SYS - SKSSF സംയുക്ത വാർത്താ സമ്മേളനം LIVE | suprabhaatham online | kozhikode | SAMASTHA

  Рет қаралды 42,893

Suprabhaatham Online

Suprabhaatham Online

Күн бұрын

#suprabhaathamonline #live #skssf #sys
SYS - SKSSF സംയുക്ത യോഗശേഷം കോഴിക്കോട്ട് നേതാക്കൾ വാർത്താ സമ്മേളനം നടത്തുന്നു
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
Follow us on Social Media :-
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
#SuprabhaathamOnline #suprabhaathamLive
Click Here To Free Subscribe! ► Bit.ly/2HCZrLB

Пікірлер: 328
@muhammedkotufala8233
@muhammedkotufala8233 Жыл бұрын
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാൻമാരായ നേതാക്കൾക്ക് . അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ajmalbabu135
@ajmalbabu135 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
@@ajmalbabu135 aameen yarabbal alameen 🤲
@sajjadsalihvk3187
@sajjadsalihvk3187 Жыл бұрын
എന്നും സമസ്ഥയോടൊപ്പം ഉറച്ച് നിൽക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ....🤲
@ajmalbabu135
@ajmalbabu135 Жыл бұрын
ആമീൻ
@musthafamusthafa8882
@musthafamusthafa8882 Жыл бұрын
ഈ ദീനുൽ ഇസ്ലാമിൽ അല്ലാഹു നമ്മെ എല്ലാവരേയും ഉപ്പിച്ചു നിർത്തട്ടെ...
@voiceislamic7130
@voiceislamic7130 Жыл бұрын
ആമീൻ
@Saleel-e3d
@Saleel-e3d Жыл бұрын
നുണകൾ അജയ്യം
@stvisions
@stvisions Жыл бұрын
Aameen
@shameemmohamed5574
@shameemmohamed5574 Жыл бұрын
ശങ്കിക്കാതെ അനുസരണയോടെ സമസ്തയാം സരണിയിൽ ശക്തമാവാം സമസ്തയാണ് നേതൃത്വം❤🔥
@rashikunhu1305
@rashikunhu1305 Жыл бұрын
എന്നും സമസ്തയോടപ്പം...🥰
@cpabucp8637
@cpabucp8637 Жыл бұрын
അമ്പലക്കണ്ടി
@shihabuddeenchittangaden929
@shihabuddeenchittangaden929 Жыл бұрын
സമസ്ത അജയ്യം🔥🔥
@cpabucp8637
@cpabucp8637 Жыл бұрын
സമസ്ത അജയ്യo ഇപ്പൊ ദിശ തെറ്റി സഞ്ചരിക്കുന്നു
@rashipms119
@rashipms119 Жыл бұрын
സമസ്ത🔥🔥🔥
@zainudheencp4467
@zainudheencp4467 Жыл бұрын
സമസ്ത അജയ്യം ശക്തം നിലപാടുകൾ വ്യക്തം..
@Saleel-e3d
@Saleel-e3d Жыл бұрын
പച്ച നുണകൾ ശക്തം
@afeef8735
@afeef8735 Жыл бұрын
സമസ്ത ക്കും ഉണ്ടോ സൈബർ പടയാളികൾ
@asharafa4734
@asharafa4734 Жыл бұрын
സമസ്ത അജയ്യം👍
@sharafudheenazhari8923
@sharafudheenazhari8923 Жыл бұрын
സമസ്ത 💪🏾💪🏾💪🏾
@faseehm6312
@faseehm6312 Жыл бұрын
സമസ്ത അജയ്യം👍👍👍👍
@Underworld121
@Underworld121 Жыл бұрын
ഞാൻ സമസ്തക്കാരൻ ആണ് വാഫിയാണ്.. പ്രേമം പറിച്ചു മാറ്റാൻ പറ്റില്ല.വാക്ക് കൊണ്ടോ മറ്റോ അറുത്തുമാറ്റാൻ പറ്റുന്ന ഒന്നല്ല സമസ്തയുമായുള്ള ബന്ധം ഹകീം ഫൈസിയെ തിരിച്ചെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Thankalkk iniyum manassilayillenkil entho kuzappamund
@MrCpmn125
@MrCpmn125 Жыл бұрын
മൂപ്പര് സമസ്ത യുമായി ആദർശ ബന്ധം മാത്രമേയുള്ളൂ എന്ന് പറഞ്ഞു കഴിഞ്ഞതാണല്ലോ.. പിന്നെ
@suhail321suhu3
@suhail321suhu3 Жыл бұрын
സമസ്ത അജയ്യം ❣️❣️❣️
@murshidmubarak3246
@murshidmubarak3246 Жыл бұрын
എന്നും സമസ്തയോടപ്പം
@casualtalker8256
@casualtalker8256 Жыл бұрын
ഒരു അപേക്ഷയുണ്ട്,നിങ്ങൾ അവിടെ പഠിക്കുന്ന കുട്ടികളുടെ ഭാവിയും കൂടി കണക്കിലെടുക്കണം,ഇപ്പൊ തന്നെ ആകെ ഡിസോർഡർ ആണ്.പെട്ടന്ന് തന്നെ എല്ലാം റെഡി ആക്കണം. ...
@abdurahiman6702
@abdurahiman6702 Жыл бұрын
സമസ്തയെ അല്ലാഹു സംരക്ഷി ക്കും 👍
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Athe
@markazululamaislamiconline7469
@markazululamaislamiconline7469 Жыл бұрын
സമസ്ത 😍❤️
@milasmedia7712
@milasmedia7712 Жыл бұрын
സമസ്ത ❤️❤️❤️
@വിളക്ക്-ഴ6യ
@വിളക്ക്-ഴ6യ Жыл бұрын
സമസ്ത ❤️😘
@ALILMMEDIA
@ALILMMEDIA Жыл бұрын
സമസ്ത🌹👍💙🤝
@suhailchakkeri3217
@suhailchakkeri3217 Жыл бұрын
സമസ്തയാം സരണിയിൽ ശക്തരാവാം
@alidharimitp5427
@alidharimitp5427 Жыл бұрын
ഹമീദ് ഫൈസി എത്ര ഭാഗ്യവാൻ സത്യ സമസ്തക്ക് വേണ്ടി സംസാരിക്കുമ്പോൾ എത്ര ആളുകളാണ് അദേഹത്തിന്റെ മാംസം കൊത്തിവലിക്കുന്നത് ഇതെല്ലാം റബ്ബിന്റെ കോടതിയിൽ അദ്ധേഹത്തിന് മുതൽക്കൂട്ടാണ്
@raheemyamani8145
@raheemyamani8145 Жыл бұрын
صدقت
@rumaisarumi2951
@rumaisarumi2951 Жыл бұрын
അതേ. അല്ലാഹു അര്‍ഹമായ പ്രതിഫലം കൊടുക്കട്ടെ ആമീന്‍
@fzw7867
@fzw7867 Жыл бұрын
Nere thirichum aavam
@muhammadrafeequerafeequ5761
@muhammadrafeequerafeequ5761 Жыл бұрын
കുറച്ചു വർഷങ്ങൾ പിന്നോട്ട് നോക്കുമ്പോ ഉസ്താദ് ഹമീദ് ഫൈസിയും വ്യത്യസ്തമല്ല. Ap വിഭാഗം സുന്നികളെ അന്ന് കണ്ടാൽ അയിത്തം പോലെയായിരുന്നു. ഇന്നിപ്പോൾ അതൊന്നും കുഴപ്പമില്ല. വേറൊരു ഉസ്താദ് ണ്ട്. മഹാനായ മുക്കം ശൈഖ്. കമ്മ്യൂണിസ്റ്റ്‌ സഹചാരി എന്ന് തോന്നി പോകും. ഏതായാലും ഈ പറയപ്പെടുന്ന രണ്ട് ഉസ്താദുമാർ മോശമില്ല ട്ടോ. എന്നും സമസ്തയോടൊപ്പം തന്നെയാണ്. സമസ്തക്ക് എതിരെ പ്രവർത്തിക്കുന്ന ശക്തികളുമായി കൈ കോർക്കുന്നില്ല. എങ്കിലും ചില സത്യങ്ങൾ പറയും
@mrcrafts193
@mrcrafts193 Жыл бұрын
@@fzw7867 👍
@slmedia4510
@slmedia4510 Жыл бұрын
😔 എല്ലാം ഒന്ന് കലങ്ങിത്തെളിയാണെ റബ്ബേ
@stvisions
@stvisions Жыл бұрын
സമസ്ത 👍👍👍
@haq3631
@haq3631 Жыл бұрын
സമസ്ത 🌹🌹🌹🌹
@Faizy_Pallar_Nizami_Ameen
@Faizy_Pallar_Nizami_Ameen Жыл бұрын
സമസ്ത 💚🌼
@sahln715
@sahln715 Жыл бұрын
CIC യുടെ വിഷയത്തിലല്ലല്ലോ കേട്ടില്ലാ എന്ന് പറഞ്ഞത്, ആദർശ വ്യതിയാനം എന്ന വലിയ വിഷയത്തിലല്ലേ.. ഇതിൽ കൂടിയിരുത്തം നടന്നിട്ടുണ്ടോ ഉസ്താദെ
@KiduMedia-s4h
@KiduMedia-s4h Жыл бұрын
സമസ്ത💔👍
@Amanhadimusliyarakath
@Amanhadimusliyarakath Жыл бұрын
സമസ്തയോടൊപ്പം
@mhammedshemeemmelethil361
@mhammedshemeemmelethil361 Жыл бұрын
മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നാം തിയ്യതി ഉത്തരം നൽകാം എന്ന് പറയാനാണങ്കിൽ ഇന്ന് എന്തിന് അവരെ വിളിച്ചു വരുത്തി ഒരു വാർത്താസമ്മേളന പ്രഹസനം... 🤔
@muhiyudheene4510
@muhiyudheene4510 Жыл бұрын
Samastha ajayyam... Sushakatham.. 💪🏻👌
@makp7954
@makp7954 Жыл бұрын
സമസ്ഥ 🌹👍
@Man-kz2ut
@Man-kz2ut Жыл бұрын
ആദ്യം സമസ്ത പിന്നെ ലീഗ്
@bahaudheenbahaudheen4017
@bahaudheenbahaudheen4017 Жыл бұрын
സമസ്തയോട് കളിച്ചവർ ആരും രക്ഷപെട്ടിട്ടില്ല
@mytech4221
@mytech4221 Жыл бұрын
ചിരിപ്പിക്കല്ലേ...😀😀😀😀😀
@sir-caste
@sir-caste Жыл бұрын
അർജന്റീനയോട് കളിച്ചവർക്കും അതു തന്നെയാകും വിധി
@ibraheemnkibraheemnk4109
@ibraheemnkibraheemnk4109 Жыл бұрын
വിവരക്കേട് കൊണ്ട് നില നിൽക്കുകയില്ല.ശെരിയായ ഈമാൻ ഉൾക്കൊള്ളണം.സമസ്‌ത എന്നതിലപ്പുറം മുസ്ലിം എന്ന അഭിമാനായിരിക്കണം.ആരും ആരോടും കളിച്ചു ജയിക്കാനുള്ള വേദിയാക്കി സമുദായത്തെ മാറ്റരുതേ.
@faslumuhammadfaslu3178
@faslumuhammadfaslu3178 Жыл бұрын
@@mytech4221 😏
@TheOutspokenBro
@TheOutspokenBro Жыл бұрын
C M മടവൂർ പിടിച്ചു വിഴുങ്ങും ലെ 🤭
@sudheerahnaabusufyan6834
@sudheerahnaabusufyan6834 Жыл бұрын
എന്ത് പ്രതിസന്ധി വന്നാലും ഹമീദ് ഫൈസി യെ പോലുള്ളവരെ മുന്നിൽ കാണാം. വേറെയും ചില കൂലി പ്രഭാഷകരെ അനിവാര്യമായ സാഹചര്യത്തിൽ കാണൂല.അവർക്ക് പ്രസംഗിക്കണം കാശുണ്ടാക്കണം ഹമീദ് ഫൈസി ഉറച്ച നിലപാടുകളുടെ രാജകുമാരൻ♥️♥️♥️♥️♥️
@sir-caste
@sir-caste Жыл бұрын
ശഖുനാ അമ്പലക്കടവ് ഉസ്താദിനെ കുറിച്ച് അപവാദം പറയുന്നവരുടെ അവസ്ഥയോർത്തു സഹതാപം മാത്രം, ജീവിതത്തിൽ ഒരു കറാഹത് പോലും ചെയ്യാത്ത ശൈഖുനായുടെ തീരുമാനങ്ങൾക്ക് കാലം സാക്ഷ്യം വഹിക്കും സമസ്ത മുശാവറയിലെ സ്ഥിരം ക്ഷണിതാവിൽ നിന്നും സമീപ ഭാവിയിൽ സ്ഥിരം മുശാവറ അംഗമായി മാറുന്ന കാഴ്ചക്കായി മുസ്ലിം ലോകം കാത്തുനിൽക്കുകയാണ്, ലോക മുസ്ലിംകൾക്ക് തന്നെ നേതൃത്വം കൊടുക്കാൻ കെൽപ്പുള്ള ശൈഖുനാ അമ്പലക്കടവ് ഉസ്താദിന്റെ ദീർഘദൃഷ്ടിയും നേതൃപാടവവും എതിരാളികൾ കണ്ടറിയുമെന്നു വിശ്വസിക്കാം. ദാറുന്നജാത്തിലെയും എസ്‌കെഎസ്എസ്എഫിലെയും കർമ്മപദത്തിൽ ലോകമുസ്ലിംകൾക്ക് തന്നെ മാതൃക കാണിച്ച ശൈഖുനാ സമസ്തയിലെ മറ്റു നിഷ്കർമ്മകാമികളായ സംഘടനാ നേതാക്കൾക്കുള്ള പ്രചോദനം കൂടിയാണ്.
@zakirahmed6911
@zakirahmed6911 Жыл бұрын
അവർ കാശുണ്ടാക്കി ദീനിനെയും, കുടുംബത്തെയും വളർത്തുന്നു. ഇയാള് ഒരു വിദ്യാഭ്യാസ കുടുംബത്തെയും, സമുദായത്തെയും തകർക്കുന്നു ദീൻ പൊളിക്കുന്നു ഇതിൽ ഏതാ നല്ലത്
@sudheerahnaabusufyan6834
@sudheerahnaabusufyan6834 Жыл бұрын
@@zakirahmed6911 അതേ,സമസ്തയുടെ തണലിൽ വളരുകയും ചെയ്തിട്ട് ഇപ്പോൾ പറയുകയാ സമസ്ത യുമായി യാതൊരു ബന്ധവുമില്ല എന്ന് അഹങ്കാരം അല്ലാതെന്ത്
@shptvtr
@shptvtr Жыл бұрын
ഇപ്പോൾ സമസ്തയിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ വളരെ അതികം സങ്കടകരം
@sadiquealiak5009
@sadiquealiak5009 Жыл бұрын
സമസ്ത പറയുന്നത് കേൾക്കുന്നവർക്ക് വേദന കാണില്ല ഫാൻസ് ആയി നടക്കുന്നവർക്ക് അങനെ പലതും തോന്നും
@Truth..
@Truth.. Жыл бұрын
Athe.. Chila aalukalude kollalaabamayi maariyapoleyan ippol thonunne.. Mun nira pandithanmare aareyum oru prasthavanakkum kaanunnillallo..
@shptvtr
@shptvtr Жыл бұрын
@@sadiquealiak5009 ഒരു ഫാൻസുകാരുടെ പക്ഷത്തും നിൽക്കാൻ കഴിയില്ല. സമസ്തയെന്ന പ്രസ്ഥാനമാണ് കേരള മുസ്ലിം ഉമ്മത്തിന്റെ നെടുംതൂൺ പക്ഷെ ഇന്ന് അതിന്റ രണ്ടാംന്നിര നേതാക്കൾ എന്തൊക്കയോ കാണിച്ചു കൂട്ടുന്നു അത്‌ കാണുമ്പോൾ സമസ്തയെ സ്നേഹിക്കുന്ന ആർക്കും സങ്കടം വരും അതെ ഞാനും പറഞ്ഞതുള്ളൂ
@afeef8735
@afeef8735 Жыл бұрын
@@shptvtr കേരള മുസ്ലിം ഉമ്മത്തിന്റെ നെടും തൂണ് എന്ന് പറഞ്ഞാൽ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
@@sadiquealiak5009 athe
@JD-fo5te
@JD-fo5te Жыл бұрын
സമസ്തയെ പലരും ദുരുപയോഗം ചെയ്യുന്നു.
@jazeel7103
@jazeel7103 Жыл бұрын
Samastha ❤
@sadiquenadammal4781
@sadiquenadammal4781 Жыл бұрын
സമസ്ത തീരുമാനം ഒരിക്കലും തെറ്റാറില്ല... ❤️❤️
@cpabucp8637
@cpabucp8637 Жыл бұрын
ഇപ്പൊ തെറ്റി
@akp3202
@akp3202 Жыл бұрын
അതെന്ത വഹ് യാണോ
@Ali-uf3zc
@Ali-uf3zc Жыл бұрын
സമസ്ത🔥
@kuttymonpkc1864
@kuttymonpkc1864 Жыл бұрын
പുണ്യ സമസ്തയുടെ നേതൃത്വങ്ങൾ ആയ സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങളുടെയും സയ്യിദുൽ ഉമ്മ സ്വാദിഖലി ശിഹാബ് തങ്ങളുടെയും ശൈഖുൽ ജാമിയ ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള 40 അംഗ പണ്ഡിത സഭയെ തകർക്കാൻ സാധിക്കുകയില്ല എന്ന് ഹക്കീം ഫൈസി ഉസ്താദ് മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ് സമസ്തയുടെ നേതൃത്വത്തെയും പണ്ഡിത സഭയെയും അംഗീകരിക്കാത്ത കാലത്തോളം ഒരാൾക്കും ജീവിതത്തിൽ സന്തോഷം ഉണ്ടാവുകയില്ല അതുകൊണ്ട് എന്നും നമ്മുടെ പണ്ഡിതരായ സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങളെയും സയ്യിദുൽ ഉമ്മ സ്വാദിഖലി ശിഹാബ് തങ്ങളുടെയും ശൈഖുൽ ജാമിയ ആലിക്കുട്ടി മുസ്‌ലിയാരുടെയും പരിശുദ്ധ സമസ്തയുടെയും പിന്നിൽ അടിയുറച്ചു നിൽക്കുന്ന യഥാർത്ഥ സമസ്തക്കാരായ മാറാൻ ഹക്കീം ഫൈസി ഉസ്താദ് തയ്യാറാവണം
@sir-caste
@sir-caste Жыл бұрын
അമ്പലക്കടവ് ന്റെ താല്പര്യം എന്താണെന്ന് എല്ലാർക്കും അറിയാം
@jvd2172
@jvd2172 Жыл бұрын
Ningalano theerumaanikkunnath aarokke samasthakkar aaknamenn🤔
@MuhammadAli-rk4ci
@MuhammadAli-rk4ci Жыл бұрын
സമസ്ത ❤️
@asdhsnikannur1289
@asdhsnikannur1289 Жыл бұрын
സമസ്ത 👍
@irshadalibk820
@irshadalibk820 Жыл бұрын
ലൈവ് കണ്ടപ്പോ മനസിലായി ഹക്കീം ഫൈസി ഉണ്ടാക്കിയ വിദ്യാഭ്യാസ വിപ്ലവം ( വാഫികളുടെ കമെന്റ് )
@lukmanasadilukman2559
@lukmanasadilukman2559 Жыл бұрын
ഇനി അവർ കമന്റിൽ വരികയില്ല
@hyderulr1355
@hyderulr1355 Жыл бұрын
കളവിനോട് രാജിയില്ല ബബ്ബ യോടും
@azharazr4822
@azharazr4822 Жыл бұрын
എന്നാൽ സകല വാഫികളേം പുറത്താക്കാനുള്ള കാര്യം നടത്ത്... അതിനുള്ള ധൈര്യം ഉണ്ടോ... ഈ നേതാക്കൾക്ക്..
@azharazr4822
@azharazr4822 Жыл бұрын
ഹക്കീം ഫൈസി ഉസ്താദിന് ഉണ്ടായ ആശയവ്യതിയാനം ഏതായാലും കുട്ടികൾക്കും ബാധിച്ചിട്ടുണ്ടാവില്ലേ...
@hashimpc5153
@hashimpc5153 Жыл бұрын
അതിന് ഈ ലൈവ് വേണമെന്നില്ല. മലബാറിലെ ഓരോ ഗ്രാമീണ മേഖലയിലും കാണാം ദീനും ദുനിയാവും പഠിച്ച അഭ്യസ്ത വിദ്യയാണ് വാഫികളും വഫിയമാരും
@ahammednaseefnaseef9317
@ahammednaseefnaseef9317 Жыл бұрын
ഒരു പ്രസ്ഥാനത്തെ തകർക്കാൻ ഇയാൾ ചെയ്യുന്ന കാര്യങ്ങൾ വളരെ പരിതാബകാരം തന്നെ
@aboobackerk.p9516
@aboobackerk.p9516 10 ай бұрын
സമസ്ത അടിക്കടി വാർത്താ സമ്മേളനവും വിശദീകരണവും നടത്തേണ്ട ഗതികേട് ഈ അടുത്ത കാലത്ത് കൂടിയോ ? പൊതു ജനങ്ങളുടെ ആത്മീയതക്ക് വേണ്ടി ഒന്നും ചെയ്യണ്ടേ..
@dasthakeermadambikkattil7784
@dasthakeermadambikkattil7784 Жыл бұрын
മുഷാവറ മെമ്പർക്കെതിരെ കീഴ് ഘടകങ്ങൾ പത്ര സമ്മേളനം നടത്തുന്നതിൽ ഒരു അനൗചിത്യവും ആരും കാണുന്നില്ലേ?
@basheerabdullah9935
@basheerabdullah9935 Жыл бұрын
കമൻറുകളിൽനിന്ന് സംസ്കാരം മനസ്സിലാക്കുന്നു
@Truth..
@Truth.. Жыл бұрын
Crct
@mohammedfavaz-cx5wt
@mohammedfavaz-cx5wt Жыл бұрын
അദ്ദേഹത്തെ നേരിട്ട് വിളിച്ചു വരുത്തി ഇൻഡോർ ആയി ഒരു സംവാദം നടത്തിയിരുന്നെങ്കിൽ തീരായമായിരുന്ന ഈ പ്രശ്നം അതൊന്നും ചെയ്യാതെ ഏകധിപത്യം പോലെ നടപ്പാക്കിയതിന്റെ കുഴപ്പം കൊണ്ടാണ് ഇത്രയും സമയം എല്ലാവർക്കും കളയേണ്ടി വരുന്നത്.... അങ്ങനെ ചെയ്യുന്നതിനെ കുറിച്ച് ആരും ഒന്നും പറയുന്നു പോലുമില്ല...
@muhammedshareefktktms4488
@muhammedshareefktktms4488 Жыл бұрын
സമസ്ത അജയ്യം
@HANEE797
@HANEE797 Жыл бұрын
ഇനി മേലാൽ ലൈവ് കൊടുക്കരുത് നല്ല ക്ലിയർ ഉള്ള ക്യാമറയും മൈക്കും നിർബന്ധമാണ് വളരെ പ്രധാനപ്പെട്ട ചർച്ച നടക്കുമ്പോൾ😁😁😁😁😁
@kochikkaranH
@kochikkaranH Жыл бұрын
പരിപാടികൾ മുടക്കി നല്ല ശീലം ഉണ്ട്. മ്മ്മ്മ് മ്മ് മ്മ്മ്
@minumol2425
@minumol2425 Жыл бұрын
ചിലർക്കെങ്കിലും കമ്മ്യൂണിസ്റ്റ്‌ മണം പിടിച്ചിട്ടുണ്ട് അതൊഴിവാക്കിയാൽ നന്നായി... നല്ലത് വരട്ടെ എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു പോകാൻ സാധിക്കട്ടെ , ആമീൻ
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
എന്ന പോലെ ചിലർക്ക് സലഫി മണവും
@tomshan1179
@tomshan1179 Жыл бұрын
സത്യത്തിന് ഒരു വിലയുമില്ലാത്ത കാലം.. 😭
@mrcrafts193
@mrcrafts193 Жыл бұрын
👍
@ahammednaseefnaseef9317
@ahammednaseefnaseef9317 Жыл бұрын
ഹമീദ് ഫൈസി ഒരുപാട് പടച്ചോനോട് സമാധാനം പറയേണ്ടി വരും.
@Ameenkm3
@Ameenkm3 Жыл бұрын
ഹക്കീം ഫൈസി പറയേണ്ടി വരില്ലേ
@mytech4221
@mytech4221 Жыл бұрын
KSRTC ഫൈസിയുമുണ്ടല്ലോ..😀
@studiofaaz5588
@studiofaaz5588 Жыл бұрын
കള്ള തടിക്ക് ആരാണ് മൈക് തൊള്ളയുടെ മുന്നിലേക്ക് വെച്ച് കൊടുത്തത്.... ഒരു കാലത്ത് അമ്പലക്കടവ് എന്ന് കേൾക്കുമ്പോ ഒരു ആരാധകനായിരുന്നു... ഇനി എന്ത്.... എന്റെ മനസിൽ ഇനി നിങ്ങളൊരു കള്ളത്താടി എന്ന് മാത്രം...
@muhammedalicp4264
@muhammedalicp4264 Жыл бұрын
സമസ്ത ഒരിക്കലും തീരുമാനങ്ങള്‍ മാറ്റേണ്ടി വന്നിട്ടില്ലാത്ത സത്യ പ്ര സ്ഥാ നo. ഇതും ശരി എന്ന് കാലം തെളിയിക്കും. ഇ.. അ......
@Man-kz2ut
@Man-kz2ut Жыл бұрын
Ennum samasthayodappam
@muhammednizarasadi8807
@muhammednizarasadi8807 Жыл бұрын
സമസ്ത🌹🌹🌹🌹🌹
@milusilu7392
@milusilu7392 Жыл бұрын
ബല്ലാത്ത ബിടൽ
@onlinemedia9607
@onlinemedia9607 Жыл бұрын
സമസ്തയോടൊപ്പം,
@ahamadmalabarryakshaya6402
@ahamadmalabarryakshaya6402 Жыл бұрын
ആലീമങ്ങളുംഉമറാക്കളും ഒന്നിച്ച് പോകണം അല്ലെങ്കിൽ സമുദായം വലിയ വില നൽകേണ്ടി വരും
@liyamuttumolliyamuttumol9579
@liyamuttumolliyamuttumol9579 Жыл бұрын
Kanniyath usthadinta prarthana
@FarisEDK
@FarisEDK Жыл бұрын
അൽഹംദുലില്ലാ സമസ്ത അജയമാണ് അത് ആരുടെ മുന്നിലും അടിപതറുകയില്ല. സമസ്ത എന്തുപറയുന്നുവോ* എന്ത് നിലപാട് സ്വീകരിക്കുന്നുവോ അതിന്റെ പിന്നിൽ ഇതുവരെ ഉറച്ചു നിന്നിട്ടുണ്ട്. ഇൻഷാ അള്ളാ ഇനിയും ബഹുമാനപ്പെട്ട സമസ്തക്ക് പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ... 🤲
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen
@sunnigallery786
@sunnigallery786 Жыл бұрын
Samastha...💚💙
@firozfaizy8438
@firozfaizy8438 Жыл бұрын
فاعتصموا بحبل الله جميعا💪
@Hsmm343
@Hsmm343 Жыл бұрын
Samastha👍
@ajayibmedia2474
@ajayibmedia2474 Жыл бұрын
സമസ്തയുടെ വലിപ്പം കൊണ്ട് വലുതായവർക്ക് സ്വയം വലുതായതാണെന്ന് തോന്നുന്നത് കൊണ്ടുള്ള പ്രശ്നം....
@musthafamusthu590
@musthafamusthu590 Жыл бұрын
Samastha 👌👌🌹
@harifmoorkath6767
@harifmoorkath6767 Жыл бұрын
സമസ്തയാണ് നേതൃത്വം💙
@abdulrazakmusodi9423
@abdulrazakmusodi9423 Жыл бұрын
സമസ്ത കഴിഞ്ഞു ബാക്കി എല്ലാം
@abuhamdan582
@abuhamdan582 Жыл бұрын
സമസ്തക്കൊപ്പം
@nasmedia9004
@nasmedia9004 Жыл бұрын
മുഷാവറയിൽ പുതുതായി ചില ഉസ്താദുമാർ വന്ന ശേഷമാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത്
@salahudheenc6700
@salahudheenc6700 Жыл бұрын
അതേ വേഗം അവസാനിപ്പിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ പണി പാളും 😆
@JafarSaqafi
@JafarSaqafi 9 ай бұрын
👍👍👍
@muhammedsajeer2755
@muhammedsajeer2755 Жыл бұрын
സമസ്തയുടെ വാക്ക് അന്തിമ०
@livepoltics
@livepoltics Жыл бұрын
താങ്കളൊരു ഫൈസിയല്ലേ, എന്തു നുണയാണ് പറയുന്നത്. ലോക നുണ മത്സരത്തിൽ പങ്കെടുത്താൽ ഒന്നാം സ്ഥാനം ലഭിക്കും.
@majeedhpanoor5696
@majeedhpanoor5696 Жыл бұрын
വിവാദങ്ങൾക്ക് ഇടം കൊടുക്കാതെയുള്ള തീരുമാനമാവുക....
@razikrazi6519
@razikrazi6519 Жыл бұрын
SAMASTHA 🔥🔥🔥🔥
@MrCpmn125
@MrCpmn125 Жыл бұрын
@nasmedia9004
@nasmedia9004 Жыл бұрын
ഈ ജാതി സാധനങ്ങളേയാണ് സമസ്തയിൽ നിന്ന് പുറത്തിക്കേണ്ടത്...
@aboobackerk.p9516
@aboobackerk.p9516 10 ай бұрын
100 കൊല്ലം കഴിഞ്ഞിട്ടും ഇത് എന്തിനാണന്ന് ആർക്കും മനസ്സിലായില്ലേ.
@voiceofashrafyamani8166
@voiceofashrafyamani8166 Жыл бұрын
അൽഹംദുലില്ലാഹ്
@MrCpmn125
@MrCpmn125 Жыл бұрын
Legends ❤
@mansoorkc4306
@mansoorkc4306 Жыл бұрын
പാണക്കാട് കുടുംബം നേത്രത്തം നൽകുന്ന cicയെ എന്നും പിന്തുണക്കും സമസ്തയിൽ എന്തൊക്കെയാ നടക്കുന്നത്
@shafifaizytrippanachi7235
@shafifaizytrippanachi7235 Жыл бұрын
Mashallah
@mdziyadvk
@mdziyadvk Жыл бұрын
രാഷ്ട്രീയ നേതാക്കൾ സമസ്തയേ ഹൈജാക്ക് ചെയ്യരുത്. ഭരണത്തിനും പദവിക്കും വേണ്ടി പരിശുദ്ധമായ സംഘടനയേ ഉപയോഗിക്കരുത്...
@billahzview
@billahzview Жыл бұрын
ഷജറകളുടെ ഫിത്നയിൽ നിന്ന് ഉമ്മത്തിനെ പടച്ചോൻ കാക്കട്ടെ
@najunajeeb4423
@najunajeeb4423 Жыл бұрын
ഹൈതമി ഉസ്താദിനെ തലപ്പത്തു കൊണ്ട് വരണം
@ibraheemnkibraheemnk4109
@ibraheemnkibraheemnk4109 Жыл бұрын
ഇത് തെന്നായാണോ ദീൻ.ഓരോ കാര്യങ്ങളും വരുമ്പോൾ,വിശദീകരണവും,ആദർശ സമ്മേളനവും നടത്തി ഫിത്നയുടെ മാർഗം തിരഞ്ഞെടുക്കെണോ.
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
ഇവരെ ജനം അറിയാൻ കാരണം കാന്ത പുര മാംസം ആണ്
@salmanedarikode1804
@salmanedarikode1804 Жыл бұрын
എല്ലാ ഷജറകളും ഉണ്ടല്ലോ..... സമസ്ത ഇവരെ കണ്ടറിയണം... അല്ലെങ്കിൽ കൊണ്ടറിയും...... സമൂഹം നശിക്കും.... ഭിന്നിക്കും.... ഇവർക്ക് ദീനല്ല വലുത്... അധികാരമാണ്.... അല്ലാഹു കാക്കട്ടെ... ആമീൻ..... ഏതായാലും ഇവന്മാരെ കുറച്ച് ബുദ്ധി കൊടുത്ത് ചിന്തിക്കുന്നുവർക്ക് മനസ്സിലായിതുടങ്ങിട്ടുണ്ട്..... പിന്നെ ഇങ്ങനെ പോയാൽ അടുത്ത വർഷം സുപ്രഭാതം എണ്ണം കുറയാതെ സൂക്ഷിക്കുകയും വേണം.....
@slmedia4510
@slmedia4510 Жыл бұрын
ഇനി അമ്പലക്കടവ് ഉസ്താദിന്റെ ആറാട്ട് വാഫി സിസ്റ്റത്തിൽ
@sadiquealiak5009
@sadiquealiak5009 Жыл бұрын
ഹമീദ് ഫൈസി കൃത്യമായി കാര്യം പറഞ്
@majeedvadakkan5258
@majeedvadakkan5258 Жыл бұрын
മറ്റുള്ളവരുടെ ആഗ്രഹത്തിന് സംഘടന തീരുമാനം മാറ്റി തങ്ങൾ പോയത് ശെരിയല്ല
@ASIFALI-nt7xz
@ASIFALI-nt7xz Жыл бұрын
അറിവുള്ളവർ ഇങ്ങനെ ചെയ്താൽ സാധാരണക്കാർ എന്തു ചെയ്യും. ശത്രുക്കൾക്ക് പോലും ഒരു പക്ഷെ എഴുതാൻ കഴിയാത്ത നിലവാരമില്ലാത്ത കമന്റുകൾ ലൈവിൽ കണ്ടപ്പോൾ വളരെ സങ്കടമായി മായി.
@hyderulr1355
@hyderulr1355 Жыл бұрын
ലൈവിലെ സംസാരമോ
@fasalrahaman2259
@fasalrahaman2259 Жыл бұрын
എന്നും സമസ്ത യോടപ്പം അറിവല്ല അദബാണ് മുഖ്യം
@pmkuttywafynatyamangalampm8239
@pmkuttywafynatyamangalampm8239 Жыл бұрын
ഈ കളവിനൊക്കെ നിങ്ങൾ റബ്ബിനോട് എന്ത് പറയും ഹമീദ് ഫൈസീ
@abdulsalam7747
@abdulsalam7747 Жыл бұрын
ഇങ്ങളെന്തിനാ ഭേജാറാവുന്നത് മൂപ്പര് പറഞ്ഞോളും
@ameenbavaz5656
@ameenbavaz5656 Жыл бұрын
നിങ്ങൾ ഒക്കെ വീമ്പു പറയുന്ന ഈ വാഫി പ്രസ്ത്ഥാനം ഒരാളുടെയും സ്വന്തം കുത്തക ഒന്നും അല്ല സമസ്തയുടെതാണ് ആ പ്രസ്ത്ഥാനത്തിനു കീഴിലായത് കൊണ്ടാണ് അതിന്റെ വളർച്ചയും എല്ലാം ഹ .ഫൈസി ഇതിന്റെ ഭാഗമായി എന്നതിലുപരി ഒന്നും തന്നെ ഇല്ല . സമസ്ത ചോദ്യം ചെയ്യുന്ന ചില ശിക്ഷണങ്ങൾ ഉണ്ടല്ലോ അവർ അവരുടെ അടിത്തറ മുറിച്ച് കളയുകയാണ് - ഈ വാഫി പ്രസ്ത്ഥാനം ഉണ്ടായത് മുതൽ പഠിക്കുന്നത് നല്ലതാണ് . എന്നും സമസ്തയുടെ നിലപാടിനൊപ്പം 💪🏼🤍
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
@@abdulsalam7747 athe. Adhehamenthina ingane viyarkkunnath. Samastha yude karyam nokkan avide alukal daralamund.
@sadiquenadammal4781
@sadiquenadammal4781 Жыл бұрын
❤️❤️❤️👍
@younusfaizy1799
@younusfaizy1799 Жыл бұрын
ഒന്നാം തീയതി എന്തിനാണ് ഒരു സമ്മേളനം എന്താണ് അതിൻറെ ആവശ്യം ഇതൊക്കെ പോരെ ഹക്കീം ഫൈസി പറഞ്ഞതുപോലെ ഇതൊക്കെ ഒരു വലിയ വിഷയം ആണോ
@harishakeem2873
@harishakeem2873 Жыл бұрын
Samastha 🌹🌹
@abdulvahabbava6510
@abdulvahabbava6510 Жыл бұрын
കമെന്റ് വായിച്ചാൽ എല്ലാം എല്ലാർക്കും മനസ്സിലാവും
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Out Of Focus Live | 05 June 2024
50:13
MediaoneTV Live
Рет қаралды 117 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН