തേങ്ങാ ചിരകാൻ ഇനി ഇഡലി പാത്രം മതി ചിരവ വേണ്ട ഇതുപോലെ തേങ്ങാ ചിരകി ഫ്രിഡ്‌ജിൽ വെക്കു കേടുവരില്ല

  Рет қаралды 1,772,052

Mia kitchen

Mia kitchen

Күн бұрын

Пікірлер: 311
@thedramarians6276
@thedramarians6276 2 жыл бұрын
ഇത്രയും മിനക്കേട് ഉണ്ടോ തേങ്ങ തിരുകാൻ 🤔.
@aliasabraham5743
@aliasabraham5743 2 жыл бұрын
സംഭവം നല്ലതാണ്. ടൈം കുറെ പോകും. ജാൻ തേങ്ങ ഉടച്ചു 5 പിസ് ആക്കി മിക്സിയിൽ ഇട്ടു 5 അടി. തേങ്ങ റെഡി. ഇത് എന്റെ രീതിയാണ്
@jojothomas7797
@jojothomas7797 2 жыл бұрын
Chechy, തേങ്ങ വെട്ടുമ്പോൾ നമ്മൾ തേങ്ങ പിടിക്കുന്ന കൈയുടെ തള്ളവിരൽ കൊണ്ട് തേങ്ങയുടെ മൂന്നു കണ്ണിലെ വലിയ കണ്ണ് press ചെയ്തു പിടിച്ചു കൊണ്ട് പൊട്ടിച്ചാൽ correct round shape ൽ പൊട്ടി കിട്ടും. Try it✌️😊
@Betty-wy4ws
@Betty-wy4ws 2 жыл бұрын
Correct
@nishabinu6012
@nishabinu6012 2 жыл бұрын
Omg innalae ente hus paranju thannae ullu ee trick 😀
@sobhanapm4617
@sobhanapm4617 2 жыл бұрын
അതെ,വലിയ കണ്ണിനെതിരേയുളള വരമ്പിൽ തട്ടുക.
@sobhanapm4617
@sobhanapm4617 2 жыл бұрын
അതും തേങ്ങ നന്നായി കഴുകിയ ശേഷം രണ്ടുമിനിട്ട് കഴിഞ്ഞ് ഉടയ്ക്കുക.
@mollyabraham4527
@mollyabraham4527 2 жыл бұрын
Right..
@rameshgopi7453
@rameshgopi7453 2 жыл бұрын
മിയാ കൊള്ളാം 😘😘. കുവൈയറ്റിൽ ലുലു മാളിൽ അപ്പോൾ തന്ന്യ ചിരണ്ടി തരും അതുകൊണ്ട് പാടില്ല. നാട്ടിൽ ചെല്ലുബോൾ നമുക്ക് ഇങ്ങനെ ചയ്തു വയ്ക്കാം 😘😘😘
@sheebaprasannan9327
@sheebaprasannan9327 2 жыл бұрын
Idea super ആയിരുന്നു work ചെയ്യുന്നവർക്ക് വളരെ useful ആയിരിക്കും thanks
@roshu5622
@roshu5622 2 жыл бұрын
സൂപ്പർ ഐഡിയ എനിക്കുംഇഷ്ടായി ചേച്ചീ.
@ushashanavas9119
@ushashanavas9119 10 ай бұрын
Super super❤❤❤ ഇപ്പോൾ മഴ പെയ്യുന്നുണ്ടോ
@Shadowofnaturekerala
@Shadowofnaturekerala 2 жыл бұрын
കൊള്ളാം നന്നായിരിക്കുന്നു 👍👌
@parvathyrajkumar1533
@parvathyrajkumar1533 2 жыл бұрын
Super idea thenga kurachu neram vellathil ittu vecha mele pottichal vegam pottum correct ayittu pottum try cheyyu Mia
@Nm-ce2mo
@Nm-ce2mo 2 жыл бұрын
Thenga vettaane butcher knife nte back part use cheythu nokke..njan angina use cheyane
@dhanyajose4125
@dhanyajose4125 2 жыл бұрын
Chechiiiii othiri usefull chechi,, evide Indianshop l vallapozhum aane coconut varuka,, appo 8 ennam okkee medikkum,, athil 6 ennam nallathe kittum,,, "Cherava" elaatha konde bhayagara paadaaerrunu enikk,,, thappipottiche eduthe mixie l ette edukuvaaeeunnu,, eni engane cheyaam kettoooooo Thank you chechikuttyyyhh
@Miakitchen
@Miakitchen 2 жыл бұрын
ORUPAADU SANTHOSHAM
@ahmedhafi5053
@ahmedhafi5053 2 жыл бұрын
Idilum better chiravunadayta enk thonye anyway good👍
@babyjoy32
@babyjoy32 2 жыл бұрын
Brown color nalla veyilathuvachalum varum kudathe randu thegakal thammil edichunokumbol nallathickness sound varum egil thenga malla muththe aayirikum.
@sinivenugopal9487
@sinivenugopal9487 2 жыл бұрын
തേങ്ങാ ചിരകാൻ വളരെ ഫാസ്റ്റ് ആയ ഞാൻ 😀😘 👍
@rahmathsulaiman4964
@rahmathsulaiman4964 2 жыл бұрын
Ee video usefull aane nammude naattilulkavarkke ishttappedilla enaal naadevittu thaamassikkunarkje ithe usefull aane, thanks
@DJ-lu3ek
@DJ-lu3ek 2 жыл бұрын
4-5 thenga chiraki containeril vayu kadakkathe freezer il vakku. Kedu varilla
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ഞാനും ഇതുപോലെ ചെയ്യാറുണ്ട്🥰 രണ്ടാമത്തെ മാർഗം ആയ ഫ്രീസറിൽ വെച്ചു എടുക്കാറുണ്ട്👍🏻👍🏻👍🏻 എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ യായിരുന്നു👍🏻👍🏻🥰🙏🏼😇
@aaryalaysvlogz8406
@aaryalaysvlogz8406 2 жыл бұрын
Super method.....chechiii.....easy method.but.....taste change....aville.....how is your...... 🦆🦆 Ducks.........
@nishajayachandran5657
@nishajayachandran5657 2 жыл бұрын
Hi മിയ.. 💕💕 ഐഡിയ കൊള്ളാമല്ലോ. നാട്ടിൽ തേങ്ങാ ചിരകുന്നത് അത്ര പാടായി തോന്നിയിട്ടില്ല കേട്ടോ. എനിക്കും സംശയം തോന്നി, ആവി കേറിക്കഴിയുമ്പോൾ taste വ്യത്യാസം വരില്ലേ എന്ന്. എന്തായാലും ഞാനും ഒന്നു ട്രൈ ചെയ്യുന്നുണ്ട്.. 👍👍😄
@Miakitchen
@Miakitchen 2 жыл бұрын
TASTE SAME AANU
@nishajayachandran5657
@nishajayachandran5657 2 жыл бұрын
@@Miakitchen ❤️
@ameenaahamed9758
@ameenaahamed9758 2 жыл бұрын
വേഗം ചിരകു മിയ .നേരം പോണു
@swapnasangeetham732
@swapnasangeetham732 10 ай бұрын
Njn kothi eduth mixiyil adich edukum . Vevikarilla
@devibjp160
@devibjp160 2 жыл бұрын
That brown skin is vitamin in coconut.
@mohammedalikavilkuth2906
@mohammedalikavilkuth2906 2 жыл бұрын
Mia ശരിക്കും എവിടെയാണ്? അമേരിക്കയാണോ? ഞാൻ ചിലപ്പോൾ വീഡിയോ കാണാറുണ്ട്. ഇഷ്ട്ടായി നല്ല വീഡിയോ കൾ ആണ് mam ചെയ്യാറ്.. ചോദിച്ചതിന് പേർസണൽ replay തന്നാൽ നന്നായിരുന്നു.
@shebaabraham687
@shebaabraham687 2 жыл бұрын
പച്ചത്തേങ്ങ യുടേയും ഇങ്ങനെ കിട്ടുമോ
@vimalamohan6612
@vimalamohan6612 10 ай бұрын
speed kurachu parayu
@nairmeena1333
@nairmeena1333 2 жыл бұрын
Nice method. ഞങ്ങൾ രണ്ടും മൂന്നു തേങ്ങ ചിറകു വയ്ക്കും ഫ്രീസറിൽ. ഇത് വേഗം ചെയ്യാൻ പറ്റും തോന്നുന്നു. ട്രൈ ചെയ്തു nokum👍
@vimalakp9782
@vimalakp9782 2 жыл бұрын
Nice to c u after a long time. 2 years ayi mia's channel kanditu
@mollyjose1212
@mollyjose1212 2 жыл бұрын
Hai Mia, I tried this. It was very useful. Thak you Mia.
@joseemmatty3121
@joseemmatty3121 2 жыл бұрын
Excellent Trick You are handsome JosEmmatty Ayyanthole 3
@radhanair788
@radhanair788 2 жыл бұрын
Super Idea.👍.I want to try.♥️.
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Nalla idea eni muthal ingane chayam alle👍🥰
@lalybinny2069
@lalybinny2069 2 жыл бұрын
ഈ തേങ്ങ .... freezeri | തന്നെ വയ്ക്കണോ?
@radhad4040
@radhad4040 2 жыл бұрын
Very good idea.,Thanks
@shafeenam.v3302
@shafeenam.v3302 2 жыл бұрын
Karutha bhagam colostralinu nallathan ath ulpeduthalan nallath.
@babypaul686
@babypaul686 2 жыл бұрын
തേങ്ങ യുടെ മൂന്നു കണ്ണുകളിൽ വലിയ കണ്ണിന് (മുള വരുന്ന kannu)നേരെ എതിർ വശത്തുള്ള ലൈനിൽ അടിച്ചാൽ തേങ്ങ ശരിയായി പൊട്ടി രണ്ടു മുറി ആയി കിട്ടും. ചിതറി പോകില്ല.
@raadhamenont8760
@raadhamenont8760 2 жыл бұрын
Red coating is essential for fighting cholesterol, natural way So use it . Don't look for just beauty
@rxdevil8697
@rxdevil8697 2 жыл бұрын
Thanku❤️❤️❤️❤️❤️❤️
@jazasshorts5506
@jazasshorts5506 2 жыл бұрын
Super idea ishtamayi
@anjuyohannan6943
@anjuyohannan6943 2 жыл бұрын
Hi mia super ithu arùparanjuthannu kollam try chayam
@Miakitchen
@Miakitchen 2 жыл бұрын
Thank you so much 😊
@jincyjoseph4849
@jincyjoseph4849 2 жыл бұрын
Chechi red part alayaruth ath cancerine prathirodikkum enn kettittund.
@sosag2122
@sosag2122 2 жыл бұрын
Very informative
@deeps975
@deeps975 2 жыл бұрын
Super idea 👏👏👏 steamer ethu brand anu joicy..
@francisxavier7697
@francisxavier7697 2 жыл бұрын
Fine idia🐦🥇
@sajlamanafnp2207
@sajlamanafnp2207 2 жыл бұрын
Thanks മിയ
@malabiju1980
@malabiju1980 2 жыл бұрын
Hi Mia chechi njanum itupole annu thenga pottikkunne...
@farisanasar1302
@farisanasar1302 2 жыл бұрын
Irumb kuzhal.kondu tegha pottikkamallo
@prasanthks5819
@prasanthks5819 2 жыл бұрын
തേങ്ങ പൊതിക്കുവാൻ ഇതു പോലെ എന്തെങ്കിലും എളുപ്പം ഉള്ള പരിപാടി ഉണ്ടോ.......
@vimalapillai9600
@vimalapillai9600 8 ай бұрын
👌 super
@sureshbabu-kq9kg
@sureshbabu-kq9kg 2 жыл бұрын
നല്ല ഉഗ്രൻ ഐഡിയ Thank you miya
@jeeshamohan7609
@jeeshamohan7609 2 жыл бұрын
Tnq dear 🥰
@reshmimenon322
@reshmimenon322 2 жыл бұрын
തേങ്ങ ഉടയക്കുന്നതിനു മുൻപ് കുറച്ചു നേരം വെള്ളത്തിൽ മുക്കി വച്ചാൽ കൃത്യം രണ്ടായി ഉടഞ്ഞവരും
@bettyabraham5987
@bettyabraham5987 2 жыл бұрын
Super Annu.
@bijivarghese1767
@bijivarghese1767 2 жыл бұрын
@Reshmi … should try tht then … thanks
@santhisarath
@santhisarath 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Love u chechi As a my. Sister
@rejitha71
@rejitha71 2 жыл бұрын
Thega onnu nanachu vettiyal correct ayi muriyum
@mollyjose1212
@mollyjose1212 2 жыл бұрын
Hai Mia, very useful idea. ഞാനും try ചെയ്തു നോക്കും. ചിരവയിൽ ചിരണ്ടുംബം നല്ല back pain ആണ്. ഇത് എളുപ്പം ആണ്. Thank you so much
@littlepassion123
@littlepassion123 2 жыл бұрын
Athe ithakumbol namukku eluppama👍😊
@MIXEDCHANNELSAJIRA
@MIXEDCHANNELSAJIRA 2 жыл бұрын
നല്ല ഇഷ്ടം ആയി vdo
@Miakitchen
@Miakitchen 2 жыл бұрын
THANK YOU
@leelaantonysebastian3952
@leelaantonysebastian3952 2 жыл бұрын
Very Good
@mariamkollasseril7751
@mariamkollasseril7751 2 жыл бұрын
Super idea!
@nimishasanal5688
@nimishasanal5688 2 жыл бұрын
Freezer il overnight vechit thanuppu maatti eduthalum engane vittu porum
@Miakitchen
@Miakitchen 2 жыл бұрын
ATHU THENGA DRY AAVUM
@nimishasanal5688
@nimishasanal5688 2 жыл бұрын
@@Miakitchen njan edukarullatha.. enik angane aakarillato
@merlingodwin7953
@merlingodwin7953 2 жыл бұрын
Wow great idea..mia👍
@premaaravind8846
@premaaravind8846 2 жыл бұрын
Super idea thank you miya ❤️❤️
@minikvarghese1499
@minikvarghese1499 2 жыл бұрын
Mia idea kollaam
@littyanish1754
@littyanish1754 2 жыл бұрын
Hai chechi🥰🥰🥰
@sarathmenonk8837
@sarathmenonk8837 2 жыл бұрын
തേങ്ങ ഉടച്ച് ഫ്രീസറിൽ കുറച്ചു നേരം വച്ചിട്ട് അത് വെള്ളത്തിൽ ഇട്ട് ഇങ്ങനെ എടുത്താലും മതി.നന്നായിട്ട് കിട്ടും.
@sobhaashok4574
@sobhaashok4574 2 жыл бұрын
🙏🏼
@stitchingworldbyraseena
@stitchingworldbyraseena 2 жыл бұрын
ശരിയാ
@minisundaran1740
@minisundaran1740 2 жыл бұрын
ശരിയാണ് വെന്ത തേങ്ങയുടെ ടെസ്റ്റും ഉണ്ടാവില്ല
@LAgamingwiz
@LAgamingwiz 10 ай бұрын
​@@minisundaran1740.😅m6b7t o
@LAgamingwiz
@LAgamingwiz 10 ай бұрын
Uy7
@lgsmarttvlgsmarttv5576
@lgsmarttvlgsmarttv5576 2 жыл бұрын
Very useful chechi..pravasikalaya njnglepolullvrk upakarapedum..daily ee packet grated coconut onninum thikayunla..thanks for the tip..orupad naalayi anveshikkna onnanu.
@malabiju1980
@malabiju1980 2 жыл бұрын
Satyam
@jayanarayanan4346
@jayanarayanan4346 2 жыл бұрын
Very useful
@sherlimathew8137
@sherlimathew8137 2 жыл бұрын
Thank you.എനിക്ക് പ്രയാസം ഉള്ള പണി ഈസി ആക്കി ത്തന്നതിന്
@girijaiyer9160
@girijaiyer9160 2 жыл бұрын
Wash Coconut in water& break..It'll break in two pieces
@pradeepannk5203
@pradeepannk5203 2 жыл бұрын
കൊടുവാളല്ലേ തേങ്ങ വെട്ടാൻ നല്ലത് മിയേ
@simib3882
@simib3882 2 жыл бұрын
Mia..dear... really useful for me... nowadays enikku ethoru problem aayirunnu......eni e Idea 💡 mathi dear ..... Thank you soooo much dear.........pinne enikku oru aagraham undu...,mail cheyyaaveee.....bye.. Good night dear
@anithajrambovlogs
@anithajrambovlogs 2 жыл бұрын
Very useful
@kumariprabhu889
@kumariprabhu889 2 жыл бұрын
You keep this coconut in fridge or freezer
@Miakitchen
@Miakitchen 2 жыл бұрын
NJAN FREEZER YILL AA VECHE
@subimanoj6952
@subimanoj6952 2 жыл бұрын
Super👍👍👍
@susansusan9309
@susansusan9309 2 жыл бұрын
Enna super tips okeyanea Mia Chechy powli 🙏🥰🥰🔥🔥👌👌❤️
@deepthys6972
@deepthys6972 2 жыл бұрын
Spr chechi
@greenlife8634
@greenlife8634 2 жыл бұрын
Informative video, thank you chechi 🙏
@hafsafasal8358
@hafsafasal8358 2 жыл бұрын
തേങ്ങ പൊട്ടിക്കുമ്പോ ഒന്ന് നനച്ചിട്ട് പൊട്ടിച്ചാൽ 2 മുറിയും നല്ല perfect ആയി കിട്ടും
@haifahadi333
@haifahadi333 2 жыл бұрын
Edilum bedam churantunnadallay
@anniammajohn6497
@anniammajohn6497 2 жыл бұрын
Thank you Mia, very useful idea.! God bless you!
@SimplyHealthybytreasadaniel
@SimplyHealthybytreasadaniel 2 жыл бұрын
Adipoli idea
@sheenasreekumar5047
@sheenasreekumar5047 2 жыл бұрын
Same can be achieved by freezing the coconut halves for a few hours, instead of steaming
@ranimukundan64
@ranimukundan64 2 жыл бұрын
തേങ്ങാപ്പാൽ എടുക്കാൻ പറ്റുമോ?
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 жыл бұрын
thank u
@sudhacharekal7213
@sudhacharekal7213 2 жыл бұрын
Good idea
@Sonyshibu-m6x
@Sonyshibu-m6x 2 жыл бұрын
ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്നതിന് ഇങ്ങനെ ചെയ്യാൻ പറ്റൊ
@Miakitchen
@Miakitchen 2 жыл бұрын
Yes
@minijose9294
@minijose9294 2 жыл бұрын
മിയ തലമുടി സസ്ട്രേറ്റു ചെയ്താൽ നല്ലതായിരിക്കും
@wilmateddy3409
@wilmateddy3409 2 жыл бұрын
Very good 👍
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Adipoliyayittunde
@leenavinod4570
@leenavinod4570 2 жыл бұрын
👍👍, ചമ്മന്തി varukkumbo തേങ്ങ chirakal വെല്ല്യ ബുദ്ധിമുട്ട് ആയിരുന്നു, athu മാറി 😊😊thank you miya 😍
@Miakitchen
@Miakitchen 2 жыл бұрын
🥰
@rajammaelias6167
@rajammaelias6167 2 жыл бұрын
Miya very very thanks
@lissyliya5195
@lissyliya5195 2 жыл бұрын
Pls tell fastly.
@niyanishusharma2328
@niyanishusharma2328 2 жыл бұрын
Useful tip mia chechi 😍☺️
@prasananeel4446
@prasananeel4446 2 жыл бұрын
Mia, eee ഇഞ്ചി ചാത്തക്കുന്ന കല്ല് അവിടെ നിന്നും വാങ്ങിയതാണ്. പറയുമോ ❤️❤️❤️
@Miakitchen
@Miakitchen 2 жыл бұрын
New York..Costco
@prasananeel4446
@prasananeel4446 2 жыл бұрын
Thank u mia. Nan Bangalore settled anu. Nalla ammikallu.evide vangan pattumo, ariyumo link. All yr veg dishes i appreciate and do make. All variety's came good❤️❤️❤️ God bless u and yr loving family. Kozhikkuttikal also❤❤❤
@UshaDevi-wr7xg
@UshaDevi-wr7xg 2 жыл бұрын
ഇതൊരു പുതിയ അറിവാണല്ലോ നന്നായി
@sajinamohammed5839
@sajinamohammed5839 2 жыл бұрын
Thank you Miya for ur new trick
@ajitha757
@ajitha757 2 жыл бұрын
Ozhivu samayangalil cheythu vaykanam thirakullapol Joly easy avum super tip thank you miya
@simib3882
@simib3882 2 жыл бұрын
Hiiiii...Miaaaaa.......was waiting for you.......ennu miaude 3 old videos kandu......eni ethu kaanatte......love you miaaa
@Miakitchen
@Miakitchen 2 жыл бұрын
HI SIMI🥰🥰
@sherlyjohn6758
@sherlyjohn6758 2 жыл бұрын
Hi miya super
@Miakitchen
@Miakitchen 2 жыл бұрын
Thank you so much 😊
@revathiroyalcooks8231
@revathiroyalcooks8231 2 жыл бұрын
Very good I will try this time 😊
@neenaalex1872
@neenaalex1872 2 жыл бұрын
Very good idea. It is a great help for those who suffer from spontilosis and backpain. Thank you 🙏🏼
@littlepassion123
@littlepassion123 2 жыл бұрын
Useful video 🥰👌
@minsjo4874
@minsjo4874 2 жыл бұрын
Every one knows it long back.i always do
@premyjos
@premyjos 2 жыл бұрын
ഞങൾ ഇപ്രകാരം ചെയ്യാറുണ്ട്,
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Homemade Sweet Walnut Buns | Perfect for Any Occasion
30:39
Kənd Həyatı
Рет қаралды 2,9 МЛН
🔥🍞✨ Wood-Fired Sourdough Bread: Mastering the Artisanal Bake
18:57
Kənd Həyatı
Рет қаралды 2,6 МЛН
Annies Kitchen Let's Cook with Love |EP :18|Amrita TV
22:09
Amrita TV Shows
Рет қаралды 130 М.