Binu(Malabari Goat Farm):7592828200 ____________________________________ നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ? Pls Whatsapp : 9446441255(syams vlog)
@aaronsssvlog2.0114 жыл бұрын
Bro oru goat vilkanund avasiyamullavar 9526342702 vilichal mathi place pathanamthitta ranny jamunapari male 7 months 14000
@sajijohn60924 жыл бұрын
@s##😍1≥
@AbdulAzeez-ux7mn3 жыл бұрын
തുടക്കക്കാരായ കർഷകർക്ക് പ്രയോജനകരമായ നല്ല വീഡിയോ
@manojsuseelan7774 жыл бұрын
വീടിന്റെ അടുത്ത് ഇത്രയും നല്ല ഒരു ഫാം ഉള്ളത് ഇ അടുത്ത് ആണ് അറിയുന്നത്.. വളരെ നല്ല വീഡിയോ ബിനു ബായ് നന്നായി എല്ലാം പറഞ്ഞു തന്നു ഞങ്ങളെ പോലുള്ളവർക്കു പ്രചോദനം ആയി.. അവതാരകൻ നല്ല ചോദ്യങ്ങൾ 👍
കേരളത്തിൻ്റെ തനത് ജനുസ് ആണ് മലബാറി ആടുകൾ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് യോജിച്ചത് ആണ് പക്ഷേ അന്യ സംസ്ഥാന ആടുകളും അതിൻ്റെ ക്രോസ് ബ്രീഡ് ആടുകളും നമ്മുടെ നാട്ടിൽ നല്ല രീതിയിൽ വളർച്ച നേടി വരുന്നു നല്ല രീതിയിൽ വളർച്ച നിരക്കും ഉണ്ട്
@anisunitha91904 жыл бұрын
Attingal .ANI 👍👍👍👍good videos
@shyamabnair17114 жыл бұрын
നല്ല ഒരു കർഷകൻ തുടക്ക ക്കാർക്ക് നല്ല ഉപകാരം ലഭിക്കു०
@SyamsVlog4 жыл бұрын
Thanks
@binuvku4 жыл бұрын
Ready to share my experience any time with free of charge
@althafsakeer90293 жыл бұрын
@@SyamsVlog @Syams Vlog ആടിന് തീറ്റ പുല്ല് മാത്രം കൊടുത്ത് വളർത്താൻ പറ്റുമോ (പ്ലാവ് ഇല, മറ്റു ഇലകൾ കൊടുക്കാതെ ). വളർത്തിയെന്ന് ഓർത്ത് കുഴപ്പമുണ്ടോ.
@abduljaleel43913 жыл бұрын
Very good information thanks 🙏
@SyamsVlog3 жыл бұрын
👍👍👍
@akhilangel68984 жыл бұрын
അടിപോളിയെ 👌👌🥳🥳😍
@SyamsVlog4 жыл бұрын
Thanks
@praveenkumarpm31873 жыл бұрын
Pulli vellam cherkkate kaaryangal paranju
@jayaramdh63954 жыл бұрын
This is make in india concepet syam hatsup to you
@SyamsVlog4 жыл бұрын
❤❤
@jinukurian21403 жыл бұрын
നല്ല വീഡിയോ thank you.നാടൻ ആടും മലബാറി ആടും തമ്മിലുള്ള വിത്യാസം എന്താണ്. ആരെങ്കിലും മറുപടി പറയാമോ?
നിങ്ങളീ പറയുന്ന അഞ്ചു മലബാറി ആടുകൾ കൊണ്ടു മാത്രമാണോ രണ്ടുവർഷംകൊണ്ട് പെറ്റുപെരുകി 60 എണ്ണം ആയത് ?! Thank you and I am waiting fro your reply
@binuvku4 жыл бұрын
മൂന്നു കുട്ടികളിൽ കൂടുതൽ ഉത്പാദനശേഷിയുള്ള മലബാറി ആടുകളെ തിരഞ്ഞെടുക്കുക കൃത്യമായ പരിചരണത്തിലൂടെ എല്ലാ 8 മാസത്തിൽ ഒരിക്കലും ആവറേജ് മൂന്നു കുട്ടികൾ വച്ച് ലഭിക്കും ഇതിൽ പകുതി കുട്ടികളെങ്കിലും ഫീമെയിൽ ആയിരിക്കും ആദ്യത്തെ ആടിൻറെ മൂന്നാമത്തെ പ്രസവത്തോടെ കൂടി അതിൻറെ ആദ്യ ബാച്ചിൽ ഉള്ള കുട്ടികളും പ്രസവിക്കും
@mobinbabychen50924 жыл бұрын
@@binuvku Thanks
@althafsakeer90293 жыл бұрын
@@binuvku @Syams Vlog ആടിന് തീറ്റ പുല്ല് മാത്രം കൊടുത്ത് വളർത്താൻ പറ്റുമോ (പ്ലാവ് ഇല, മറ്റു ഇലകൾ കൊടുക്കാതെ ). വളർത്തിയെന്ന് ഓർത്ത് കുഴപ്പമുണ്ടോ.
@binduprajesh85254 жыл бұрын
Bro please do a video on Doberman breeder please
@SyamsVlog4 жыл бұрын
Sure
@althafsakeer90293 жыл бұрын
@@SyamsVlog ആടിന് തീറ്റ പുല്ല് മാത്രം കൊടുത്ത് വളർത്താൻ പറ്റുമോ (പ്ലാവ് ഇല, മറ്റു ഇലകൾ കൊടുക്കാതെ ). വളർത്തിയെന്ന് ഓർത്ത് കുഴപ്പമുണ്ടോ.
@bibinjoseph75484 жыл бұрын
അഞ്ചു മലബാറി ആടുകൾ കൊണ്ടു മാത്രമാണോ രണ്ടുവർഷംകൊണ്ട് പെറ്റുപെരുകി 60 എണ്ണം ആയത് ??
@binuvku4 жыл бұрын
മൂന്നു കുട്ടികളിൽ കൂടുതൽ ഉത്പാദനശേഷിയുള്ള മലബാറി ആടുകളെ തിരഞ്ഞെടുക്കുക കൃത്യമായ പരിചരണത്തിലൂടെ എല്ലാ 8 മാസത്തിൽ ഒരിക്കലും ആവറേജ് മൂന്നു കുട്ടികൾ വച്ച് ലഭിക്കും ഇതിൽ പകുതി കുട്ടികളെങ്കിലും ഫീമെയിൽ ആയിരിക്കും ആദ്യത്തെ ആടിൻറെ മൂന്നാമത്തെ പ്രസവത്തോടെ കൂടി അതിൻറെ ആദ്യ ബാച്ചിൽ ഉള്ള കുട്ടികളും പ്രസവിക്കും
@navabkhan5984 жыл бұрын
പല vdo സിലും കൃത്യമായി സ്ഥാലം ഇല്ല.. ആറ്റിങ്ങൽ എന്നത് ഒരു ചെറിയ സ്ഥാലം ആണോ
@volghhbnn4 жыл бұрын
Mill udo
@janardhananpillai96803 жыл бұрын
Sugamswastham
@sathyarajk36644 жыл бұрын
നാടൻ ആടിനെ തന്നെയാണോ മലബാറിയെന്നു പറയുന്നത് സംശയം
@binuvku4 жыл бұрын
Both are different
@thabassumnazeer25284 жыл бұрын
ithil cross breed aadukalumund...ellam pure Malabari aanennu thonnunnilla