പടവലങ്ങ വാങ്ങി എങ്ങനെ കറിവെക്കണമെന്ന് അറിയാതെ നട്ടം തിരിഞ്ഞു. യൂടൂബ് നോക്കി എല്ലാം തേങ്ങ ചേർത്ത കറി വീഡിയോസ്.. സൗദിയിലാണ് തേങ്ങയില്ലതാനും അവസാനമാ ഈ വീഡിയോ കണ്ടത് Thanks..
@NEETHASTASTELAND2 жыл бұрын
Thank you dear
@arunashok77042 жыл бұрын
സെയിം അവസ്ഥ ബ്രോ 😛😛
@asfaqueahammed7556 Жыл бұрын
oru Saudi payyante ✋tang you tube same avasta
@famontechs9294Ай бұрын
Same😂
@chikakrishna26973 жыл бұрын
Njn innale ഉണ്ടാക്കി ചേച്ചി തേങ്ങ ഇല്ലാത്തത് കൊണ്ട് പെട്ടന്ന് യൂട്യൂബ് നോക്കി undaakkiyatha സംഭവം കലക്കി😍