തോട്ടി പ്രയോഗത്തിൽ വീഴാത്ത ഒരാനയും ഇല്ല.പക്ഷേ ഇവനോട് തല്ലി നേടില്ല എന്ന് ആദ്യമേ മനസ്സിലായി..!

  Рет қаралды 73,896

Sree 4 Elephants

Sree 4 Elephants

Жыл бұрын

ഏവൂർ കണ്ണൻ ...
ഹരിപ്പാട് സ്കന്ദൻ ...
ആറൻമുള മോഹനൻ ....
മുല്ലയ്ക്കൽ ബാലകൃഷ്ണൻ ....
അങ്ങനെയങ്ങനെ തിരുവിതാംകൂർ ദേവസ്വത്തിന്റെ ഈ തലമുറയിലെ ഒരു വിധമുള്ള വീരകേസരികളെയെല്ലാം വഴി നടത്തിയിട്ടുള്ള ചട്ടക്കാരൻ . മാരാരിക്കുളം മധു . പക്ഷേ ദേവസ്വം ബോർഡിലേക്ക് എത്തുംമുമ്പേ അതിന്റെ എത്രയോ ഇരട്ടി വീരശൂരൻമാരോട് മുഖാമുഖം നിന്നിട്ടുണ്ട് മധു ഓർമ്മകളിൽ തന്നെ ആവേശം ആകാശം മുട്ടെ ഉയർത്തുവാൻ പോന്ന ആ തീപ്പൊരിക്കാലത്തിന്റെ ഉശിരാർന്ന അനുഭവ സാക്ഷ്യങ്ങളുമായി മാരാരിക്കുളം മധു...!
#sree4elephants #elephant #keralaelephants

Пікірлер: 171
@sijisiji5662
@sijisiji5662 Жыл бұрын
മധുച്ചേട്ടനും ബാലകൃഷ്ണനും നല്ലത് വരട്ടെ ❤❤❤
@sreekeshkesavansambhanda
@sreekeshkesavansambhanda Жыл бұрын
ആദ്യമായി അനന്തപുരിയുടെ സ്വന്തം ശ്രീകണ്ഠേശ്വരം ശിവകുമാറിന് കണ്ണീർ പ്രണാമം 😭🙏🏻
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ശരിക്കും ആനക്കേരളത്തിന്റെ സ്വന്തം ചാനൽ... ഒരുപാട് ഇഷ്ടം.,.. ഒത്തിരി കാര്യങ്ങൾ അറിഞ്ഞും പഠിച്ചും ഒരുപാട് പേരെ അടുത്തറിഞ്ഞും ഒരുപാട് കടപ്പെട്ടിരിക്കുന്നു.നിങ്ങൾ നൽകിയ ..ഒരറിവും ചെറുതല്ല...സ്നേഹം ശ്രീ നന്ദി
@govindrajshenoy304
@govindrajshenoy304 Жыл бұрын
മധു ചേട്ടൻ യാതൊരു തലക്കനവും ഇല്ലാത്ത ഒരു തൊഴിലുകാരൻ.
@rahulreji2254
@rahulreji2254 Жыл бұрын
E4 elephent കൈരളി കണ്ണന്റെ ആനകൾ ദൂരദർശൻ, tv ൽ കാണുമ്പോൾ ഒരു പ്രേത്യേക vibe ആരുന്നു ❤️
@akshayak6073
@akshayak6073 Жыл бұрын
26:58
@shajipa5359
@shajipa5359 Жыл бұрын
ആരുടെ മുമ്പിലും ആണത്തം പണയം വയ്ക്കാത്ത മൂല്ലക്കലമ്മ യുടെ തങ്ക തിരുമകൻ സാക്ഷാൽ മൂല്ല ക്കൽ ബാലകൃഷ്ണൻ ബാലു കുട്ടന് ദീർഘായുസ് നേരുന്നു മധു ചേട്ടന്റെ അനുഭവ കഥയ്ക്കായി കാത്തിരിക്കുന്നു നന്ദി ശ്രീയേട്ട
@abhijithnamboothiri8437
@abhijithnamboothiri8437 Жыл бұрын
മധു ബാലകൃഷ്ണൻ 👌😍❤️
@ravinamboothiri5214
@ravinamboothiri5214 Жыл бұрын
Hats off to the commendable and evergreen voice of Shri Aliyar Sir. What a majestic voice. May God bless you more and more.
@hareeshmnair3191
@hareeshmnair3191 Жыл бұрын
ഹരിപ്പാട് സ്കന്ദനെ കുറിച് വീഡിയോ ചെയ്യണേ 😍😍😍😍
@aminular3091
@aminular3091 Жыл бұрын
കൈരളിയിൽ e4 elephant തൊട്ട് കാണാൻ തുടങ്ങിയതാണ്... യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ തൊട്ട് ഒരു എപ്പിസോഡ് പോലും വിടാദേ കാണുന്ന ആൾ എന്ന രീതിയിൽ ഇതുവരെ ചെയ്‌ത ആനകാരുടെ interview ഏറ്റവും മികച്ചത്.... ഇതാണ് ❤️
@sureshathili
@sureshathili Жыл бұрын
അവതരണം നന്നായി. മലയാള ഭാഷ പ്രയോഗം അതി ഗംഭീരം 🌹🙏
@meghan7240
@meghan7240 Жыл бұрын
ഈ ചാനലിനു മാത്രം അവകാശപ്പെടാവുന്ന ഒരു Credibility ഉണ്ട് ❤
@entertainmentmedia2.071
@entertainmentmedia2.071 Жыл бұрын
മലയാളികളുടെ സ്വന്തം ആന ചാനൽ ❤❤❤
@joseygeorge9080
@joseygeorge9080 Жыл бұрын
സൂപ്പർ എപ്പിസോഡ്
@midhunkm6045
@midhunkm6045 Жыл бұрын
അനുഭവം പ്ലസ് ഗുരുത്വം അതാണ് മധുച്ചേട്ടൻ
@ritaravindran7974
@ritaravindran7974 Жыл бұрын
V nice to watch the interview & professor Aliyar's narration wonderful.
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
എന്റെ പ്രിയപ്പെട്ട മധു 🙏🙏❤️🌹ബാലകൃഷ്ണനും ❤️
@sajithkumar6040
@sajithkumar6040 Жыл бұрын
Chetta orupdau eshtayi eee episode evarokka aaanu Pappan 100 %
@rajeevnair7133
@rajeevnair7133 Жыл бұрын
Excellent episode,,tnx sree
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 183 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН