ഇ ബ്രോക്കർ മരാണ് കറവ പശുക്കളുടെ വില വലിയതോതിൽ വർധിപ്പിച്ചു പാവം കർഷകന് ജീവിക്കാൻ പറ്റാതെ ആക്കി വേട്ടയാടികൊടിരിക്കുന്നത് ക്രമദീതമായി ഈ മേഖല തകരും ഇവരുടെ താത്കാലിക ലാഭ കച്ചവടത്തിൽ തന്നതായ രീതിയിൽ മാത്രകപരമായ ചെയ്യുന്ന ചെറുകിട ക്ഷീര കർഷകർ കടത്തിൽ ആകുകയും സ്വാഭാവികം ആയി ഈ മേഖല വിടും അപ്പോൾ പാലിന് വില കൂടും വൻകിട കമ്പനികൾ ഈ മേഖല കയ്യടക്കും ഇവറ്റകളുടെ കാര്യത്തിലും തീരുമാനം ആകും