'ഏത് ദേശീയ കാര്യം പറയാനാ ADGP രഹസ്യമായി ഒരു കാറിൽ കേറി RSS മേധാവിയെ കാണാൻ പോയത്?'

  Рет қаралды 21,944

MediaoneTV Live

MediaoneTV Live

Күн бұрын

'ഏത് ദേശീയ കാര്യം പറയാനാ ADGP രഹസ്യമായി ഒരു കാറിൽ കേറി RSS മേധാവിയെ കാണാൻ പോയത്?' അറിയാൻ ആകാംക്ഷയുണ്ടെന്ന് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം | Binoy Viswam | MR Ajithkumar |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 117
@Erasto-p1z
@Erasto-p1z 9 күн бұрын
അജിത് കുമാറിനെ പിരിച്ചുവിടണം
@kunheenkalingal1885
@kunheenkalingal1885 9 күн бұрын
സി പി ഐ ക്ക് ആരോഗ്യത്തിനു നല്ലത് എൽ ഡി എഫ് വിട്ട്പോരുന്നതാണ് 😮
@nasarm4406
@nasarm4406 9 күн бұрын
True
@younuswdr8579
@younuswdr8579 9 күн бұрын
100 % സത്യം❤
@ismailsafwa4571
@ismailsafwa4571 9 күн бұрын
ഈ കൂടിക്കാഴ്ച്ച സത്യം ആണെന്ന് മനസ്സിൽ ആയി അത് കൊണ്ട് CPI ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ? ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല 😂
@AzeezAzeez-k7e
@AzeezAzeez-k7e 9 күн бұрын
ഈ വർഗീയ വാതി ADGP യെ സർവീസിൽനിന്ന് പിരിച്ചു വിടുക 🙏
@radhakrishnanm.r255
@radhakrishnanm.r255 9 күн бұрын
അറബികൾ അവർക്ക് ലോക മേധാവിത്വം കിട്ടാൻ വേണ്ടി അവർ തട്ടി കൂട്ടിയ ഇസ്ലാമിക തന്ത്രത്തിന്റെ ഭാഗമായ അല്ലാഹു അല്ലാതെ വേറൊരു ദൈവം ഇല്ലെന്ന് അറബികൾ നുണകൾ പറയുന്നത് കേട്ടു ഇവിടെ അത് അഞ്ച് നേരം നുണ വിളിച്ച് കൂവുന്നവർ തന്നെ ആണ് ഏറ്റവും വലിയ വർഗ്ഗീയ വാദികളും വിഡ്ഢികളും.
@ThemattuKumar
@ThemattuKumar 9 күн бұрын
കരയണ്ട 😂😂😂😂
@Ash-pn8kb
@Ash-pn8kb 9 күн бұрын
ഇനി അറിയാനുള്ളത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണോ പൂരം കലക്കിയത് എന്നാണ് ..
@KKMPKP2
@KKMPKP2 9 күн бұрын
ചില കേസുകളിലെ പ്രതികൾ മനസിക രോഗികളായും മറ്റ് ചില പെറ്റികേസുകൾ ഗൗരമുള്ള കേസുകളായും മാറുന്നതിൻ്റെ അടിസ്ഥാന കാരണം ചിന്തിക്കുന്നവർക്ക് മനസിലാകും
@Biju_k_george
@Biju_k_george 9 күн бұрын
പല നാൾ ...... ഒരു നാൾ പിടിയിൽ😊😊😊😊
@cpmohamed7742
@cpmohamed7742 9 күн бұрын
ഇങ്ങേരെ എത്രയും പെട്ടെന്ന് സെർവിസിൽ നിന്ന് പിരിച്ചു വിടണം ...
@mohammedshafiev2284
@mohammedshafiev2284 9 күн бұрын
കേട്ടതായി ഭവിച്ചില്ല. ബിനോയ് വിശ്വം
@user-hf4pt3yp7u
@user-hf4pt3yp7u 9 күн бұрын
കഴിഞ്ഞ കാല വിധികൾ പരിശോദിക്കു ബോൾ മനസ്സിലാകും റിയാസ് മൗലവി വധക്കേസിലെ വിധി
@shinithshinith891
@shinithshinith891 9 күн бұрын
മുഖ്യമന്ത്രിയുടെ മക്കളുടെ അഴിമതി പുറത്ത് വരാതിരിക്കാൻ ചില അഡ്ജസ്റ്റ്മെൻ്റിന് കേന്ദ്രവും ആയി മുഖ്യമന്ത്രി തയ്യാറായി.
@AseezSubaida-no9jt
@AseezSubaida-no9jt 9 күн бұрын
കറക്റ്റ് അഭിപ്രായം സിപിഐ ശ്രദ്ധിച്ചാൽ സിപിഐക്ക് നിലനിൽപ്പിന് നല്ലത്
@fasaludheenmt3005
@fasaludheenmt3005 9 күн бұрын
ആളെ കൊന്നിട്ടാണെങ്കിക്കും വോട്ട് കിട്ടണം എന്ന് ചിന്തിക്കുന്നവർക്ക് എന്ത് പൂരം....
@kukvideos1234
@kukvideos1234 9 күн бұрын
ഇതെല്ലാം ഇവരെല്ലാവരും ഒത്തുചേർന്ന് ചെയ്യുന്ന കാര്യം തന്നെയാണ്.. ഞങ്ങളെല്ലാവരും ചോറ് തന്നെയാണ് തിന്നത്❤
@aseelhazan6096
@aseelhazan6096 9 күн бұрын
അദ്ദേഹത്തിന്‌ അതിൽ കൂടുതൽ ഒന്നും പറയാനില്ല എന്ന് അദ്ദേഹം പറഞ്ഞു. He knows that if he speak more , LDF will be in trouble. He put a stop there. I think that is a wise movement. He seems to be a genuine leader.
@azharmechalab
@azharmechalab 9 күн бұрын
നിങ്ങൾക് ആകാംഷ കാണും നിങ്ങൾക്ക് ഇത്ര വല്യ അത്ഭുതം ഇല്ല
@basheerkoyoli953
@basheerkoyoli953 9 күн бұрын
ഈ ഉദ്യോഗസ്ഥൻ കേരളത്തിന് നാണക്കേടാ ഇവനെ ഏത് രൂപത്തിലാണ് എഡിജിപി എന്ന് വിളിക്കുന്നത്
@ichusinfo
@ichusinfo 9 күн бұрын
അത് നിങ്ങൾക്കും അൻവറിനും മാത്രമേ ഗൗരവമുള്ളു..തലപ്പത്തു ഉള്ളവരുടെ ആവിശ്യം ആണ് അത്
@ShahulHameed-fw6zc
@ShahulHameed-fw6zc 9 күн бұрын
ഇതിനിടയിൽ കുടുങ്ങിപ്പോയത് അനിൽകുമാറാണ് നല്ലൊരു വ്യക്തിയെ പിടിച്ച് തോൽപ്പിച്ച് പറഞ്ഞു
@AbdulJabbar-ku4eu
@AbdulJabbar-ku4eu 9 күн бұрын
CPM എങ്ങോട്ടാണ് പോകുന്നത്. CPM. ജനങ്ങളോട് വിശദീകരിക്കണം.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 9 күн бұрын
പഴയകാല കമ്യുണിസവും ഇപ്പോഴത്തെ പിണറായി കമ്യുണിസവും തമ്മിലുള്ള വിത്യാസം ഒന്ന് ചിന്തിച്ചു നോക്ക് സഖാക്കളേ 🤔 ഗൗരിയമ്മയുടെ ഭർത്താവ് സിപിഐ യിൽ പോയത് കാരണം അവരുടെ വിവാഹബന്ധത്തെ തല്ലിക്കെടുത്തിയ പഴയ കമ്യുണിസം 🙄 പാർട്ടി നേതാവ് വർഗീസ് വൈദ്യന് കച്ചവടം ചെയ്യാൻ പാർട്ടിയിൽ നിന്ന് ലീവ് എടുത്തു പോകണം എന്ന് തീരുമാനിച്ച പഴയകാല കമ്യുണിസം ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു സഖാക്കളേ 🤔
@chandrabose2307
@chandrabose2307 9 күн бұрын
ഇവിടൊരുപുരാവസ്തു വില്പനക്കു വച്ചിരിക്കുന്നു.😄 പണം വേണ്ട, സഹായമാണ് വേണ്ടത്. 😂
@MoideenThayyil-f1r
@MoideenThayyil-f1r 9 күн бұрын
​@@chandrabose2307അത് എന്നോ തൂക്കി വിറ്റു
@Abooba-w1z
@Abooba-w1z 9 күн бұрын
Cpi യുടെ ഗതികേട് ഒന്നും അറിയിക്കില്ല ഒന്നും ചോദിക്കാൻ അവകാശം ഇല്ല എല്ലാം പത്രങ്ങളിലൂടെ അറിയുന്നു 😂 എന്തിനിങ്ങനെ ചവിട്ടും കുത്തും ഏറ്റ് ഈ മുന്നണിയിൽ തുടരുന്നു മുകേഷ് രാജി വെച്ചേ അടങ്ങൂ എന്ന് പറഞ്ഞു മുക്യമന്ത്രിയെ കാണാൻ പോയി പിന്നീട് cpi യിൽ നിന്നും വല്ലതും കേട്ടോ ഇടതുപക്ഷ ത്തെ പ്രതിപക്ഷം ആയിരുന്നു cpi ഇപ്പോഴോ അടിമ പക്ഷം
@ratheeshchinnu6306
@ratheeshchinnu6306 9 күн бұрын
CPM നോട് ചോദിക്കേണ്ടത് നട്ടല്ലില്ലാത്തവൻ മാധ്യമങ്ങളൊട് ചോദിക്കുന്നു
@ajovarghese5372
@ajovarghese5372 9 күн бұрын
cpm കണ്ണുരുട്ടുന്നത് വരെ ഉണ്ടാവും .. പിന്നെ അടിമയായി കഴിയാൻ മാത്രമാണ് CPI യുടെ വിധി
@azeezka4031
@azeezka4031 9 күн бұрын
ഇവനെ മലപ്പുറത്ത് തന്നെ നിയമിച്ചതും സംശയ ആസ്പദം ആണ്
@Ash-pn8kb
@Ash-pn8kb 9 күн бұрын
മുഖ്യമന്ത്രിയോട് ചോദിക്കു ..ഫോൺ നമ്പർ ഇല്ലെ?
@user-bz2nr6si4q
@user-bz2nr6si4q 9 күн бұрын
പിണറായിയോട് രാജി വെക്കാൻ പറ ചെങ്കായീ
@sakeerthazhathveedan8824
@sakeerthazhathveedan8824 9 күн бұрын
സഗാവേ സിപിഎം ന് ഇതൊന്നും മനസ്സിൽ ആവുന്നില്ല
@saifcheenucheenu5037
@saifcheenucheenu5037 9 күн бұрын
സിപിഐ നിങ്ങൾ സിപിഎം മിനു ആയി നിന്നാൽ നിങ്ങൾക്കും പണി കിട്ടും അത് കൊണ്ട് നിങ്ങൾ യുഡിഫ് ലേക്ക് വരു
@habeebrahmanpa4064
@habeebrahmanpa4064 9 күн бұрын
അജിത് കുമാർ, RSS നേതാവ് കൂടിക്കാഴ്ച്ച, തൃശൂർ പൂരം കലക്കാൻ ഉള്ള തിരക്കഥ ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ, പൂരം കലങ്ങിയ കൃത്യ സമയത്ത് ചെമ്പ് കോവി ആംബുലൻസിൽ വന്നിറങ്ങുന്നു, ആർക്കും ഒരു സംശയവും ഇല്ലല്ലോ
@cksidheequechakkara7084
@cksidheequechakkara7084 9 күн бұрын
ഇത്രയും കാലം LDF നു വോട്ടുചെയ്ത എന്നെപ്പോലെയുള്ളവർ ഇനി വോട്ടു കൊടുക്കരുത്
@ratheeshchinnu6306
@ratheeshchinnu6306 9 күн бұрын
CPI ക്ക് CPM ഒരു വിലയും കൽപ്പിക്കുന്നില്ല
@MujeebIsmail-fx7co
@MujeebIsmail-fx7co 8 күн бұрын
രാജ്യസഭയിലേക്ക് ഒരു സീറ്റിൻെറ കാര്യം ഒന്ന് സൂജിപ്പിക്കാൻ പോയതാണ് ? പിന്നെ ഏതായാലും കാണാൻ വന്നതല്ലെ ആ ത്രിശൂർപൂരം ഒന്ന് കലക്കിയേര് നമ്മുടെ ഇത്തിരി പരിപാടി അവിടുണ്ട്.!
@kadherhamza7748
@kadherhamza7748 9 күн бұрын
👍 lal salam sagave
@Hyderali-i1n
@Hyderali-i1n 9 күн бұрын
Pinarai ye purathakkanam
@user-zo3se7iu5f
@user-zo3se7iu5f 9 күн бұрын
എന്ത് സുനി😄😄 ആർക്കും വേണ്ടാത്ത സുനിമോൾ😄😄😄
@babilab2863
@babilab2863 9 күн бұрын
ഇത് ഒക്കെ എന്നോ തുടങ്ങിയത് ആണ് cpi കാരാ....
@francissebastianuzhavoor2440
@francissebastianuzhavoor2440 9 күн бұрын
ഒരു അന്തർധാര ഉണ്ട്
@luthficeem
@luthficeem 9 күн бұрын
കോലീബി എന്ന് ഇടതുകാർ കള്ളം പറഞ്ഞു ഞങ്ങളെ പറ്റിക്കുകയായിരുന്നു , ല്ലേ.....?
@radhakrishnanm.r255
@radhakrishnanm.r255 9 күн бұрын
ഇവിടെ ഇരുന്ന് കൊണ്ട് ജനിച്ചു വളർന്ന നാടിനേക്കാൾ മതത്തിന്റെ പേരിൽ കണ്ട വിദേശ അറബികളേയും സംഘടനകളേയും സപ്പോർട്ട് ചെയ്യുന്നവർക്ക് എന്ത് ദേശീയത?
@inspirationchannel9537
@inspirationchannel9537 9 күн бұрын
എൽഡിഎഫ് 🤮🤮🤮🤮🤮
@rafipv567
@rafipv567 9 күн бұрын
അൻവർ ❤❤❤👍🏻👍🏻
@pratcus
@pratcus 9 күн бұрын
അദ്ദേഹം യെച്ചൂരിയെ കണ്ടിരുന്നെങ്കിൽ അത് ചർച്ചാവിഷയമാകുമോ? രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദേശീയ പാർട്ടികൾ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർഎസ്എസിന് ഒരു നീണ്ട ചരിത്രമുണ്ട്. 1925-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണ കാലത്ത് ഡോ. ഹെഡ്‌ഗെവാർ, വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാനാണ് ആർഎസ്എസ് സ്ഥാപിച്ചത്. ഇവിടെ അതിശയിപ്പിക്കുന്ന കാര്യം, അനേകം രാഷ്ട്രത്തലവന്മാർ മാർപ്പാപ്പയെ അവരുടെ രാജ്യം സന്ദർശിക്കുമ്പോൾ കണ്ടുമുട്ടാറുണ്ട് അതുപോലെ ദലൈലാമ ഒരു ബുദ്ധമതക്കാരനാണെങ്കിലും മറ്റ് രാജ്യങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഒരു പൗരൻ്റെ സ്വാതന്ത്ര്യത്തിൻ്റെ മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19-22 ൽ പ്രതിപാദിച്ചിട്ടുണ്ട്.
@nv3336
@nv3336 9 күн бұрын
മുഖ്യമന്ത്രി യുടെ രാജി സിപിഐ ആവശ്യപ്പെട ണം
@kassimk.akassim5516
@kassimk.akassim5516 9 күн бұрын
CPM അണികളെ പറ്റിക്കരുത്. നിങ്ങൾ വഗ്ഗീയതകളിക്കുത്.
@kukvideos1234
@kukvideos1234 9 күн бұрын
❤❤❤❤❤❤
@sajeebsajeeb92
@sajeebsajeeb92 9 күн бұрын
ക്രമസമാധാനം
@kulathodan
@kulathodan 9 күн бұрын
ബിനോയ്‌ വിശ്വത്തെ പോലുള്ളവരെ ദയവുചെയ്ത് പ്രതികരണത്തിന് വിളിക്കല്ലേ... പ്ളീസ്.. അദ്ദേഹത്തെ ഇഷ്ടമാണ്, നല്ല നേതാവാണ്,.. പക്ഷേ ഇങ്ങിനുള്ള രൂക്ഷമായി പ്രതികരിക്കേണ്ട വിഷയങ്ങൾ വരുമ്പോൾ, ത്വാതിക അവലോകനം ചെയ്ത്, ലളിതമാക്കുന്നവരെ അല്ല, വാക്കിനാൽ വെട്ടിപ്പിളർക്കുന്ന, ജനരോഷം സംസാരത്തിലൂടെയെങ്കിലും പ്രകടിപ്പിക്കുന്നവരോടാണ് അഭിപ്രായം തേടേണ്ടത്..
@azeezka4031
@azeezka4031 9 күн бұрын
കേരളത്തെ കുട്ടിച്ചോറാക്കാൻ പ്രത്യേകിച്ച് മലപ്പുറത്ത് ഗൂഡമായി നിയമിച്ചതാണ് ഇവനെ
@Josemathew123-l9p
@Josemathew123-l9p 9 күн бұрын
സിപിഐ കോൺഗ്രസിൽ ചേർന്നു എന്ന് കരുതുക പിന്ന് സിപിഐ ഇല്ല ഇതിലും ഭേദം എസ്ഡിപിഐ ചേരുകയാണ്
@YoosufYoosuf-e1b
@YoosufYoosuf-e1b 9 күн бұрын
RSS മായി കുടികായ്ച്ച CPMന് പ്രശ്നമല്ല എന്നാണ് ഗോയിതൻ മാസ്റ്റർ പറയുന്നത് അവിടെയാണ് സംശയം
@moosak9293
@moosak9293 9 күн бұрын
വെറുതെ ആകാംഷ യുമായി ഇരുന്നോളൂ നിങ്ങൾ ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല . പിണറായി യോട് ചോദിക്കാൻ ധൈര്യം ഉണ്ടോ
@Useasdfg
@Useasdfg 9 күн бұрын
ജനങ്ങളുടെ വിയർപ്പ് തിന്ന് വീർത്ത് ഇവനൊക്കെ. രാജ്യത്തിൻ്റെ ഒറ്റുകാരുടെ കൂടെ കിടക്കുന്നത് നാട് നശിപ്പിക്കാനുള്ള ചർച്ചക്കായിരിക്കും
@NaushadNaushad-tb9tr
@NaushadNaushad-tb9tr 9 күн бұрын
നമുക്ക്മലയാളിയ് ക്ക് പണ്ടേ ഉള്ള ശീലം ആണ് ഉറക്കം ഉണർന്നാൽ ഒരു ചായ ഇന്ന് ലോകം കയ്യടകാ വുന്ന മനസു മായി ഉണരുന്ന മായാളിക്ക് ഇന്ന് ചായക്ക്പകരം ചാനൽ വക വിഴുപലക്കൾ ജോലി
@ak18101
@ak18101 9 күн бұрын
ADGP ക്ക്‌ ഭരണ നിർദേശങ്ങൾ കിട്ടുന്നത് ബിജെപി യിൽ നിന്ന് CPM ഉം BJP യും ഒന്നുതന്നെ
@adhilrockz3125
@adhilrockz3125 9 күн бұрын
പാവം.. സിപിഐ ക്കാർ ഒന്നും അറിഞ്ഞില്ല.. സിപിഎം RSS ൽ ലയിച്ചു
@aram7117
@aram7117 9 күн бұрын
LDF നും rss നും ഇടയിൽ ഒന്നുമില്ല.. പക്ഷെ പിണറായിക്കും rss നും ഇടയിൽ ഉണ്ടാവും..
@jaffergaf5159
@jaffergaf5159 9 күн бұрын
അപ്പോ മുൻ ldf കൺവീനർ Rss നേതാവിനെ കണ്ടതോ
@sameerctk5735
@sameerctk5735 9 күн бұрын
Addehathe enthinu kuttappeduthanam?sarkkaarinte prathinidhiyalle
@anasblsry7137
@anasblsry7137 9 күн бұрын
Thirichu kayaran kazhiyatha aazhathilekkanu ente party veenu kondirikkunnath....😮
@yousafc7454
@yousafc7454 9 күн бұрын
നിങ്ങൾ വെറുതെ ചിലക്കും ഒന്നും നടക്കില്ല നിങ്ങൾക്ക് പേടിയാണ് രാജാവിനെ
@koyacm739
@koyacm739 9 күн бұрын
സിപി. ഐ ക്കാരെ നിങ്ങളൊന്നു നേരെ നില്ക്കു കമ്മ്യൂണിസ്റ്റിന്റെ മാനം കാക്കു 😘
@bhupeshmb9912
@bhupeshmb9912 9 күн бұрын
സഖാവെ നിങ്ങൾ ഏത് കാലത്താണ് ജീവിക്കുന്നത്? സിപിഐ ക്ക് കണ്ണും കാതുമില്ലേ?
@jojikanjiram7655
@jojikanjiram7655 9 күн бұрын
Keralam nasiche naranakallayi satharanakkarkke jeevikkan pattathey akki epom olla pinu😢
@ishaqusumi5154
@ishaqusumi5154 9 күн бұрын
എംവി ഗോവിന്ദൻ ഒന്നു കണ്ണുരുട്ടിയാൽ സിപിഐ ക് പിന്നെ ഒരു സംശയവും ഉണ്ടാകില്ല
@muhammedshafi4814
@muhammedshafi4814 9 күн бұрын
Adgp. Rss. നേതാവ് ആണ് 😅😅😅
@salamabdulsalam6113
@salamabdulsalam6113 9 күн бұрын
C P M.nt cheruppunakkikal ethrakondalum padikkath oru party
@sameerctk5735
@sameerctk5735 9 күн бұрын
Oru achante vedana maadhyamangal manassilaakkanam.....
@rameshar2246
@rameshar2246 9 күн бұрын
എന്റെ ബിനോയ്‌ സാറേ.. താങ്കൾക്ക് ഇപ്പോഴും കാര്യങ്ങൾ clear ആയില്ലേ? പിണറായിക്ക് വേണ്ടിയാണു, അദ്ദേഹത്തിന്റെ നിർദേശം പ്രകാരമാണ് ഇത്തരം കൂടിക്കാഴ്ചകൾ നടക്കുന്നത്.. EP ജയരാജൻ ജാവ്ദേക്കർ കൂടിക്കാഴ്ച്ച കൂടി ഇതിനോട് ചേർത്ത് വായിക്കണം..
@sbputhur2566
@sbputhur2566 9 күн бұрын
നട്ടെല്ല് ഉണ്ടെങ്കിൽ പിണറായിയോട് ADGP യെ പുറത്താക്കാൻ പറയണം സഖാവേ. ആ വെളിയം ഭാർഖവന്റെ പേര് കളയാൻ വേണ്ടി....
@thomascherian1010
@thomascherian1010 9 күн бұрын
Pooram Kalakki(PKP) corrupt Annu.
@anzalali7032
@anzalali7032 9 күн бұрын
Kerala janatha marupady tharum
@deepakshyamalak7716
@deepakshyamalak7716 9 күн бұрын
Pinarai vijayan ethum athijeevikkum 😅😅!! Mooppar is triple strong 😢😢!!
@latheifklathifkunnoth5422
@latheifklathifkunnoth5422 8 күн бұрын
സിപിഎം പിരിച്ചുവിട്ടു ബിജെപിയുമായി ലയിക്കുന്നത് ആയിരിക്കും നല്ലത്
@PALLANGOD
@PALLANGOD 9 күн бұрын
Veruthe alla ith vare k surendranum, sandeep G varierum mindathe ninnad..
@francissebastianuzhavoor2440
@francissebastianuzhavoor2440 9 күн бұрын
പിണം റായി രാജി വക്കുക.
@farhantpahmad
@farhantpahmad 9 күн бұрын
Ldf = Rss
@aliep771
@aliep771 9 күн бұрын
Pinaraai..rss..aanallo
@IsmailIsmail-io2hc
@IsmailIsmail-io2hc 9 күн бұрын
Avane piruchu vidanam
@PACHUUV
@PACHUUV 9 күн бұрын
ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയെ പിടികൂടി യസമയം ഇതേ എഡിജിപി അന്ന് പറഞ്ഞത് അവൻ വരുന്ന സ്ഥലം ഏതാണ് എന്ന് മനസിലായില്ലെ എന്ന് പത്രക്കാരോട് പറഞത് ഇ വിദ്ധ്വാനല്ലെ ഇങ്ങനെ ഒരു എഡിജിപി യെ സർക്കാർ എന്തിന് സംരക്ഷിക്കണം
@shamseerabdulla1163
@shamseerabdulla1163 9 күн бұрын
അന്ന ട്രയിൻ കത്തിച്ച സംഭവവും , അതും റംസാന് മാസം .. ബിജെപിക്ക് വഴിയൊരുക്കാൻ തന്നെ ആയിരിക്കില്ലേ ?? 🤔
@shynianand3981
@shynianand3981 9 күн бұрын
2026 ൽ യൂഡിഎഫ് അധികാരത്തിൽ വന്നാൽ ദ്യശ്യ പത്രമാപ്രകൾക്ക് സമാധാനവുംകിട്ടും പണിയും ഉണ്ടാവില്ല കാരണം കൂട്ട്മുന്നണിഭരണമായത്കൊണ്ട് ചാനലായ ചാനൽമുഴുവൻ പഴയപാട്ടുകൾ എൽഡിഎഫ് സർക്കാരിനെ കുറ്റംപറയുക അതവാതുടർഭരണം കിട്ടിയാലും പത്ത്കൊല്ലവും തുടർന്നു കൊണ്ടിരികും യൂഡിഎഫ് അഴിമതികാണിച്ചാൽ കണ്ണടക്കും സംഘിനേതക്കളുമായി സംഭർകമുണ്ടങ്കിൽ അത് സർവ്വസാധാരണമല്ലേ കുഴപ്പമില്ല അന്തിചർച്ചക്ക് വകയുണ്ടങ്കിലും ഉണ്ടാകുകയില്ലാ പ്രധാനമന്ത്രി യേ അടിക്കടി കാണും അനേരം മാപ്രകൾപറയും മുഖ്യമന്ത്രി പ്രധാനമന്ത്രി യേയും ആർ എസ് എസ് നേതാകളകാണുന്നതിൽ തെറ്റില്ലാ അങിനേ പലതെറ്റായകാര്യവും മാപ്രകൾക് ശെരിയാവും എന്തിനേറേപറയുന്നൂ ചൊറിയും കുത്തിഇരിക്കലും വെടിപറയലും മാത്രം അഞ്ച്കൊല്ലം അതിനിടെക്ക് അപകടമാംവിധം പ്രശ്നങ്ങളുണ്ടങ്കിലും മാപ്രകൾ അറിഞ്ഞില്ലന്ന് നടിക്കും
@younuswdr8579
@younuswdr8579 9 күн бұрын
പിനിൽ പിണറായി
@HassainarHassu
@HassainarHassu 9 күн бұрын
വേലി തന്നെ വിളവ് തിന്നാൽ.
@Namotv123
@Namotv123 9 күн бұрын
അതെ. അതെ. അതെ. വയ്യ. വയ്യ. വയ്യ.. ബയ്യ.. പാർട്ടി. സിപിഎം. ഇല്ല. പക്ഷേ. വീജയൻ. ആണ്. താരം.
@Sunishks-ho5eb
@Sunishks-ho5eb 9 күн бұрын
സിപിഎമ്മിന്റെ അടിമയായ സിപിഐ ഒരുപാട് മിണ്ടാതിരിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ സിപിഎമ്മുകാരും ഡിവൈഎഫ്ഐക്കാരും എസ്എഫ്ഐക്കാരും നിങ്ങളെ പഞ്ഞിക്കിടും
@RajendranCK-ko7ti
@RajendranCK-ko7ti 9 күн бұрын
തെറ്റ് ചെയ്താൽ ഇന്ത്യൻ പ്രസിഡന്റിന്റെ അമ്മക്കും വെട്ടും
@HamdaanHamdu-xv6kn
@HamdaanHamdu-xv6kn 9 күн бұрын
Mairane perchuvidanam
Out Of Focus Live | 16 September 2024
38:36
MediaoneTV Live
Рет қаралды 8 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН