പൊതുവേ മീന്‍ ചൂണ്ട ഇട്ടു പിടിക്കുന്ന ഏകദേശം എല്ലാ വീഡിയോസിലും ( കുറെ പേരുടെ vlog ഞാന്‍ കണ്ടതില്‍) വരുന്ന ഒരു coment ആണ് മീനിന് ജീവന്‍ ഇല്ല, already കോര്‍ത്ത് വച്ചതാണ് എന്നൊക്കെ. അതുകൊണ്ട് ഞാന്‍ അത്തരം coments വലിയ കാര്യം ആക്കുന്നില്ല. ശരിക്കും ജീവന്‍ ഉള്ളതാണ്. മുമ്പ് കോര്‍ത്ത് ഇട്ടതല്ല. വേണേല്‍ വിശ്വസിക്കു.
Bro ,namamdr puzhayile ella meenum adikko ee theettayil ?
@nadiraek73062 жыл бұрын
പൊളി ആണല്ലോ👀👍
@faizalthevlogger2 жыл бұрын
പിന്നല്ലേ
@myworldnme Жыл бұрын
Good info 👍Tnqq New friend 🤝🤝
@jobin.punalur9057 Жыл бұрын
കൊന്നു വെള്ളത്തിലിട്ട് പൊക്കിയെടുത്ത് കൊള്ളാം സൂപ്പർ ഐഡിയ ആരു പറഞ്ഞു തന്ന ഈ ഐഡിയ
@faizalthevlogger Жыл бұрын
എൻ്റെ പൊന്നു ബ്രോ 🙏, സത്യമായിട്ടും അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ഇതിപ്പോ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ എന്ന് എനിക്കറിഞ്ഞുകൂടാ. ബ്രോ ഒന്ന് ചെയ്തു നോക്കൂ. മീൻ കിട്ടും. Sure
@Make4you10 ай бұрын
@@faizalthevloggerഎന്നിട്ടാണോ മീൻ അനങ്ങാതെ നിൽക്കുന്നെ
@yasirpullur272410 ай бұрын
വീഡിയോ പിടിക്കുന്നുണ്ടെന്നരിജ മീൻ അനഗത്തെ നിൽക്കുന്നതാ
@SatheeshEs-so3yk7 ай бұрын
@@faizalthevloggerവെള്ളത്തിൽ നിന്ന് താങ്കൾ പൊക്കിയെടുത്ത മീൻ പിടയുന്നില് .കള്ളത്തരം കാട്ടരുത് കേട്ടോല....
@faizalthevlogger7 ай бұрын
@@SatheeshEs-so3ykഇതിൽ എന്ത് കള്ളത്തരം കാട്ടാനാണ് bro. അങ്ങനെ ആണേല്‍ പിടയുന്ന ജീവനുള്ള മീനിനെ കോര്‍ത്തിട്ടാല്‍ പോരെ. ഇത് real ആണ്. Bro വേണേല്‍ വിശ്വസിച്ചാല്‍ മതി 🏃🏻➡️
@Neymar71688 ай бұрын
mutta cherthillenkilum meen adikkum. Njan munp expired aya pistachios, peanuts,badam,walnuts,Cashewnuts ellam koode mixer il podichu choonda ittu😂.[Expensive feed] Lulu mall il ninnum vangiyatha athu cupboard-il vechu marannupoyi😢
@Shameemasameer-f2r2 жыл бұрын
Nannnayitund video 👍🏻
@faizalthevlogger2 жыл бұрын
Thank you
@thenkurssijojo73762 жыл бұрын
👌👌👌👍
@JosephSeverine-um1uo Жыл бұрын
Good
@vishnuk6602 жыл бұрын
Kollam super idea.different type fish catching
@faizalthevlogger2 жыл бұрын
Thanks a lot
@safeershapv8825Ай бұрын
👌👌👌
@sajeevlatha49572 жыл бұрын
ഞെട്ടിപ്പോയി. സൂപ്പർ, നാളെ കടലിൽ പോയി.. ഒന്ന് ട്രൈ ചെയ്യൂ
@faizalthevlogger2 жыл бұрын
Thank you
@innovationmore-nk1ex2 жыл бұрын
adipoli. onnu try cheyyanam
@mahamoodK-g9d Жыл бұрын
One things you did forgot, little butter,and cream.
@avis_kitchen_kannur47502 жыл бұрын
Nice 👍👍👍
@faizalthevlogger2 жыл бұрын
Thank you
@simondaimei40216 ай бұрын
What is that blue thing?
@shadishanusvlog2 жыл бұрын
Kootayitto 🤝🤝
@GautamKumar-em7dz9 ай бұрын
Can we give thi se food for feeding fish
@faizalthevlogger9 ай бұрын
Not recommended. Due to oil content.
@faizalthevlogger9 ай бұрын
That will make your water dirty
@TokyoNightGirlLofi5 ай бұрын
Nice💛💛💜💛💛
@praveenraj207610 ай бұрын
😄👌👌👌
@noufalbabumk142410 ай бұрын
Super ബ്രോ
@EvaanJoseph Жыл бұрын
👍👍🙏
@venugopaltnpvenu74516 ай бұрын
സൂപ്പർ
@rkingone29897 ай бұрын
പൊളി ഒന്ന് നോക്കണം
@jayaprakasha27152 жыл бұрын
കരയിലെത്തിയ മീനിന് അനക്കമില്ലല്ലോ.
@faizalthevlogger2 жыл бұрын
😀 അതെന്താണെന്നു അറിഞ്ഞൂട ബ്രോ. ആ മീൻ ചത്തിട്ടില്ല എന്തായാലും. കാരണം വീട്ടിൽ കൊണ്ടുവന്നപ്പോൾ പോലും അതിനു ജീവൻ ഉണ്ടായിരുന്നു. ഒരു തുള്ളി വെള്ളം പോലും കവറിൽ ഉണ്ടായിരുന്നില്ല.
@ligeshlibi Жыл бұрын
അത് വെള്ളത്തിന്റെ അടിയിൽ നിന്നെ ചത്തു പോയിനെടാ.ചത്ത മീൻ അനങ്ങുല bro
@B4bestintheworld Жыл бұрын
Paavam meen. Urangikotte ath😅
@Madhu.K.A7 ай бұрын
ചത്ത മീൻ കോളത്തി ഇട്ടു... ഈ പെട്ടന്ന് ഒന്നും ചാകത്തില്ല. Fake video
@sirajchittakath36264 ай бұрын
കരയിലെത്തിലായാൽ തുള്ളിച്ചടാൻ റിമി ടോമിയെ അല്ല പിടിച്ചത് 🙏
@vineethkc965011 ай бұрын
അനങ്ങാത്ത കല്ലേമുട്ടിയെ എവിടുന്ന് കിട്ടും 😂
@crimyfibyKARTHIKandDPV2 жыл бұрын
First try തന്നെ പൊളിച്ചു
@faizalthevlogger2 жыл бұрын
Thank you
@shibumon64667 ай бұрын
😮ithu njammade sukooralle🤔
@Faisalirumban2 жыл бұрын
കരിപ്പിടി ✌🏻
@faizalthevlogger2 жыл бұрын
Yes🙌🏻
@monumonuz9439 Жыл бұрын
കരിമീൻ
@maneeshvenugopal25872 ай бұрын
ചേട്ടാ ഞാൻ കണ്ടുപിടിച്ചു 😌 സൈ നൈഡ് ഉം ചേർത്തിട്ടുണ്ടല്ലേ തീറ്റയിൽ 🫣... അതാണ് മീൻ തീറ്റ കൊത്തിയപ്പോ സ്പോട് ഡെഡ് ആയെ.. അല്ലെങ്കിൽ ഒന്നു പിടഞ്ഞേനെ.. എടാ മുടുക്കാ... തനി രാവണൻ.. 10 തലയാ
@faizalthevlogger2 ай бұрын
@@maneeshvenugopal2587 എടാ മുടുക്കാ. കണ്ടു പിടിച്ചു കളഞ്ഞല്ലോ.. ശ്ശോ...! ഇവന്റെ ഒരു കാര്യം.
Bro ക്യാമറ ഏതാണ് ഉപയോഗിക്കുന്നത് എന്ന് ഒന്ന് പറയാമോ
@faizalthevlogger Жыл бұрын
Mobile ക്യാമറയാണ്. Redmi note 9 pro Max. Travel videos ചെയ്യുമ്പോൾ Gimbel ഉപയോഗിക്കും.
@santhoshmc76128 ай бұрын
കല്ലട(കല്ലെമുട്ടി,കരിപ്പിടി )ഒട്ടുമിക്ക തീറ്റയിലും കേറി കൊത്തും 🙄. ചുമ്മാ ചെറിയ കണ്ണിയിൽ ചോറ് കൊളുത്തി ഇട്ടാലും വിഴുങ്ങും ഈ മീൻ🙄കാർപ്പ് പോലുള്ള മീനുകൾക്ക് ആണ് വിവിധ തീറ്റകൾ പരീക്ഷിക്കുന്നത്
@prasanthkumarkvprasanthkum6124 Жыл бұрын
ചൂണ്ടയിൽ അതിന്റെ പകുതി എടുത്താൽ മതി.
@faizalthevlogger Жыл бұрын
Yup
@mujeebrahman295110 ай бұрын
😀👍🏻
@jabbar8253 Жыл бұрын
Chatha fish hook il ittirikkugayalle
@faizalthevlogger Жыл бұрын
Alla bro. Sharikk nokk.
@faizalthevlogger Жыл бұрын
Aa meen athra pettannu chaakunna itevum alla. Porikkine kandorkk ariyaam. Nammale varaal meeninte pole aanu avarum.
@anoopacappu2412 Жыл бұрын
ഈ തീറ്റയിൽ കാരി കിട്ടുമോ Bro
@faizalthevlogger Жыл бұрын
കിട്ടും ബ്രോ. പക്ഷേ കാരിക്ക് നല്ലത് മ്മളെ മണ്ണിര തന്നെയാണ്
@@anoopacappu2412 കിട്ടുമല്ലോ. കുഴപ്പമില്ല. ബ്രോ, ഈ തീറ്റ ഒന്ന് ട്രൈ ചെയ്യൂ
@rajeshci5753 Жыл бұрын
@@anoopacappu2412 choondakkoluth maximum thazhthi ittu nokk bro..kaari adikkum
@raheemc7879 Жыл бұрын
Orupaad meen kittiyallo
@gen96922 ай бұрын
Hook size
@masanomobils731910 ай бұрын
ചത്തമീൻ നേ ചൂണ്ടയിൽ കാണിച്ചു തന്നനിങ്ങൾ ഒരുസംഭവംത നേ😂😢😊:
@viswasrenjith4694 Жыл бұрын
Enthina ee kunjhumeenine pidikkunnath
@faizalthevlogger Жыл бұрын
Kunju meen allallo. Athyaavishyan size und
@crazemedia9992 жыл бұрын
കൊള്ളാം 🧡💞💞💞
@samadchoolur1267 Жыл бұрын
മുട്ടയുടെ മഞ്ഞക്കരു ഇല്ലെങ്കിൽ പ്രശ്നമുണ്ടോ?
@faizalthevlogger Жыл бұрын
Yes
@shajialayathilshajialayath30077 ай бұрын
രണ്ടാമത്തെ ചേരുവ എന്താണെന്ന് മനസ്സിലായില്ല
@ratheeshmaniyan8456 ай бұрын
Parle g ittal cheriya meenallle thinnnoooo😂
@user-ov2ze2kw3f7 ай бұрын
ചത്ത മീൻ ആണല്ലോ 😂
@akashakshay958 Жыл бұрын
Fishinu porotta eshttam Anu ennu tonnunu
@faizalthevlogger Жыл бұрын
😂🤪
@ZiyaShefeek11 ай бұрын
Chatha meenpidikam😂😂🎉
@albintom4123 Жыл бұрын
Meen kittiyilla aavashyathinu kothukukadi kitty
@faizalthevlogger Жыл бұрын
😇 മീൻ ഉള്ളിടത്താണോ ചൂണ്ട ഇട്ടത്
@faizalthevlogger Жыл бұрын
Bro just ഒന്ന് ഈ തീറ്റ ചൂണ്ടയിൽ ഇടാതെ തന്നെ വെറുതെ വെള്ളത്തിൽ ഇത്തിരി ഇട്ടു നോക്ക്. മീൻ കൊത്തും. അതുപോലെ തന്നെ sure ആയും ചൂണ്ടയിലും കൊത്തും
@ZiyaShefeek11 ай бұрын
Chathameena pidikam 😂😂😂😂😂
@bhasiraghavan9513 Жыл бұрын
കാതിൽ രഹസ്യം പറയുന്നതുപോലെ സൗണ്ട് ഇല്ല
@BeyondTheLinesZ5 ай бұрын
പിന്നേ… ഭയങ്കര പെടപ്പ്😂
@RatheeshKv-y7q7 ай бұрын
എന്നെ കൂടി വിളിക്കു ഞാനും വരാം 🙏
@madhunc4312 жыл бұрын
ഗുഡ് വീഡിയോ
@faizalthevlogger2 жыл бұрын
Thank you so much🙌🏻
@maheshak5577 Жыл бұрын
❤
@nishamsuni54699 ай бұрын
കടുങ്ങാലി,,,മൊയ് മീൻ അത് ആണോ
@Shimmy1435 Жыл бұрын
Ee moyanthu meenine pidikkaanaanno ithra kashtapettathu😂😂, ithineyonnum verthe kittyaal thanne aarum use aakkaathatha
@rahula10467 ай бұрын
Aaru paranju madam
@AnoopEk-hb9ge Жыл бұрын
അ ടി പെളി, മിൻ പിത്തം
@IrshadIrshad-sq6oe9 ай бұрын
ആ വലിക്ക് മീനിന്റെ കിറി പറിഞ്ഞു പോയിട്ടുണ്ടാവും
@pnnair55649 ай бұрын
താങ്കളോട് വ്ലോഗ് ചെയ്യാൻ നമ്മളാരും നിർബന്ധിച്ചില്ല. പിന്നെന്തിനാണ് ഒറ്റക്കെ ഉള്ളൂ എന്ന് പരിഭവം. പിന്നെ മന്ത്രവാദി മന്ത്രം ചൊല്ലുമ്പോലെ പിറുപിറുക്കാതെ വ്യക്തമായി സംസാരിക്കൂ. നന്നാവാൻ സാധ്യത ഉണ്ട്. Ok
@THe-Miaaa7 ай бұрын
Neeyanallo kodathi
@Naatinpuratthepillera4 ай бұрын
😂😂😂😂😂😂😂😂@@THe-Miaaa
@adamazlin12Ай бұрын
നന്ന് എന്ന് പറയിപ്പിച്ചില്ലെങ്കിലും തരക്കേടില്ല എന്ന് പറയിപ്പിച്ചാൽ മതി
@rajamani-qt9le9 ай бұрын
😂ivan endhu mandatharama😅kanikunne idhilum bedum mannira ittal ishttam pole meen kittum😅😂 pinne idhoke cheyal nikalalle nattukark pani😅ivan vloginu vendi cheyunna😂
@MuhammedKunhi-ib9nb7 ай бұрын
പിടിച്ച മീനിന് ജീവനില്ലാലോ ഈ ഇര ഇട്ടാൽ മീൻ ജീവനില്ലാതെയാണോ കിട്ടുക
@faizalthevlogger7 ай бұрын
ഇതിന് റിപ്ലൈ ഒരുപാട് പേര്‍ക്ക് കൊടുത്തിട്ടുണ്ട്. Pls ചെക്ക്
താങ്കൾ ഒരു കാര്യം പറയാൻ മറന്ന് പോയി എന്ന് തോന്നുന്നു തീറ്റ മിക്സ് ചെയ്തപ്പോൾ അതിൻ്റെ കൂടെ "ഉറക്കഗുളിക " ചേർത്തത്
@faizalthevlogger2 ай бұрын
@@muraleedharanp1310 ക്ഷമിക്കണം. അടുത്ത പ്രാവിശ്യം പറയാം
@YusufCm-v6n6 ай бұрын
പുതിയ മീൻ ആയിട്ടും പിടക്കാത്തത് എന്തുകൊണ്ടാണ്😂😂
@faizalthevlogger6 ай бұрын
@@YusufCm-v6n സത്യം പറഞ്ഞാല്‍ അറിയില്ല. ആ മീനിനെ കുറിച്ച് അറിയുന്നവര്‍ക്ക് അറിയാം അത് പെട്ടന്ന് ചാക്കുന്ന മീന്‍ അല്ല. പിന്നെ ഞാന്‍ എന്തിനു പിടപ്പിക്കാതെ ഇരിക്കണം..! വീട്ടിൽ കൊണ്ടുവന്നു വെള്ളത്തില്‍ ഇട്ടു രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ അതിനെ പൊരിച്ചടിച്ചത്.
@jasalclt85710 ай бұрын
😅
@AshlinVarghese-kv4py3 ай бұрын
കടിപിടി
@saidbasheerthamarakulam4841 Жыл бұрын
Para yunna onnum clear alla
@faizalthevlogger Жыл бұрын
Sound undallo
@muhammadakramkoopailchitta22455 ай бұрын
ഈ മീനാന്നോ ഇത് മൈദ മാത്രം മതി ഫുൾ മുള്ള് ആയിരിക്കും
@rayanabu73284 ай бұрын
ചത്തത് 😂😂😂😂
@kunhalankutty78277 ай бұрын
ഈ കിട്ടിയ മീനിനെക്കാളും ഊണ് കഴിക്കാൻ നല്ലത് ആ കോഴിമുട്ട ആയിരുന്നു
@faizalthevlogger7 ай бұрын
😀😀
@VijayraghavanChempully6 ай бұрын
😂😂😂😂😂😂
@sureshanam9062 ай бұрын
Muttada,Mugeyo
@Shahina-v7t2 ай бұрын
എനിക്ക് മണ്ണി ഇര ഇട്ടാൽ മാത്രമേ മീൻ കിട്ടു
@hadhad6863 Жыл бұрын
നിങ്ങൾക്കു ഒരു ചുക്കും അറിയില്ല... ചെറിയ മീനെ പിടിച്ചിട്ട് ഇതാ എല്ലാം കിട്ടും എല്ലാം കിട്ടും എന്ന് പറഞ്ഞ് യൂട്യൂബിൽ ഇടും ഏതോ ചെറിയ കുളത്തിൽ പോയി വല്ല ചെറിയ പോയിട്ടിങ്ങനെ പിടിക്കുന്നത് എല്ലാം മീൻപിടുത്തം അയ്യേ bor
@faizalthevlogger Жыл бұрын
😀😀😀 ന്നാ ok
@faizalthevlogger Жыл бұрын
Nte ponnu bro, onnu try ചെയ്തു നോക്ക് ആദ്യം. ന്നിട്ട് പറ.
@hadhad6863 Жыл бұрын
@@faizalthevlogger എന്റെ ബ്രോ വലിയ പുഴയുടെ അരികിലാണ് 10 40 വർഷമായി താമസിക്കുന്നത് അവിടെ രാവിലെ മുതൽ രാത്രി വരെ മീൻ പിടിക്കാൻ ഒരു നിര തന്നെ ഉണ്ടാകും ഇതൊക്കെ പയറ്റി നോക്കിയതാ സുഹൃത്തേ ഇതൊന്നും വലിയ കാര്യമല്ല
@faizalthevlogger Жыл бұрын
@@hadhad6863 എൻ്റെ പോന്നു ബ്രോ, വലിയ പുഴയും കടലും ഒന്നും അടുത്ത് ഇല്ലേലും കുറച്ചു കുളങ്ങളും തോടുകളും പാടങ്ങളും ഒക്കെ ൻ്റെ വീടിൻ്റെ അടുത്തും ഉണ്ട്. നാൽപത് ഒന്നും ഇല്ലേലും ഇരുപത്തൊൻപത് കൊല്ലമായി ഞാനും അവിടെ ജീവിക്കുന്നു. തോട്ടിലും മറ്റും ചൂണ്ട ഇട്ടും തപ്പിപിടിച്ചും വെള്ളം വാർത്തും രാത്രി പാടത്തിറങ്ങിയും ഒക്കെ കുറെ മീൻ പിടിച്ചിട്ടും ഉണ്ട്. ബ്രോ ചിലപ്പോ പുഴ മാത്രമേ കണ്ടിട്ടുണ്ടാകൂ. അതായിരിക്കും കുഴപ്പം. ഈ ഐറ്റം try ചെയ്തിട്ട് തന്നെയാ വീഡിയോ ഇട്ടത്.
@GopalakrishnanK-x8l10 ай бұрын
Onnupod
@ratheeshbhaskarkayamkulam2721 Жыл бұрын
പിടിക്കാത്ത മീനുകൾ അത് ഏത് തോട്ടിൽ നിന്നാ പിടിച്ചത്😂😂😂😂 ഉഡായിപ്പ് വിഡിയോ😂😂😂
@faizalthevlogger Жыл бұрын
ഞാൻ ഒരു reply video ചെയ്യാം ബ്രോ. വീഡിയോ യിൽ ഒരു ഉടായിപ്പും ഇല്ല. ഈ മീനിനെ കുറിച്ച് അറിയുന്നവർക്ക് അറിയാം.
@ratheeshbhaskarkayamkulam2721 Жыл бұрын
@@faizalthevlogger ഞാൻആലപ്പുഴക്കാരനാ ഇനിക്ക് ഈ മീനെ കുറിച്ച് നല്ലത് പോലെ അറിയാം
@faizalthevlogger Жыл бұрын
ശരി. ആയിക്കോട്ടെ. ബ്രോ ആലപ്പുഴ എന്നല്ലേ പറഞ്ഞത്. ഇഷ്ടംപോലെ സ്ഥലം കാണുമല്ലോ ചൂണ്ട ഇടാൻ. ഒന്ന് ട്രൈ ചെയ്യൂ ഇതുപോലെ. എന്നിട്ട് കിട്ടുന്നില്ലെങ്കിൽ പറയൂ. വിമർശിക്കാം. ആദ്യം ഒന്ന് try ചെയ്തിട്ട്.
@JijiVazhakkamattom10 ай бұрын
നിനക്ക് നാണമില്ലേ 🙏🙏
@faizalthevlogger10 ай бұрын
എന്തിന് ബ്രോ??
@User.King12335 ай бұрын
എടോ ഒരു വീഡിയോ ഇടുമ്പോൾ ഇങ്ങനെ ചെയ്തു ഇരയുണ്ടാക്കി അതിനുശേഷം മീൻ പിടിക്കാൻ വെള്ളത്തിൽ ഇടുന്നു അപ്പോൾ സാമാന്യ രീതിയിൽ നിങ്ങൾ പറഞ്ഞപോലെ കുറെ മീൻ കിട്ടും മീൻ കിട്ടും എല്ലാം മീൻ കടിക്കും.... പഠിക്കുന്ന വീഡിയോ എങ്ങനെ കിട്ടുന്ന വീഡിയോ അല്ലേ വെറും പ്രഹസനമായി പോയി ആളെ തോപ്പിക്കൽ ആയിപോയി
@faizalthevlogger5 ай бұрын
@@User.King1233 എന്താ ഉദ്ദേശിച്ചത്??
@User.King12335 ай бұрын
@@faizalthevlogger ഒരു വീട് ഇടുമ്പോൾ മീൻ കിട്ടുന്നത് ഇടണം അല്ലാതെ ഉണ്ടാക്കുന്ന രീതി അല്ല കാണിച്ചത് ഇപ്പോൾ എല്ലാവർക്കും അറിയാം എങ്ങനെ മീൻ പിടിക്കേണ്ട എന്ന്
@faizalthevlogger5 ай бұрын
@@User.King1233 അപ്പോള്‍ പിന്നെ തീറ്റ ഉണ്ടാകുന്നത് എങ്ങനെ എന്നുള്ള വീഡിയോ എങ്ങനെ കാണിക്കണം?