Syngonium എനിക്ക് കിട്ടിയത് റോഡ് sidil നിന്നായിരുന്നു. ഞാൻ അത് പറിച്ചെടുക്കുന്നത് കണ്ട് അവിടെ ഒരു വീട്ടിലുള്ള uncle എനിക്ക് അവരുടെ വീട്ടിൽ നിന്ന് money plantum philodendronum തന്നു. വേറെയും ചെടികൾ എടുത്തോളൂ എന്നൊക്കെ പറഞ്ഞിരുന്നു. Bt ഞാൻ എടുത്തില്ല.syngonium അവർ അവരുടെ വീട്ടിൽ നിന്ന് പിഴുതു കളഞ്ഞതായിരുന്നു പോലും. അത് റോഡ് sidil കാട് പോലെ വളരും പോലും എല്ലാ മഴക്കാലത്തും.അന്ന് തന്നെ വഴിക്കു വെച്ച് 2 type caladium കൂടി കിട്ടി. ഇപ്പൊ എല്ലാവരും ഇവിടെ സുഖമായിരിക്കുന്നു 😊
@seavlogs43204 жыл бұрын
എനിക്കും റോഡ് സൈഡിൽ നിന്നാണ് singonium കിട്ടിയത് 😍
@ChandrusWorld4 жыл бұрын
😍👍😍
@sakkeenaa5394 жыл бұрын
എനിക്ക് ആദ്യം കിട്ടിയത് റോസ് ആണ്
@muhmmedmuhmmed99274 жыл бұрын
Kurachsyngoniyam.plant.ayach.tharumo
@ChandrusWorld4 жыл бұрын
S.. Tharam.. Instagramil message ayakku... Number mail cheythalum mathi.. chandrusworld20@gmail.com
Teacher school class idamoo kuttikalk avishyam und
@ChandrusWorld4 жыл бұрын
😄😄
@angelcrazy32304 жыл бұрын
@@ChandrusWorld ndha mam chirikkunad mamin vere channel thudangi class edukayirunnu maminte presentation nannayittund appo thonnunnu class eduthaal nannayirikkum ella kuttikalkum prayochanapedum
@junujunujm63124 жыл бұрын
Sale undo plants
@ChandrusWorld4 жыл бұрын
S.... Number mail cheyyuu... allengil instagramil message ayachalum... chandrusworld@gmail.com
@suryam22594 жыл бұрын
എനിക്ക് ആദ്യം കിട്ടിയത് ആണ് സിംഗോണിയും
@jayasreevt66534 жыл бұрын
Syngonium വീടിനുള്ളിൽ വളർത്തിയാൽ ശരി ആകുമോ
@ChandrusWorld4 жыл бұрын
S... Indooril vekkan best anu
@hafsasiraj54184 жыл бұрын
Hi😍
@sumi36294 жыл бұрын
Plants ayachu tharo
@ChandrusWorld4 жыл бұрын
S... Tharam... Number mail cheyyuu.. chandrusworld20@gmail.com
ചേച്ചി സിംഗോണിയം കളക്ഷൻ വളരെയേറെ ഇഷ്ടപ്പെട്ടു.... എൻറെ പക്കൽ രണ്ട് സിംഗോണിയം ഉണ്ട്...but അത് എങ്ങനെ പരിപാലിക്കണം എന്ന് അറിയില്ല. ഫസ്റ്റ് ഡേ വാങ്ങിയപ്പോൾ വെയിലത്താണ് വെച്ചത്. അപ്പോൾതന്നെ അതിൻറെ ഇലകൾ കരിഞ്ഞു തുടങ്ങാൻ തുടങ്ങി. പിന്നീട് സൺ സൈഡിലോട്ടു മാറ്റിവെച്ചു. ഇപ്പോ ഫ്രഷ് ഇലകൾ വന്നു തുടങ്ങി. എങ്ങനെയാണ് ഇതിനെ പരിപാലിക്കേണ്ടത്.
@ChandrusWorld4 жыл бұрын
Care video vil പറഞ്ഞിട്ടുണ്ട്... Shade loving plant ആണെങ്കിലും രാവിലെ 10 മണി വരെയുള്ള വെയിൽ ആവാം...
@mashaallasalman18954 жыл бұрын
ചേച്ചി ഞങ്ങൾക്ക് തരുമോ
@mashaallasalman18954 жыл бұрын
ചേച്ചിയുടെ വീട് എവിടെയാണ് ഞങ്ങൾ അങ്ങോട്ട് വന്നാൽ തരുമോ