5th T20I India vs England Follow Us : Telegram -t.me/raftalksc...
Пікірлер: 80
@jayeshjay60163 күн бұрын
അഭിഷേകിൻ്റെ ഇന്നിംഗ്സ് കിടിലം പറയാൻ വാക്കുകൾ ഇല്ല ചെക്കൻ്റെ ബാറ്റിൽ യുവരാജ് സിംഗിൻ്റെ വെടിക്കെട്ട് വന്നപോലെ 🔥🔥🔥🔥🔥
@ameeraliakbarsha96783 күн бұрын
Most sixes of the t20 13 and fastest 50 on just 17 balls and second highest century of just 37 balls brilliant innings Abhishek on fire 🔥💥
@anandhusiby8733 күн бұрын
Fastest 50 ?
@AdwaithNk-e1v3 күн бұрын
Happy retirment sanju
@RinuThomas-tk3ku3 күн бұрын
Xപോ, മലരാ
@Nidhinmohan-s2w3 күн бұрын
Happy retirement sky
@sulfisulfikar64923 күн бұрын
WOW!!!!! ഒന്നും പറയാൻ ഇല്ല.. Abhishek Sharma പൊളിച്ചടുക്കി... ജോസേട്ടൻ പതിനെട്ടടവും പയറ്റി നോക്കി.. ചെക്കനെ ഒന്ന് പിടിച്ച് കെട്ടാൻ... മാറി മാറി പന്തെറിഞ്ഞ എല്ലാവർക്കും കണക്കിന് കൊടുത്ത് വിട്ട്..❤❤
@SreelaSreelamanoj3 күн бұрын
🤐Abhishek god level 🤐😬😬
@Ayush-en5it3 күн бұрын
What an Innings 😍❤🔥
@swadiqpi25213 күн бұрын
Seen abishek ❤
@Optionade3 күн бұрын
ഇത് ഗാലറിയിൽ ഇരുന്ന് കാണുന്ന ഫിറ്റ് മാനും രായാവും 🤪🤪
@Pradeesh-f9r3 күн бұрын
ഇടതു കയ്യൻമാരുടെ ഒരു നീണ്ട നിര ജെയ്സ്വോൾ,അഭിഷേക്,റിങ്കു, ശിവം,പന്ത്,ഇഷൻ,തിലക്, വെങ്കിടേഷ്
@EdwinThomas-nx3le3 күн бұрын
Shubman Gill and Abhishek Sharma T20 Indian high score players 🔥Gill 126 Runs,🔥 Abhishek Sharma 135 Runs 🔥
@DeepuSv3 күн бұрын
Abhishek and jaiswal 🔥 Reshab pant🤡🤡
@AravindPS943 күн бұрын
@@DeepuSv 5 കളികളിൽ നിന്ന് 51 റൺസ് അടിച്ച സഞ്ജു 🤡🤡🤡🤡 തീട്ടം
@Kodinhi3 күн бұрын
ഇതാണ് , ഇതാവണം കളി ഇനിയുള്ള ഇന്നിംഗ്സുകളിലും എല്ലാ കളിയിലും വേണ്ടത്.നല്ലഭാവിയുള്ള താരം യുവിയെപോലെ ...സഞ്ചൂൂൂ നിനക്ക് ബെഞ്ചിലിരിക്കാം
@Shan-p-n2h3 күн бұрын
Abhishek vere level 🔥
@BabuBabu-ds3xd3 күн бұрын
Sanju,surya,west,😂😂😂😂😂😂😂😂
@MadhuMadhu-uw9nw3 күн бұрын
ഇംഗ്ലണ്ട് പരീക്ഷയിൽ തോറ്റവർ രഞ്ജിയിൽ സേ പരീക്ഷ എഴുതി അടുത്ത ക്ലാസ്സ് പരീക്ഷക്ക് തയ്യാറാകണമെന്ന് പ്രിൻസിപ്പൽ ഗൗതം ഗംഭീരൻ അറിയിച്ചു... 🤣
@dilshadthaliyil53443 күн бұрын
😅😅😅😅
@AA826643 күн бұрын
സഞ്ജു ൻ്റെ strike rate 229. ... Well play Sanju🎉
@AravindPS943 күн бұрын
മാങ്ങ
@ARJUNKJ103 күн бұрын
Atheyo ithu Super Over alla😂
@Optionade3 күн бұрын
Sanju നന്നായി കളിച്ചു.. T20 ൽ ഇതൊക്കെ ധാരാളം 😍 അടിക്കാൻ ആൾ ഉള്ളപ്പോൾ Anchor role ന്റെ കാലം ഒക്കെ കഴിഞ്ഞു🤑
@AravindPS943 күн бұрын
@@Optionade athey.. 5 കളികളിൽ നിന്ന് 51 റൺസ് അടിച്ചു.. മിടുക്കൻ... സഞ്ജു illarnenki engalnd 5-0 ജെയിച്ചേനെ.... സഞ്ജു കി ജയ്
Off side mathrmey kalikkkathullu Ann england ariyam
@ARJUNKJ103 күн бұрын
@@MSEMNTHardik evide nikkunu Sanju evide nilkunu parayanenum venam kurachu naanam. Hardik leg side bully alla😂
@ansarnazar74063 күн бұрын
10 over 99 run 6 over 9 run 2 over 27 run
@ansarnazar74063 күн бұрын
Hit... Maan ശർമ രോഹിത് ശർമയല്ല അഭിഷേക് ശർമ new hitman
@djblend57913 күн бұрын
Yuvi ടെ ശിഷ്യൻ അല്ലെ, ആശാന്റെ സ്വഭാവം കാണിക്കാതിരിക്കോ
@aariiiii___v3 күн бұрын
Njanoru mumbai indians fanaa pakshe my sec fav team was SRH and in 2022 auction the worst team was SRH adn everybody make un of me by supporting them and knew that abhisek would be one of the greatest as a coincendes know he he became an great t20 batsman 📈🗿🔥
@UnKnown-p9w5v3 күн бұрын
Sanju Surya🫤
@user-np4tr5hy7r3 күн бұрын
Like veeru🔥
@lyricsforfun23683 күн бұрын
But i think england will win.india can score more runs if others support Abhishek
@aariiiii___v3 күн бұрын
uvva 😂😂
@maneesh27353 күн бұрын
ഹാപ്പി retirement Sanju . ഇഷ്‌ടം പോലെ പേർ പുറത്തുണ്ട്. ഇഷാൻ, ഗിൽ, ജെയ്‌സവൾ, പ്രിത്വി, സായി സുദർശൻ, പന്ത്, പരാഗ്
@MSEMNT3 күн бұрын
Avarodu purathu thanne nilkkan para😂
@vigneshp83703 күн бұрын
Parag batting all rounder ayitt consider
@ARJUNKJ103 күн бұрын
@@MSEMNTippo nilkum Jaiswal vanna dim 😂
@MSEMNT3 күн бұрын
@ARJUNKJ10 wk alle sanju. Aa position kittiya mathi
@ARJUNKJ103 күн бұрын
@@MSEMNT appozhum Ishan oru contender aanu.
@shoukathv92943 күн бұрын
🔥
@Sarathkrishna813 күн бұрын
സഞ്ജുനെ പുറത്താക്കാൻ സമയം ആയി. Sanju out ishan kishan in
Same team for champions trophy ralf? Is it possible? Make a video for my comment, No ego, friendly,.... And co - ordination team.
@ARJUNKJ103 күн бұрын
Athinu CT t20 alla😂. 20 Over kalikan aalila bro😂
@jayeshjay60163 күн бұрын
ചൂയിംഗം കുമാർ എന്നാ കളിയ കളിക്കുന്നത് ശോകം 😂😂😂😂
@ZaynZayn-d7y3 күн бұрын
Athara🙄
@EdwinThomas-nx3le3 күн бұрын
Sanju എന്തുവാ കാണിച്ചത്😂🤣
@AdwaithNk-e1v3 күн бұрын
Suryakumar yadav
@anoopkr1153 күн бұрын
ക്യാപ്റ്റൻ ആയെ പിന്നേ വല്യ കളികൾ ഇല്ല എല്ലാം തൂക്കി out
@MajeedMaju2343 күн бұрын
പറഞ്ഞിട്ട് കാര്യല്ല അവന്ക്ക് തോന്നണ്ടേ ശ്രദ്ധിച്ചു കളിക്കണം എന്ന് ആദ്യം രണ്ട് six അടിച്ചെങ്കിലും എല്ലാ ബോളും അക്രമണത്തിന് ശ്രമിക്കുന്നു ക്ഷമ തീരെ ഇല്ല ipl ലുടെ തിരിച്ചു വരട്ടെ @@EdwinThomas-nx3le
@MMUHIIII3 күн бұрын
Druv jurel aanello wk
@Shihabshiya-x6l3 күн бұрын
❤
@afraparveen86753 күн бұрын
എനി പറയുമോ ആളെ മാറ്റികളി ജയിച്ചു എന്ന് ഇപ്പോൾ ഇന്ത്യാ 150റണ്ണിന് ജയിച്ചു കഴിഞ്ഞു കളി
@jojik24883 күн бұрын
വന്നവരെല്ലാം അടിക്കാൻ നിന്നു അയാളെ ഒതുക്കി ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു🤔🤔🤔👊👊👊
@Pradeesh-f9r3 күн бұрын
ഇന്ത്യ 150റൺസിന് ജയിച്ചു
@Abhinav_1243 күн бұрын
Sanju out in t20 after today match
@rishadrishad14643 күн бұрын
Nninake bazeelinode kurachu kuoorunde bakki OK ane
@abdulgafoor61562 күн бұрын
Sanjuvinod under 19 vanithakalodu kalikkaan parayu sanju not qualified for champion trophy