ്കിൽ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുക, എന്നിട്ട് അവനവന് അറിയുന്ന ജോലി നന്നായിട്ട് ചെയ്യുക, സംഭവിക്കുക... Trading ഒരു തൊഴിലായി കാണാതിരിക്കുക
@anoops12813 ай бұрын
kzbin.info/www/bejne/Y5LcmmCigtaBh80 pls support
@sudheesvk2 ай бұрын
ഞാൻ ജോലിക്കൊന്നും പോവാറില്ല ഇൻട്രാഡേ ചെയ്യും ദിവസവും മാസം 40000 ഞാൻ ഉണ്ടാകുന്നുണ്ട്
@pbt17282 ай бұрын
@@sudheesvk Intraday എന്തിലാ bro stock or F&O. Your capital ?
@noufalbabumk1424Ай бұрын
Good@@sudheesvk
@fredin8224 ай бұрын
Nikhil ettan always 👌🏿👌🏿👌🏿
@princemonachanmavelikkara95454 ай бұрын
Oharipadanam ❤ Nikhil mathew ❤️
@mohammedbasheer78222 ай бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ
@akhilanilkumar63154 ай бұрын
I liked the way Sunil chettan keep the simplicity throughout the talk❤
@tradetalkssunil4 ай бұрын
Hehe
@pramo04 ай бұрын
Nikhil sir, sunil sir good attempt
@vishnunair97034 ай бұрын
Superb podcast, Doing swing trading for years now & tbh no FnO rabit racers can beat swing tortoise racers in long run.
Swing trading cheyunathu kollam .....13.5 Rs nu mollil each share nu kitum engil mathram cheyullla....illlel profit um capitallum DP charge en paranju pokum
@nazamehzin4 ай бұрын
Happy to see you here😍
@dasshan864 ай бұрын
Worthy Information
@tradetalkssunil4 ай бұрын
Thanks
@fasalurahaman32914 ай бұрын
Very useful 👍
@tradetalkssunil4 ай бұрын
Glad you think so!
@actorpramodmani4 ай бұрын
Valuable 🔥
@tradetalkssunil4 ай бұрын
Thanks for supporting
@sajeesh78174 ай бұрын
നമ്മുടെ പോർട്ട്ഫോളിയോ നമ്മുടെ സ്വഭാവത്തെ മനസിലാക്കാം
@tradetalkssunil4 ай бұрын
🔥
@ASRUNTHI4 ай бұрын
One of my option teacher ❤❤
@tradetalkssunil4 ай бұрын
Great
@rajeendranmampatta24154 ай бұрын
Acumulate shares for long term and make corpus...specific stocks can be target for short term parallel.... Minimum 1cr corpus 15-20 yearsil target cheyanam
@tradetalkssunil4 ай бұрын
🔥
@shamilps2 ай бұрын
1cr will be like 15-20 lakh value after 15-20 year, so always consider inflation to each goals and calculate the corpus
@rajeendranmampatta24152 ай бұрын
@@shamilps true..
@warrenbuffettreloaded15324 ай бұрын
Swing king nikhil❤😍
@tradetalkssunil4 ай бұрын
🔥
@tobinthomas39764 ай бұрын
Please make a podcast on swing and long term trading for NRE candidates. Tax, how to calculate them, charges of PIS compared to normal SB account.
@tradetalkssunil4 ай бұрын
Sure
@tobinthomas39764 ай бұрын
@@tradetalkssunil thank you sir
@sujinn.s.6554 ай бұрын
കുറച്ച് ദിവസമായി ഞാൻ ചെയ്തോണ്ടിരുന്നത് മൊമൻ്റം ട്രേഡ് ആയിരുന്നു എന്ന് മനസ്സിലായി😅 നിശ്ചിന ക്യാപിറ്റൽ 23 ദിവസത്തിൽ 260% പ്രോഫിറ്റ് ആക്കാൻ പറ്റി.
@SamThomasssАй бұрын
രണ്ടുമാസം മുമ്പ് പറഞ്ഞ കാര്യങ്ങൾ എത്ര കൃത്യമായി വരുന്നു 😊😊
@em2264 ай бұрын
Nifty bees mathram medichittal mathi. Long term nalla profit kittum
@tradetalkssunil4 ай бұрын
That’s true
@vj96464 ай бұрын
I have a similar approach; I invest in NiftyBees, JuniorBees, and MID150.
@foodtime128Ай бұрын
✌💯 Athishaktham👍💪
@Trader.beginner4 ай бұрын
Oharipadanam fan ❤❤❤❤❤
@anoops12813 ай бұрын
kzbin.info/www/bejne/Y5LcmmCigtaBh80 pls support
@shamilps2 ай бұрын
In Last 8 years i am continuously generating 10-15% from each swing trades, i prefer only nifty 50 stocks, just need patience, confidence & basic technical analysis skills .. that's quite enough
@gafanMalaz4 ай бұрын
നിഖിൽ സാർ❤ തേടിയ വള്ളി കാലിൽ ചുറ്റി.
@tradetalkssunil4 ай бұрын
🔥
@ratheeshcnair-nb3qr4 ай бұрын
Inspiring video.. good to see both of you in here ❤❤
@tradetalkssunil4 ай бұрын
🔥
@94premnair4 ай бұрын
Good podcast...
@SHERIFFOP-s2o4 ай бұрын
Swing trade ചെയ്ത് തുടങ്ങിയ ഞാൻ എടുത്ത് കുറഞ്ഞ ലാഭം എടുത്ത് വിറ്റ പല സ്റ്റോക്കുകളും ഒരു വർഷത്തിനുള്ളിൽ 200 % ത്തിൽ കൂടുതൽ ഉയർന്ന് കാണുമ്പോൾ കണ്ണു തള്ളുന്നു.
@shafeeknb14 ай бұрын
Same here
@ubais_ck4 ай бұрын
Same
@Hhh935564 ай бұрын
Athu kondu kazhinja varsham thottu vittilla.
@figh7614 ай бұрын
How u pick ur stocks
@aasvtr4 ай бұрын
ഇത് ഒരു യാഥാർത്യമാണ്
@rahulrpillai46304 ай бұрын
Thank you sir
@fumingperfume9399Ай бұрын
Clear idea he got…ഓഹരിപഠനം guy 🔥
@ashrafmyladi58184 ай бұрын
Good class 👍
@tradetalkssunil4 ай бұрын
Keep watching
@jineshc149222 күн бұрын
Helpful
@saneeshg9464 ай бұрын
നിഖിൽ അടിപൊളിയാണ് സ്റ്റോക്ക് മാർക്കറ്റിലെ വിജയം മാത്രമല്ല ഇടയ്ക്ക് പരാജയവും ഉണ്ട് എന്ന് എപ്പോഴും പറയുന്ന വ്യക്തി കൂടിയാണ് അങ്ങേരുടെ പഴയ വീഡിയോകൾ എല്ലാം സിംഗ് ട്രേഡേഴ്സ് ഭയങ്കര ഉപകാരമായിരിക്കും,
@divineinspirational87823 ай бұрын
പക്ഷേ ആ പരാജയം മാത്രം തെരഞ്ഞു പിടിച്ചു ട്രേഡ് ചെയ്യുന്ന ഒരാൾ ഇവിടെ😅
@angeopaulk27264 ай бұрын
Good podcast👍
@tradetalkssunil4 ай бұрын
Thanks
@NebinNazar4 ай бұрын
Nikhil is the best
@navaskcpmk-if9moАй бұрын
Reliance power ippo eduthaal nannavumo
@SafeTraderCommunity8884 ай бұрын
Thumbnail ല് Nikhil ന്റെ Photo കൂടെ ഉൾപെടുത്താമായിരുന്നു 👍
@tradetalkssunil4 ай бұрын
Surprise vendee
@jakal15914 ай бұрын
Nothing creates wealth more than long term investment, MF and ETF. What you need is patience
@SHERIFFOP-s2o4 ай бұрын
Which is the best mutual fund ? What about Franklin India prime partner fund.?
@jacobjoseph82204 ай бұрын
ETF is the best choice to survive in stock market
@TheTruthtopeace4 ай бұрын
Nikhil brooo🔥
@tradetalkssunil4 ай бұрын
🔥
@mashoorkhan4 ай бұрын
Beginner aanu.. swing trading padikkanulla best KZbin channel ethan
@Professor_44 ай бұрын
Check out Trader bro
@DanishK-h4h4 ай бұрын
Thank you
@tradetalkssunil4 ай бұрын
You're welcome
@shelbyVava3 ай бұрын
Enta oru dout swing inn buy chyth nale sell chythal enthelum problem indo
@KLtraveller-v3e4 ай бұрын
SWING IS KING🔥🔥🔥🔥🔥
@tradetalkssunil4 ай бұрын
🔥
@gulfjobsin4 ай бұрын
INVESTMENT IS A SAVINGS , NOT GAMBLING OR BUSINESS , IF YOU TAKE STOCK TRADING AS GAMBLING YOU WILL LOOSE
@SajiMgi4 ай бұрын
വീഡിയോയിലെ ലാസ്റ്റ് ഡയലോഗ്.. എനിക്ക് അത് വരില്ല..😅 നിഖിൽ സിമ്പിൾ ആണ് പവർഫുൾ ഉം..❤
@tradetalkssunil4 ай бұрын
🔥
@Sadikalithennala3 ай бұрын
19 th age l 500 jp associat shares worth 40s , now 30 age aaayi now 9 rs only😢😢😢 But i got in dlf it was nearly 120 s but now i checked its above 800 😅😅😅
@CijisStarWorld4 ай бұрын
Can you suggest some good mutual funds to Invest
@trueindian35734 ай бұрын
Nippon small mid large cap, Motilal Oswal defense fund Kotak momentum fund Any manufacturing fund These are the ones I have...u can look for any value fund also example JM value fund
John pharma യുടെ future എന്താണ് മൂവേമെന്റ് ഉണ്ടാകുമോ
@jayanchandran40294 ай бұрын
നിഖിൽ സർ അങ്ങയുടെ ബ്രേക്ക് ഔട്ട് സ്റ്റോക്ക് എത്ര പെട്ടന്നാണ് ടാർജറ്റ് എത്തുന്നത്. ഇങ്ങനെ ബ്രേക്കൗട്ട് സ്റ്റോക്ക് കണ്ടെത്താനുള്ള വഴി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
ഇപ്പോൾ mf ആണ് ലാഭം..എനിക്ക് mf 28%, equity 21%(ക്യാപിറ്റൽ 15% മാത്രമെ mf ഉള്ളു )
@srikrishnaprasad24344 ай бұрын
My teacher, friend in swing trading from past 3years, genuine man. We had a metup in last month. Upcoming king in swing ❤️ Nikhil mathew bro uyir... 🥰
@89.1KERALAFM4 ай бұрын
Swing trade ഞാൻ മനസിലാക്കിയത് കുറച്ചു സ്റ്റോക്ക് വാങ്ങിയിട്ട് ഒന്ന് രണ്ടു മാസം കൊണ്ട് അതു profit ആകുമ്പോൾ വിൽക്കുകയല്ലേ. ശരിയാണോ
@sirajmucheth46704 ай бұрын
Ye🎉
@SR-zy2by4 ай бұрын
Yes
@shamilps2 ай бұрын
2 masam ennu nirbandham illa, chilappol 2 weeks kondum target etham, If u use higher time frame like 1Day, 1 Week and take a position that can be considered as a swing trade, and the target also will be considerably high like 10%.. 15%...
@jinjuttan3 ай бұрын
Nikhil aashan 🔥🔥🔥
@Shefithanath4 ай бұрын
Good video.... 🥰🥰🥰 വര്ഷങ്ങളായി നിഖിലിന്റെ വീഡിയോസ് സ്ഥിരം കാണുന്നുണ്ട്... ❤❤❤ (രണ്ട് പേരുടെയും back ground white, black കൊടുത്തത് കണ്ണിനു ഒരൂ ബുദ്ധിമുട്ട് ഫീൽ ചെയ്തു..ശ്രദ്ധിക്കുമല്ലോ. കുറ്റം പറയുന്നതല്ല. 🙏🙏🙏)
@tradetalkssunil4 ай бұрын
Sure
@messileo84854 ай бұрын
Can u answer my question. Entel oru 10lakh capital kond swing trade start aakiyaal tax issue varumoo
@tradetalkssunil4 ай бұрын
Tax issues means .. profit undakil tax adakanam atre ollu
@sandeepkrishn4 ай бұрын
Swing started with nikhil aasahan❤️
@ashiqueatasq52873 ай бұрын
Engane A to Z padikan pattum?
@tradetalkssunil3 ай бұрын
9072722294
@sathianathankundu40724 ай бұрын
നിഖിൽ ഇപ്പോൾ ഇൻ്കം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് സഹായം ചെയ്യുന്നുണ്ടോ?
@Bai6824 ай бұрын
Nippon mutual fund എനിക്ക് ret 128%
@sreekanth.g.achari48032 ай бұрын
നിഖിൽ വച്ചുകെട്ടുകൾ ഇല്ലാത്ത ഒരു വ്യക്തി... എനിക്കത് വരില്ല എന്ന് അവസാനം പറയുന്നതിൽ അതുണ്ട്