തൂക്കി കൊല്ലാൻ വിധിച്ച മകനെ കാത്ത് ഒരു ഉമ്മയുണ്ടിവിടെ |Raheem Death Sentence|Panali Junais Vlog

  Рет қаралды 350,817

Panali Junais Vlog

Panali Junais Vlog

Күн бұрын

Пікірлер: 539
@DjF-pc2ek
@DjF-pc2ek 6 ай бұрын
അള്ളാഹുവേ ആ ഉമ്മാന്റെ സകടം നീ കാണാനേ എത്രയും പെട്ടന്ന് ആ ഉമ്മാന്റെ മോനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണേ 🤲
@alfazameer5579
@alfazameer5579 6 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻😥
@pushpakl2200
@pushpakl2200 6 ай бұрын
പടച്ചോനെ കൈ വിടല്ലേ ഉമ്മയും മകനും ഒരുമിച്ചു കാണാൻ വിധി കൂട്ടട്ടെ. അല്ലാഹുവേ നാഥാ രക്ഷിക്കണേ. 🤲🤲🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@abdurahimankayakkodi7942
@abdurahimankayakkodi7942 6 ай бұрын
آمين يارب العالمين
@moloosnidhu1194
@moloosnidhu1194 6 ай бұрын
ആമീൻ 🤲
@moloosnidhu1194
@moloosnidhu1194 6 ай бұрын
ആമീൻ 🤲
@suhara7855
@suhara7855 6 ай бұрын
ആമീന്‍ ആമീന്‍ ആമീന്‍
@Sammlp
@Sammlp 6 ай бұрын
റബ്ബേ ആ ഉമ്മ പതിനെട്ടു കൊല്ലം കണ്ണീരുമായി ജീവിക്കുന്നു 😭😭😭 ആ മകനെ രക്ഷിക്കാൻ ഒരു വഴി കാണിച്ചു തരൂ റബ്ബേ 😭😭
@fidharaees4840
@fidharaees4840 6 ай бұрын
ആമീൻ 🤲🏻
@Heniyaahh
@Heniyaahh 6 ай бұрын
Ameen
@mumthaskunjumuhamed9048
@mumthaskunjumuhamed9048 6 ай бұрын
ആമീൻ 🤲🏻
@subaidaameer1172
@subaidaameer1172 6 ай бұрын
Aameen🤲
@Gamerjackff
@Gamerjackff 6 ай бұрын
നമ്മുടെ ഈ കൊല്ലത്തെ സകാത് ഈ സഹോദരന് കൊടുത്ത് സഹായിക്കണം 🤲🏻🤲🏻
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@mufik2290
@mufik2290 6 ай бұрын
ഈ റമളാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് റഹീം ഇക്കാന്റെ എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച് നാട്ടിലെത്താൻ സാധിക്കട്ടെ 🤲🤲
@ashrafvp1541
@ashrafvp1541 6 ай бұрын
യുസഫലി സർ ന്റെ ശ്രദ്ധയിൽ പ്പെടുത്തിയാൽ ഒരു പക്ഷെ രക്ഷ പ്പെട്ടു പോകുമായിരിക്കും ഒന്ന് ശ്രമിക്കുക🤲🤲🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@ishaquemalayil7850
@ishaquemalayil7850 6 ай бұрын
Ameen
@shafinkhshafinkh5147
@shafinkhshafinkh5147 6 ай бұрын
Aameen
@sulaimankalathingal3258
@sulaimankalathingal3258 6 ай бұрын
ഇ ഉമ്മൻ്റെ പ്രാർത്തന റബ്ബേ നിസ്വീകരിക്കണെ 🤲
@rashidkp3463
@rashidkp3463 6 ай бұрын
എത്രയും പെട്ടെന്ന് നാട് അണയാൻ പടച്ചവൻ റബ്ബ് കാത്തു രക്ഷിക്കട്ടെ ആ ഉമ്മാക്ക് സമാദാനം കൊടുക്കണേ അള്ളാഹ്
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@basheerrabigh7206
@basheerrabigh7206 6 ай бұрын
ആമീൻ
@RumaishaShahul
@RumaishaShahul 6 ай бұрын
Aameen
@ShaheerPni-e6s
@ShaheerPni-e6s 6 ай бұрын
Ameen
@amiasif297
@amiasif297 6 ай бұрын
Aameen
@raslasharafu
@raslasharafu 6 ай бұрын
അള്ളാഹു ഈ കണ്ണീര് കാണാതിരിക്കില്ല.കാരുണ്യവാനായ അള്ളാഹു എത്രയും പെട്ടെന്ന് പൊന്നുമകനെയും ഉമ്മയെയും ഒരുമിപ്പിക്കട്ടെ 🤲🤲🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@afsalct3425
@afsalct3425 6 ай бұрын
ഇൻഷാ അള്ളാഹ് നമ്മൾ ഈ പ്രയാസവും അതിജീവിക്കും
@munavirmc5556
@munavirmc5556 6 ай бұрын
അല്ലാഹ് റമദാൻറെ പുണ്യം കൊണ്ട് ആ അറബി ഉമ്മയുടെ മനസ്സിന് അലിവ് ഉണ്ടായി എത്രയും പെട്ടെന്ന് ഈ ഉമ്മാന്റെ മകൻ രക്ഷ പെടുത്തണേ അല്ലാഹ്
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@hajirasakkier7993
@hajirasakkier7993 6 ай бұрын
🤲യാ അള്ളാഹ് ഉമ്മാടെ ആഗ്രഹ സഫലമാക്കി കൊടുക്കേണമേ 😢ആമീൻ
@User-ev7gm
@User-ev7gm 6 ай бұрын
ഒന്നും സംഭവിക്കില്ല ഉമ്മാ അള്ളാഹു രക്ഷിച്ചോളും.. മുത്ത് നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലി ദുആ ചെയ്യു എല്ലാം റാഹതാകും... ഇൻ ശ അള്ളാഹ്‌.. ദുആ ചെയ്യാം...
@JasnaJasi-vy6kx
@JasnaJasi-vy6kx 6 ай бұрын
അള്ളാഹുവേ നീ രക്ഷിക്കണേ. 🤲🏻എല്ലാവരും സഹായിക്കുക
@Gameofficial-g1e
@Gameofficial-g1e 6 ай бұрын
ഉമ്മാന്റെ ദുഹാ അള്ളാഹു സ്വീകരിക്കട്ടെ പൈസ ശെരിയാകും അള്ളാഹു കൂടെയുണ്ടാകും 🤲🤲🤲🤲🤲😭😭😭
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@nafeesanasar3079
@nafeesanasar3079 6 ай бұрын
Undaavatte 😢😢 ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@abdulrazak9264
@abdulrazak9264 6 ай бұрын
അള്ളാഹുവേ.. അള്ളാഹുവേ.. പ്രാർത്ഥനകൾ കൊണ്ട് മടുക്കാത്ത തമ്പുരാനേ 🤲🤲🤲🤲 നീ സാഹായിക്കണേ നാഥാ....😢😢😢
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 6 ай бұрын
ആ ഉമ്മാൻ്റെ മനസ്സ് മാറി ഈ ഉമ്മാൻ്റെ കണ്ണീര് മാറട്ടെ. ആമീൻ
@sahidasahi954
@sahidasahi954 6 ай бұрын
ഉമ്മാ കരയണ്ട ഉമ്മാടെ മോൻ തിരിച്ച് വരും ലോകം മുഴുവൻ കാണുന്നുണ്ടല്ലോ ഉമ്മാടെ കരച്ചിൽ രക്ഷപ്പെടും പ്രാർത്ഥിക്കാം ഒന്നിച്ച് നമുക്കെല്ലാവർക്കും🤲🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@SuneeraSuni-yt5yc
@SuneeraSuni-yt5yc 6 ай бұрын
ഉമ്മ നിങ്ങൾ വിഷമിക്കേണ്ട നിങ്ങളെ മകനെ അള്ളാഹു രക്ഷിക്കട്ടെ അല്ലാഹുവിനോട് രണ്ട് കൈയും മലർത്തി അല്ലാഹുവിനോട് പറയുക പ്രാർത്ഥിക്കുക അല്ലാഹു രക്ഷപ്പെടുത്തട്ടെ ആ മകനെ എന്റെ മകന് നീതി കിട്ടണേ എന്ന് പ്രാർത്ഥിക്കു
@shabananasrin4922
@shabananasrin4922 6 ай бұрын
അള്ളാ ആപൊന്ന മോനെ എത്രയും പെട്ടെന് രക്ഷപ്പെടുണേ
@aminamuhammad1789
@aminamuhammad1789 6 ай бұрын
റബ്ബേ അവനെ എത്രയും പെട്ടെന്ന് ആ ഉമ്മാന്റെ മുൻപിൽ എത്തിക്കണേ റമളാന്റെ ബർകത് കൊണ്ട് ആ കുടുമ്പം മാപ് കൊടുക്കണേ ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@shahalashahanas223
@shahalashahanas223 6 ай бұрын
അവരുടെ മകൻ എന്തുപറ്റി യത് ആണ്
@subaidaameer1172
@subaidaameer1172 6 ай бұрын
Aameen aameen🤲😭
@sainulabid6105
@sainulabid6105 6 ай бұрын
ഈ റമദാൻ മാസത്തിലെ വർക്കത്ത് കൊണ്ട് ആ റഹീം എന്ന മകനെ ആ ഉമ്മാൻറെ അടുത്തേക്ക് എത്തിക്കട്ടെ എൻറെ ദുആ തീർച്ചയായും ഉണ്ട് പടച്ച റബ്ബ് അർഹിമിനെ രക്ഷിക്കട്ടെആമീൻ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@dineshtp3590
@dineshtp3590 6 ай бұрын
ദൈവമേ നിൻ്റെ കരുണ കൂട്ടാകണേ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@hishamhisham8730
@hishamhisham8730 6 ай бұрын
എത്രയും പെട്ടെന്ന് റബ്ബ് ആ പണം എത്തിച്ചു കൊടുക്കട്ടെ
@SuneeraSuni-yt5yc
@SuneeraSuni-yt5yc 6 ай бұрын
അല്ലാഹുവേ ആ ഉമ്മാന്റെ മകന്റെ ജയിലി ശിക്ഷയിൽ നിന്നും നടപടി പിൻവലിച്ച് അവർക്ക് നാട്ടിലേക്ക് വരാനുള്ള സഹായം നീ കൊടുക്കണേ പടച്ചവനേ നല്ലൊരു ദിവസമാണ് ഇത് നീ കേൾക്കുന്നില്ലേ അള്ളാ ഈ പ്രാർത്ഥന നീ സ്വീകരിക്കണേ
@anasAngadippuram-nw8qi
@anasAngadippuram-nw8qi 6 ай бұрын
Aameen ya rabbul alameen
@HaleemaMuhammad-l6z
@HaleemaMuhammad-l6z 6 ай бұрын
അള്ളാ എത്രെയും പെട്ടെന്ന് കാശ് എത്തിക്കണേ 🤲🏻🤲🏻🤲🏻😭
@KhoulathMc
@KhoulathMc 6 ай бұрын
ഉമ്മ വശമിക്കണ്ട ഉമ്മ എല്ലാം ശരിയാവാൻ പ്രാർത്ഥിക്കാം നമ്മുടെ എല്ലാവരുടെ പ്രാർത്ഥന ഉണ്ടാവും എത്ര കൊടിയാലും പടച്ചോന്റ് കജ്‌നവിൽ എത്ര പയിസയുണ്ട് ശരിയാവും
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@subaithapksubaitha5190
@subaithapksubaitha5190 6 ай бұрын
ആ അറബി ഉമ്മാന്റെ മനസ്സ് ഒന്ന് മാറ്റികൊടുക്കണേ റഹ്‌മാനെ 😭😭😭🙏🙏🙏
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@KareemKareem-pz3vy
@KareemKareem-pz3vy 6 ай бұрын
ഇങ്ങനെയുള്ള വല്ല ദുആയും ചെയ്തു നോക്കണം അല്ലാതെ..
@smperuvallur
@smperuvallur 6 ай бұрын
😢😢😢😢😢😢ആ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ.... ആ മകന്റെ തിരിച്ചു വരവിനായി 🤲🤲🤲🤲🤲🤲🤲🤲ഒരു നാട് മുഴുവനും കുടുംബവും ആ മകന്റെ നീതിക്ക് വേണ്ടി കണ്ണീർ തുള്ളികൾ പെയിതിറങ്ങുന്ന പ്രാർത്ഥനയിലാണ് 🤲🤲🤲🤲🤲
@SuneeraSuni-yt5yc
@SuneeraSuni-yt5yc 6 ай бұрын
അല്ലാഹുവേ ആ ഉമ്മാന്റെ സങ്കടം നീ മാറ്റി കൊടുക്കണേ
@selwaashrafselwaashraf2871
@selwaashrafselwaashraf2871 5 ай бұрын
യാ alhaa എടുത്താൽ തീരാത്ത നിന്റെ കയിൽ ഉടേലോ 🤲🏻
@hajarahajara7109
@hajarahajara7109 6 ай бұрын
യാ അള്ളാ ആ മോനെ നീ രക്ഷപെടുത്തണേ എന്നിക്കെന്റെ മോൻ ആക്സിഡന്റിൽ മരിച്ചു 24 വയസായ മോൻ4 മാസമായി സഹിക്കാൻ കഴിയുന്നില്ല. റബ്ബേ നീ തുണ ഈ മാസത്തിന്റെ പോരിശ കൊണ്ട് മാപ്പ് കൊടുക്കാൻ തോന്നട്ടേ...... റബ്ബേ......😭🤲🏻🤲🏻🤲🏻🤲🏻
@anasAngadippuram-nw8qi
@anasAngadippuram-nw8qi 6 ай бұрын
😢🤲
@munavirmc5556
@munavirmc5556 6 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SanuSaraf
@SanuSaraf 6 ай бұрын
അള്ളാഹുവേ ഉമ്മാനെ കണ്ണീർ കാണാൻ കഴിയുന്നില്ല 🤲🏻അപൊന്നുമോനെ രക്ഷികണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@DjF-pc2ek
@DjF-pc2ek 6 ай бұрын
ആമീൻ
@RukiyaKp-mg8wt
@RukiyaKp-mg8wt 6 ай бұрын
അള്ളാഹുവേ ആ ഉമ്മാക്ക് നീ ക്ഷമ നൽഗണേ അള്ളാ എത്രയും പെട്ടന്ന് അവരെ മോനെ നാട്ടിൽ ഉമ്മാന്റെ അടു എത്തിക്കാൻ വിധി കൂട്ടണേ അള്ളാ🤲🤲🤲🤲🤲🤲🤲🤲🤲🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@Lailasalam-nc7rb
@Lailasalam-nc7rb 5 ай бұрын
മോന് വേണ്ടി എല്ലാവരും ദുആ ചെയ്യുന്നുണ്ട് എത്രയും പെട്ടെന്ന് അവനെ നാട്ടിലേക്ക് എത്തിക്കണേ അള്ളാഹ്
@anvarnp1389
@anvarnp1389 5 ай бұрын
ഈ റമളാന്റെ ബർകത്ത് കൊണ്ട് ആ പൊന്നു മോനെ ഉമ്മാക് കാണാൻ വിധി നൽകണേ അവർ എത്തായാലും ഇതിൽ നിന്നും പിൻ മാറും തീർച്ച അല്ലാഹു അവരെ കൈ വീടില്ല തീർചതീർച്ച🤲🤲🤲😢
@SuneeraSuni-yt5yc
@SuneeraSuni-yt5yc 6 ай бұрын
അല്ലാഹുവേ ഈ റമദാൻ മാസം കയ്യിനോട് കൂടെ ആ മകനെ നാട്ടിലേക്ക് വിട്ടുകൊടുക്കാനുള്ള അനുമതി കൊടുക്കണം അള്ളാ നാഥാ ഈ പ്രാർത്ഥന നീ കേൾക്കുന്നില്ലേ നാഥാ ഇത് നീ സ്വീകരിക്കണേ
@haneefaKuyyattil
@haneefaKuyyattil 6 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് എല്ലാം ശരിയാകും ആ ഉമ്മാന്റെ മുഖം കാണുമ്പോൾ സങ്കടം ആകുന്നു ലോകരക്ഷിതാവായ അള്ളാ എത്രയും പെട്ടെന്ന് ആ മോനെ നാട്ടിലെത്തിക്കാൻ ഒരു വഴി കൊടുക്കണം അള്ളാ
@RamlaAshraf-nn7hw
@RamlaAshraf-nn7hw 6 ай бұрын
റഹ്മാനും raheemumaya rabbe a ummante kathiripp oru hairilakkane allahuve
@Mubasheer-u5b
@Mubasheer-u5b 6 ай бұрын
എല്ലാം പെട്ടന്ന് ശെരിയാകും in sha allha....
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@afsathvk2401
@afsathvk2401 5 ай бұрын
അല്ലാഹുവേ ആ ഉമ്മാക്ക് മകനെ കാണാനുള്ള ആഗ്രഹം എത്രയും വേഗം സഫലമാവട്ടെ ആമീൻ ബി റഹ്മത്തിക യാ അർഹമു റാഹിമീൻ 🤲🤲🤲🤲🤲🤲🤲
@sheejasheeja4110
@sheejasheeja4110 6 ай бұрын
ഉമ്മാ കരയരുത് ഈ റംസാൻ മാസം വ്രതം എടുക്കുന്ന എല്ലാവരുടെയും ഒരു പ്രാർത്ഥന ഉമ്മാന്റെ മോന് ലഭിക്കട്ടെ ഉമ്മാ മോന് വരും ഉമ്മാനെ കാണാൻ ഞാനും പ്രാർത്ഥിക്കുന്നു. ഈ മാധ്യമങ്ങൾ എന്തിനാണ് ആ ഉമ്മയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. എത്ര തവണ ആ ഉമ്മ പറഞ്ഞ കാര്യമാണ് അത്. ഉമ്മക്ക് സങ്കടം ആവുന്നത് കാണുന്നില്ലേ മക്കളെ.
@MuhammadAli-nh4jc
@MuhammadAli-nh4jc 6 ай бұрын
പലതുള്ളി പെരുവെള്ളം എല്ലാവരും ഒത്തുപിടിച്ചാൽ വിജയം ഉറപ്പ്
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@JameelaMk-q5n
@JameelaMk-q5n 6 ай бұрын
പടച്ച റബ്ബേ ആ ഉമ്മയുടെ മകന് നീതി കൊടുക്കണെ അള്ളാ ഈ റമളാൻ മാസത്തിൻ്റെ ഹഖ് കൊണ്ട് - നീ നീതി നൽകണെ അള്ളാ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aaameen
@sareenasaree9067
@sareenasaree9067 6 ай бұрын
ആകുടുംബത്തിന് ക്ഷമക്കു വ ന് ആ ഉമ്മക്ക്ആ മകൻ കാണൻ കയിയൻ ദുആ ചെയാണo😢😢😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@Minnafth
@Minnafth 6 ай бұрын
ഉമ്മച്ചീ വിഷമിക്കാതിരിക്കു അള്ളാഹുവിനോട് നമുക്ക് മനമുരുകി ഈ റമളാനിൽ പ്രാർത്ഥിച്ചു നമുക്ക് അദ്ദേഹത്തെ മോചിപ്പിക്കാം എല്ലാവരും സഹായിക്കും
@saleenasaleena6228
@saleenasaleena6228 6 ай бұрын
ആ.. ഉമ്മയുടെ. സങ്കടംകണ്ണങ്കഴിയുന്നില്ല. അല്ലാഹുവേ. അവര്ക്. സന്തോഷവുംസമാദാനവും. NalkaneAllah
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@malluhere273
@malluhere273 6 ай бұрын
Ameen
@Sanilanoushad-dz9hf
@Sanilanoushad-dz9hf 6 ай бұрын
അല്ലാഹുവേ...... ഈ ഉമ്മാ ന്റെ ദുഅ കേൾക്കണേ.......
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@hassank-ej7hc
@hassank-ej7hc 6 ай бұрын
പടച്ചോൻ എല്ലാ സത്യവും അറിയുന്നവനാണ്. ഉമ്മാന്റെ മകൻ തിരിച്ചു വരും ഇന്ഷാ അള്ളാ.
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@AbdulMajeed-tn1se
@AbdulMajeed-tn1se 6 ай бұрын
ആ പടച്ചോനെ ആ മകനെ ആ ഉമ്മ്മയുടെ അടുത്ത എത്തിക്കണേ അള്ളാഹ് ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@afsathvk2401
@afsathvk2401 5 ай бұрын
അല്ലാഹുവേ ആ ഉമ്മാന്റെ മകനെ കാണാനുള്ള ആഗ്രഹം അല്ലാഹു സഫലമാക്കി കൊടുക്കട്ടെ ആമീൻ ബി റഹ്മത്തിക യ അർഹമു റാഹിമീൻ 🤲🤲🤲🤲🤲🤲🤲
@hinu-kh3uw
@hinu-kh3uw 6 ай бұрын
അള്ളാഹുവേ....... 🤲🏻🤲🏻🤲🏻🤲🏻🤲🏻ഈ ഉമ്മന്റെ വേദന കാണണേ.... കൈ വിടല്ലേ... നാഥാ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻പുണ്ണ്യ റമളാന്റെ ബർകത് കൊണ്ട് ആ ഉമ്മാക് മകനെ കാണിച്ചു കൊടുക്ക്‌ റഹ്മാനെ 🤲🏻🤲🏻🤲🏻😢😢
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@bavabava7194
@bavabava7194 6 ай бұрын
വല്ലാത്ത ഒരവസ്‌ഥ എല്ലാവരും സഹായിക്കുക പ്രാർത്ഥന യിൽ ഉൾപെടുത്തുക ഉമ്മ ഇനി കരയണ്ട നമ്മൾ വിചാരിച്ചു ഒന്ന് ആഞ്ഞു പിടിച്ചാൽ അബ്ദുൽ റഹീം രക്ഷ പ്പെടും ആ ഉമ്മയുടെ കണ്ണീരിനു അന്ത്യ മുണ്ടാകും ഇന്ഷാഅള്ളാഹ് 🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@afsalct3425
@afsalct3425 6 ай бұрын
നമ്മൾ ഒരുമിച്ചു നിന്ന് അവർക്കുള്ള ക്യാഷ് സോരൂപിക്കണം പാവം ആ കുടുംബം 😰😰😰
@ShameerK-v1l
@ShameerK-v1l 6 ай бұрын
അള്ളാഹു ആ സഹോദരന് മോചനം നൽകുമാറാകട്ടെ ആമീൻ
@farhanafaru7596
@farhanafaru7596 6 ай бұрын
Aameen
@subaidabeevi9996
@subaidabeevi9996 6 ай бұрын
അല്ലാഹുവേ ആ മനുഷ്യന് അല്ലാഹുവിന്റെ അനുഗ്രഹം എത്തിച്ചു കൊടുക്കണേ നാഥാ ആ മാതാവിന് ആ മകനെ കാണാൻ ഭാഗ്യം കൊടുക്കണേ അള്ളാ ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@jameelaek9071
@jameelaek9071 6 ай бұрын
അല്ലാഹുവേ ആ മകനിക്ക് രക്ഷ നൽകണേ യാ അള്ളാഹ് 😭😭😭😭😭😭
@hinusworld6930
@hinusworld6930 6 ай бұрын
നാസർ മാനുക്ക ഈ ഇമ്മനെ ഈ നോമ്പിന് തന്നെ ഉംറക്ക് കൊണ്ട് പോവുന്നുണ്ട്. അപ്പൊൾ തന്നെ ജയിലിൽ പോയി കാണാൻ അവസരം നോക്കുന്നുണ്ട്
@NafiNafeela
@NafiNafeela 6 ай бұрын
ഈ റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് ആ ഉമ്മാക്. മകനെ കാണട്ടെ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@sufeenahussain6828
@sufeenahussain6828 6 ай бұрын
. അല്ലാഹു ആ മരിച്ചു പോയ കുട്ടിയൂടെ ഉമ്മട മനസ്സിൽ അല്ലാഹു ഒരു നിമിഷം കൊണ്ട് ഈ വലിയ തുക കുറച്ചു കൊടുക്കാൻ ഉള്ള മനസ്സ് അല്ലാഹു കൊടുക്കട്ടെ ആമീൻ
@ramlac8298
@ramlac8298 6 ай бұрын
Ameena
@rishallopiz8769
@rishallopiz8769 6 ай бұрын
Ameen
@jamsheerpaikkarathodi
@jamsheerpaikkarathodi 6 ай бұрын
പടച്ചോനെ ആ മരിച്ച ആളുടെ മാതാപിതാക്കൾക്ക് മനസ്സ് മാറി ഇവരോട് മാപ്പ് ആക്കാൻ നീ തുണ ഏകണെ നാഥാ 😢ഈ ഉമ്മാക്ക് അവരുടെ മകനെ കാണാൻ പറ്റട്ടെ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@karimcph2092
@karimcph2092 6 ай бұрын
പടച്ച റബ്ബേ ഈ കുട്ടി എന്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നും മോചനം നൽകി ഉമ്മാക് ആ മോനെ കാണിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@shihasemi4474
@shihasemi4474 6 ай бұрын
എത്രയും പെട്ടെന്ന് പണം കിട്ടട്ടെ ആമീൻ 🤲 ആ ഉമ്മാന്റെ കണ്ണുനീർ 😔😔
@subaithapksubaitha5190
@subaithapksubaitha5190 6 ай бұрын
ബീറഹ്മതിക്ക യാ അർഹമു റാഹിമീൻ എന്ന് നമുക്ക് ഈ സഹായത്തിന്റെ കൂടെ ചൊല്ലാം എല്ലാപ്രാർത്ഥനയും കൂടി ആവട്ടെ അള്ളാ രക്ഷി കണേ ആഉമ്മാന്റെ പൊന്നുമോനെ കാക്കണേ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@minivlogger
@minivlogger 6 ай бұрын
, പടച്ചവനെ റഹ്മ റാഹിമായ നാഥാ റമളാനിലെ ഹക്ക് ജാറക്കത്ത് കൊണ്ട് റഹീമിനെ അവന്റെ ഉമ്മാന്റെ അടുത്തേക്ക് നീ നീ ചേർക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ചേർക്കണേ അള്ളാ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@Ikkayumnjanum
@Ikkayumnjanum 5 ай бұрын
ഈ വീഡിയോ അന്ന് കണ്ടപ്പോൾ സങ്കടവും ഇന്ന് കണ്ടപ്പോൾ പൈസ റെഡി ആയതോർത്തു സന്തോഷവും തോന്നുന്നു.. ആദ്യം തന്നെ ഈ വീഡിയോ ചെയ്തത് ജുനൈസ് ആണ്. എന്തായാലും ഈ ഒരു കടമ്പയും മലയാളികൾ കടന്നു.. ബോച്ചേ ആണ് ഹീറോ 💥💥
@AbdulsamadMk-t3e
@AbdulsamadMk-t3e 6 ай бұрын
യാ അള്ളാഹ ഇ പുന്നിയമസത്തിന്റെ ബറക്കത് കൊണ്ട് സുമനസുകളായ ആളുകൾ ബന്ധപെടുക എത്രയും പെട്ടന്ന് 😥😥
@saleenasaleena6831
@saleenasaleena6831 6 ай бұрын
അള്ളാഹ് 😥😥കാത്തു രക്ഷിക്കണേ നാഥാ 🤲ആ ഉമ്മാക്കും മോനും കാണാൻ വിധി ഏകണേ നാഥാ 🤲നിന്റെ കാവൽ എപ്പോഴും കൂടെ ഉണ്ടാവണേ നാഥാ 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കണേ നാഥാ 🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@rashidkkd7855
@rashidkkd7855 6 ай бұрын
വിശുദ്ധ റമളാൻ വിട്ടു വീഴ്ചയുടെ മാസമാണല്ലോ?മരണപെട്ട കുട്ടിയുടെ ഉമ്മാക്ക് നല്ല ഒരു വിട്ടു വീഴ്ച്ചാ മനസ്ഥിതി റമളാനിന്റെ പുണ്യം കൊണ്ട് അള്ളാഹു ഖൽബിൽ ഇട്ട് കൊടുക്കട്ടെ ആമീൻ...എന്നിട്ട് അബ്ദു റഹീം വീട്ടിൽ എത്തി എന്ന വാർത്ത കേൾക്കാൻ സാധിക്കട്ടെ..അതല്ലങ്കിൽ ഈ ക്യാഷ് അൽപ്പം വിട്ടു വീഴ്ച ചെയ്ത് അവർക്ക് നൽകി നാട്ടിൽ തിരിച്ചു എത്താൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
ആമീൻ
@User-ev7gm
@User-ev7gm 6 ай бұрын
യെമൻ സഹോദരനെ ജീവനോടെ കൊത്തി നുറുക്കിയവളെ രക്ഷിക്കാൻ ആളുകൾ നടക്കുന്നു.. നിരപരാധി യായ ഈ സഹോദരനെ രക്ഷിക്കാൻ. അള്ളാഹു ഉണ്ട്..
@shabnaP-s4v
@shabnaP-s4v 6 ай бұрын
ആ ഉമ്മാന്റെ വെഷമം മാറ്റി കൊടുക്ക്‌ അള്ളാ ആ ഉമ്മാന്റെ മോനെ എത്രയും പെട്ടെന്ന് രക്ഷ പെടുത്തി കൊടുക്ക് അള്ളാ
@subaithapksubaitha5190
@subaithapksubaitha5190 6 ай бұрын
റബ്ബേ നീ അമോനെ രക്ഷി ക്കണേ എന്നെ കൊണ്ട് ഒരു രുബ പോലും മില്ലറബ്ബേ നിനക്ക് അറിയുമല്ലോ എന്റെ അവസ്ഥ അത് എനിക്കും ഒരു മോൻ അവിടെ ഉണ്ട് മോനെ പോലെ ഈ മോനും ഞാൻ മനസ്സ് ഒരുകി നിന്നോട് ചോദിക്കുക യാണ് അപൊന്നുമോനെ നീ കാക്കണേ റഹ്‌മാനെ ആമീൻ ആമീൻ ആമീൻ
@happiestteam
@happiestteam 6 ай бұрын
ആമീൻ
@jihad-lw1vd
@jihad-lw1vd 5 ай бұрын
Allahuve Aa Ummayude kanneeru😭 Nee pariharam kodukkanea Allah🤲🤲🤲🤲🤲🤲🤲🤲🤲
@PanaliJunaisVlog
@PanaliJunaisVlog 5 ай бұрын
Aameen
@NiyafatimaC
@NiyafatimaC 6 ай бұрын
ആ ഉമ്മാന്റെ പ്രാർത്ഥന ഹള്ള കേൾക്കട്ടെ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
ആമീൻ
@shanumoviesvlogs
@shanumoviesvlogs 6 ай бұрын
*സഹോദരാ തീർച്ചയായും അബ്ദുൽ റഹീമും ഉമ്മയും തമ്മിൽ കണ്ടുമുട്ടും... നിശ്ചയമായും... കാരണം നമ്മൾ മലയാളീസ് വിചാരിച്ചാൽ നടക്കാത്ത ഒന്നും ഇല്ല... സഹകരിക്കുക 👍🏻ഒത്തൊരുമിച്ചു 34cr നമ്മൾ സ്വരൂപിച് റഹീമിനെ മോചിപ്പിക്കുക... ഞാനും റിയാദിൽ ഹൗസ് ഡ്രൈവർ ആണ് അറിയാം ഇവിടുത്തെ ജീവിതം... Inshaa allah അല്ലാഹു രക്ഷിക്കട്ടെ എല്ലാവരെയും 🤲🏻🤲🏻🤲🏻🤲🏻*
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@shameerali5510
@shameerali5510 6 ай бұрын
Ee ummante kanneer padachon kanane rabbe..... Insha allah.... Ameen...
@kulsubeevi-nw3de
@kulsubeevi-nw3de 6 ай бұрын
ഉമ്മൻ്റെ വിഷം അള്ളാഹു മറ്റി കെടുക്കടെ😩😩😩🤲🤲🤲
@shefeekali622
@shefeekali622 6 ай бұрын
എത്രയും പെട്ടെന്ന് യൂസഫ് സാറിൻറ ഈ വീഡിയോ എത്തിക്കുക ഉമ്മാൻറെ കരച്ചിൽ യൂസഫ് സാർ കാണാതെ പോകില്ല
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
😪😪😪
@KhoulathMc
@KhoulathMc 6 ай бұрын
പടച്ചോനെ കൈവിടല്ലേ ആമീൻ ആമീൻ ആമീൻ യൂസുഫ് അലി സാറെ ഒന്ന് കാണണേ അവർ എന്തങ്കിലും chayyum
@KareemKareem-pz3vy
@KareemKareem-pz3vy 6 ай бұрын
ഹേ യൂസഫലി ഇത് കൂടി ഒന്നു ഏറ്റെടുത്താലോ 😅😅😅
@hamsak913
@hamsak913 6 ай бұрын
അള്ളാഹ് ആ ഉമ്മയുടെ വേദന മാറ്റി ആ മോനെ കൺ നിറയെ കാണാനുള്
@AbdulMajeed-dx5hg
@AbdulMajeed-dx5hg 6 ай бұрын
ഫിറോസ് കുന്നം പറമ്പിനെ പ്പോലെ ഉള്ള ഒരാളെക്കൊണ്ട് കൂടുതൽ ആളുകളിലേക്ക് ഒറ്റ ദിവസം കൊണ്ട് മെസേജ് എത്തിക്കാൻ ശ്രമിക്കുകയും കിട്ടിയ കാശിൻ്റെ ലൈവ് മെസേജ് മീഡിയ വഴി ജനങ്ങള അറിയിക്കുകയും ചെയ്യുക എങ്കിൽ മാത്രമേ ആളുകൾക്ക് Cash അയക്കാനുള്ള മനസ്സ് വരികയുള്ളു അതിന് വേണ്ട ശ്രമം നടത്തുക നാഥൻ തുണക്കട്ടെ ആമീൻ
@suhara615
@suhara615 6 ай бұрын
ആമീൻ ആ ഉമ്മാ ദുആഹ് സ്വതരിക്ക ണെ നാഥ
@Pathuz___Vlogz
@Pathuz___Vlogz 6 ай бұрын
യുസുഫ് അലി സർ സഹായിക്കും രക്ഷപെടും ഉറപ്പായും insha allah
@fathimapa3993
@fathimapa3993 6 ай бұрын
A ummak ponnu mone kananum mon ummane kananum allahuve e masathinte barkath kond ella vazikalum thirannu kodukane allah.aameen.inshallah
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@fayisvp1744
@fayisvp1744 5 ай бұрын
Masha allah. 20 cr crosed. Keralam Onnu anchupidichal kittum.insha allah
@PanaliJunaisVlog
@PanaliJunaisVlog 5 ай бұрын
❤️❤️❤️
@Shibah-vv1tq
@Shibah-vv1tq 6 ай бұрын
അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@faizalthazu1997
@faizalthazu1997 6 ай бұрын
Ummane kelkke aavarthichu thalavettaa thalavetta ennulla work ellllarum ozhivakkuka....insha allaah raheemie allaahu rakshikumaaravatte aameen
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@SOFIYAP-t7v
@SOFIYAP-t7v 6 ай бұрын
പടച്ചോനെ..... നാഥാ... 🤲ആ ഉമ്മാന്റെ കണ്ണീർ കാണാൻ വയ്യ 😭😭പ്രാർത്ഥന സ്വീകരിക്കണേ... 😭🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@kakkovetubs7452
@kakkovetubs7452 6 ай бұрын
ഇൻഷാ അളളാഹ് രക്ഷപ്പെടും
@Fsn-270
@Fsn-270 6 ай бұрын
ഇതു വരെ കിട്ടിയ കാശും കൊണ്ട് ആ ഉമ്മയെയും കൂട്ടി ആ സൗദി കുടുംബത്തെ ഒന്ന് കണ്ട് കൂടെ ..ചിലപ്പോ ഉമ്മയെ കണ്ടാൽ മനം മാറ്റം വന്നാലോ
@praseenatkprasi7104
@praseenatkprasi7104 6 ай бұрын
അല്ലാഹ് 🤲ഇ ഉമ്മയും മോനും തമ്മിൽകാണാനുള്ള വിധി ഉണ്ടാകനെ നാഥാ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@saudiarob8446
@saudiarob8446 6 ай бұрын
ഉമ്മ വരും മകൻ വരും മോനെ ശിക്ഷ യിൽ നിന്നു ഒഴിവാകുo ആമീൻ
@nafeesanasar3079
@nafeesanasar3079 6 ай бұрын
Allahuvee ivarude sangadam nee matti kodukkatte🤲🤲🤲🤲🤲🤲
@minnuponnu7953
@minnuponnu7953 6 ай бұрын
Inshaallah
@fathimanyshana
@fathimanyshana 5 ай бұрын
🤲🤲🤲🤲ഉമ്മ ദുഹാ സീകരിക്കണേ 🤲🤲🤲
@Shakeela-sd1nu
@Shakeela-sd1nu 6 ай бұрын
ആ ഉമ്മാന്റെ പ്രാർത്ഥന നീ കേൾക്കണേ അല്ലാ
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
❤️❤️❤️
@justmee-hb9lk
@justmee-hb9lk 6 ай бұрын
Yaa allahaaaa.... Nalla vidhi undavatteee.. Aameen 😢
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@bushraashraf2332
@bushraashraf2332 6 ай бұрын
തിരിച്ചു വരും 🤲🤲🤲🤲🤲വരട്ടെ , ആമീൻ യാ റബ്ബൽ ആലമീൻ
@Shahabas._t
@Shahabas._t 6 ай бұрын
പടച്ചവൻ ഉമ്മാനെ കാണാൻ ഉള്ള വിധി നെൽകണേ ആമീൻ 🤲🤲🤲
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
Aameen
@mubarakmubarak9756
@mubarakmubarak9756 6 ай бұрын
Umma varum umma ummante makan allah ya rabbi
@rasianwarworld2145
@rasianwarworld2145 6 ай бұрын
അല്ലാഹ് 😢
@PanaliJunaisVlog
@PanaliJunaisVlog 6 ай бұрын
😪😪😪
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 86 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН