T J Jacob 32| Charithram Enniloode 1759 | SafariTV

  Рет қаралды 116,712

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV
T J Jacob 32 | Charithram Enniloode 1759 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 434
@niyaskingkerala2444
@niyaskingkerala2444 4 жыл бұрын
തീവ്രവാദി ആകാൻ പോയി.. തോക്കും ബോംബും ഒക്കെ കാണുമ്പോൾ താനെന്തോ ഭയങ്കര സംഭവം ആയീന്ന് നാട്ടുകാരെ കാണിക്കാൻ.. ഫേസ് ബുക്കിൽ തോക്കും പിടിച്ചു ഫോട്ടോ ഇടുന്നു.. .. ഫോട്ടോ വന്നു രണ്ടു ദിവസത്തിനുള്ളിൽ ഭിത്തിയിൽ പടമാകുന്നു.. അടിപൊളി.. Mass indian security force👍
@nikhilchandras5411
@nikhilchandras5411 4 жыл бұрын
🤣🤣🤣
@alappuzha9
@alappuzha9 4 жыл бұрын
ഇത് കേട്ടു കഴിഞ്ഞപ്പോൾ തോന്നുന്നു.. മോദി സർക്കാരിന്റെ കശ്മീർ നയം ശരി ആണെന്ന്.. മുമ്പ് ചില സംശയം ഉണ്ടായിരുന്നു എങ്കിൽ അത്‌ ഇപ്പോൾ മാറി..
@HariHari-vq5er
@HariHari-vq5er 4 жыл бұрын
100%
@imraniqbal7447
@imraniqbal7447 4 жыл бұрын
കേരളത്തില്‍ ഇങ്ങനെ പട്ടാളം വരാന്‍ അധികം കാലം കാത്തിരിക്കേണ്ട . NIA ഒക്കെ ഇപ്പോള്‍ തന്നെ ഉണ്ട് . ഒരു തീവ്രവാദിയെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല . സര്‍ക്കാര്‍ നല്ല സപ്പോര്‍ട്ട് കൊടുക്കുന്നുണ്ട് .
@sreekr
@sreekr 4 жыл бұрын
@@comeqtrading9567 തിരുവിതാംകൂർ രാജ്യത്തിനും ഇന്ത്യയിൽ ചേരണം എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. രാജാവ് ഭരിക്കുന്ന ഒരു സ്വതന്ത്ര രാജ്യമായി തുടരണം എന്നായിരുന്നു ആഗ്രഹം. ഇന്ത്യൻ യൂണിയനുമായി കശ്മീർ രാജാവ് ഒപ്പിട്ട അതെ രീതിയിൽ ഉള്ള കരാറും ഒപ്പിട്ടിരുന്നു. തിരുവിതാംക്കൂറിൽ കൊണ്ഗ്രെസ്സ് പ്രതിഷേധിക്കുകയും കേന്ദ്രം കടും പിടുത്തം നടത്തിയും തന്നെയാണ് ഇന്ന് കേരളത്തിലെ തെക്കൻ ജില്ലകൾ ഇന്ത്യയുടെ ഭാഗമായത്. അത് പറ്റില്ല ഹിന്ദു രജ്യമായി തിരുവിതാംകൂർ നിലനിൽക്കണം എന്ന് പറഞ്ഞു അവിടുത്തെ ഹിന്ദുക്കൾ അല്ലാത്തവരെ ഒക്കെ കൊന്നും ഓടിച്ചും ഇല്ലാതാക്കിയിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം അവിടെയും എത്തിയേനെ. ഇപ്പോൾ കശ്മീരിന്റെ പ്രത്യേകത പറയുന്നവർ അവിടെ നേരെ തിരിച്ചും പറഞ്ഞേനെ. ജമ്മു കാശ്മീർ ഏകദേശം മുസ്‌ലിം ഭൂരിപക്ഷം ആയിരുന്നു. ഗിൽഗിത് ബൾടിസ്ത്താനും കശ്മീർ താഴ്വരയും മുസ്‌ലിം ഭൂരിപക്ഷവും ജമ്മു ഹിന്ദു ഭൂരിപക്ഷവും ലഡാക് ബുദ്ധിസ്റ് ഭൂരിപക്ഷവും. ഇതിൽ ഗിൽഗിത് ബൾടിസ്ത്താൻ 47 ഇൽ തന്നെ പാകിസ്ഥാൻ സൈന്യം ജമ്മു കശ്മീർ രാജാവിന്റെ കയ്യിൽ നിന്നും കീഴടക്കി എടുത്തു. കാശ്മീരിൽ ഒരു ചെറിയ ഭാഗവും എടുത്തു. ബാക്കിയുള്ള പ്രദേശങ്ങൾ ആണ് ഇന്ത്യ നിയന്ത്രണത്തിൽ. അതിൽ കശ്മീരീൽ ന്യൂനപക്ഷമായ ഹിന്ദുക്കളെ മുഴുവൻ കൊന്നും ഓടിച്ചും ഇല്ലാതെയാക്കി. അപ്പോൾ ആണ് കാശ്മീരിൽ സൈന്യം ചെന്നത്. അതിനു മുമ്പ് മറ്റു സംസ്ഥാനങ്ങളെ പോലെ ഒക്കെ തന്നെ ആയിരുന്നു. കാശ്മീരിൽ ന്യൂനപക്ഷത്തെ ഇല്ലാതാക്കി ഭൂരിപക്ഷത്തിനു ഭരിക്കാം എങ്കിൽ അതേപോലെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും അങ്ങനെ ഒക്കെ തന്നെ ചെയ്യാൻ അവകാശം ഇല്ലേ ?
@comeqtrading9567
@comeqtrading9567 4 жыл бұрын
@@sreekr ഓ അങ്ങനെയൊരു കഥ ഉണ്ട് അല്ലെ ഞാൻ പൂർണ്ണമായും പഠിച്ചിട്ട് അല്ല പറഞ്ഞത് അവിടുത്തെ പ്രശ്നം അറിയണം എങ്കിൽ നമ്മൾ അവിടെ പോയി കുറച്ചു മാസം താമസിച്ചാൽ അറിയാം തീവ്രവാദികൾ ഉണ്ടെന്നുള്ളത് ശരിയാണ് എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ് പക്ഷെ കൂട്ടത്തിൽ അവിടുത്തെ സാധാരണ ജനങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നു എന്നതും സത്യമാണ്,, എന്തായാലും നിങ്ങളുടെ അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി, നമുക്കൊക്കെ ഇങ്ങനെയുള്ള തീവ്രവാദവും, കലാപവും അവസാനിച്ചു കാണണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ, ദൈവം ഒന്ന് നിശ്ചയിക്കുന്നു അത് നടക്കുന്നു നമുക്ക് ആശിക്കാം നല്ലൊരു നാളേക്ക് വേണ്ടി
@anverali9838
@anverali9838 3 жыл бұрын
Appo evudathey teevravadi RSS Onnnpodo
@Pradeep.E
@Pradeep.E 4 жыл бұрын
എത്ര ആത്മാർത്ഥത! സ്വന്തം മകന്റെ കല്ല്യാണത്തിന് ലീവിൽ വന്നിട്ട് പോലും ഉപേക്ഷ കൂടാതെ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന എത്രപേൻ ഉണ്ട്? Salute you sir!!!
@jishadkkm759
@jishadkkm759 4 жыл бұрын
According to jacob sir ...20 % വരുന്ന നാറികൾ ആണ് സാധാരക്കാരായ കശ്മീർ ജനതയുടെ കുഴി തോണ്ടുന്നത് ... വളരെ നന്ദി, ജേക്കബ് സാറിനും സഫാരി ചാനലിനും , കശ്മീരിലെ യാഥാർഥ്യം മലയാളികളെ വ്യക്തമായ ലളിതമായ ഭാഷയിൽ മനസിലാക്കി തന്നതിന് 🙏🏻
@akhildas000
@akhildas000 4 жыл бұрын
Not 20% but less than 1%
@malayavamhqt
@malayavamhqt 2 жыл бұрын
നിങ്ങളെപ്പോലെയുള്ള ഉദ്യോഗസ്ഥന്മാരും പട്ടാളക്കാരും അനുഭവിക്കുന്ന. ഒരുപാട് പ്രയാസങ്ങൾ. കേൾക്കുമ്പോഴാണ്. സർ. ഇന്ത്യയ്ക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന. ത്യാഗം എത്ര വലുതാണ് എന്നുള്ളത്. മനസ്സിലാക്കാൻ പറ്റുന്നത് Big salute
@sreeharirs7360
@sreeharirs7360 4 жыл бұрын
Article 370 യെ പറ്റി അനുഭവത്തിൽ നിന്നും ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി. സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളും മാറ്റത്തെ സ്വാഗതം ചെയ്യുമ്പോൾ ഭാരതത്തെ വെട്ടി മുറിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ശതമാനം രാജ്യദ്രോഹികൾ മാത്രമാണ് അതിനെ എതിർക്കുന്നത്. കശ്മീരിലെ ജനത കപടതയെ തിരിച്ചറിഞ്ഞു മാറ്റത്തെ സ്വീകരിക്കട്ടെ. അവരുടെയും ജീവിതം സമാധാനപൂർണമായ ഒന്നാവട്ടെ.
@comeqtrading9567
@comeqtrading9567 4 жыл бұрын
ബ്രോ നമ്മുടെ കേരളത്തിൽ ലക്ഷക്കണക്കിന് പട്ടാളക്കാരെ കൊടുന്നു നിർത്തിയാൽ മ്മക്ക് അനങ്ങാൻ പറ്റുമോ അതെങ്ങനെ സോധത്രമാകും,, (അതിർത്തി കാക്കണം അതല്ല ഉദ്ദേശിച്ചത് )
@johndutton4612
@johndutton4612 3 жыл бұрын
@@comeqtrading9567 പട്ടാളക്കാർ ഇല്ലേൽ അവിടെ പാക്കിസ്ഥാൻ കേറും
@toptech2965
@toptech2965 4 жыл бұрын
You are so truthful sir,,, every words clam and composed.... No exaggeration no emotional drama.... Hardcore Soldier
@resmygopalan301
@resmygopalan301 Жыл бұрын
ബുർഹാൻ വാനി കശ്മീരിൽ ഭീകരവാദം നടത്തി കൊണ്ടിരുന്ന കാലത്തൊക്കെ അയാൾക്ക്‌ എത്ര വല്യ support ആണ് നമ്മുടെ മാധ്യമങ്ങൾ നൽകിയത്.... അയാളുടെ മനുഷ്യാവകാശത്തെ കുറിച്ച് പറഞ്ഞും അയാൾക്ക്‌ വീരപരിവേഷം നൽകിയും രാജ്യത്തെ എത്ര മാത്രം തെറ്റിദ്ധരിപ്പിച്ചതും ഭിന്നിപ്പിച്ചതും...... ജയ് ഹിന്ദ്.... ജയ് ജവാൻ.... ❣️
@manjima299
@manjima299 4 жыл бұрын
Sir a very humble request.. could you please share your photo in uniform...many would like to see it..
@the_patriot1996
@the_patriot1996 4 жыл бұрын
google images il und search chythal kittum
@rajeevhrk
@rajeevhrk 4 жыл бұрын
Oru adaar item
@abympaul970
@abympaul970 4 жыл бұрын
Google il.und
@Anithi19
@Anithi19 4 жыл бұрын
T J JACOB DIG എന്ന് SEARCH CHEYY
@akhinvp5
@akhinvp5 4 жыл бұрын
Search in net. I saw
@vipin4060
@vipin4060 4 жыл бұрын
*ജേക്കബ് സാറിന് ഒരുപാട് ആരാധകരുണ്ട് ഇവിടെ. ശെരിയാണ്, ഇദ്ദേഹത്തെപ്പോലെയുള്ള യഥാർത്ഥ ഹീറോകൾക്ക് തന്നെയാണ് ആരാധകർ വേണ്ടത്. അങ്ങയുടെ ജീവിതശൈലിയും വാക്കുകളും ഞങ്ങൾ യുവാക്കൾക്ക് മുന്നോട്ടുള്ള ജീവിതപാതയിൽ ഒരു മാതൃക ആയി എടുക്കാവുന്ന ഒന്നു തന്നെയാണ്.*
@santhoshkv8366
@santhoshkv8366 4 жыл бұрын
മനസ്സ് കൊണ്ട് കശ്മീരി വിഘടനവാദികൾക്ക് സപ്പോർട്ട് ചെയ്തിരുന്നവർ സാറിന്റെ വിവരണം കേൾക്കുമ്പോൾ എങ്കിലും സത്യാവസ്ഥ മനസ്സിലാക്കുമല്ലോ.
@rahulr6668
@rahulr6668 4 жыл бұрын
രാജ്യത്തിന് വേണ്ടി ജീവന്‍ കളഞ്ഞും അതിര്‍ത്തി കാത്ത് സമാധാനം സ്ഥാപിക്കാന്‍ കഠിന പ്രയത്നം നടത്തുന്ന പട്ടാളക്കാര്‍. അവരുടെ അനുഭവം പങ്ക് വയ്ക്കുമ്പോള്‍ അതിനും dislike. ജാതി മത രാഷ്ട്രീയം ഇല്ലാതെ നമ്മൾ ഒന്നിച്ച് നിന്നാലെ ശക്തമായ ഇന്ത്യ ആക്കാന്‍ കഴിയൂ. സാമ്പത്തീക പരവും ടെക്നോളജി പരവും വളരാൻ കഴിയൂ അല്ലേ.... 😊😊
@santhoshkv8366
@santhoshkv8366 4 жыл бұрын
@@rahulr6668 സത്യങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാത്തവർ തന്നെയാണ് ഡിസ് ലൈക്ക് അടിക്കുന്നതും.
@sumeshk.p3346
@sumeshk.p3346 4 жыл бұрын
സത്യാവസ്ഥ എത്ര മനസ്സിലാക്കിയാലും തീവ്രവാദികൾക്കുള്ള പിന്തുണ കുറയ്ക്കില്ല അവറ്റകൾ..
@സന്മാർഗ്ഗം
@സന്മാർഗ്ഗം 4 жыл бұрын
@@sumeshk.p3346 Anthu kond.....
@സന്മാർഗ്ഗം
@സന്മാർഗ്ഗം 4 жыл бұрын
@@sumeshk.p3346 Averey nammel visvasattil edukkanam matteyy Kannu kond kanateyyy👍
@badubadhusha1123
@badubadhusha1123 4 жыл бұрын
രാഷ്ട്രീയ മുതലെടുപ്പിന്ന് വേണ്ടി പലതും പറഞ്ഞു നമ്മെ തെറ്റിത്തരിപ്പിക്കുന്നു. അവിടുത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞുതന്ന സാറിന് നന്ദി. ജയ് ഇന്ത്യൻ ആർമി
@nandupachalloor4938
@nandupachalloor4938 4 жыл бұрын
ഇതിനൊക്കെ dislike അടിക്കുന്നൊരെ പ്രൊഫൈൽ നിരീക്ഷിച്ചാൽ NIA ക്ക് ഇനിയും ഭീകരന്മാരെ കിട്ടും കേരളത്തിൽ നിന്നും.. so simple Ak 47 പിടിച്ചുള്ള ഫോട്ടോ ഇടുന്നില എന്നെ ഉള്ളൂ... ഇതൊക്കെ തുറന്നു പറയാൻ കാണിച്ച സാറിന് ബിഗ് സല്യൂട്ട്..
@Azlamko
@Azlamko 4 жыл бұрын
അപ്പൊ സ്വപ്ന സുരേഷ്, രവിശങ്കർ മുതലായവർ ഡിസ്‌ലൈക്ക് അടിച്ച് കാണും ലെ 😂😂😂
@johndutton4612
@johndutton4612 3 жыл бұрын
@@Azlamko ഹഹഹ ഭീകരനെ പറഞ്ഞപ്പോ സാറിന് വിഷമമായോ
@KarthikPS-z2r
@KarthikPS-z2r 4 жыл бұрын
Article 370 eduthu kalanjath valare nannayi.... ♥️♥️🇮🇳🇮🇳
@dodoomena5889
@dodoomena5889 3 жыл бұрын
എന്റെ പേര് അഫ്സൽ മലപ്പുറം കൊണ്ടോട്ടി..ജോലിയുമായി ബന്ധപെട്ടു കുറച്ചു കാലം 2013 /2014 കശ്മീർ ശ്രീനഗറിൽ കാശ്മീരികളുടെ കൂടെ താമസിച്ചിരുന്നു സർ പറഞ്ഞത് 100% സത്യമാണ് കശ്‍മീരിൽ ഉള്ള ഒരാൾക്കും ഇന്ത്യയോട് ഇഷ്ടമില്ല അവർ ചിന്തിക്കുന്നത് കശ്‍മീർ വേറെ രാജ്യം അവർക്ക് ഇഷ്ടം പാകിസ്ഥാൻ... റൂമിൽ ഓഫീസിൽ എവിടെ വെച്ചും ഇന്ത്യയെ കുറിച് പറയുന്നത് കൂടെ ഉള്ള കശ്‍മീരികൾ ഇഷ്ടപ്പെട്ടിരുന്നില്ല അവർക്ക് അവിടെ പ്രതേകം സോഷ്യൽ ഗ്രൂപ്കൾ ഉണ്ട് അതിൽ എപ്പോഴും ഇന്ത്യൻ ആർമി അവരെ ആക്രമിക്കുന്ന വീഡിയോ വന്നു കൊണ്ടേ ഇരിക്കും ഇന്ത്യ വിരുദ്ധത ഉണ്ടാകാൻ വേണ്ടി മാത്രം.. പലപ്പോഴും കാശ്മീരികളുടെ കൂടെ ശ്രീനഗർ ടൗണിലൂടെ ഈവെനിംഗ് വോക്കിങ്നു പോവുമ്പോൾ അവർ പട്ടാളക്കാരെ കല്ലെറിയും യാതൊരു പ്രകോപനവും ഉണ്ടാകാതെ ആണ് ഇതൊക്കെ ചെയുന്നത് കല്ലേറ് കൊണ്ട് പട്ടാളക്കാരൻ തിരിഞ്ഞു നോക്കുമ്പോൾ ഒന്നും കാണില്ല അത്രേം crwod ആയിരിക്കും... ഇങ്ങനെ ഒരു അവസ്ഥ പല തവണ കണ്ടിട്ടുണ്ട്.. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഒരിക്കലും അത് കണ്ട് നില്കാൻ പറ്റില്ലായിരുന്നു.. അത് പോലെ ചെറിയ മതിലിന്റെ അപ്പുറത് പട്ടാളക്കാർ ഇരിക്കുമ്പോൾ വലിയ വടി കൊണ്ട് വന്നു തലക് അടിക്കുക.. ഇങ്ങനെ വളരെ ക്രൂരമായ അനുഭവം നേരിൽ കണ്ടിട്ടുണ്ട്... അന്നത്തോടെ മനസിലായി പത്രത്തിൽ കാണുന്നതോ ന്യൂസിൽ കാണുന്നതോ അല്ല സത്യം നേരിട്ടുള്ള അനുഭവം തന്നെ ആണ് സത്യം... സർ അത് വ്യക്തമായി പറഞ്ഞു സല്യൂട്ട് sir👌❤
@georgemammen2622
@georgemammen2622 Жыл бұрын
Thank you dear Jacob Sir, your words are inspiring and also give a clear picture of the challanges faced by our security forces.We support the fight against the terrorists by our security forces.Jai Jawan,Jai Bharat.
@sibib7043
@sibib7043 4 жыл бұрын
Sir ... ബുർഹാൻ വാണി ആരാണെന്നു അറിയാൻ യൂട്യൂബിൽ സെർച്ച്‌ ചെയ്ത ഞാൻ ഞെട്ടി , അപാര സപ്പോർട്ട് ആണ് അവന് 🤦‍♂️🤦‍♂️🤦‍♂️
@midhunraj4294
@midhunraj4294 4 жыл бұрын
S,,, ഞാനും ആദ്യമായി കേൾക്കുവായിരുന്നു,, കശ്മീരിന്റെ രാഷ്ട്ര പിതാവ് എന്ന രീതിയിലാണ് ചടങ്ങുകൾ നടന്നത് 😬
@speedtest8166
@speedtest8166 4 жыл бұрын
Sibi B Yes, Kashmiril poyappol ente taxi driver okke avane pokki parayukayayirunnu.
@sibib7043
@sibib7043 4 жыл бұрын
@@speedtest8166 എന്ത് ചെയ്യാം 😔😔😔
@AyodhyaGROWMORE
@AyodhyaGROWMORE 4 жыл бұрын
According to The Hindu newspaper 50 cores were spent by Abdullah and Mufti family only to renovate CM house Thank God, looters are thrown out
@anandkrishna660
@anandkrishna660 4 жыл бұрын
They did that thinking Pak taking over Kashmir one day. Now they can take rest. Let us hope for a better JnK in coming years.
@Sumesh_Mathur
@Sumesh_Mathur 4 жыл бұрын
You are simply amazing sir.. 🙏🏼
@vishnuar07
@vishnuar07 4 жыл бұрын
12 സുടുസ് ആൻഡ് still counting
@carpediem2911
@carpediem2911 4 жыл бұрын
കാശ്മീരിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങൾ ഞങ്ങൾക്ക് മനസിലാക്കി തന്ന ജേക്കബ് സാറിന് ഇരിക്കട്ടെ സല്യൂട്ട്.
@ashrafpc5327
@ashrafpc5327 4 жыл бұрын
കാശ്മീരിൽ സമാധാനം പുലരട്ടെ
@abrahamMathew100
@abrahamMathew100 4 жыл бұрын
Sir, your programme is excellent. Thank you very much
@MsPrameesh
@MsPrameesh 4 жыл бұрын
ചാനൽ ചർച്ചയിൽ പോത്തു രാജേഷ് പറയുന്നത്( 370)ഒക്കെ കേട്ടപ്പോൾ ഞാൻ വിചാരിച്ചു മഹാ അപരാധമായി പോയി എന്ന് ഇപ്പൊ മനസ്സിലായി എത്ര നല്ലതാണ് എന്ന്
@shijus835
@shijus835 Жыл бұрын
പോത്തു വെറും എമ്പോക്കി സുഡാപ്പിക് നക്കികൊടുക്കും
@MsPrameesh
@MsPrameesh 4 жыл бұрын
TJJ sir. സല്യൂട്ട്. .....💪💪💪 കാര്യങ്ങൾ ഓപ്പൺ ആയി എല്ലാം പറഞ്ഞതിന്
@jasirkc4298
@jasirkc4298 4 жыл бұрын
ആർട്ടിക്കൽ 370 എടുത്തു കളഞ്ഞത് ഏറ്റവും നല്ല കാര്യം തന്നെയാ....
@SwathyKrishkundara
@SwathyKrishkundara 4 жыл бұрын
Art 370ന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കിയിരുന്നവരെ പൊളിച്ചടുക്കിയ episode.
@niyaspp
@niyaspp 4 жыл бұрын
ഈ നല്ലൊരു പ്രോഗ്രാമിൽ രാഷ്ട്രീയം വേണ്ട ബ്രോ....
@anandkrishna660
@anandkrishna660 4 жыл бұрын
@@niyaspp ബ്രോ. 370 നാടിനെ പിന്നോട്ടടിച്ച ഒരു സംഭവം ആയിരുന്നു. തീവ്രവാദത്തിനെ ഇല്ലാതാക്കാൻ ഇങ്ങനെ rough decisions എടുത്തേ പറ്റൂ. ഏത് പാർട്ടി ചെയ്തതായാലും അതിനെ welcome ചെയ്യുന്നു. കാര്യം മനസ്സിലായാലും മത പ്രീണനം നടത്തുന്ന പാർട്ടികൾ ആണ് നമ്മുടെ നാടിന്റെ ശാപം. നല്ലതിനെ support ചെയ്യാനും മോശം കാര്യങ്ങളെ എതിർക്കാനും നമ്മുടെ പാർട്ടികൾ പഠിക്കേണ്ടിയിരിക്കുന്നു.
@ujualsajeendran2060
@ujualsajeendran2060 4 жыл бұрын
@@niyaspp political issue political ayi kanade . Ivde ethelm medias ithokke paranj thannino Sir said is 100% true Bcos my father was transferred to srinagar on 8th aug 2019 and i know the situation . Currently he's working there
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
@@niyaspp നീ പറയുന്നത് നിന്റെ രാഷ്ട്രീയം...മോദി സർക്കാർ ചെയ്ത ചുരുക്കം നല്ല കാര്യങ്ങളിലൊന്നാണത്... പാർട്ടി ഭേദമെന്യേ മതഭേദമില്ലാതെ അനേകർ ഇഷ്ടപ്പെട്ട തീരുമാനമാണത്
@sadirasalam2655
@sadirasalam2655 4 жыл бұрын
Salute sir ❤️❤️stay blessed ❤️🙏❤️
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
Waiting for last 2 days
@ashikmohammedebrahim
@ashikmohammedebrahim 4 жыл бұрын
Missing ur "present sir".i searched the whole comment section for ur comment and finally ended up at this.
@Jupesh-d9m
@Jupesh-d9m 4 жыл бұрын
ഹാവൂ....
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 4 жыл бұрын
🤩😍🥰
@abdulrahmanandru7605
@abdulrahmanandru7605 Жыл бұрын
സർ കശ്മീർ ചർച്ച മുഴുവൻ കേട്ടു. ചരിത്രം സാക്ഷി . 2022 ഞാനും ഒരു ട്രക്കുമായി ഒരു യാത്ര നടത്തി. കാലവസ്ഥയും ട്രാഫിക്കുമൊക്കെയെ യയി. കുറച്ചു നാളുകൾ അവിടെ കഴിയേണ്ടി വന്നപ്പോൾ അവിടെയുള്ള ഇപ്പൊ ഴെത്തെ കാശമിരികൾ എത്ര സ്നേഹമുള്ളവരും എത്ര ഹ്രദയമുള്ള വരുമാണന്ന് ഞാനറിഞ്ഞു. കേരളം എന്ന് കേട്ടപ്പൊഴെ വീട്ടിലെക്ക് ഷണിച്ചു കൊണ്ട് പോയി ഭക്ഷണം തന്ന വരെയും കൊടുന്നു തന്നവരെയും ഓർക്കാതിരിക്കാൻ വയ്യ. പക്ഷെ ഇന്നവർക്ക് ബോദ്ധ്യമുണ്ട് അവർ ചതിക്കപെടുവിയിരുന്നു എന്ന് . സർ പറയുന്നതെല്ലാം സരിയാ
@salahbackers
@salahbackers 4 жыл бұрын
എല്ലാ പ്രശ്നങ്ങളും തീർന്നിട് കശ്മീർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ലൈക്
@Bellleameeee
@Bellleameeee 3 жыл бұрын
പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് മുന്നെ ജമ്മു കാശ്മീരിൽ പോയ ഞാൻ 😁💪
@divyanandu
@divyanandu 4 жыл бұрын
സന്തോഷ് ചേട്ടാ, ഇത്തരം നല്ല വിഡിയോകൾക്ക് താഴെ വന്നു വർഗ്ഗീയത വിളമ്പുന്നവരുടെ കമെന്റുകൾ remove ചെയ്യാൻ പ്രത്യേകം ആളുകളെ നിയമിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം🙋‍♀️😌 Video💯💯💯
@satheeshv.k6426
@satheeshv.k6426 4 жыл бұрын
THRISSUR TEAM REPORTING SIR....🤚
@rajeevhrk
@rajeevhrk 4 жыл бұрын
The one and only man..THE AMITH SHAH...DOUBLE CHANKAN enju paranjal etha muthal
@akhildas000
@akhildas000 4 жыл бұрын
ഒരു പൂവ് പറിക്കുന്ന ലാഘവത്തിൽ അമിത്ഷാ ആർട്ടിക്കിൾ 370 റദ്ദാക്കി, 😂😂
@Joseash
@Joseash 4 жыл бұрын
അതൊക്ക ശരിയാ... പക്ഷെ... പല പൂക്കളും പറിച്ചു അയാൾ ക്ഷീണിച്ചു... ഇപ്പൊ കിടപ്പിലാ... 😒😒😒😭😭😭
@akk2024
@akk2024 4 жыл бұрын
വിഷമിക്കേണ്ട ഇഷ്ട പോലെ വേറെ ആൾക്കാർ ഉണ്ട്
@Marketwatchmalayalam
@Marketwatchmalayalam 4 жыл бұрын
പൂ പറിക്കൽ തുടങ്ങിയല്ലേ ഉള്ളു,, അതിനിങ്ങനെ പേടിക്കല്ലേ മോളൂ ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു
@jithin9459
@jithin9459 4 жыл бұрын
@@Joseash dutyki keriyathonum arinjile kunje.
@sethuraj5817
@sethuraj5817 4 жыл бұрын
@@Joseash ഒരുപാട് പൂക്കൾ അമിത് ഷാ ഇനിയും പറിക്കും... നീയൊക്കെ അതിലൊന്നും പെടാതെ നോക്കിക്കോ.. nia ഇപ്പോൾ കേരളത്തിലാണ്..
@anshadashraf96
@anshadashraf96 4 жыл бұрын
എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു ആർട്ടിക്കിൾ 370 എടുത്തുകളയണം എന്നത്.. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും കശ്മീർ ഇന്ത്യയുടെ കൂടെ തന്നെ നിർത്തണം എന്നത്.. ഇനി പാകിസ്ഥാൻ പിടിച്ചെടുത്ത സ്ഥലവും ചൈന പിടിച്ചെടുത്ത സ്ഥലവും എങ്ങനെയെങ്കിലും തിരിച്ചു പിടിച്ചെങ്കിൽ ഉഷാറായേനെ. പിന്നെ തീവ്രവാദികളെ മൂടോടെ പിഴുതെറിയണം
@binoysurendran5500
@binoysurendran5500 4 жыл бұрын
😄
@aboobakarck1028
@aboobakarck1028 4 жыл бұрын
രാജ്യത്തിൻറെ അകത്ത് കലാപം ഉണ്ടാക്കുന്ന സംഘികൾ രാജ്യസ്നേഹികൾ ആണോ
@anshadashraf96
@anshadashraf96 4 жыл бұрын
@@aboobakarck1028 എല്ലാവരും കണക്കാണ്..ആരും നല്ലതില്ല.
@SA-hx3ye
@SA-hx3ye 4 жыл бұрын
👍👍👍
@johndutton4612
@johndutton4612 3 жыл бұрын
@@aboobakarck1028 പാക്കിസ്ഥാനെ പറഞ്ഞതാണോ ചൈനയെ പറഞ്ഞതാണോ സാറിനെ ചൊടിപ്പിച്ചത് ??? 😂😂
@gulfcon
@gulfcon 4 жыл бұрын
ഈ ടെറോറിസ്റ്റുകളുടെ ശവസംസ്‌കാരം ഇത്തരത്തിൽ ഇന്ത്യവിരുദ്ധത വർധിപ്പിക്കുന്ന തരത്തിൽ നടത്താൻ അനുവദിക്കരുതാരുന്നു .... ഇപ്പോൾ കോവിഡ് മാനദണ്ഡത്തിൽ ചെയ്യുന്നതുപോലെ ഇനിയും തുടരുക. നെഗറ്റീവ് ഷേഡുകൾക്കു ഹീറോ പദവി ജനമനസുകളിൽ ഉണ്ടാകുന്നതു അത്രനല്ലതല്ല. പണ്ടൊക്കെ നാട്ടിൻപുറങ്ങളിലെ ലോക്കൽ ഗുണ്ടകൾ അവിടുത്തെ കുട്ടികൾക്കും ചെരുപ്പക്കര്ക്കും ചെറിയതോതിൽ എങ്കിലും ഹീറോകൾ ആയിരുന്നു. അവരെ കുറിച്ച് ഉണ്ടാകുന്ന പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകളിൽ അവർ ആകൃഷ്ടരാകും അത് ആ പ്രായത്തിൻറെ ഒരു പ്രശ്‌നമാണ്. അതുപോലെ തന്നെ കശ്മീർ വാലികളിലെ തീവ്രവാദികളും അവിടുത്തെ ചെറുപ്പക്കാർക്ക് ഹീറോ അകാൻ ഉള്ള കാരണമാകും. അതിൻറെ കൂടെ ആ നാറികളുടെ ശവസംസ്‌കാരം ഉണ്ടാക്കുന്ന വൈകാരികതയും പ്രസംഗങ്ങളും ചറുപ്പക്കാരിൽ ഇത്തരത്തിൽ ഉള്ള സൈക്കോളജിക്കൽ ആയിട്ടു അവരോടു കൂറ് ഉണ്ടാക്കാൻ ഇടയാക്കും. അതുകൊണ്ടു തീവ്രവാദികൾ ചത്താൽ പ്രത്യേക പരിഗണന കൊടുക്കേണ്ട കാര്യം ഇല്ല...ഇപ്പോൾ ചെയ്യുന്നതുപോലെ വീട്ടുകാരെ മാത്രം കാണിച്ചു കുഴിച്ചിടുക.
@annievarghese6
@annievarghese6 4 жыл бұрын
മകന്റെMarriagene.വന്നിട്ടു ഡൃട്ടിയുടെ.ഉത്തരവാദിത്തംകുറവില്ലായിരുന്നു.അല്ലേ.സർ.
@yathraatshijo
@yathraatshijo 4 жыл бұрын
CAA പറ്റി sir ന്റെ അഭിപ്രയം പറയാൻ സാധിക്കുമോ ?
@rthunoli
@rthunoli 4 жыл бұрын
ഹോ ക്ലച്ചൂരി മാമനും തരൂർ മാനനും ഇവിടെ കിടക്ക പൊറുതി ഇല്ലായിരുന്നു article 370 എടുത്ത് കളഞ്ഞിട്ട് ഹ ഹ ഹ
@jeswinalex8418
@jeswinalex8418 3 жыл бұрын
Article 370 change chaititu nothing changed..only political milage happened
@rthunoli
@rthunoli 3 жыл бұрын
@@jeswinalex8418 if BJP got political milage by this action they r right. If cong. have done it they could also enjoy the same milage.
@landrover7225
@landrover7225 4 жыл бұрын
ഒരു all ഇന്ത്യ ട്രിപ്പ്‌ അതും എല്ലാ climatum കാണാനും, കശ്മീരിന്റെ അതിവഭംഗി അസദിക്കാനും ഒരു' K to K 'ട്രിപ്പ്‌ ന്ത്‌ മാത്രം ടൂറിസത്തിന് scope ഒണ്ട്! ന്ത്‌ മാത്രം Dollars ഇങ്ങോട്ട് ഒഴുകാം, മാത്രമല്ല കാശ്മീർകാർക്കും മെച്ചം അവരുടെ SOL മെച്ചപ്പെടും. മൊത്തത്തിൽ ഒരു peacefull.
@nizamhashim2434
@nizamhashim2434 4 жыл бұрын
Dislike അടിക്കുന്നവമ്മാർ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കഴറിവ്വമ്മാരായിരിക്കും .. സാറ് പറഞ്ഞോ ..കുരുപോട്ടി തീരട്ടെ 😜
@MrNisaran
@MrNisaran Жыл бұрын
Nammade Nadu enthanu .... Nadinte surekshakku vendi edukkunna actions enthina ennokke ithupole paranja tharan mattu aarkkum thonnarilla.... , ❤️ Safari TV
@sarathnairkinayath7435
@sarathnairkinayath7435 4 жыл бұрын
SSB repeaters come on.... Don't miss any episodes dears😀❤️❤️❤️
@amarnathnair802
@amarnathnair802 2 жыл бұрын
Here 🙏
@oldagemedia4264
@oldagemedia4264 4 жыл бұрын
കുറച്ച് എപ്പിസോഡ് ആയി സമാധാന വാദികളെ കമന്റ് സെക്ഷനിൽ കാണാൻ ഇല്ല..
@moideenshavpkkd8017
@moideenshavpkkd8017 2 жыл бұрын
32 എപ്പിസോഡും ഫുൾ കണ്ടു , 👍
@muhammedsafeer1867
@muhammedsafeer1867 4 жыл бұрын
1st comment. ഇടാൻ വന്നതാ പക്ഷേ പറ്റിച്ചു...😂😂
@bijuanand659
@bijuanand659 4 жыл бұрын
Good sir...we are salute you
@likecr7953
@likecr7953 4 жыл бұрын
T j jacob sir fans 😍😍
@sumo890
@sumo890 4 жыл бұрын
solid sound. thrilling experience. Flow of the story is super. Keep it up sir.
@muhammaduvais2905
@muhammaduvais2905 4 жыл бұрын
ഇത്രയും വലിയ ഭീകരനെ വെറും രണ്ട് police കാരുടെ escort കൊണ്ട് പോയത് മണ്ടത്തരമായി മിനിമം CRPF എങ്കിലും വേണമായിരുന്നു
@gopang4127
@gopang4127 4 жыл бұрын
അതേ.. ഞാനും അത് ശ്രെദ്ധിച്ചു
@annievarghese6
@annievarghese6 4 жыл бұрын
സത്യം. ഇതെങ്ങനെ. സംഭവിച്ചു.ഭീകരന്റെകയ്യിൽമെ ബൈൽവേറെ.
@gibin4361
@gibin4361 4 жыл бұрын
We are ready for this week briefing sir.
@Registrationat
@Registrationat 4 жыл бұрын
Very interesting
@prajuoravilpraju4710
@prajuoravilpraju4710 4 жыл бұрын
നമ്മുടെ ധീര സൈനികർ അവധിയെടുത്ത് വീട്ടിൽ ഇരുന്നാലും അവർ ഓൺ ഡ്യൂട്ടി അല്ലേ സാർ മകൻറെ വിവാഹത്തിന് വന്ന സാറും വളരെ ഉത്തരവാദിത്തത്തോടെ തൻറെ കർത്തവ്യം നിറവേറ്റിയ സാറിന് ഒരു ബിഗ് സല്യൂട്ട്
@samelsa2010
@samelsa2010 4 жыл бұрын
നവീനെ കൊന്നത് ഞാൻ നാല് പ്രാവശ്യം കേട്ടു അപ്പോഴാ ഒരു സമാധാനമായത്
@srikeshpillai
@srikeshpillai 4 жыл бұрын
A soldier never of duty....salute
@prashobhprabhakar2186
@prashobhprabhakar2186 4 жыл бұрын
Ee videos okk vannu unlike cheyyunnavarude mentality sammathichu kodukkanam
@nithingeorge8005
@nithingeorge8005 4 жыл бұрын
സ്വന്തം channelil സ്വന്തം product പരസ്യം മാത്രം കൊടുക്കാനും വേണം ഒരു റേഞ്ച്
@AjithKumar-eq6gk
@AjithKumar-eq6gk 3 жыл бұрын
സുഹൃത്തേ സഫാരി ചാനൽ ഒരു സൗജന്യ ചാനൽ ആണ് ലോകത്തിനെ കുറിച്ച് മലയാളികളെ ഇത്രയേറെ വിവരിച്ചു തന്ന ഒരു മീഡിയയും ഇല്ലാ മറ്റൊരു സേവനങ്ങളുടെയും പരസ്യവും ഇല്ല
@nestconsultantstax718
@nestconsultantstax718 4 жыл бұрын
ജേക്കബ് സാർ ന്ടെ എപ്പിസോഡ് 1000 വരെ ഉണ്ടായാലും ഞാൻ കാണാൻ ഉണ്ടാകും.... അത്രക്കും ബെസ്റ്റ് ആണ് ഓരോ എപ്പിസോഡുകളും
@vaisakhvijayan951
@vaisakhvijayan951 4 жыл бұрын
salute sir. 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏♥️♥️♥️♥️
@ashikmuhammed7945
@ashikmuhammed7945 4 жыл бұрын
Coming back to dandehwadah " waiting 😍
@bijoyjoseph4685
@bijoyjoseph4685 4 жыл бұрын
Hi..... sir happy to see you
@ignatiusdavid7397
@ignatiusdavid7397 4 жыл бұрын
Big thank you sir for the current situation details. Big salute to Indian Security forces.
@anandtakira5501
@anandtakira5501 4 жыл бұрын
Waiting everyday for ur experience.
@subithmoothedath8018
@subithmoothedath8018 4 жыл бұрын
Big salute sir👏👏
@vineethvijayan8491
@vineethvijayan8491 4 жыл бұрын
Santhosh sir inte Ee program innu vare ulla keralathile media muzhuvan India virudhar anu ennu adikam National media kanatha alughale vare bodyapeduthi.
@jameskaranath
@jameskaranath Жыл бұрын
Great sir
@josephzacharias8122
@josephzacharias8122 4 жыл бұрын
Thank you Sir
@jijeshgopi6206
@jijeshgopi6206 4 жыл бұрын
Valuable information's...
@niyaspp
@niyaspp 4 жыл бұрын
Yes കട്ട വെയ്റ്റിംഗ് സാർ
@arshadnishu2778
@arshadnishu2778 4 жыл бұрын
yesterday ethaa vedio kandhila
@bijuantony7512
@bijuantony7512 Жыл бұрын
Yes ഞാനും ആഗ്രഹിക്കുന്നു സാറിനെ SPG & CRPF uniform ൽ കാണണമെന്ന് 👏
@anandis2677
@anandis2677 4 жыл бұрын
JAI HIND ..
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
മുസ്ലിം നു തന്നെ നാണക്കേട് എന്റെ ഫ്രണ്ട്സ് ഫുൾ മുസ്ലിം ഫ്രണ്ട് ആണ് അവർ ഒക്കെ നമുക്ക് മുത്ത് ആണ് അവിടെ എന്തോ നമുക്ക് അറിയില്ല ജീവൻ കൊടുക്കും എനിക്ക് വേണ്ടി എന്റെ ഫ്രണ്ട്
@mariyammariyam7870
@mariyammariyam7870 4 жыл бұрын
ശെരിയാ ബ്രദർ. മുസ്ലിംസിനെ ജീവിക്കാൻ സമ്മദിക്കാത്തത് മുസ്ലിംസ് തന്നെയാ.. 😪shame on these criminals who take islam and quran to justify their madness..😡😓
@AjithKumar-eq6gk
@AjithKumar-eq6gk 2 жыл бұрын
ഇക്കാക്കമാർ ഭൂരിപക്ഷമാകുന്നത് വരെ ഈ സ്നേഹം തുടരും .. ബാക്കി സ്‌ക്രീനിൽ കാണാം.. കശ്‍മീരിൽ തങ്ങളെ മുസ്‌ളീങ്ങളായ അയൽക്കാർ സംരക്ഷിക്കും എന്ന് കരുതിയ പണ്ഡിറ്റുകളാണ് ആദ്യം കൊല്ലപ്പെട്ടത്.... ബാക്കിയുള്ളവർ പലയാനം ചെയ്തതുകൊണ്ട് രക്ഷപെട്ടു
@vishnuar07
@vishnuar07 4 жыл бұрын
ഇൗ നായകളെ കൊന്നൊടുക്കുന്നത് കേൾക്കാൻ തന്നെ എന്താ സുഖം
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
സത്യം...ജയിലിലെ സ്ഥലവും ഭക്ഷണവും പാഴാക്കരുത്...
@edwinaby4316
@edwinaby4316 4 жыл бұрын
Katta waiting
@overdriver789
@overdriver789 4 жыл бұрын
Jai Hind sir. 🇮🇳🇮🇳🇮🇳
@11amalihsank50
@11amalihsank50 4 жыл бұрын
Sir, when did you retire?
@saswanthkannoth6964
@saswanthkannoth6964 4 жыл бұрын
4 ഡിസ് ലൈക്ക് ഉണ്ട് പാക്കിസ്ഥ നികളും ഇത് കാണുന്നുണ്ട.
@hareendranadhb3706
@hareendranadhb3706 4 жыл бұрын
Sir തുടക്കത്തിൽ ഞാൻ പ്രതികരിച്ചിരുന്നു ഒരു എപ്പിസോഡ് കഴിഞ്ഞു അടുത്തതിനുവേണ്ടി പ്രതീക്ഷിച്ചുകൊണ്ട് ഒറക്കം മാറ്റിവച്ച് ഉണർണു ഇരിക്കുന്ന എന്റെ അത് മാവ് സാറിന്റെ കൂടെ ഒണ്ട് എന്നും എപ്പോളും യെല്ലയെപ്പോളും. നമ്മുടെ ഭാരതത്തിനു വേണ്ടി 40 വർഷത്തിന് മേൽ അക്ഷീണ പ്രയത്‌നം ചെയ്ത സാറിന് എന്റെ എളിയ ഒരു.... ഞാൻ എന്ത് പറയണം ?
@cijoykandanad
@cijoykandanad 3 жыл бұрын
ലോകത്തിലെ ഏറ്റവും പ്രാകൃതമായ രാജ്യമാണ് നമ്മുടെ അയൽ രാജ്യം പ്രിതേകിച്ചു അവരുടെ അതിർത്തി സംസ്ഥാന ങ്ങൾ
@mohammedshaparappanangadi523
@mohammedshaparappanangadi523 4 жыл бұрын
JAI HIND 💙🙏
@niyaspp
@niyaspp 4 жыл бұрын
യാത്രയെ സ്നേഹിക്കുന്ന യാത്ര വിവരണങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നവരുടെ മാത്രം ചാനൽ ആണിത്.. ദയവു ചെയ്തു ഈ ചാനൽ രാഷ്ട്രീയ മുക്ത ചാനൽ ആക്കുവാൻ എല്ലാവരും പ്രതിജ്ഞ ബദ്ധരാവുക.... ജയ് സഫാരി 👍👍👍👍👍
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
രാഷ്ട്രീയം പറയണം ...അത് രാഷ്ട്രത്തിന്റെ നിലനിൽപ്പിനാവശ്യമാണ്...അപ്രിയ സത്യങ്ങൾ ചർച്ച ചെയ്യണം...എല്ലാം മാന്യതയോടെ സഹാഷ്ണതയോടെ ആയിരിക്കണമെന്നു മാത്രം
@KarthikPS-z2r
@KarthikPS-z2r 4 жыл бұрын
സുരക്ഷിതമായി യാത്ര ചെയ്യാൻ രാജ്യം safe ആയിരിക്കണം.....ഈ program ൽ രാഷ്ട്രീയം ഒന്നും തന്നെ പറഞ്ഞിട്ടില്ല മറിച്ച് രാജ്യ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾ ആണ് പറയുന്നത്...🇮🇳
@syamkumar5568
@syamkumar5568 4 жыл бұрын
🐷🐽🐷💩💩🐖
@jijogj
@jijogj 4 жыл бұрын
ഇയാള് പറഞ്ഞതിൽ തെറി വിളിക്കേണ്ട കാര്യമില്ല. Take it easy
@gok174
@gok174 4 жыл бұрын
AMIT SHAH ji 🧡🧡 370 rejected is good
@moideenshavpkkd8017
@moideenshavpkkd8017 2 жыл бұрын
salute you Sir❤️🔥
@proudtobeindian9572
@proudtobeindian9572 4 жыл бұрын
അപ്പോൾ 370 പറഞ്ഞാൽ ഇത്ര ഒള്ളു ഇവിടത്തെ മിടായി എന്തോക്കെ പറഞ്ഞു ഇണ്ടാക്കിയദ് 😡
@007Shajahan
@007Shajahan 4 жыл бұрын
Salute u sir, I am addicted ur program. My two brother working in indian army (MRC and CRPF). So I am proud of two brother.
@comeqtrading9567
@comeqtrading9567 4 жыл бұрын
@Mathew Varghese കാശ്മീരിൽ വികടന, വാദവും തീവ്രവാദവും, ജേക്കബ് sir പറഞ്ഞത് പോലെ എല്ലാം ഉണ്ട് പക്ഷെ ലോകത്തെ തന്നെ ഏറ്റവും നല്ല സ്റ്റേറ്റിൽ എങ്ങനെ ഈ സമാധാനം ഇല്ലായ്മ വന്നു എന്നതാണ് ആർക്കും പിടി കിട്ടാത്തത് ചിലർ പറയുന്നു ഇസ്ലാം മതം ആണ് കാരണം എന്ന് എന്നാൽ പിന്നെ ലോകത്തെ തന്നെ രണ്ടാമത്തെ മതം ഇസ്ലാം ആണ് എന്നിട്ട് എന്തെ എല്ലാവരും തീവ്രവാദികൾ ആവാത്തത്,, പിന്നെ മറ്റൊരു കാര്യം കാശ്മീരുമായി നെഹ്‌റു ഉണ്ടായിരുന്ന കാലത്തുള്ള എഗ്രിമെന്റ് ഉണ്ടായിരുന്നു ഇന്ത്യ കോണ്ഗ്രസ് ഭരിച്ചിരുന്ന അന്നും, ആ കരാർ പാലിക്കപ്പെട്ടില്ല എന്ന് പറയുന്നു, കാശ്‌മീർ ന് ശരിക്കും ഇന്ത്യ സഹായിക്കുകയാണ് അന്ന് ചെയ്തിരുന്നത് പക്ഷെ ഇന്ത്യ പിന്നീട് കൂടുതൽ പട്ടാളത്തെ ഉപയോഗിച്ചു കാശ്‌മീർ പിടിച്ചടക്കുകയാണ് ചെയ്തത് എന്നുള്ള വാദം കാശ്മീരികൾ ഉന്നയിക്കുന്നുണ്ട്, ഇന്ത്യ മാത്രമല്ല പാകിസ്ഥാൻ, ചൈന പോലുള്ള രാജ്യങ്ങളും കാശ്‌മീരിന്റെ കുറച്ചു ഭാഗങ്ങൾ പിടിച്ചടക്കി വെച്ചിട്ടുണ്ട്,,, നിഷ്പക്ഷമായി നമുക്ക് അപിപ്രായം പറയണം എങ്കിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കാശ്മീരികളുടെ കൂടെ ജീവിക്കണം അല്ലാതെ നമ്മൾ പലരും പറയുന്നത് കേട്ട് രണ്ട് ഭാഗം പറയുന്നതിൽ അർത്ഥമില്ല,, nനമ്മുടെ കേരളത്തിൽ ലക്ഷക്കണക്കിന് പട്ടാളക്കാരെ അങ്ങ് എല്ലായിടത്തും ഇറക്കി വിട്ട് നമ്മുടെ വീട്ടിൽ ഇപ്പോൾ വേണമെങ്കിലും കയറി വരാനുള്ള അനുവാദവും കൊടുത്തു കഴിഞ്ഞാൽ നമ്മൾ സമരം ചെയ്യൂലെ,, നമ്മൾ എവിടെയെങ്കിലും ബൈക്ക് കൊണ്ട് പോകുന്ന സമയം റൊട്ടിൽ പോലീസ് നിന്നാൽ പോലും അസ്വസ്ഥരാകുന്ന നമുക്കാണ് ഈ ഗാതി എങ്കിൽ എന്താകും സ്ഥിതി
@nandhuvlogger825
@nandhuvlogger825 4 жыл бұрын
ഇപ്പഴു൦ ഗോള് ബി ജെ പി പോസ്റ്റിലാണ്..കോണ്ഗ്രസ് ഇനിയു൦ ഇത്തര൦ നിലപാടുകള് എടുക്കാ൯ കാലതാമസ൦ നടത്തരുത്..അല്ലെങ്കില് അവ൪ക്ക് ഈ ഭരണ൦ എന്നേ കിട്ടുമായിരുന്നു..
@jithin9459
@jithin9459 4 жыл бұрын
@GOD PWZQX correct ivan mark panja manasilavande
@gok174
@gok174 4 жыл бұрын
❤️❤️❤️❤️❤️❤️👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧡💛🧡❤️🧡🧡🧡🧡🧡🧡🧡🧡💛🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧡💛💛💛💛🧡🧡🧡🧡💛💛💛💛💛🧡🧡🧡🧡🧡🧡💛🧡🧡🧡🧡🧡💛🧡🧡🧡🧡🧡🧡💛🧡🧡🧡🧡🧡🧡💛🧡❤️❤️❤️❤️ 💙💙♥️💚❣️❣️💚💚🧡❤️♥️♥️💙❣️❣️💚💚💚🧡❤️❤️♥️💙❣️❣️💚🧡🧡❤️♥️💙❣️❣️💚🧡🧡🧡❤️♥️💙💙💚🧡🧡🧡❤️♥️💙💙❣️💚💚🧡🧡❤️❤️💙💙❣️❣️💚💚🧡❤️♥️♥️💙💙💜💜💜💜💜💜💜💜💜💜💜💜💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💜💜💜💜💜💜💜💜💜💜💜💙❣️❣️💚💚🧡🧡❤️♥️💙💙❣️💚💚🧡❤️❤️💙💙❣️💚💚💚🧡🧡🧡🧡🧡🧡🧡❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💚💙💙❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💚💚💚💚🧡🧡🧡💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛🧡🧡💚❣️❣️💙♥️❤️❤️💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💜💜💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💛💛🧡🧡❤️♥️💙💙❣️💚🧡🧡💛💛💛🧡❤️♥️💙❣️❣️💚💚♥️♥️💚🧡🧡💛💛💛💛💛💛🧡💛💛💛💛💛🧡🧡🧡🧡❤️❤️♥️💙❣️❣️💚💚♥️❤️❤️🧡🧡🧡🧡🧡🧡🧡❤️❤️💚🧡🧡
@Neenapeacock
@Neenapeacock 4 жыл бұрын
Thank you very much sir for taking us to a world that is totally unknown to us
@ironhand8474
@ironhand8474 4 жыл бұрын
മോഡി ഗവണ്മെന്റ് കൊണ്ടുവന്ന ഏക നല്ലകാര്യം 370 റദ്ദ് ചെയ്തത് ആണ്.
@SureshKumar-lv6fk
@SureshKumar-lv6fk Жыл бұрын
മലയാളം സംസാരിക്കുമ്പോൾ അത്യാവശ്യ ഭാഗത്തു ഇംഗ്ലീഷ് ഉപയോഗിക്കുന്ന സർ ന്റെ ശൈലി സൂപ്പർ 👍
@nithingeorge8005
@nithingeorge8005 4 жыл бұрын
2 day ayi noki iriknu,, യുദ്ധം vallok athinidak undayo?
@skpavumpa1357
@skpavumpa1357 4 жыл бұрын
2:21 അത് ഇവിടുത്തെ cpi(m )നടത്തി 😂😂😂
@balagangadharannairk1651
@balagangadharannairk1651 3 жыл бұрын
A BIG SALUTE SIR
@lekshmilechu9725
@lekshmilechu9725 4 жыл бұрын
ethokke Kelkkumbo thanne pediyavunnu
@niyaspp
@niyaspp 4 жыл бұрын
4:8 ൽ പറഞ്ഞത് മിസ്റ്റേക്ക്.. ഉണ്ടോ year തെറ്റിയോ
@ajith8739
@ajith8739 4 жыл бұрын
2012 ആണ്.. പുള്ളി പറഞ്ഞപ്പോൾ 1912 ആയിപ്പോയി.
@manojcpktr
@manojcpktr 3 жыл бұрын
മോദി സർക്കാരിൻ്റെ ഒരേഒരു നല്ല നയം എന്ന് പറയാവുന്നത് കശ്മീർ നയം മാത്രമാണ്, മുത്തലാഖ് നിരോധനവും
@anoopvasudev8319
@anoopvasudev8319 4 жыл бұрын
10 to 5 അല്ല ഇരുപത്തിനാല് മണിക്കൂറും അല്ല ജീവിതകാലം മുഴുവൻ കടമകൾ ആണ് പട്ടാളക്കാരന് ,ചിലകാര്യങ്ങൾ അദ്ദേഹം പറയുന്നതിൽനിന്ന് ഒഴിവാക്കുന്നത് അദ്ദേഹത്തിന്റെ ഡ്യൂട്ടിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്നു ,സല്യൂട്സ് സാർ ആഡംബരങ്ങൾ ഇല്ലാതെ കാര്യങ്ങൾ ആകർഷകമായി അവതരിപ്പിക്കുക എന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ശൈലി ,അദ്ദേഹത്തിന്റെ പ്രോഗ്രാമുകളിലും അദ്ദേഹം തിരഞ്ഞെടുക്കുന്ന ആളുകളിലും പ്രതിഫലിക്കുന്നു,ജേക്കബ് സാർ ഭംഗിയായി അത് കൈകാര്യം ചെയ്തു,ഒരു എപ്പിസോഡിലും ,ഇടക്ക് മറ്റൊരു വിൻഡോ തുറക്കുന്നതിനെക്കുറിച് ചിന്തിച്ചിട്ടുപോലും ഇല്ല രണ്ടുപേർക്കും സ്നേഹ ആശംസകൾ ..and thank you Jacob sir
@harshad3938
@harshad3938 4 жыл бұрын
Aa kullan militantinte datil error undo plz recheck it
@anoop134
@anoop134 4 жыл бұрын
Sathyathil nammude media kodukunna hype onnum article 370 il illarnu ennu Ariyan Patti thanks sir.I hope oridathum oru problems um undakathe irikate
@vidyaajith364
@vidyaajith364 4 жыл бұрын
A big salute sir Jai hind
@kakkamvelli
@kakkamvelli 4 жыл бұрын
Naveen jatt 1912 laano indiayilek vannath? 2012 aayirikkumalle udheshichath...
@parvathysunil6351
@parvathysunil6351 4 жыл бұрын
Athe 2012 aaanu but paranjappo maari poyatha
@aswinsuresh506
@aswinsuresh506 4 жыл бұрын
Jai Hind sab 👍
T J Jacob 31| Charithram Enniloode 1758 | SafariTV
24:48
Safari
Рет қаралды 130 М.
T J Jacob 27| Charithram Enniloode 1754 | SafariTV
22:12
Safari
Рет қаралды 122 М.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 11 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
Major Ravi 06 | Charithram Enniloode | Safari TV
22:24
Safari
Рет қаралды 177 М.
T J Jacob 12| Charithram Enniloode 1739 | SafariTV
24:19
Safari
Рет қаралды 124 М.
T J Jacob 16| Charithram Enniloode 1743 | SafariTV
24:58
Safari
Рет қаралды 110 М.
Siddique 20 | Charithram Enniloode 2191 | Safari TV
22:39
Safari
Рет қаралды 235 М.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 11 МЛН