ഞാൻ ഇത് മുൻപേ ചെയ്യാറുണ്ട് .... എന്റെ ഫ്രിഡ്ജിൽ ഉണ്ടായിരുന്നു ..... ഞാൻ ഇന്ന് അതെടുത്തു വാഴപ്പിണ്ടി വെച്ച് പാലട പ്രഥമൻ ഉണ്ടാക്കി... പൊളി ആയിരുന്നു... വെറൈറ്റി...
@bijupv99734 жыл бұрын
ചേച്ചിയുടെ മിൽക്ക് മെയ്ഡ് കണ്ട് ഞാൻ ഉണ്ടാക്കി സൂപ്പർ ഇന്നാണ് ചേച്ചിയുടെ ഈ വിഡിയോ കണ്ടത് ഇപ്പോൾ ഫ്രീസറിൽ വെച്ചതാണ്
@ashidhaharis77144 жыл бұрын
Ithokke engane sadhikkunnu chechikkutty, welldone
@asmashaji15543 жыл бұрын
Enikk 12 vayasse ayollu pakshe njan undaki nokkiyappol perfect aayi.thank you chechi for the recipe😍😍
@asmashaji15543 жыл бұрын
@reVz revathy 😁😁
@kareemnaz97044 жыл бұрын
perfect condensed milk aayi vann... perfect taste... tnq so mch .... i never expect
@sajafathima32093 жыл бұрын
എനിക്ക് എന്തോ ചേച്ചിയെ ഭയങ്കര ഇഷ്ടാ 😍😍
@cutecraftworks3 жыл бұрын
Enikkum
@shibunm72133 жыл бұрын
എനിക്കും 😘
@ayishafarhana5123 жыл бұрын
Uu tooo
@sanusworld31653 жыл бұрын
കെട്ടികോ
@ashrafct12143 жыл бұрын
ഇച്ചും
@satheeshsathi27084 жыл бұрын
ചേച്ചി ഞാൻ വീഡിയോ പകുതിയായപ്പോൾ തന്നെ റെസിപ്പി ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആണ് താങ്ക്യൂ വെരിമച്ച് 👌👌👌
@hibafathim27304 жыл бұрын
True
@subhadra27263 жыл бұрын
😍
@aifaaban11382 жыл бұрын
Ethu neyyu anu
@zanhashameem80974 жыл бұрын
ചേച്ചി എല്ലാ പാൽപ്പൊടി കൊണ്ടും ഇത് നടക്കില്ല കേട്ടോ. അത്യാവശ്യം നല്ല മധുരമുള്ള പാൽപ്പൊടി തന്നെ വേണം. ഞാൻ ഉണ്ടാക്കി നോക്കി പക്ഷേ എന്റെ പാൽപ്പൊടി പുളിപ്പ് രസം ഉള്ള പാൽപ്പൊടി ആയതുകൊണ്ട് മിൽക്ക് മെയ്ഡ് ഉണ്ടാക്കിയപ്പോൾ ചെറിയൊരു പുളിപ്പ് രസം ഫീൽ ചെയ്തു. ചേച്ചി ഈ കമന്റ് പിൻ ചെയ്യുകയാണെങ്കിൽ അത് മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടുമായിരുന്നു. ഇത്ര എളുപ്പത്തിൽ മിൽക്ക് മേട് ഉണ്ടാക്കുന്ന റെസിപ്പി പറഞ്ഞുതന്നതിന് ചേച്ചിക്ക് ഒരുപാട് നന്ദി. ഞാൻ നിങ്ങളുടെ സബ്സ്ക്രൈബർ ആണ് കേട്ടോ. ❤
@vigivarghesekozhikode4 жыл бұрын
മിൽക്ക് മെയ്ഡ് എളുപ്പത്തിൽ ഉണ്ടാക്കുന്ന വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ചേച്ചി ഒരു പാട് നന്ദി തീർച്ചയായും ഉണ്ടാക്കും. ഇനിയും ഇതുപോലെയുള്ള അടിപൊളി വീഡിയോ Mumട daily യിലൂടെ പ്രതീക്ഷിക്കുന്നു.
@sreekuttysree51494 жыл бұрын
ചേച്ചി സൂപ്പർ ഇത്രയിക്കും സിമ്പിൾ ആയി milkmaid ഉണ്ടാക്കാൻ പറ്റും എന്ന് ഞാൻ ഓർത്തില്ല. സൂപ്പർ ചേച്ചി. ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും.
@arshifarshu89263 жыл бұрын
Chechi .. Njan undakkki 😋 adipoli ayikn😍😍 Thank you 🤗❤️❤️
@jisnasherin13453 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി ഞങ്ങൾ ഇത്രയും വിചാരിച്ചില്ല നല്ല ടേസ്റ്റ് ആയിരുന്നു ഞങ്ങൾ Mango ice cream ഉണ്ടാക്കാൻ വേണ്ടിയാണ് ഉണ്ടാക്കിയത് Super ആയിരുന്നു😘😍☺️
Chechi ഞാൻ ഉണ്ടാക്കി. അടിപൊളിയായിട്ടുണ്ടായിരുന്നു. 👌👌👌 ചേച്ചി ശെരിക്കും കടയിൽ നിന്ന് വാങ്ങിയ milk made പോലെ ഉണ്ടായിരുന്നു. 😋 പിന്നെ ഇത് കാണുന്നവര് ഉറപ്പായും ഉണ്ടാക്കി നോക്കണം ☺️ So tasty😋😋😋 I love your videos chechi And super your videos 👍
@adnazentertainments71954 жыл бұрын
Wooww ....ഇപ്പോഴാ ചാനെൽ കണ്ടത് സബ്സ്ക്രൈബ് ചെയ്തുട്ടോ .....മിൽക്ക്മെയ്ഡ് വാങ്ങാൻ ഇരുന്ന ഞാൻ .....സൂപ്പർ
@chandrikaks57464 жыл бұрын
Super👌👌 ഞാൻ ഉണ്ടാക്കി നോക്കി,
@sajeeshmv23524 жыл бұрын
👍
@shimnatp47164 жыл бұрын
Super 🥰🥰.
@malittaphino90824 жыл бұрын
പേട്ടോ
@dramalover7044 жыл бұрын
തള്ള്
@chandrikaks57464 жыл бұрын
🙄
@sangeethaalex42914 жыл бұрын
Super chechy. Ithintae vila orkkumpol vanganae thonnillarunnu. Thank you dear
@roohikhadeera.93614 жыл бұрын
Easiest condensed milk I had ever seen.tnx a lot
@dhaya58654 жыл бұрын
Adipoli thank u dear 😍😍😍😍😍
@shee-f9t4 жыл бұрын
Njn try chythu but korcho undakkinokkittullu Ennalum vangunna milkmaidinte aa oru thick kitteettilla Ennnalum spr recepie💯💯💯💯💯
@meenuveena57774 жыл бұрын
Super njan try ചെയ്തു super ayirunnu
@an_za_nam_zvlog_ss23594 жыл бұрын
Ithe sheriyane but onne theekathiche elakkiyal palpodiyudeyum neyyidheyum aaoru pacha manam marum undakki super
@shahananishad57614 жыл бұрын
Chechi oru simple whipping cream recipe onn upload cheyane becoz chechide ella recipes um simple aaan ellarkm peten undakan patunathumaan pls chechi teerchayayum idane