തേങ്ങ ചിരകാതെ കുക്കറിൽ നല്ല അടിപൊളിയായിട്ട് തന്നെ ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കിയെടുത്തത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ ഞാൻ ഇത് കണ്ടു ഞെട്ടിപ്പോയി. വളരെ മനോഹരമായിട്ടുള്ള വ്യക്തമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു. അതുപോലെ തന്നെ എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ. തീർച്ചയായിട്ടും ഇതുപോലെ വെളിച്ചെണ്ണ തയ്യാറാക്കി നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക.
@aravindkp418411 ай бұрын
.
@Nidhaa200511 ай бұрын
Patti
@sujathamenon552811 ай бұрын
🎉
@mohd___farseen46227 ай бұрын
@@Nidhaa20051❤❤❤
@surendranvp91707 ай бұрын
തേങ്ങ കണ്ടാൽ അറിയാം മൂപ്പ് എത്താത്തത്
@resmishiju844511 ай бұрын
ഇനി എണ്ണ കടകളിൽ നിന്നും ഇനി വാങ്ങേണ്ട ആവശ്യമില്ലല്ലോ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@user-mmdark11 ай бұрын
😂😂 1 kg എണ്ണ ഉണ്ടാക്കാൻ വാങ്ങുന്ന തേങ്ങയുടെ പൈസ ഉണ്ടേൽ മില്ലിൽ നിന്ന് എത്ര കിലോ വെളിച്ചെണ്ണ വാങ്ങാം അതും ശുദ്ധമായത്...
@spv25811 ай бұрын
ഈസി യായി ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാകുന്നവിധം കാണിച്ചുതന്നതിനു നന്ദി
@diyakumar177011 ай бұрын
Kollato valare easy aaytu എണ്ണ ഉണ്ടാകിയല്ലോ.,. Idea super... ശുദ്ധമായ എണ്ണ വീട്ടിൽ തന്നെ ഉണ്ടാകാം ...
@elsyparakkal353911 ай бұрын
അധികം മെനകെടാതെ ഈസി യായി ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാകുന്നവിധം കാണിച്ചുതന്നതിനു നന്ദി നന്ദി നന്ദി 🙏🌹🙏🌹🙏🌹
@mydreamz175111 ай бұрын
തേങ്ങ ചിരകാതെ വെളിച്ചെണ്ണ ഉണ്ടാക്കുന്ന രീതി കൊള്ളാം.pure വെളിച്ചെണ്ണ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ചെയത് നോക്കട്ടെ
@bindunv560911 ай бұрын
shuddamaya velichenna ini veettil thanne undakkamallo super aayittund ini ithupole cheythu nokkanam
thenga chirakathe cooker il thayyarakkiya shuddamaya velichenna ini ingane thayyarakkamallo valare nannayittund ingane cheythu nokkanam
@gopalanp596122 күн бұрын
മാഡം, ഡെമോ വളരെ ഇഷ്ടമായി. അടുത്ത തവണ ഇതുപോലെ ഒന്നു പരിശ്രമിച്ചു നോക്കാം
@saradhasaradha31512 күн бұрын
താങ്ക് യു ചേച്ചി എത്രയോ നല്ല വീഡിയോ 👌
@saradhasaradha31512 күн бұрын
ഇതു പോലെ നല്ല അറിവുകൾ ഇനിയും ഇടണേ കുറേ വീഡിയോ ഇട്ടത് കൊണ്ട് കാര്യമില്ല ഇതു പോലുള്ള കാര്യങ്ങൾ ഇടാൻ ചേച്ചിക്ക് ഇനിയും പറ്റട്ടെ
@anjanakadampanad34227 ай бұрын
എൻ്റെ നാട്ടിൽ ഇങ്ങനെ ഉണ്ടാക്കുന്ന വെളിച്ചണ്ണക്ക് പറയുന്നത് ഉരുക്ക് വെളിച്ചണ്ണ എൻ്റെ അമ്മ മിക്കപ്പോഴും വീട്ടിൽ ഉണ്ടാക്കും കൂടുതൽ ആൾക്കാരിലെക്ക് എത്തിച്ചതിന് ഒത്തിരി സന്തോഷം
ithu poliyanalo thengga chiravasthe thanks share super prepration
@desiappu111 ай бұрын
Its awesome sharing❤ i liked this oil to make Quickly n very easy to make also...!! Thanks for the sharing❤
@livedreams33311 ай бұрын
ഒരുപാട് പണിയും പണവും ഒന്നുമില്ലാതെ എളുപ്പത്തിൽ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കി കാണിച്ചു.Thank you
@salhamilu300911 ай бұрын
ഇത്ര പെട്ടന്ന് വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റും ലെ. ഞാൻ കുറെ കാലം വെയിലത്തു ഒക്കെ ഇട്ട് കഷ്ടപ്പെട്ട്... Thankyou dear
@rijysmitheshwe221011 ай бұрын
Coconut oil veetil thanne undakki edukkunaa ee method ellarkkum valare helpful aayirikkum, sarikkum nalla pure aayitulla coconut oil, very useful sharing
@ridwan117611 ай бұрын
കൊള്ളാം നല്ല അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ഇനി എണ്ണ ഉണ്ടാക്കി നോക്കുന്നുണ്ട് കടകളിൽ നിന്നും ഇനി വാങ്ങേണ്ട ആവശ്യമില്ലല്ലോ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
@jackandjill283911 ай бұрын
cookeril thenga ingane chaithaal nalla easy aayi oil undakkamalle...thankyou for the usefull video
ഇതാണ് മടിയൻ മല ചുമക്കുന്നത്. എന്തിനാ കുക്കർ. ആ സമയം കൊണ്ട് മിക്സിയിലോ ചിരവിയോ പാൽ എടുത്തു കാച്ചിയാൽ വെളിച്ചെണ്ണ ആയി. വേണമെങ്കിൽ പാൽ കുറച്ചു നേരം ഫ്രിജ്ജിൽ വെച്ചാൽ വെള്ളം ഉള്ളത് താഴെ. പാൽ കട്ട യായി മേലെ കിട്ടും പെട്ടെന്ന് പണി കഴിയും. പത്ത് തേങ്ങ പാൽ എടുത്തു വെളിച്ചെണ്ണ ആക്കിയാൽ കുറേ നാൾക്ക് ആയി
ഈ കുക്കറും ഫ്രിഡ്ജുംവേണ്ടാ സാധാരണ നമ്മൾ പായസത്തിന് ഉപയോഗിക്കാൻ ഒന്നാം പാൽ എടുക്കുന്ന മാതിരി എടുത്ത് ചെയ്താൽ മതി. എളുപ്പം പണി കഴിയും വെറുതെ ഗ്യാസും കറൻ്റും കളഞ്ഞ് സമയവും പോകും
@roselybenny62926 ай бұрын
നന്ദി ഇങ്ങനെ യുള്ള വീഡിയോ കൾ ഇനിയും ഇടണേ മുടി വളരാൻ ഞാൻ എന്ത് മാത്രം എണ്ണകൾ വാങ്ങിച്ചു കൂട്ടി എന്നിട്ട് ഒരു ഫലവും ഉണ്ടായില്ല ഇനി ഇതൊന്നു പരീഷിച്ചു നോക്കണം thanku mam
@muraleedharanca845911 ай бұрын
ഇത് valara നല്ല ഒരു വീഡിയോ ❤ annu e enna തേച്ചു kulikkunna മോൻ nda photo kudi എട്ടിരുന്നെങ്കിൽ
@lifeismykitchen439911 ай бұрын
Thenga chirakathe velichenna😊 Adipoli ayitunde idea..matulla tips il ninnu valaree different ayinu innathe video
@nisharafi816212 күн бұрын
Randu tengakk etra ml velichenna kitumennu parayumo?
@jasirabinu36766 ай бұрын
Super ❤️👌🏻👌🏻
@mercywilfred62817 ай бұрын
നന്നായിട്ടുണ്ടു നല്ല അയ്ടിയ
@RadhamaniPoulose14 күн бұрын
Fridge illathavar andu chaiyanam?
@ushasugathan574411 ай бұрын
👌👌👍സൂപ്പർ
@eldho661011 ай бұрын
ഇതിലും എളുപ്പം അല്ലെ ചിരവി ഉണ്ടാക്കുന്നത്
@asumabeevis240111 ай бұрын
Very much i like it. Useful ane. From now i will make this oil thanks you. Very easy i subscrobed it. Ok Good.
@snbeautyvlogs727011 ай бұрын
Thanks and welcome
@RajeshB-cv2hq11 ай бұрын
സൂപ്പർ vlog👏👏👏👏👍👍👍
@PriyaSuresh-ti6qz7 ай бұрын
Okthaks❤❤❤❤❤
@SudheeshSudheesh-wk9ov3 күн бұрын
Thanks
@savyasachipanikkassery467212 күн бұрын
This is how we used to make coconut oil from coconut milk from time immemorial. There is nothing new in it except using a cooker. Using acooker makes the process more cumbersome.
@jasminegeorge239611 ай бұрын
Urukku veluchenna valare nallathanu ..Thenga cherakan budhimuttanu...Enni ithu pole cheytunokkam
@prabhakaranpp17907 ай бұрын
പഴമക്കാർ ഇങ്ങിനെ എണ്ണയുണ്ടാക്കാറുണ്ട്. വെന്തെണ്ണ എന്നാണ് പറയാറ്. പിന്നെ ഏതു പാലായാലും ഇളക്കിയില്ലെങ്കിൽ തിളച്ച് പുറത്തു പോകും. കുക്കറിൽ വേവിക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. Anyway പഴമ ഓർമ്മപ്പെടുത്തിയതിൽ സന്തോഷം.
ഞാൻ രണ്ട് തേങ്ങ പാൽ എടുത്തു എണ്ണ ഉണ്ടാക്കി.... എനിക്ക് ഇത്ര എണ്ണ കിട്ടിയില്ല..... ഒരു 50ഗ്രാം കിട്ടിയുള്ളൂ..... ഇനി താൻ പറഞ്ഞത് പോലെ ചെയ്ത് നോക്കട്ടെ..... കുക്കറിൽ
@hajarapoovi474711 ай бұрын
Oru valiyathenghakku nooru gram velichenna undakum
Coconut ചിരകി തലപ്പാൽ മാത്രം എടുത്ത് അടുപ്പിൽ വച്ച് ഇളക്കി വറ്റിച്ച് എണ്ണമാത്രം അരിപ്പയിൽ ഒഴിച്ചെടുക്കുക. സമയം ലാഭം😅
@DonThomas-qi3hi11 ай бұрын
Chirakan valla Budhi muttu aanallo
@sanketrawale84476 ай бұрын
തേങ്ങ ചിരകൽ പോലെ ബോറൻ പണി വേറെയില്ല😊 അത് ഒഴിവാക്കി എണ്ണ കിട്ടുകയുമില്ല.😢 എന്താ ചെയ്യുക!🤔
@subhashpk81697 ай бұрын
Edo patti foolakkathe vere pani cheyyoo
@rosammaeasow996711 ай бұрын
ഞങ്ങളുടെ നാട്ടിലൊക്കെ ഇതിന് ഉരുകുവെളിച്ചെണ്ണ എന്നുപറയും തേങ്ങ കുക്കറിൽ. ഇട്ടുവേവിക്കയൊന്നും വേണ്ട ചേരാകിപിഴിഞ്ഞു തലപ്പാലെടുത് ഉരുളിയിൽ ഒഴിച്ച് തിളപ്പിച്ച്‌തേങ്ങാപ്പാൽ മാറി. വെളിച്ചെണ്ണ ആയിവരും ......
@Nasrani34411 ай бұрын
കൊള്ളാം, പിന്നൊരു കാര്യം മൂന്ന് ദിവസത്തിനുള്ള എണ്ണ എന്നൊരു കണക്കില്ല 😅 എത്ര ഗ്രാം ഉണ്ടെന്ന് പറയണമായിരുന്നു
@ArifaNazar-xz3gy7 ай бұрын
Vala kanikan vendi edathu kanichath
@smilebedhel737720 күн бұрын
ഫയങ്കര ഫുദ്ധി തന്നെ
@prasheelaprakash8 ай бұрын
Ishhhhhhhttappettu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@snbeautyvlogs72708 ай бұрын
😍
@NaseemaPerudana-sd4yh6 ай бұрын
Ayi.in.shaa.allah
@SanysTraditionalRecipes11 ай бұрын
Super tip👌
@bobinbenny9254Күн бұрын
ഇതിൽ kukkarin
@abuzahra786411 ай бұрын
എത്ര സമയം വേണം ഇത് ഉണ്ടാക്കിയെടുക്കാൻ
@mohanchanassery786614 күн бұрын
ഇങ്ങനെ തിളപ്പിച്ച് വറ്റിച്ച് എടുത്താൽ അത് ശരീരത്തിന പ്രശ്നമുണ്ടോ എന്ന് കൂടി അറിയണം ഒരിക്കൽ തിളപ്പിച്ച് കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ പാടില്ല എന്നാണ് Dr: മാർ പറയുന്നത് ?
@elizabethz47211 ай бұрын
Thank you very much for this method of making coconut oil at home.
@JasminJas-ei1zp11 ай бұрын
ഉണക്ക തേങ്ങ കെണ്ട് എണ്ണ ഉണ്ടാക്കാൻ പറ്റുമോ? എന്ന് ജാസ്മിൻ
@vimalasunil242011 ай бұрын
It was a variety tips that you have shared. I really liked it very much. Thanks for sharing it with us. Expecting more such variety videos like this