മാപ്പിള സോങ്... ന്റെ... രാജാതി രാജ. പകരം വെക്കാൻ. ഇല്ലാത്ത. മുത്തേ മുത്ത് 💯👌👍🌹🌹🌹🌹🌹🌹
@ershadpv88483 жыл бұрын
ഹൃദയം പുണ്യ നബിയിലേക്ക് ഹഠാദാകർഷിക്കുന്ന പവിത്രമായ ഗാനം മെയ്യും മനസ്സും നിറഞ്ഞു അല്ലാഹു അങ്ങയിൽ ബറകത്ത് ചെയ്യട്ടെ.. ആമീൻ
@irshadichu123ichu22 жыл бұрын
Aameen yarabbal Aalameen🤲
@yesbili82135 жыл бұрын
നബിയെ അങ്ങേക്ക് എന്റെ ആയിരം ആയിരം സലാം അസ്സലാമു അലൈകും നബിയെ
@alavitk48885 жыл бұрын
--> / ക്ഷണ്ണേ ഷ'' ബ_____
@alavitk48885 жыл бұрын
'Dav
@alavitk48885 жыл бұрын
Sw
@alavitk48885 жыл бұрын
,,,0' /
@abufaiza75485 жыл бұрын
അതെന്താ റസൂലുള്ള യു ടൂബിൽ വന്നിരിക്കുവാണോ,
@rahimkvrahimkv75613 жыл бұрын
മാഷാ അള്ളാ നന്നായിട്ടുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം ഉണ്ട് 😍♥️♥️
@visitmediasong17943 жыл бұрын
2021 ൽ കേൾക്കന് വന്നവർ ഉണ്ടോ 😄😄❣️❣️❣️✌️
@asiyabasheer6413 жыл бұрын
Yes
@shahulhameed96523 жыл бұрын
july 2021
@favasfawas66403 жыл бұрын
ഉണ്ട് 😭
@naifvpz36643 жыл бұрын
Yes
@RajeenaollakkanRajeena4 ай бұрын
😢
@sahalsha20274 жыл бұрын
ഷെരിഫ് ഇക്ക എന്താണ് എന്ന് നമ്മൾക്ക് അറിയാം പക്ഷെ ചില ആൾക്കാർ അറിയാൻ ഇന്നത്തെ സരിഗമപ എന്ന പോഗ്രാം വേണ്ടി വന്നു അറിയാൻ തമസിച്ച് പോയവർക്ക് വലിയ നഷ്ടം മായ ഒരു കലാകാരൻ
@shafeequekizhuparamba4 жыл бұрын
പുന്നാരമുത്ത്നബി (സ.അ) യെ കുറിച്ച് പാടിയ പാട്ട് : ശരീഫ് ജി തകർത്തു പാടി .... സൂപ്പർ
@shareefputhalon4 жыл бұрын
😍
@Puthanazhi3 жыл бұрын
പകരം വെക്കാനില്ലാത്ത ശബ്ദം ഷരീഫ്ക്ക ♥️
@abulkhairhamza34595 жыл бұрын
അനുഗ്രഹീത ഗായകൻ.. മാഷാ അല്ലാഹ്.
@salahukpzh973 жыл бұрын
ശരീഫക്ക നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... നിങ്ങൾ പാടിയ song എത്ര കെട്ടാലും ആ സോങ്ങിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരികയാണ്
@shehanasawad_5 жыл бұрын
ഇക്ക നിങ്ങടെ പാട്ടിനു എത്ര ലൈക് തന്നാലും മതിയാകില്ല 🤩🤩🤩🤩
@ilyasnkp1243 жыл бұрын
Aa voice 🥰😘🥰😘🥰😘🥰😘🥰
@Puthanazhi3 жыл бұрын
എന്റെ നാട്ടുകാരൻ ഒഎം തങ്ങളുടെ സുന്ദരമായ വരികളും ഷെരീഫിക്കയുടെ മധുര ശബ്ദവും ♥️♥️
പാട്ടിന്റെ സുൽത്താൻ പാടിയ പാട്ടിന്റെ ലിപികളിൽ ചാലിച്ച ചാരുതയതെന്നെന്നു മാസ്വാദകർക്കേറെ ഹൃദ്യകരം തന്നെ!ശിഷ്ട ദിനങ്ങളും ഗാനങ്ങളും ശ്രുദിമധുരമാവട്ടേ.... ആനന്ദകരമാവട്ടേ....
@shabeerp6415 жыл бұрын
ഈ ഗാനം ഇത്ര മനോഹരമായി മറ്റാരും പാടിയത് ഞാൻ കേട്ടിട്ടില്ല.... ശരീഫ് ക്കാ ... അങ്ങയുടെ ഫീലും പ്ലാൻസും അത് അങ്ങേക്ക് മാത്രം..... അങ്ങ് ഗായകനാണ്...... മറ്റാരേക്കാളും ഞാനിഷ്ടപ്പെടുന്ന എന്റെ ഗായകൻ ......................
@shareefputhalon5 жыл бұрын
Thank u Shabeer bhai 😍❤️
@siyad88 Жыл бұрын
ഈ പാട്ട് യേശുദാസ് പാടിയത് ഒന്ന് കേട്ട് നോക്ക് 🔥
@muhammedshafi48685 жыл бұрын
മനം നിറച്ച പാട്ട് സൂപ്പർ ശരീഫ്ക്ക 🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍
@gafoorpaap64705 жыл бұрын
GAFOOR paap
@sulaimanmalayalncsmpllaila23815 жыл бұрын
Tnmo8togo 4ť8₩£* &,28174_#_£@ j
@sidhuparayil5 жыл бұрын
മാപ്പിള പാട്ടിന്റെ സുൽത്താൻ.... അതിലൊന്നും ഒതുങ്ങില്ല ഇക്കാ... നിങ്ങൾ... വല്ലാത്ത ഫീൽ ആണ് നിങ്ങളുടെ പാട്ടുകൾക്കു.... മലബാറിന് അള്ളാഹു അനുഗ്രഹിച്ചു തന്ന ഒരു കലാകാരൻ ആണ് നിങ്ങൾ....
@AbdulSalam-qx3hx4 жыл бұрын
"നമസ്ക്കാര വിരിപ്പിൽ മുഖമമർത്തി" എന്ന പാട്ട് ഷരീഫ്ക്കാന്റെ ശബ്ദത്തിൽ കേൾക്കുവാൻ ആഗ്രഹം ഉണ്ട്
@shareefputhalon4 жыл бұрын
Inshaalla
@sainabapc9786 Жыл бұрын
2023 lum eee song ishttapett kelkkunnvar undooo
@GoldDimond786805 жыл бұрын
ഷരീഫ് ക്ക പാടൂമ്പോൾ പ്രത്യേഗ സുഖമ
@ishaanameharinishaana65224 жыл бұрын
Ooohhh thanne
@muhammadniyaspk96184 жыл бұрын
Sathyam
@sameerkunhippally9595 жыл бұрын
ഷരീഫ് ക്ക എക്കാലത്തും മികച്ച് നിൽക്കുന്ന ഒരു പാട്ട് മാഷാ അള്ളാ ഈ സോംഗ് അലാപനം :.... മുത്തെ ഭംക്തി ഗാനങ്ങൾ ലയിച്ച് പാടുമ്പോഴാണ് ആസ്വാതകർക്ക് സുഖം കിട്ടുന്നത് വളരെ നല്ല വരികൾ അത് പോലെ മ്യൂസിക് മാഷാ അള്ളാ കണ്ണൂർ ഷരീഫ് GCC ഫാൻസിന്റ ഈ വർക്കിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു Sply ഷരീഫ് ക്കാക്കും
@basheer123kalathingal75 жыл бұрын
Sareefka supar song Masaha allaha
@sabithhaneef3825 жыл бұрын
ethra keatalumshereefkante songsveendum kealkanthonnum athraykummadhuramanashabdom ente aradyapurushan
Super, Super, Very Very Super- Thank you Shareefikkaa
@bulbulfrend81385 жыл бұрын
സൂപ്പർ
@rafeekperambra66225 жыл бұрын
പൊളിച്ചു മുത്തേ......
@nousheelvlogs25005 жыл бұрын
പൊളിച്ചു ഇക്ക
@MrAbcdshah5 жыл бұрын
എന്താ ഫീൽ.സൂപ്പർ യാ ഹബീബീ
@mirnoushad72325 жыл бұрын
Super
@mohammednoushad66405 жыл бұрын
ഷരീഫ്ക്കാ super 👍👍
@alameencherikkandyalameenc94575 жыл бұрын
Wow.. supper.. 👍
@binthabdullapallikkal7534 жыл бұрын
Shareefkaa ingal muthaanu ❣️❣️❣️❣️❣️
@shamitech67555 жыл бұрын
ramzan nilavotha pennnalle song padane. marakaruthe. zee kerala programil. annn mylanchi paditah supr
@jabbar.84762 жыл бұрын
കഴിനനുസരിച്ചു ള്ള അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല മലയാളിയുടെ സ്വന്തം കണ്ണൂർ ശരീഫ് ആരായിരുന്നു എന്നു കാലം തെളിയിക്കും..മലയാളികളുടെ ആസ്വാദന തലങ്ങളിൽ എന്നും താങ്കളുടെ ഗാനങ്ങൾ നിറഞ്ഞു നിൽക്കും എന്നും
@shareefputhalon2 жыл бұрын
Thank you 😍
@richuteenu23403 жыл бұрын
Mashallah
@sameerpatheel44333 жыл бұрын
പാടുന്നത് നാവുകൊണ്ടല്ല ഹൃദയം കൊണ്ട് ഹൃദയത്തിൽ നബിയോട് സ്നേഹംമുള്ള ആരാൾക്കു മാത്രമേ ഇങ്ങിനെ പാടാൻ കഴിയൂ