Рет қаралды 1,764
4 ദിവസത്തെ കഷ്ടപ്പാട് ആണ് ഈ 7 മിനിറ്റ് വിഡിയോയിൽ ഉള്ളത് . ആറന്മുള എയർപോർട്ട് ൻറെ അടുത്ത് ഉള്ള പുഞ്ചയിൽ ആണ് ആദ്യം പോയത് .൩ ദിവസം പോയിട്ട് ഒന്ന് കിട്ടാഞ്ഞിട് ഞങ്ങൾ എല്ലാരും കൂടെ കൊല്ലം അഴീക്കൽ ബീച്ചിൽ പോയി ,മീൻ ചൂണ്ടയിൽ കിടന്നു പിടക്കുന്ന കാണുമ്പോൾ എനിക്ക് വല്ലാത്തപോലെ വരുന്നതുകൊണ്ട് ആണ് വീഡിയോ 7 മിനിറ്റ് ആക്കിയത് , പല ഭാഗങ്ങളും കട്ട് ആക്കിയിട്ടുണ്ട് ,എന്നാൽ പിന്നെ ഡിസ്ക്രിപ്ഷൻ പോയി വീഡിയോ കണ്ടേ
തോട്ടിൽ മീനെ🐟🐋 കിട്ടിയില്ലേൽ ഞങ്ങൾ കടലിൽ🌊 പോകും🐳 💪😆FISHING IN AZHEEKAL BEACH | ഇട്ട പിടുത്തം
#FishingEtta #AzheekalBeach
My gears:-
*Canon_M6
*ipad air
*iphone7
*Boya_By-M1
*Manfrotto mini tripod
*Gimbal:- Feiyutech a1000
Edits on Lumafusion 2.0
Songs:-
------------------------------
Beach by MBB / mbbofficial
Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
Free Download / Stream: bit.ly/Beach-MBB
Music promoted by Audio Library • Beach - MBB (No Copyri...
------------------------------
Intro Song-Ark
Artist-Ship Wrek, Zookeepers
Licensed to KZbin by
AEI (on behalf of NCS); BMI - Broadcast Music Inc., Featherstone Music (publishing), and 6 Music Rights Societies