താളം തെറ്റിയ സംഘാടനം; മൃദം​ഗനാദം പരിപാടിയിൽ അടിമുടി വീഴ്ച | Spot Reporter

  Рет қаралды 48,773

asianetnews

asianetnews

Күн бұрын

Пікірлер: 53
@CrazyDemocrazy
@CrazyDemocrazy 18 күн бұрын
സുരക്ഷാ പരിശോധന നടത്തേണ്ട പോലീസ് ഫയർ &സേഫ്റ്റി ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യണം 🤔
@Rodroller4895
@Rodroller4895 18 күн бұрын
ജനങ്ങളോട് സ്നേഹവും കരുണയുമുള്ള കേരളത്തിലെ നല്ല എം എൽ എ മാരിൽ ഒരാളാണ് ഉമ തോമസ്. എത്രയും വേഗം അവർ സുഖം പ്രാപിക്കട്ടെ.
@sivadasanMONI
@sivadasanMONI 12 күн бұрын
🙏🙏🙏
@muhammedsha8484
@muhammedsha8484 18 күн бұрын
ഇന്നലെ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ 18 അടി. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ 15 അടി. അതുകഴിഞ്ഞ് നേരം വെളുത്തപ്പോൾ 10 അടി. ചാനലുകാര് അടിച്ചു വിടുന്ന ഈ നുണ ഏതു വിശ്വസിക്കണം ഞങ്ങളെപ്പോലുള്ള സാധാരണക്കാർ
@sreekumarankozhikkara1169
@sreekumarankozhikkara1169 17 күн бұрын
അടി എത്രയോ ആയിക്കൊള്ളട്ടെ.ഈ വക കോപ്രായങ്ങൾക്ക് കൂട്ടു നിൽക്കുന്നവരെ സമ്മതിക്കണം.കുട്ടികളെ ഈ മാതിരി പ്രോഗ്രാമിന് അയക്കുന്നവരെയും. എന്തു നേട്ടമാണ് വ്യക്തിപരമായി ഈ കുട്ടികൾക്ക് ഉണ്ടായത്?
@pkindia2018
@pkindia2018 18 күн бұрын
ഗിന്നസ് റെക്കോർഡ് അധികാരികളെ ബന്ധപ്പെട്ട് നിയമത്തിനും നീതിക്കും നിരക്കാത്ത രീതിയിൽ സംഘടിപ്പിച്ച ഈ അവാർഡ് തിരിച്ചുവിളിക്കാൻ പറ്റുമോ എന്ന് പരിശോധിക്കേണ്ടതാണ്!!
@minsaelizabath
@minsaelizabath 17 күн бұрын
തീർച്ചയായിട്ടും
@rejiaudit
@rejiaudit 18 күн бұрын
പകൽ സമയത്തു ഇതൊക്കെ കണ്ടാൽ ആരും ഭയന്ന് പോകും. ഇതൊക്കെ കണ്ടിട്ട് സംഘാടകർ പോലീസ് ഏമാന്മാർ തുടങ്ങി ആർക്കും ഇതിന്റെ അപകടം മനസ്സിലായില്ല. നമ്മൾ ഒളിംപിക്സ് ഒക്കെ ഇവിടെ നടത്താൻ ശ്രമിക്കുന്നു എന്ന് പറയുന്നത് കേട്ട്. ഇതാണ് വീ ഐ പീ സെക്യൂരിറ്റി എന്ന് മനസ്സിലായല്ലോ
@Hardik004-n5j
@Hardik004-n5j 18 күн бұрын
Other countries stadium turf -for Sports✅ In Kerala - for കല രാഷ്ട്രീയ പരിവാടി 😪 എത്രെയോ കോടികൾ ചിലവാക്കി നിർമിച്ച turf🫤 അതും സ്റ്റേഡിയം chairs ന് മുകളിൽ stage😮 And stadium ത്തിൽ പോയവർക്ക് അറിയാം എല്ലാരും ഒന്ന് തുള്ളിച്ചടുമ്പോൾ തന്നെ ചിലപ്പോൾ സ്റ്റേഡിയം കുലുങ്ങാറുണ്ട്. പിന്നെയാണോ ഇത്രെയും പഴകമുള്ള ആ തുരുമ്പിച്ച കമ്പിയിലാണോ സ്റ്റേജ് കെട്ടുക 😡 അതും പോരാത്തതിന് ഒരു കുട്ടിയിൽ നിന്ന് 1500-5000rs for 12k സ്റ്റുഡന്റസ് =കോടികൾ 😮ഈ അഴിമതിയും അന്വേഷിക്കുക
@rosepraveen6676
@rosepraveen6676 18 күн бұрын
Guinness award for unsafe programmes
@rishadummerrishad1778
@rishadummerrishad1778 15 күн бұрын
ബാരി ക്കേട് കമ്പി സ്ട്രോങ് ആണ് എന്ന ചിന്തയിൽ അവർ ബലം കൊടുത്ത് പ്രത്യേകിച്ച് സ്ത്രീ അതും മധ്യവയസ്സുള്ള ഷെരിക്കും ആ ബാരി ക്കേട് ഇല്ലായിരുന്നു എങ്കിൽ
@sajantrust8977
@sajantrust8977 18 күн бұрын
😂😂😂ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ഒരിക്കലും ഇതുപോലെ അധപധിക്കരുത്. ഇതിൽ കയറിൽക്കൂടുന്നതൊക്കെ ഇതുപോലുള്ള തട്ടിക്കൂട്ട് പരിപാടികളിലൂടെയാണെന്നു ബഹുമാന്യ MLA യുടെ ദാരുണ അപകടത്തിലൂടെയെങ്കിലും മലയാളി മനസ്സിലാക്കിയാൽ നന്ന്.എത്രയും വേഗം Uma madam സുഖം പ്രാപിക്കട്ടെ 😂😂😂😂😂
@Joe-pf9ct
@Joe-pf9ct 18 күн бұрын
ED should investigate!
@titusthomas4755
@titusthomas4755 18 күн бұрын
Guinness record ഉണ്ടാക്കാൻ വേണ്ടി ഇതിനേ ഒരു രീതിയിലും അംഗീകരിക്കാത്ത ആളുകളെ ബുദ്ധിമുട്ടിച്ച് കൊണ്ട് ഇവർ എന്താണ് നേടുന്നത്. ഇന്നലെ 2.30 മുതൽ 3 മണി വരെ എൻ്റെ കാറിൽ petrol കത്തിച്ച് ഇരുന്നതാണ് ഞാൻ.
@VishnuPrasad-ey4bd
@VishnuPrasad-ey4bd 17 күн бұрын
ദുരിതാശ്വാസം... പുനരിധിവാസം
@natureman543
@natureman543 17 күн бұрын
എം.എൽ.എ മാത്രം എങ്ങനെയാണ് വീഴുക,ഇതിൽ ദുരൂഹതയുണ്ട്,അവിടുത്തെ ക്യാമറകൾ എവിടെപ്പോയി,മാധ്യമങ്ങൾ വീഴുന്ന ദൃശ്യങ്ങൾ പരിശോധിക്കണം.
@josephnishad
@josephnishad 18 күн бұрын
റിപ്പോർട്ട്‌ കണ്ടപ്പോൾ റിപ്പോര്ട്ടർ താഴെക്ക് ചാടി കാണിക്കും എന്ന് വിചാരിച്ചു
@gdgggggg
@gdgggggg 18 күн бұрын
😂😂😂😂
@Amina-p6c
@Amina-p6c 18 күн бұрын
മൃദങ്ക നാദം എന്നല്ല, വിശദമായി കേട്ടപ്പോൾ മൃഗനാദം എന്നായിരുന്നു പേരിടേണ്ടത്
@RemadeviRamamoorthy
@RemadeviRamamoorthy 16 күн бұрын
It was the discipline of the young dancers and the teachers that made it possible even with all these obstacles . Kudos to thrm❤ Praying for MLA Uma Thomas s fast recovery with lots of love and respects and affection 🙏
@preetha-z4m
@preetha-z4m 17 күн бұрын
ഇന്നലെ ഈ അപകടം നടക്കുന്നതിനുമുൻപ് നിങ്ങൾ റിപ്പോർട്ടേഴ്‌സ് ഒക്കെ എവിടെ ആയിരുന്നു ഒക്കെ സംഭവിച്ചതിനു ശേഷം ഇങ്ങനെ ഒക്കെ റിപ്പോർട്ട്‌ എടുക്കും അതിനു മുൻപ് ഇതൊക്കെ ഒന്ന് റിപ്പോർട്ട്‌ എടുത്തിരുന്നേൽ പാവം MLA രക്ഷപെട്ടേനെ 😢😢😢 മാഡത്തിനെ എടുത്ത് കൊണ്ടുപോയത് തന്നെ ഒരു structure പോലും ഇല്ലാതെ 😢അതൊക്കെ ആവും liver fracture കൂടുതൽ complicated ആയത് 😢
@bonybonyak7274
@bonybonyak7274 18 күн бұрын
ഒരു ലെയർ ചെയർ ഇട്ടാലും സ്ഥിരമായുള്ള വേലി കെട്ടാണ് വേണ്ടത്. എത്ര നിരുത്തരവാദമായിട്ടാണ് ചെയ്തിരിക്കുന്നത്. ഒരടി താഴ്ച്ചയാണെങ്കിലും സുരക്ഷാ ഭിത്തി ബലമുള്ളതായിരിക്കണം. നാണക്കേടല്ലോ സാറീൻ... ന്മാരെ
@sivadasanMONI
@sivadasanMONI 12 күн бұрын
Good program
@titusthomas4755
@titusthomas4755 18 күн бұрын
Manmohan Singh ൻ്റെ വിയോഗത്തിൽ mourning നടത്തുന്നവർ ഇന്നലത്തെ പരിപാടി ഒഴിവാക്കേണ്ടതായിരുന്നില്ലേ?. Govt. പ്രതിനിധികൾ പങ്കെടുക്കാൻ പാടില്ലാത്ത Protocol നിലനിൽക്കുമ്പോൾ എന്തിനായിരുന്നു ഈ event?
@krishnendujay595
@krishnendujay595 17 күн бұрын
സ്പേസ് അറേഞ്ച്മെന്റ് ശരിയായില്ല. ഒരുപാട് സ്ഥലം ബ്ലാങ്ക് ആക്കിയത് ശരിയായില്ല.
@AJose-r1r
@AJose-r1r 17 күн бұрын
Program nu munne ithonnum aarum check and verify cheythille ? At least ithrem alkar camera pidichu ninnavar onnu sredhikan kazhinjirunenkil😢
@visamuel9515
@visamuel9515 18 күн бұрын
Safety engineers & safety officers
@bindusa3223
@bindusa3223 18 күн бұрын
ആരെങ്കിലും ഒരാൾ സംസാരിക്കു നിങ്ങൾക്കു ന്യൂസ്‌ ആയല്ലോ
@ksjames1859
@ksjames1859 18 күн бұрын
It is not layer man. It is row not layer. If you don’t know English say in Malayalam
@anandvasudev1048
@anandvasudev1048 18 күн бұрын
കഷ്ടം
@ushan.c1948
@ushan.c1948 17 күн бұрын
Get well soon smt UMA THOMAS,,,
@loyaljobs5195
@loyaljobs5195 17 күн бұрын
Its nit the issue of stage, it’s because they arranged the seating at a waljway instead of real seating area. Such walkways are designed to prevent accidental fall!
@sabithachandroo9770
@sabithachandroo9770 18 күн бұрын
ആ cctv ഇമേജ്
@ifineno_reply6378
@ifineno_reply6378 18 күн бұрын
ഈ ഉടായിപ്പ് കവർ ചെയ്യാൻ എത്തിയ ഒരു ചാനലുകാരും വേദിയിൽ നടന്ന പരിപാടിയുടെ വീഡിയോ എടുത്തിട്ടില്ലേ? മുന്നിലെ വരിയിൽ ഇരുന്നത് ആരൊക്കെയാണ് എന്ന് ജനങ്ങൾ കാണരുത് എന്ന് നിർബന്ധമുണ്ടോ?
@VN-ux2ep
@VN-ux2ep 18 күн бұрын
03:44 These reporters are lying. Avide full chair onnum illayirunnu. Just a single row of chairs backilekku irakki ittirikukayayirunnu! 😐😐
@bengeorge1279
@bengeorge1279 18 күн бұрын
Absolutely irritating anchors...the bossy guy in white should change profession!!
@User123User-dq7gf
@User123User-dq7gf 18 күн бұрын
Enthu kashtam
@vijayakumarrajan8094
@vijayakumarrajan8094 18 күн бұрын
The aim of this program is not solely to get recorded on the ginnus book but to extort money from each of the participants , ask the organizers how much is charged from the participants .
@SHERLYJOY-s9e
@SHERLYJOY-s9e 18 күн бұрын
Arogyathodu thirichu varanenuu almathramaee prarthikunuu
@rinshadrinshad4262
@rinshadrinshad4262 17 күн бұрын
Hai tuttu
@shaijuthanappanal7181
@shaijuthanappanal7181 16 күн бұрын
Accident undaayaal ellavarum theory ayittu varum. Ithokke ithinumunpu ivarokke kandathaa but aarum onnum paranjilla. Ippol ellavarkkum enthoru explanation
@inaya346
@inaya346 17 күн бұрын
6 kodiyoollam adichadutha sangadakark നമസ്ക് aram
@athulvijayan9349
@athulvijayan9349 18 күн бұрын
വീണത് ഉമ.. വീഴ്ച പറ്റിയതും .. ഉമയ്ക്ക്.. ദയവായി ഈ കർമ്മ ഫലം ഏതെങ്കിലും പോലീസുകാരന്റെ തലയിൽ അടിച്ചേൽപ്പിക്കരുതേ..😢
@jayasreepillai3792
@jayasreepillai3792 18 күн бұрын
Ithokke,, nokkanum,, mattum, കുറെപേരില്ലായിരുന്നോ,,eranakulam,, polico,, kodathyo,, onnuillathath,, um, sarkkar,, mantriyum,, mla,, pankedukkunnaparipadiyil,, suraksha,, nokkathe,,, are,, bhodjippikkan,, guinness, book,,, nehru,, stadium,,, kollam,, ippol,, keralathinu,, pwrukittyo,,,,,, munnorukkamo,, പിരിവും,,armadhikkalum,,,, kollam,
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН