ഏത് ഘട്ടത്തിലായാലും മയക്കുവെടി ഒഴിവാക്കാനാവില്ല - ഡോ.അരുൺ സക്കറിയ | Arikkomban | Arun Zakariya

  Рет қаралды 40,669

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер
@mohammedshibil5225
@mohammedshibil5225 Жыл бұрын
Dr അരുൺ സകറിയ🥰🔥♥️
@CAMAVINGA__12
@CAMAVINGA__12 Жыл бұрын
Kopp pidikkum 🤣 raksha pedum 🙂
@rajeshkiran7084
@rajeshkiran7084 Жыл бұрын
പറി
@gauthammahesh3299
@gauthammahesh3299 Жыл бұрын
കാട് കൈയേറി. . ആനകളുടെ ആവാസ വ്യവസ്ഥ ഇടങ്കോൽ ഇടാൻ. . നോക്കുന്നു. . .encroch team😊
@geethakumar7101
@geethakumar7101 Жыл бұрын
ഈ കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന കാശ് മതി ആ വിഡ്ഢികളാക്കപ്പെട്ട മനുഷ്യരെ എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് കെട്ടിടസമുചയം പണിത് പാർപ്പിക്കാൻ. പാവം മിണ്ടാപ്രാണികൾക്ക് അവരുടെ വാസ സ്ഥലത്ത് സ്വൈര്യമായി കഴിയുകയും ചെയ്യാമായിരുന്നു.
@jinnyhandy5462
@jinnyhandy5462 Жыл бұрын
Correct ആണ് ..നമ്മുടെ നാട്ടിൽ വെറുതെ കിടക്കുന്ന ഭൂമിയുന്ദ് സ്വകാര്യ വ്യക്തികളുടെ കയ്യിൽ.അതൊക്കെ govt ഏറ്റെടുത്ത് ഇതുപോലെയുള്ള ആളുകൾക്ക് കൊടുക്കാമല്ലോ .ipo NH വികസനത്തിന് ഭൂമി ഏറെടുതില്ലെ അതുപോലെ
@godislove2332
@godislove2332 Жыл бұрын
ഇപ്പോൾ കണ്ടില്ലെ ആ അരി കൊമ്പനെ പെടുത്തിയ പാട്. അരി കൊമ്പനിയുടെ ഈ വന്യ ജീവി മാഫിയയുടെ പ്രവർത്തനങ്ങൾ അറിയാൻ പറ്റി
@johnsonantony7735
@johnsonantony7735 Жыл бұрын
ഒരു സത്യ എനിക്ക് മനസ്സിലായി ഇരുകാലി മൃഗത്തേക്കാൾ ഭേദം നാൽക്കാലം മൃഗങ്ങൾ ആണെന്ന്
@ajayashokan195
@ajayashokan195 Жыл бұрын
കേരത്തിൽ ഒരു 15 വർഷത്തെ വന്യ ജീവികളുടെ കണക്കെടുത്താൽ ഇതിന്റെ യഥാർത്ത കാരണം മനസിലാക്കാൻ ...അനിയന്ത്രിതമായ ജീവികളുടെ പെരുപ്പമാണ് ഇതിനേറ്റവും വലിയ കാരണം ...ഈ പെരുപ്പത്തിനനുസരിച് കാടിന് വലിപ്പവും കൂടുന്നില്ലല്ലോ ....യഥാർത്ഥത്തിൽ ഇതിനാണ് നമ്മൾ പരിഹാരം കാണേണ്ടതെന്ന് തോന്നുന്നു ...
@shijantdshijan6496
@shijantdshijan6496 Жыл бұрын
കാടിന് വലിപ്പം കുടുന്നതില്ല കാരണം കാടിന്റെ വലിപ്പം കുറയ്ക്കുന്നതിലാണ് പ്രശ്നം മൂന്നാർ ചിന്ന കനാൽ ഭാഗത്ത് കാണുന്ന തേയില ഏലം എസ്റ്റേറ്റുകൾ കാട് വെട്ടിപിടിച്ച് ഉണ്ടാക്കിയതാണ്
@girijanair348
@girijanair348 Жыл бұрын
@@shijantdshijan6496 Satyam. Athodoppam anadhikrthaya bhoom kaiyyettavum. Kattanakal kattilallathe evide jeevikkum
@nandhuviju
@nandhuviju Жыл бұрын
​@@shijantdshijan6496 കേരളത്തിൽ വനവിസ്ത്രിധി കൂടുകയാണ് ചെയ്തിട്ടുള്ളത്.... ഫോറെസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ കണക്കുകൾ പരിശോധിച്ചാൽ മനസിലാകും
@shijantdshijan6496
@shijantdshijan6496 Жыл бұрын
@@nandhuviju അതിൽ മുക്കാൽ ശതമാനവുംകയ്യേറ്റ കൃഷിയിടങ്ങളാണ്
@nandhuviju
@nandhuviju Жыл бұрын
@@shijantdshijan6496 താങ്കൾ എവിടെ ആണ് താമസിക്കുന്നത്, താങ്കളുടെ ഭൂമിക്കുള്ള അതെ പട്ടയവും താങ്കൾ അടക്കുന്ന അതെ കരം ഭൂമിക്ക് അടക്കുകയും ചെയ്താൽ അത് കയ്യേറ്റ ഭൂമി ആണെങ്കിൽ താങ്കളുടെതും കയ്യേറ്റം അല്ലെ....301 കോളനിയിൽ ഉള്ളവർക്കെല്ലാം ഇതേ പട്ടയം തന്നെ ആണ് ഉള്ളത്
@alexthomas3784
@alexthomas3784 Жыл бұрын
A dedicated doctor. 👍
@josephkollannur5475
@josephkollannur5475 Жыл бұрын
മനുഷ്യ സ്നേഹം വിജയിക്കട്ടെ.♥️
@johnsonantony7735
@johnsonantony7735 Жыл бұрын
അതാണ് അവനെ ശല്യപ്പെടുത്താൻ വരുന്നവരെ അവൻ ഇത്ര ദേഷ്യം
@saifudheenpanikkaveettil3056
@saifudheenpanikkaveettil3056 Жыл бұрын
Big.salut.sir.operation.vijayikan.prarthikunnu.big.salut.sir
@johnsonantony7735
@johnsonantony7735 Жыл бұрын
ബിഗ് സല്യൂട്ട് സാർ വെരി വെരി ഗുഡ്
@thrilokyt2528
@thrilokyt2528 Жыл бұрын
True words, ❤️
@josephkollannur5475
@josephkollannur5475 Жыл бұрын
മ്രിഗ സ്നേഹികൾ തുലയട്ടെ.🏴
@rajeshkiran7084
@rajeshkiran7084 Жыл бұрын
ഈ ലോകം മനുഷ്യന് മാത്രം ഉള്ളത് 😂😂😂
@josephkollannur5475
@josephkollannur5475 Жыл бұрын
@@rajeshkiran7084 അല്ല!!! മറ്റു ള്ളവ ഭൂമിയിൽ മനുഷ്യന് കീഴിൽ മാത്രം.
@rajeshkiran7084
@rajeshkiran7084 Жыл бұрын
@@josephkollannur5475 ഭൂമി മൊത്തം മനുഷ്യന്മാർക്ക് ഉള്ളത് ആണന്നുള്ള ധാരണ 🤣🤣🤣. ചുമ്മാതല്ല ആനകൾ കേറി മേയുന്നത് മനുഷ്യന്റെ നെഞ്ചത്ത് 😂
@johnsonantony7735
@johnsonantony7735 Жыл бұрын
പിന്നെ പെണ്ണുങ്ങളുമായിട്ട് ഇത്തിരി അവനിത്തിരി പ്രണയത്തിലാണ്
@johnsonantony7735
@johnsonantony7735 Жыл бұрын
ഒരുകാലത്തും രണ്ടുകാലി മൃഗങ്ങളെ വിശ്വസിക്കരുത് പക്ഷേ നാൽക്കാലി മൃഗങ്ങളെ വിശ്വസിക്കാം
@samjoseph7902
@samjoseph7902 Жыл бұрын
Dr സൂപ്പർ 🌹🌹🌹
@Aji-P0123
@Aji-P0123 Жыл бұрын
മയക്കുവെടി വേകാണ്ടേ നേർക് നേർ മുട്ടാൻ കിഴിവ് ആർക്കും ഇല്ല
@akcreations1996
@akcreations1996 Жыл бұрын
ട്രൗസർ കീറും
@Baraco-pg3ke
@Baraco-pg3ke Жыл бұрын
Good video but voice was low
@johnsonantony7735
@johnsonantony7735 Жыл бұрын
മതപ്പാട് ഉണ്ടെന്നുള്ളത് ഉറപ്പാണ് അതാണ് ദേഷ്യം
@girijanair348
@girijanair348 Жыл бұрын
Dr, ee Kattanakal kattil allathe vere evide jeevikkananu?
@danieljames1563
@danieljames1563 Жыл бұрын
Kaatil aanel kuzhapamilla.. Naatil irangiyal aanu prashnam
@niyasebrahim916
@niyasebrahim916 Жыл бұрын
@@danieljames1563bhoomi kayyettam aanu avide full...
@atheist6176
@atheist6176 Жыл бұрын
Dr❤
@johnsonantony7735
@johnsonantony7735 Жыл бұрын
സക്കറിയ സാർ ഒന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
@johnsonantony7735
@johnsonantony7735 Жыл бұрын
അവൻ ഇത്തിരി മതപ്പാടലാണോ എന്നൊരു സംശയം
@fathimaks2464
@fathimaks2464 Жыл бұрын
❤❤❤❤❤❤❤
@shajivt5434
@shajivt5434 Жыл бұрын
🙏🙏🙏
@gkp4520
@gkp4520 Жыл бұрын
Relocation option can be tried out instead of captivity. In Tamilnadu they do relocation process which is really effective. Tomorrow we will need to handle so many elephants which will come into conflict zone since we do not have strong forest fencing like foreign countries. As of now to relocate and sooner to see strong fencing is a best option. Kerala is already reeling in debts and to make more animals in captivity and spending money for all captivity animals do not see a right direction. 👍👍😃
@sanilsnair3731
@sanilsnair3731 Жыл бұрын
Sir you can give this elephant to guruvayoor annakoota.
@amalism5286
@amalism5286 Жыл бұрын
@@sanilsnair3731 ini avide kidann naraghikano
@VINAYAKRNMEB-
@VINAYAKRNMEB- Жыл бұрын
@@sanilsnair3731 athilum nalath konnu kalayunatha
@nnvs1920
@nnvs1920 Жыл бұрын
Animals should leave in the forest not in the cage
@oktrolltime
@oktrolltime Жыл бұрын
Dr Real Dr.and fake Dr robin
@johnsonantony7735
@johnsonantony7735 Жыл бұрын
സാർ ഒരു സംശയം
@shinekar4550
@shinekar4550 Жыл бұрын
Voice illa
@ABDULRASHEED-gx2xl
@ABDULRASHEED-gx2xl Жыл бұрын
ശബ്ദമില്ല
@nnvs1920
@nnvs1920 Жыл бұрын
conflict Animals why cant take to deep forest ?
@sreekanthksks3044
@sreekanthksks3044 Жыл бұрын
Markuvannalum vakkam vadi
@nikhilsivarajan5798
@nikhilsivarajan5798 Жыл бұрын
😂😂😂😂😂
@shijantdshijan6496
@shijantdshijan6496 Жыл бұрын
അരി കൊമ്പനെ മയകുവെടിവക്കരുത് സക്കറിയ മനുഷ്യന്റെ ക്രുരതയ്ക്ക് അതിനെയും നീയായിട്ട് ബലിയാടാക്കരുത്
@jamshybasheer5450
@jamshybasheer5450 Жыл бұрын
എന്നാ നീ അതിനെ വീട്ടിൽ കൊണ്ട് പോയി വളർത്ത്
@shijantdshijan6496
@shijantdshijan6496 Жыл бұрын
@@jamshybasheer5450 മനുഷ്യൻ എന്തിനാണ് കാട്ടിലേയ്ക്ക് ചെല്ലുന്നത് അതിന്റെ വിട് കാട് ആണ് അത് അവിടെ ജീവി ചോട്ടേ അതിന്റെ അടുത്തേയ്ക്ക് എന്തിനാണ് ചെല്ലുന്നത്
@rjsheaven5977
@rjsheaven5977 Жыл бұрын
​@@shijantdshijan6496 ninaku mentalannu
@pradeepak1784
@pradeepak1784 Жыл бұрын
ആന താരകൾ കൈയെറി അവരെ ശല്യം ചെയ്യുന്നതും പോരാഞ്ഞിട്ട് അതിജീവനത്തിന്റെ ഭാഗമായി മൃഗങ്ങൾ തിരിച്ചു പ്രതികരിക്കുമ്പോൾ കിടന്ന് കോരക്കുന്ന കൊറേ ബുദ്ധില്ലാത്ത ജനങ്ങളുടെ കൂട്ടമായി മാറി ഇവിടം.
@rakeshkr2341
@rakeshkr2341 Жыл бұрын
ഇതിന്റെ ഉത്തരം ഈ interview ല്‍ തന്നെയുണ്ട് ആദ്യം ഇത് ഫുള് കാണ്
@rajalekshmi9433
@rajalekshmi9433 Жыл бұрын
❤❤❤❤
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.