എല്ലാരോടും ഒരു അപേക്ഷ ആണ് കാരണം ഞാനും പെട്ട് പോയതാണ്, ഇവരെല്ലാം ഒരു team worker ആണ്, ആരും ഇതിൽ പെട്ട് പോകരുത്, അന്ന് എനിക്ക് ഇതിനെ പറ്റി അറിവില്ലാത്തതു കൊണ്ട് ഞാൻ പെട്ടുപോയതാണ്, പ്രസവിച്ചു 3 ദിവസം ആയ പശു 19 ലിറ്റർ കറന്നു എന്നും പറഞ്ഞു എൻറെ തലയിൽ കെട്ടിവെച്ചു,
@jobyjohnson10012 ай бұрын
ഒരു കൊല്ലം കഴിഞ്ഞു, ഇന്ന് വരെ ഫോൺ വിളിച്ചിട്ട് attend ചെയ്തിട്ട് ഇല്ലാ
@secureelactricalplumbing75294 ай бұрын
Rate മെൻഷൻ ചെയ്താൽ എന്തെ പ്രോബ്ലം 🤔🤔... ഒരു call vaste ആക്കണ്ടല്ലോ 🤔🤔