തേങ്ങ ചിരകാതെ ഇഡ്ഡലിചെമ്പിൽ ഇടൂ വെളിച്ചെണ്ണ റെഡി/home made coconutoil/velichanna വീട്ടിൽ ഉണ്ടാക്കാം

  Рет қаралды 3,567,597

Malappuram Muth

Malappuram Muth

Күн бұрын

Пікірлер
@sivakumarkolozhy368
@sivakumarkolozhy368 Жыл бұрын
സൂപ്പര്‍ ..വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണ എന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍..അല്‍ഷിമേഴ്സിനെ തുടക്കത്തില്‍ പ്രതിരോധിക്കാന്‍ ഭക്ഷണത്തോടൊപ്പം രണ്ട് സ്പൂണ്‍ കഴിക്കാന്‍ പറയുന്നു കോട്ടക്കലിലെ വൈദ്യഗുരു. പ്ലാസ്റ്റിക്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രം ഉപയോഗിച്ച് ചെയ്യണം . അഭിനന്ദനം മുത്തേ..❤
@malappurammuth
@malappurammuth Жыл бұрын
താങ്ക്സ് 🤩
@AbdulKareem-xt8kd
@AbdulKareem-xt8kd Жыл бұрын
7000
@ranarazak3073
@ranarazak3073 Жыл бұрын
@@malappurammutharakkunna time vellam cherkkunnundoooo
@sachinphilip4489
@sachinphilip4489 Жыл бұрын
@BhanuSukumaran
@BhanuSukumaran Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ephremjoseph525
@ephremjoseph525 8 ай бұрын
നല്ല ഒരു അറിവ്. നന്ദി 🙏🏽ഒരു കാര്യം പല തവണ repeat ചെയ്തു ബോറാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ പകുതി സമയം നിങ്ങൾക്ക് ലാഭിക്കാം. ഞങ്ങൾക്കും.
@subramanianm.v147
@subramanianm.v147 5 ай бұрын
She is sincerely explaining. Don't discourage people who want to share knowledge.
@alka6521
@alka6521 Ай бұрын
എനോട് ഡോക്ടർ സ്കിൻ പ്രോബ്ലം വന്നപ്പോൾ ഈ എണ്ണ തേൽക്കാൻ പറഞ്ഞു എനിക്കറിയില്ലയിരുന്നു വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻
@sujaajay1001
@sujaajay1001 9 ай бұрын
ഈ അറിവ് ആദ്യമായിട്ടാണ് അരിയ്യുന്നത് താങ്ക്യൂ 🙏
@saramedia6381
@saramedia6381 Жыл бұрын
ഞാൻ ഇത് പോലെ ചെയ്തു.. സൂപ്പർ ആണ്... എണ്ണ ആയ ശേഷം തേങ്ങ യുടെ മൊരിഞ്ഞഭാഗം കഴിക്കാൻ നല്ലതാണ്... സൂപ്പർ ടേസ്റ്റ്...
@sajeevanmenon4235
@sajeevanmenon4235 Ай бұрын
❤❤❤❤ എൻറെ പൊന്നേ എൻറെ അമ്മ പേണാട്ട് മീനാക്ഷി അമ്മ ഇതെല്ലാം ചെയ്തിട്ടുണ്ട് ഇപ്പോഴാണ് എനിക്ക് ഒന്നുകൂടി ഓർമ്മ വന്നത്.... അന്ന് തീ കത്തിച്ചു കൂട്ടുന്നതും എടുക്കുന്നത് ഞങ്ങളായിരുന്നു... പിന്നെ അവസാനം പിഴിഞ്ഞ് എടുക്കുമ്പോൾ ഉള്ള പിക്കിരി അന്നത് തിന്നാൻ എടുക്കാറുണ്ട്. അടിപൊളിയായിരുന്നു അത്. ഓർമ്മപ്പെടുത്തിയതിന് നന്ദി. നോക്കട്ടെ ഒരു ദിവസം ഞാൻ ഇവിടെ ചെയ്തു നോക്കട്ടെ ... തൽക്കാലം സ്റ്റൗവിൽ പറ്റൂ... നാട് അല്ലല്ലോ ഇത് .nice 👍 ശരിയാണ് ചെയ്യാവുന്നതാണ്.. മുൻകാലങ്ങളിൽ അമ്മമാർ ഇത് ചെയ്തിട്ടുണ്ട് അതും 60 സമയങ്ങളിൽ.
@vanajakm8444
@vanajakm8444 8 ай бұрын
അടിപൊളി വെളിച്ചെണ്ണ പക്ഷെ ഞാൻ ഒരിക്ക കുഞ്ഞുമക്കൾക്ക് ചെയ്ത് 'കൊടുത്തി ന് പക്ഷെ തേങ്ങ ചിരവാൻ നല്ല വിഷമം അനുഭവിച്ചു എനി ഈ വീഡിയോ നോക്കി എളുപ്പത്തിൽ ചെയ്ത് നോക്കണം
@malappurammuth
@malappurammuth 8 ай бұрын
ഇങ്ങനെയായാൽ എളുപ്പമാണ്
@Dad_Tender
@Dad_Tender 9 ай бұрын
സംഭവം കൊള്ളാം ഞമ്മൾ ഞമ്മക്ക് കുട്ടികൾക്ക്, ഔഷധം, വെളുപ്പിക്കാൻ നല്ലത് ഇങ്ങനെയുള്ള വെറുപ്പിക്കൽ ഒഴിവാക്കുക വീഡിയോ ഒന്നൂടെ സ്പീഡ് ആകുക ഭയങ്കര ലാഗ് ആണ് ❤
@shahidaibrahim7378
@shahidaibrahim7378 Ай бұрын
ഉരുക്കു വെളിച്ചെണ്ണ 😁😁
@Thankamani.P
@Thankamani.P 5 ай бұрын
എന്റെ അമ്മ പണ്ട് ഇതുപോലെ ഉണ്ടാക്കുമായിരുന്നു. ഇതിനെ ഉരുക്കെണ്ണ എന്നാണ് പറയുന്നത്.അമ്മ മാത്രമല്ല കുടുംബത്തിലെ എല്ലാവീടുകളിലും ഉണ്ടാക്കുമായിരുന്നു. തേങ്ങ വേവിച്ചൊന്നും എടുക്കില്ല ചെരവയിൽ തിരിവിയെടുത്തു ഉരലിൽ ആട്ടി പിഴിഞ്ഞെടുക്കും. അവസാനം വരുന്ന കട്ട് കഴിക്കാൻ ഞങ്ങൾ കുട്ടികൾ കാത്തിരിക്കും. നല്ല മണമാണ്.
@arunbrijithlal5534
@arunbrijithlal5534 6 ай бұрын
നല്ല ഒരു അറിവ് തന്നതിന് നന്ദി. എപ്പഴും വീട്ടിൽ നേരിടുന്ന ഒരു പ്രശ്നമാണ് വെളിച്ചെണ്ണ തീർന്നുപോകൽ. വെളിച്ചെണ്ണയുടെ വിലയോ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. സമയം ഉണ്ടെങ്കിൽ ക്ഷമ ഉണ്ടെങ്കിൽ ഇത് എത്ര എളുപ്പം.❤❤❤❤❤thankyuuuu
@PrasadNanu-od7mi
@PrasadNanu-od7mi 10 ай бұрын
നല്ല ഒരു ടിപ്പാണിത് നല്ല രീതിയിലുള്ള ഒരു അറിവാണിത് സഹോദരിക്ക് ഒരായിരം നന്ദി
@SajiKannur
@SajiKannur Жыл бұрын
വളരെ വ്യക്തമായി ... അതിലുപരി നല്ല വൃത്തിയായി അവതരിപ്പിച്ചു ... Public ന് ഉപകാരപ്രദമായ അറിവുകൾ .... അഭിനന്ദനങ്ങൾ... താത്ത .....🎉🎉
@gracyjohn-zi3ip
@gracyjohn-zi3ip Жыл бұрын
😅
@VijisMediaByVijith
@VijisMediaByVijith Жыл бұрын
ആദ്യം കാണുന്നത് ആണ് അടിപൊളി
@AhammedKutty-gd6yn
@AhammedKutty-gd6yn Жыл бұрын
50 60 വയസ്സിന് മുകളിലുള്ള വർക്ക് കുട്ടിക്കാലത്ത് ഉമ്മമാർ വെളിച്ചെണ്ണ ഉണ്ടാക്കി തന്നിരുന്നു അതെല്ലാം ഓർക്കുവാൻ ഒരു അവസരം കിട്ടി ഒരുപാട് നന്ദി
@malappurammuth
@malappurammuth Жыл бұрын
😍
@kadermoulavi7944
@kadermoulavi7944 12 күн бұрын
പ്രിയപ്പെട്ട മലപ്പുറം മുത്തേ, ഈ വീഡിയോ രണ്ടു മിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കാവുന്നതല്ലേയുള്ളു? പിൽക്കാലത്തേ നമ്മുടെ പൂർവികരുടെ മാതൃകയാണ് ഇത്. പുതുതലമുറക്ക് ഉപകരിക്കും. നന്ദി.
@malappurammuth
@malappurammuth 12 күн бұрын
ഇത് ഉണ്ടാക്കാൻ 2 മണിക്കൂർ വേണ്ടി വന്നു 🤭
@shukoorRp
@shukoorRp Жыл бұрын
പുതിയ അറിവാണ് അഭിനന്ദനങ്ങൾ
@muhammedafsal469
@muhammedafsal469 11 ай бұрын
സഫയുടെ ശബ്ദം കേൾക്കുമ്പോൾ നൂർ ഫാത്തിമയെ ഓർമ്മ വരും
@malappurammuth
@malappurammuth 11 ай бұрын
😂😂എല്ലാം ഞാൻ തന്നെയല്ലേ മുത്തേ
@MohanaBalan-jz7np
@MohanaBalan-jz7np 7 ай бұрын
മലബാറിന്റെ സംസാര രീതി വളരെ ഹൃദ്യം. ഇത്തയെ ഞമ്മക്ക് വളരെ ഇഷ്ടമായി.നല്ല അറിവുകൾക്കു നന്ദി...
@malathigovindan3039
@malathigovindan3039 Жыл бұрын
അതെ വെന്ത വെളിച്ചെണ്ണ. വളരെ സ്വാദുള്ള താന്നു. ത്വക് രോഗങ്ങൾക്കും നല്ലതാണ്. താങ്ക് യു.👍👌
@thahapv39
@thahapv39 Жыл бұрын
അനാവശ്യ സംസാരം കുറക്കൂ..... വലിയ പുണ്യം കിട്ടും, നിങൾ തന്ന വിലയേറിയ അറിവിന്. നന്ദി, ഒരു പാട് ഒരു പാട് നന്ദി....❤
@yathrikanranishnadukani
@yathrikanranishnadukani 9 ай бұрын
ഇതിലും എളുപ്പം.. 1- നാളികേരം പൊട്ടിക്ക, 2- വെള്ളം മാറ്റി നാളികേരം ചിരകുക, 3- നല്ല തുണിയിൽ ചിരകിയ നാളികേരം ഇട്ട് ചുരുട്ടി പിഴിഞ്ഞ് പാൽ എടുക്കുക, ശേഷം വീഡിയോ യിൽ കാണും പോലെ നാളികേര പാൽ ചട്ടിയിൽ ഒഴിച്ചു ചൂടാക്കിയാൽ ശുദ്ധമായ വെളിച്ചെണ്ണ ലഭിക്കും. 🙏🥰👍
@elsammaantonyvarghese7552
@elsammaantonyvarghese7552 Жыл бұрын
Video othiri othiri ishtapettu madam I'm going to prepare now only Thank you mam
@malappurammuth
@malappurammuth Жыл бұрын
Thanks 😍
@SakkeenaSakkeenaca
@SakkeenaSakkeenaca 5 ай бұрын
Good
@SathiKumari-n5v
@SathiKumari-n5v 8 ай бұрын
ഉരുക്കെണ്ണ 👌👌ഞാൻ ഉണ്ടാക്കാറുണ്ട്... എണ്ണ കാച്ചുമ്പോൾ അലുമിനിയം ചീന ചട്ടിയേക്കാൾ ഇരുമ്പ് ചീന ചട്ടി ഉപേയാഗിക്കുന്നതാണ് നല്ലത്
@dineshkumarnm3807
@dineshkumarnm3807 5 ай бұрын
Skip cheyuthu kandavar indo😂
@abdurasheed8157
@abdurasheed8157 4 ай бұрын
12:13 സ്പീഡ് കൂട്ടി കണ്ടു /കേട്ടു
@remamohan9604
@remamohan9604 Жыл бұрын
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്.. പണ്ടുമുതലേ ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കാറുണ്ട്....
@padmakumarct9155
@padmakumarct9155 Жыл бұрын
തികച്ചും പുതിയ അറിവാണിത്. വളരെ നന്ദി
@surendranpillair3985
@surendranpillair3985 9 ай бұрын
ഇത്‌ ഉരുക്കു വെളിച്ചെണ്ണ. കേരളത്തിൽ മിക്ക വീടുകളിലും ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നു. അന്നൊക്കെ ചിരകി പിഴിഞ്ഞ് തന്നെ എടുക്കും. ഇഡലി പാത്രവും, പുഴുങ്ങിയെടുക്കുന്ന രീതിയും ഇല്ല. ഇപ്പോൾ എല്ലാവരും തിരക്കിലാണല്ലോ? ആരും ഇതിനൊന്നും സമയം ""പാഴാക്കാറില്ല". വാങ്ങി ഉപയോഗിക്കും ഒപ്പം ബോണസ് ആയി കിട്ടുന്ന രോഗങ്ങളും.
@SubairMuhammed-bi9fg
@SubairMuhammed-bi9fg Жыл бұрын
പുതിയൊരു അറിവ് പകർന്നു നൽകിയതിനു നന്ദി
@deva.p7174
@deva.p7174 Жыл бұрын
ഐ ഡിയ പഴയ തു തന്നെ സ ഹോദരി യുടെ അവതരണവും ഭാഷയും വളരെ ഹൃദ്യമായി രുന്നു. സൂപ്പർ 👍❤❤❤
@vision2068
@vision2068 11 ай бұрын
She killed malayalam
@noushadpattani9745
@noushadpattani9745 7 ай бұрын
മലപ്പുറം സംസാരം ഞമ്മൾ എന്നാ ആ സ്റ്റൈൽ ബഹുവചനം അതാണ് മലപ്പുറത്തിന്റെ സ്നേഹം 👍👍
@zeenathzeenath-ss4st
@zeenathzeenath-ss4st 3 күн бұрын
Pandu garbinekalkk ummamar undakkierunnuuu ithariyaaam
@natesankrajappan8242
@natesankrajappan8242 Жыл бұрын
ഇതു് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഇതിൽ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ശരീരത്ത് തേച്ച് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ ൽ മുഴുവനായി ശരീരം വലിച്ചെടുക്കും നല്ല സമൂത്ത് സ്മെല്ലാണ് എൻ്റെ മോളുടെ കുഞ്ഞിനു വേണ്ടിയാണ് ഉണ്ടാക്കിയത് ഇത് ഒരു 90 ദിവസം വരെ തേച്ചു കുളിപ്പിച്ചാൽ നല്ല കളർ ഉണ്ടാകും തലയിൽ താരൻ വരില്ല കുളിപ്പിച്ചു കഴിഞ്ഞാലും ശരീരത്ത് ഒരു ഓയിൽ മയം ഉണ്ടാകും ഇത് അനുഭവം ഗുരുനാഥൻ.
@Hadiziza
@Hadiziza Жыл бұрын
നിറം വേക്കുമോ
@athiraaji
@athiraaji Жыл бұрын
കുഞ്ഞുങ്ങൾക്ക് തെക്കൻ നല്ലതാണ്. എന്റെ രണ്ടുമക്കൾക്കും ഇതാണ് ഉണ്ടാക്കി ഉപയോഗിച്ചത് . പണ്ട് കാലത്ത് എങ്ങനെ ആയിരുന്നു ❤❤👍
@ashrafashrafklari9206
@ashrafashrafklari9206 Жыл бұрын
നിങ്ങളുടെ കുഞ്ഞുങ്ങൾ വെളുപ്പ് നിറം ആണോ,, അല്ല ഇങ്ങനെ സ്ഥിരമായി തേച്ചാൽ നിറം വെക്കും എന്ന് പറയുന്നു അതാ ചോദിച്ചത് എനിക്ക് ഭയങ്കരമാടിയ വെന്താ വെളിച്ചെണ്ണ ഉണ്ടാകാൻ ശേരിയാണെന്ക്കിൽ ട്രെ cheyya
@gopalakrishna1260
@gopalakrishna1260 Жыл бұрын
​@@ashrafashrafklari9206h
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
എന്നിട്ട് വെളുത്തോ?
@svnair1948
@svnair1948 Жыл бұрын
അടിപൊളി 👍 ഞങ്ങൾ ചെയ്തു നോക്കി. ഇനിയും ഇതുപോലെ പുതിയതുമായി വരുക. All the best.
@padmaraj1405
@padmaraj1405 Жыл бұрын
നല്ല സംഭാഷണം. കേൾക്കാൻ രസം ഉണ്ട് നിങ്ങളുടെ slang. 😍❤
@kaderchirakkal9188
@kaderchirakkal9188 5 ай бұрын
തേങ്ങ പുഴുങ്ങിയത് ചിരട്ട എളുപ്പത്തിൽ കിട്ടാനാണോ, ചുരുക്കി പറഞ്ഞാൽ പച്ച തേങ്ങ ഏത് വിതേനയും എടുത്തു ഇങ്ങനെ ചെയ്താൽ മതിയാകുമോ,
@shalinikrishnan9817
@shalinikrishnan9817 Ай бұрын
കുറച്ച് സംസാരം കൂടുതൽ ആണെങ്കിലും സംഭവം പൊളി.
@enuddeenkilayil1194
@enuddeenkilayil1194 Жыл бұрын
വീഡിയോ കണ്ടപ്പോൾഅഭിപ്രായംപറയാതിരിക്കാൻ പറ്റുന്നില . വളരെ നല്ല അഭിപായം. എന്റെ ചെറുപ്പത്തിൽ അതായത് 50 വർഷം മുമ്പ് എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നു. അത് എങ്ങിനെയാണ് ഉണ്ടാക്കിയിരുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത് . എന്തായാലും ഒന്ന് പരിശ്രമിച്ചു നോക്കും. അള്ളാഹു മോളുടെഎല്ലാ നല്ല പ്രവർത്തിയിലും ബർക്കത്ത് ചെയ്യട്ടെ, ആമീൻ
@malappurammuth
@malappurammuth Жыл бұрын
ആമീൻ 🤲🤲
@saleenav9891
@saleenav9891 Жыл бұрын
വ അലൈകുമുസ്സലാം വെന്തളിച്ചെണ്ണ തേങ്ങ പീര തിന്നാൻ എന്താ രസം ഞങ്ങൾക്ക് ഞങ്ങളെ ഉമ്മ ഉണ്ടാക്കി തരാലുണ്ടായിരുന്നു സൂപ്പറാ 👍🤲
@shameersingapore3711
@shameersingapore3711 Жыл бұрын
Arivulla mixture IL ittu kazhikkanam 😊😊
@ajimonkurian805
@ajimonkurian805 20 күн бұрын
വീട്ടിൽ വേറേ പണിയില്ലാത്തവർക്കും കുടുംബത്തിൽ ആവശ്യത്തിലധികം പണം ഉള്ളവർക്കും കൊള്ള്യം ഇതുപോലുള്ള വിദ്യകൾ
@chackovj9496
@chackovj9496 Жыл бұрын
ഇതിന്റെ അവസാനം കിട്ടുന്ന കക്ക ന്റെ രുചി ഒന്നു വേറെ. ഹായ് കൊതിയാവുന്നു.
@ajikumaryag9399
@ajikumaryag9399 Жыл бұрын
ഞങ്ങടെ നാട്ടിൽ കൊറ്റൻ എന്നു പറയും. .
@theunfazed5618
@theunfazed5618 Жыл бұрын
പിണ്ണാക്ക് പിന്നെ എന്താ
@adheevmon6212
@adheevmon6212 Жыл бұрын
@@theunfazed5618 പിണ്ണാക്ക് അതു വേറെ ആണ്
@stevesunil7325
@stevesunil7325 Жыл бұрын
Cheriya praayathil, ee kakkam thinnan vendi velichenna kachum.
@ausl1963
@ausl1963 Жыл бұрын
👏👍♥️. തേങ്ങ ഇതുപോലെ പെട്ടെന്ന് പൂളുവാൻ വേണ്ടി , ഉടച്ച തേങ്ങാമുറി Microwave oven ഓണാക്കി വച്ചാലും easy ആയി വിട്ടു കിട്ടാറുണ്ട് എന്നിട്ട് മിക്സിയിലിട്ട് ഒതുക്കിയെടുക്കും. ഞാൻ തേങ്ങ ചിരവാനില്ല ഇതാണു പരിപാടി😁
@malappurammuth
@malappurammuth Жыл бұрын
😄👍
@പിപിഎസ്
@പിപിഎസ് 6 ай бұрын
മടിയന്‍ മല chumakum😅
@noufalkundoornoufalkundoor1964
@noufalkundoornoufalkundoor1964 7 ай бұрын
ഒരുപാട് നീട്ടി പരത്തി പറയാതെ പെട്ടെന്ന് പറഞ്ഞാൽ ഒരുപാട് ഉപകാരമായിരുന്നു ഉഷാറായിട്ടുണ്ട്
@mohankulakkada6344
@mohankulakkada6344 Жыл бұрын
പണ്ട് ഞങ്ങളുട വീട്ടിൽ മുത്തച്ഛൻ ഉണ്ടാക്കുമായിരുന്നു. ഇതിനു ഉരുക്കു വെളിച്ചെണ്ണ എന്നാണ് പറയുന്നത്.. വേറെ രീതിയിൽ ആയിരുന്നു എന്നുമാത്രം.. തേങ്ങാ തിരുകി അതു അടുപ്പിൽ വച്ചു കുറച്ചു വെള്ളം കൂടിച്ചേർത്തു വെന്തു പാൽ പിഴിഞ്ഞ്ഇരുമ്പ് ചീന ചട്ടിയിൽ വറ്റിക്കുമ്പോൾ വെളിച്ചെണ്ണ കിട്ടും..
@mollykoshy8621
@mollykoshy8621 Жыл бұрын
L no
@abdullaa.v661
@abdullaa.v661 Жыл бұрын
അസ്സലാമുഅലൈക്കും ❗അടിപൊളി പരിപാടി ഇന്നത്തെ ലോകത്ത് ഒരുപ്പാട് മായം ചേർന്ന വെളിചെണ്ണയാണല്ലോ കിട്ടാർ ഏതായാലും ഞാൻ ഉണ്ടാക്കും ഇൻഷാഹ് അല്ലാഹ് ❗അല്ലാഹു ഖൈറിലാക്കട്ടെ
@malappurammuth
@malappurammuth Жыл бұрын
ആമീൻ
@Ashokkumar-zo4zp
@Ashokkumar-zo4zp 7 ай бұрын
ഇതിലും വർഗ്ഗീയത വേണോ?
@prabhaks5538
@prabhaks5538 8 күн бұрын
Kunjunnalile ormakale unarthan edayakki.Thanks a lot
@ramaniraghavan9943
@ramaniraghavan9943 Жыл бұрын
ഇങ്ങനെ നല്ല ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി..... അവതരണം കുറച്ചു കൊണ്ട് വന്നാൽ നന്നായിരിക്കും...
@shameersingapore3711
@shameersingapore3711 Жыл бұрын
Sabooraak remaniyechi . Velichenna aavande athinu time adukkum . Athuvare avatharipikende😅😅
@mariammav7455
@mariammav7455 Жыл бұрын
നല്ല അറിവ്... thank u👍🏻👍🏻
@elizebethaloysius6505
@elizebethaloysius6505 6 ай бұрын
😮😢
@elizebethaloysius6505
@elizebethaloysius6505 6 ай бұрын
😢vetugoof😮
@santhoshv5447
@santhoshv5447 7 ай бұрын
ആദ്യ അറിവ്. 👍നല്ല അറിവ്. 👍നന്ദി 🙏
@pratheeshprabhakaran1979
@pratheeshprabhakaran1979 Жыл бұрын
മുഖം കാണാൻ കൊള്ളാത്തത് കൊണ്ടാണ് കാണിക്കാത്തത്❗മതിലുകൾ സിനിമ പോലെ ബഷീർ ഓർമ്മിപ്പിച്ചതിന് നന്ദി പ്രോഗ്രാം അടിപൊളി ❤
@malappurammuth
@malappurammuth Жыл бұрын
കാണിക്കണോ
@JameelaKuncha
@JameelaKuncha 7 ай бұрын
No
@JishaShanoj-z4x
@JishaShanoj-z4x 5 ай бұрын
മുഖത്തിട്ടല്ലല്ലോ എണ്ണ ഉണ്ടാക്കിയത്.
@ശ്രീധരൻകൊയിലാണ്ടികവിതകൾ
@ശ്രീധരൻകൊയിലാണ്ടികവിതകൾ Жыл бұрын
ഇഡലി ചെമ്പും വേണ്ട വെള്ളത്തിൽ ഇട്ട് തിളപ്പിക്കുകയും വേണ്ട തേങ്ങാപ്പാലെടുത്ത് തിളപ്പിക്കുകയേ വേണ്ടൂ വെറുതെ ഒരു പുഴുങ്ങലിൻ്റെ ആവശ്യം ഇല്ല
@malappurammuth
@malappurammuth Жыл бұрын
അങ്ങനെയും ആവാം
@bijithamukesh6443
@bijithamukesh6443 Жыл бұрын
Correct eth urukku velichenna anu. Cheriya kunjugalkk ethanu undaakkuka. Naalikeram chiraki paal aduth urukkum
@leelamani5605
@leelamani5605 Жыл бұрын
അപ്പോൾ തേങ്ങ ചുരണ്ടാതെ കഴിഞ്ഞല്ലോ
@azamol143
@azamol143 Ай бұрын
Crrct 😅
@ushadevichaliyath9019
@ushadevichaliyath9019 Жыл бұрын
എന്റെ കുട്ടിക്കാലത്ത് അച്ഛമ്മ ഉണ്ടാക്കി കണ്ടിട്ടുണ്ട് തേങ്ങ ചിരകിയത് പിഴിഞ്ഞു പാൽ എടുത്ത് അതിൽ മഞ്ഞളും ചേർത്ത് ഇതുപോലെ വെളിച്ചെണ്ണ ഉണ്ടാക്കിയിട്ടുണ്ട്. അനിയന് വൈരി (മീസ്സിൽസ് ) രോഗം വന്നു മാറിയപ്പോൾ ഈ വെളിച്ചെണ്ണ തേച്ചാണ് കുളിപ്പിച്ചത്. പാടുകൾ മാഞ്ഞു പോകാനും ദേഹം വൃത്തിയായി നിറം വെക്കാനും. 👌👍😊🙏
@malappurammuth
@malappurammuth Жыл бұрын
Thanks😍😍
@minishaji2191
@minishaji2191 Жыл бұрын
ഇത്രയും വലിച്ചു നീട്ടണോ.???
@radmiai
@radmiai Жыл бұрын
അതെ വെറുതെ ആവശ്യമില്ലാതെ വലിച്ചു നീട്ടൽ
@manojviswambharan
@manojviswambharan 6 ай бұрын
കുണു, കുണാ എന്ന് അങ്ങ് പറഞ്ഞു കൊണ്ടേ ഇരിക്കുകയാണ് 🤔
@anilakshay6895
@anilakshay6895 5 ай бұрын
😂😂😂😂😂😂😂. അത് കലക്കി
@sajinishaji5405
@sajinishaji5405 9 ай бұрын
ഇത് ഞാൻ ഉണ്ടാക്കുന്നതാ ഇതിന്റ കക്കനും അടിപൊളിയാ കഴിക്കാൻ
@GAMEMASTER-nz6bs
@GAMEMASTER-nz6bs Жыл бұрын
നല്ല അറിവ് പറഞ്ഞതിന് വളരെ നന്ദി ❤❤❤❤❤
@Valsalanakulan-sq2oh
@Valsalanakulan-sq2oh Жыл бұрын
Ssupper
@MaryJaxyTJ-id6ly
@MaryJaxyTJ-id6ly Жыл бұрын
❤❤❤❤ വളരെ നല്ല അറിവ്.ഒത്തിരി നന്ദി.
@sajick7996
@sajick7996 9 ай бұрын
നന്ദി സഹോദരി നല്ല അറിവ് 🙏🙏🙏🙏
@thanveeramuthu492
@thanveeramuthu492 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻
@JohnThomas-ik9xl
@JohnThomas-ik9xl Жыл бұрын
മയിരാ
@johnbrother9925
@johnbrother9925 4 ай бұрын
T
@johnbrother9925
@johnbrother9925 4 ай бұрын
🎉
@bindurajyamuna6582
@bindurajyamuna6582 8 ай бұрын
❤സൂപ്പർ ചുമ്മയല്ല ഞാൻ ഇവിടെ ഇരിക്കുമ്പോൾ ഒരു മണം എവിടാ തിരിഞ്ഞു നോക്കുമ്പോൾ അല്ലേ അവിടെത്തെ കാറ്റ് വീശിയാത മനസ്സിൽ ആയി 👍👍😅
@chandramathic5633
@chandramathic5633 5 ай бұрын
ഇങ്ങനെ വളച് ആക്കണ്ടായിരുന്നു തേങ്ങ ചിരവി അരച്ചാൽ മതിയല്ലോ പാലു കിട്ടാൻ.
@omanaprakash7913
@omanaprakash7913 Жыл бұрын
തേങ്ങ പുഴുങ്ങുക ഒന്നും വേണ്ടാ ചിരകി എടുത്താൽ മതി. കുറച്ചു കൂടി എളുപ്പും കിട്ടും.
@unnimammadtk478
@unnimammadtk478 Жыл бұрын
Llgg hy
@jesudasanvarghese4238
@jesudasanvarghese4238 Жыл бұрын
​@@unnimammadtk478 ll😊fnews malayslam news bhul 11:38
@siddharthankaknat6607
@siddharthankaknat6607 Жыл бұрын
Onnu churukkippara ittha. Ithinte length 25% aaki korakkanam. Bhasha onnoode refine cheyyanam. Porotta pole adich Paratha the.
@siddharthankaknat6607
@siddharthankaknat6607 Жыл бұрын
Thengante mood! Time wastakki.
@padminivelayudhan5132
@padminivelayudhan5132 Жыл бұрын
​@@unnimammadtk478❤q❤❤7❤0000😊
@hameedev1274
@hameedev1274 10 ай бұрын
നല്ലശബ്ദം നല്ലഅറിവ് മലപ്പുറംഭാഷ താങ്കു മുത്തൂ
@rahmathalima5886
@rahmathalima5886 8 ай бұрын
ഒന്ന് വേഗം പറ സമയം പോന്ന് ഇത് കണ്ടിട് വെറെ പണിയുണ്ട്
@paramasivan2024
@paramasivan2024 7 ай бұрын
👍🤣🤣🤣
@reshmaum3492
@reshmaum3492 7 ай бұрын
Egotte
@indhumeraki5946
@indhumeraki5946 7 ай бұрын
😂
@abdulvarischalingad8457
@abdulvarischalingad8457 6 ай бұрын
Normal maati ide bro
@mujeebcp3709
@mujeebcp3709 6 ай бұрын
😂😂😂
@manikandanmanikandan2656
@manikandanmanikandan2656 Жыл бұрын
Thank you chechi; Thanks for the respe
@reshmar2160
@reshmar2160 Жыл бұрын
As ½1lll2l2llllllllllll 22lllll2op😊😊😊😊
@RaphaelPellissery
@RaphaelPellissery 8 ай бұрын
15:41 very good thank u 4 the new method though it is old it’s new 4 me God bless you
@nishithah19
@nishithah19 Жыл бұрын
മൈലാഞ്ചി നല്ല കളർ 🥰🥰❤
@seleenaseleena2244
@seleenaseleena2244 Жыл бұрын
സൂപ്പർ ആണ് തത്ത😍😍😍😍😍😍🌹🌹
@AnuAnu-tk2oy
@AnuAnu-tk2oy Жыл бұрын
African thatha aano😂
@Hadiziza
@Hadiziza Жыл бұрын
അല്ല നാടൻ
@georgept8113
@georgept8113 Жыл бұрын
തത്ത അല്ല.തുത്തുമ്മ.
@EBINleo47
@EBINleo47 Жыл бұрын
​@@georgept8113😂😂
@josephalexander672
@josephalexander672 Жыл бұрын
ഏറെ പ്രയോജനം ആണ് ഈ വീഡിയോ.
@vijayankrishnan1717
@vijayankrishnan1717 Жыл бұрын
നല്ല അവതരണം സിസ്റ്റർ 🙏❤👍🌹👌ബ്ലെസ് 🌹🌹🌹
@fousithalikkuzhy2062
@fousithalikkuzhy2062 Жыл бұрын
Try ചെയ്തു നോക്കട്ടെ 👍🏻👍🏻
@abdulkhader-wg2hf
@abdulkhader-wg2hf Жыл бұрын
താത്ത അസ്സലാമു അലൈക്കും..... ഞാൻ ഇതുപോലെ നോക്കീട്ടു.... പറയാം ട്ടോ 👍
@ratheeshpangil7155
@ratheeshpangil7155 Жыл бұрын
വീഡിയോ ഉപകാരം. ഒരു കാര്യം വീണ്ടും വീണ്ടും പറയരുത്.
@sreeram1536
@sreeram1536 Жыл бұрын
Superb new knowledge .thanks for this good information
@remathazhathethil939
@remathazhathethil939 Жыл бұрын
Ith enthayalum njan cheyyum pandu pande ith ketirunnu ariyilla entha sangathi nnu ippol pidi kitti tq to
@sujathavc4796
@sujathavc4796 Жыл бұрын
ഞങ്ങൾ തേങ്ങ ചുരണ്ടി പാലെടുത്തു അത് അടുപ്പത്തു വച്ചു തിളപ്പിച്ച്‌ വറ്റിച്ചു ആണ് വെളിച്ചെണ്ണ ഉണ്ടാക്കാറ്
@malappurammuth
@malappurammuth Жыл бұрын
ആദ്യമൊക്കെ ഞങ്ങൾ അങ്ങനെ ചെയ്തിരുന്നു, ഇപ്പോൾ ഇത് എളുപ്പം തോന്നി
@jijuvarughese8187
@jijuvarughese8187 Жыл бұрын
ഞമ്മക്ക് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ✋
@malappurammuth
@malappurammuth Жыл бұрын
😄👍ഞമ്മൾ എല്ലാം ഒന്നല്ലേ bro
@salomisamuel9427
@salomisamuel9427 Жыл бұрын
V.good
@sasidharana716
@sasidharana716 Ай бұрын
മലപ്പുറം ഭാഷ അതിഗംഭീരം.👍നന്ദി🌹
@VishnuMahadevan-wl8lv
@VishnuMahadevan-wl8lv Жыл бұрын
കലക്കി 😍😍😍
@mtbilalworld1446
@mtbilalworld1446 Жыл бұрын
ഈ ഒരു വെളിച്ചെണ്ണ എന്റെ വലിയമ്മ പണ്ട് ഉണ്ടാക്കാറുണ്ടായിരുന്നു. ആ വെളിച്ചെണ്ണയുടെ ചണ്ടി ഞങ്ങൾ തിന്നാർ ഉണ്ടായിരുന്നു കൊറ്റൻ എന്നാണ് അതിന് പറയാറ് ☺️ പറയാറ്
@malappurammuth
@malappurammuth Жыл бұрын
👍🏻
@theunfazed5618
@theunfazed5618 Жыл бұрын
അപ്പോ മൂക്കിൽ നിന്ന് കിട്ടുന്നത്?
@mtbilalworld1446
@mtbilalworld1446 Жыл бұрын
@@theunfazed5618 ഞങ്ങളുടെ നാട്ടിൽ മൂക്കിൽ നിന്ന് കിട്ടുന്ന പൊറ്റ എന്നാണ് പറയുക കൊറ്റൻ എന്നല്ല
@vineethap3759
@vineethap3759 Ай бұрын
ഞങ്ങളുടെ നാട്ടിൽ എണ്ണയുടെ കക്കൻ എന്നാണ് പറയുക
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Жыл бұрын
ഇങ്ങനെ ചെയ്താൽ ഇത്ര എളുപ്പം ഉണ്ടല്ലോ
@shajim8377
@shajim8377 Жыл бұрын
സുപ്പർ👍👍
@ValsammaJoy-i7v
@ValsammaJoy-i7v Ай бұрын
വർത്തമാനം പറഞ്ഞു സമയം കളയുന്നു
@ibrahimmaleel9965
@ibrahimmaleel9965 4 ай бұрын
Awadarannm.nannayi nalloru.upakaramulla.ariwann koodade.kannamarayat ninnullha ee oru sambawamannu koodudal.prashamsikkanullad.alhamdulillah.allhahu jallad waruttattey
@naseerbabu1344
@naseerbabu1344 Жыл бұрын
200 വെളിച്ചെണ്ണക്ക് 100 രൂപയുടെ വിറകും വേണം പണിയും😂
@malappurammuth
@malappurammuth Жыл бұрын
😄ഹേയ് വിറക് ഫ്രീയല്ലേ
@leelamani5605
@leelamani5605 Жыл бұрын
100രൂപയുടെ വിറകുപോയാലെന്താ വിഷമില്ലാത്ത എണ്ണ കിട്ടില്ലേ
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Жыл бұрын
ചുമ്മാ... അഞ്ച് ലിറ്റർ എന്ന് കൂട്ടി ക്കോളൂന്നെ....
@Arifaharis36
@Arifaharis36 Жыл бұрын
Ithivide undakarund cheriya kunungalk thechu kodukan but chirakiyeduthanu undakaru😍
@malappurammuth
@malappurammuth Жыл бұрын
Yes
@jayasreep5712
@jayasreep5712 Жыл бұрын
👏👏വളരെ നന്നായിട്ടുണ്ട്
@minjisvlog1992
@minjisvlog1992 Жыл бұрын
Super ആയിട്ടുണ്ട്👍👌👌
@moosatm
@moosatm Жыл бұрын
എന്ത് വളകളോ ?
@abrahamsamuel9216
@abrahamsamuel9216 5 ай бұрын
Till 10 th standard, my mother used to pour two spoon full of this oil to my tiffin. I love it. So tasty. I am 75 years old now. Thank you for bringing the nostalgic memories of my childhood.
@RajammaMc-w5w
@RajammaMc-w5w 7 ай бұрын
മനുഷ്റെ ബോറടിപ്പിക്കതു താത്ത 😄😄
@shoukathalim3472
@shoukathalim3472 Жыл бұрын
നിറം വെക്കലാണ് കൂടുതൽ focus 😅 നമ്മക്ക് നല്ല ഔഷധ ഗുണമാണ് വേണ്ടത്.... Origin coconut oil ആണ് focus വേണ്ടത്.
@ayshuazmaan5026
@ayshuazmaan5026 Жыл бұрын
👌👌
@aparnaaparna375
@aparnaaparna375 Жыл бұрын
ഇത് പിന്നെ എന്താ?
@mollyfrancis9276
@mollyfrancis9276 7 ай бұрын
അറിവ് കിട്ടി നല്ല സംസാരം കൂടുതലാണ്
@ibrahimvellarathodi645
@ibrahimvellarathodi645 Жыл бұрын
അസ്സൽ മലപ്പുറം ❤❤❤
@afeefazz____7541
@afeefazz____7541 Жыл бұрын
സത്യം
@MegaShajijohn
@MegaShajijohn Жыл бұрын
Super congrats 👍
@musthafakavil7637
@musthafakavil7637 Жыл бұрын
വെന്ത തേങ്ങയുടെ പീര നല്ല ടെസ്റ്റിയാണ്‌
@iamanindian.9878
@iamanindian.9878 Жыл бұрын
സ്വന്തമായി ജ്വല്ലറിയുണ്ടോ? 🙄
@malappurammuth
@malappurammuth Жыл бұрын
M
@iamanindian.9878
@iamanindian.9878 Жыл бұрын
@@malappurammuth പേര്?
@malappurammuth
@malappurammuth Жыл бұрын
@@iamanindian.9878 Indian
@iamanindian.9878
@iamanindian.9878 Жыл бұрын
@@malappurammuth 😬😬
@muhammedalickali1575
@muhammedalickali1575 Жыл бұрын
ഇങ്ങനെ എത്ര അനന്ത ഗോളങ്ങൾ!
@rajagopal9591
@rajagopal9591 Жыл бұрын
നല്ല കൈകൾ അതാണ് താത്താന്റെ സൗന്ദര്യത്തിന്റെ രഹസ്യം നല്ല ഇo ഗ്ലീഷ് ശുക്രൻ
@mashroonasharbeen8668
@mashroonasharbeen8668 7 ай бұрын
പുതിയ അറിവ് തന്നതിന് നന്ദി. ബാറകല്ലാഹു.
@varghesejohn2412
@varghesejohn2412 Жыл бұрын
Wonderful.🎉
@SamThomasss
@SamThomasss Жыл бұрын
ചുരുക്കി പറഞ്ഞാൽ തേങ്ങാ പിഴിഞ്ഞെടുത്ത് അത് പറ്റിച്ച് വെളിച്ചെണ്ണ ഉണ്ടാക്കുന്നു....
@shanthanayar5547
@shanthanayar5547 Жыл бұрын
It is done by all our older families. Don't you think so?
@BindhuKM-ir6he
@BindhuKM-ir6he 7 ай бұрын
താങ്ക്യൂ ഒരു നല്ല അറിവ് പകർന്നു തന്നതിന്.
@VijayKumar-rb5pc
@VijayKumar-rb5pc Жыл бұрын
Super vedeo nice presentation 👍
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН