താക്കോൽ ജനലിൽ വച്ചത് അബദ്ധമായി..പണി കിട്ടി.. വാതില് ചവിട്ടി തുറക്കേണ്ടി വരുമോ യശോദേച്ചി part 43

  Рет қаралды 582,002

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #reallife #kerala #malayalam #kannur #bijurithvik #klbro #villagelife #familyvideo #familyfunvideo
യശോദയും കുമാരാട്ടനും പാർട്ട് 43

Пікірлер: 608
@bigbang.forever
@bigbang.forever 2 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്‌....😘 👌 അമ്മയെകൂടി ഉൾപെടുത്തിയതിൽ ഭയങ്കര സന്തോഷം... 🤗 അമ്മ പെട്ടെന്ന് സുഖമായി വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻എല്ലാവരുടെയും അഭിനയം പൊളിച്ചു..... അഭിനന്ദനങ്ങൾ 🌹🌹
@shynishyni4411
@shynishyni4411 2 жыл бұрын
കുമാരേട്ടനും യെശോദച്ചിയും അടിപൊളി നല്ലോണം അഭിനയിക്കുന്നുണ്ട് ബിജുവേട്ടനും കവിയും 😍😘
@geethapradeep827
@geethapradeep827 2 жыл бұрын
ഞാൻ മനസ്സ് തുറന്ന് ചിരിക്കുന്നത് നിങ്ങളുടെ പരിപാടി എന്നും കണ്ടിട്ടാണ്. എല്ലാം സൂപ്പർ ആണ് കേട്ടോ👍👍👍
@lubinairshad9480
@lubinairshad9480 2 жыл бұрын
Sheriyanu
@ismailnssupar4ismail680
@ismailnssupar4ismail680 2 жыл бұрын
Thane madam super
@Candyhearts728
@Candyhearts728 Жыл бұрын
ഞാനും
@henasreejith065
@henasreejith065 Жыл бұрын
Geetha. Pradeep. Years. July Album. Sarita. Athabaskan. 🤭🤭🤭🤭
@vktech415
@vktech415 2 жыл бұрын
എല്ലാവരും നല്ലതായിട്ട് അഭിനയിച്ചു അമ്മയേ കണ്ടതിൽ വളരെ സന്തോഷം വേഗം സുഖം മാകാൻ പ്രാർത്ഥിക്കുന്നുണ്ട്
@vijayalakshmin4430
@vijayalakshmin4430 2 жыл бұрын
Nadatham super
@najmu4844
@najmu4844 2 жыл бұрын
@@vijayalakshmin4430 aaw
@najmu4844
@najmu4844 2 жыл бұрын
@@vijayalakshmin4430 !
@hayrunisa912
@hayrunisa912 2 жыл бұрын
😂😂😂😂😂😂😂😂🤲 പടച്ചോനെ എന്താ യ്ത് വയസായ ആളുകളുടെ ഡയലോഗ് പൊളിച്ചു
@geethakv3872
@geethakv3872 2 жыл бұрын
ബിജു ഭാഗ്യവാനാണ്. നല്ല കുടുംബം. ഈ ഒത്തൊരുമ എന്നും ഉണ്ടാകണട്ടോ. അമ്മേ... കണ്ടതിൽ ഒരുപാട് സന്തോഷം. എല്ലാവരോടും നിറയെ സ്നേഹത്തോടെ നാളേക്ക് കാത്തിരിക്കുന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ് ആണ് ഞാൻ. അടുത്ത ആഴ്ച മുതൽ തിരക്കാവും. എന്നാലും ഞാൻ നിങ്ങളുടെ വീഡിയോ മുടക്കില്ലാട്ടോ.
@devakrishna5033
@devakrishna5033 Жыл бұрын
L
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
പൊളിച് ട്ടാ..❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇവരുടെ നടത്തം ആണ് 😂😂എന്താ ഒരു ഇത് 😍😍😍😍
@shylavineesh3325
@shylavineesh3325 2 жыл бұрын
അമ്മ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ - സഹോദരിമാർ നന്നായി അഭിനയിച്ചു❤️😍😘🥰
@vijayvismaya14
@vijayvismaya14 2 жыл бұрын
ഇവരുടെ വ്ലോഗിൽ ചിരിക്കാനും ഉണ്ട്, നല്ലൊരു ആശയവും ഉണ്ട്
@lekhap91
@lekhap91 2 жыл бұрын
നിങ്ങൾ എല്ലാരും എത്ര നന്നായിട്ടാ അഭിനയിക്കുന്നത് .കണ്ടു കഴിഞ്ഞപ്പോ ശരിക്കും നടന്ന ഒരു സംഭവത്തിന് ദൃക്സാക്ഷിയായ പോലത്തെ അനുഭവം .
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
അമ്മ യെ കണ്ടു. സന്തോഷം . രണ്ടു പേരും സൂപ്പർ.
@ajayakumark314
@ajayakumark314 2 жыл бұрын
കുടുംബത്തിന്റെ എല്ലാവരെയും ഉൾപ്പെടുത്തിയ പ്രോഗ്രാം ഉഷാർ
@vijipramod6501
@vijipramod6501 2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു അമ്മയെ കണ്ടതിൽ സന്തോഷം ❤️
@ushamohanan4543
@ushamohanan4543 2 жыл бұрын
Amma hai sukhamayo kandathil santhosham ammaye kanichathik nandi bro biju. 🙏ammaku 🥰🥰🥰😘😘😘 ente broyum biju anu. Ellarum superayittund. 👍👍👍
@jasinamirshad924
@jasinamirshad924 2 жыл бұрын
മുയലിന്റെ പല്ലാ 😂😂എന്റെ ചേട്ടാ 😂😂🥶🥶🥶
@remamanoj9660
@remamanoj9660 2 жыл бұрын
നന്നായി അഭിനയിച്ചു എല്ലാവരും വളരെ ഇഷ്ടമായി
@MohammedAli-jt6bj
@MohammedAli-jt6bj 2 жыл бұрын
🤣🤣🤣🤣ബിജുയേട്ടാ ഇത്രെയും വേണ്ടായിരുന്നു കാലിന്ന് മുടന്ത
@ajithak9707
@ajithak9707 2 жыл бұрын
യശോദേച്ചി , കുമാരേട്ടൻ ഏൻറ് ഫാമിലി സൂപ്പർ🥰🥰🥰🥰🥰.. എന്ത് ഭംഗിയാ രണ്ടു പേരുടെയും നടത്തം.. അമ്മയെ കണ്ടതിൽ അതിയായ സന്തോഷം . അമ്മേ ... ഉമ്മ🥰🥰. ചായ കുടിക്കുമ്പോൾ അമ്മ വേണം എന്നാലെ അവിടെ പൂർണ്ണമാകുന്നുള്ളൂ... എന്നാലും എന്റെ യശോദേ,. നമ്മടെ കുമാരേട്ടനെ ഇങ്ങനെ കലമ്പാൻ പാടില്ലായിരുന്നു.. സങ്കടം വന്നു.. സൂപ്പർ കഥയാണ് കേട്ടോ bro🥰🥰🥰🥰🙏🙏
@shahidashahida9883
@shahidashahida9883 2 жыл бұрын
ഉയ്യന്റെശോധേ എന്നാപ്പാ ഇത്ര കലിപ്പ്🤣🤣🤣🤣 അമ്മേ ❤️❤️
@beenamuraleedharannair5956
@beenamuraleedharannair5956 2 жыл бұрын
കുമാറേട്ടന്റെയും യശോദേച്ചി യുടെയും ഓരോ വിഡിയോസും എനിക്ക് വലിയ ഇഷ്ടമാണ്. അമ്മായില്ലെങ്കിൽ അതൊരു കുറവ് തന്നെയാണ്. അമ്മയെ കണ്ടതിൽ വളരെ സന്തോഷം.
@shinycharles3528
@shinycharles3528 2 жыл бұрын
മൊയലിന്റ പല്ല് 🤣ബിജു കവി 😃🥰
@misthah5644
@misthah5644 2 жыл бұрын
2:58 randaleyum nadatham😂😂oru rakshella
@sreefortruebeauty
@sreefortruebeauty 2 жыл бұрын
നല്ല രസമായി അഭിനയിച്ചു ഒറിജിനാലിറ്റി ഉണ്ടായിരുന്നു കുറച്ചു കൂടി ശ്രദ്ധിച്ചാൽ അടി പൊളിയാകും വരണം നമ്മൾ ഒരേ നാട്ടുകാർ
@soumyap.r7119
@soumyap.r7119 2 жыл бұрын
സൂപ്പർ........... എത്ര കണ്ടാലും മതിയാക്കില്ല video ..
@praseethahari8848
@praseethahari8848 2 жыл бұрын
ഏച്ചിമാര് അസ്സലായി ചെയ്തു കേട്ടോ.. 🥰🥰നിങ്ങൾ പിന്നെ പണ്ടേ അടിപൊളി alle
@geethakv2768
@geethakv2768 2 жыл бұрын
Amama Hi
@shimie2823
@shimie2823 2 жыл бұрын
എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍❤❤
@lakshmiikkara4760
@lakshmiikkara4760 2 жыл бұрын
😄😃😂 എല്ലാവരും നന്നായി. കുമാരേട്ടന്റെ ചെരുപ്പ് പഴയതു മതിയായിരുന്നു 👏👏👏
@soudaiqbal3753
@soudaiqbal3753 2 жыл бұрын
ചെറുപ്പക്കാരന്റെ ചെരിപ്പ്
@binduunni3688
@binduunni3688 Жыл бұрын
Super perfoment
@ajithkarthika3317
@ajithkarthika3317 2 жыл бұрын
സൂപ്പർ.... എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്... അമ്മയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.... അമ്മ വേഗം അസുഖം മാറി പഴയതുപോലെ വീഡിയോയിൽ വരാൻ കഴിയട്ടെ.... All the best 👍
@abhikrishnar1419
@abhikrishnar1419 2 жыл бұрын
Super video. ഇന്ന് എല്ലാവരും കൂടി വന്നപ്പോൾ സന്തോഷം തോന്നി😍😍😍😍
@stijikp9861
@stijikp9861 2 жыл бұрын
കണ്ടിട്ട് ചിരി വരുന്നു 😅😅😆😆😂😂😂🤣🤣🤣
@zenusworld6750
@zenusworld6750 2 жыл бұрын
അമ്മയെ കണ്ടതിൽ ഒരു പാട് സന്തോഷായി. എത്രയും പെട്ടെന്ന് അമ്മ സുഖം പ്രാപിക്കട്ടെ.
@aswinsminiature448
@aswinsminiature448 2 жыл бұрын
Kavi biju eataa chechimar Amma othiri sandhoshayii to..
@ponnuponnus9899
@ponnuponnus9899 2 жыл бұрын
കുമാരേട്ടനും യശോദേച്ചിയും വീണ്ടും വന്നേ... പൊളിച്ചു 👌👌👌
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
കുമാരേട്ടൻ യശോച്ചി ഒരു രക്ഷയുമില്ല അടിപൊളി.. അമ്മയെ കണ്ടതിൽ സന്തോഷം ❤❤
@unnikrishnanpt5382
@unnikrishnanpt5382 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.... അടിപൊളി ആയിട്ടുണ്ട്..... സബ്സ്ക്രൈബ് ചെയ്തു ട്ടോ.... ഷെയറും ചെയ്തു..... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു...... Good luck......
@Lubee_ss_Editz_444
@Lubee_ss_Editz_444 Жыл бұрын
അടിപൊളി . ഞാൻ ഇപ്പോഴാണിത് കണ്ടത്👍🏻👍🏻👍🏻
@JayaMaheh
@JayaMaheh Жыл бұрын
ഒരേ വീഡിയോക്ക് ഇത് രണ്ടാമത്തെ കമെന്റ്... എന്തൊരു ഒറിജിനൽ 👍👍👍👍
@stijikp9861
@stijikp9861 2 жыл бұрын
വയസനും വയസത്തിയും ❤️❤️❤️❤️❤️😍😍😍😍😍😂😆😅😅😆😂😂😅😆😆😆😅😅😅😆😆😂😂😂😆😆😅😅😆😂😂😆😅😅😂😂😆❤️❤️😍❤️❤️❤️❤️❤️❤️❤️😍😍😍😍😍😍❤️❤️😍😍😍😅😆😆😅😅😅😆😅😅😅😆
@sunnapallichandana6050
@sunnapallichandana6050 Жыл бұрын
Ki😅😊😊😮😢😮😢
@chitrachitramanikandan9369
@chitrachitramanikandan9369 2 жыл бұрын
നല്ല അഭിനയം കാഴ്ചവെച്ചകാഴ്ചവെച്ചതിന് 👏👏👏 രണ്ടുപേരുടേയും നടത്തം👌👌
@Alhamdulillah-ef6mp
@Alhamdulillah-ef6mp 2 жыл бұрын
എന്റെ റബ്ബേ... ചിരിച്ചു.. ചിരിച്ചു ഇല്ലാതായി 🤣😂🤣😂🤣😂സൂപ്പർ അടിപൊളി.. 👍👍
@yesodharakp2988
@yesodharakp2988 2 жыл бұрын
കുറച്ചു നാളായല്ലോ അപ്പൂപ്പനേം അമ്മുമ്മേം കണ്ടിട്ട്. കൊള്ളാം കെട്ടോ അപ്പൂപ്പന്റെ ചെരുപ്പ് പൊളിച്ചു
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
മുയലിന്റെ പല്ല് 🤣🤣ഡയലോഗ് poli👍
@chendranmct9150
@chendranmct9150 2 жыл бұрын
യാസോധേച്ചി ഈ എപ്പിസോഡ് സൂപ്പർ എച്ചിമാർ രണ്ടാളും സൂപ്പർ കവിയും ബിജുവും സൂപ്പർ 👍👍👍❤👌👌
@radhikas.9110
@radhikas.9110 2 жыл бұрын
എല്ലാവരും സൂപ്പർ സൂപ്പർ ആക്കി🌹🌹🌹❤️❤️❤️👌👌👌🎈
@sreejapulanjotu9823
@sreejapulanjotu9823 2 жыл бұрын
യശോദേച്ചി സൂപ്പർ-👏👏 അമ്മയെ കണ്ടതിൽ സന്തോഷം .
@anilak3898
@anilak3898 2 жыл бұрын
അമ്മയെ കണ്ടതിൽ സന്തോഷം ❤️❤️❤️❤️
@musthafamusthafa7422
@musthafamusthafa7422 2 жыл бұрын
Brothers all good👍👍👍
@ramsheenakt3573
@ramsheenakt3573 2 жыл бұрын
എല്ലാവരുടെ അഭിനയം ഒന്നിനൊന്നു മെച്ചം നന്നായിട്ടുണ്ട് എല്ലാവരും സൂപ്പർ❤❤❤❤🥰
@manjushamahesh7979
@manjushamahesh7979 2 жыл бұрын
Randalum super ayitund. Beautiful script. Full family adipoli aanu ketto 👌👌👌👌👌
@preetha2362
@preetha2362 2 жыл бұрын
Amme ammakku sugalle ❤️yeshodhechi kumarettan polichu ellarum super 👌❤️
@chimmuchimmu7837
@chimmuchimmu7837 2 жыл бұрын
മൂത്ത ഏച്ചിക്ക് അമ്മേന്റെ അതെ വർത്താനം സൂപ്പർ 🥰🥰🥰🥰👍👍👍
@kavithakannan2057
@kavithakannan2057 2 жыл бұрын
കുമാരേട്ടനും ❤യെശോധ ചേച്ചിയും ❤സൂപ്പർ അഭിനയം 👏👏👏
@mytech469
@mytech469 2 жыл бұрын
ഇഷ്ടായി 🥰🥰🥰🥰🥰🥰🥰🥰
@shrts4bgm819
@shrts4bgm819 2 жыл бұрын
ഒരു ലീക് ബീരാൻ കേറി വന്നോ എന്ന് തോന്നി എന്തായാലും super💥💥💥
@jyothivaisakh580
@jyothivaisakh580 2 жыл бұрын
ബിജു ഏട്ടാ അടിപൊളി 🥰🥰🥰... ഒപ്പത്തിനൊപ്പം നമ്മുടെ യാശോധേച്ചിയും........
@kusumamk5405
@kusumamk5405 2 жыл бұрын
എല്ലാവരും തകർത്തു..👍അമ്മയെ കണ്ടതിൽ സന്തോഷം.❤️കവിയുടെ നൈറ്റിയെല്ലാം സൂപ്പർ ആണ്..എവിടെ നിന്നാണ് വാങ്ങുന്നത്..ഓൺലൈൻ കിട്ടുമോ.. ലിങ്ക് അയച്ചു തരുമോ..
@bindusatheesan8480
@bindusatheesan8480 2 жыл бұрын
Adipoli👍
@mayaanu7218
@mayaanu7218 2 жыл бұрын
പഴയ കറിയുടെ രുചിയുന്നും ഇന്ന് ഇല്ല. നിങ്ങൾ എല്ലാവരും സൂപ്പർ. 👍👍👍
@bindumolmr
@bindumolmr 2 жыл бұрын
ചിരിച്ചു മടുത്തു 🤣🤣🤣👍🏻പൊളിച്ചു 🥰🥰🥰👍🏻👍🏻👍🏻👍🏻
@chithramurali6929
@chithramurali6929 2 жыл бұрын
Super അമ്മയെ കണ്ടതിൽ വളരെ സന്തോഷം ❤🥰
@ushapillai3274
@ushapillai3274 2 жыл бұрын
എല്ലാവരും സൂപ്പർ. അമ്മേ കണ്ടതിൽ സന്തോഷം. സുഖമായി ഇരിക്കുന്നോ അമ്മേ.. എന്റെ പൊന്നേ യശോദേച്ചി കലിപ്പാ
@ramsooryoo5621
@ramsooryoo5621 2 жыл бұрын
സൂപ്പർ ബിജു എല്ലാവരും വളരെ നന്നായിട്ടുണ്ട് ട്ടോ അമ്മ നെ കണ്ടതിൽ ഒരു പാട് സന്തോഷം കേട്ടോ.
@Prasanth-bu3fr
@Prasanth-bu3fr 2 жыл бұрын
നിങ്ങളെ ഒരുപാട് ഇഷ്ടമുള്ള ഒരു കണ്ണൂരുകാരൻ
@sulekasaji9951
@sulekasaji9951 2 жыл бұрын
സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹👍👍👍😃😃😃😃😃
@bobysaji3727
@bobysaji3727 2 жыл бұрын
യെശോദയേച്ചി കുമാരേട്ടൻ സൂപ്പർ 😍😍🥰🥰❤️❤️❤️
@aparnaaparnna3751
@aparnaaparnna3751 2 жыл бұрын
Acting super👌👌ammaye kandathil santhosham.God bless you.
@rajithamuth1485
@rajithamuth1485 2 жыл бұрын
അമ്മയെ കണ്ടതിൽ സന്തോഷം വേഗം സുഖമാവട്ടേ
@irfan9145
@irfan9145 Жыл бұрын
നിങ്ങളുടെ വർത്തമാനം കേട്ടു ചിരിച്ചു ചത്തു 😂😂😂😄🥰
@bhavanibhavani8728
@bhavanibhavani8728 2 жыл бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട് ചിരിക്കാൻ വകയുണ്ട് നല്ലൊരു പാഠം വുമാണ്
@jessyv8351
@jessyv8351 2 жыл бұрын
കവി ബിജു രണ്ടുപേരുടെയും അഭിനയം സൂപ്പർ 👌👌👌പറയുവാൻ വാക്കുകൾ ഇല്ല🙏🙏🙏 ❤❤❤❤❤
@minhauv2857
@minhauv2857 2 жыл бұрын
അമ്മയെ കണ്ടപ്പോൾ സന്തോഷമായി 🥰
@sam11649
@sam11649 2 жыл бұрын
ചിരിപ്പിച്ചു. അമ്മയെ കണ്ടപ്പോൾ സന്തോഷമായി
@geetharamachandran7012
@geetharamachandran7012 2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു യെശോദ സൂപ്പർ 👌👌😄😄
@sheebavg8820
@sheebavg8820 2 жыл бұрын
നിങ്ങളുടെ കുടുംബം എന്നും ഇതേപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@thaslinoushad8007
@thaslinoushad8007 2 жыл бұрын
Amma 🥰😍
@vijivengad9108
@vijivengad9108 2 жыл бұрын
എത്രയും പെട്ടെന്ന് 1M family aavatte🥰
@ABID-ny4ht
@ABID-ny4ht Жыл бұрын
3 Mആയില്ലേ ഇപ്പോ
@muhammedmanseer7625
@muhammedmanseer7625 2 жыл бұрын
Eanth boradi spr alle👌
@shanthik2060
@shanthik2060 2 жыл бұрын
അമ്മ എണീറ്റ് വന്ന് ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി 💖
@ummuhabeebacvhabi9340
@ummuhabeebacvhabi9340 Жыл бұрын
Ammakkenna
@mk_fam.__.25
@mk_fam.__.25 2 жыл бұрын
Love you Bijuetta..Kaviyechi..Rithvi..Amma..Anu 💓💓💓💓💓
@fousiyap4459
@fousiyap4459 11 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു ഒരു പാട് ചിരിച്ചു 👍
@maneeshk5727
@maneeshk5727 Жыл бұрын
ഒരുപാട് ഇഷ്ടം ആയി എല്ലാം സൂപ്പർ
@sanilaprasadammu1648
@sanilaprasadammu1648 2 жыл бұрын
കൊട്ടിയൂരിലെ ഓടപ്പൂവ്. എന്റെ ബിജുവേട്ടാ 😂😂😂😂
@anaytube6539
@anaytube6539 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് 2പേരും polichu👌👌👌👌
@sreelathanair4343
@sreelathanair4343 2 жыл бұрын
Ellavarudeyum abhinayam superayitundu👌 Ammaye kandathil valare santhosham❤
@Nithujithu88
@Nithujithu88 2 жыл бұрын
ലാസ്റ്റ് മോന്റെ ചിരി കണ്ടോ? 😄😄😄. സൂപ്പർ ആയിട്ടുണ്ട് ട്ടോ. 😍🥰🥰🥰
@mwonjathee
@mwonjathee 2 жыл бұрын
ഒരു നിമിഷം *ലീക്ക്ബീരാൻ* ഓർത്തുപോയി 😁😁😁 ല്ലേ
@jeenedughat
@jeenedughat 2 жыл бұрын
Super episode with all family members. Waiting for Ammas entry soon.
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
കലക്കി, കുറെ ചിരിച്ചു 😂😂😂
@athiraaathi5218
@athiraaathi5218 2 жыл бұрын
Aripodiyum Odapoovum kidukkiii 😂😂😂
@sabeenajeevan5643
@sabeenajeevan5643 2 жыл бұрын
Amma Nannayi tu irikate mashallah orupadu ishtamayi
@sindhus9714
@sindhus9714 2 жыл бұрын
Valare nannayirunnu.. Super❤
@fousiyasaleem1364
@fousiyasaleem1364 2 жыл бұрын
അടിപൊളി. എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വീഡിയോ കലക്കി....
@sajipta8995
@sajipta8995 2 жыл бұрын
കഥ സൂപ്പർ ആണ്
@annawilliam1589
@annawilliam1589 2 жыл бұрын
Adipoli acting.kavita pollichu
@shariadhi8055
@shariadhi8055 2 жыл бұрын
Nse .njanadhyamaittanubkanunne superb🥳🥳🥳
@nimisha1994
@nimisha1994 2 жыл бұрын
Amma muthanu... Koodathe kaviyum biju chettanum adipoli. Chechiyum oke thakarthu... Valare nannayitund. Amma vegm sugapedan prarthikkam.
@nisha4995
@nisha4995 2 жыл бұрын
യശോദ ചേച്ചി കുമാരേട്ടൻ്റെ നടു അടിച്ച് പോട്ടിക്കുന്നോ എന്ന് നോക്കാൻ അനൂ കുട്ടിയും ടീമും വന്നിട്ട് പോയി😀
@geetharajapradeep1914
@geetharajapradeep1914 2 жыл бұрын
Yesodhayude nadatham😆
@lathikaunnikrishnan2223
@lathikaunnikrishnan2223 2 жыл бұрын
Kollam kumarette yesodechiii😆😆😆😁
@sarang.s5248
@sarang.s5248 2 жыл бұрын
Polichu ketta 🥰 adipoli videoo😍 kalakki🥰🥰
@jayachandrankv8502
@jayachandrankv8502 Жыл бұрын
Biju penganmar super adipoli acting
@raji.rtheertham9641
@raji.rtheertham9641 2 жыл бұрын
Biju,Kavi and all family good acting❤️
@safabinthrajil522
@safabinthrajil522 2 жыл бұрын
നിങ്ങൾക്ക് സിനിമയിൽ കയറിക്കൂടെ.... അടിപൊളിയാർക്കും ❤️
A DAY WITH RITHVI   പ്രതീക്ഷിക്കാത്തത്
15:12
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 1,4 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25