Synchronicity 1111 Angel Number Hidden Meaning Universal Guidance from Higher Spiritual realm Kappen

  Рет қаралды 88,512

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Synchronicity 1111 Angel Number Hidden Meaning Universal Guidance from Higher Spiritual realm Kappen
In this video Guru turned Psychologist Geo Kappen delivers an in depth speech on the levels of hidden meaning of Synchronic Pattern based Angel Numbers, especially 1111 and how to make use of this Angelic messages from higher spiritual realms of metaphysical or para psychological dimensions of universe.

Пікірлер: 567
@SKCP007
@SKCP007 5 ай бұрын
ഞാൻ വളരെ ആഗ്രഹിച്ച video,, ഞാൻമിക്കപ്പോഴും മൊബൈലിൽ സമയം നോക്കുമ്പോൾ 11:11കാണാറുണ്ട്🙏🙏🙏 thank u universe🙏🙏🙏
@thejasjayadevan9711
@thejasjayadevan9711 5 ай бұрын
😍🤐😍
@sandhyasreenesh4012
@sandhyasreenesh4012 5 ай бұрын
ഞാനും
@priyankarajendran31
@priyankarajendran31 5 ай бұрын
ഞാനും
@devusofficial9666
@devusofficial9666 5 ай бұрын
Njanum
@bincymukesh9105
@bincymukesh9105 5 ай бұрын
Me too
@ukportercasuals1459
@ukportercasuals1459 5 ай бұрын
ഞാൻ എല്ലാ നമ്പേഴ്‌സും സ്ഥിരമായി കാണുന്നുണ്ട്, ഇപ്പോൾ കൂടുതൽ ആയി കാണുന്നുണ്ട്
@ShemiSathyan
@ShemiSathyan 5 ай бұрын
ഞാൻ ഒരുപാട് തവണ അടുപ്പിച്ചു കാണാറുണ്ട്
@minir2050
@minir2050 5 ай бұрын
ഞാനും കാണാറുണ്ട്. ഈയ്യിടെ കൂടുതലായി കാണുന്നു
@sithuzz8360
@sithuzz8360 5 ай бұрын
Athe Ennitum oru bagyavum illa..😢
@vamelodiesland3647
@vamelodiesland3647 5 ай бұрын
ഞാനും
@razakrazak7385
@razakrazak7385 5 ай бұрын
Nhanum
@jishnu6675
@jishnu6675 4 ай бұрын
11:11 and 1:11 always 😊 "ഞാൻ" ആരാണ് എന്ന് തിരിച്ചറിഞ്ഞ ശേഷമാണ് അഥവാ "ഞാൻ" എന്ന ബോധത്തെ മനസ്സിലാക്കിയതിന് ശേഷമാണ് ഇങ്ങനെ സംഭവിക്കാൻ തുടങ്ങിയത്. Ego അഥവാ അഹംഭാവം എന്ന വികാരം പൂർണമായും ഇല്ലാതായി. എല്ലാ സസ്യങ്ങളിലും ജീവികളിലും "ഞാൻ" എന്ന ബോധത്തെ കണ്ടെത്തുവാനും അതുമാത്രമാണ് സത്യം അഥവാ എന്നും നിലനിൽക്കുന്നത് "ഞാൻ" എന്ന ബോധം മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടായി. ഇവിടെ ഒന്നു മാത്രമേ ഉള്ളൂ, രണ്ട് എന്നൊന്നില്ല.
@ajayadjsgsjg8337
@ajayadjsgsjg8337 4 ай бұрын
ഞാൻ അധികവും കാണുന്നത് 12:34
@ShahnaRafah
@ShahnaRafah 24 күн бұрын
Enikkum ithu thanne anu anubavam.... Njan enne thiricharinja sesham anu njanum ithokke ariyunnath
@lalithavijayakumar3339
@lalithavijayakumar3339 5 ай бұрын
എയ്ഞ്ചൽ നംപേഴ്സ് മിക്കതും പലതവണ കാണാറുണ്ട് യൂണിവേഴ്സിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SmilingChameleon-vn5bt
@SmilingChameleon-vn5bt 5 ай бұрын
സാർ നംബർ അത്ഭുതകരമായി കാണുന്നുണ്ട് ഈശ്വരൻആദരണീയവുംഅനുഗ്രഹവും നിറഞ്ഞ ഒരു ജീവിതം വൈകിയാണെങ്കിലും തന്നു Godislove
@rohithrajesh9460
@rohithrajesh9460 2 ай бұрын
എത്ര വയസ്സായി, എങ്ങനെയാണു ജീവിതം
@sindhulakshmi9047
@sindhulakshmi9047 5 ай бұрын
Yes ❤ അങ്ങയെ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ 111 repeat കാണുവാൻ സാധിച്ചു. Thank Mother Universe🙏🙏🙏❤️
@Anu-re5ew
@Anu-re5ew 5 ай бұрын
I'm seeing it every where..1.11, 11.11 in watch or timer + cricket scores... everytime..also 222 and 333❤
@rasheedrasheed1863
@rasheedrasheed1863 3 ай бұрын
11 11 അതികവു൦ കാണാറുണ്ട് പലരോടു൦ ഇതേ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട് screen shot വരെ എടുത്ത് വെക്കാറുണ്ട് 😊😊
@jiswinjoseph1290
@jiswinjoseph1290 2 ай бұрын
ഞാനും
@MahadevMahadev-jh3xx
@MahadevMahadev-jh3xx 2 ай бұрын
ഞാനും ഉണ്ട്
@rasheedrasheed1863
@rasheedrasheed1863 2 ай бұрын
@@MahadevMahadev-jh3xx 😊
@lathaaji2924
@lathaaji2924 2 ай бұрын
എനിക്കും..,. daily അങ്ങനെ കാണാറുണ്ട്
@bbmass4124
@bbmass4124 23 күн бұрын
Njanum...
@sreeraj2226
@sreeraj2226 4 ай бұрын
Thankyou sir ഞാൻ 11.11 സ്ഥിരമായി ഓർക്കപ്പുറത്തു മൊബൈലിൽ കാണുന്നുണ്ടായിരുന്നു. അതുപോലെ ഓർക്കപ്പുറത്തു പെട്ടന്ന് ഒരു ഫ്രണ്ട് call ചെയ്യുന്നു ഒരു പുതിയ കമ്പനിയിൽ ഹൈ ശമ്പളത്തിൽ ജോലികിട്ടി ഇനി അങ്ങോട്ട് ഞാൻ ആഗ്രഹിക്കുന്ന ലെവലിൽ ജീവിതത്തെ മറ്റും ഞാൻ. അത് കൂടാതെ എന്റെ മൈൻഡ് എപ്പോഴും സ്പിരിചുവൽ പാത്തിൽ ആണ്.ഈ മെസ്സേജ് ഇടുന്നതും 11.11 കണ്ടതിനു ശേഷം ആണ് പിന്നെ ഈ വീഡിയോ കേട്ടതിനു ശേഷവും.Thankyou sir 🙏🏻thankyou universe 🙏🏻
@mallumedico3840
@mallumedico3840 4 ай бұрын
I am seeing this number 11:11 from 8 months since I lost my Pappa🌻 I am doing Final Year MBBS. I lost my dad unexpectedly... I strongly believe this is showing by my pappa... To tell me that he is there to guide me..❤
@ShemiSathyan
@ShemiSathyan 4 ай бұрын
ഒരുപാട് തവണ ഞാനും കാണാറുണ്ട്. ചില തീരുമാനങ്ങളും ചിന്തകളും മനസിലേക്ക് വരുന്ന സമയത്തും കാണാറുണ്ട് 🙏🙏 thanks യൂണിവേഴ്സ്
@SunilKumar-gd1qy
@SunilKumar-gd1qy 5 ай бұрын
I ve been seeing 11.11 for almost 3 years . All unwanted relations ve faded away from my life and i started living absolutely alone. Rooted in my spiritual pursuits i began to experience a new spiritual wibe and i got opportunities to meet a handful of good spiritual healers and seekers . Some good openings too ve opened up for me . I thank the universe when i see the number 11.11 . Thank you so much.
@KAPPENSMEDIA
@KAPPENSMEDIA 5 ай бұрын
Thanks for sharing your valuable spiritual experiences.
@ajmal1719
@ajmal1719 5 ай бұрын
Same❤❤
@sameentib
@sameentib 4 ай бұрын
Unwanted relation ellam fade akum athu sure anu, universe protect us
@LaluLalu-b6c
@LaluLalu-b6c 5 ай бұрын
Thanku universe ഞാൻ കാണാറുണ്ട് ജീവിതത്തിൽ ഒരു പാട് മാറ്റം വന്നു നന്ദി നന്ദി പ്രപഞ്ച ശക്തി ❤️❤️❤️❤️
@suneerkinalur4365
@suneerkinalur4365 3 ай бұрын
'ഞാൻവർഷങ്ങളായി പല 'ദിവസങ്ങളിലും 11.11 മൊബൈൽ ഫോണിൽ സമയം കാണാറുണ്ട്
@kunjoosk4169
@kunjoosk4169 5 ай бұрын
സത്യം... ചിലപ്പോൾ മൊബൈലിൽ time നോക്കുമ്പോൾ.. ചിലപ്പോൾ driving time ഇത് കാണും.. അതും repeated, ആയി.. Repeated ആകുമ്പോഴാണ് അത്ഭുതം ആകുക.. ഗുരുതുല്യരായവർ പറഞ്ഞു കേട്ടിട്ടുണ്ട്.. Univeese ആയി connected ആണെന്ന്. Thank you 🙏
@reshmakallil7753
@reshmakallil7753 5 ай бұрын
I never saw any number . Where we can see it
@anugeethumohan2806
@anugeethumohan2806 8 күн бұрын
നമസ്തേ സർ 🙏 ഞാൻ പലതവണ കാണാറുണ്ട് ഈ patterns. Thanq so much sir 🙏🌹പലപ്പോഴും സംഭവിക്കാൻ പോകുന്ന കാര്യങ്ങളും നേരത്തെ തന്നെ അറിയാൻ കഴിയുന്നുണ്ട്. 🙏🌹
@babithakrishna9790
@babithakrishna9790 5 ай бұрын
ഞാൻ 5വർഷമായി സ്ഥിരം 11.11കാണാറുണ്ട്...അതു പോലെ പല angel numbers ഉം.... 🙏🙏
@anithakrishnan4883
@anithakrishnan4883 29 күн бұрын
എപ്പോഴും 1111,11,111,1112 കാണാറുണ്ട് നന്ദി സാർ💚💚💚
@media55551
@media55551 5 ай бұрын
11.11.......5.55.....4.44.....3.33. ഈ സമയം എങ്ങനെ ഞാൻ കാണുന്നു എന്ന് അത്ഭുത പെട്ടിട്ടുണ്ട്.... സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട് അത്. മിക്ക ദിവസവും ഇതു സ്ഥിരം കാണുന്നു
@Anu77881
@Anu77881 5 ай бұрын
11:11 kanunnundekil oru turning point life il undayirikum..💯
@Neha-it5ck
@Neha-it5ck 4 ай бұрын
Urapano
@SelvarajSelvaraj-l6j
@SelvarajSelvaraj-l6j 5 ай бұрын
കുറച്ചു മാസങ്ങൾ കൊണ്ട് ഞാൻ ഏയ്ഞ്ചൽ കാണുന്നുണ്ട് അത് വാച്ചിൽ സമയം നോക്കുമ്പോളും റോഡിലെ വാഹനങ്ങളിലൂടെയും റിപ്പീറ്റടായി കാണുന്നു
@sudheersuma3388
@sudheersuma3388 5 ай бұрын
Watching time11. 11
@Akshath-co7mc
@Akshath-co7mc 5 ай бұрын
ജ്ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമാണ് thank you sir thank you universe🙏🙏🙏🙏🙏
@shihabpalakkal6516
@shihabpalakkal6516 2 ай бұрын
😊
@Reeja1975
@Reeja1975 5 ай бұрын
കഴിഞ്ഞ ദിവസം Noon - 11:11 night- 11:11 കാണാനിടയായി..ഒന്നും അറിയാതെ എന്നാൽ എന്തോ ഒരു യാദ്യശ്ചികത തോന്നി...😊 മൊബയിലിൽ ആണ് സമയം... Ji, മഴയെ സ്വീകരിക്കു പ്രണാമം🙏
@priyankarajendran31
@priyankarajendran31 5 ай бұрын
ഞാനും ഇന്നലെ mrng um night um kandu
@Rocky-fh4hy
@Rocky-fh4hy 3 ай бұрын
11:11 എപ്പോഴും കാണുന്നു, thank you
@sreeragkmanoj3373
@sreeragkmanoj3373 5 ай бұрын
Thank you sir. Njan apozhum 111 ee number kaanaarundu. I am a spiritual person. Thank you universe
@lekshmilechu1723
@lekshmilechu1723 2 ай бұрын
അറിയാൻ ആഗ്രഹിച്ച വീഡിയോ... Thankyou sir... 🙏 Thankyou universe 🙏❤️❤️❤️
@MadhavanAthrappully
@MadhavanAthrappully 4 ай бұрын
സാർ പറയുന്നു കാര്യം എനിക്ക് വളരെ വിശാസം ഉണ്ട് ❤️❤️❤️❤️❤️❤️
@abhinavabhinav5910
@abhinavabhinav5910 4 ай бұрын
Kannu adichittu sakalpichittu aayirikkum Njan counting machinil namam japikar..Kannu thuranal 111 palappozhum kaanarundu.. Spiritual experience undayittundu.ente prarthana deivam kelkunna pole feel cheyyunu from situations..ente koode aaro oral Ulla pole thonnunar undu after seeing 111... Thanks for this video sir🥰🙏 Hare Krishna 🙏🏻 Amme Narayana 🙏
@soumyayadhu
@soumyayadhu 4 ай бұрын
ഞാൻ ന്റെ കല്യാണം കഴിഞ്ഞത് മുതൽ 11:11,12:12കാണാൻ തുടങ്ങിയത് . എനിക്ക് ഇതിന് കുറച് അറിയില്ല ആയിരുന്നു. ഒരു ദിവസം വീഡിയോ കണ്ടു നമ്പർ കുറിച്ച് അറിയാൻ കഴിഞ്ഞു. Thank you .
@pushpalatha7950
@pushpalatha7950 5 ай бұрын
Thank you so much 🙏🙏🙏🙏🙏ഇത്‌ എനിക്കുള്ള വീഡിയോ ആണ്
@itsmedhrupad2294
@itsmedhrupad2294 4 ай бұрын
ഞാൻ നാല് മാസമായി 11:11 കാണുന്നുണ്ട് പ്രപഞ്ച ശക്തിക് നന്ദി.
@girijav6785
@girijav6785 5 ай бұрын
എപ്പോഴും കാണാറുണ്ട്. Thank you Sir.Thank you Universe Thank God 🙏🙏🙏🙏🙏🙏🙏
@hurry1274
@hurry1274 3 ай бұрын
My partner came into my life in the strangest of manners & she is with me always. Her birthday is 11:11.
@reejaseep8536
@reejaseep8536 5 ай бұрын
ഞാൻ 3 വർഷമായി ഇത് സ്ഥിരം കാണുന്നു. എനിക്കു തന്നെ ആശ്ചര്യം ആയി. അങ്ങിനെ ഞാൻ ഒരു ഫ്രണ്ടിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ angle നമ്പർ ആണ്. . Thank you universe....
@KAPPENSMEDIA
@KAPPENSMEDIA 5 ай бұрын
Great.
@shymakishore7387
@shymakishore7387 5 ай бұрын
10:10 അധികദിവസവും കാണും.. Time നോക്കുമ്പോൾ എന്നും ഇതായിരിക്കും
@Abhirami1235
@Abhirami1235 5 ай бұрын
എപ്പോഴും കാണാറുണ്ട്. ആരോ വിളിച്ചു നോക്ക് എന്ന് പറഞ്ഞു നോക്കുന്നപോലെ പെട്ടെന്ന് അങ്ങോട്ടേക്ക് കണ്ണുപോകും 👍🥰thank u universe ❤️
@Padmarajan-cq1hv
@Padmarajan-cq1hv 4 ай бұрын
നന്ദി നമസ്തേ ജീ ജഗത്തിന് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@kanchanakp8510
@kanchanakp8510 5 ай бұрын
Thank you guruji ❤️🙏❤️ Thank you Universe ❤️🙏❤️ Thank you all masters ❤️🙏❤️ നല്ലറിവുകൾക്ക് കോടി കോടി നന്ദി guruji ❤️👍🙏
@Ascraft7486
@Ascraft7486 16 күн бұрын
ഇങ്ങനെ ഉള്ള നമ്പർ എപ്പോഴും കാണുന്നുണ്ട് എന്താണ് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ സാധിച്ചു നന്ദി 🙏🏼
@user-vg9px4uv4x
@user-vg9px4uv4x 5 ай бұрын
10: 10 എപ്പോഴും കാണാറുണ്ട്, അതെന്താണ് എന്ന് പറയുമോ?
@mookambikasaraswathi58
@mookambikasaraswathi58 5 ай бұрын
ഞാന്‍ എല്ലാ ദിവസവും 11.11 മൊബൈലില്‍ കാണാറുണ്ട്. പിന്നെ 111,12.12 4.44,333 ഇതും കാണാറുണ്ട്. 🙏🏼🙏🏼🙏🏼👍
@basibasith9490
@basibasith9490 4 ай бұрын
ഇങ്ങനെ ഉള്ള എല്ലാ നമ്പറുകളും ഒരു ദിവസം ഒരു 50തവണ എങ്കിലും കാണാറുണ്ട്.
@praveenatr4651
@praveenatr4651 5 ай бұрын
Mikka dhivasangalilum njan 1111 number kaanaarundu. Athinte clear aayittulla answer Innu sir il ninnum kitti. Thank you so much Sir 🙏🙏🙏 Thank you Universe 🌈🌈🌈🙏❤️
@bussinessmedia8245
@bussinessmedia8245 5 ай бұрын
Thankyou..ഈ വീഡിയോ യുടെ അവസാനം സമയം നോക്കിയപ്പോൾ രാത്രി 11:11.. Great 🤝
@Anilkumar-he3kf
@Anilkumar-he3kf 5 ай бұрын
Njanum 11.11, 2.22, 3.33, 5.55 ith kooduthalayi kanunnu.... Thank u universe 🙏
@sanuprakash717
@sanuprakash717 4 ай бұрын
ഞാൻ ഒരുപാട് വർഷമായി കാണുന്നു ഇതുപോലെ
@mbaijuraj
@mbaijuraj 4 ай бұрын
നല്ല അവതരണം നല്ല ഭാഷ , സ്പുടത അറിയാതെ ശ്രദ്ധിച്ചു പോകും...❤
@KAPPENSMEDIA
@KAPPENSMEDIA 4 ай бұрын
വളരെ നന്ദി. സന്തോഷം.
@sreedevisuresh3262
@sreedevisuresh3262 5 ай бұрын
Sir, ഞാൻ 11:11 കാണാറുണ്ട് ഒരുപാട് തവണയായി . സന്തോഷം ആണ് ഇപ്പോൾ. Thank you Sir.
@SreeKumar-nt3dq
@SreeKumar-nt3dq 5 ай бұрын
ഹരി ഓം❤❤❤ സൂപ്പർ അടിപൊളി അവതരണം🕉️🕉️🕉️🕉️🕉️🙏
@vishnuthampy4013
@vishnuthampy4013 5 ай бұрын
Love love bliss❤
@GeethaKN-y9v
@GeethaKN-y9v 3 ай бұрын
I am in search of an information about this 11:11 Frequently it appeared before me Thank you for the Step-by-step Clear cut Information
@resmirnair6992
@resmirnair6992 5 ай бұрын
Thank you sir for your immediate consideration and guidance. I requested you this number importance last week. This was my second video request first was INFJ Lonewolf.. Thank you for accepting and doing a wonderful information about Number synchronicity
@MayaDevi-kh3ml
@MayaDevi-kh3ml Ай бұрын
Thanks and Namasthe Sir for the detailed explanation about AngelNumbers
@shreyamurugan8113
@shreyamurugan8113 4 ай бұрын
Thank you Sir thank you.. ഞാൻ ഇത് കേട്ടുകൊണ്ടിരിക്കുന്ന സമയം 11.11 .! Thank you universe thank you
@rajithaanimon8347
@rajithaanimon8347 5 ай бұрын
🙏ഞാൻ എപ്പോഴും കാണുന്നു Angels numbers Thank you Universe 🙏❤🙏❤
@prasannadasappan8755
@prasannadasappan8755 7 күн бұрын
Thank you
@gayathriasokan3586
@gayathriasokan3586 4 ай бұрын
Than you so much, I was searching for this information 🙏
@annustipsandtalks9778
@annustipsandtalks9778 Ай бұрын
ഒരുപാട് കാലങ്ങളായി കണ്ടു. എല്ലാ ദിവസങ്ങളിലും. ബട്ട് ഇതുപോലെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. കുറെ ടെന്‍ഷന്‍ and stress അല്ലാതെ. 1,2 മാസങ്ങൾ ആയി കാണാനില്ലായിരുന്നു.2 days ആയിട്ടു വീണ്ടും കാണുന്നു
@bingovibes564
@bingovibes564 5 ай бұрын
Naan 2 years aayi ingane kaanaan thudangeet…Kure spiritual experience undayi
@shijisyam4100
@shijisyam4100 5 ай бұрын
Thank you universe for being with me 🙏♥️
@rudrabhairava2682
@rudrabhairava2682 4 ай бұрын
I see 11.25 mostly. Always wanted to know why such a thing happens. Thank you.
@dhanyashijith9425
@dhanyashijith9425 5 ай бұрын
🙏🏻🙏🏻11.11 സാറിന്റെ vdo കാണുന്ന ഞാൻ 🙏🏻🙏🏻 സ്റ്റിരമായി കാണാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻univers 🙏🏻angels 🙏🏻🙏🏻divin 🙏🏻❤️🙏🏻txs.... സാറിന്റെ vdos ഇപ്പോൾ കാണാൻ സാധിച്ചതിനു യൂണിവേഴ്സിന് നന്ദി 🙏🏻❤️
@anildasan158
@anildasan158 5 ай бұрын
യൂണിവേഴ്സ് അങ്ങയുടെ കാരുണ്യത്തിന് ശതകോടി പ്രണാമം❤
@vijaymalli00
@vijaymalli00 5 ай бұрын
എല്ലാ ദിവസവും 6/7 പ്രാവശ്യം 1111 കാണുന്ന ഞാൻ ☺️ Alha is great
@bijuv4672
@bijuv4672 5 ай бұрын
നമസ്തേ ജീ എപ്പോഴും കാണും 11,11പ്രപഞ്ചം എനിക്ക് വഴി കനിഞ്ഞു നൽകി 🥰🙏🙏🙏🙏🙏
@meenasubash2294
@meenasubash2294 5 ай бұрын
🙏🙏🙏🙏🙏🙏🙏🎉🎉🎉🎉❤️❤️❤️
@AlanAryan-j3w
@AlanAryan-j3w 5 ай бұрын
2 varsham ayi sthiraayi kanarund... 🙏❤️❤️
@rosaliaaaaaa
@rosaliaaaaaa 4 ай бұрын
1111എപ്പോഴും കാണും. ആദ്യം confusion ആയിരുന്നു ഇപ്പോൾ ഇഷ്ടം ആണ്. Date of birth 11th ആണ്.
@amudalalammu.7776
@amudalalammu.7776 4 ай бұрын
Thank you Sir ❤ Thank you Universe 🙏
@francisfernandez9557
@francisfernandez9557 3 ай бұрын
ഇന്നു രാവിലെ മൊബൈലിൽ 1111 കാണാൻ ഇടയായി ഇതിനു മുൻപും കണ്ടിട്ടുണ്ടു പക്ഷേ എയ്ജൽസിൻ്റെ നമ്പർ ആണെന്നു അറിയില്ലായിരുന്നു
@sushamakerala7208
@sushamakerala7208 5 ай бұрын
Thankyou യൂണിവേഴ്സ് ഞാനും long time കാണുന്നു ഏഞ്ചൽ നമ്പേഴ്സ്
@bijuabraham7478
@bijuabraham7478 3 ай бұрын
Yes🙏🌹
@prabhalakshmi8459
@prabhalakshmi8459 3 ай бұрын
Thank you sir. ഇത് വരെ ഇങ്ങ്നെ ഒരു കാര്യം അറിയില്ലായിരുന്നു. Date of birth 11. ആണ്.ദിവസവും കാണുന്ന നമ്പർ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഇനി നോക്കും. 🙏🙏🙏🙏
@vampire__hunter
@vampire__hunter 3 ай бұрын
Njanum 11 Feb ann 11:11 kanum
@SelectvmMichael
@SelectvmMichael 4 ай бұрын
Njan daily 1111 kanarundu ente luckily number thanks God 🙏
@SubympSubymp
@SubympSubymp 5 ай бұрын
ഞാൻ ഈ video കാണുവാനായി മൊബൈൽ open ചെയ്തത് 11.11Pm ന് 🙏🙏🙏🙏🙏🙏🙏🙏
@binjubrijesh889
@binjubrijesh889 5 ай бұрын
Njanum
@kuruvikoottam6613
@kuruvikoottam6613 4 ай бұрын
11:11,777 എന്നിനമ്പർ സ്ഥിരം കാണുന്നുണ്ട്. അടുത്ത കാലത്താണ് ശ്രദ്ധിക്കാൻ തുടങ്ങിയത്
@sanuprakash717
@sanuprakash717 4 ай бұрын
ഇത് പോലെ നമ്പർ ഞാനും സ്ഥിരമായി കാണുന്നു
@vineeshavineeshamani9793
@vineeshavineeshamani9793 5 күн бұрын
ഇതിലൊക്കെ നല്ല വിശ്വാസം ആണ്. 1111 സ്ഥിരം കാണുന്നു. ഞാൻ വലിയ money prblm ആണ് അനുഭവിക്കുന്നത്.
@sanuprakash717
@sanuprakash717 4 ай бұрын
ആശ്ചര്യം ഈ വിഡിയോ കണ്ടിട്ട് കമന്റ്‌ നോക്കിയപ്പോ 1111 ഒരുപാട് കാണാൻ സാധിച്ചു
@Univers_key
@Univers_key 4 ай бұрын
Thank you universe
@sindhus8760
@sindhus8760 Ай бұрын
Thank you universe 🌄
@ranil-dm1kx
@ranil-dm1kx 5 ай бұрын
Thank you Univers 🙏❤️🙏
@rekhasethunath
@rekhasethunath 3 ай бұрын
Thank you Universe
@Spacexchannel1
@Spacexchannel1 4 ай бұрын
One of my friend she is a German! She used to send me 1111 when it’s 1111 in India 😂😂 at first I thought why this lady keep sending me 1111 I never took it seriously but she kept sending me it! Still do
@SarathLal-c4y
@SarathLal-c4y 3 ай бұрын
Good information thank you
@anilkumaranil4162
@anilkumaranil4162 5 ай бұрын
ഞാൻ കുറച്ചു നാളായി ഇടക്ക് 1111നമ്പർ കാണാറുണ്ട് ജീവിതത്തിൽ എനിക്ക് പരാജയങ്ങൾ മാത്രമേ ഇതുവരെയുള്ളു പക്ഷേ ആത്മീയമായി ചിന്തികുമ്പോൾ ഉള്ളിൽ ഒരു വൈബ്രേഷൻ ഉണ്ടാകാറുണ്ട്
@sumithramaudios
@sumithramaudios 4 ай бұрын
Thank You Universe 🙏🙏🙏
@vijaymalli00
@vijaymalli00 5 ай бұрын
എന്നിലെ ഗുരു ഞാൻ തന്നെയാണ് ❤️
@ShithaKk
@ShithaKk 5 ай бұрын
Njan kanarunde repeat ayi.thank u universe
@kunjuammu3331
@kunjuammu3331 3 ай бұрын
Njan thaglude progarm kanunna aaala ,athaythmika patha pinthudrunni,vegiteriyian ayi,e program eanik valre upakara pettu thanks
@maheshsarovaram461
@maheshsarovaram461 3 ай бұрын
ഞാൻ ഇപ്പോഴുണ് 1111 കാണും 👍🏻കമ്പനിയുടെ (ദുബായ് ) ഐഡി നമ്പർ 1111 ആയിരുന്നു 👍🏻
@leelaantony1251
@leelaantony1251 5 ай бұрын
Thank you Universe for everything 🙏🙇‍♂️🌹🌹🌸🌸
@deepa4742
@deepa4742 5 ай бұрын
ഞാൻ എപ്പോഴും കാണുന്നുണ്ട് ഒരു ദിവസം 3തവണ എങ്കിലും കാണുന്നു
@ShithaKk
@ShithaKk 5 ай бұрын
Njan ee vedio kanumbol thanne 10.10.kandu
@antonylins9956
@antonylins9956 24 күн бұрын
12.12 എന്റെ മോൻ ജനിച്ചത് .അതു കഴിഞ്ഞ് എപ്പോഴും കാണാറുണ്ട്‌
@induvijukumar713
@induvijukumar713 5 ай бұрын
Thank you Universe 🙏❤❤ Thank you 🙏🙏❤❤❤
@kamalurevi7779
@kamalurevi7779 5 ай бұрын
അഭിനന്ദനങ്ങൾ ❤️❤️❤️1111കാണാറുണ്ടു
@sujithsuji1413
@sujithsuji1413 5 ай бұрын
Thank you universe 🙏🙏
@gamingwithempire4158
@gamingwithempire4158 4 ай бұрын
ഞാൻ എപ്പോഴും 11.11 ഇപ്പൊ കാണുന്നു.... Univers അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@പ്രദീപ്സത്യപാലൻ
@പ്രദീപ്സത്യപാലൻ 4 ай бұрын
ഇങ്ങനെ നമ്പറുകൾ കാണാൻ തുടങ്ങിയിട്ട് കുറെ കൊല്ലങ്ങളായി..... സത്യം പറഞ്ഞാൽ അത് കാണാൻ തുടങ്ങിയത് മുതൽ ജീവിതത്തിന്റെ അവസ്ഥ നേരെ താഴോട്ടാണ് 🥹🥹🥹
@KAPPENSMEDIA
@KAPPENSMEDIA 4 ай бұрын
It will change to positive. Stay calm and be positive. Upcoming videos will handle solutions to stay tuned with universal frequency or super consciousness.
@sindhukb3503
@sindhukb3503 5 ай бұрын
Thank you God 🙏 Thank you Universe 🙏 Thank you Thank you Thank you 🙏
@indhukr8650
@indhukr8650 5 ай бұрын
ഒരു ദിവസം ഒരുപാട് തവണ 1111 കാണാറുണ്ട് ❤
@sonapradeep9928
@sonapradeep9928 4 ай бұрын
Thank. You. Sir. Njan. Tudarchayayi clockilum. Mobile kilum. 11. 11. 2. 11. Ingana. Kanarunde. Doubt. Kondu. Vere. Oralode. Chodichu. Avarku parayan. Pattiyilla. Sir. Krityamaya. Reply. Thannu. Many. Many. Thanks. Njanoru. Widow. Ayi. 45. Age. Spiritual. Jounye. Kuttinullu.
@manipanniyodan4242
@manipanniyodan4242 5 ай бұрын
Kanarund Thaku univers, Thanku Kaplan Sir, ❤
Know the Secret Behind Angel Numbers | SUJA R MOHAN
24:20
SUJA R MOHAN
Рет қаралды 23 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,7 МЛН
7 CHAKRA GUIDED MEDITATION | Malayalam | @GKPlanetMindPowerSolutions #chakrahealingmeditation
30:28
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12