കൊറേ ദിവസായി ഉണ്ടാക്കി നോക്കണമ് വിചാരിക്കുന്നു but എന്നും എന്തേലും ഒന്ന് ണ്ടാവില്ല.. Bt ഇന്ന് എല്ലാ ഐറ്റംസ് ഉണ്ടായി so ഉണ്ടാക്കി നോക്കി.. സൂപ്പർ ടേസ്റ്റ് ആണ്.. നമ്മൾ ബേക്കറി നിന്ന് വാങ്ങുന്ന ഒരു പലഹാരത്തിന്റെ രുചി 🥰
@shihanashehan8602 жыл бұрын
ഞാൻ ഈ വഴി പോയപ്പോൾ കണ്ടതാണ് ഈ റെസിപ്പി ഒരു രക്ഷയുമില്ല dear ഞാൻ കിച്ചനിലോട്ടു പോകട്ടെ ഉണ്ടാക്കാൻ കൊതിച്ചിട്ടു വയ്യ 😍😍thank u dear
@aavani6512 жыл бұрын
ഞാനും
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷായി ട്ടോ 🥰🥰🥰 ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ
സൂപ്പർ റെസിപ്പി. ഇതു വരെ കാണാത്ത റെസിപ്പി. ❤️❤️👍🏽👍🏽👍🏽
@shamyscurryworld2 жыл бұрын
Thankyou dear🥰🥰🥰🥰
@noufalp6439 Жыл бұрын
ഇപ്പോൾ കണ്ടില്ലേ ആരോടും പറയേണ്ട 😂😂😂
@raheemsidra23712 жыл бұрын
അടിപൊളി 💐🤝🤝👍എനിയും. വേറെ. വരട്ടെ 🤝🌷👍💐💐💐
@shamyscurryworld2 жыл бұрын
Thankyou dear🥰🥰🥰
@suvarnamurali54823 жыл бұрын
ഹോ.... കണ്ടിട്ട് തന്നെ കൊതി ആവുന്നു.. ഞാൻ ഒരു മധുര പ്രിയ. ആണ് തീർച്ച ആയിട്ടും ഉണ്ടാക്കും 56വയസ് ഉണ്ട് ഷുഗർ ഇല്ല അപ്പോൾ എന്ത് മധുര പലഹാരവും കഴിക്കാം... താങ്ക്‌യൂ....
@shamyscurryworld3 жыл бұрын
ആഹാ 🥰🥰🥰 ഷുഗർ ഒന്നും ഇലാത്തിരിക്കട്ടെ, പ്രാർത്ഥനയോടെ 🙏🥰🌹 ഒരുപാട് സ്നേഹം ❤❤❤
@rasheedkalathilcity71322 жыл бұрын
തീർച്ചയായും nokkum
@shamyscurryworld2 жыл бұрын
ആഹാ 😍😍 ഒരുപാട് സന്തോഷായി ട്ടോ 🥰🥰 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക് പറയാനും ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞൻ വരുന്ന വീഡിയോയിൽ കാണിക്കുന്നതാണ് ട്ടോ 🥰🥰
@ambadyushakumary22432 жыл бұрын
Ennuthanne undaki nokiyitu parayam
@shamyscurryworld2 жыл бұрын
അഭിപ്രായം അറിയിക്കണേ പറ്റുവെൽ photo Instagram ൽ അയച്ചാൽ എന്റെ വീഡിയോസ് ൽ ഞാൻ കാണിക്കും 👍🥰ഒരുപാട് സ്നേഹം 🤩
@takeyourtastecake86722 жыл бұрын
ഒരു രക്ഷയുമില്ല 😋😋സൂപ്പർ tasty കാണുമ്പോൾ തന്നെ കഴിക്കാൻ തോനുന്നു 😋😋
@shamyscurryworld2 жыл бұрын
Thankyou dear❤️🥰
@ramdasram868 Жыл бұрын
@@shamyscurryworld0
@rathnavallirathnam58432 жыл бұрын
സൂപ്പർ.... ഇതു വരെ കാണാത്തത് ... ആണ് ..
@shamyscurryworld2 жыл бұрын
Thankyou dear❤️❤️❤️
@rasheedaone66682 жыл бұрын
Enik ishttaaai nan innu thannea undakiy nokum
@shamyscurryworld2 жыл бұрын
Thankyou dear😍🥰🥰
@haridasa8765 Жыл бұрын
very nice 👍🙏🙏🙏 സൂപ്പർ വളരെ നന്നായി ട്ടുണ്ട്.
@shamyscurryworld Жыл бұрын
Thankyou dear🥰🥰🥰
@valsalanair95322 жыл бұрын
അയ്യോ കണ്ടിട്ട് കൊതി വരുന്നു. I will try
@shamyscurryworld2 жыл бұрын
ആഹാ😍😍ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@moideen.2 жыл бұрын
ഇതു പോലെ ഫെയ്മസ് ആയ ഒരു sweet ഉണ്ട് മലപ്പുറം കൊട്ടക്കൽ ചന്തയിൽ ശെനിയാഴ്ച ദിവസം കിട്ടും ന്നാടിബലം എന്നാണ് അതിന്റെ പേര് ഗൾഫിൽ പോവുന്നവർ വാങ്ങിച്ചു കൊണ്ട് പോവാറുണ്ട് ഇതുപോലെ ത്തെന്നെയാവും അതിന്റെ റെസിപ്പി എന്ന് തോന്നുന്നു അതിൽ ചെറിയ ഉള്ളി ചെർത്തിട്ടുണ്ട് ഇതിന്റെ കൂടെ ബേക്കറിഗളിൽ നിന്ന് വാങ്ങുന്ന ആറാം നമ്പർ എന്ന സാധനവും ചേർത്ത് കഴിക്കും