നമ്മൾ എത്ര പുണ്യം ചെയ്തിരിക്കുന്നു! പദ്മാശാ നെപ്പോലൊരു മഹാത്മാവിന്റെ ശിക്ഷണം കാണാൻ കഴിഞ്ഞിരിക്കുന്നു 🙏🏼
@dhananjayanek66553 жыл бұрын
എന്തൊന്നില്ലാത്ത സന്തോഷം പോയ കാലത്തിലേക്ക് തിരിച്ചു നടന്ന തായി അനുഭവപ്പെട്ടു
@sukumarannair12113 жыл бұрын
കഥകളി ലോകാവസാനം വരെ ഒരു classical കല തന്നെ ആയിരിക്കും. എല്ലാ ഗുരുക്കന്മാർക്കും വന്ദനം .
@jitheshkmmana19474 жыл бұрын
80 കളിലും 90 കളുടെ ആദ്യഭാഗങ്ങളിലും വള്ളുവനാട്ടിലെ കഥകളി പ്രേമികൾക്ക് മറക്കാൻ കഴിയാത്ത പേരാണ് ഗോപിനാഥൻ & മുകുന്ദൻ... കല്ലുവഴി അയ്യപ്പൻകാവിൽ ഉണ്ടായ ഗോപിനാഥിൻ്റെ ദൂത് കൃഷ്ണൻ ഇന്നും മനസ്സിൽ ഉണ്ട്...
@abhijithkv39454 жыл бұрын
ശ്രീകൃഷ്ണപുരം ഭാഗത്ത് കുറേ കളികളും ക്ലാസുകളും ഉണ്ടായിരുന്നു അല്ലേ
@jitheshkmmana19474 жыл бұрын
@@abhijithkv3945 അതേ...
@karthiayaninambiar26374 жыл бұрын
പഴയ ചൊല്ലിയാട്ടം കാണാൻ ഭാഗ്യം ഉണ്ടായതിൽ കടപ്പാടുണ്ട്! ആദരവ്! 🙏🙏🙏🌹
@harikrishnanpg77974 жыл бұрын
Wow its nyc to see my father performing at a young age 😍
@krishnakumarkfm4 жыл бұрын
let me know your father
@harikrishnanpg77974 жыл бұрын
Kalanilayam Gopinadhan
@krishnakumarkfm4 жыл бұрын
ഇത്ര പഴയ vodeo ഇട്ടതിൽ നന്ദിയുണ്ട്
@subash17582 жыл бұрын
ഹംസവും പോയി, അജിതാ ഹരേയും പോയി, മറിമാൻ കണ്ണിയും പോയി ഇപ്പോൾ കഥ ഇല്ലാത്ത കളി മാത്രം ബാക്കി ആയി 🙏🙏🙏🙏
@venmany4 жыл бұрын
നന്ദി
@ganeshpalliyalil78974 жыл бұрын
Good
@vijayan50623 жыл бұрын
അശാനും മുകുന്ദാശാനും ..ഇതൊക്കെയാണ് സ്വത്ത് .. തോടയം ഒന്നും അരങ്ങിലില്ല. (പണ്ട് കീചകവധം കിരാതം എന്ന പോലെ രാവണ വിജയവും സുലഭമായി ഓരോ അരങ്ങിലും കളിച്ചിരുന്നു.. 20 വർഷങ്ങൾ 25 വർഷങ്ങൾക്ക് മുൻപ് .. ഇപ്പൊ എവിടെയും ഇല്ല.. ഇക്കാലയളവിൽ 3 സ്ഥലത്ത് മാത്രേ രാവണ വിജയം കണ്ടിട്ടുള്ളു... കാലം എന്നും കയ്യിൽ കൊണ്ടു നടക്കും.. മനുഷ്യർ മറക്കാതെ എടുക്കണം അനുഭവിക്കണം .. അതിന് സമയമില്ലങ്കിൽ നഷ്ടം നമുക്കു തന്നെ
@ganeshpalliyalil78974 жыл бұрын
ആരൊക്കെയാണ് കളിക്കുന്നത്?
@thowryathrikam4 жыл бұрын
തോടയം ചൊല്ലിയാടുന്നത് കലാനിലയം ഗോപിനാഥൻ കലാനിലയം മുകുന്ദൻ ചൊല്ലിയാടിക്കുന്നത് കലാമണ്ഡലം പത്മനാഭൻ നായർ പാട്ട് കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം വെണ്മണി ഹരിദാസ് മദ്ദളം കലാമണ്ഡലം നാരായണൻ നമ്പീശൻ (നമ്പീശൻ കുട്ടി) ഹാർമോണിയം കലാമണ്ഡലം സതീശൻ