തോറ്റം പാട്ട് സന്തോഷകരമായ അനുഭവമാക്കി ഒരു കുടുംബം CHANDANA MARAM SREEDHANAM DEVI NANDUNI PATTU 🙏❤️🙏

  Рет қаралды 38,471

Shaibu Karayil

Shaibu Karayil

Күн бұрын

നിങ്ങളുടെ അമ്പലം ഈ ചാനലിൽ വരാൻ CONTACT 9544366222
My 4 year old son (India book of Records twice winner) KZbin Channel Please subscribe and support : • ഇന്ത്യൻ സംസ്ഥാനങ്ങളും ...
Please LIKE my facebook page for more videos...
/ shaibu-karayil-1078090...
Follow me : / shaibu_karayil
www.youtube.co...
Like This Video Subscribe Shaibu Karayil Channel ►
/ shaibuchannel ► Like ► Share ►
BHAGAVATHI PARAMBIL TEMPLE CHENTRAPPINNI THRISSUR
തോറ്റം പാട്ട് സന്തോഷകരമായ അനുഭവമാക്കി ഒരു കുടുംബം CHANDANA MARAM SREEDHANAM DEVI NANDUNI PATTU 🙏❤️🙏❤️🙏❤️
#shaibukarayil #shivakarayil #NANDUNIPATTU #thullal #nirtham #vishnumayaswami #bhadrakali #MOOKKANCHATHAN #CHOVVA BHAGAVATHI # #vishnumaya #NANDUNIPATTUKAL
എല്ലാവര്‍ക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകില്‍ ദയവായി ലൈക്‌ ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക. അങ്ങനെ ഞാന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.

Пікірлер: 51
@vaisakhkm1077
@vaisakhkm1077 3 жыл бұрын
സ്നേഹവും സന്തോഷവും നിറഞ്ഞ കുടുംബ ക്ഷേത്രം കണ്ടതിൽ ഒരു പാട് സന്തോഷം.❤️❤️❤️🙏🏻🕉️
@allwynchemmappilly
@allwynchemmappilly 3 жыл бұрын
ഒത്തൊരുമയും സന്തോഷവും നിറഞ്ഞ കുടുംബം ❤
@rajeshrajesh4441
@rajeshrajesh4441 3 жыл бұрын
ആ ഉമ്മയാണ് ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം..
@dreamworld-yt3lp
@dreamworld-yt3lp 2 жыл бұрын
രംഗൻ ചേട്ടാ സൂപ്പറായിട്ടുണ്ട് ട്ടോ
@meenupadmakumar3010
@meenupadmakumar3010 3 жыл бұрын
Enikk ee paattu kelkkan valare valare ishtom aan ketto,bayankara attachment .amme bhadre rekshikkane🙏🙏
@vibindasjaf1049
@vibindasjaf1049 3 жыл бұрын
ദേവിയുടെ പെരുമ്പട കൂട്ടം കൊടുങ്ങല്ലൂരമ്മ അനുഗ്രഹിക്കട്ടെ
@rajanur5818
@rajanur5818 2 жыл бұрын
ഒറ്റകെട്ടായി ദേവിയോട് ഒപ്പം കുടിആടി ദേവി അനുഗ്രഹിക്കട്ടെ
@meenupadmakumar3010
@meenupadmakumar3010 3 жыл бұрын
Enthayalum ammayude wishes familikkundalo,great🙏
@sreenathvr7031
@sreenathvr7031 3 жыл бұрын
പാടുന്ന ചേട്ടൻ അടിപൊളി നല്ലോണം ആസ്വദിക്കാൻ പറ്റുന്നുണ്ട്
@arjunlal2505
@arjunlal2505 3 жыл бұрын
ചേട്ടാ തിയ്യൻ കുല ദൈവം വാടാശ്ശേരി തെക്കൻ പറങ്ങോടൻ video ചെയ്യാമോ plz
@sathyannb6861
@sathyannb6861 3 жыл бұрын
സൂപ്പർ 👍👍👍🙏🙏🙏സത്യൻ നെല്ലിപറമ്പിൽ
@adulkrishnamittus8452
@adulkrishnamittus8452 2 жыл бұрын
😘❤️🥰🙏🏻amme saranam
@thilakanilkumark8916
@thilakanilkumark8916 3 жыл бұрын
ദേവിയുടെ മംഗളം ചൊല്ലുന്ന പാട്ട് അടുത്ത വീഡിയോയിൽ ഉണ്ടാകുമോ ?
@ShaibuKarayil
@ShaibuKarayil 3 жыл бұрын
Already ittittundu... Ininyum varunnundu...
@sheelats-oh3lx
@sheelats-oh3lx 3 жыл бұрын
ദൈവം anugarakkatta🌹
@thejassy1172
@thejassy1172 3 жыл бұрын
🙏🙏🙏🙏
@shinedishan6479
@shinedishan6479 2 жыл бұрын
Super 👍👍👍👍
@pranavsanthosh3724
@pranavsanthosh3724 2 жыл бұрын
അടിപൊളി എവിടെയാ ഇത്
@Vishnu-so3il
@Vishnu-so3il 3 жыл бұрын
🥰♥️❣️
@vijayankumaran5543
@vijayankumaran5543 2 жыл бұрын
Vijayan. Thozthumparambil Vellagallore
@sreenathvr7031
@sreenathvr7031 3 жыл бұрын
കളം മായ്ക്കുന്ന വീഡിയോ ഇണ്ടോ ഈ പാട്ടിന്റെ ബാക്കി link idumo reply aayit please
@ashwathyps7834
@ashwathyps7834 3 жыл бұрын
🙏🙏❤️❤️
@silpavshajan7142
@silpavshajan7142 Жыл бұрын
❤❤❤
@rameshct8567
@rameshct8567 3 жыл бұрын
Super
@rathnakaranas6628
@rathnakaranas6628 3 жыл бұрын
👍🙏🙏🙏❤️
@pranavtk9786
@pranavtk9786 3 жыл бұрын
❤️😍❤️
@subimon3070
@subimon3070 3 жыл бұрын
super
@divyaap537
@divyaap537 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@sheelats-oh3lx
@sheelats-oh3lx 3 жыл бұрын
മൈ ഫാമിലി അമ്പലം
@ShaibuKarayil
@ShaibuKarayil 3 жыл бұрын
Subscribe cheytho vechoo iniyum varunundu ningalude famiky temple videos 👍
@vipindas2442
@vipindas2442 3 жыл бұрын
Nanduni Pattu 😍😍
@kvprasad2542
@kvprasad2542 3 жыл бұрын
പല കുടുംബ ക്ഷേത്രങ്ങളിലും ഈ കാഴ്ച അന്യം നിന്നുപോയി
@prasobhpradeep2963
@prasobhpradeep2963 3 жыл бұрын
@@kvprasad2542 oro kudumbathilum vella useless indavum avar kond kolam aakum
@akashsuryan688
@akashsuryan688 3 жыл бұрын
❣️
@Savyanth123
@Savyanth123 3 жыл бұрын
Baki thullunathe undo🙏
@salabhabv698
@salabhabv698 3 жыл бұрын
Athe .eni undo
@ShaibuKarayil
@ShaibuKarayil 3 жыл бұрын
Undu udane varum👍
@praveenpr3896
@praveenpr3896 3 жыл бұрын
ഈ ടീം( പ്രമേട്ടൻ്റെ ടീം) പാടിയ ദേവിയുടെ കുടിയിരുത്ത് പാട്ടുണ്ടെങ്കിൽ പോസ്റ്റ് ചെയ്യാമോ. മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ ലിങ്ക് അയച്ചാലും മതി.
@ShaibuKarayil
@ShaibuKarayil 3 жыл бұрын
ഡാൻ post cheyyam taaa
@shajikumaran1766
@shajikumaran1766 4 ай бұрын
ഇതിനെ പാന കളിയെന്ന് വിളിക്കും..പക്ഷേ ഇങ്ങനെയല്ല പാന കളിക്കുക
@saginks3840
@saginks3840 3 жыл бұрын
ചേച്ചിമാർ സെറ്റ്മുണ്ടോ സാരിയോ ആയിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗി ആയേനെ 🙏🙏🙏
@salabhabv698
@salabhabv698 3 жыл бұрын
Athe athu nalla bhangiyayene
@sheelats-oh3lx
@sheelats-oh3lx 3 жыл бұрын
താങ്ക്സ് അടുത്ത കൊല്ലം അടിപൊളി ആക്കാം
@adwaith_udinur
@adwaith_udinur 3 жыл бұрын
ഞാൻ ഉത്തര കേരളത്തിലാണ് ഇവിടെ തെയ്യവും മറ്റുമാണ് ഇതൊന്നും കണ്ടിട്ടില്ല ഇത് കാണിച്ചുതരുന്ന നമ്മുടെ ചാനൽ മുതലാളിക്ക് വലിയൊരു നന്ദി പിന്നെ അറിയാത്ത തൊണ്ട് ചേദിക്കുകയാണ് തോറ്റം പാട്ടിന് ഇങ്ങനൊക്കെ കാണിക്കാമോ അറിയുന്നവർ പറഞ്ഞു തരിക പിന്നെ ഇത് എന്തിന് നടത്തുന്നു എന്നു Please
@salabhabv698
@salabhabv698 3 жыл бұрын
Thottampattu deviyudethanu devikku deviyude bhakthar pattinothu chuvadu vekkunadhum deviyude ambala parassarathu kidanurangunathumokeyanu ettavum ishttam.inu arum adhu onum cheyunila ennathanu sathyam.athinte vishamathagalum inu palayidathum nokkiyalum kanamm.kudumbangalude santhosham snehamvum aikkyavumanu ethoru kudumba kshethrathinteyum aiswryam.eee corona kalathu ingine santhosham niraja oru kudumba ulssavam kandathu thane santhoshamanu.....inu nilanilakathe pogunadh kudumbathinte othurummayanu. Ulssavathinu kudumbangalude koodicheralum avarude snehasanthoshavumanu ettavum valiya pradhanyam
@adwaith_udinur
@adwaith_udinur 3 жыл бұрын
@@salabhabv698 thanks bro
@salabhabv698
@salabhabv698 3 жыл бұрын
@@adwaith_udinur welcome bro
@Savyanth123
@Savyanth123 3 жыл бұрын
🙏🙏🙏
@vxishnavv
@vxishnavv 3 жыл бұрын
💖💖💖💖
@kbrhellboy5230
@kbrhellboy5230 3 жыл бұрын
🙏🙏🙏
ദേവിയുടെ തോറ്റം പാട്ട്
19:26
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 129 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
vishnumaya swami kalam last pattu chakkalaparambil
24:00
vishnumaya chakkalaparambil
Рет қаралды 5 М.
Viyyath Thottam Pattu Maholsavam 2023 Ezunnallippuuu :
24:46
Allwyn Chemmappilly
Рет қаралды 32 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36