താടി മീശ വളരാൻ Minoxidil ?!!🤔 അറിയേണ്ടതെല്ലാം || Minoxidil for Beard Growth| Dr.Sreenath

  Рет қаралды 339,674

Dr.Sreenath S

Dr.Sreenath S

Күн бұрын

Пікірлер: 834
@andrewgaming790
@andrewgaming790 3 жыл бұрын
Guys! Enikk thaadi illa.personally njn parayukayanel oru marunnum aarum vedikandaaa..nthina verdhee ooro problems undakunnath..nalla food kazhikuka,massages ind thaadi valaran athokke cheyyuka,daily shave cheyyuka..ennitum vannillel just leave it! Nammal engneyaano ath kandu ishtapedunnavar mathiido namakk..🥰
@octobian
@octobian 3 жыл бұрын
അതാണ് അതിന്റെ ശെരി
@Human-kp5ze
@Human-kp5ze 3 жыл бұрын
എനിക്ക് ഇഷ്ടം പോലെ താടി ഇണ്ട്... താടി മടുത്തു ബ്രോ... ഇതിലൊന്നും വെല്യ കാര്യം ഇല്ലാ... ഞാൻ ഡെയിലി വടിച്ചു കൊണ്ട് ആണ് നടക്കുന്നത്... 🙄🙄 നമ്മുടെ ഏത് രൂപം ആണോ അതിനെ സ്നേഹിക്കു
@aaronkr4226
@aaronkr4226 3 жыл бұрын
Daily shave oo pinnengane verum
@aaronkr4226
@aaronkr4226 3 жыл бұрын
Thaadi varenel athine chumma angu vidu
@shaheersk6363
@shaheersk6363 3 жыл бұрын
Shave athikam. Cheythal. Thadi valarumanu tetti dharanayanu bro athupole clean cheythu marunnu purattuka ennoke parayarund athoke verutheya sheriyaya reethiyalla athu
@123pkv
@123pkv 3 жыл бұрын
Minoxidil പറ്റിയുള്ള മികച്ച വീഡിയോ
@aswineeeey
@aswineeeey 7 ай бұрын
1:13 Starting.
@sanjayks9154
@sanjayks9154 3 жыл бұрын
GP nde voice pole ind.....👍
@midzzvlogs1105
@midzzvlogs1105 3 жыл бұрын
Crcct
@m.d5724
@m.d5724 3 жыл бұрын
മുടി കൊഴിച്ചിൽ തുടങ്ങിയാൽ പിന്നെ ഒരു രക്ഷയും ഇല്ല.. ഏതു മരുന്നു use ചെയ്താലും കൊഴിച്ചിൽ കൂടുകയെ ഉള്ളു.. പൈസയും സമയവും നഷ്ടവും. ഒരേ ഒരു പരിഹാരം hair transplant. അല്ലാതെ ഒന്നും ഇല്ല.. എന്റെ മുടി മൊത്തം പോകുന്നല്ലോ എന്നു ചിന്ത കൊണ്ടുള്ള ടെന്ഷൻ കൂടി ആവുമ്പോൾ നമ്മൾ തന്നെ നമ്മൾടെ മുടി വലിച്ചു പിഴുതു കാളയുന്നതിനു സമം ആണ്.. "പോകുന്നത് പോകട്ടെ കുറച്ചു കഴിയുമ്പോ ട്രാൻസ്പ്ലാന്റ ചെയ്തു കളയാം" എന്നു മനസിനെ പറഞ്ഞു മനസിലാക്കി വച്ചിരുന്നാൽ ടെൻഷൻ ഇല്ലാതെ ആവും. പിന്നീട് അതിനു പറ്റിയ ഒരു സമയം കണ്ടെത്തി നല്ലൊരു clinic, ഹോസ്പിറ്റലിൽ പോയി പ്ലാന്റ് അങ്ങു ചെയ്തു കളയണം.. ഈ സംസാരിച്ച ആൾ ഇല്ലേ ഒരു 20 ദിവസം മുൻപ് എനിക് ട്രാൻസ്പ്ലാന്റ ചെയ്ത ആൾ ആണ്.. ശ്രീനാഥ് dr.😍😘 ഒരു ഫ്രണ്ട് പോലെ തോന്നുന്ന dr.🤗😍😍😍😍
@DrSreenathS
@DrSreenathS 3 жыл бұрын
Thanks a lot dear...🥰🥰 Ithilum valiya promo swapnangalil mathram...😁😜😘
@m.d5724
@m.d5724 3 жыл бұрын
@@DrSreenathS 🤗😍
@jishanajishad2706
@jishanajishad2706 3 жыл бұрын
@@DrSreenathS hi. Sir. Evidenu clinic.
@ayoobahmad935
@ayoobahmad935 3 жыл бұрын
എനിക്ക് 36വയസ്വരെ താടിഇല്ലായിരുന്നുന്നു മിനോക്സ്ഡിൽ 3ബോട്ടൽ ഉഭായോഗിച്ചു എനിക്ക് ഇപ്പോൾ അത്യാവശ്യം നല്ല താടി വന്നു
@rakeshponnu8379
@rakeshponnu8379 3 жыл бұрын
Eth enganeya upayogiche
@vaisakhrk8760
@vaisakhrk8760 11 ай бұрын
എത്ര percentage ആണ്‌? എത്ര നാൾ കൊണ്ട് വന്നു. എനിക്ക് ഒട്ടും താടി ഇല്ലാ age29
@abhijiths..
@abhijiths.. 3 жыл бұрын
Derma roller നെ പറ്റീ ഒരു വീഡിയോ വേണം
@vardhan9367
@vardhan9367 3 жыл бұрын
പൊതുവെ രോമം കുറവ് ഉള്ളവർക്കു ഒരിക്കലും വരില്ല.
@HamsterWorld007
@HamsterWorld007 3 жыл бұрын
എന്റെ കൂട്ടുകാരന് ദേഹത്തൊന്നും രോമം ഇല്ല,ബട്ട് കട്ടതാടി ഉണ്ട്,വെറുതെ വാണത്തരം പറയരുത്
@jaikrishnanshacks6562
@jaikrishnanshacks6562 3 жыл бұрын
@@HamsterWorld007 sathyam
@vardhan9367
@vardhan9367 3 жыл бұрын
@@HamsterWorld007 ഞാൻ ഉദ്ദേശിച്ചത് മീശയിലെ രോമം ആണ്
@vinayakan6405
@vinayakan6405 3 жыл бұрын
എനിക്ക് 29 age aayi meesha Kurach und, thaadi ottumilla enne kandal age 29 aayi Ennu kandal Aarum parayilla, Kure medicine use chaithu Oru romavum vannilla, paisa Poyi.
@hasifhasif801
@hasifhasif801 3 жыл бұрын
@@vinayakan6405 29 ayi ennu thonatathalle nallath enthina bayi meeshem thadeem😁
@TokenTornado
@TokenTornado 3 жыл бұрын
Sir,Please Do a video about Finasteride 😊
@azifmhd8928
@azifmhd8928 3 жыл бұрын
Enik thaadi valare kurav aayirunnu. Minoxidil use chythu nalla result undaayirunnu. Pakshe nirthi oru 5,6 maasam kazhinjappol vanna thaadi cheruthaayt poyi thudangi. pnne njan 2aamath use chyth nokiyappol aadhyam vannathilum double speedil aan growth ippo. Still using. Nalla result kand thudangiyaal poornamaayi nirthaathe irikkunnathaan nallath, aaychayil 2 or 3 dhivasam use cheythaal mathi aavum.
@rexmatrix1208
@rexmatrix1208 3 жыл бұрын
Bro insta I'd onnu tharamo....
@vaisakhrk8760
@vaisakhrk8760 11 ай бұрын
എത്ര % ആണ്‌
@sudheernair607
@sudheernair607 3 жыл бұрын
എനിക്ക് താടി ഒട്ടും ഇല്ലായിരുന്നു.keshamruth oil എന്നുള്ള ഒരു ഓയിൽ വാങ്ങിച്ചു യൂസ് ചെയ്തു . അത്യം നല്ല ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ യൂസ് ചെയ്തപ്പോൾ നല്ല മാറ്റം ഉണ്ടായി പിന്നെ 3months കൊണ്ട് ഫുൾ താടി വന്നു തുടങ്ങി.ഞാൻ ഹാപ്പിയാണ്. എന്തായാലും റിസൾട്ട്‌ കിട്ടി കാശും പോയിലാ 🤩🤩🤩🤩
@jamsheerok3770
@jamsheerok3770 3 жыл бұрын
Ee companil nigalkk shere undo😡😡
@railfankerala
@railfankerala Жыл бұрын
​@@jamsheerok3770😅
@kailasprem.k8378
@kailasprem.k8378 3 жыл бұрын
25 to 30 aanalle peak time......najn itreem naalum vicharichat 15 to 23 aanennaaa......thank you...najn minoxidl use chayunna oraalanu.....inik nalla result und but korach stalat koodi joint aavan und...but now i think.....like u said my beard will be thicker soon cos am just 24
@pv2612
@pv2612 3 жыл бұрын
Brw ethra dys use aaki..?
@anugrah7157
@anugrah7157 2 жыл бұрын
Etra kalam use aakki
@bbmalayalam4493
@bbmalayalam4493 2 жыл бұрын
Bro number tharamo
@harshaharsha1282
@harshaharsha1282 2 жыл бұрын
Minoxidil ..eadh cmpnyil petta minoxidilan thaangal use cheyye.??
@raoofpppmr6901
@raoofpppmr6901 2 жыл бұрын
Nmbr pls
@arunm5782
@arunm5782 3 жыл бұрын
Derma roller patti orru video..how to use nd which one is best for hair nd beard
@Vishnu-ov5qg
@Vishnu-ov5qg 3 жыл бұрын
Dr. Finasteride ne patti video cheyumo?
@ajqqhwhhwjwj
@ajqqhwhhwjwj 3 жыл бұрын
എന്റെ ബോഡി full കട്ടക്ക് രോമംആണ്, നെഞ്ച്മുതൽകാലുവരെ but താടി, മീശഇതൊന്നും പൂട പോലും ഇല്ല ഇതിന്റെ വല്ല ശാസ്ത്രം ആർക്കേലും അറിയ്യോ 😂😂വയസ്സ് 20 ആയി
@mathewsdileep6783
@mathewsdileep6783 3 жыл бұрын
Use fevicol 😌
@rexmatrix1208
@rexmatrix1208 3 жыл бұрын
Bro ippam angana unde ... minoxidil use chayunno....
@vishakvis1455
@vishakvis1455 3 жыл бұрын
ഡോക്ടറുടെ വീഡിയോ സൂപ്പർ ആണ്, ഡോക്ടറെ കാണാൻ നല്ല ലുക്ക്‌ ആണ്❤
@jasilvt3016
@jasilvt3016 3 жыл бұрын
Poda kunda
@മറിയംവന്നുവിളക്കൂതി-ള5ഴ
@മറിയംവന്നുവിളക്കൂതി-ള5ഴ 3 жыл бұрын
Adheham doctor look anennu paranjal egineya kundan avunne bro. Aa chinthagathi adhyam matanam. Valare mosham.
@mridhultvmridhu9686
@mridhultvmridhu9686 3 жыл бұрын
Minoxidil or procapil ഇതിൽ ഏതാണ് കൂടുതൽ bread growth help ചെയ്യുന്നത്?
@sjsj1319
@sjsj1319 2 жыл бұрын
ബ്രഡ് ഓ 😂😂😂
@shajahanp9768
@shajahanp9768 2 жыл бұрын
@@sjsj1319 🤣
@amalkrishna2114
@amalkrishna2114 Жыл бұрын
😂😂😂😂 bread alaà samusaa
@princepeter3624
@princepeter3624 Жыл бұрын
​@@sjsj1319 😂😂😂😁
@aB_LaSH3666
@aB_LaSH3666 Жыл бұрын
Elite nte bread kollam. Brown bread waste ann colour mathrame ullu... Milk bread um kollam...
@blissfulcreatives561
@blissfulcreatives561 3 жыл бұрын
പതിനാലാം വയസ്സിൽ ആദ്യമായി ഷേവ് ചെയ്യേണ്ടി വന്ന എന്നെപോലെ ഉള്ളവർ ഉണ്ടോ 😂
@jayakumarmp8781
@jayakumarmp8781 3 жыл бұрын
നിങ്ങളുടെ subscriber ആണ് വീഡിയോ സൂപ്പർ ആണ് ബ്രോ ഞാൻ ഇതൊക്കെ ഉപയോഗിച്ച് നോക്കി ബ്രോ പൈസയും സമയവും വെറുതെ പോയി കുറച്ചു സൈഡ് എഫക്ട് കിട്ടി 😢 ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല ലാസ്റ്റ് യൂട്യൂബിൽ കേശാമൃത് ഓയിൽ ഉപയോഗിച്ചു നോക്കി money back guarantee പറഞ്ഞത് കാരണം അടിപൊളി റിസൾട്ട്‌ ഉണ്ട് എന്റെ അറിവിൽ കേശാമൃത് ഓയിൽ ആണ് നല്ലത് പൈസയും സമയവും വെറുതെ പോകില്ല
@footballfinix5726
@footballfinix5726 3 жыл бұрын
6ആം വയസിൽ ഷേവ് ചെയ്ത് രക്തം വന്ന എന്നോടോ ബാല 😄
@nihadmusthafa4118
@nihadmusthafa4118 3 жыл бұрын
@@footballfinix5726 aalk manasilayllan 5honnalo
@amaluthaman640
@amaluthaman640 3 жыл бұрын
24 വയസ്സ് ആയിട്ടും താടി ഷേവ് ചെയ്യണ്ട അവസ്ഥ വന്നിട്ടില്ല 🤣🤣🤣🤣
@knot9183
@knot9183 3 жыл бұрын
12 vayass kazhinjathum shave chytha ennodaa balaa😂😂😂
@muhzincm3674
@muhzincm3674 3 жыл бұрын
Hy Sir, Minoxidil enganyaa hair beard use cheyya enn oru tutorial kaannich oru vidoe cheyyo,ath poole enganya use cheyya,5% or 10% aann good for age 18-25.ith oke ull peduthi,them it would be helpful for us.
@Bad45
@Bad45 Жыл бұрын
ബ്രോ ഞാൻ യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഇന്ന് വെറും 5ദിവസം ആണ് ഞാൻ എല്ലാം ശ്രെദ്ധിക്കുന്ന ഒരാള് കൂടിയാണ്. Minox 5 ആണ് യൂസ് ചെയ്തേ വാങ്ങിയ അന്നു തേച്ചു നൈറ്റ് ആണ്. അനുഭവം വെച്ച് പറയുവാ ഇതാരും യൂസ് ചെയ്യല്ലേ.... 🙏🙏 ബ്രോ ഇത് നിസാര കാര്യം അല്ല ബ്രോ തേച്ച ഉടനെ.... ബോഡി കോംപ്ലിറ്റൽ തണുപ്പ് കേറി... തല കറങ്ങും കയ്യിൽ ഞാരാമ്പ്കൾ വലുതായ പോലെ ഉണ്ട് പിന്നെ ഉറക്കം വരും പിന്നെ വേർപ്രാളം... ഇതെല്ലാം നമ്മൾ നല്ല പോലെ ശ്രെദ്ധിച്ചാലേ മനസ്സിലാവൂ.... പക്ഷെ പേടിക്കാൻ ഉള്ളത് ഇതാണ്..... നെഞ്ച് കിടന്ന് പട പട ഇടിക്കുവാ ബ്രോ അതു ഒട്ടും നല്ലതല്ല..... Silent റൂമിൽ പോയിരുന്നാൽ ഇടിയുടെ സൗണ്ട് നമുക്ക് തന്നെ കേൾക്കാൻ കഴിയും.... അപ്പൊള് നമുക്ക് പേടി തോന്നും ഹാർട്ട് അറ്റക് വല്ലോം വരോ എന്ന്.... അഹ് പേടി വന്നാൽ ആദ്യം അടിച്ചതിന്റെ പതിമടങ് ഇടിക്കും ബ്രോ അയിന്റെ കൂടെ ശരീരം അനക്കി എന്തേലും ചെയ്താൽ ഉദാഹരണം.minox യൂസ് ചെയ്തിട്ട് അതു തിരികെ അടച്ചു വക്കുന്നത് ഒരു ജോലി അല്ല എന്നാൽ ഇതു തേച്ച ശേഷം അഹ് സാനം നടക്കുമ്പോൾ നമ്മുടെ കയ്യികൾ നന്നായി അനങ്ങും. ആഹ് അനക്കം മതി ബ്രോ സീൻ ഇടി ഇടിക്കും ഹാർട്ട്..... അത്ര സീൻ ആണ് ഈ മരുന്ന് ഞാൻ 1mL ഒന്നും ഇതുവരെ യൂസ് ചെയ്തിട്ടില്ല അഹ് ഫില്ലറിൽ മരുന്ന് കയറി എന്ന് കണ്ടാൽ മതി ഞാൻ അജസ്റ്റ് ചെയ്ത് തെയ്ക്കും എന്നിട്ടും ഇങ്ങനെ ആണേൽ.... ഈ 1ml ഒക്കെ തേച്ചാൽ എന്താവും ബ്രോ....😶 അതു കൊണ്ട് പറയുവാ നിങ്ങൾ beard ഓയിൽ വല്ലോം വാങ്ങി തെയ്ക്ക് ഇത് നിങ്ങൾ വിചാരിക്കുമ്പോലെ ഒരു സാനം അല്ല. പിന്നെ ഉണ്ടല്ലോ നല്ല നെഞ്ച് വേദനയും ഉണ്ട് നെഞ്ച് എന്ന് പറഞ്ഞാൽ ഹാർട്ട് ചില സമയം ഇതു തേച്ചിട്ട് ഇരിക്കുമ്പോൾ പോലും ചിലന പിടിക്കും വേദന...... ശോസം മുട്ട് ഉണ്ട്... അതോണ്ട് പറയുവാ ആരും വാങ്ങി യൂസ് ചെയ്യല്ലെ..... അതിന്റെ smell മാത്രം മതി നമ്മൾ ഹാൽ ബോല് ആവാൻ പരമാവധി ഈ സാനം തേപ്പ് നിർത്തു..... 1050റൂബയാണ് ഇപ്പോഴത്തെ rat...... ഒരു പക്ഷെ നമ്മൾ ഇതു തെയ്ക്കുന്ന സമയം ഈ minox കമിഴ്ന്നു നമ്മുടെ ശരീരത്തിൽ എങ്ങാനും വീണു പോയാൽ കൂടിയാൽ 20mint ആള് ക്ലോസ് ആവും. അതോണ്ട് പറയുവാ... കുട്ടികൾ ഇതു ഒട്ടും യൂസ് ചെയ്യരുത്..... ഇതു തേച്ചാൽ പോയ് മിണ്ടാതെ എവിടെല്ലും കിടക്കണം ജോലി ഒന്നും ചെയ്യരുത് ജിം ഒന്നും പോകരുത്..... കാരണം നമ്മുടെ ശരീരത്തിലെ മുഴുവൻ ചോരയും നമ്മൾ ഇതു പുരട്ടിയടുത്ത് വന്നെത്താൻ നോക്കും അങ്ങനെ ഹാർട്ടിന് പമ്പിങ് കൂടും അത് സീൻ ആണ് 4days ഒരു rusltum ഇല്ല.... പതിയെ വരുമെന്ന് ഞാൻ വിചാരിക്കുന്നു എന്നാൽ ഞാൻ ഇതു സ്റ്റോപ്പ് ചെയ്യാൻ പോകുവാ കാരണം ഇത് ഒരു മനുഷ്യനെ കൊല്ലാൻ സാധ്യത ഉള്ള മരുന്ന് ആണ് ഇതൊക്കെ തേച്ചു താടി വരുന്നത്താൻ എന്താ വല്ല നേർച്ച കടവും ഉണ്ടോ?? അതു കൊണ്ട് പറയുവാ ഈ കമെന്റ് മേക്സിമം എല്ലാവരിലും എത്തിക്ക്. ഇപ്പോൾ യൂസ് ചെയ്യുന്നവർ ഉണ്ടേല്ല് നിർത്തിക്കോ.... ഇതു പണി തരും എപ്പോൾ ആയാലും. ഇതൊക്കെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും എല്ലാവര്ക്കും ഒരു പോലെ ഇരിക്കില്ല. എനിക്ക് അതു യോജിക്കാത്ത കൊണ്ടാവും എന്ന്.. എന്നാൽ അല്ല കൂട്ടുകാരാ... Minoxdil എല്ലാവരുടെയും ശരീത്തിലും ഒരു പോലെയാ പ്രേവർത്തിക്കുന്നെ.... തേച്ചു താടി വന്നവർ ഒത്തിരി ഉണ്ടാവാം അവർ ഒരു പക്ഷെ എന്നെ പോലെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും അപകടങ്ങളും ശ്രെദ്ധിക്കാത്തവർ ആകം അവർ ഇപ്പോഴും ഇതു യൂഗോയോഗിക്കുന്നുണ്ടാവാം എന്നാൽ നിർത്തുന്നെയാണ് നല്ലത് മുൻപ് തേച്ചപ്പോൾ താടി എങ്ങാനും വന്നോ എങ്കിൽ അതു വെച്ച് തൃപ്‌തി പെടു നീ അല്ലാണ്ട് വേറെ സീൻ ഉണ്ടാക്കല്ലേ. ചിലർ ചിലപ്പോ ഹാർട്ട് പാഷാന്റ്സ് ആവാം എന്നാൽ അവർക്കു തന്നെ അതു അറിയില്ലായിരിക്കും. അങ്ങനെ ഉള്ളവർ ഇതു ഒക്കെ മേടിച്ചു തേച്ചാൽ അഹ് സ്പോർട് അറ്റക്ക് വരും 💯💯💯💯💯💯 ഉറപ്പാണ് അല്ല എന്ന് ഇവിടെ ആർക്കേലും പറയാൻ പറ്റോ ഹാർട്ടിലെ ബ്ലഡ് മാത്രമല്ല തലയിലെയും... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും കൈ തരിപ്പ് ഒക്കെ സഹിക്കാൻ കൂടി പറ്റില്ല ഇടതു കയ്യിൽ ആണ് frst പിന്നെ വലതു കയ്യിൽ പോകും... ശരീരം മൊത്തം ചോര നല്ല സ്പീഡിൽ ഓടുന്ന വൈബ്റേഷൻ വരെ അറിയാൻ നമുക്ക് പറ്റും ഇത്ര ഒക്കെ സീൻ എടുക്കാൻ പ്രാന്താണ മച്ചാനെ..... നമുക്ക് തന്നെ അതു തെയ്ക്കുമ്പോൾ പേടി ആയി തുടങ്ങും അഹ് പേടി മതി പ്രേഷർ കൂടാൻ..... നിങ്ങൾ ഇതു അറിയാൻ വേണ്ടി ആണ് ഞാനിങ്ങനെ മെനക്കിട്ട് ഇരുന്ന് ടൈപ് ചെയ്തേ.... ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും എനിക്ക് ഇവിടെ ഒരു മൈരുമില്ല നിന്റെ ഒക്കെ നല്ലതിന്...🙌 എല്ലാവരെയും അല്ലാഹ് കാക്കട്ട് 🤲🤲 ആമീൻ
@akshay4848
@akshay4848 11 ай бұрын
എന്നിട്ട് ഇപ്പൊ താടി വന്നോ ബ്രോ 🫤എനിക്ക് താടി ഇല്ല
@omar_vlogger
@omar_vlogger 7 ай бұрын
😂😂 kashtapett eythiyath alle motham vaayich like kodth, minoxidil thechathin shesham aan ee cmnt kande, ninakk nalla pole tension und ath heart ne nalla pole baadhikum pinne namuk sheri allenn thoniya appom nirthanam aar nallathaanen paranjaalum, pinne tension nte kaaryam atharam situation varumbo oru deep breath edknm bro kurach Neram relax cheyth vellam kudich pinneed joli cheytha mathy minoxidil nte kaaryam alla paranjath bro de condition vach paranjathaan, take care of your health morning onn running in pokunnath nallathaakum 😊❤❤
@neyyattinkaragopan3042
@neyyattinkaragopan3042 4 ай бұрын
Pressure kuraym bro ith pressure in use cheythirnnathan pakshe pedikkan illa
@vaisakhmurali6918
@vaisakhmurali6918 3 жыл бұрын
So how can we know that we have follicle presence...any test? How much cost if so
@01234593099
@01234593099 3 жыл бұрын
Doctor, Dermaroller upayogichal beard thickness kootan patumo
@gautamjoshua545
@gautamjoshua545 3 жыл бұрын
Minoxidil changed my life! Onnum ilathe Irina enik ippo sherikum thaadi Vannu ippo njn stop cheythu . Ipo enik shave cheyanum trim cheyanum thaadi endd😀 zero thaadi I'll ninum sherikum vannu
@rkn118
@rkn118 3 жыл бұрын
Bro onlinil evide ninnane medickunnr pl help bro
@maqsood9671
@maqsood9671 3 жыл бұрын
Monoxide എത്രെ മാസം ഉപയോഗിച്ചു?
@mrn_____d2526
@mrn_____d2526 3 жыл бұрын
Etra bottle upayokichu
@abin2thosth
@abin2thosth 3 жыл бұрын
Njan ipol minoxidil use cheyyunund. Enik thaadi nerathe muthale und. But meeshaykk katti kurava😔😪cat meesha
@vardhan9367
@vardhan9367 3 жыл бұрын
@@abin2thosth എന്റേത് ചൈനീസ് മീശ
@rohithonwheels46
@rohithonwheels46 3 жыл бұрын
Hloo sir I'm form Andhra Pradesh can I use this minoxidil ! like Kirkland minoxidil those u updated in u r thumbnail 😍😍😍
@akshairemanan2114
@akshairemanan2114 3 жыл бұрын
dermaroller usingine patti oru vedio cheyyamo
@DrSreenathS
@DrSreenathS 3 жыл бұрын
Will do soon 😊🙏
@mr__mallu
@mr__mallu 3 жыл бұрын
Minoxidil njan oru 3 month use cheythu no problems cheruthayitt side effects undayirunnu but oru seenum illa nalla thadiyanu vannathum.minoxidil 5%vangu gays ❤️
@mansooralipk7616
@mansooralipk7616 3 жыл бұрын
Use oru neram ano
@abhinavabhi2550
@abhinavabhi2550 2 жыл бұрын
Bro 10% aan use cheyunne one week aayi
@amalsivan9041
@amalsivan9041 4 ай бұрын
Bro Ith upayogichapol scalpill hair loss indayiruno enikk hair loss ind
@gaiusrajan6791
@gaiusrajan6791 3 жыл бұрын
I need to do an HT,i will coming there very soon,,,iam 23 and getting bald now,,also iam an unemployed guy so whn i fit financially ill be coming to hair o dent dr sreenath ,,,,😇
@genesalex368
@genesalex368 3 жыл бұрын
Bro oru 25- 26 age ayeetuu cheydha mathii...epapzhhee cheyandaaa... Soon you will get good job too 👍
@rajagopal5570
@rajagopal5570 3 жыл бұрын
Doctor video powlixhuuu when u gonnna come to Trivandrum ? New center can’t wait do u have any plan for it ? If yes replay doctor. There are lot of people from Trivandrum for u
@krishnanunnikp6512
@krishnanunnikp6512 11 ай бұрын
Dr.Sreekanth sir njan man matters minoxidil beard use cheyarund. Njan oru clean shave face anu enik work akkuvo . Please reply ........
@DrSreenathS
@DrSreenathS 11 ай бұрын
Follicles undengil it may get boosted. 😊👍🏼
@krishnanunnikp6512
@krishnanunnikp6512 11 ай бұрын
@@DrSreenathS enik moustache area improvement indayirunu. But in cheek area there wasn't no improvement. Pinee thaditil avide evide oke vanitund atre ullu. So how it will be for me?
@Muoat45697
@Muoat45697 4 ай бұрын
​@@krishnanunnikp6512ipo engane indu
@adhil3343
@adhil3343 3 жыл бұрын
Doctor , does hijama treatment on head have any benefits related hair?
@Kydyhsh
@Kydyhsh 3 жыл бұрын
Heat cheydh scalp damage aayi ullu kuranjathinu hair transplantation cheydhal mathyoo doctor?
@renjithkr1559
@renjithkr1559 3 жыл бұрын
നമ്മൾ ഒന്നും എന്ത് തേച്ചിട്ടും കാര്യം ഇല്ല അല്ലേ ..?😭
@abduracheelath
@abduracheelath 3 жыл бұрын
bro ithu result tharum
@anandkr6612
@anandkr6612 3 жыл бұрын
Bro.. beard ichiri enkilum undel ... Borna bear oil vangikku.... Varum..... Ente experience aanu parayane ..
@shibinokozrshibinokozr2067
@shibinokozrshibinokozr2067 3 жыл бұрын
,, 🙄😒😒😒😒😒
@sujeshjayan8575
@sujeshjayan8575 3 жыл бұрын
എന്തിനാ ബ്രോ നമ്മക്ക് ഉള്ളത് കൊണ്ട്സംതൃപ്തിയാണഞ്ഞാൽ പോരെ ഈ ലോകത്തുള്ള എല്ലാം വ്യത്യസ്തമാണ്. ആ വ്യത്യസ്തത കൊണ്ട് നമ്മൾ എല്ലാവരും വിശേഷപ്പെട്ടവരാണ് കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും സൗന്ദര്യമല്ല എന്ന സത്യം കുറേക്കൂടി ബോധ്യപ്പെടേണ്ടിയിരിക്കുന്നു ❤
@MVlog27
@MVlog27 3 жыл бұрын
@@sujeshjayan8575 പിന്നെ എന്തിനാ മുടിയും താടിയും വെട്ടി ഒതുക്കി വെക്കണേ അതും ഒരു ആസാദാരണ പ്രക്രിയ അല്ലെ
@parvathycshiva9027
@parvathycshiva9027 3 жыл бұрын
Vitamin E oil വെളിച്ചണ്ണയിൽ ചേർത്ത് use cheythal താടി വരില്ലേ സർ.
@jithinthachoth4695
@jithinthachoth4695 8 ай бұрын
വന്നിട് ഉണ്ട് ബട്ട്‌ ചെറിയ സ്ലൈഡ് ഒക്കെ fill akkan und use cheyan patto plzz reply dr👏
@oxygenmalware7574
@oxygenmalware7574 3 жыл бұрын
Sir njan oru karym choichotte.. I'm now 18..so ente mudi nannayi kozhinm und.. Forhead rand sidum cheruthayi kerunnum und but my father is not bald.. And ente mother family arm bald alla... But Enik netty kerunnund... But njan 4 masam aayi minoxidil use cheyyund but enittm netti cheruthayi kerrnm und.. Mudi kozhinnm undd.. Appol finasteride use cheyyune patty enthan abhiprayam... Topical use cheyyno atho tablet use cheyyno ethan nallath.. Ath use cheyyanda frequencim quantitim onn paranj tharavo sir please...atho sir vere enthngilm marunn undo ith mattann.... Finasteride side effects vallom ondo?
@tomshaji
@tomshaji 2 жыл бұрын
Finasteride use after age 21
@kannanks2506
@kannanks2506 3 жыл бұрын
Gp yude sound pole thoniyathu eniku matramano
@midzzvlogs1105
@midzzvlogs1105 3 жыл бұрын
Crrct
@gaiusrajan6791
@gaiusrajan6791 3 жыл бұрын
1st comment,,,,,
@fazilma2742
@fazilma2742 3 жыл бұрын
Dr... whether minoxidil affects fertility.....it's seen like that in various websites...
@DrSreenathS
@DrSreenathS 3 жыл бұрын
No bro...no such level problems...😊👍
@salahsellu1650
@salahsellu1650 3 жыл бұрын
Sir hair daily maintain cheyyanulla karyamghal paranju oru video cheyyamo plzzzzzzzz
@plustwocareerhelpdesk621
@plustwocareerhelpdesk621 3 жыл бұрын
Dr 24 age ullavarkku beard transplant cheyaamo?
@warrior7876
@warrior7876 2 жыл бұрын
Doctor . Ath brand Menoxidil aane nalla result tharunne.. ?
@VinuNichoos
@VinuNichoos 3 жыл бұрын
ThanQ sir💝💝🌹Beard und Kurachukoodi fillaavanundu Minoxidil use cheyyamo
@ashilansalan2905
@ashilansalan2905 2 жыл бұрын
Tomato and sugar add cheyth faceil apply cheythal beard hair pokumo?. Beard hairinte growth decrease akumo
@salmanfasil1320
@salmanfasil1320 2 жыл бұрын
ചുമ്മ ആണ് ബ്രോ side effect ഉണ്ട് ഇതൊക്ക ബ്രോ ഞാൻ ഒരുപാട് ഫേക്ക് ഓയിൽ വാങ്ങി വെറുതെ പൈസ കളഞ്ഞൊരു ആളാണ് ഇതിന് മുൻപ് minoxidil 3 മാസം ഉപയോഗിച്ച് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല കുറച്ചു രോമം മാത്രം വന്നുള്ളൂ പിന്നെ heart beat കൂടി ഡോക്ടർ തന്നെ നിർത്താൻ പറഞ്ഞു ഞാൻ നിർത്തി ലാസ്റ്റ് ആണ് എന്റെ ഫ്രണ്ട് പറഞ്ഞത് keshamruth ഓയിലിനെ പറ്റി ഞാൻ നല്ല പോലെ തിരക്കി പൈസ പോകില്ല എന്നൊക്കെ കേട്ടപ്പോൾ തന്നെ ഒന്നും നോക്കിയില്ല ഞാൻ വാങ്ങി അടിപൊളി റിസൾട്ട്‌ ആണ് എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് ഒരുപാട് ആളുകൾ താടി ഇല്ലാത്തത് കൊണ്ട് എന്നെ കളിയാക്കിയിരുന്നു ഇപ്പോൾ നല്ല പോലെ താടി ഉണ്ടെങ്കിൽ അത് keshamruth oil കൊണ്ട് മാത്രം ആണ് സത്യസന്തമായി ഞാൻ പറയുന്നത് ആണ് Keshamruth oil 100%ശതമാനം guaranteed result കിട്ടും ഇല്ലങ്കിൽ money back ഉണ്ട് promotion ഒന്നുമില്ല എനിക്ക് റിസൾട്ട്‌ കിട്ടിയത് കൊണ്ട് സത്യം പറഞ്ഞു KZbin search ചെയ്യ് keshamruth World no1 beard product ആണ്
@Land-by4kd
@Land-by4kd 2 жыл бұрын
No
@rohith100
@rohith100 Жыл бұрын
Doc enikk 25 years und ... moustache baby hairs anu .katti illa☹️ side kattak und nadukk anu baby hairs katti varumo??? Minoxidil use cheyyano ? Or castor oil??? Please reply
@DrSreenathS
@DrSreenathS Жыл бұрын
Oil will never promote hair growth. And i personally dont recommend Minoxidil for beard growth. You can try GFC instead
@Noname-fe4ro
@Noname-fe4ro Жыл бұрын
Hy dr oru doubt ind minoxid nte koode biotin nirbandham aayi use cheyyano?
@vaisakhrk8760
@vaisakhrk8760 11 ай бұрын
ഡോക്ടർ, എനിക്ക് 29 വയസ്സ് കഴിഞ്ഞു. Patchy ആയിട്ടുള്ള hair മാത്രേ ഇപ്പോഴും ഉള്ളൂ താടിയിൽ. ഇനി എനിക്ക് natural ആയിട്ട് താടി വരാൻ chance ഉണ്ടോ അതോ minoxdil try ചെയ്യണോ?
@aquaticlivemalayalam5601
@aquaticlivemalayalam5601 2 жыл бұрын
Enikk chin sidil nalla beard und. But cheek and krithavil koravaan. Njan minoxidil 5% 1 week use cheyth pinne nirthy. ath futuril beard growthine affect avumo. 19 vayassaknullu
@Comeh-w9v
@Comeh-w9v 5 ай бұрын
Bro ippa egna und?? Plz reply
@RjHaif
@RjHaif 3 жыл бұрын
മീശകട്ടി കൂടാൻ എന്തെലും ഒരു മാർഗ്ഗം പറഞ്ഞു താ...😑
@luttappimedia2436
@luttappimedia2436 3 жыл бұрын
ചെമ്പൻ മീശ ആണല്ലോ... എന്റെയും അങ്ങനെ തന്ന
@AJAZKHAN-zo4yt
@AJAZKHAN-zo4yt 3 жыл бұрын
അത് എങ്ങനെ എനിക്ക് താടി എന്ന് പറഞ്ഞത് ഇല്ലായിരുന്നു mintop 2%വാങ്ങി യൂസ് ചെയ്യിതു ആണല്ലോ വന്നത്.. എന്തങ്കിലും ആവട്ടെ വന്നത് വന്നു അത്രേ ഉള്ളൂ 🙂
@rexmatrix1208
@rexmatrix1208 3 жыл бұрын
Bro insta I'd onnu tharamo...
@game_of_thrones6054
@game_of_thrones6054 3 жыл бұрын
Dr.. e topical ne kurichulla doubt alla.. personal aayulla doubt aanu. Enik work kittirikunath bpcl kochi refinery laanu. Athayath bharath petroleum. Angane olla refinery yil. Work cheythal hair kozhiyanula chance undo..?? Please Rpy sir
@arjunarju8006
@arjunarju8006 Жыл бұрын
ബ്രോ എന്റെ മീശയുടെ സെൻട്രൽ ഗ്യാപ്പുണ്ട് അതെന്തു ചെയ്യും
@arjunarju8006
@arjunarju8006 Жыл бұрын
Replay bro
@vishnumohan26
@vishnumohan26 2 жыл бұрын
22 വയസ്സ് വരെ താടി ഇല്ലായിരുന്നു ഈ വീഡിയോയിൽ ഡോക്ടർ പറഞ്ഞ പോലെ എനിക്ക് genetically follicle already ഉണ്ടായിരുന്നു vellus hairs. മീശ മാത്രം ആയിരുന്നു അതും വെയിലത്ത് ഇറങ്ങിയാൽ പോലും കാണാൻ പറ്റാത്ത രീതിയിൽ ഉള്ള മീശ. 22വയസ്സിൽ minoxidil സ്റ്റാർട്ട് ചെയ്തു ഇപ്പൊൾ 23നല്ല beared വന്നു....ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് minox journey സ്റ്റാർട്ട് ചെയ്ത് പക്ഷേ സംഭവം ഞെട്ടിച്ചു കളഞ്ഞു.
@nihalmohammad3812
@nihalmohammad3812 2 жыл бұрын
Nthelum side effect ndo
@harishkuttykrishnan3673
@harishkuttykrishnan3673 3 жыл бұрын
ഫോളിക്കിൾസ് ഉണ്ടോ എന്നു എങ്ങനെ അറിയാം ??
@edgetv11
@edgetv11 3 жыл бұрын
Vali vidumbol follicles virakum..appol manasilkum
@sunilkumar-iw6nx
@sunilkumar-iw6nx 3 жыл бұрын
@@edgetv11 😂
@tastenstories
@tastenstories 2 жыл бұрын
@@edgetv11 😂
@abymohanan9403
@abymohanan9403 2 жыл бұрын
Docter ഈ Man Matters BeardGro Beard Growth Tonic for Men 30ml | 1.5% Aminexil, 4% Moringa, 4% Goksura & 2% LashLD serum nallathano, for daily use and without side effects🤷🏻‍♀️, please reply🙏🏻
@zaynmalik1243
@zaynmalik1243 Жыл бұрын
Bro don't use udayip an oru result kitulaaa personal experience 😢 money waste product an
@ajmalrahmankp5057
@ajmalrahmankp5057 Жыл бұрын
Yentem paisa poyi
@Savadsubzz677
@Savadsubzz677 11 ай бұрын
Bro use cheyyunodo please reply 😢
@niyarkasnuhman3633
@niyarkasnuhman3633 3 жыл бұрын
പാരമ്പര്യം ആയിട്ട് കഷണ്ടി യുള്ള ഫാമിലി അല്ല പക്ഷെ എനിക്ക് 20 വയസ് അയഥേ ഉള്ളു ഇപ്പഴേ കഷണ്ടി ആവാൻ തുടങ്ങി അന്ധേഗിലും പരിഹാരം ചെയ്യാൻ പറ്റുമോ sir place റിപ്ലൈ sir
@vishakhmp9794
@vishakhmp9794 3 жыл бұрын
സർ ഞാനും ഇതെലാം വാങ്ങിച്ചു യൂസ് ചെയ്തു പക്ഷെ റിസൾട്ട്‌ കിട്ടിയില്ല 😭 ഇപ്പോൾ keshamruth യൂസ് ചെയുന്നു അതിൽ റിസൾട്ട്‌ കിട്ടുന്നുണ്ട്. ഇപ്പോൾ സന്തോഷം ആയി വെറുതെ ആൾക്കാരെ പറഞ്ഞ് പറ്റിക്കരുത് 🙏
@NithinNeeravil10
@NithinNeeravil10 3 жыл бұрын
Bro keshmruth oil beard ethra nalkond kattikku vaeum
@rexmatrix1208
@rexmatrix1208 3 жыл бұрын
Age athraya bro...
@rexmatrix1208
@rexmatrix1208 3 жыл бұрын
Bro age athraya....
@aseemtvm4677
@aseemtvm4677 3 жыл бұрын
ഇത് use ആക്കിയാൽ heart pain varum എന്ന് പറയുന്നു.അത് ശരിയാണോ.minocidil nammude ullil poyal enthelum pblm undo.I mean meeshayil use akkamo appl nammude ullil pokille Dr?
@information9708
@information9708 3 жыл бұрын
ഇനി ഇൻജെൻ ഓയിൽ മാത്രം പരീക്ഷിക്കാൻ ബാക്കിയൊള്ളു
@muhammedsahal5016
@muhammedsahal5016 3 жыл бұрын
Chyth nokk😂😂
@ARKVERMIN
@ARKVERMIN 3 жыл бұрын
Minoxidil use cheyyumbo brand nokki use cheyyanam, FDA approved Rogaine aan best.. pand Amazon and Flipkart ellam undayirunnu ippo bhudhimutan kittan.. kittiya nallathan, bakki ulla brandil vech ettavum nallathan, US brand aan, 100% result👍👍
@rexmatrix1208
@rexmatrix1208 3 жыл бұрын
Bro minoxidil upayogichirunno....
@OtakuXstream
@OtakuXstream 3 жыл бұрын
Sir njan ആദ്യമായിട്ടാണ് ഈ channel കാണുന്നത് . മുടി കൊഴിച്ചിൽ തടയാൻ വല്ല tips undo
@jishanajishad2706
@jishanajishad2706 3 жыл бұрын
Hair transplant
@abymohanan9403
@abymohanan9403 2 жыл бұрын
BTW, thank you so much for this video 👍🏻👌🏻✌🏻️
@manubalachandran8374
@manubalachandran8374 3 жыл бұрын
ചേട്ടാ എന്റെ ഹെയർ നല്ല തീക്ക് ആയിരുന്നു പക്ഷെ ഇ അടുത്ത് ഒരുപാടു മുടി കൊഴിഞ്ഞു. തലയോട്ടി തെളിയാൻ തുടങ്ങി ഒരു പരിഹാരം പറഞ്ഞു തരാമോ.
@vishnup5803
@vishnup5803 3 жыл бұрын
Dr seborheic dermatitis hair loss reversible ano?
@ramanan2.053
@ramanan2.053 3 жыл бұрын
Gp ചേട്ടന്റെ voice പോലെ ഉണ്ടല്ലോ 😊
@davarayoliannan5968
@davarayoliannan5968 3 жыл бұрын
Ooo
@HTNAYAS
@HTNAYAS 3 жыл бұрын
Sir ennikk oru doubt nammal e minoxidil use cheyyumpole hair shedding undakuvo Mintop Minoxidil karanam. E pozhiyanaye nilkunna hair ano ethinta effect kond pozhinj pokkunna ennittano new hair grow cheyyunna
@sanoopkt8074
@sanoopkt8074 3 жыл бұрын
താടി നന്നയി ഉണ്ട്‌ എന്നാൽ മീശ കട്ടിയായി വരുന്നില്ല അതു എന്താണ് ഡോക്ടർ...
@tomshaji
@tomshaji 3 жыл бұрын
Low hormone production
@half-sunbettas5823
@half-sunbettas5823 3 жыл бұрын
Dr. 22 vayas ullavark hair transplant cheyyamo ? Pls reply
@DrSreenathS
@DrSreenathS 3 жыл бұрын
Yes...but still Better think of it after 25yrs min brother...😊👍
@half-sunbettas5823
@half-sunbettas5823 3 жыл бұрын
@@DrSreenathS Ok Dr. Thank you❤️
@JUNAIDMJM
@JUNAIDMJM Жыл бұрын
Derma roller can increase beard and mustache growth??
@rahulrnair6774
@rahulrnair6774 3 жыл бұрын
Mindtop apply chyiethunea munbu doctorine kannano? Plz reply...
@DrSreenathS
@DrSreenathS 3 жыл бұрын
Better consult a doctor first ✅
@sathyasivaji6338
@sathyasivaji6338 2 жыл бұрын
Dr, കേശാമൃത് ഓയിൽ patti ndha abirpayam please reply
@shintopjoy5944
@shintopjoy5944 3 жыл бұрын
BEARD BLOOM (ayurvedic)enganundu?? Use cheythavar undo🧐
@oryx8207
@oryx8207 3 жыл бұрын
തലയിൽ minoxidil യൂസ് ചെയ്താൽ demerits കൂടെ ഒന്ന് പറയാൻ പറ്റോ ... മുടി ഉള്ളു കുറയുന്നുണ്ട് അതിനു ഉപയോഗിച്ചാലോന്നു പല ആവർത്തി ചിന്ത മനസ്സിൽ കേറി വരുന്നുണ്ട് ചെറിയ പേടി കൊണ്ട് മാത്രം ആണ് വേണ്ടാന്നു വെച്ച് ഇരിക്കുന്നെ
@DrSreenathS
@DrSreenathS 3 жыл бұрын
Pls see my minoxidil video 😊👍
@Vighnesh_S_P
@Vighnesh_S_P 9 ай бұрын
Dr oru samshyam und njn ippol curlzpep minoxidil 5% gel beard growthin use cheythu 2 week ayathe ullu enik ippol udane oru surgery und so njn minoxidil stop cheyyano? Ini surgeryk shesham use cheythal mathiyo?
@zyd_habiii
@zyd_habiii 8 ай бұрын
Bro result vallom undo
@dilshad.p1679
@dilshad.p1679 3 жыл бұрын
ഒരു പാരമ്പര്യോം ഇല്ലാത്ത ഒരാളാണ് ഞാൻ എനിക്കാണേൽ ഒടുക്കത്തെ താടി ആണ് 😀
@mt_soul_97
@mt_soul_97 2 жыл бұрын
Something fishy😇😁
@Mufeed96
@Mufeed96 2 жыл бұрын
@@mt_soul_97 😂😂😂
@tastenstories
@tastenstories 2 жыл бұрын
@@mt_soul_97 😁
@aida891
@aida891 2 жыл бұрын
😀😀
@ammasi3649
@ammasi3649 Жыл бұрын
😂മനസിലായി 🤣
@Akhilijk08
@Akhilijk08 3 ай бұрын
Thank you sir🙏🥰👌❤️🌹🌹🌹
@sherinjoy1138
@sherinjoy1138 Жыл бұрын
Hairlloss undakumo ith use chyathal?
@AkshayKumar-cp3uw
@AkshayKumar-cp3uw 3 жыл бұрын
Eee minoxidil 3masamaiy upayogikunnu. Adyatei hair loss onnum undaittlla... Idhu nirttanulla step ndhanennu parayavo?
@DrSreenathS
@DrSreenathS 3 жыл бұрын
Slowly stop.. increase the frequency of use and decrease the quantity
@sreeragmohan.p7477
@sreeragmohan.p7477 3 жыл бұрын
side il pattern pole keriya stage...on age 25..side il theere illa...center lu started lossin density..ee case il prp ano transplant ano better solution for long lasting
@DrSreenathS
@DrSreenathS 3 жыл бұрын
Needed to see the case..hope it will be a prp try out case..
@Jithin_2023
@Jithin_2023 2 жыл бұрын
മുഖത്തും തലയിലും ഉപയോഗിക്കാൻ പറ്റുന്ന derma roller പറഞ്ഞു തരുമോ
@salmanfasil1320
@salmanfasil1320 2 жыл бұрын
ചുമ്മ ആണ് ബ്രോ side effect ഉണ്ട് ഇതൊക്ക ബ്രോ ഞാൻ ഒരുപാട് ഫേക്ക് ഓയിൽ വാങ്ങി വെറുതെ പൈസ കളഞ്ഞൊരു ആളാണ് ഇതിന് മുൻപ് minoxidil 3 മാസം ഉപയോഗിച്ച് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല കുറച്ചു രോമം മാത്രം വന്നുള്ളൂ പിന്നെ heart beat കൂടി ഡോക്ടർ തന്നെ നിർത്താൻ പറഞ്ഞു ഞാൻ നിർത്തി ലാസ്റ്റ് ആണ് എന്റെ ഫ്രണ്ട് പറഞ്ഞത് keshamruth ഓയിലിനെ പറ്റി ഞാൻ നല്ല പോലെ തിരക്കി പൈസ പോകില്ല എന്നൊക്കെ കേട്ടപ്പോൾ തന്നെ ഒന്നും നോക്കിയില്ല ഞാൻ വാങ്ങി അടിപൊളി റിസൾട്ട്‌ ആണ് എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് ഒരുപാട് ആളുകൾ താടി ഇല്ലാത്തത് കൊണ്ട് എന്നെ കളിയാക്കിയിരുന്നു ഇപ്പോൾ നല്ല പോലെ താടി ഉണ്ടെങ്കിൽ അത് keshamruth oil കൊണ്ട് മാത്രം ആണ് സത്യസന്തമായി ഞാൻ പറയുന്നത് ആണ് Keshamruth oil 100%ശതമാനം guaranteed result കിട്ടും ഇല്ലങ്കിൽ money back ഉണ്ട് promotion ഒന്നുമില്ല എനിക്ക് റിസൾട്ട്‌ കിട്ടിയത് കൊണ്ട് സത്യം പറഞ്ഞു KZbin search ചെയ്യ് keshamruth World no1 beard product ആണ്
@vip_in_v3280
@vip_in_v3280 2 жыл бұрын
Beardo use cheytha skin alergy angane vallathum undakuo.? Prethyekich acne, pimple skin ulla aalkkarkk
@rizwanrasheed5302
@rizwanrasheed5302 3 жыл бұрын
dre apo ee minoxidil hair thick aavan enthelum solution indo!
@imabhijithunni
@imabhijithunni 3 жыл бұрын
Dr. വയസ്സ് 23 ആകാൻ പോകുന്നു നല്ല മീശയുണ്ട് പക്ഷേ താടി പാച്ച്‌സ് ആയിട്ടാണ് പ്രത്യേകിച്ചു കവിള് ഭാഗത്ത് പ്രായം കൂടുന്നതിന് അനുസരിച്ച് താടി വളരുമോ?? ഇനി പാരമ്പര്യം നോക്കുവാണെങ്കിൽ അച്ഛനും മുത്തച്ഛനുമൊക്കെ എന്നെക്കാളും കുറഞ്ഞ രോമങ്ങളെയുള്ളൂ എന്നാൽ ചേട്ടന് നല്ല കട്ട താടിയുണ്ട് ഇതെങ്ങനെ??
@brown5721
@brown5721 Жыл бұрын
Chettanu chelappo ammayude veetukaarde genetics aayirikum kittitundaavuka
@joykutty6321
@joykutty6321 3 жыл бұрын
ഹായ് ഡോക്ടർ, നിങ്ങളുടെ ഈ സ്ഥാപനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരാമോ?
@DrSreenathS
@DrSreenathS 3 жыл бұрын
Pls see Hair O Dent in Google maps. Kochi and Calicut aanu location. ഇവയിൽ എന്തെങ്കിലും ബ്രാഞ്ച് നമ്പറുകളിൽ വിളിച്ചാൽ മുഴുവൻ വിവരങ്ങളും പറഞ്ഞു തരുന്നതാണ്....Pls call in any of these branch numbers for details 😊👍 Hair O Dent കൊച്ചി ബ്രാഞ്ച് +918848967460 Hair O Dent കോഴിക്കോട് ബ്രാഞ്ച് +917736161781
@INJIMITTAY
@INJIMITTAY 2 жыл бұрын
Neo hair oil use chyunath kond result undakumo Dr.
@salmanfasil1320
@salmanfasil1320 2 жыл бұрын
ചുമ്മ ആണ് ബ്രോ side effect ഉണ്ട് ഇതൊക്ക ബ്രോ ഞാൻ ഒരുപാട് ഫേക്ക് ഓയിൽ വാങ്ങി വെറുതെ പൈസ കളഞ്ഞൊരു ആളാണ് ഇതിന് മുൻപ് minoxidil 3 മാസം ഉപയോഗിച്ച് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല കുറച്ചു രോമം മാത്രം വന്നുള്ളൂ പിന്നെ heart beat കൂടി ഡോക്ടർ തന്നെ നിർത്താൻ പറഞ്ഞു ഞാൻ നിർത്തി ലാസ്റ്റ് ആണ് എന്റെ ഫ്രണ്ട് പറഞ്ഞത് keshamruth ഓയിലിനെ പറ്റി ഞാൻ നല്ല പോലെ തിരക്കി പൈസ പോകില്ല എന്നൊക്കെ കേട്ടപ്പോൾ തന്നെ ഒന്നും നോക്കിയില്ല ഞാൻ വാങ്ങി അടിപൊളി റിസൾട്ട്‌ ആണ് എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് ഒരുപാട് ആളുകൾ താടി ഇല്ലാത്തത് കൊണ്ട് എന്നെ കളിയാക്കിയിരുന്നു ഇപ്പോൾ നല്ല പോലെ താടി ഉണ്ടെങ്കിൽ അത് keshamruth oil കൊണ്ട് മാത്രം ആണ് സത്യസന്തമായി ഞാൻ പറയുന്നത് ആണ് Keshamruth oil 100%ശതമാനം guaranteed result കിട്ടും ഇല്ലങ്കിൽ money back ഉണ്ട് promotion ഒന്നുമില്ല എനിക്ക് റിസൾട്ട്‌ കിട്ടിയത് കൊണ്ട് സത്യം പറഞ്ഞു KZbin search ചെയ്യ് keshamruth World no1 beard product ആണ്
@muhdhysham
@muhdhysham 3 жыл бұрын
Apoll 25to30 ageinn ulli varum alleaa havuu asuvasam ayi😍
@sumink9561
@sumink9561 3 жыл бұрын
29 aayi 🙄🙄
@vinayakan6405
@vinayakan6405 3 жыл бұрын
@@sumink9561 Same 29 aayi, just Meesha UND, no thaadi😭
@AnishAppu198
@AnishAppu198 3 жыл бұрын
Hi ഡോക്ടർ എനിക്കും മിനോക്സിഡിൽ അലർജിയാണ്, എന്റെ ഹെയർ plantation കഴിഞ്ഞിരുന്നു എന്നോട് ഡോക്ടർ പറഞ്ഞത് നാ വിറ്റസ് എന്ന സിറം ഉപയോഗിക്കാനാണ്.... അതിന് റിസൾട്ട് കിട്ടുമോ?
@DrSreenathS
@DrSreenathS 3 жыл бұрын
Implantation correct anengil vere onnum Venda. Serum n other products are for nourishing the upcoming roots. 😊👍
@hariprasadv3339
@hariprasadv3339 3 жыл бұрын
What about Andractim gel?
@jithinthachoth4695
@jithinthachoth4695 2 жыл бұрын
എനിക്ക് തടി und but ചെറിയ follikal anu ath boost akkan vendi use cheyan patto ഡോക്ടർ
@musharafp.k488
@musharafp.k488 3 жыл бұрын
ഞാൻ രണ്ടു ബോട്ടിൽ യൂസ് ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് സൈഡ് എഫക്ട് ഒന്നും വന്നിട്ടില്ല
@rahulbalan5640
@rahulbalan5640 3 жыл бұрын
Thadi vanna ?
@amalea5017
@amalea5017 3 жыл бұрын
Dr. Minoxidil ubayogich vanna hair. Minoxidil nirthikazhinjal pinneed varumo?
@amaldev531
@amaldev531 3 жыл бұрын
Sir Minoxidil Thechal mudi pozhichil nilkumo. Athupole mudi pozhinju poyidath Puthiya mudi varumo
@nithinnithi5562
@nithinnithi5562 3 жыл бұрын
Dr Eniki nettiyude side kurach kayarunnund . Transplant cheyyan agraham und. But financially kurach weak anu. Sir nte oru help undavo
@vardhan9367
@vardhan9367 3 жыл бұрын
ഫഹദ് ഫാസിൽ സിനിമകൾ നന്നായി കണ്ടു നോക്ക്
@LION_OF_JUDHA1
@LION_OF_JUDHA1 3 жыл бұрын
😆😆😆🤣🤣🤣🤣🤣🤣
@salmanfasil1320
@salmanfasil1320 2 жыл бұрын
ബ്രോ ഞാൻ ഒരുപാട് ഫേക്ക് ഓയിൽ വാങ്ങി വെറുതെ പൈസ കളഞ്ഞൊരു ആളാണ് ഇതിന് മുൻപ് minoxidil 3 മാസം ഉപയോഗിച്ച് ഒരു റിസൾട്ട്‌ പോലും കിട്ടിയില്ല കുറച്ചു രോമം മാത്രം വന്നുള്ളൂ പിന്നെ heart beat കൂടി ഡോക്ടർ തന്നെ നിർത്താൻ പറഞ്ഞു ഞാൻ നിർത്തി ലാസ്റ്റ് ആണ് എന്റെ ഫ്രണ്ട് പറഞ്ഞത് keshamruth ഓയിലിനെ പറ്റി ഞാൻ നല്ല പോലെ തിരക്കി പൈസ പോകില്ല എന്നൊക്കെ കേട്ടപ്പോൾ തന്നെ ഒന്നും നോക്കിയില്ല ഞാൻ വാങ്ങി അടിപൊളി റിസൾട്ട്‌ ആണ് എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് ഒരുപാട് ആളുകൾ താടി ഇല്ലാത്തത് കൊണ്ട് എന്നെ കളിയാക്കിയിരുന്നു ഇപ്പോൾ നല്ല പോലെ താടി ഉണ്ടെങ്കിൽ അത് keshamruth oil കൊണ്ട് മാത്രം ആണ് സത്യസന്തമായി ഞാൻ പറയുന്നത് ആണ് Keshamruth oil 100%ശതമാനം guaranteed result കിട്ടും ഇല്ലങ്കിൽ money back ഉണ്ട് promotion ഒന്നുമില്ല എനിക്ക് റിസൾട്ട്‌ കിട്ടിയത് കൊണ്ട് സത്യം പറഞ്ഞു
@muneerahammed5541
@muneerahammed5541 2 жыл бұрын
Online il kittumo
@MomentsIcapture
@MomentsIcapture 2 жыл бұрын
ith planned comment aan, kure videos il same kurachper copy paste comment idunund for keshamruth
@Rahulja7
@Rahulja7 3 жыл бұрын
Dr.sunday consulting indavo? @kochi il
@eliasabraham7041
@eliasabraham7041 3 жыл бұрын
How to reduce white hairs from beard?
@DrSreenathS
@DrSreenathS 3 жыл бұрын
Avoid stress, take multivitamin supplements to avoid further progression...vere onnum prithyekichu cheyaan illa. In worst cases do hair coloring...
@thisworldisnotenough2627
@thisworldisnotenough2627 3 жыл бұрын
Dr. Minoxidil alcohol ullath aano illathath aano nallath...eth company products aanu better
@dhanalekshmi9839
@dhanalekshmi9839 2 жыл бұрын
Eyebrow grow cheyyan ulla medicine undo undenkil paranju tharo sir 😥chodhichitt alle 😁pls paranju tharo 😥
@vibin2009
@vibin2009 Жыл бұрын
Thadi nara thudangiyal.. Mattamoo
@tobyjoseph1505
@tobyjoseph1505 2 жыл бұрын
Sir, meesha katti koodan mukalilek vadichal katti undakumo? Continews oru 6 mnths meesha vadichal katti koodumo? Plz rply
@DrSreenathS
@DrSreenathS 2 жыл бұрын
Nope..shaving never makes hair thick
@Cinemacorner128
@Cinemacorner128 3 жыл бұрын
സ്റ്റിച് ഇട്ട bhagath മീശ വരാൻ എന്താണ് മാർഗം
@railfankerala
@railfankerala Жыл бұрын
Hair transplant cheyy vere vazi ila
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 17 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 113 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Which is Good For Beard Growth MINOXIDIL or BEARD OIL🔥🔥🔥
14:18
Techy Yathra vlog
Рет қаралды 45 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 17 МЛН