Sir നെ ഈ പ്രോഗ്രാമിലേക്ക് വിളിച്ച സന്തോഷ് sir ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് . 👍
@ratheeshkumar95574 жыл бұрын
എന്തൊരു മനുഷ്യനാണിദ്ദേഹം ? വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടാകുന്ന പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾ ഘനഗംഭീരമായ ശബ്ദത്തിൽ മിതത്ത്വമാർന്ന ഭാഷാശൈലിയിൽ പറഞ്ഞ് കേൾപ്പിക്കുമ്പോൾ ഹൃദയത്തിന്റെ ആഴങ്ങളിൽ സ്പർശിക്കുന്നു. ഞാനുമൊരു കോട്ടയംകാരനാണ്. സാറിന്റെ നാടായ പാലായിൽ നിന്നും വളരെ അകലെയല്ലാത്ത മാഞ്ഞൂർ സ്വദേശി. സാറിന്റെ നാട്ടുകാരനായതിൽ അതിയായി അഭിമാനിക്കുന്നു. Sir You are the real hero. A big Salute sir. Jai Hind.
@nas_074 жыл бұрын
മെല്ലെ മെല്ലെ ടി ജെ ജേക്കബ് സാറിന്റെ ഫാൻസ് ആയവർ ആണ് നാമെല്ലാം .. 😅😂😂 views ഓരോ എപ്പിസോഡ് കൂടുമ്പോഴും അതാണ് കാണിക്കുന്നത് .....🥰💕💓
@ALI-qh9kn4 жыл бұрын
yesss... 😊
@deepusg014 жыл бұрын
പണ്ടത്തെ കാലത്തെ നമ്മുടെ ജവാന്മാർ എന്ത് മാത്രം കഷ്ടപെട്ടാണ് ജോലി ചെയ്തിരുന്നതും യാത്രകൾ ചെയ്തിരുന്നതും എന്റെ പ്ലസ് ടു സീനിയർ അയിരുന്ന ലിജു CRPF കോബ്ര commando ആയിരുന്നു 2014 ൽ ചത്തീസ്ഗഡിലെ ബസ്തറിൽ നക്സലുമായുള്ള ഏറ്റ്മുട്ടലിൽ വീരമൃത്യുവരിച്ചു. Respect to all paramilitary forces of India
@ajs32054 жыл бұрын
2016 alle
@binuraveendran67944 жыл бұрын
These brave men sacrificed their today for our tomorrow.
@snrkp17094 жыл бұрын
Big salute to those brave soldiers .....💜💜
@sreekumarnambiar19064 жыл бұрын
Big salute to our soldiers
@rahulraghavan72094 жыл бұрын
Big salute 🇮🇳
@njishnoo34 жыл бұрын
പത്ത് നൂറ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇത് വരെ. ഇത് വരെ ഒരു ചാനലിന്റെം ബെൽ ഐക്കണിൽ "ടിം ടിം" അടിക്കാൻ തോന്നിയിട്ടില്ല. ഇന്ന് ആ പതിവ് തെറ്റിക്കുന്നു. This is Quality Content. No cliche background music, super boring drametic scenes.. Purely intresting and straight forward presentation. Hats off to the effort and big thanks for bringing up the quality of programs like this in Malayalam TV industry.
@MOHAMMEDNIHALEK4 жыл бұрын
സഞ്ചാരം(സഫാരി ) എപ്പിസോഡുകൾ മുടങ്ങാതെ കാണുന്നവർ ഉണ്ടോ . . . . Power canikk . 🔥🔥
@confucius28914 жыл бұрын
Und
@trueseaker3324 жыл бұрын
അഴിമതിക്ക് അവസരം കിട്ടിയിട്ടും മനഃസാക്ഷിയെയും പാവപെട്ട പൊതുജനങ്ങളെയും വഞ്ചിക്കാതെ ജോലി ചെയ്ത സാറിന് എന്റെ ഒരു സല്യൂട്ട്.
@Lijoguy4 жыл бұрын
Alexander Jacob സാറിൽ തുടങ്ങി george joseph സാറിലെത്തി ഇപ്പൊ t j jacob സാറിലൂടെ പോകുന്നു എത്രയെത്ര legends ആണ് നമ്മുടെ കാലഘട്ടത്തിൽ, നമ്മള് ഒക്കെ ശരിക്കും ഭാഗ്യവാന്മാരാകുന്നത് ഈ കാലത്തു ജീവിക്കുന്നത് തന്നെ
@Lijoguy4 жыл бұрын
@Gins ഏഹ് ?? ശേ !! ജാതിയും മതവും ഒന്നും കൊണ്ട് വരല്ലേ സഹോ
@worldwideweb-wwwtv58204 жыл бұрын
We need this type story not cinema bafoons
@JKF174 жыл бұрын
ജേക്കബ് sir, ഞാൻ താങ്കളുടെ ഒരു big fan ആയി മാറി
@anandhuunni46094 жыл бұрын
ഓരോ എപ്പിസോഡിനയും കാത്തിരിക്കുകയാണ് ❤❤
@bibinpeter22844 жыл бұрын
എന്റെ ജേക്കബ് Sir... എന്തൊക്കെ സാഹചര്യങ്ങളിലൂടെ ആണ് ജാവന്മാരുടെ life പോകുന്നത്... God... ചിന്തിക്കാൻ കൂടി വയ്യ... God bless all of them
@jayakrishnan85544 жыл бұрын
Im serving in East khasi hills meghalaya..
@josephthomas97154 жыл бұрын
💪💪💪
@deepakdk82604 жыл бұрын
A lot of respect sir... 🙌
@anona14434 жыл бұрын
Thanks for the service to our country
@amal71054 жыл бұрын
Thanks for your service
@shibuchakrapani60154 жыл бұрын
സുഗാണോ?
@shiju0064 жыл бұрын
ഡിസ്ലൈക്ക് അടിച്ചത് നക്സലൈറ്റുകൾ ആണെന്ന് തോനുന്നു
@melvin83214 жыл бұрын
🤣🤣
@bsdavid52114 жыл бұрын
💯 sureee
@renjukattamkunnel16924 жыл бұрын
😄😄😄
@deepusg014 жыл бұрын
Ijjathi comment 😂 നക്സലൈറ്റ് കേരള ഘടകം ആയിരിക്കും
@deepakdk82604 жыл бұрын
അതെ
@chivalrynvalour Жыл бұрын
Incredible content!! I bow down to Bravehearts like Jacob Sir who wouldn't hesitate to lay down their lives to secure our lives and freedoms. At 7:53, Jacob Sir breaks his matter of fact narration while mentioning the passing of his mother. Felt like Jacob Sir had a lump in his throat thinking of his blessed mother. Glory to her for raising such a fine son!
@anilkumarv35354 жыл бұрын
Sir,I m an ex soldier.Listening to you reminds me of difficulties faced to travel home those days
@suryaprakashs344 жыл бұрын
How much you sacrificed for this country we value that sir . It's been a very proud to see you .
@zamzam6634 жыл бұрын
Nammude സൈനികറ് എത്രമാത്രം കഷ്ടപ്പാടുകൽ സഹികുന്നുണ്ട്
@DefenceIndiaMalayalam4 жыл бұрын
ഞാൻ ഒരു Defence KZbin channel നടത്തുന്നു അതുകൊണ്ടായിരിക്കും ഇത് എന്നിക്ക് വളരെ ഇഷ്ടം
@sudhavijayan46564 жыл бұрын
🙏 night service bus travel was very close, almost got my heart in my mouth. Took so much trouble to attend your mother's funeral. Very touching 🙏
@newtalksbyebanzer92244 жыл бұрын
ഈ സമയത്തും ജേക്കബ് സാറിന്റെ ജീവിതാനുഭവങ്ങൾ കേൾക്കുവാൻ ഞങ്ങളുണ്ട് അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു. എന്ന് ഒരു പ്ലസ് ടു വിദ്യാർഥി.
@abivlogs81784 жыл бұрын
സല്യൂട്ട് സാർ രാജ്യസേവനം എന്നത് ഇത്രക്കും കഷ്ടപ്പാട് ഉണ്ടെന്ന്അറിയുന്നത് സഫാരി യിലൂടെ ആണെന്ന കാര്യംമലയാളി എന്ന നിലയിൽഅഭിമാനിക്കാംഓരോരുത്തർക്കും
@madhunair73604 жыл бұрын
Complete Man! Generally people do wait for opportunities to do corruptions. Also his balancing of mindset from sophisticated SPG to CRP life is commendable. You are a true soldier and definitely will have a front seat in the Heaven. Best wishes Sir.🙏🙏🙏
@manojunnikrishnan7073 Жыл бұрын
00😊
@tibinbabykattuvelil80354 жыл бұрын
ഇച്ചിര വൈകി പോയി.... പ്രോഗ്രാം ഒരു മണിക്കൂർ ആയിട്ട് നീട്ടാൻ പറ്റുമോ സാറെ....
@harikumar1334 жыл бұрын
ജേക്കബ് സർ ന്റെ കഥ കേട്ടാൽ അറിയാതെ പോലും ഫാൻ ആയി പോകും
@JaiHind-tl7zt4 жыл бұрын
Peace keepers of the nation CRPF. Very tough and rough duty. Thank you sir. Big salute
@vvineethkumar69424 жыл бұрын
Sir i'm also gonna join CRPF shortly. Thanks for sharing your experiences.
@gopalakrishnaprabhu27294 жыл бұрын
All the best
@amalmaniayyan4 жыл бұрын
Join only if you don't have any other option. Join army navy or airforce or even state forces is better for a good life..para military always receives step motherly treatment from govt.. Pay and facilities less compared to armed forces..
@AvkSLDR4 жыл бұрын
@@amalmaniayyan it's a dream IN A UNIFORM ❤️
@amalmaniayyan4 жыл бұрын
@@AvkSLDR join armed forces or state Police.. Opt for Para military if u don't have any other option.. Para military receives bad treatment from authorities compared to others.. Less power, more work, bad recognition.less pay ect..
@AvkSLDR4 жыл бұрын
@@amalmaniayyan but more options DREAM NSG❤️
@nostalgic1194 жыл бұрын
Very inspiring. You are a true soldier protecting our country. Proud of you, as I am also from pala
@HostKarthik4 жыл бұрын
👉To all my friends who are watching all these episodes 🖐️, "Nammal polum ariyathe nammal Jacob sir ❤️ nte katta fans aayi maariyirkunnu 🔥.
@smrknr4 жыл бұрын
ഒരു കായിക താരമോ ആവശ്യത്തിന് നീളമോ നല്ലൊരു ബോഡിയോ ഇല്ലാതിരുന്നിട്ടും(വെറും10ാം ക്ളാസ്)എന്റെ നാട്ടുകാരൻ എങ്ങിനെ പട്ടാളക്കാരനായി എന്നുളള എന്റെ സംശയം മാറിക്കിട്ടി👍
@jasimabudulla55264 жыл бұрын
U.frm
@divyamadhusoodhanan40114 жыл бұрын
Addicted ayi eee prgm nu ...salute you sir😍
@jibinunnimandalath94673 жыл бұрын
24:41 സാറിന്റെ നാവിൽ വേറെ തെറിയാണ് വന്നത് 😆😆
@advocateshafi95154 жыл бұрын
24:47 ," എക്കടാ. ഇനി സംസാരിച്ചാൽ നിന്നെ പോലീസിൽ ഏൽപ്പിക്കും ഇതു പോലെയുള്ള നാറികളെയാണോ എന്റെ അടുത്തേക്ക് വുടുന്നത്,". ഇ ഡയലോഗ് പറയുമ്പോൾ സാറിന്റെ ശബ്ദവും മുഖ ഭാവവും ഒന്ന് കാണേണ്ടത് തന്നേ😃
@rafeeqhameed17394 жыл бұрын
അവിടെയും കമ്മീഷൻ പറ്റാൻ അവനെ കൊണ്ടുവന്നത് ഒരു മലയാളിയാണ്
@shajinkt57884 жыл бұрын
@@rafeeqhameed1739 മലയാളിടാ😂😂
@ananthakrishnanm68664 жыл бұрын
എല്ലാ ദിവസം വന്നു നോക്കും പുതിയ വല്ലോ എപ്പിസോഡ് വന്നോന്നു 😁😍😍😍😍
ഇത് കേൾക്കാതെ ഉറക്കം വരാത്ത അവസ്ഥയായി.. "ചരിത്രം എന്നിലൂടെ" വന്നതിൽ ഏറ്റവും interesting episodes..
@AS-ls1ph4 жыл бұрын
Mr Jacob sir we are eagerly waiting for ur next episode... Great effort by safari channel..
@athulglaziminsta44064 жыл бұрын
ഇപ്പോൾ ഈ സാർ എന്റെ ഹീറോ ആണ് 😍😍😍
@psyayimwone4 жыл бұрын
ആന്ധ്ര യിൽ നക്സലുകൾ അഴിഞ്ഞാടിയ സമയത്ത് അവിടത്തെ ചുണക്കുട്ടൻമർ ഒരു സേനയെ ഉണ്ടാക്കി greyhounds നക്സലുകലെ അവരുടെ മടയിൽ ചെന്ന് ഉന്മൂലനം ചെയ്ത് അതീവ സാമർഥ്യം കാണിച്ച അവർ പിന്നീട് crpf ഇനു കോബ്ര കമ്മണ്ടോസ് , ഉണ്ടാക്കാനും , ചതീസ്ഗദിൽ വൻ മുന്നേറ്റം നടത്താനും സഹായിച്ചത് ചരിത്രം അണ്... E grehound അംഗങ്ങൾ നമ്മുടെ കേരളത്തിൽ നിന്ന് ഒരു നക്സലൈ്റ് ഇനി പൊക്കി അങ്കമാലിയിൽ ഒരു പറമ്പിൽ ഇട്ടു വെടിവെച്ചു കൊല്ലാൻ നോക്കിയപ്പോൾ കേരള പോലീസ് വളഞ്ഞിട്ട് പിടിച്ചു തമ്മിതല്ലും ഇടിയും ഒക്കെ അയ ഒരു രസകരമായ കഥകൾ അണ് .... ഇന്നും അന്ധ്രയുടെയും തെലങ്കാനയുടെ യും വികസനത്തിന്റെയും , സമാധാനത്തിൻറെയും നെടുംതൂൺ അയത് greyhounds അണ് എന്ന് നിസ്സംശയം പറയാൻ പറ്റും
രാജ്യത്തിനു വേണ്ടി പോരാടുന്ന ധീര CRPF ജവാന്മാര്ക്ക് അഭിവാദ്യങ്ങള്
@shibilal4 жыл бұрын
17 മാവോയിസ്റ്റുകൾ വന്ന് Dislike അടിച്ച് പോയിട്ടുണ്ട്... :P
@surajsnair75414 жыл бұрын
Sir ...... Sir inne kurichu ente achan paranju kettitond ...he is was CRPF , also he was a swimmer and retired last year. and we were at pallipuram quarters ,For 10 years .. Father's promotion course was under your command and supervision .
@vishakm83314 жыл бұрын
താങ്കളുടെ വീഡിയോ അപ്ലോഡ് ചെയ്യപ്പെടാൻ കാത്തിരിക്കുന്നു
@anandkrishna6604 жыл бұрын
1:54 ഇപ്പോൾ വേറെ ഒരു പണി ആണ്. Black top ചെയ്ത റോഡുകളിൽ റോഡ് ഉയർന്ന സ്ഥലത്തു ആണെങ്കിൽ side ലൂടെ തുരന്ന് അവിടെ mines വെക്കുന്നുണ്ട്.
ഒരു requst സാർ... എപ്പിസോഡ് മൊത്തം ഒന്നിച്ച് അപ്പലോഡ് ചെയ്യാമോ.. ക്ഷമ ഇല്ലാ... .. ,🙏🙏🙏
@narayanannk89694 жыл бұрын
Katta suppor bro
@FactsArenabysalu4 жыл бұрын
I am sure within one year he hits million views.....👌
@sidharthps99144 жыл бұрын
Addicted♥️
@deepucool11634 жыл бұрын
അടുത്ത എപ്പിസോഡ് കാത്തിരിക്കുകയാണ്
@basilpaulose14133 жыл бұрын
Karanju poyi sir. Salute u
@aravindkarakkad92804 жыл бұрын
Kuuduthal തിരുട്ട് ഗ്രാമം വീഡിയോ upload cheyyane
@nidheeshm.k93064 жыл бұрын
Dislike അടിച്ചത് നക്സൽ ആണെന്ന് തോനുന്നു
@devilkarlozz73144 жыл бұрын
😆😆
@sunojsunu65074 жыл бұрын
S
@mskgallery40374 жыл бұрын
Addicted..💜💙💚💛🧡❤️
@Danny-br1dg4 жыл бұрын
24:39-26:00 Best part of the episode
@soundlabpadanilam15834 жыл бұрын
Every episode is very thrilling.....
@najumakoduvally33714 жыл бұрын
Fantastic Story Thank you Sir.
@arunvijayan4u4 жыл бұрын
രസമുള്ള അവതരണം
@AkashAkash-im3kb3 жыл бұрын
Njan dhantewada undayirunnu..🙌😉
@Praveen_Krishnan_Kunnath4 жыл бұрын
ബ്രീഫിങ് ഇസ്തം 🥰😍
@krishnakumarsasi4 жыл бұрын
What a wonderful briefing
@tijithomas3694 жыл бұрын
Awsome, waiting 4next
@aswanthgappuzz13784 жыл бұрын
Adutha Episodine vendi kathirikunaverundo ?....
@jkvr29064 жыл бұрын
Busile conductor malayali.....adipoli....😅😄😅😄💖
@abelphilip80964 жыл бұрын
Curiously waiting ⏳⏳ for next episode..
@hashrin4 жыл бұрын
Very much interesting. Good presentation 👍
@prasanthmag4 жыл бұрын
CRPF successfully block "Haftha" Very Good. Any possibility to stop "Nokku Kooli" in Kerala 😜😜😜
@worldonbike99364 жыл бұрын
Addicted. All episode seen
@laljeevan61023 ай бұрын
സല്യൂട്ട് സാർ❤
@vidyaajith3644 жыл бұрын
Superb episodes after George Joseph sir n Alexander Jacob sir
@ashikmuhammed79454 жыл бұрын
ഒറ്റ ഇരിപ്പിന് മുഴുവൻ എപ്പിസോഡ് കണ്ടവരുണ്ടോ ?
@bijeeshmarutholi8174 жыл бұрын
Undu
@howcanyoutell1657 Жыл бұрын
The real man ❤
@ashvinzachariah48084 жыл бұрын
Ee paranja Chandrapur, Bhalharsha, Rayagada, Tikri pole ulla inner areakalil civilian duty kitti poyitundu... Adipoli sthalangal aanu😎😎
@noufalboneza4 жыл бұрын
Each episodes are more thrilling
@salimolmathew45334 жыл бұрын
Waiting for next episode...
@Bible101594 жыл бұрын
I became his fan too
@arunnair84434 жыл бұрын
Super.. & informative
@ajiputhoor3 жыл бұрын
We proud of you sir ❤️
@goodboy-t3t4 жыл бұрын
Waiting anee
@jishnukp64862 жыл бұрын
oru vattam full episode kanditt pinnem vannu kaannunna etraa aalkarund
@arunraj94114 жыл бұрын
I have worked in Chattisgarh for an NGO. In April 2019 there was a bomb blast at the Maharashtra border road killings 4 soldiers. I have to travel through that road which was inside a forest. I could see the road damaged and remains of army vehicle and red flags of naxalites. Real scared to travel after that ☹️
@rinsonwilson69784 жыл бұрын
Addicted....
@howcanyoutell1657 Жыл бұрын
Eniyum sir te experience ulla videos venam
@SMaya-kl1zy4 жыл бұрын
SAFARI is the best
@anoop1344 жыл бұрын
Big salute sir👍👍👍
@muhammedriyas91064 жыл бұрын
Say not to drugs friends 👌🏻
@nihadmuhammednoohu97074 жыл бұрын
ഹായ് സർ
@shyammathew89374 жыл бұрын
Shirt adipoli
@sunnyjohnsonsamuel71244 жыл бұрын
Waiting for next episodes
@ചിരികഥകൾ2 жыл бұрын
Hero❤️
@nsubairnk4 жыл бұрын
A big salute sir
@yellowjacket2814 жыл бұрын
Army recruitmentnne odio keri chest ellathe out aayavre undo
@vibeeshvinodinianandan4 жыл бұрын
Waiting tomorrow
@satheeshv.k64264 жыл бұрын
തൃശ്ശൂർ ടീം Reporting SIR...🤚
@nishad3090 Жыл бұрын
🇮🇳💪💪
@tijojoseph27114 жыл бұрын
Sir salute you
@ksk14 жыл бұрын
Waiting for more
@STEBIN-SEBASTIAN Жыл бұрын
Train miss 😢❤
@worldwideweb-wwwtv58204 жыл бұрын
ഈ പരിപാടി ദയവുചെയ്ത് കണ്ട സിനിമ ക്കാരെ കേറ്റി വില കളയരുത് ഒരു പാട് മഹാൻ മാർക്ക് കഥ പറയാൻ ഉള്ള ഇടം ആണ്